"കേരളത്തിലെ മസ്തിഷ്ക മരണങ്ങളിൽ 95% കച്ചവടമാണ്"|ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി Dr.Ganapathy

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 540

  • @sangeerthanangal5197
    @sangeerthanangal5197 Год назад +460

    ഗണപതി സാറിന്റെ ധൈര്യത്തിന് ബിഗ് സലൂട്ട്❤ദൈവമേ .... ഈ ഗണപതി സാറിനെ കാത്തോളണേ.

    • @survivalofthefittest5654
      @survivalofthefittest5654 Год назад +6

      Prof rama...jagadeeshinte wife anu

    • @aimythomas8893
      @aimythomas8893 Год назад +3

      God! Keep this speaking person safe.

    • @muraleedharannair9501
      @muraleedharannair9501 Год назад

      ​@@survivalofthefittest5654🎉

    • @muraleedharannair9501
      @muraleedharannair9501 Год назад

      ​@@survivalofthefittest56543:00

    • @daisycyriac5616
      @daisycyriac5616 Год назад +2

      ഈ കേസ്സുമായി മുമ്പോട്ടുള്ള യാത്രയിൽ ദൈവം കൂടെ യിരിക്കട്ടെ, ഈ കേസിലെ എല്ലാ കുറ്റം ചെയ്തവർ ക്കും ശിക്ഷ കൊടുക്കാൻ ദൈവം സഹായിക്കട്ടെ, ഇതു പൊതു ജന ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർ അവരുടെ കർമ്മം എന്താണെന്നു മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കട്ടെ, അല്ലാതെ പണം ഉണ്ടാക്കാൻ ഉള്ള ബിസിനസ്‌ ആക്കിത്തീർക്കാതിരിക്കട്ടെ, പിന്നെ മനുഷ്യൻ ചെയ്തു കൂട്ടുന്ന എല്ലാ അപരാധങ്ങൾക്കും ഈ ലോകത്തിൽ / പരലോകത്തിൽ അതിന്റെ rewards തീർച്ചയായും കിട്ടും, dr's അവരുടെ ethics എന്താണെന്നു ചിലപ്പോൾ ഒക്കെ ഓർ ക്കുന്നത് നന്നായിരിക്കും, ഈ dr's നും മക്കളും, parents ഒക്കെ ഉണ്ടല്ലോ..........കരയാൻ ഇടവരാതിരിക്കട്ടെ

  • @pras906
    @pras906 Год назад +235

    പ്രതികരിക്കൻ ഡോക്ടർ കാണിച്ച മനസ്സിന് വലിയ നന്ദി ഡോക്ടർ. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 Год назад +49

    ഡോക്ടർക് സുരക്ഷ സർക്കാർ നൽകണം... തുറന്ന് പറച്ചിൽ അദ്ദേഹത്തിന്റെ ജീവൻ ആപത്തിലേക്കാൻ സാധ്യത ഉണ്ട്

  • @girijadevibabu6779
    @girijadevibabu6779 Год назад +55

    ധർമത്തിന്റെ വഴിയിൽ ചരിയ്ക്കുന്ന താങ്കൾക്ക് എന്റെ വിനീതപ്രണാമം!

  • @premkumar-ed8lp
    @premkumar-ed8lp Год назад +226

    ICU ൽ സി സി ടീവീ സ്ഥാപിച്ചു ബന്ധുക്കൾക്ക് തങ്ങളുടെ ബന്ധുക്കൾ എങ്ങനെ പരിചരിക്കപെടുന്നു എന്ന് അറിയണം എന്ന് നിയമം കൊണ്ടുവരണം

  • @mohammedshareef-ve5jg
    @mohammedshareef-ve5jg Год назад +55

    Big salute Sir , ഇതുപോലുള്ള doctors നെയാണ് സമൂഹത്തിന് ആവശ്യം

  • @eapen5380
    @eapen5380 Год назад +95

    Interview ചെയ്യുന്ന ആൾ, മരിച്ച ആ ചെറുപ്പക്കാരനെ അഭിസംബോധന ചെയ്യേണ്ടത് 'ആ ചെറുക്കനെ ' എന്നൊക്കെ അല്ലാ.. മരണപെട്ട ആളോട് അല്പം മര്യാദ കാണിക്കുക.

