വിവാഹം കഴിഞ്ഞിട്ട് ആറ് വർഷം കഴിഞ്ഞിട്ടും ഇന്നുവരെയും 'നല്ലത്' എന്ന് ഒരിക്കൽ പോലും പറയാത്ത, തരം കിട്ടുമ്പോഴൊക്കെ സ്വന്തപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ഭർത്താവിനെയും, ഭർത്താവിന്റെ സ്വന്തപ്പെട്ടവരെയും തെറ്റുകളും കുറവുകളും മാത്രം പറയുന്ന ഭാര്യയേ എന്തു ചെയ്യണം??? എത്ര നാൾ സഹിക്കണം. ഒരു കുഞ്ഞ് ഉള്ളതു കാരണം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ആണ്. കാരണം, അപ്പനും അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം, അവരുടെ അതിരുകളില്ലാത്ത, ഒത്തൊരുമിച്ചുള്ള സ്നേഹവും, വാത്സല്യവും, ലാളനയും ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നു. അപ്പനമ്മമാർ ജീവിച്ചിരിക്കേ, അവരുടെ സ്നേഹ വാത്സല്യങ്ങൾ കിട്ടാതെ ജിവിക്കേണ്ടി വരുന്ന ഒരു കുഞ്ഞിന്റെ അവസ്ഥയേപ്പറ്റി ഒരു സാധാരണ മനുഷ്യർക്ക് ചിന്തിക്കാവുന്നതിലും വളരെ മുകളിലാണ്. എല്ലാത്തിനും ഒരു ശാശ്വത പരിഹാരമായി, ഇത്തരം അനുഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കും വേണ്ട സത്ബുദ്ധി ലഭ്യമാകട്ടേയെന്ന് ആശംസിക്കുന്നു 🙏 🙏🙏
ശ്രീമതി, ലക്ഷ്മി ജയൻ, റിയാദ് KMCC സെന്റർ കമ്മിറ്റി സംഘടിപ്പിച്ച, പ്രോഗ്രാമിൽ വന്നപ്പോൾ ഞങ്ങൾക്ക് സംസാരിക്കാനും, സഹകർക്കാനും പറ്റി നല്ല ഒരു കലാകാരി, നല്ല സൊഭാവം, സ്റ്റേജ് ഇളക്കി മറച്ചു സൂപ്പർ പാട്ടുകൾ, ജീവിതത്തിൽലോകം അറിയുന്ന നല്ല ഒരു പാട്ടുകാരിആകട്ടെ, കൂട്ടത്തിൽ Mr,കണ്ണൂർ ശരീഫ്,ഫാസില ഭാനുവും ഉണ്ടായിരുന്നു, ഇവർ എല്ലാം നല്ല എളിമയാണ്, കാണിച്ചിട്ടുള്ളത്,എല്ലാവർക്കും എന്നും നല്ലത് വരട്ടെ
അന്യ സംസ്ഥാനത്ത് പഠിക്കുന്ന ഞാൻ കൂട്ടുകാർ പോലും ഒറ്റപ്പെടുത്തി ഇപ്പൊ ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയിട്ട് രണ്ടര കൊല്ലം ആയി.എനിക്ക് നന്നായിട്ട് അറിയാം ഏകാന്തതയുടെ രുചി എന്താണെന്ന് 😊പക്ഷേ അങ്ങനെ ജീവിക്കുമ്പോൾ നമ്മൾ നമ്മളെക്കാൾ ഇരട്ടി ശക്തൻ ആകും.ചിലപ്പോ വട്ട് വരാനും chance ഉണ്ട് 😄
@@cute-ni7qj ഇപ്പൊ ഞാൻ normal ആയി yogakk പോയിട്ടും പ്രാർഥന കൊണ്ടും ദേഷ്യം കുറഞ്ഞു വൈരാഗ്യം കുറഞ്ഞു ക്ഷമ കൂടി തെറി വിളി കുറഞ്ഞു മറ്റ് ദുഷിച്ച ചിന്തകള് കുറഞ്ഞു.😊
