@@jobishmathew5807 bro subhashine more than 500 ft thazhenn ane kittiye aa caveinte aazham ithuvare correct ayi aarum kand pidichittilla. 90 adi thett ane. more than 500 ft thazhe veenu. kodikkanal hills thanne 5000 ft ond. Athinolam und aa caveum. But ithuvare athinte aazham kandethittilla
ഇവരുടെ ഈ റിയൽ ലൈഫ് സ്റ്റോറി അറിഞ്ഞപ്പോ,പെട്ടെന്ന് മനസിലേക്ക് വന്നത് ബൈബിളിലെ ഒരു വചനമാണ്. "സ്നേഹിതന് വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല"😌❤️💯
ആ 10 പേരും ഒരേ മനസ്സായി നിന്നത് കൊണ്ടാണ് അദ്ദേഹം രക്ഷപ്പെടാൻ കാരണം... ഒരാൾ മാറി ചിന്തിച്ചിരുന്നെങ്കിൽ അദ്ദേഹം അവിടെ ജീവൻ പൊലിഞ്ഞവരിൽ ഒരാളവുമായിരുന്നു... സൗഹൃദം ❤️❤️❤️❤️
@@ajimshamr'ചെകുത്താന്റെ അടുക്കള' എന്നറിയപ്പെടുന്ന സ്ഥലമാണല്ലോ അത്. അവിടെ ചെകുത്താൻ ഉണ്ടെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. അതിനെ പ്രതിരോധിക്കാനുള്ള ഒരു ഉപാധിയായാണ് നാരങ്ങ കൈയിൽ കരുതുന്നത്. (അവരുടെ വിശ്വാസം)
ധ്യാൻ ശ്രീനിവാസൻ്റെ ഇൻ്റർവ്യൂസ് ട്രെൻ്റിങ്ങ് ലിസ്റ്റിൽ വരുന്നത് കണ്ടിട്ടുണ്ട്. ഇതിപ്പോൾ, ഇവരുടെ ഈ ഇൻ്റർവ്യൂ ട്രെൻ്റിങ്ങിൽ വരുന്നത് കാണുമ്പോൾ മനസിലാക്കാം യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് മലയാളിയുടെ ചങ്കിൽ കേറി എന്ന്. ❤
എന്റെ ഹീറോ ജിക്സൺ ആണ്. തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ല് ആവും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. ഇപ്പോഴും ജിക്സൻ ഓവറാണ് എന്നാണ് എല്ലാരും പറയുന്നത് . ആ കുരുപ്പിന്റെ ഈ സ്വഭാവം കരണം അല്ലേ അകത്ത് വീണ ആള് ജീവനോടെ ഉണ്ട് എന്ന് മനസ്സിലായത്. 💪💪💪💪💕💕💕. അവന്റെ ഹൃദയം പൊട്ടിയുള്ള വിളിയല്ലേ സുഭാഷിന്റെ നെഞ്ചിൽ ഉടക്കിയത്.
Correct. Aa chettan over aanenn palarum comment il parayunna kandu.. aa chettan kurach hyperactive aan atre ollu.. angane ulla aalukal ullath okke alle oru team nde rasam.😊
ചങ്ക് കൊടുത്തു സ്നേഹിക്കുന്നവർക്കിടയിൽ ജനറെഷൻ ഗ്യാപ് ഒക്കെ പറയുന്നത് ബോറാണ്. എല്ലാവരിലും ഇങ്ങനത്തെ കൂട്ടുകാരുണ്ട്. അതിന് ഒരു പിരീഡിൽ ജനിക്കണം എന്നൊക്കെ പറയുന്നത്.... കഷ്ടം
സമ്മതിച്ചു ഇവരെ🥰 ഇത്രയും വലിയ സ്റ്റോറി ഉണ്ടായിട്ട് ഇങ്ങനെ ഒരു സിനിമ വന്നതിനുശേഷം ആണ് ഞാൻ അറിഞ്ഞത് കുഴിയിൽ വീണ ആളെ ഇറങ്ങിച്ചെന്ന് റിയൽ ലൈഫിൽ രക്ഷപ്പെടുത്തി കൊണ്ടുവന്ന ആ ചേട്ടന് എന്റെ വക ബിഗ് സല്യൂട്ട് പിന്നെ കൂടെ നിന്ന് എല്ലാ സുഹൃത്തുക്കൾക്കും പിന്നെ ഈ സിനിമ എടുക്കാൻ കാണിച്ച അദ്ദേഹത്തിന്❤
