ഭാഗ്യയുടെ കല്യാണത്തിനു മഞ്ജുവാര്യർ വന്നില്ല കാരണം കേട്ട് ദിലീപ് ഞെട്ടിത്തരിച്ചു?

Поделиться
HTML-код
  • Опубликовано: 18 янв 2024
  • ഭാഗ്യയുടെ കല്യാണത്തിനു മഞ്ജുവാര്യർ വന്നില്ല കാരണം കേട്ട് ദിലീപ് ഞെട്ടിത്തരിച്ചു?
    #bhagya'smarriage#manjuwaryarfimstar#sureshgopiexmpbjp#dileepfilmstar
    FOLLOW US ON :-
    Website: www.thecrimeonline.com/
    whatsapp : wa.me/message/VZDMFN56N53XN1
    Facebook: / crimestorymalayalam
    Instagram: / crimeonline.in

Комментарии • 333

  • @jessyvarghese519
    @jessyvarghese519 5 месяцев назад +45

    പാവം മഞ്ജു, എത്രയും തായാമോ അത്രയും നല്ല മനസ്സിന്റ ഉടമആണ്.

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 5 месяцев назад +125

    മഞ്ജു പറഞ്ഞത് ശരിയാണ്
    നല്ല മനസ് ഉള്ളവർ അങ്ങിനെ ആണ്
    Manju❤ഒരുപാട് ഇഷ്ടം

  • @ronaldocr2692
    @ronaldocr2692 5 месяцев назад +89

    നല്ല ഒരു ഹൃദയത്തിന്റെ ഉടമ ജീവിതത്തിലും,ദൈവാധീനത്തിലും സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ🎉🎉🎉🎉🎉🎉🎉

  • @leelamathew4681
    @leelamathew4681 5 месяцев назад +51

    Go Manju Go. Proud of you. What a thoughtful lady.

  • @sivaprasadv.s4180
    @sivaprasadv.s4180 5 месяцев назад +56

    ചേട്ടാ ഞെട്ടിത്തരിച്ചത് എത്ര പേർ ...? തരിക്കാത്തവർ എത്ര പേർ ....? ഇത് രണ്ടും കണ്ട് ഞെട്ടി ത്തരിച്ചവർ എത്ര പേർ ....? മൊത്തം List -ഉം ക്കൂടി Post ചെയ്യുക.

  • @kairalidas6847
    @kairalidas6847 5 месяцев назад +146

    മഞ്ജു തന്നെ ആണ് ശരി

  • @rajeswarikn6694
    @rajeswarikn6694 5 месяцев назад +36

    ദീലീപേട്ടൻ എൻ്റെ സ്വന്തം ചേട്ടൻ..... ചേട്ടൻ്റെ മകൾ എൻ്റെയും മകൾ.... എന്നൊന്നും മഞ്ജു പറയില്ല.... പറയുമ്പോൾ ശ്രദ്ധിച്ചൽ നന്നാവും....

    • @MayooraHolidays
      @MayooraHolidays 5 месяцев назад +1

      Varnappakittil aanathre sureshgopi Manju varrier abhinayichath

    • @Helen.5k
      @Helen.5k 5 месяцев назад +1

      Sureshettan ennu pareyenda idath dileep aayoo😂

    • @naseeranassi7661
      @naseeranassi7661 День назад

      അവതാരകന് തെറ്റുപറ്റി

  • @shibisasi5477
    @shibisasi5477 5 месяцев назад +55

    ഒരു വീഡിയോ യിലും manju വാരിയർ പറയുന്ന വോയിസ്‌ കേട്ടില്ലല്ലോ. നിങ്ങളുടെ ശബ്ദത്തിൽ ആർക്കു എന്തും പറയാമല്ലോ

  • @kamalavthim8938
    @kamalavthim8938 5 месяцев назад +62

    മജ്ജ മോൾ ഒരു പവിത്രമായ മനസ്സിൻ്റെ ഉടമയാണ്. ദൈവത്തിൻ്റെ മകൾ ആണ്❤

  • @kairalidas6847
    @kairalidas6847 5 месяцев назад +97

    ഭാവനയേയും കണ്ടില്ല. ഭാവനയെ വിളിച്ചില്ലേ?