ഒരു യുവാവ് ആയ ഞാൻ അന്തർമുഖൻ ആണ് athikam friends ഒന്നും ഇല്ല.കുട്ടികാലം കൗമാര കാലത്തിലും പിള്ളേരുടെ അവഗണനയും ഒറ്റപ്പെടുത്തലിൽ കൂടെ അതായത് അത്രയും insult മാത്രം കിട്ടി വളർന്ന എനിക്ക് new generation പിള്ളേരെ പോലെ trip അടിക്കനോ ഉള്ള ഭാഗ്യം ഒന്നും ഇല്ല.ആകെ മൂന്ന് പേര് മാത്രം ഉള്ളൂ ഫ്രണ്ട്സ് അതിൽ രണ്ട് പേര് nallavar ആണ്.അവർ ഒക്കെ ആയിട്ട് കൊല്ലത്തിൽ ഒരിക്കൽ സിനിമക്ക് പോയാൽ പോയി അത്രേ ഉള്ളൂ. അ insult വലിയ ആയുധം ആക്കി എടുത്തു ജിമ്മിൽ പോയും യോഗക്ക് പോയിട്ടും മനസിനെയും ശരീരത്തെയും ശക്തമാക്കി നല്ല ഭക്ഷണവും ഉറക്കവും ഒക്കെ ആയിട്ട്, കള്ള് കഞ്ചാവ് പെണ്ണ് ഒരു ദുശ്ശീലം പോലും ഇല്ലാതെ ഞാൻ ഇപ്പൊ സന്തോഷത്തിൽ ജീവിക്കുന്നു.ഞാൻ ഒക്കെ തീയിൽ കുരുത്ത വിത്താണ് 🔥
ആദ്യമായിട്ടാണ് വിവാഹത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ഒരാൾ ഇങ്ങനെ പറഞ്ഞ് കേള്‍ക്കുന്നത്. This Introspection shows how much you have learned from the lass. I love you so so much dear ♥️ 🙏 You will definitely get to join the man who will fulfill your dreams ❤️❤️❤️🥰
പല തെറ്റുകളും നമ്മൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും പലതും നമ്മുടെ കൈവിട്ടു പോയിരിക്കും. ജീവിതത്തിലെ നിർണായക കാര്യങ്ങൾ വളരെ ചിന്തിച്ചു തീരുമാനിക്കുക. GOD BLESS YOU
ഒറ്റക്കാണെന്നു മനസ്സിൽ ആകുമ്പോൾ ആണ് നമ്മുടെ ഉള്ളിലെ കഴിവും ശക്തിയും ജീവിച്ചു കാണിക്കുവാൻ തോന്നുകയുള്ളൂ... സിംഗിൾ പേരെന്റ്സ് ആയ അമ്മമാർ മക്കളെ എത്ര നന്നായി വളർത്തിയെടുക്കുന്നു
You are absolutely right... I also have such experience.... Now I am a fighter..... Swenthamayi Joli cheythu jeevikkunnu..... Mikka purushanmarudeyum ullil jealous feeling undu..... Jnan otthirunnathu ladies aanu kusumbikal ennu... Alla Ketto.... Jeevitham Jeevichu theerkanam
All the best for your carrier.may God bless you.Lekshmy, do you remember Salvation Army School at Kowdiar? Once we invited you in a function conducted in this school , i was the headmistress at that time.
Very positive, live for your child, but dont waste your life choose a person who sincerely feels for your child and yourself... Only one life.... And live it... Tks
Don't worry chechi live for your child and trust in god .... surely their will be a person who undestand you and god will show you that person at the right time ....some husband are like that how much ever we do they will not appreciate itself they will always try to find fault but if we look at them is they perfect ....