ഒരു അന്യനാട്ടിൽ പോലീസിൻ്റെയും പ്രേതത്തിൻ്റെ ഭീതി പരത്തലിൻ്റെയും ആ കുഴിയിലേക്ക് പോയവർ ആരും തിരിച്ച് വന്നിട്ടില്ല എന്നറിഞ്ഞതിനു ശേഷവും ആ കുഴിയിൽ ഇറങ്ങി കൂട്ടുകാരൻ്റെ ജീവൻ തിരിച്ചെടുക്കാൻ കാണിച്ച ധൈര്യം അങ്ങോട്ടിറങ്ങിയാൽ ഇങ്ങോട്ട് തിരിച്ച് കയറാം എന്ന് ഉറപ്പില്ലാതിരുന്നിട്ടു അതാണ-അതാണ് ഒരു അമ്മക്ക് കുഞ്ഞിനോടെന്നപോലെ യുവത്വത്തിൻ്റെ സൗഹൃദം - അവരെല്ലാവരും വിവാഹിതരും കുട്ടികളും മക്കളും ഉള്ളവരാണെങ്കിൽ ചിലപ്പോൾ ഈസി നി മ കാണാൻ കഴിയില്ല❤❤❤❤❤ സിനിമകണ്ടത് വീർപ്പടക്കി കണ്ണുനീരോടെ -തമിഴിനോടും ഭാഷ അറിയാഞ്ഞിട്ടുപോലും - പോ ലീഡും ഗാർഡും കച്ചവടക്കാരനും ഫോട്ടോഗ്രാഫറും മലയാള സംസാരിക്കുന്നത് ചിന്തിക്കാനേ വയ്യ ..... ചങ്കൂറ്റത്തിന് സ്നേഹത്തിന് ഹൃദയം നിറഞ്ഞ സ്‌നേഹം അടയാളപെടുത്തുന്നു❤❤❤❤
ഒരു ചെറിയ കഥ കുറച്ച് പൊലുപ്പിച്ച് ശരിക്കും നടക്കാത്ത കാര്യങ്ങൾ ഒക്കെ കുത്തിക്കയറ്റി സിനിമയിൽ കാണിച്ചത് പോലെ തോന്നി സിനിമ കണ്ടപ്പോൾ. പക്ഷേ ഇപ്പോൾ മനസ്സിലായി എത്രമാത്രം റിയൽ ആയി ആ സിനിമ നമുക്കു മുന്നിൽ എത്തിച്ചു എന്ന്. Hats off!!!! 🙌
കൂടെ പഠിച്ച കൂട്ടത്തിൽ ഉണ്ടും ഉറങ്ങിയും കളിച്ചും നടന്ന ഒരു കൂട്ടുകാരനെ മൂന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ ക്രൂര മായി ഉപദ്രവിച്ചു കൊന്നു. അങ്ങനെ ഉള്ള സുഹൃത് ക്കൾ അണ് കൂടുതലും. ഈ കൂട്ടുകാർ എന്നും ഈ സ്നേഹ ബന്ധം ഇങ്ങനെ തന്നെ എ പ്പോഴും ഉണ്ടാവട്ടെ
ഞാൻ അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ മനോരമ പത്രത്തിന്റെ sunday supplement ശ്രീയിൽ വന്നിരുന്നു ഈ വാർത്ത. അങ്ങേയറ്റം മനസ്സിൽ തട്ടിയ incident ആയതു കൊണ്ട് വലുതായപ്പോഴും ഓർമയിൽ ഉണ്ടായിരുന്നു..കോളേജിൽ പഠിക്കുമ്പോൾ കൊടൈക്കനാലിൽ ട്രിപ്പ് പോയപ്പോ ഗുണ കേവ് കണ്ടപ്പോൾ മനസ്സിൽ വന്നത് ഈ സംഭവം ആണ്...ഇപ്പോ ഇത് സിനിമയായി ഇവരെ കാണാൻ പറ്റിയതും വിശേഷങ്ങൾ അറിയാൻ പറ്റിയതും ഭയങ്കര സന്തോഷം....
Hot star Streaming യിൽ ഫിലിം കണ്ടു കഴിഞതെ ഉള്ളു. അതിനു ശേഷം ഇവരെ കാണാൻ തോന്നി ഓടി വന്നു I love you manjumal boys 🥰🥰 theater yil കാണാൻ കഴിയാത്തത് വല്ലാതെ നഷ്‌ടമായി പോയി
Siju David the hero is actually the most positive of all and the matured in this gang. Kudos to his bravery and his love for his friend.. 🙏 very hard to find genuine human beings with such deep love these days.
ഇഷ്ടപ്പെട്ട ഒരു സിനിമ ഏതാണ് എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ❤. Review, trailer ഒന്നും കാണാതെ പോയി നേരിട്ട് experience ചെയ്ത്,ഇത് ഒരു real story ആണെന്ന് last തിരിച്ചറിയുകയും ചെയ്ത ആ നിമിഷം 🥹🥹മറക്കാൻ പറ്റില്ല. Manjummal boys Everegreen ഇഷ്ടം ❤💜🩵💚💛
ഇവരുടെ ഇന്റർവ്യൂ fb യിലൊക്കെ കുറച്ചു ഭാഗം കണ്ടിരുന്നു, എന്താ സംഭവം എന്ന് മുഴുവൻ കേട്ടില്ല, ഇപ്പൊ തീയേറ്ററിൽ നിന്നും പടം കണ്ടിറങ്ങി നേരെ നോക്കുന്നത് മഞ്ഞുമ്മൽ ബോയ്സിന്റെ ഇന്റർവ്യൂ ആണ്. സത്യം പറയാലോ ഒരു രക്ഷയുമില്ല.