    • @gourisp7528
      @gourisp7528 5 месяцев назад

      നല്ല നടിമാരെ ഇയാൾ ക്ഷണിച്ചില്ല പീഡന വീരൻ ഡിലീപിന് വേണ്ടി കുറെ പേരെ ഇയാൾ വിളിച്ചില്ല ഭാവനയെ വിളിക്കുമോ ഡിലീപിന്റെ അനുകൂലികൾ മാത്രം

    • @radamani8892
      @radamani8892 5 месяцев назад +5

      ദിലീപ് ഉള്ളത് കൊണ്ടായിരിക്കും ഓൾ വരാത്തെ

    • @Reality-kj5rk
      @Reality-kj5rk 5 месяцев назад +3

      Quotation criminals hajarund 😮

    • @radamani8892
      @radamani8892 5 месяцев назад +1

      അയ്യോ കഷ്ട്ടം നിന്റെ വീട്ടിലുള്ളവർ ഇത്തരക്കാരാണോ 😭

    • @user-cx8ms7uj2p
      @user-cx8ms7uj2p 5 месяцев назад +3

      എന്തിനാ വിളിക്കുന്നേ നുണകൾ പറഞ്ഞു മറ്റുള്ളവരുടെ കുടുംബങ്ങൾ തകർക്കുന്നവളെ

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 5 месяцев назад +35

    👍 so proud of you Manju varier, we like your presence of mind, God bless you 🙏,,,,, jai hind 🙏

  • @Sindhusasikumaruk
    @Sindhusasikumaruk 5 месяцев назад +4

    എന്നെ വിളിച്ചതാ മഞ്ജുച്ചേച്ചി ഇല്ലാത്തതുകൊണ്ട് ഞാനും പോയില്ല 😂

  • @minimols5944
    @minimols5944 5 месяцев назад +6

    പാവം

  • @pradeepanpv8115
    @pradeepanpv8115 5 месяцев назад +12

    പറഞ്ഞതിൽ ആകസ്മികമായി വന്ന തെറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ?

    • @appujithu1387
      @appujithu1387 4 месяца назад

      വർണ്ണപ്പകിട്ട്

    • @user-pb7zt8ux1g
      @user-pb7zt8ux1g 11 дней назад

      😊😊😊 mi use​@@appujithu1387

  • @sojajose9886
    @sojajose9886 5 месяцев назад +89

    എന്തൊക്കെയോ കാരണം അല്ല കാവ്യ മാധവൻ എന്ന കാരണം

  • @vinodvinu-gd8rb
    @vinodvinu-gd8rb 5 месяцев назад +88

    സുരേഷേട്ടൻ്റെ മോളുടെ കല്യാണം
    മംഗളമായി കഴിഞു.
    ഇതിൻ്റെ പേരിൽ ഇനിയും കിണ്ടി കുഴിച്ച് വിവാദം മുണ്ടാക്കട്ട🙏🙇💕💗

    • @anilajoy7530
      @anilajoy7530 5 месяцев назад +2

      Athe

    • @krishnanpotty4808
      @krishnanpotty4808 5 месяцев назад +2

      Yes. correct

    • @vinithaktvinitha
      @vinithaktvinitha 5 месяцев назад +5

      കല്യാണവും കഴിഞ്ഞു, ഇനി എങ്കിലും ഈ കുടുംബത്തെ ജീവിക്കാൻ അനുവദിക്കു അനാവശ്യ ഗോസിപ്പുകൾ പറഞ്ഞു നടക്കാതെ, അവരെ വെറുതെ വിട്ടേക്ക്

    • @radhamadhavan7134
      @radhamadhavan7134 4 месяца назад

      😂

  • @christinabindoma8160
    @christinabindoma8160 5 месяцев назад +36

    ഒരാളുടെ ഇഷ്ടമല്ലേ ആരെയൊക്കെ
    വിളിക്കണം എന്നത് വിളിക്കണം എന്നു പറയാൻ പറ്റുമോ

  • @FaseejaFisal-fu5hm
    @FaseejaFisal-fu5hm 5 месяцев назад +37

    മഞ്ജു ചേച്ചി നല്ല മനസിന്‌ ഉടമ യാണ് അത് കൊണ്ടു തേനെ മഞ്ജു ചേച്ചി എന്നും വജ്രം പോലെ തി ളങഉം 👍🏻👍🏻👍🏻

  • @smithaanoop447
    @smithaanoop447 5 месяцев назад +19

    Kovaalan ullidath manjuchechy vendaa... athrathannee... manjuchechy always my favourite 😘💪💪💪