ആദ്യമായിട്ടാണ് തന്നെ Divorce ചെയ്ത ഭർത്താവിനെ കുറിച്ച് ഇത്ര Positive ആയി ഒരു മുൻ ഭാര്യ പ്രതികരിക്കുന്നത്
ചുമ്മാ ഇറങ്ങി ചെന്നപ്പോൾ വെച്ച് അടിച്ചു കൊണ്ട് irunnavan തള്ളി കളഞ്ഞു ,അല്ലെങ്കിൽ അവൻ കാൽ കാശിനു വക ഇല്ലാത്ത തെണ്ടി..ഇവൾ പെട്ടു പോയി😀😀😀
പാവം. ഒരുപാട് സങ്കടം തോന്നുന്നു. ഡിവോഴ്സ് ആയിട്ടും ഭർത്താവ്നെ കുറിച്ചു നല്ലത് മാത്രം പറയുന്ന നിങ്ങളെ അഭിനന്ദിക്കുന്നു 🙏🙏💝💝
Correct
വിവാഹം കഴിഞ്ഞിട്ട് ആറ് വർഷം കഴിഞ്ഞിട്ടും ഇന്നുവരെയും 'നല്ലത്' എന്ന് ഒരിക്കൽ പോലും പറയാത്ത, തരം കിട്ടുമ്പോഴൊക്കെ സ്വന്തപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ഭർത്താവിനെയും, ഭർത്താവിന്റെ സ്വന്തപ്പെട്ടവരെയും തെറ്റുകളും കുറവുകളും മാത്രം പറയുന്ന ഭാര്യയേ എന്തു ചെയ്യണം??? എത്ര നാൾ സഹിക്കണം. ഒരു കുഞ്ഞ് ഉള്ളതു കാരണം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ആണ്. കാരണം, അപ്പനും അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം, അവരുടെ അതിരുകളില്ലാത്ത, ഒത്തൊരുമിച്ചുള്ള സ്നേഹവും, വാത്സല്യവും, ലാളനയും ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നു. അപ്പനമ്മമാർ ജീവിച്ചിരിക്കേ, അവരുടെ സ്നേഹ വാത്സല്യങ്ങൾ കിട്ടാതെ ജിവിക്കേണ്ടി വരുന്ന ഒരു കുഞ്ഞിന്റെ അവസ്ഥയേപ്പറ്റി ഒരു സാധാരണ മനുഷ്യർക്ക് ചിന്തിക്കാവുന്നതിലും വളരെ മുകളിലാണ്.
എല്ലാത്തിനും ഒരു ശാശ്വത പരിഹാരമായി, ഇത്തരം അനുഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കും വേണ്ട സത്ബുദ്ധി ലഭ്യമാകട്ടേയെന്ന് ആശംസിക്കുന്നു 🙏 🙏🙏
Super May the Good God bless you and your family members abundantly 🙏💕🙏
6tttt6
മോശം പറയാൻ ഇല്ലങ്കിൽ പിന്നെ പറയാതെ ഇരിക്കുന്നതല്ലേ ഒരു നല്ല വ്യക്തിയുടെ സ്വഭാവം
സങ്കടം കൊണ്ടല്ല ലക്ഷ്മീ..... സന്തോഷം കൊണ്ട് മാത്രം കരയുക... ഒരു കലാകാരിയാണ് ,കണ്ണ് നിറഞ്ഞു, അഭിമാനത്തോടെ..... അഭിനന്ദനങ്ങൾ
താങ്ങി നിർത്താൻ ആരുമില്ല എന്ന ചിന്ത നമ്മളെ കൂടുതൽ strong ആക്കും. Keep going .....