കമൽ ഹാസൻ തീർച്ചയായും റിയൽ മഞ്ഞുമ്മൽ ബോയ്സിനെ കാണണം..... ശരിക്കും കമൽ ഹാസൻ കാണേണ്ടത് റിയൽ മഞ്ഞുമ്മൽ ബോയ്സിനെ ആണ്,... ഒത്തിരി ഒത്തിരി സ്നേഹം ബഹുമാനം നിങ്ങളോട്.... ഈശ്വരന്റെ കരുതലും സ്നേഹവും നിങ്ങളോടൊപ്പം എന്നെന്നും ഉണ്ടാകട്ടെ..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ആർജെ മരിയ ❤❤❤
സത്യം ഫിലിമിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്... എന്നാലും അവരേക്കാൾ കൂടുതൽ appreciation real മഞ്ജുമ്മൽ ബോയ്സ് അർഹിക്കുന്നു. കമൽ ഹാസൻ ഇവരെ ആണ് നേരിട്ട് കാണേണ്ടി ഇരുന്നത് ഇവർക്ക് വേണ്ടത്ര ഒരു പരിഗണന കിട്ടാതെ പോലെ തോന്നി... സിനിമ കണ്ടപ്പോ അത്രയ്ക്ക് touching ആയി ഇവരുടെ frndship.... ആ കുട്ടൻ ayitt ദൈവം തന്നെ ആണ് വന്നത് ❤.. ദൈവം തന്നെ ആണ് രക്ഷിച്ചത് അല്ലെങ്കി എല്ലാരേം പോലെ ഇയാളും പോവേണ്ടത് ആയിരുന്നു
@@vishalhridhay1709angane onnum alla. Subhash inte luck karanam aan athreyum depth povathath. Eniyum depth und. Aa thazhchayil poyirunenkil Subhash thirich varillayirunnene. Kore per angane poyathavam.
കൈതി ഫ്രെയിം നെപ്പോളിയൻ കാരക്ടർ ചെയ്ത കടക്കാരൻ പറയുന്നുണ്ട് പോലീസുകാരനോട് നിങ്ങൾക്ക് ഇത് ജോലിയാണ് അവർക്ക് ഇത് ജീവിതമാണെന്ന് പറയുമ്പോഴാണ് യഥാർത്ഥ സുഹൃത്തിന്റെ വില നമ്മൾ മനസ്സിലാക്കുന്നത്. നല്ല നല്ല സൗഹൃദങ്ങൾ ജീവിതാവസാനം വരെ നിലനിൽക്കും.പണ്ട് എഴുത്ത് കാരൻ സൗഹൃദത്തെക്കുറിച്ച് പുസ്തകത്തിൽ എഴുതിയത്. നിന്റെ മുന്നേ നടക്കാനും നിന്റെ പിറകെ നടക്കാനും അല്ല എനിക്ക് ഇഷ്ടം. നിന്റെ ഓരം ചേർന്ന് നടക്കാനാണ് എനിക്കിഷ്ടം. ❤️ നല്ല സുഹൃത്ത്❤️
ആദ്യം ഗുണ മൂവി അവിടെ അല്ലെ ഷൂട്ട് ചെയ്തെ പറഞ്ഞിട്ട പോയി കണ്ടത് ഇനി മന്നുമ്മൽ ബോയ്സ് മൂവി ഇവിടെ അല്ലെ എന്ന് പറഞ്ഞിട്ട ഇനി പോയി കാണുവാ 😍അത്രക്ക് അഡിക്ട് ആയി ഈ ഫ്രണ്ട്ഷിപ് 😍😍😍fan gurl🤗🥰എന്നും ഇതുപോലെ നിലനിൽക്കട്ടെ
പടം ഹോട്സ്റ്റാറിൽ കണ്ടിട്ട് യൂട്യൂബ് തപ്പിയപ്പോ ഈ ഇന്റർവ്യൂ കിട്ടി... ഈ കമെന്റ് കണ്ടതും പടം ആദ്യം മുതലിട്ട് വടംവലി സീൻ വീണ്ടും കണ്ടു.. ഈ ചേട്ടന്മാര് തന്നെ 😃😃 പൊളിച്ചു 👌👌
അടിപൊളി intrview,The true friends ❤❤❤പടം കണ്ടു സൂപ്പർ....നിങ്ങളുടെ അനുഭവങ്ങൾ..ഒരു സ്‌ക്രീനിൽ കണ്ടപ്പോൾ ഉള്ള് പിടഞ്ഞു...സാധാരണ ചില മൂവികൾ കണ്ടാൽ..ആ സ്ഥലം കാണാൻ പിന്നെ ഒരു അടങ്ങാത്ത ആഗ്രഹം ആണ്..പക്ഷേ...ഇത് കണ്ടതിനു ശേഷം കൊടൈക്കനാൽ പോവാൻ തന്നെ വല്ലാത്ത ഒരു ഭയം...thanks to all giving a wounderfull movie
We just watched the movie... It's a great experience.. But i would say apart from all the filmy discussions there should be discussions for DISASTER Management Or Survival protocols needs to be addressed.. My personal opinion...Great work👍
These guys should be behind bars for trespassing the government board, now happily speaking in interview, ask your friends who are in UAE, to trespass in there, who are there.
