കേട്ടരിക്കുന്നവർക്ക് ഇത് ഒരു കഥ.. എന്തും സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നത് വരെ എല്ലാം വെറും കഥകൾ മാത്രം.. ഇനി ഒരിക്കലും തോൽക്കാതിരിക്കട്ടെ ജീവിതത്തിൽ... God bless you ❤️
അച്ഛൻ ഉപേക്ഷിച്ചു പോയതിനു ശേഷം അമ്മ ഡിപ്രെഷൻ സ്റ്റേജിൽ ആയിരുന്നു എന്നല്ലേ പറഞ്ഞത്. പിന്നീട് എപ്പോഴാണ് അമ്മ താങ്കളുടെ റോൾ മോഡൽ ആയത് എന്നു മനസ്സിലായില്ല. ചിലപ്പോൾ ആദ്യമായി ഇയാൾ പ്രതികരിച്ചപ്പോൾ അമ്മയും ധൈര്യവതിയായിട്ടുണ്ടാവാം എന്നു ഞാൻ കരുതുന്നു. കാരണം തുടക്കം മുതൽ അമ്മ ബോൾഡ് ആയിരുന്നു എങ്കിൽ ഇയാൾക്ക് ഇത്രയൊന്നും അനുഭവിക്കേണ്ടി വരുമായിരുന്നില്ല. ❤
സത്യം, ഒരു കുഞ്ഞിന് ജീവൻ നൽകുന്ന പരിപാടി പ്രസവത്തോടെ തീരുന്നുമില്ല, postpartam deppression ടൈമിൽ ഞാൻ കടന്നു പോയ സമയം, എനിക്ക് തന്നെ ഓർക്കാൻ ഭയമാണ്. Good girl, am proud of you dear❤
എന്നെ കണ്ടാൽ ഞാൻ മഹാ ക്രൂരനാ ണെന്ന് ആൾക്കാർ വിചാരിക്കും. എന്നാൽ ഒരു പുൽച്ചാടിയുടെ സങ്കടം പോലും കാണാനാവാത്ത , ഒരു മനുഷ്യൻ്റെ ദുഃഖം മുഴുവൻ കേൾക്കാൻ പ്രാപ്തിയി ല്ലാത്ത മനസ്സിൻ്റെ ഉടമയാണ് ഞാൻ. ഇത് മുഴുവനും കാണുമോന്നും അറിയില്ല എങ്കിലും അനുജത്തീ👍👍👍👍👍
Living together ലേക്ക് നീങ്ങുന്ന ഓരോ ആളും മുന്നിൽ കാണേണ്ട ഒരു യാഥാർഥ്യം തന്നെയാണ് ഇവർ. അച്ഛൻ ഉപേക്ഷിച്ചു പോയതോടെ അമ്മയുടെ ലിവിങ് ടുഗെതർ ലൈഫിൽ മാത്രം കിട്ടിയ പ്രോഡക്റ്റ് ആയി അവൾ അനുഭവിച്ചു. ഇനിയും ലിവിങ് ടുഗെതർ ലൂടെ കുട്ടികളെ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ലിവിങ് ടുഗെതർ ലേക്ക് കടക്കുന്ന ഒരോരുത്തരോടും ഉള്ള എന്റെ അപേക്ഷയാണ്. 🙏🙏🙏
Marriage ന് പകരം Living together എന്നല്ല മനസ്സിലാക്കേണ്ടത്. അത് മറ്റൊരു സംസ്കാരമാണ്. Marriage ലെപ്പോലെ ഇതിൽ dependence ഇല്ല. സ്വയം earn ചെയ്ത് ജീവിയ്ക്കുന്ന 2പേർ ചിലപ്പോൾ ഒരുമിച്ചിട്ട് വേർപിരിഞ്ഞേക്കാം. പിന്നീടും അവർ 2 പേരും സ്വതന്ത്രമായി ജീവിയ്ക്കും. കുഞ്ഞിനെ ചിലപ്പോൾ ദത്ത് നൽകും. അല്ലാതെ ഉപേക്ഷിയ്ക്കപ്പെട്ട മാതാവ് എന്ന ലേബലിൽ സമൂഹത്തിന്റെ ദയയിൽ ജീവിയ്ക്കില്ല ! മുൻപ് ജീവിച്ചപോലെ ഹാപ്പിയായി അങ്ങ് ജീവിയ്ക്കും. അല്ലാതെ ഭർത്താവ് സങ്കൽപ്പവും കൊണ്ട് ഇരിയ്ക്കേണ്ടവർ വിവാഹം കഴിയ്ക്കുക തന്നെ ചെയ്യുക.
@@sivanandk.c.7176 ഭർത്താവ് ഭാര്യ യെയും കുഞ്ഞിനേയും ഉപേക്ഷിച്ചു എന്ന് കരുതി ഒരമ്മക്ക് ഉപേക്ഷിക്കാൻ കഴിയില്ല. അമ്മയാവുന്ന മുന്നേ ഉള്ള തീരുമാനം അല്ലെ living ടുഗെതർ. ഇനി mrrg ലേക്ക് പോവാം എന്നാണെങ്കിൽ ഇത്തരം ചൂഷണ സമൂഹത്തിൽ നിന്ന് ഒരാളെ വിശോസിച്ചു എങ്ങനെ കൂടെ കൂട്ടും.