Shariyanu paranjathu. Aarumilla enneu eppol thonnunno appol namml strong akunnethu
Sathyam
👍
ruclips.net/video/ZBaEOHJPOTw/видео.html
Correct. But chilapo nsmmal suicidene patti chinthikkum. Kunjungal undel nammal fight cheyyum. Ente anubhavam aanu. Ippol njan happy aayi jeevikkunnu. Enthum neridan enikku daivam കരുത്തു തരുന്നു 🙏
തളരാതെ ജീവിക്കൂ, എനിക്ക് ഞാനെ ഉളളൂ എന്ന ചിന്ത എപ്പോഴും ഒരു വ്യക്തിയെ ശക്തിപ്പെടുത്തുന്നു
തീർച്ച യായും
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ലക്ഷ്മി.... നല്ലത് വരും മോളേ ഇനിയും ❤
ശ്രീമതി, ലക്ഷ്മി ജയൻ, റിയാദ് KMCC സെന്റർ കമ്മിറ്റി സംഘടിപ്പിച്ച, പ്രോഗ്രാമിൽ വന്നപ്പോൾ ഞങ്ങൾക്ക് സംസാരിക്കാനും, സഹകർക്കാനും പറ്റി നല്ല ഒരു കലാകാരി, നല്ല സൊഭാവം, സ്റ്റേജ് ഇളക്കി മറച്ചു സൂപ്പർ പാട്ടുകൾ, ജീവിതത്തിൽലോകം അറിയുന്ന നല്ല ഒരു പാട്ടുകാരിആകട്ടെ, കൂട്ടത്തിൽ Mr,കണ്ണൂർ ശരീഫ്,ഫാസില ഭാനുവും ഉണ്ടായിരുന്നു, ഇവർ എല്ലാം നല്ല എളിമയാണ്, കാണിച്ചിട്ടുള്ളത്,എല്ലാവർക്കും എന്നും നല്ലത് വരട്ടെ
അന്യ സംസ്ഥാനത്ത് പഠിക്കുന്ന ഞാൻ കൂട്ടുകാർ പോലും ഒറ്റപ്പെടുത്തി ഇപ്പൊ ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയിട്ട് രണ്ടര കൊല്ലം ആയി.എനിക്ക് നന്നായിട്ട് അറിയാം ഏകാന്തതയുടെ രുചി എന്താണെന്ന് 😊പക്ഷേ അങ്ങനെ ജീവിക്കുമ്പോൾ നമ്മൾ നമ്മളെക്കാൾ ഇരട്ടി ശക്തൻ ആകും.ചിലപ്പോ വട്ട് വരാനും chance ഉണ്ട് 😄
Aano
@@syamasdreamland414 ആണല്ലോ
Be strong
വട്ട് വന്നാൽ നമ്മൾ അവർക്ക് മുന്നിൽ ജീവിതത്തിന്റെ മുന്നിൽ തോറ്റ വർ ആവും
@@cute-ni7qj ഇപ്പൊ ഞാൻ normal ആയി yogakk പോയിട്ടും പ്രാർഥന കൊണ്ടും ദേഷ്യം കുറഞ്ഞു വൈരാഗ്യം കുറഞ്ഞു ക്ഷമ കൂടി തെറി വിളി കുറഞ്ഞു മറ്റ് ദുഷിച്ച ചിന്തകള് കുറഞ്ഞു.😊
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പെട്ടെന്ന് കരയണത് അവര് അവരുടെ ഹസ്ബൻഡ് നെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാണ്
ദൂഖം കൊണ്ടല്ല പലപ്പോഴും കണ്ണ് നിറയുക വന്ന വഴി ..., അനുഭവിച്ച വഴി മനസ്സില് തട്ടുബോ അറിയാതെ നിറഞ്ഞ് ഒഴുകും😒
Sathyam
അവൻ ആ മനുഷ്യൻ എന്നു പറയുമ്പോൾ തന്നെ മനസ്സുകൊണ്ട് അകലെയാണ് .... Forget past.. 💞💞
വിവാഹ ജീവിതം പരാജയമായാൽ എന്തിന്റെയും നേരിടാനുള്ള കരുത്തർജിക്കും. ദൈവത്തിനെ കൂട്ടുപിടിച്ചു മുന്നോട്ടു പോകു. വിജയം ഉറപ്പ്.