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад +12

      സത്യം... എനിക്കും അത് കേട്ടപ്പോ ദേഷ്യം തോന്നി... No respect.. Avarde swanthakar onnum allalo... Avanonte arunnel mariyadhayode koodi samsarichenem

    • @balachandranreena6046
      @balachandranreena6046 Год назад +20

      അത് ക്രിമിനൽസിനെ മാത്രമേ അവതാരകർ അദ്ദേഹം എന്നൊക്കെ വിളിക്കു

    • @SPG-123
      @SPG-123 Год назад

      സത്യം

    • @nimmyprasanth8021
      @nimmyprasanth8021 Год назад

      True

    • @sabithashaji-ht6ou
      @sabithashaji-ht6ou Год назад

      Yes

  • @shajishaji.s927
    @shajishaji.s927 Год назад +40

    സാർ, അങ്ങയുടെ ഈ പോരാട്ടത്തിൽ ഇവിടുത്തെ സാധാരണക്കാരുടെ പ്രാർത്ഥനയും മനസ്സും അങ്ങയോടൊപ്പം

  • @shalinibabu6187
    @shalinibabu6187 Год назад +11

    😮ഇതുപോലെയുള്ള നല്ല മനുഷ്യൻ ഉണ്ടായതു കൊണ്ട ഞെട്ടിക്കുന്ന സത്യം പുറത്തു വന്😢😢

  • @shyamalavasu6816
    @shyamalavasu6816 Год назад +51

    മരിച്ചുപോയത് ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞാണ് , അവതാരക ! ആ ചെറുക്കൻ !

    • @ajivarghese4768
      @ajivarghese4768 Год назад +5

      ചെറുക്കൻ അല്ല ആ കുട്ടി

    • @saranyasharu4681
      @saranyasharu4681 Год назад +4

      Athe... Avar cherukkan enn paranju

    • @doc_vader2776
      @doc_vader2776 Год назад

      ചെറുക്കൻ എന്ന് വെച്ചാൽ ചെറുപ്പക്കാരൻ എന്നാണ് അർത്ഥം.

  • @lizathomas7373
    @lizathomas7373 Год назад +35

    Dr
    Ganapathi is really educating the people of kerala.Hats of you sir.

  • @navabnavabjan8421
    @navabnavabjan8421 Год назад +37

    എന്റെ മകൾ ചികിത്സ പിഴവ് മൂലം Aster medicity യിൽ നിന്നും,മരണപെട്ടു treatment file മായി പല ഡോക്ടർ മാരെയും, പ്രതേകിച്ചു എന്റെ കുടുംബക്കാരായ ഡോക്ടർ മാരെയും സമീപിച്ചു, എന്നാൽ അപൂർവം ചിലർ മാത്രം അപാകതയുണ്ടെന്നു പറഞ്ഞു എന്നു മാത്രം, കൂടുതൽ, പ്രതി കരിക്കാൻ പോലും തയാർ ആയില്ല,സാറിന് എന്റെ അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉❤❤❤🎉🙏🙏🙏🙏🙏🙏

  • @narayananbalachandran8293
    @narayananbalachandran8293 Год назад +37

    Our full support to Dr. Ganapathi. Congrats

  • @muralidharan3905
    @muralidharan3905 Год назад +46

    ഇങ്ങനെ ക്രൂരത ചെയ്തിട്ടു ആരൊക്കെ ഇതിന്റെ പങ്ക് ചേർന്നിട്ടുണ്ടോ അവൊരെക്കെ അനുഭവിക്കും ക്രൂരന്മാരെ 😡😡

  • @shinepettah5370
    @shinepettah5370 Год назад +16

    ഒരു ഇറച്ചി വെട്ട് കടയിലെ ഒരാൾ ഒരു പശുവിനെ കൊന്ന് ഇറച്ചി വിൽക്കുമ്പോൾ മുതലാളി 80 ശതമാനവും വെട്ടുന്നതിന് 20% കൂലി കിട്ടും അതുപോലെ ഡോക്ടറിന്റെ ഹോസ്പിറ്റലിൽ ഡോക്ടർമാരും വീതിച്ചെടുക്കും പുഞ്ചിരിക്കുന് വില്ലനാണ് ചിരിക്കാത്ത വില്ലനെക്കാൾ അപകടകരി