  • @bini_bharathan
    @bini_bharathan 5 месяцев назад +7

    ഇത് മഞ്ജു വാര്യർ ഏതോ ഒരു സിനിമ യുടെ പ്രമോഷന് വേണ്ടി പറഞ്ഞ ഒരു വീഡിയോ ആണ്.. നല്ല സിനിമയാണ് എല്ലാവരും തീയറ്ററിൽ തന്നെ പോയി കാണണം എന്നൊക്കെ പറഞ്ഞിട്ട്... അത് mute ചെയ്തു ഇങ്ങനെ ആക്കി.. ബല്ലാത്ത തൊലിക്കട്ടി തന്നെ കഷ്ടം

  • @mercyantony3322
    @mercyantony3322 2 месяца назад +2

    Manju .. the real peace maker 💯

  • @r.kproductions5673
    @r.kproductions5673 5 месяцев назад +7

    എന്നെയും വിളിച്ചില്ല ...മറന്നു പോയതാവും ....❤

    • @user-fz8kl6mb9s
      @user-fz8kl6mb9s 5 месяцев назад +2

      😂😂😂

    • @krishnakumari964
      @krishnakumari964 5 дней назад

      👌🤣🤣🤣🤣🤣 അടുത്ത കല്യാണത്തിന് നമ്മളെ എല്ലാവരെയും വിളിക്കുമായിരിക്കും 😞

  • @jayajaya9451
    @jayajaya9451 5 месяцев назад +26

    ശോഭന വന്നില്ലല്ലോ

  • @deepthikrishna9377
    @deepthikrishna9377 5 месяцев назад +8

    Manju 🥰💕💕💕💕

  • @lalithas796
    @lalithas796 5 месяцев назад +11

    ഇനി വിളിയ്യാൽ മഞ്ചു പോകരുത്. Plz

  • @rishidev816
    @rishidev816 5 месяцев назад +8

    മഞ്ജു ❤❤❤

  • @ebr1780
    @ebr1780 10 часов назад +1

    Lady superstar is Meera Jasmin only 🙏

  • @bennymathew8108
    @bennymathew8108 5 месяцев назад +6

    ഞെട്ടി ഇപ്പഴും കിടപ്പില.

  • @Elsy105
    @Elsy105 5 месяцев назад +2

    Never mind super ⭐️ We love you

  • @anuvarghese233
    @anuvarghese233 5 месяцев назад +5

    Manjuchechiii❤❤❤❤

  • @rajeevannk48
    @rajeevannk48 5 месяцев назад +22

    ശരിയാണെങ്കിൽ മഞ്ജുവിന്റെ തീരുമാനം വളരെ നല്ലത്

  • @ksmanju20
    @ksmanju20 5 месяцев назад +6

    Sobhana. Kandillallo manju. U. Great 🙏👍👍

  • @Keralaforum
    @Keralaforum 5 месяцев назад +30

    കോണകത്തിലെ വാർത്ത! ഈ വിവാഹത്തിനു മഞ്ജു വാരിയരൊ കാവ്യയൊ പങ്കെടുക്കുന്നതും പങ്കെടുക്കാത്തതും 100% irrelevant ആണു. ഏതു കല്യാണത്തിനും രണ്ടു പേരെ ആവശ്യമുള്ളു- വധുവും വരനും! ബാക്കി എല്ലാവരും അപ്രസക്തമാണു. മാത്രമല്ല ഗുരുവായൂർ അമ്പലത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക്‌
    വളരെ അടുത്ത ബന്ധുക്കൾക്ക്‌ മാത്രമെ പങ്കെടുക്കാൻ logistics അനുവദിക്കുന്നുള്ളു, പലരും അതി രാവിലെ സ്വന്തം കുടുംബത്തൊടൊപ്പം 4 മണി മുതൽ പോയി താലികെട്ടു നടത്താറാണു ഇന്നത്തെ പതിവ്‌. സുരേഷ്‌ ഗോപിക്ക്‌ ഇത്ര സമയവും വലിയ platform-ഉം കിട്ടിയത്‌ പ്രധാനമന്ത്രി വന്ന കാരണമാണു.