Sathyam. Anubhavam guru
Yes
sathyam anu thakarnnu ennu nammal thirichariyumbol anufavikunna deprassion marikadakkan orupa strugle cheydy varum kannu nirayatha nimishavum namuku undavila athil ninnu namuk valiya experince kitunne sontham jeevitham thakarnnathil kooduthal vedhanayonum namukke kittanila tharunnu thirichariyuna nimisham orikalum marakkan kazhiyilla
Appo pine karyangalokke engana
ഒരു യുവാവ് ആയ ഞാൻ അന്തർമുഖൻ ആണ് athikam friends ഒന്നും ഇല്ല.കുട്ടികാലം കൗമാര കാലത്തിലും പിള്ളേരുടെ അവഗണനയും ഒറ്റപ്പെടുത്തലിൽ കൂടെ അതായത് അത്രയും insult മാത്രം കിട്ടി വളർന്ന എനിക്ക് new generation പിള്ളേരെ പോലെ trip അടിക്കനോ ഉള്ള ഭാഗ്യം ഒന്നും ഇല്ല.ആകെ മൂന്ന് പേര് മാത്രം ഉള്ളൂ ഫ്രണ്ട്സ് അതിൽ രണ്ട് പേര് nallavar ആണ്.അവർ ഒക്കെ ആയിട്ട് കൊല്ലത്തിൽ ഒരിക്കൽ സിനിമക്ക് പോയാൽ പോയി അത്രേ ഉള്ളൂ. അ insult വലിയ ആയുധം ആക്കി എടുത്തു ജിമ്മിൽ പോയും യോഗക്ക് പോയിട്ടും മനസിനെയും ശരീരത്തെയും ശക്തമാക്കി നല്ല ഭക്ഷണവും ഉറക്കവും ഒക്കെ ആയിട്ട്, കള്ള് കഞ്ചാവ് പെണ്ണ് ഒരു ദുശ്ശീലം പോലും ഇല്ലാതെ ഞാൻ ഇപ്പൊ സന്തോഷത്തിൽ ജീവിക്കുന്നു.ഞാൻ ഒക്കെ തീയിൽ കുരുത്ത വിത്താണ് 🔥
👍👍👍 Positive mind .God bless you and your Son
സന്ദോഷമായി ജീവിക് മകനും അമ്മയും ഉയരങ്ങളിൽ എത്തട്ടെ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Chumma ഇരുന്ന ആളോട് ഉറപ്പായും വിഷമം ഉണ്ടാകും എന്ന് ഉറപ്പുള്ള കാര്യം കുത്തി കുത്തി ചോദിച്ചു അതിനെ കരയിച്ചു എന്നിട്ട് ആശ്വസിപ്പിക്കും. Perfect malayali👌
Hmm. Satyam
ഇതു കാണുമ്പോൾ ആ ഭർത്താവിന് തിരിച്ചു വരാൻ തോന്നട്ടെ.. നിങ്ങളെ സ്വീകരിക്കാൻ മനസ്സ് തോന്നട്ടെ എന്നു ആഗ്രഹിക്കുന്നു...പ്രാർത്ഥിക്കുന്നു
venda suhruthey,ayal controlling,ego okeyulla alanennanu aa kutiyude vakil ninnum manasilakan kazhiyunnathu,aa kuti ayal cheythathine positive aaki eduthu ennu karuthy ayalile toxic nature illathavunillalo,pavam kuti mansilakunna aareyengilum kitunnavare otaku kunjumayi happy aayi kazhiyate
Endinu🙄🙄🙄🙄
Never think that. Let him go his way. Achukettyal muzachyrykum
@@ahilasudarsan740
ruclips.net/video/0skVfCB_2eI/видео.html
Enthinu? Let them both lead a happy life on their own. Orumichu aa happiness illathathu kondu alle pirinjathu
ആദ്യമായിട്ടാണ് വിവാഹത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ഒരാൾ ഇങ്ങനെ പറഞ്ഞ് കേള്‍ക്കുന്നത്. This Introspection shows how much you have learned from the lass.