  • @sabuvasavan7368
    @sabuvasavan7368 Год назад +24

    എന്നാലും സർ സൂക്ഷിച്ചു
    നടക്കണം, അപകടത്തിൽ
    പെടുത്തു ദൈവം കൂടെ ഉണ്ട്

    • @InfinityPlus-oy1zd
      @InfinityPlus-oy1zd Год назад +1

      സാംസ്‌കാരിക നായകൾ കുരച്ചു ചാടാൻ തുടൽ അയച്ചു കൊടുക്കാൻ AKG സെന്റർ തീരുമാനിക്ക്.

    • @a2ncr563
      @a2ncr563 Год назад

      ഈ പന്ന കിളവനെ ആര് കൊല്ലാൻ കൊടിച്ചി പട്ടികൾ കുരക്കാറില്ലെ അതെ പോലെ കണ്ടാൽ മതി മാവ് വെട്ടാൻ സമയം ആയി എന്നിട്ടും ഇങ്ങനെ പച്ചക്കള്ളം പറയാൻ ലേശം ഉളുപ്പ് 🤣

  • @unnikrishnanvcunni
    @unnikrishnanvcunni Год назад +8

    അസാമാന്യ ധൈര്യമുള്ള ഗണപതി സാറിനെ പോലുള്ള ദൈവതുല്യരായ മനുഷ്യ ജന്മങ്ങളുള്ളത് കൊണ്ടാവാം നമ്മുടെ നാട് ഇപ്പോഴും ഒരു പരിധി വരെ രക്ഷപ്പെടുന്നത്.

  • @johnsonkomattugeevarghese3482
    @johnsonkomattugeevarghese3482 Год назад +21

    ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാകുന്നു ഈ ഡോക്ടറുടെ എല്ലാവിധമായ പരിശ്രമങ്ങൾക്കും കേരള സമൂഹം ഒറ്റക്കെട്ടായി നിൽക്കണം ഡോക്ടർക്ക് വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @ushapillai6471
    @ushapillai6471 Год назад +33

    Appreciate your efforts doctor. സത്യം തെളിയിക്കാൻ ഈ case ശെരിയായ രീതിയിൽ നീങ്ങട്ടെ. ഇതൊരു കച്ചവടമാണ് എങ്കിൽ എത്രയോ കോടികൾ ഉണ്ടാക്കിയിട്ട് അതീന്ന് കുറച് കോടികൾ compensation? ഹൊ എന്തൊരു അവസ്ഥയാണിത്.

  • @visionvlog6536
    @visionvlog6536 Год назад +12

    He is only general practitioner. But his education and experience is more than DNB/FRCS. You are great sir👍

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Год назад +48

    Doctor sir is really a God who had saved lot of people from death

  • @gresh7990
    @gresh7990 Год назад +43

    കേസ് ജയിച്ചാലും തോറ്റാലും സത്യം എല്ലാവർക്കും മനസിലായി... വിജയം സർ ന്റെ ഒപ്പം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!! 🙏
    ആരോഗ്യ രംഗത്ത് നമ്മൾ ഒന്നാം സ്ഥാനത്തു ആണല്ലോ... അതോണ്ട് ഒന്നും നടക്കാൻ പോണില്ല...!! 😣

    • @Krish90551
      @Krish90551 Год назад

      Justice will get soon ..Ente Guruvayoor appan

  • @lunachannel5462
    @lunachannel5462 Год назад +7

    അന്ന് ഈ മാനേജ്മെന്റ് അല്ലായിരുന്നു.2009 ൽ നടന്ന സംഭവം. കുറ്റവാളികൾ സൂക്ഷിക്കണം.ഗണപതി സാറിന് അഭിനന്ദനങ്ങൾ 🌹