Its not a matter of living together that matters. If the partner goes away abandoning the woman and the child, it will be a traumatic experience for both the mother and the child.Anyway he is the father. How can he avoid his child?Many such cases are seen among married couples also.
Living together കാർക്ക് മക്കൾ ഉണ്ടാവരുത് ഉണ്ടാക്കാൻ ഏതു നായയ്‌ക്കും പറ്റും അന്തസായി മക്കളെ വളർത്തി എടുക്കണം അതിനു ഉത്തരവാദിത്തം ഇല്ലാത്തവർ ഈ പണിക്കു പോവരുത്
അവൾ ഒരു എഴുത്തുകാരി ആയതു കൊണ്ട് അവൾ അത് ഭാവത്മകമായി പറയുന്നത് അല്ലാതെ അവളുടെ ഭാവന ആയി തോന്നിയില്ല ഭർത്തവ് മരിച്ച ഭർത്തവ് ഗൾഫിൽ ആയ ഒരു സ്ത്രീയെ പോലും സമൂഹം വിടില്ല അപ്പൊ വിവാഹം ചെയ്യാതെ കുട്ടി ഉണ്ടായ അവളുടെ അമ്മയെ സമൂഹം എങ്ങനെ ട്രീറ്റ് ചെയ്തു കാണും ഊഹിക്കാം ആ അമ്മയുടെ ശിഷ്യണത്തിൽ വളർന്ന മകളെയും അങ്ങനെ കാണു ശെരിക്കും ഒരു തെറ്റ് അറിയാതെ ചെയ്തു പോയ അവരെ കള്ളനോ കള്ളിയോ ആയി വിളിക്കുന്ന നമ്മുടെ സമൂഹം തന്നെ ആണ് ഓരോ കുറ്റവാളിയേം സൃഷ്ടിക്കുന്നത്
ലക്ഷ്യമാണ് വലുത് അതിന് തടസം വരാം തടസപ്പെടുത്താൻ ആളുകൾ ഉണ്ടാകാം പുറകോട്ടുപോകല്ല് മുന്നോട്ടു വെച്ച കാലുകൾ മുന്നോട്ടു തന്നെ വെക്യണം മനസ് മുന്നോട്ടുതന്നെ പോകട്ടെ വിജയം ഉറപ്പാണ് 👍
നാം മാത്രം എന്നുള്ള ചിന്ത തെറ്റാണ്. പലരെയും നമുക്കാവശ്യമുണ്ട് മാതാപിതാക്കൾ ഗുരുനാഥന്മാർ. മക്കൾ. ഇങ്ങനെ പലതും ഇതൊക്കെ കൂടിയതാണ് ജീവിതം അല്ലാതെ സ്വന്തം എന്നുള്ളത് ജീവിതമല്ല
അതെ എല്ലാവരും ഒരു പോലെ അല്ല സ്ത്രീയെ. ഞാൻ നോർമൽ പ്രസവം ആയിരുന്നു. സാധാരണ 11 or കൂടി വന്ന 20 ദിവസത്തിനുള്ളിൽ ഉണങ്ങേണ്ട സ്റ്റിച്ച് എനിക്ക് 32 ആം ദിവസം ആണ് ഉണങ്ങിയത്. last stich പോയത്. സ്വന്തം ലൈഫ് ചെയ്യ് compare ചെയ്യൽ നിർത്തു.
സഹോദരി ആർ എന്തെങ്കിലും പറയട്ടെ അതിൽ അവർക്ക് സുഖം കിട്ടുന്നെങ്കിൽ കിട്ടട്ടെ നേരിട്ട് സംസാരിച്ചാൽ ചെരിപ്പ് ഊര് കാരണം നോക്കി കൊടുക്കണം പിന്നെ സാധയിര്യം മുന്നോട്ട് പോകുക പിടിപ്പുണ്ട് ജോലി ഉണ്ടല്ലോ
@@Edatross7 എനിക്ക് ഇതേവരെ അനുഭവമില്ല ,അതുകൊണ്ട് അറിയില്ല.എന്നെ വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് പുറത്തു പ്രതികരിക്കാതെ മോങ്ങി വീട്ടിൽ വന്നാൽ അടികിട്ടും. എന്നാണ് .🥴അച്ഛൻ ആർമിയിൽ ആയത്കൊണ്ട് വീട്ടിൽ എല്ലാവരും ധൈര്യശാലികൾ ആണ് .ഞാൻ ആണ് കുറച്ചു weak ,അതുകൊണ്ട് മെട്രോ ൽ ഒക്കെ യാത്ര ചെയുമ്പോൾ ശ്രദ്ധിക്കാറുണ്ട് .awareness ടെ ഞാൻ നടക്കൂ .