I love you so so much dear ♥️ 🙏
You will definitely get to join the man who will fulfill your dreams ❤️❤️❤️🥰
God bless uu dear❤️❤️❤️❤️❤️❤️❤️iniyum uyarangalil ethatte✌️☺️
പല തെറ്റുകളും നമ്മൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും പലതും നമ്മുടെ കൈവിട്ടു പോയിരിക്കും. ജീവിതത്തിലെ നിർണായക കാര്യങ്ങൾ വളരെ ചിന്തിച്ചു തീരുമാനിക്കുക. GOD BLESS YOU
Correct 💯
ഇത് എന്റെ കൂടി ജീവിതം ആണ് .... ഈ പറഞ്ഞ പോലെ ഞാനും ഇപ്പോ ജീവിക്കാൻ പഠിച്ചു ചിരിക്കാൻ പഠിച്ചു......
കാലനും ഇങ്ങനൊക്കെ ഉണ്ടോ
@@ram9467 👍👍👍
@@ram9467 👍👍
S njanum.nammale vendathavare namukum venda
Enteyum
Super Chechy egane venam penkutikal 👍👍
എനിക്ക് ലക്ഷ്മിക്കുട്ടിയെ വളരെ ഇഷ്ടമാണ്. പാവം ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ സംഭവിച്ചതിൽ വിഷമം തോന്നുന്നു. സാരമില്ല മോളെ God Bless യു.
Lakshmi Happy aayi jeevikku...daivam koode undavum
She is a gem of person..🙏🙏🙏wish they reunite together once again.. that tears tells a lott...
Nammal nammude lifene patti aalochikkumpo kannu nirayunnundenkil orupadu lifeil anubhavichundakum. Lakshmi bold aanu👍
💯👍🏻
Sathyam
😭😭😭
ചെറിയ കാര്യങ്ങൾ പറഞ്ഞു ഡിവോഴ്സ് ചെയ്യണമെന്ന് പറയുന്ന അയാൾ വേറൊരു കല്യാണം കഴിക്കുമ്പോഴാ മോളെ നിന്റെ വില മനസിലാക്കുന്നത്
Every end is a new beginning. ....go ahead . 👍👍👍
ഒറ്റക്കാണെന്നു മനസ്സിൽ ആകുമ്പോൾ ആണ് നമ്മുടെ ഉള്ളിലെ കഴിവും ശക്തിയും ജീവിച്ചു കാണിക്കുവാൻ തോന്നുകയുള്ളൂ... സിംഗിൾ പേരെന്റ്സ് ആയ അമ്മമാർ മക്കളെ എത്ര നന്നായി വളർത്തിയെടുക്കുന്നു
Ente parents divorced aanu, ippo 4 years aayi divorce kazhinjit . Father divorce paperil koduthittulla kuttam thuni alakki tharunilla. Chaya tharunilla ennoke aanu. Ente amma nokiya pole fatherinte amma polum nokikanilla. Njagalu rande penkuttikalanu. Divorce kazhinjapol makkale kaananda. Vivahathinu help cheyyilla ennoke nibadhanakal vechirunnu. Ivarude story kettapol enik ente ammaye oormma vannu
Karayalle lekshmi. Eyal nannayit padunnund, smart anu. Vere enthu venam. Sugamayittirikku. Bold akanam. Arude munpilum thala kunikaruth.
ദൈവ വിശ്വാസത്തോട് കൂടി ജീവിക്കു...എല്ലാ അനുഗ്രഹവും കിട്ടും....❤️
Mm kittum noki irunooo
Uva adhkond thanneya
Ennit Covid nde samayatt Deivangal ellam Leave edutto 😌
@@sarathchandran2092 covud mathram allalo ful time leave aan 😌😹
Nalla anubhavangal ulla ...oru nalla kalakariiiii.... lakshmiiiiiii,,
Lakshmi.... ❤❤❤❤🌹🌹
All Congrates...