  • @dharmanmk8310
    @dharmanmk8310 Год назад +4

    ഗണപതി സാറിനേ ദൈവം രക്ഷിക്കട്ടേ എന്ന് പ്രാർത്തിക്കുന്നു നന്ദി നമ്സ്ക്കാരം🙏

  • @remyaranadevj8874
    @remyaranadevj8874 Год назад +16

    Full support to the Doctor

  • @സുലൈമാൻ
    @സുലൈമാൻ Год назад +19

    ഇദ്ദേഹം ആണ് കേരളത്തിന്റെ യഥാർത്ഥ ഹിറോ

  • @12356aman
    @12356aman Год назад +29

    DR.Ganapati Sir Real hero 👍

  • @81sajith
    @81sajith Год назад +52

    These kind of humans are really heros. But unfortunately, people and society never support who stand and fight for society. Society always likes fruits without doing anything and if possible, they even criticize such souls.

    • @madhusoodhanannair5369
      @madhusoodhanannair5369 Год назад

      Whst does the management of Lake Shore Hospital say?

    • @annievarghese6
      @annievarghese6 Год назад +1

      ഒരുവർഷം അമൃതയിൽ എത്ര ലിവർമാറ്റിവെക്കൽ ശസ്ത്രക്രിയ യാണുനടക്കുന്നതു ലേക്ക്ഷോറും അമൃതയുംഒരുമിച്ചാണു അന്യാങ്ങൾ ചെയ്യുന്നതു

    • @JGeorge_c
      @JGeorge_c Год назад

      You missed soo many hospital chains

  • @ramEez.c
    @ramEez.c Год назад +12

    സാറിനു ബിഗ്സല്യൂട്ട് 🔥

  • @dhaniyalamr4695
    @dhaniyalamr4695 Год назад +10

    May God bless him for the kindness and courage.. And give him the strength to fight against the evil in society.. His dedication towards society , not expecting any reward even at this age is an eye opener for all of us..

  • @viniL007effx
    @viniL007effx Год назад +7

    This respected doctor should be given top level security by the government. This man is one in a million.. 🙏🙏🙏

  • @_rinku926
    @_rinku926 Год назад +11

    9:16 number of degrees doesn’t matter
    Ma’am
    This doctor has got years of experience
    Absolute hero 🔥

  • @lizyjohn6917
    @lizyjohn6917 Год назад +8

    Dr S Ganapathy..THE PRIDE OF SAKTHIKULANGARA ❤⚡️🫂That Dialouge enike ee lokath aarem Bhayam ilaa💥⚡️😎Behind woods great Job for interviewing such a Legend..See we want media's like u to tear the masks..Plz take interviews like this🙏

  • @p.jantony6596
    @p.jantony6596 Год назад +4

    Dr. രമയുടെ യഥാർത്ഥ മരണ കാരണവും അന്നുവേക്ഷിക്കണം.

  • @whatever-bk1yy
    @whatever-bk1yy Год назад +15

    Salute to behind woods for interviewing him... No main stream media does a proper interview of him..

    • @MrHari007krishna
      @MrHari007krishna Год назад +1

      New18 Kerala Covered it well....

    • @whatever-bk1yy
      @whatever-bk1yy Год назад +1

      @@MrHari007krishna yea, but Asianet report mathrubhumi all have not conducted proper debated over it... Shows how partial they are... No one speaks against these big hospitals and doctors...

    • @MrHari007krishna
      @MrHari007krishna Год назад

      @@whatever-bk1yy true

  • @sreedevisomanathan2832
    @sreedevisomanathan2832 Год назад +4

    ഗണപതി ഭഗവാൻ തന്നെ🙏🙏 ഇനിയുള്ള പാവങ്ങളെ രക്ഷിക്കണേ🙏🙏🙏

  • @preethyaugustine8084
    @preethyaugustine8084 Год назад +17

    Big salute to doctor.

  • @reskinssamuel3425
    @reskinssamuel3425 Год назад +4

    Dr. Ganapathy,താങ്കൾ ഞങ്ങൾക്കു ദൈവത്തെപ്പോലെയാണു.

  • @beenamujeeb1843
    @beenamujeeb1843 Год назад +28

    അങ്ങയെ അള്ളാഹുകാത്തുരക്ഷിക്കട്ടെ....