പ്രസവം കഴിഞ്ഞു കുഞ്ഞുങ്ങളെ നാട്ടിൽ ആക്കി പുറം നാട്ടിൽ ജോലിക്ക് പോകുന്ന ഒരു പാട് സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട് കടം വീട്ടാൻ ആണ് അവർ കൂടുതലും പുറത്തേയ്ക് പോകുന്നത്
വിവാഹം കഴിഞ്ഞു നല്ല ജീവിതത്തിൽ പ്രവേശിക്കുന്നു.ഭർത്താവിനെ കുറിച് പറയുന്നില്ല . ആ ജോലി തന്നെ വേണെമെന്ന് ഇത്ര വാശി വേണോ ഭർത്താവ് ഇല്ലേ .അമ്മയും ഉണ്ടല്ലോ പിന്നെന്താ ഇത്ര പരിഭവം ജോലിയിൽ ആയാലും എന്തായാലും ആരുടെയും അടിമയായി നിൽക്കേണ്ട എന്ന് കുട്ടി തന്നെ അല്ലെ പറഞ്ഞത്
പിന്നെ നാട്ടുകാർക്ക് വേറൊരു പണിയും ഇല്ലല്ലോ മാത്രമല്ല ഇവൾ മാത്രമല്ലെ അച്ഛൻ നഷ്ടപെട്ട കുട്ടിയായിട്ടുള്ളു വെറും സാങ്കല്പിക കഥ കരണകുറ്റിക്ക് അടികിട്ടാഞ്ഞിട്ടാണ്...
ആൺകുട്ടികൾ പെണ്ണുങ്ങൾ ഓരോവോജേ ചെയ്യാതെ ഇരിക്കണം. അതുകൊണ്ടാണ് രണ്ടിനെയും അകലം പാലിപ്പിക്കേണ്ടത്. ഇതൊക്കെ വെറുതേ എല്ലാവരെയും ദുഖിപ്പിക്കിന്നതാണ്. അവൻ ചെയ്തത് തെറ്റും അബദ്ധവുമാണ്. അയാൾ നിന്റെ സഹോദരൻ, അയാൾക്ക് കൊല്ലുന്നതുനേക്കാൾ വലിയ ശിക്ഷകൊടുത്തിരിക്കുന്നു 😌നീ. മാതാ പിതാക്കൾ എങ്ങനെ താങ്ങും.വലിയമേക്കപ്പ്ഒക്കെചെയ്തു നിൽക്കുന്നു
Continue to be bold. Women shouldn't allow any one to touch their body before marriage. Yes make noise at any cost. Men shouldn't do any touch to any woman before marriage as well. Think that she belongs to some one else in future. Respect each other.
കേട്ടരിക്കുന്നവർക്ക് ഇത് ഒരു കഥ.. എന്തും സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നത് വരെ എല്ലാം വെറും കഥകൾ മാത്രം.. ഇനി ഒരിക്കലും തോൽക്കാതിരിക്കട്ടെ ജീവിതത്തിൽ... God bless you ❤️
❤
Good
എന്റെ അനുഭവം എങ്ങനെ ആയിരുന്നു മോളെ അച്ഛൻ ഉപേക്ഷിച്ച പോയി ഞങ്ങളെ 😭😭😭😭😭😭😭😢😢
Chaithu koduthal Avante agrahavum thirum ninghade stress um kurayum chaiyumbol condom use chaiyan atraa ullu
Well said ancy... കഥ അറിയാതെ ആട്ടം കണ്ടവർക്ക് അതു വെറും ഭാവന മാത്രം.. തന്റെ ജീവിതം താൻ ജീവിച്ചു... ജീവിച്ചു പോരുന്നു... Proud of u❤️😘
Corr
മോളെ അനുമോദനം 🙏
@@jineeshapjjayan66975zf
🎉❤
How is now😢 don't be sad.... Be strong💯
😢Endh store avata galle ?
അച്ഛൻ ഉപേക്ഷിച്ചു പോയതിനു ശേഷം അമ്മ ഡിപ്രെഷൻ സ്റ്റേജിൽ ആയിരുന്നു എന്നല്ലേ പറഞ്ഞത്. പിന്നീട് എപ്പോഴാണ് അമ്മ താങ്കളുടെ റോൾ മോഡൽ ആയത് എന്നു മനസ്സിലായില്ല. ചിലപ്പോൾ ആദ്യമായി ഇയാൾ പ്രതികരിച്ചപ്പോൾ അമ്മയും ധൈര്യവതിയായിട്ടുണ്ടാവാം എന്നു ഞാൻ കരുതുന്നു. കാരണം തുടക്കം മുതൽ അമ്മ ബോൾഡ് ആയിരുന്നു എങ്കിൽ ഇയാൾക്ക് ഇത്രയൊന്നും അനുഭവിക്കേണ്ടി വരുമായിരുന്നില്ല. ❤
എന്തോ എനിക്കിത്
@@salmahaneefa4291yes
അച്ഛനും അമ്മയും നിയമപ്രകാരം വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിച്ചില്ലെകിൽ അത് മക്കളേയും ബാധിക്കും
പാവം
Ammayavumbo thanne nammalude role model nammude amma avum😊
ഒരിക്കലും തോൽക്കരുദ് ഇനിയും ഒരു പാട് വളരണം ❤❤❤
പലർക്കും ഇതോ ഇതിനു സമാനമായ അനുഭവം ഉണ്ടാകാം,so very good motivational video..