ശെരിക്കും സിനിമ കണ്ട് കഴിഞ്ഞു ഡേവിയൊക്കെ പറയുന്നത് കേൾക്കണം അപ്പോൾ ഒന്നും കൂടെ കിട്ടും ഗൂസ്ബമ്പ്.. നടുവേദന എടുത്താണ് സെക്കന്റ് ഹാഫ് കണ്ടത് കൂടോ..❤ Great friendship chettanmare.. 🙏🏼
@@2ndtry85കയർ പാറയിടുക്കിൽ കുടുങ്ങിയപ്പോൾ കുറച്ചു കൂടി താഴോട്ട് ലൂസാക്കി ആ സമയത്ത് കുട്ടേട്ടൻ നിന്ന സ്ഥലത്തു നിന്ന് ഓപ്പോസിറ്റ് ചാടിമാറി... അപ്പോൾ കയർ പാറയുടെ ഇടയിൽ നിന്ന് free ആയി.
I'm tamil, I don't know Malayalam, I saw that movie with captions, even if I don't know english, i'll be crying 😢 in climax bcz the movie every scenes is speaking with our hearts ❤
ഒരു അവതാരിക ആദ്യം ചെയ്യേണ്ടത് നല്ലൊരു listener ആവുക എന്നതാണ്. ഇതൊരുമാതിരി ഒരാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിൻ്റെ ഇടയിൽ കേറി interrupt ചെയ്ത് role കളിക്കുന്നു🤌
നല്ല ഒരു അനുഭവ കഥ, അല്പം കൂടെ മനോഹരം ആക്കാമായിരുന്നു, ആ പ്രായം ഉള്ള ആളുകളെ അഭിനയിപ്പിച്ചും, ഡയറക്ഷൻ നിലും... എങ്ങോട്ടോ ഓടി പോകും പോലെ തോന്നി. പിന്നെ 1 മാസം ആ ഒരു കഥ ചിന്തയിൽ നിന്നും പോകില്ല അത് സത്യം.
Ith kandit manasilaya oru karyam , Sudhi enna vyakti paranjit anu avar Guna cave l poyath , athinu shesham anu ithoke sambhavichath. Pakshe ithil oralu polum aa sahacharyathilo, ippo interview l anenkilum pulliye criticize cheyunnilla , ath oru valya bond ayit anu manasilakunnath . Ith ee kalathu vallom sambavichirunnenkil ennu ettavum kooduthal kuttapeduthalukal kelkendi vannath aa Sudhi enna pulli ayirikum , May be enganoru sahacharyathil aa pulli koode undakumenn koode ariyilla Anyways great Job buddies ❤ True friendship 👏 never die ❤
Producers & directors ഇതിന്റെ യഥാർത്ഥ മഞ്ജുമ്മേൽ boys നോട് ഒരു കാര്യം പറയണം ആയിരുന്നു, 2 ആഴ്ച കഴിയാതെ ആർക്കും interview കൊടുക്കരുത് എന്ന്.... Interview കണ്ട് പോയാൽ filim ആസ്വദിക്കാൻ പറ്റില്ല
Thanks for the group interview. One thing that this shows is time and good relationships has the power to dissolve even life-endangering traumas. Siju's ability to take up that challenge is definitely a blessing that many wouldn't have. True friendship that is built on a basis beyond selfish reasons is something worth considering for enjoying a fulfilling life.
സിദ്ധാർഥ്യിനെ കൂടെ നിന്ന് ഒറ്റിയവർക്ക് തല്ലി കൊന്നവർക്ക് ഇവരുടെ സ്നേഹം ഒരു പാഠം ആകട്ടെ. സ്വന്തം കൂട്ടുകാരന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ ത്യാഗം ഇല്ല.
Just back after the movie.. to know how he survived after that fall.. but now I am wondering how siju could make it since Subhash is 6ft tall.. Pure blessing from God
ഇവരുടെ ഇന്റർവ്യൂ കണ്ടു movie കാണാൻ പോവാതിരിക്കുക, movie കണ്ടതിനു ശേഷം ഇവരുടെ ഇന്റർവ്യൂ കാണുക. കാരണം, ഇവരുടെ real story അതേപോലെ തന്നെ ഉണ്ട് മൂവിയിൽ story അറിഞ്ഞു കൊണ്ട് പോയാൽ പടം enjoy ചെയ്യാൻ പറ്റില്ല. എനിക്ക് അതാണ് പറ്റിയത്, ഉള്ള സകല ഇന്റർവ്യു കണ്ടു, review കണ്ടു last over expectation il മൂവി കണ്ടു, അപ്പോൾ already brain ൽ ഈ movie യെപ്പറ്റി ഒരു അധികം പ്രതീക്ഷ ഉണ്ടാവുമല്ലോ. സുഷിൻ പറഞ്ഞത് പോലെ മലയാള സിനിമയുടെ ഭാവിയൊന്നും മാറിയിട്ടില്ല.