  • @singlesigma8626
    @singlesigma8626 Год назад +7

    സത്യസന്ധ്യമായി ജീവിക്കുന്നവർക് ആരെയും പേടിക്കേണ്ട ❤❤

  • @rejilkp4194
    @rejilkp4194 Год назад +43

    മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടി നടക്കുന്ന പ്രതികരണശേഷിയില്ലാത്ത കുറെ ആളുകൾക്കിടയിൽ മനുഷ്യനാവേണ്ടാതെങ്ങനെയെന്ന് സ്വന്തം പ്രവൃത്തിയിലൂടെ കാണിച്ചു തന്നൊരു മനുഷ്യസ്‌നേഹിയായ ഡോക്ടർ. നേരിൽ കണ്ടൊന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്ന ഡോക്ടർ.

  • @VenuGopal-du8xu
    @VenuGopal-du8xu Год назад +5

    My pranams to the Doctor with integrity. We want such people in every field of life to set the right system. Great work, Doctor.

  • @kpjayaraj9997
    @kpjayaraj9997 Год назад +9

    Best wishes Dr. Ganapathy sir.. God bless...

  • @alhubal6321
    @alhubal6321 Год назад +12

    Dr. Ganapathy🙏🙏🙏

  • @reshmashijukarayatt7434
    @reshmashijukarayatt7434 Год назад +7

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... പീഡന കേസിൽ അന്വേഷണം ഇപ്പൊൾ സാറിൻ്റെ പേരിൽ തിരിച്ച് വിടും.......so careful ❤

  • @Vk-uo3ed
    @Vk-uo3ed Год назад +3

    കഴിഞ്ഞ 10-15 വർഷത്തെ ലേക് ഷോർ ഹോസ്പിറ്റലിലെ മൊത്തം അവയവ ദാനങ്ങളുടെയും ഡീറ്റെയിൽസ് എടുക്കണം...അവരുടെ വീട്ടു കാരെ മൊത്തം ബന്ധപ്പെട്ട് ഡീറ്റെയിൽസ് എടുക്കണം...

  • @jomonkutty3469
    @jomonkutty3469 Год назад +14

    We are with you sir.....

  • @safa-374
    @safa-374 Год назад +2

    എന്റെ അച്ഛനെയും എനിക്ക് ഇതുപോലെ നഷ്ടമായതാണ്. പക്ഷെ അവയവ ദാനത്തിന് സമ്മതിച്ചില്ല. 5 ദിവസം പ്രതിക്ഷ തന്നിട്ട് 6 ദിവസം അവയവം ദാനം ചെയുന്നോ? എന്നാണ് ചോദ്യം. ജീവനോടെ കൊല്ലുകയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. തീരാനഷ്‍ടമായി ഒരു നോവായി ഇപ്പോഴും അവശേഷിക്കുന്നു.

  • @mathewpothenvarghese6989
    @mathewpothenvarghese6989 Год назад +8

    Full support Dr.

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Год назад +9

    Dr. May God bless you. Congratulations congratulations

  • @user-im1fn9wq5j
    @user-im1fn9wq5j Год назад +5

    Dr rama is jagadeesh wife, proud moment

  • @SheejaSalim-pm9kc
    @SheejaSalim-pm9kc Год назад +10

    Kind person hatts of you 👍

  • @sooryarajkk5630
    @sooryarajkk5630 Год назад +4

    You're such a great inspiration for the upcoming budding doctors...
    Respect👏

  • @e.k.mohananelery7610
    @e.k.mohananelery7610 Год назад +8

    പൊതു ജനങ്ങൾക്കു ഭീഷണിയുണ്ടാകാവുന്ന ഒരു വിഷയത്തിൽ കേരളത്തിലെ പ്രമുഖരും, രാഷ്ട്രിയ -സാംസ്‌കാരിക രംഗത്തുള്ളവരും മിണ്ടാതിയിരിക്കുന്നത് അവരവരുടെ വയറ്റി പിഴപ്പ് മുടക്കേണ്ട എന്ന് കരുതിയാകാം.

  • @mathewchacko3755
    @mathewchacko3755 Год назад +7

    Nice interview with a Great person!