എനിക്കും ഉണ്ട്..
👍
ആ അന്തമായ സമൂഹത്തിനു ജീവിച്ചുകാണിച്ചു കൊടുത്തു 👍👍100%👌👌
സത്യം, ഒരു കുഞ്ഞിന് ജീവൻ നൽകുന്ന പരിപാടി പ്രസവത്തോടെ തീരുന്നുമില്ല, postpartam deppression ടൈമിൽ ഞാൻ കടന്നു പോയ സമയം, എനിക്ക് തന്നെ ഓർക്കാൻ ഭയമാണ്. Good girl, am proud of you dear❤
എന്നെ കണ്ടാൽ ഞാൻ മഹാ ക്രൂരനാ ണെന്ന് ആൾക്കാർ വിചാരിക്കും. എന്നാൽ ഒരു പുൽച്ചാടിയുടെ സങ്കടം പോലും കാണാനാവാത്ത , ഒരു മനുഷ്യൻ്റെ ദുഃഖം മുഴുവൻ കേൾക്കാൻ പ്രാപ്തിയി ല്ലാത്ത മനസ്സിൻ്റെ ഉടമയാണ് ഞാൻ. ഇത് മുഴുവനും കാണുമോന്നും അറിയില്ല എങ്കിലും അനുജത്തീ👍👍👍👍👍
3penmakkalumayi ente ammayum samoohathil achan illatheyanu jeevichath ...aarum chooshanam cheyan vannitilla...ellarum support arunnu ❤ njngade naad inganonum alla 🥰🥰🥰
Evdeya
"ഞങ്ങളും " ഇങ്ങനല്ല എന്നും കൂടി പറയൂ.
Divya ammak makalodulla sneham kondane. Ni galaxellacareym daivam snugrahikatey
Sathyam
My college senior .Proud of you chechi ❤
Yes Yes
സഹോദരി ധൈര്യമായി ജീവിച്ചു കാണിക്കു 👍👍👍 🙏🙏🙏
Remarkable recovery! Wish you a bright future ahead
Living together ലേക്ക് നീങ്ങുന്ന ഓരോ ആളും മുന്നിൽ കാണേണ്ട ഒരു യാഥാർഥ്യം തന്നെയാണ് ഇവർ. അച്ഛൻ ഉപേക്ഷിച്ചു പോയതോടെ അമ്മയുടെ ലിവിങ് ടുഗെതർ ലൈഫിൽ മാത്രം കിട്ടിയ പ്രോഡക്റ്റ് ആയി അവൾ അനുഭവിച്ചു. ഇനിയും ലിവിങ് ടുഗെതർ ലൂടെ കുട്ടികളെ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ലിവിങ് ടുഗെതർ ലേക്ക് കടക്കുന്ന ഒരോരുത്തരോടും ഉള്ള എന്റെ അപേക്ഷയാണ്. 🙏🙏🙏
Marriage ന് പകരം Living together എന്നല്ല മനസ്സിലാക്കേണ്ടത്. അത് മറ്റൊരു സംസ്കാരമാണ്. Marriage ലെപ്പോലെ ഇതിൽ dependence ഇല്ല. സ്വയം earn ചെയ്ത് ജീവിയ്ക്കുന്ന 2പേർ ചിലപ്പോൾ ഒരുമിച്ചിട്ട് വേർപിരിഞ്ഞേക്കാം. പിന്നീടും അവർ 2 പേരും സ്വതന്ത്രമായി ജീവിയ്ക്കും. കുഞ്ഞിനെ ചിലപ്പോൾ ദത്ത് നൽകും. അല്ലാതെ ഉപേക്ഷിയ്ക്കപ്പെട്ട മാതാവ് എന്ന ലേബലിൽ സമൂഹത്തിന്റെ ദയയിൽ ജീവിയ്ക്കില്ല !
മുൻപ് ജീവിച്ചപോലെ ഹാപ്പിയായി അങ്ങ് ജീവിയ്ക്കും.
അല്ലാതെ ഭർത്താവ് സങ്കൽപ്പവും കൊണ്ട് ഇരിയ്ക്കേണ്ടവർ വിവാഹം കഴിയ്ക്കുക തന്നെ ചെയ്യുക.
@@sivanandk.c.7176 ഭർത്താവ് ഭാര്യ യെയും കുഞ്ഞിനേയും ഉപേക്ഷിച്ചു എന്ന് കരുതി ഒരമ്മക്ക് ഉപേക്ഷിക്കാൻ കഴിയില്ല. അമ്മയാവുന്ന മുന്നേ ഉള്ള തീരുമാനം അല്ലെ living ടുഗെതർ. ഇനി mrrg ലേക്ക് പോവാം എന്നാണെങ്കിൽ ഇത്തരം ചൂഷണ സമൂഹത്തിൽ നിന്ന് ഒരാളെ വിശോസിച്ചു എങ്ങനെ കൂടെ കൂട്ടും.