    • @rosem3182
      @rosem3182 5 месяцев назад

      സത്യം 👍

  • @mercyantony3322
    @mercyantony3322 5 месяцев назад +13

    Wow Manju , you aim a target a mile ahead ! Smartest among all actors ♥️♥️

  • @mercyantony3322
    @mercyantony3322 2 месяца назад +2

    Suresh Gopi ..Manju ❤️❤️❤️

  • @FaseejaFisal-fu5hm
    @FaseejaFisal-fu5hm 5 месяцев назад +5

    മഞ്ജു ചേച്ചി യാണ് ശരി 👍🏻മഞ്ജു ചേച്ചി മാത്രമാണ് ശരി 🫂❤️

  • @Lethasaji
    @Lethasaji 5 месяцев назад +26

    ക്ഷണിച്ചു കാണും temple ൽ എല്ലാ ladies ന് ഏത് ദിവസവും പോകാനാവില്ല

  • @dhanyadhanya431
    @dhanyadhanya431 5 месяцев назад +16

    Manjuchechi👍

  • @anuvarghese233
    @anuvarghese233 5 месяцев назад +4

    Manju chechii❤❤

  • @devarudra
    @devarudra 5 месяцев назад +16

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞെട്ടി ഞെട്ടി ഞെട്ടി എനിക്കക്കിപ്പോ വയ്യാണ്ടായി 😮😮😮😮

  • @mohanank4343
    @mohanank4343 5 месяцев назад +2

    🙏🙏🙏

  • @padminimohan1772
    @padminimohan1772 5 месяцев назад +12

    Manju we are proud of you

  • @abv3855
    @abv3855 4 месяца назад

    ആരെയും കുറ്റപ്പെടുത്തിയില്ല 🤝👍👍👍

  • @vijayan2702
    @vijayan2702 5 месяцев назад +5

    ദിലീപ് മഹാനടൻ ആണോ 😄😄😄😄😄

  • @beenachacko4113
    @beenachacko4113 5 месяцев назад +5

    Endhayalum Dileep & Kavyekal yee marriage il Manju vinu ayirunnu vilikandathu
    Manju mathram alla Biju Menon
    Samyukta,Bhavana Ivar onnum vannillallo
    Apol avareyum avoid cheidhu kaanum

  • @ajimolsworld7017
    @ajimolsworld7017 5 месяцев назад +4

    Njan manjuവിനെ ആയിരുന്നു നോക്കിയിരുനബിത്

  • @shobhanashobha5611
    @shobhanashobha5611 5 месяцев назад +188

    ദിലീപും കാവ്യ യും പറഞ്ഞിട്ടുണ്ടാവും, ഓളെ വിളിച്ചാൽ ഞങ്ങൾ വരില്ല എന്ന്

    • @dhanyathanku6246
      @dhanyathanku6246 5 месяцев назад +8

      😂😂😂😂

    • @sreekalavijayan5981
      @sreekalavijayan5981 5 месяцев назад +2

      😂😂😂😂😂😂

    • @lathat2660
      @lathat2660 5 месяцев назад

      ഇവനെ വിളിച്ചിളകിൽ പോലും മഞ്ജു ആരു മാറ്റി നിറുത്തും ഇവൻ ന്കവയും കൊണ്ട് തല്ലി പിടിച്ചു നടക്കുകയല്ലേ

    • @maradona2319
      @maradona2319 5 месяцев назад +2

      Ayinu ivarara😂😂😂pullikarikku padam polumilla...dileep niyantrikunnu cinima industry motham😂😂po talle onnum ariyillel mindatirikkuka😂

    • @user-rf2ou6bl2l
      @user-rf2ou6bl2l 5 месяцев назад +6

      അതെങ്ങനെ നിങ്ങൾക്കറിയാം നിങ്ങളോട് സുരേഷ് ഗോപി വിളിച്ച് പറഞ്ഞിനോ ദിലീപും കാവ്യയും പറഞ്ഞിട്ടാണ് എന്ന്

  • @nisham9483
    @nisham9483 5 месяцев назад +2

    ഇതൊക്കെ ഫൈക് ആണ്

  • @sujathasudev8651
    @sujathasudev8651 5 месяцев назад +21

    കോവാലൻ പറഞ്ഞിട്ടുണ്ടായിരിക്കും വിളിക്കണ്ട എന്ന് മഞ്ജു❤❤

    • @maradona2319
      @maradona2319 5 месяцев назад +3

      Kalyanagalkokke valya pullikale mathreme vilikoo...ee ammayiye onnum vilikanda karyum illa cinimakarkku😂

    • @jagadeesanjagadeesh2235
      @jagadeesanjagadeesh2235 5 месяцев назад

      😂😂😂😂

    • @sivanisiva-fu3hf
      @sivanisiva-fu3hf 5 месяцев назад

      ​@@maradona2319 athaaanu.