  • @FantasyJourney
    @FantasyJourney Год назад +7

    ഒരു അത്ഭുതവും തോന്നുന്നില്ല .. പരസ്യമായ രഹസ്യം ... വിജയ് സിനിമ മെർസെൽ തുടങ്ങി എത്രയോ സിനിമകൾ ഇത് തുറന്നു കാട്ടിയതാണ്

  • @pavanjoseph9151
    @pavanjoseph9151 Год назад +2

    നിയമം ഇദ്ദേഹത്തെ സംരക്ഷിക്കണം, പിന്തുണ നൽകണം 🙏

  • @sureshsainyy3024
    @sureshsainyy3024 Год назад +3

    Pray to the soul of Dr.Rema such a great person 😢

  • @JoshyMRaj
    @JoshyMRaj Год назад +1

    Reminding me of two stories combined "Jana Gana Mana" and "Joseph". May the truth wins!!! Salute you sir

  • @nisabeevi1884
    @nisabeevi1884 Год назад +7

    Brain death ഉണ്ടായി എന്നു പറഞ്ഞു ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥ യിൽ ഒരുപ്പോക്ക് കൊന്നു അവയവം എടുക്കുന്നത് ശെരിയല്ല. ഓർമയും ബുദ്ധിയും ഉള്ളപ്പോൾ സ്വയം ദാനം ചെയ്‌തോട്ടെ. ആധുനിക മെഡിക്കൽ field ന്റെ പുരോഗതി ആയി ലോകവും ബന്ധുക്കളും ഇതിനു പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്നു 😔എത്രയോ കാലം Dr. ഇതു മറച്ചു വച്ചത് എന്തേ?

  • @y.santhosha.p3004
    @y.santhosha.p3004 Год назад +7

    ഇന്ത്യ ഇന്നും ലോകത്ത് തല ഉയർത്തി നിൽക്കുന്നത് ഇങ്ങനെ സത്യസന്ധർ ഇവിടെ ജീവിച്ചിരിക്കുന്നതു കൊണ്ടാണ്.

  • @nandhuvijayan8413
    @nandhuvijayan8413 Год назад +183

    ആരോഗ്യമന്ത്രിയും , സാംസ്കാരിക നായകളും മിണ്ടില്ല
    കാരണം നടന്നത് പ്രീണനം ഉള്ള ആളുകളുടെ ഹോസ്പിറ്റലിൽ ആണ് കഷ്ടം 🙏🙏🙏🤬🤮

    • @nirmalakaitheriedathil2966
      @nirmalakaitheriedathil2966 Год назад

      Aarogyamantri tpurilalle.

    • @ajayank3081
      @ajayank3081 Год назад +2

      ഞെട്ടിക്കുന്നവാർത്ത, ഐയ്യോ, ഇനിയിപ്പോൾ സത്യസന്ധനായ ഈ ഡോക്ടർക്കു ഭീഷണിവരരുതേ എന്ന് പ്രാർത്ഥിക്കുന്നു

    • @KM-zh3co
      @KM-zh3co Год назад +6

      നിങ്ങൾ ഉദ്ദേശിച്ച ആൾ ഈ hospital വാങ്ങിയത് ഈ സംഭവം നടന്ന് വർഷങ്ങൾ കഴിഞാണ്. മാത്രമല്ല ഇത് ചെയ്ത doctor ഉം നിങ്ങൾ ഉദ്ദേശിച്ച പ്രീണന സമൂഹത്തിൽ പെട്ട ആളല്ല.To.be honest.. ഉദ്ദശം മനസ്സിലായി

    • @jaisammasunny
      @jaisammasunny Год назад

      evide arogya manthi avalkum kittumayirikum kash

    • @shah_123
      @shah_123 Год назад

      ഇടയന്മാര് ആണോ അല്ല ജിഹാദിയോ അങ്കിൾ ഉദേശിച്ചത്?

  • @PrinceDaneil-gc5tu
    @PrinceDaneil-gc5tu Год назад

    സർ ഒരു വലിയ കാര്യം ആണ് സമൂഹത്തിൽ ചെയ്തത്, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏

  • @MeenuAmmal-sg1lw
    @MeenuAmmal-sg1lw Год назад +18

    ഇത് ഒന്നും പുറം ലോകം അറിയുന്നില്ല.. തെളിവ് ഉണ്ടെങ്കിൽ ഇതിന് കാരണക്കരേ കണ്ടുപിടിക്കാൻ പറ്റില്ലേ

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад +3

      കണ്ടു പിടിക്കാൻ ബാധ്യത ഉള്ളോർ ഒന്നും അറിയാത്ത മാതിരി ഇരികുവല്ലേ

  • @marygreety8696
    @marygreety8696 Год назад +7

    Ee nalla doctor ne support cheyyan ella janangalum othu chernnal athu nammude vijayamanu..