@@fasnavp7946 ഇവിടെ ഭർത്താവ് ഇല്ല.
വിവാഹം ആയിരുന്നെങ്കിൽ സിവിൽ കേസിന് പോകാൻ കഴിഞ്ഞേനെ.
Its not a matter of living together that matters. If the partner goes away abandoning the woman and the child, it will be a traumatic experience for both the mother and the child.Anyway he is the father. How can he avoid his child?Many such cases are seen among married couples also.
Living together കാർക്ക് മക്കൾ ഉണ്ടാവരുത് ഉണ്ടാക്കാൻ ഏതു നായയ്‌ക്കും പറ്റും അന്തസായി മക്കളെ വളർത്തി എടുക്കണം അതിനു ഉത്തരവാദിത്തം ഇല്ലാത്തവർ ഈ പണിക്കു പോവരുത്
അനുഭവിച്ചവരുടെ വേദന അപാരമാണ്
അവൾ ഒരു എഴുത്തുകാരി ആയതു കൊണ്ട് അവൾ അത് ഭാവത്മകമായി പറയുന്നത് അല്ലാതെ അവളുടെ ഭാവന ആയി തോന്നിയില്ല ഭർത്തവ് മരിച്ച ഭർത്തവ് ഗൾഫിൽ ആയ ഒരു സ്ത്രീയെ പോലും സമൂഹം വിടില്ല അപ്പൊ വിവാഹം ചെയ്യാതെ കുട്ടി ഉണ്ടായ അവളുടെ അമ്മയെ സമൂഹം എങ്ങനെ ട്രീറ്റ് ചെയ്തു കാണും ഊഹിക്കാം ആ അമ്മയുടെ ശിഷ്യണത്തിൽ വളർന്ന മകളെയും അങ്ങനെ കാണു ശെരിക്കും ഒരു തെറ്റ് അറിയാതെ ചെയ്തു പോയ അവരെ കള്ളനോ കള്ളിയോ ആയി വിളിക്കുന്ന നമ്മുടെ സമൂഹം തന്നെ ആണ് ഓരോ കുറ്റവാളിയേം സൃഷ്ടിക്കുന്നത്
ശിഷ്യണം? ശിക്ഷണം ആണ്.
👍🙏🏻ജീവിക്കുക ധൈര്യത്തോടെ ഗോഡ് bless you
സത്യം മോളെ ഉച്ചത്തിൽ പറയാൻ എനിക്ക് അറിയാതെ പോയതാണ് എന്റെ തെറ്റ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕
Thank you for sharing…Very touching and inspirational! Your personal experiences and advice will help many.Proud of you…Best wishes…❤️🙏
എല്ലാം അനുഭവിച്ചവർക്കേ അറിയൂ... ആരും മോശം കമന്റ് പറയണ്ട
നല്ല ദിശാബോധം നൽകുന്ന ഒരു വീഡിയോ .നന്ദി
നമ്മുടെ സമൂഹത്തിൽ ഇതും ഇതിലധികവും നടക്കും പണമില്ലാത്തവരെ ഒറ്റപെടുത്തും കളിയാക്കും പരിഹസിക്കും പണമുള്ളവരാണെങ്കിൽ അവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കും
ഞങ്ങളൊക്കെ സിസ്സറിയൻ കഴിഞ്ഞു 30 ആം ദിവസം ഡ്യൂട്ടി ക്കു പോയവരാണ്, ഞങ്ങൾ ഗൾഫിൽ ഡേയിൽ പണിതു, രാത്രി കരയുന്ന കുഞ്ഞിനെ നോക്കി ഇരിക്കും.. ഇതാണ് അമ്മ
അയിന്?? ങ്ങങ്ങൾ എന്ന് പറഞ്ഞാൽ നിങ്ങൾ എത്ര പേരാണ് ഒരുമിച്ചു പെറ്റത് 😂
@@Jaseecaഞങ്ങൾ എന്ന് പറഞ്ഞാൽ എല്ലാവരും ആകണം എന്നുണ്ടോ?? വെറും ഈർഷ്യ..
Ellavarum orupole ulla situatnl avanam ennnillla
Ethupoloru platform kitunnathu thanne maha fagyam. Manasil ullathu mattullavarodu thurannu parayumbol thanne nammude vishamam pakuthi akum. Molk eni orikkalum jeevithathil karayan eda undakathirikkatte. God bless you
ലക്ഷ്യമാണ് വലുത് അതിന് തടസം വരാം തടസപ്പെടുത്താൻ ആളുകൾ ഉണ്ടാകാം പുറകോട്ടുപോകല്ല് മുന്നോട്ടു വെച്ച കാലുകൾ മുന്നോട്ടു തന്നെ വെക്യണം മനസ് മുന്നോട്ടുതന്നെ പോകട്ടെ വിജയം ഉറപ്പാണ് 👍
❤God.bless.you
ആത്മാഭിമാനത്തോടെ ജീവിക്കണമെങ്കിൽ കുടുംബത്തിന് ഇണങ്ങിയ പരസ്പരം യോജിക്കുന്ന വിവാഹം ചെയ്യണം.