പാവം ചേച്ചി 😭😭
ഭാര്യമാർക്ക് കലാപരമായി കഴിവുണ്ടെങ്കിൽ ചില ഭർത്താക്കന്മാർക്ക് സഹിക്കേല... അവരെയൊക്കെ കയ്യോടെ ഒഴിവാക്കിയില്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയായിപ്പോം
kalaparam mathramalla, smart or professionals okeyaya baryamareyum thalarthunna aalkarundu,asooya and complex okeyavum
You are absolutely right... I also have such experience.... Now I am a fighter..... Swenthamayi Joli cheythu jeevikkunnu..... Mikka purushanmarudeyum ullil jealous feeling undu..... Jnan otthirunnathu ladies aanu kusumbikal ennu... Alla Ketto.... Jeevitham Jeevichu theerkanam
🤣
😢
Biggbossil finalil എത്തണമെന്ന് ഞാൻ ആഗ്രഹിച്ച ഒരാൾ ആയിരുന്നു ലക്ഷ്മി ജയൻ...
എല്ലാം നല്ലത് ആയ്യി വരട്ടേ..
Laxmi Love you alot heart touching words
MG Sreekumar enjoying 😥😥
Njanum innu strong ayi ottakku jeevikkunnu. Pavam aayirunna njan innu enthum neridan pakathinu strong ayi.
Njaanum
ഇ നല്ല മനസിന് നല്ലതുമാത്രംവരും ഉയരങ്ങളിൽ എത്തും 👍👍👍
ആ ഭർത്താവിനെ അത്ര മത്രം
സ്നേഹിക്കുന്നു ഇപ്പോഴും
എന്നർത്ഥം
Ente Ayalkaari miduki😔😔
All the best for your carrier.may God bless you.Lekshmy, do you remember Salvation Army School at Kowdiar? Once we invited you in a function conducted in this school , i was the headmistress at that time.
സൂപ്പർ ഇതാണ് പെൺ കുട്ടി എല്ലാം ജീവിതത്തിൽ നല്ലത് മാത്രമേ ഉള്ളു നമ്മൾ --v ആയി ചിന്തിച്ചാൽ പോയി ജീവിതം ❤❤
Aaa kanneerilund ellaamm.....❣️
Super 👌 God bless you 🙏
ഒറ്റക് ജീവിക്കുന്നത് ആണ് എപ്പോഴും നല്ലത്, 😌
😊😊
Sathyam
😌
സത്യം
Kudumbathodoppam nalla pole jeevikkunnavarum undelloo ❤️😍
Strongest ❤️
Hm. Both side thinking
എല്ലാം നല്ലതിനാകട്ടെ, ധൈര്യം ആയി മുന്നോട്ട് പോകു, ശ്രീ മതി :ലക്ഷ്മി ജയൻ
മിടുമിടുക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉
God Almighty with you.do'nt fear. Go ahead.
Daivam ennum koode undakum , t c dear
God bless u Lekshmi❤
പാവം ഇങ്ങനെ എല്ലാം പെണ്ണ് parayuka👍😍😍
Lakshmi congratulations.you have a great future
God bless u
മുന്നേറൂ.... കൂട്ടുകാരി
Super.
സുന്ദരി ഒത്തിരീയിഷ്ടം
നിങ്ങൾക്ക് നല്ലത് വരട്ടെ
Swantham veetukar ellavarum ottappeduthiyappozhum nhan pidicchu ninnu eppozhum angane thanne pakshe nhan thottu kodukkilla ingane okke aanengilum nhan happy aan☺️☺️☺️
*എല്ലാ നന്മകളും നേരുന്നു ലക്ഷ്മി chechyyy ❤️🔥💕*
അയാളൊക്കെ എന്തോരു മനുഷ്യൻ ആണ്
3:31 അങ്ങേരു..