  • @josekodikattu4968
    @josekodikattu4968 Год назад +3

    Dr. Ganapathy 👍👍👍🌹🌹🌹🌹

  • @MeenuAmmal-sg1lw
    @MeenuAmmal-sg1lw Год назад +22

    ഈ ഇന്റർവ്യൂൽ ചോദിക്കുന്ന അവതാരികയെ കാണിക്കുന്നില്ലല്ലോ. ഇത്രയും important ആയ ന്യൂസ്‌,ന് വ്യൂസ്‌ ഇല്ല

  • @vishnuv9733
    @vishnuv9733 Год назад +11

    Thank you sir🙏🏻

  • @SubashSubash-xz6hs
    @SubashSubash-xz6hs Год назад

    Sir 🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👌👌👌💗💗💗💗ഈ ധീരതയെ ഞാൻ അംഗീകരിക്കുന്നു. അഭിമാനിക്കുന്നു 🙏🏼😘

  • @thasneemi.m4359
    @thasneemi.m4359 Год назад +3

    Your ethics is NO.1

  • @rekhajeese
    @rekhajeese Год назад +9

    God bless you ❤

  • @arabcultureislamicstudies4361
    @arabcultureislamicstudies4361 Год назад +3

    ഗണപതി സാറിനെ ദൈവം എല്ലാ അപകടങ്ങളെ തൊട്ടും കാത്തു രക്ഷിക്കട്ടെ... ആമീൻ (infinity )

  • @bebettereveryday5899
    @bebettereveryday5899 Год назад +3

    Full support to the doctor

  • @pavanjoseph9151
    @pavanjoseph9151 Год назад +2

    The law must support and protect him 🙏

  • @mridulasuresh7465
    @mridulasuresh7465 Год назад

    Well done Dr ganapathy🙏🏼🌹pls Be Safe .May God Bless You with long life .🙏🏼🌹

  • @purushothamanpillai4754
    @purushothamanpillai4754 Год назад +2

    Ganapathy sir nu big salute

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад

    Dear Doctor Ganapathy,
    Since the words languages are too inadequate to express my respect towardd you, I keep it in myheart. You long live Sir. 🙏🙏🙏

  • @suvarnavijayakumar8432
    @suvarnavijayakumar8432 Год назад +1

    Big salute Dr.Ganapathi

  • @vishnucm9768
    @vishnucm9768 Год назад +8

    14 yrs back..... Ippolanu oru action varunnathu... Unbelievable... Nammude oke jeevanu ithra vilaye ulluvooo???? Oru accident vannu pettennu nammale private hospitalil kondu poyal nammaludeyum organs ivaru edukkille ingane....

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад

      Ithoke anweshich kandupidikendavar vaa adach erip alle... Arogya mantri ennoral undello... Oru anakavum ila

  • @philipjoseph818
    @philipjoseph818 Год назад

    Ganapathy Sir May God Bless you more and more 🙏🏿🙏🏿❤️👍🏿❤️👍🏿👍🏿❤️👍🏿❤️ you are brave man❤❤❤❤ Some hopeless Doctors very sad 😭😭😭😭😭😭😭😭

  • @sameermk3088
    @sameermk3088 Год назад +43

    ദൈവം എല്ലാവരെയും കാക്കട്ടെ 🥲... ആരെയും വിശ്വാസം ഇല്ലാത്ത കാലം

    • @shibin_yesudas
      @shibin_yesudas Год назад +4

      എന്ത് തേങ്ങയാടോ പറയുന്നത്, ദൈവം വന്ന് എല്ലാം ഇപ്പൊ ശെരിയാക്കും, Fool

    • @sameermk3088
      @sameermk3088 Год назад +3

      @@shibin_yesudas ഓരോരുത്തർക്കും ഓരോ വിശ്വാസം അല്ലെ?