Good Presentation
നന്നായി പറഞ്ഞു 👏🏻👏🏻👏🏻
Thank you ചേട്ടാ ❤️
Kettappol orupad sangadam thonni
Eny way sister Eniyulla kalam santhosham samathanam tharatte
Daivam anugrahikkatte
Not tenshan nannayirikka 🤲
മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
നാം മാത്രം എന്നുള്ള ചിന്ത തെറ്റാണ്. പലരെയും നമുക്കാവശ്യമുണ്ട് മാതാപിതാക്കൾ ഗുരുനാഥന്മാർ. മക്കൾ. ഇങ്ങനെ പലതും ഇതൊക്കെ കൂടിയതാണ് ജീവിതം അല്ലാതെ സ്വന്തം എന്നുള്ളത് ജീവിതമല്ല
You are right
Living together support ചെയുന്നവർക് ഇത് ഒരു പാഠമാണ്.... Future നോക്കാതെ ഓരോന്ന് ചെയ്യുമ്പോ... അവരിൽ ഒരു കുഞ്ഞ് വന്നാൽ അതോടെ തീരും...
അതെ. മിണ്ടാതിരുന്നാൽ തലേക്കേറും
Strongest girl ever......🔥💪🏻
Thank you for sharing.Appreciate your courage.
ഞാൻ രണ്ട് സിസ്സറിയൻ പ്രസവം കഴിഞ്ഞു ജോലിക്ക് പോയ ആളാണ്.70ദിവസം കഴിഞ്ഞു മുറിവ് ഉണങ്ങുന്നില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
എല്ലാവരുടെയും മുറി പെട്ടന്ന് ഉണങ്ങി വരില്ല സിസ്റ്റർ
Enn anik 65day annu cesserian kazhinjitt athinte koode nirthukaum cheythu.antae muriv onangi anikum atha manasilavanjae
അതെ എല്ലാവരും ഒരു പോലെ അല്ല സ്ത്രീയെ. ഞാൻ നോർമൽ പ്രസവം ആയിരുന്നു. സാധാരണ 11 or കൂടി വന്ന 20 ദിവസത്തിനുള്ളിൽ ഉണങ്ങേണ്ട സ്റ്റിച്ച് എനിക്ക് 32 ആം ദിവസം ആണ് ഉണങ്ങിയത്. last stich പോയത്.
സ്വന്തം ലൈഫ് ചെയ്യ് compare ചെയ്യൽ നിർത്തു.
എനിക്ക് 45 days എടുത്തു സ്റ്റിച് ഉണങ്ങാൻ. നോർമൽ ഡെലിവറി
മഹായാനം എന്നാ സിനിമയിലെ സീമ ചേച്ചി അഭിനയിച്ച ആകഥപാത്രംഓർമ്മവന്നു
Adizhozhukkukal
Living together ഈ സമൂഹത്തെ നശിപ്പിക്കും! ജാഗ്രത!!
Endanu karanam
അമ്മയെ കുറിച്ച് ആദ്യം പറഞ്ഞതിന് നേരെ opposite ആണല്ലോ അവസാനം പറഞ്ഞത് 😢
സഹോദരി ആർ എന്തെങ്കിലും പറയട്ടെ അതിൽ അവർക്ക് സുഖം കിട്ടുന്നെങ്കിൽ കിട്ടട്ടെ നേരിട്ട് സംസാരിച്ചാൽ ചെരിപ്പ് ഊര് കാരണം നോക്കി കൊടുക്കണം പിന്നെ സാധയിര്യം മുന്നോട്ട് പോകുക പിടിപ്പുണ്ട് ജോലി ഉണ്ടല്ലോ
സ്റ്റോറി. സൂപ്പർ. പകുതി. ശരിയായിരിക്കാം. പകുതി. കഥക്ക്
മോടികൂട്ടിയിട്ടുണ്ട്
aanufavathil vannaale chilarkku muzhuvan aahum ninekkum
Nee anoo pidicha chettan
പറയുമ്പോൾ ഒന്നും തോനരരുത് .ഇത് കഥ പറയും പോലെ ഉണ്ട് ,നമ്മുടെ ശരീരത്തിൽ ഒരാൾ കൈ ഇടുമ്പോ നമ്മൾ എങ്ങനാ പ്രതികരിക്കാതിരിക്കുന്നത് ..മനസ്സിലാകുന്നില്ല .
Nammal athrayum vishwasicha oral petten angane cheyumbo accept cheyan padayirikum pedi ayirikum verupum arappum thonnum
ഭയന്നുപോയാൽ പ്രതികരിക്കാൻ പറ്റില്ല. അച്ഛനോ അമ്മയോ പിൻബലമായി നിന്ന് കരുത്തോടെ വളർന്നു വരുന്ന ബാല്യമല്ല ഇവളുടേത്.