Yesterday I saw this movie along with my wife and daughter at Manipal Karnataka as my son who is in London convinced me twice to watch it. What an awe-inspiring real story of childhood friendship. My Big Salute to the real heroes and the film team brought in front of the world audience. Let this get the highest recognition including the Oscar Award. 🎉
തന്റെ കൂട്ടുകാരനെ രക്ഷിയ്ക്കാൻ 900 അടി താഴ്ച്ചയിൽ സ്വന്തം ജീവൻ നോക്കാതെ തുനിഞ്ഞു ഇറങ്ങിയ കുട്ടൻ ആണ് ഹീറോ 👌👍 Friends forever❤️
80
900 ft l thazhe Veena pinne alundavilla. May be 90 ft that is also very difficult since the shape is zigzag
Total cave nte ആഴം ആണ് 900 അടി. Subhash 90 അടി യിൽ തങ്ങി നിന്നു.
@@jobishmathew5807 bro subhashine more than 500 ft thazhenn ane kittiye aa caveinte aazham ithuvare correct ayi aarum kand pidichittilla. 90 adi thett ane. more than 500 ft thazhe veenu. kodikkanal hills thanne 5000 ft ond. Athinolam und aa caveum. But ithuvare athinte aazham kandethittilla
@@jobishmathew5807180 adi ulla kayar aarnu aadyam apo avar paranjille ini thazhe oxygen kitilla enn.. Athinu shesham athrem thanne ulla adtha kayar ittu.. Apo 300 adi entho aaytind ennanu thonnane
ഇവർ തന്നെയാണ് ആ film ൽ അഭിനയിച്ചത് എന്ന് തോന്നി പോകുന്നു, അത്രയും നന്നായി actors അഭിനയിച്ചു👏🏻👏🏻
ഇവരും ഉണ്ടല്ലോ
Diego
First Vadamvaliyil oppo. Valikuna Team Ivar an
Yaa😂😂😂
❤
ഇവരുടെ ഈ റിയൽ ലൈഫ് സ്റ്റോറി അറിഞ്ഞപ്പോ,പെട്ടെന്ന് മനസിലേക്ക് വന്നത് ബൈബിളിലെ ഒരു വചനമാണ്.
"സ്നേഹിതന് വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല"😌❤️💯
veRsE ?
💯💯💯
❤❤❤❤❤
@@Am6_Sr33 Jhon 15:13
@@Am6_Sr33John 15 : 13
Casting director Ganapathi ഏറ്റവും യോജിച്ച കൈകളിൽ ഈ കഥാപാത്രങ്ങളെ കൊടുത്തു 🤩❤️🔥❤️🔥
ടെലെഗ്രാമിൽ film കണ്ടതിനു ശേഷം... Real manjummal ബോയ്സിനെ കാണാൻ വന്നവർ ഉണ്ടോ 😍😍😍😍അവരുടെ കഥ കേൾക്കാൻ കൊതിച്ചവർ ഉണ്ടോ 😍😍😍
Aaada😂🤌🏼
@@sachin379 ☺️☺️ഞാൻ അങ്ങനെ വന്ന വ്യക്തി ആണ് 😬😬... ശെരിക്കും ഇതിന് മുൻപ് ഞാൻ ഇവരുടെ ഒരു ഇന്റർവ്യൂ പോലും കണ്ടിട്ടില്ല 😂
Njan
Yes 😅
Njan und
ആ 10 പേരും ഒരേ മനസ്സായി നിന്നത് കൊണ്ടാണ് അദ്ദേഹം രക്ഷപ്പെടാൻ കാരണം... ഒരാൾ മാറി ചിന്തിച്ചിരുന്നെങ്കിൽ അദ്ദേഹം അവിടെ ജീവൻ പൊലിഞ്ഞവരിൽ ഒരാളവുമായിരുന്നു... സൗഹൃദം ❤️❤️❤️❤️
❤❤
Pinnalla💯
💯 true .
101%
*ശ്രീനാഥ് ഭാസി ആയിട്ട് സാവ്ബിൻ കുഴിയിൽ നിന്ന് പൊങ്ങി വരുമ്പോ ബാക്ഗ്രൗണ്ടിൽ കൺമണി അൻബോട് ബിജിഎം പ്ലേസ് ചെയ്തേക്കുന്നത് രോമാഞ്ചം* 🔥
മൈറ്റാണ് അത് മാത്രം ആണ് വെറുപ്പീര്
❤❤
എനിക്ക് അത് അത്ര പിടിച്ചില്ല
enikum ath athra pidichilla., aa mood poi@@muhammadjalalm9507
😄
Filim കണ്ടു കഴിഞ്ഞു ഈ വീഡിയോ കാണുന്നവർ ഉണ്ടോ 🔥 എന്തോക്കെ പറഞ്ഞാലും ഫിലിം കഴിഞ്ഞപ്പോ ഒരു രോമാഞ്ചം 👍🏻 one of the best 💞💞💞must watch 😍
Ys
Yea
❤
👍👍👍👍
Yes
ഇതുപോലെ പലരുടെയും ജീവിത കഥ സിനിമ ആക്കിയാൽ മതി മലയാളം സിനിമ industry വേറെ ലെവലിൽ എത്തും 😍🔥❤️
Aadujeevitham
സുഭാഷിനെ ആ ഗുഹയിൽ നിന്നും എടുത്ത് പൊക്കി വരുപോൾ ആ കണ്മണി song കണ്ണ് നിറച്ചു 🥺😍
Goosebumps moments
1 ) nee ayirunnel enth cheythene
Nee irangiyillel njan irangum 👏🏻
2) climax kanmani anbod 🫶🏻🫶🏻🫶🏻
3)loose adikkada
@@berlin3279 pidikkan alla loose adikkada🔥😌
Oufff. Messs.. Vere onnum illa padathil. Overrated movie.. Avrge anubavm.