    • @bhanup1332
      @bhanup1332 5 месяцев назад +2

      ​@@maradona2319ennu avare kal 11yrs mootha muthachan fan oppu😂😂

  • @sujaajay1001
    @sujaajay1001 5 месяцев назад +37

    സുരേഷേട്ടൻ എന്റെ സ്വന്തം ചേട്ടൻ തന്നെയാണ്. അദ്ദേഹത്തിന്റെ മകൾ എന്റെ മകൾകൂടിയാണ്.. എന്ന് പറയുന്നതിന്.. ദിലീപേട്ടൻ എന്റെ സ്വന്തം ചേട്ടൻ തന്നെയാണ്... ഓരോവാക്കുകളും പറയുന്നത്... നന്നായി ശ്രദ്ദിച്ചു പറഞ്ഞുകൂടേ... അതാണ്.. മഞ്ജുചേച്ചി... നല്ലരു മനസ്സിന് ഉടമ... 🥰🥰🔥🔥💪🙏

    • @ramanick6857
      @ramanick6857 4 месяца назад

    • @AnilKumar-qk2bp
      @AnilKumar-qk2bp 4 месяца назад

      ഏടാ നിൻ്റെ കെട്ടുകഥായാണ് ഇത് പോടാ

  • @shereefparambil1588
    @shereefparambil1588 2 дня назад

    Valiya sambhavamaanu thaangal report cheythath. Theervhayaayum anweshikkanam. Vendzth cheyyu sir.

  • @bibinkumarbibin4490
    @bibinkumarbibin4490 4 месяца назад +7

    ഇയാളെന്തൊക്കെ ആണ് ഈ പറഞ്ഞു കൂട്ടുന്നെ..😂ദിലീപേട്ടൻ മഞ്ജുന്റെ സ്വന്തം ചേട്ടനാണ്..അദ്ദേഹത്തിന്റെ മകൾ എന്റെ സ്വന്തം മകളാണ് 😂😂

    • @pradeepanpv8115
      @pradeepanpv8115 4 месяца назад

      അത ഞാനും വിചാരിക്കുന്നത്. എന്ത് സ്വന്തം😄

    • @pradeepanpv8115
      @pradeepanpv8115 4 месяца назад

      അതാ ഞാൻ പറഞ്ഞത തെറ്റ് പറ്റിയതാണ് ന്ന്

  • @bindhujames8646
    @bindhujames8646 5 месяцев назад +47

    വളരെ മോശമായിപ്പോയി മഞ്ജുവിനെ പ്രത്യകം വിളിക്കണ്ടതായിരുന്നു

    • @sibidevasia3170
      @sibidevasia3170 5 месяцев назад +1

      😂😂😂😂😂😂😂😂

  • @gourisp7528
    @gourisp7528 5 месяцев назад +2

    ദേവൻ എന്നനല്ല നടനെ കണ്ടില്ല

  • @user-dx1ih6fg3c
    @user-dx1ih6fg3c 5 месяцев назад +4

    മോശം ആയി പോയി സുരേഷേട്ടാ

  • @user-kg6yt4pj1g
    @user-kg6yt4pj1g 5 месяцев назад +3

    അയ്യോ ഞാനും ഞെട്ടി ഇപ്പോഴും ഞെട്ടാൻ തോന്നുവാ

    • @jayalakshmiammalpg3783
      @jayalakshmiammalpg3783 5 месяцев назад

      ഞെട്ടാം ഞെട്ടികൊണ്ടേ ഇരിക്കാം.

  • @user-dc2pp4ur9b
    @user-dc2pp4ur9b 5 месяцев назад +2

    🤔

  • @AnnammaMammen-ju3fn
    @AnnammaMammen-ju3fn 5 месяцев назад +9

    Maju varier super God bless you.