Nammal trust cheyth respect kodukkunna oraal pettenn angane oru kama kanniloode aan nammale nokkunnath ennariyumbol ulla situationil adich pottikkaan onnum pattinn varilla. Bhayavum sankadavum aan aadyam udaledukkuga
@@Edatross7 എനിക്ക് ഇതേവരെ അനുഭവമില്ല ,അതുകൊണ്ട് അറിയില്ല.എന്നെ വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് പുറത്തു പ്രതികരിക്കാതെ മോങ്ങി വീട്ടിൽ വന്നാൽ അടികിട്ടും. എന്നാണ് .🥴അച്ഛൻ ആർമിയിൽ ആയത്കൊണ്ട് വീട്ടിൽ എല്ലാവരും
ധൈര്യശാലികൾ ആണ് .ഞാൻ ആണ് കുറച്ചു weak ,അതുകൊണ്ട് മെട്രോ ൽ ഒക്കെ യാത്ര ചെയുമ്പോൾ ശ്രദ്ധിക്കാറുണ്ട് .awareness ടെ ഞാൻ നടക്കൂ .
@@beenabenny7354 ok
ഈഅനുഭവംധാരാളംപേർക്കുണ്ട്
👍🙏👌❤️🌹
മാനസിക ബലം ഇല്ലാതാവുന്നോരാവസ്ഥയിൽ നമ്മളെക്കാൾ ദുർബലമയവർ പോലും നമ്മെ കീഴ്പെടുത്തും... May be Mentelly Stuck aayathakam
Which father will abandon such a daughter? May God be by you, dear child.
പ്രസവം കഴിഞ്ഞു കുഞ്ഞുങ്ങളെ നാട്ടിൽ ആക്കി പുറം നാട്ടിൽ ജോലിക്ക് പോകുന്ന ഒരു പാട് സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട് കടം വീട്ടാൻ ആണ് അവർ കൂടുതലും പുറത്തേയ്ക് പോകുന്നത്
Well said molu🎉
2:00 - 2:20 sad...😞😞
Vivaham kazhinj makalumayitt ishtamullone veetil vilich kayatti thamasipikunna oru prethyekatharam living together anu ipol keralathil nadakunnath😅
Pedikathe iniyum munpotu pokan sadhikate, 👍👏👏👏
Midukki 👍❤️❤️
Super super 💯💯💕💕
Paavm mol❤but...u are great ❤❤good girl...
Wonderful
What about husband??
Yes, husbandine patti onnum paranjilla. Supportive husband aanenno onnum paranjilla. Ottak ulla jeevitham enn paranju
അതും ചിലപ്പോ living together ആയിരിക്കും .ഈ സ്റ്റോറി അത്ര വിശ്വസനീയമായി തോന്നുന്നില്ല. കുറച്ചൊക്കെ exaggeration ഉണ്ട് @@praveenkv6746
Nalla dairyam ulla kuttyyyy😢😢😢😢😢❤❤❤
So good God bless you 🙏
വിവാഹം കഴിഞ്ഞു നല്ല ജീവിതത്തിൽ പ്രവേശിക്കുന്നു.ഭർത്താവിനെ കുറിച് പറയുന്നില്ല . ആ ജോലി തന്നെ വേണെമെന്ന് ഇത്ര വാശി വേണോ
ഭർത്താവ് ഇല്ലേ .അമ്മയും ഉണ്ടല്ലോ
പിന്നെന്താ ഇത്ര പരിഭവം
ജോലിയിൽ ആയാലും എന്തായാലും ആരുടെയും അടിമയായി നിൽക്കേണ്ട എന്ന് കുട്ടി തന്നെ അല്ലെ പറഞ്ഞത്
Molu super ❤
പിന്നെ നാട്ടുകാർക്ക് വേറൊരു പണിയും ഇല്ലല്ലോ മാത്രമല്ല ഇവൾ മാത്രമല്ലെ അച്ഛൻ നഷ്ടപെട്ട കുട്ടിയായിട്ടുള്ളു വെറും സാങ്കല്പിക കഥ കരണകുറ്റിക്ക് അടികിട്ടാഞ്ഞിട്ടാണ്...
❤️❤️❤️inspiring❤️❤️❤️
Aa kutty aa incident purath paranjal relatives parayum aa kutty avane roomileku vikichu ketyahanennu....avanu support cheyan relatives undu .....kuttyku bendhu balam illa.mathiyaya proofum illa....vaadi prethyaakunna kaalam
So sad about you,god bless you,
Enik vendi njan samsaarikkan thudangiyappol njan tharkutharam parayunnaval aayi.
ലോകം അങ്ങനെയാണ് കാര്യമാകേണ്ട 🤗
@@ShanaFathima-zw3nx ആര് കാര്യമാക്കാൻ 😅😜
Enitum aaaaa thumline idan ulla Josh talks adi kitanam nindeyokke chellak
God bless you dear
🙏🙏🙏🙏 God bless you
എല്ലാവർക്കും ഉണ്ടല്ലോ ഇങ്ങനെ ഓരോരോ കഥകൾ
സഹോദരി സഹോദരനെ വേണ്ട സ്ഥലസ്തു തലോടുന്ന സംഭവം undu ഇണ ചേർന്നിട്ടുണ്ട്
strong woman❤ nannayi varatte...