എന്തിനാ നാരങ്ങ ഉപയോഗിക്കുന്നത് മൂവിയിൽ, ആരേലും ഒന്ന് പറയുമോ?
@@ajimshamr'ചെകുത്താന്റെ അടുക്കള' എന്നറിയപ്പെടുന്ന സ്ഥലമാണല്ലോ അത്. അവിടെ ചെകുത്താൻ ഉണ്ടെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. അതിനെ പ്രതിരോധിക്കാനുള്ള ഒരു ഉപാധിയായാണ് നാരങ്ങ കൈയിൽ കരുതുന്നത്. (അവരുടെ വിശ്വാസം)
ധ്യാൻ ശ്രീനിവാസൻ്റെ ഇൻ്റർവ്യൂസ് ട്രെൻ്റിങ്ങ് ലിസ്റ്റിൽ വരുന്നത് കണ്ടിട്ടുണ്ട്. ഇതിപ്പോൾ, ഇവരുടെ ഈ ഇൻ്റർവ്യൂ ട്രെൻ്റിങ്ങിൽ വരുന്നത് കാണുമ്പോൾ മനസിലാക്കാം യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് മലയാളിയുടെ ചങ്കിൽ കേറി എന്ന്. ❤
അടിയിൽ കിടക്കുന്ന ഭാസി രക്ഷിക്കാൻ വരുന്ന സൗബിനെ കാണുമ്പോ...... എന്താടാ ദൈവം? അത് മുകളിൽ നിന്നും വരുന്ന 💡വെളിച്ചം 🔦... ആ seen ഓർമവന്നു.... ❤️🔥
Ath thanne
Athu sariyanallo❤
Athu ok. But daivathinte kazhuthinu kuthipidichith njettichu 😳
@@jithinraphy🤣🤣🤣
director brilliance❤
ആ ഗുഹയിൽ ഇറങ്ങി രക്ഷിക്കാനുള്ള മനസ്സ് കാണിച്ച ആ ചെറുപ്പക്കാരന് എൻ്റെ ബിഗ് സല്യൂട്ട്👍👍🙏🙏🌹
കുട്ടേട്ടൻ..സിജു ഡേവിഡ്
എന്റെ ഹീറോ ജിക്സൺ ആണ്. തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ല് ആവും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. ഇപ്പോഴും ജിക്സൻ ഓവറാണ് എന്നാണ് എല്ലാരും പറയുന്നത് . ആ കുരുപ്പിന്റെ ഈ സ്വഭാവം കരണം അല്ലേ അകത്ത് വീണ ആള് ജീവനോടെ ഉണ്ട് എന്ന് മനസ്സിലായത്. 💪💪💪💪💕💕💕. അവന്റെ ഹൃദയം പൊട്ടിയുള്ള വിളിയല്ലേ സുഭാഷിന്റെ നെഞ്ചിൽ ഉടക്കിയത്.
Satyam... 😢 pinne group on avanel inganthe teams entayalum venam😅
💯
Correct. Aa chettan over aanenn palarum comment il parayunna kandu.. aa chettan kurach hyperactive aan atre ollu.. angane ulla aalukal ullath okke alle oru team nde rasam.😊
❤❤സത്യം
😊yes
ഈ സൗഹൃദ മാതൃകക്ക് ഒരു big salute . ഇന്നത്തെ കുട്ടികൾ കണ്ടു പഠിക്കേണ്ടത്..