    • @MrMeetmeagain
      @MrMeetmeagain Год назад

      Appo deyvathe mathram enthini vishvasikunnu.

    • @shibin_yesudas
      @shibin_yesudas Год назад +1

      @@sameermk3088 😅 വിശ്വസിച്ചോണ്ട് ഇരുന്നോ, എല്ലാം വന്ന് ശെരിയാക്കും

    • @Hadisworld12373
      @Hadisworld12373 Год назад

      0

  • @Akhiteena
    @Akhiteena Год назад +3

    Full support to doctor..❤

  • @premkumar-ed8lp
    @premkumar-ed8lp Год назад +8

    IMA യുടെ നിലപാട് ഈ കാര്യത്തിൽ അറിയാൻ താല്പര്യമുണ്ട്

  • @abeevakasputhiyedath6083
    @abeevakasputhiyedath6083 Год назад

    Thanks behind wood . Did a sensible thing for today…. . A thank is not enough for Dr Ganapathi . He deserves more than our love. And interviewer is also good. Nice interview

  • @sajikochi3242
    @sajikochi3242 Год назад +1

    Ithupoley nammal pothu janangal orumichu nikanam. Thanks to ganapathy sir,

  • @vallymahi231
    @vallymahi231 Год назад

    മനുഷ്യ മനഃസാക്ഷി യുള്ള എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട് സാർ. 👍

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Год назад +1

    ഏതെല്ലാം ഹോസ്പിറ്റലുകളിൽ ഇത്തരത്തിൽ അവയവവില്പന നടക്കുന്നുണ്ടാവും !!! . Dr : ഗണപതി സാറിനെപ്പോലുള്ള പത്ത് ഡോക്ടർ മാർ ഈ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോകുന്നു . സാറ് വിജയിക്കട്ടെ . സാറിന് അഭിവാദ്യങ്ങൾ .

  • @deepak.m8220
    @deepak.m8220 Год назад +2

    Doctor.......love u......god is with u

  • @samuelrajan4399
    @samuelrajan4399 Год назад +2

    Society need more Whistle Blowers. When you see injustice or Corruption , you must report it either publicly or anonymously. If you fail to act your guilt in your conscious will ruin your life.
    Thanks Dr. Ganapathy. I wish you a long Healthy Life.

    • @gracefulreflections
      @gracefulreflections Год назад

      നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 - Bible

  • @limilukose2702
    @limilukose2702 Год назад +3

    Big salute.

  • @thomasoommen7928
    @thomasoommen7928 Год назад +2

    A BIG SALUTE DEAR..... DOCTOR SIR.... GOD BLESSS YO DOCTOR❤❤😢

  • @manojbabydevassia9450
    @manojbabydevassia9450 Год назад +2

    ഇൻ്റർവ്യൂ നടത്തിയ ആൾക്ക് അഭിനന്ദനങ്ങൾ. വ്യക്തമായി കാര്യങ്ങൾ ചോദിച്ചു

  • @arunlal3879
    @arunlal3879 Год назад +2

    nice set of questions and kudos to the interviewer who did not take a side

  • @aiswarya4676
    @aiswarya4676 Год назад +1

    Remembering movie Joseph🙂

  • @dhanshadinesh963
    @dhanshadinesh963 Год назад +1

    His words that stuck in my mind, " paisa undakanam engil bill kutiko, surgery cheytho , but don't kill, don't kill. 😔

  • @akhilvijayan871
    @akhilvijayan871 Год назад +1

    Ithupole ulla accident cases cheruppakaarude ellam onn investigate cheyyanam

  • @jilinmr3092
    @jilinmr3092 Год назад +3

    Full support

  • @GauthamMorningstar
    @GauthamMorningstar Год назад +19

    C B I അന്വേഷിക്കണം അല്ലേൽ ഇതും നരബലിയാകും

  • @JGeorge_c
    @JGeorge_c Год назад +4

    Charity nanma MARANGALUDE videos oke sradichal , the huge money and issues manasilavum

  • @sreejithamuralidasan6349
    @sreejithamuralidasan6349 Год назад

    Sir words are less to express the gratitude..May God bless u Sir