ഇതൊന്നുമല്ല എന്റെ കുഞ്ഞേ യഥാർത്ഥ ജീവിതത്തിലെ കഷ്ടപ്പാട് നീ അനുഭവിച്ചതും കണ്ടതും എത്രയോ കുറഞ്ഞ കാര്യങ്ങൾ എന്തോ മോട്ടിവേഷൻ നീ നൽകുന്നത്
Beautiful 👏👏
Nxt bigboss contestant
Sahodarane thaliyathukond avantte kaamam adanghumo .
Nighalude abhiprayam ariyikyuka
Sariya 😢 nalla vedhana undavum pal undavumbo anik ariyam mole
അനുമോദിക്കുന്നു മോളെ 🙏
സങ്കല്പികം. കേരളത്തിൽ അയൽവാസികൾ കുടുംബക്കാർ ഇവരൊന്നും ഇല്ലേ? ????
Anubhavikkathavarkk ellam sankalpikam mathram
What about the father of your child?
Where is lady’s husband?
Great sister
Thanks for the video
What about your husband?
നമ്മൾ paeayemda കാര്യങ്ങൾ ഉറക്കെ തന്നെ പറയണം. പെണ്ണാണ് എന്നുപറഞ്ഞു മാറിനിൽക്കരുത്.
Aaa ethu sathiyamnu thonunillaaa😂😂😂creat video
ഒരു സംശയം ഈ നാട്ടുകാർ പറയുന്നതൊക്കെ താങ്കൾ എങ്ങനെയാണ് അറിയുന്നത്?
Sneha hi❤❤
Paranju paranju nammude cheviyil ethum. Enik ithe anubhavam undayitund achan marichath kond nammal willing anenn vicharikunna oru kootam aalkar namude samoohathil und. Nalla reethiyil nadakanath ishtamalla jeans aanu njn kooduthalum idunnath so athond njn sheriyalla enn parayum. Pand vishamam undarunnilla ipo I don’t care. Njn adhvanichita ente vtil kanji vekunne alland kavalel irunn parayana oralum ivde ari vangi thararillallo
Thangalk ingane oru situation varumbo ... Ad automatically chevittil ethikolum.....
ഭർത്താവിനെക്കുറിച്ച് ഒന്നു പറയാതെ മറച്ചുവയ്ക്കുന്നതെന്തിന്?
ഞാനും അത് തന്നെയാ ചിന്തിക്കുന്നത്
Married ahno
Thankd🙏👍
You are correct 💯
You are a great motivation to all ladies
Pandu kalathu scholarmar pollum amma ayayittundu.... annu struggle enna vakkine kalum kunjinayirunnu pradanyam.... INNU Palu kodukkanamenkil Psychologistinte abhiprayam venam.......
U got focus... Public will help u by listing your story..
ആൺകുട്ടികൾ പെണ്ണുങ്ങൾ ഓരോവോജേ ചെയ്യാതെ ഇരിക്കണം. അതുകൊണ്ടാണ് രണ്ടിനെയും അകലം പാലിപ്പിക്കേണ്ടത്. ഇതൊക്കെ വെറുതേ എല്ലാവരെയും ദുഖിപ്പിക്കിന്നതാണ്. അവൻ ചെയ്തത് തെറ്റും അബദ്ധവുമാണ്. അയാൾ നിന്റെ സഹോദരൻ, അയാൾക്ക് കൊല്ലുന്നതുനേക്കാൾ വലിയ ശിക്ഷകൊടുത്തിരിക്കുന്നു 😌നീ. മാതാ പിതാക്കൾ എങ്ങനെ താങ്ങും.വലിയമേക്കപ്പ്ഒക്കെചെയ്തു നിൽക്കുന്നു
Nalae ninte molaeyum avldae sahodaran pidikuvanel , avantae abadam anenum molde make up kozhapam anenn paranjum odunguvodo ne ?
Ayye enth virthiketta thumbnail ann ith🤮🤮🤮 arapp thounnuuu josh talks nte nilavarammm ithanlle🙄
Absolute craaaaap....
Much love to you girl , let those wounds be healed completely
Serik paranja ninglude nadinanu problem. Oru shtalath ella alkarum orupole parayumo. Kurach perenkilum nallavarundaville. Achan illatha pala family kalem samooham samrekshikan sremikunath kanditund njan. Anubavam anubavichavarke ariu. Ennalum oru dout first paranju amma boldallanu pinnegane amma rollmodelayi.
Be bold and strong
Thank u sir supr class❤❤
Continue to be bold. Women shouldn't allow any one to touch their body before marriage. Yes make noise at any cost.
Men shouldn't do any touch to any woman before marriage as well. Think that she belongs to some one else in future. Respect each other.
Then go for divorce... Is it ok my friend
ഇപ്പോ അതുകൊണ്ട് എന്ത് നേടി എന്നാണ് ഉദ്ദേശിച്ചത്
Ninnepole ulla njaramb rogikalkk manassilakathilla
Good performance
ഈ ഹസ്ബൻഡ് എന്നു പറയുന്ന ആൾ എവിടെയാണ്? അയാൾ നിങ്ങളുടെ ഒരു കാര്യത്തിലും ഇടപെടാറില്ലേ?