ചങ്ക് കൊടുത്തു സ്നേഹിക്കുന്നവർക്കിടയിൽ ജനറെഷൻ ഗ്യാപ് ഒക്കെ പറയുന്നത് ബോറാണ്. എല്ലാവരിലും ഇങ്ങനത്തെ കൂട്ടുകാരുണ്ട്. അതിന് ഒരു പിരീഡിൽ ജനിക്കണം എന്നൊക്കെ പറയുന്നത്.... കഷ്ടം
സമ്മതിച്ചു ഇവരെ🥰 ഇത്രയും വലിയ സ്റ്റോറി ഉണ്ടായിട്ട് ഇങ്ങനെ ഒരു സിനിമ വന്നതിനുശേഷം ആണ് ഞാൻ അറിഞ്ഞത് കുഴിയിൽ വീണ ആളെ ഇറങ്ങിച്ചെന്ന് റിയൽ ലൈഫിൽ രക്ഷപ്പെടുത്തി കൊണ്ടുവന്ന ആ ചേട്ടന് എന്റെ വക ബിഗ് സല്യൂട്ട് പിന്നെ കൂടെ നിന്ന് എല്ലാ സുഹൃത്തുക്കൾക്കും പിന്നെ ഈ സിനിമ എടുക്കാൻ കാണിച്ച അദ്ദേഹത്തിന്❤
ഒരു അന്യനാട്ടിൽ പോലീസിൻ്റെയും പ്രേതത്തിൻ്റെ ഭീതി പരത്തലിൻ്റെയും ആ കുഴിയിലേക്ക് പോയവർ ആരും തിരിച്ച് വന്നിട്ടില്ല എന്നറിഞ്ഞതിനു ശേഷവും ആ കുഴിയിൽ ഇറങ്ങി കൂട്ടുകാരൻ്റെ ജീവൻ തിരിച്ചെടുക്കാൻ കാണിച്ച ധൈര്യം അങ്ങോട്ടിറങ്ങിയാൽ ഇങ്ങോട്ട് തിരിച്ച് കയറാം എന്ന് ഉറപ്പില്ലാതിരുന്നിട്ടു അതാണ-അതാണ് ഒരു അമ്മക്ക് കുഞ്ഞിനോടെന്നപോലെ യുവത്വത്തിൻ്റെ സൗഹൃദം - അവരെല്ലാവരും വിവാഹിതരും കുട്ടികളും മക്കളും ഉള്ളവരാണെങ്കിൽ ചിലപ്പോൾ ഈസി നി മ കാണാൻ കഴിയില്ല❤❤❤❤❤ സിനിമകണ്ടത് വീർപ്പടക്കി കണ്ണുനീരോടെ -തമിഴിനോടും ഭാഷ അറിയാഞ്ഞിട്ടുപോലും - പോ ലീഡും ഗാർഡും കച്ചവടക്കാരനും ഫോട്ടോഗ്രാഫറും മലയാള സംസാരിക്കുന്നത് ചിന്തിക്കാനേ വയ്യ ..... ചങ്കൂറ്റത്തിന് സ്നേഹത്തിന് ഹൃദയം നിറഞ്ഞ സ്‌നേഹം അടയാളപെടുത്തുന്നു❤❤❤❤
കുട്ടനാണ് ഹീറോ. വൈകിയാണെങ്കിലും കുട്ടനെ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡിന് പരിഗണിക്കണം എന്ന അഭിപ്രായം ഉള്ളവർ ഇവിടെ ലൈക്ക് ചെയ്യൂ.
എന്റെ പൊന്നോ... കുട്ടന് അതൊക്കെ നേരത്തെ തന്നെ കിട്ടിയതാണ്.... ഒന്നുകൂടി പരിഗണിക്കാൻ വകുപ്പ് ഇല്ല 👍🏻👍🏻
അദ്ദേഹത്തിന് അത് 2008 ലഭിച്ചു.
ഫിലിം ഫുൾ കഴിഞ്ഞിട്ടേ തീയേറ്ററിൽ നിന്ന് പുറത്ത് പോകാവൂ 🙂
സിനിമ തീർന്നിട്ട് എണീറ്റ് പോകുക 🤣
😂😂@@vineethavijayan.k5329
Baalu varghese correcctt ttaa...❤❤😍 sherikkum athanne. Great acting baalu. Perfect casting ellaarum❤.
Iti eta balu Varghese
White shirt who sit near the achor @@railfankerala
@@ItsmeSurya-vlogs balu Varghese pole correct engne manasilaayilla??
Balu ann character cheyythe nn beginning il@@railfankerala
@@sreedethsudheer5265 ?
സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
AMEN ♥️ 🙏
Bible❤amen❤
നീ എല്ലായിടത്തും ഉണ്ടല്ലോ 😮
ലൈക്കിന് വേണ്ടി എല്ലാ വീഡിയോസിലും ഒരേ കമന്റ് 😅
Bible..❤️❤️❤️❤️🙏🙏🙏🙏..amen
Bible❤
ഈ പടം കണ്ടപ്പോൾ നമുക്ക് നമ്മളോട് ഒരു ബഹുമാനം തോന്നി 🙏🙏കാരണം നമ്മളൊക്കെ നമ്മുടെ നാട്ടിൽ വരുന്ന ടൂറിസ്റ്റ് കളോടെ പെരുമാറുന്ന രീതി 🙏🙏
Kuttan is the real hero... How humble and cool. His presence of mind and heart gave subash his second life ...
ഒരു ചെറിയ കഥ കുറച്ച് പൊലുപ്പിച്ച് ശരിക്കും നടക്കാത്ത കാര്യങ്ങൾ ഒക്കെ കുത്തിക്കയറ്റി സിനിമയിൽ കാണിച്ചത് പോലെ തോന്നി സിനിമ കണ്ടപ്പോൾ. പക്ഷേ ഇപ്പോൾ മനസ്സിലായി എത്രമാത്രം റിയൽ ആയി ആ സിനിമ നമുക്കു മുന്നിൽ എത്തിച്ചു എന്ന്. Hats off!!!! 🙌
ആ ഗുഹയിൽ നിന്ന് സ്വന്തം കൂട്ടുകാരനെ രക്ഷിച്ച ബ്രദർ... Super ഹീറോ ❤️
ഈ ഫിലിം ഇത്രയും നമുക്ക് impact തന്നത് ഇതിന്റെ ആർട്ട് team ആണ് 💯
ബാലുവർഗ്ഗീസ് ഓവല്ലാ ന്ന് ഇപ്പോ മനസ്സിലായി...