(തിരുത്തി) അദ്ദേഹം.....
Hats off to you dear...
ആ വാക്കിൽ മനസ്സിലാകും നിങ്ങൾക്ക് പുള്ളിയിൽ ഉള്ള ബഹുമാനം.
ലക്ഷ്‌മി ക്കും കുടുംബത്തിനും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു
Nalla kutty.....nallathu varum sister
Try to reunite if possible.
🙏🏻🙏🏻🙏🏻👌👌👌👌👌👌ellam നല്ലതിന്
പറ്റിയാൽ ഒന്നിച്ച് ജീവിക്കുക അയാളും ഇത്തരം ചിന്തയുള്ള വ്യക്കിയാണേൽ ഇനിയുള്ള ജീവിതം പൊളിയാണ്
നിൻ്റെ നന്മ നിനക്ക് ഉയർച്ചയുണ്ടാക്കും മോളെ.❤🎉😂
All the best dear
All are alone
We come alone and go alone
Be happy always
Life is short Enjoy
Hope the youth follow positivity and move ahead in this short journey
Lekshmi👍❤❤
എല്ലാ നന്മകളും നേരുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ!!!
Great lady ....keep it up
Very positive, live for your child, but dont waste your life choose a person who sincerely feels for your child and yourself... Only one life.... And live it... Tks
God bless you ❤️❤️
Don't worry molu
Don't worry chechi live for your child and trust in god .... surely their will be a person who undestand you and god will show you that person at the right time ....some husband are like that how much ever we do they will not appreciate itself they will always try to find fault but if we look at them is they perfect ....
Keep going..... God bless you dear
Soooooper 👍👍👍
May God Bless you child.
ലക്ഷ്മി ഇഷ്ടം❤️
Forget, God bless you and your son,we continue to pray for your future, best wishes and prayers 🎉👍
Big Boss il enik othiri ishtam olla participant🥰
Kopp.. evalu nalla ahankari anu..
@@sreelalcs1698 endhinanu ela shatalathum humble akunnad chila alukalod ahangarathide irunake jeevikan pati allel thalail kayarim . Nalavarod naladakuka ahangarikalod avum lakshmi ahangaram kanichad
Be positive dear 😭😭
Similar incident happened in my life
Very good personality❤️🧡💛💚
All the best Lakshmi❤️
Lekshmi chechi, i proud of you
Ee nalla manassane laxmiyude uyarcha nallath varatte. ❤
LEKSHMI.... WHO IS JAYAN...??
ഒരു ഭാഗം മാത്രമേ കണ്ടിട്ടുള്ളു കേട്ടിട്ടുള്ളു..
Mg. Annanu nalla prathisha undu
God Bless
വേണ്ട സമയത്തു നല്ലത് പറഞ്ഞു കൊടുക്കാനും ആരെങ്കിലും നല്ലത് പറഞ്ഞാൽ അത് പഠിക്കാനും ഉൾക്കൊള്ളാനും ആവാൻ കഴിഞ്ഞാൽ കുറെ ബന്ധങ്ങൾ രക്ഷപ്പെടും.
Currect
ഭർത്താവും കുടുംബവും മനസ്സിൽപോലും വിചാരിക്കാത്ത കാര്യം ആരോപിച്ചു നാട്ടിലും വീട്ടിലും ഒറ്റപ്പെടുത്തി എനിക്ക് ഞാൻ മാത്രം 😢
ആര് ഇല്ലാത്തത് പറഞ്ഞാലും അത് അവർക്കു തിരുത്തി കൊടുക്കാൻ കഴിഞ്ഞില്ലേ
നല്ല ക്യാപ്ഷൻ 👍🏻 നല്ല സംസ്കാരം
Mole talented ane don't be emotion be happy God bless you