  • @SureshSuresh-bl3hr
    @SureshSuresh-bl3hr 5 месяцев назад +1

    മനുഷ്യനെ ചോറ് അല്ലേ കഴിക്കാൻ പറ്റൂ സ്വർണം തിന്നാൻ പറ്റില്ലല്ലോ

  • @lakshmiamma7506
    @lakshmiamma7506 5 месяцев назад +1

    ദയവായി ഇവരെയൊക്കെ ജീവിക്കാൻ അനുവദിക്കൂ

  • @vijayammarajan5633
    @vijayammarajan5633 4 месяца назад

    Nice

  • @priyav9172
    @priyav9172 5 месяцев назад

    Love you Manju ❤❤❤❤❤❤❤

  • @safiyaku9017
    @safiyaku9017 5 месяцев назад +8

    മഞ്ജു പരാതി പറയുന്ന ആളല്ല സുരേഷ് ഗോപി വിളിച്ചു കാണും

  • @sajithkumar8706
    @sajithkumar8706 4 месяца назад +1

    തൻ്റെ ഈ വെളിപ്പെടുത്തൽ കേട്ട് ഞാനും ഞെട്ടി - 101 പ്രാവശ്യം! വേണ്ടിവന്നാൽ ഇനിയും ഞെട്ടും! ഒരുപക്ഷെ മഞ്ജുവും ഭാവനയും ഞെട്ടിക്കാണും - 1001 പ്രാവശ്യം! എന്തായാലും, ഇതിയാൻ 100% സത്യസന്ധനാണ്!

  • @faseemusthafa5315
    @faseemusthafa5315 5 месяцев назад +2

    Oru varthayil kandu manju madhavine kandu samsarichu ennu suresh gopiyude makanod 😂😂😂

  • @user-ov9dy3vm6f
    @user-ov9dy3vm6f 5 месяцев назад +3

    Surehettan Manjuwarier ne vilikathathu valare mosham anu
    Sureshettanil ninnum ingane oru mosham perumattam kanichathu ottum pratheekshichilla .😭😭😭

  • @PoojaAkshara-ej6lq
    @PoojaAkshara-ej6lq 4 месяца назад +1

    Manju chechi,❤❤❤❤ like you

  • @binu9600
    @binu9600 5 месяцев назад +3

    Prithviraj and indrajith evide?

  • @Malzart
    @Malzart 5 месяцев назад +1

    നിങ്ങളും title വെച്ചേക്കുന്നത് .. ഇങ്ങനെയല്ല വിളിക്കാഞ്ഞിട്ടാണ് പോവാഞ്ഞത് എന്ന് .... ഇത് വിശ്വസിച്ചു vdo കാണാതെ skip ചെയ്തു പോയ എത്രപേർ ഉണ്ട് ... 👍🏻view കൂട്ടാൻ വേണ്ടി നിങ്ങൾക്കു പറയമെങ്കിൽ അവർക്കും പറഞ്ഞൂടെ

  • @anuvipin90
    @anuvipin90 5 месяцев назад +1

    ആഹാ വർണ്ണപകിട്ടിൽ സുരേഷ് ഗോപിയും മഞ്ചു വാര്യരും ആയിരുന്നു അല്ലേ😂😂😂

  • @Mallikashibu691
    @Mallikashibu691 4 месяца назад

    Ishtam Ishtam Othiri Ishtam Manju Warrier ❤.thanks

  • @minisaji387
    @minisaji387 5 месяцев назад +1

    മഞ്ജു വാര്യർ നിങ്ങളെ വിളിച്ചു പറഞ്ഞിരുന്നു എന്നെ കല്യാണം വിളിച്ചില്ല എന്ന് ??

  • @lathasasi9669
    @lathasasi9669 5 месяцев назад

    അയ്യോ മഞ്ജു വരാത്തത് കൊണ്ട് ഞാൻ ഞെട്ടിയില്ല

  • @elsammajob6250
    @elsammajob6250 5 месяцев назад +2

    നല്ല. കാര്യം. മച്ചു ചെച്ചി.... അതാണ് സ്നേഹം. നല്ലത് വരും

  • @FANTASYEXPERT1766
    @FANTASYEXPERT1766 21 день назад

    Manju ji I'm remember always 😂❤🎉

  • @vp9602
    @vp9602 5 месяцев назад +2

    Can you please make it short

  • @dd-pv1hp
    @dd-pv1hp 5 месяцев назад +6

    ഓരോരുത്തർക്കും ഓരോ പണി ഉണ്ടാകും, അത് നിങ്ങൾക്ക് അറിയാൻ പറ്റോ

  • @aishwaryasuresh9460
    @aishwaryasuresh9460 4 месяца назад

  • @akseenaxavier6291
    @akseenaxavier6291 5 месяцев назад +2

    വർണ്ണപകിട്ട് മൂവിയിൽ മോഹൻലാലും മീനയും ദിവ്യാ ഉണ്ണിയുമാണ്😂😂

  • @Sudha2001-il3yi
    @Sudha2001-il3yi 5 месяцев назад

    ❤❤❤

  • @Nimmy499
    @Nimmy499 5 месяцев назад +6

    Manju chechi ❤❤❤❤

  • @simipanickar5722
    @simipanickar5722 5 месяцев назад +2

    People don't have no other work ? Or news channels needs some content..!

  • @beenavinayakuma7469
    @beenavinayakuma7469 5 месяцев назад +10

    മജ്ജു ❤❤❤❤❤❤❤

  • @ushakrishnan457
    @ushakrishnan457 4 месяца назад +3

    Manju Warrier is a modest practical and kind lady.

  • @marcusm4917
    @marcusm4917 5 месяцев назад

    അയാൾ എന്നേം വിളിച്ചില്ല...😮

  • @KavyaSanal
    @KavyaSanal 5 месяцев назад

    അവർക്കു ഉണ്ടാവും തിരക്ക് അത് അറിയുമോ

  • @busywithoutwork
    @busywithoutwork 5 месяцев назад

    Let's... 🤔escaped from touching 🤭

  • @sreekala7690
    @sreekala7690 5 месяцев назад +3

    സുരേഷ് ഗോപി വിളിച്ചില്ലായിരിക്കും അത് മോശമായി

  • @fathimavinu4794
    @fathimavinu4794 8 дней назад

    എന്നെയും വിളിച്ചില്ല

  • @Nasisms14
    @Nasisms14 5 месяцев назад +1

    മറന്നിട്ടുണ്ടാവും മനുഷ്യരെ. ഇനി അവർക്കിടയിലും വിമർശനം കടത്തി വിടല്ലേ pls സുരേഷേട്ടനും മഞ്ജുവും ഉയിർ ആണ് അവിടെ ദിലീപും കാവ്യയും ഒരു പിണ്ണാക്കും അല്ല

  • @sindhudevu5590
    @sindhudevu5590 4 месяца назад

    എല്ലാവരും അന്തരീക്ഷത്തിൽ നോക്കുന്നുണ്ടായിരുന്നു എന്നോ... എന്താ മഞ്ജു... Airil ആണോ... ശ്രെദ്ധിച്ചു പറയുക ബ്രോ.. 🙏

  • @mekhalasekhar6068
    @mekhalasekhar6068 4 месяца назад

    Kalyanam alamkolamakathirikkan swatham makalude kalyanathinum varathirikkumo🤔

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh 5 месяцев назад

    എന്തൊക്കെ ആണ്‌ വിളിച്ചു പറയുന്നത്.. മഞ്ജു ഇങ്ങനെ ഒന്നും പറയില്ല

  • @pranavkrishna2427
    @pranavkrishna2427 5 месяцев назад

    Uluppille varnnapakitil evidaya manju suresh Gopi

  • @seemagopkumar4732
    @seemagopkumar4732 5 месяцев назад +13

    Manjuvinoppam.....

    • @risvana4855
      @risvana4855 5 месяцев назад +1

      Njanum❤❤❤.Manju chechi uyir❤❤❤

  • @siyadtvm2773
    @siyadtvm2773 4 месяца назад

    മഞ്ചു.. ഇന്നൊരു 'കുഞ്ചു😅 മേക്കപെത്ര ഇട്ടാലും കിഴവികളെ കണ്ടാൽ മലയാളികൾ മനസിലാക്കുന്നു😂

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 5 месяцев назад +22

    മഞ്ജു ചേച്ചി❤❤❤❤❤❤❤

  • @mollysabu
    @mollysabu 11 дней назад

    Valichunttathu

  • @user-lk1uk9ny2p
    @user-lk1uk9ny2p 5 месяцев назад +1

    Manju chethathu valare sheriyanu ❤❤❤

  • @user-uh4pw5ko2h
    @user-uh4pw5ko2h 5 месяцев назад

    varnna Pakitt Alla 😅 Pranaya varnnangal❤