നിങ്ങളുടെ frndship നോട്
അസൂയ തോന്നുന്നു.❤
ഇപ്പോൾ കണ്ട് വരുന്നവരുണ്ടോ?🙂
Ipa kande oll🌚😂😂
enghane undaayirunnu experience
Yes🔥
Yeasss
😂😅😮
ഇവരാണ് താരങ്ങൾ സാധരണക്കാരായ ഇവർ എത്ര കൂട്ടായ്മയോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്
പല real life മൂവിസും കണ്ടിട്ടുണ്ട്.. ഇത് തീ🔥🔥🔥
True
❤
നീ ആയിരുന്നെങ്കിൽ എന്തു ചെയ്യും നീ ഇറങ്ങിയില്ലങ്കിൽ ഞാൻ ഇറങ്ങും 🔥🔥🔥🔥
Sathyam aa scene 👍👍👍🔥 kandu
Yaaa... Mone.. കണ്ണ് നിറഞ്ഞു പോയി
സത്യം ❤ഞാൻ കയ്യടിച്ചു പോയി 🥰
Uff.. Kidu seen.. Oru lady.. Ammmaa ayaa njn aa seen kandu theatre ulla ellavarekkal munp kayi adich koovi vilich😂😂😂 god bless manjummel boy's 😊
❤❤❤
ഇത് കണ്ടാൽ ഒന്ന് ഉറപ്പിക്കാം ഏറ്റവും നന്നായി ചെയ്തത് ബാലു വർഗീസ് തന്നെ😂🔥
Chandhum nannayitt chyth
❤
ബാലു വർഗ്ഗീസിന് അത് നന്നായി ചെയ്യാൻ പറ്റും എന്ന് തിരിച്ചറിഞ്ഞ casting director ഉം Poli അല്ലേ?
Friendship ന്റെ value എത്ര വലുതെന്നു മനസിലാക്കി തരുന്ന ഒരു നല്ല സിനിമ 👏👏
കൂടെ പഠിച്ച കൂട്ടത്തിൽ ഉണ്ടും ഉറങ്ങിയും കളിച്ചും നടന്ന ഒരു കൂട്ടുകാരനെ മൂന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ ക്രൂര മായി ഉപദ്രവിച്ചു കൊന്നു. അങ്ങനെ ഉള്ള സുഹൃത് ക്കൾ അണ് കൂടുതലും. ഈ കൂട്ടുകാർ എന്നും ഈ സ്നേഹ ബന്ധം ഇങ്ങനെ തന്നെ എ പ്പോഴും ഉണ്ടാവട്ടെ
ഞാൻ സിനിമ കണ്ട ഉടനെ സിനിമയുടെ interviews കണ്ടു. ഇവരെയൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം. നിങ്ങളുടെ ഫ്രണ്ട്ഷിപ് മാസ്സ് ആണ്.
ഞാൻ അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ മനോരമ പത്രത്തിന്റെ sunday supplement ശ്രീയിൽ വന്നിരുന്നു ഈ വാർത്ത. അങ്ങേയറ്റം മനസ്സിൽ തട്ടിയ incident ആയതു കൊണ്ട് വലുതായപ്പോഴും ഓർമയിൽ ഉണ്ടായിരുന്നു..കോളേജിൽ പഠിക്കുമ്പോൾ കൊടൈക്കനാലിൽ ട്രിപ്പ് പോയപ്പോ ഗുണ കേവ് കണ്ടപ്പോൾ മനസ്സിൽ വന്നത് ഈ സംഭവം ആണ്...ഇപ്പോ ഇത് സിനിമയായി ഇവരെ കാണാൻ പറ്റിയതും വിശേഷങ്ങൾ അറിയാൻ പറ്റിയതും ഭയങ്കര സന്തോഷം....
Epol age etraya, ethe year ane e sambavam nadannathe
Yes. Njanum sree il annu vayichirunnu
എല്ലാവരും പക്കാ കാസ്റ്റിംഗ് ആണ് ആരും ഓവർ അല്ല കാസ്റ്റിംഗ് ഡയറക്ടർ ഗണപതി 👏👏
അതിപ്പോ ആര് അഭിനയിച്ചാലും അങ്ങനെ തോന്നും.
Soubin was a miscasting.
@@jibinjose3029...Fafa perfect
@@jibinjose3029nope! Even sound and that innocent vibe matched perfectly!
അന്നും ഇന്നും റിയൽ ഹീറോസ് ഇവർ തന്നെ. സിനിമ ഇറങ്ങിയിട്ടും സിനിമലെ boys നേക്കാളും ഇപ്പോൾ വൈറൽ ആയത് ഇവർ തന്നെ 🔥💪
Hot star Streaming യിൽ ഫിലിം കണ്ടു കഴിഞതെ ഉള്ളു. അതിനു ശേഷം ഇവരെ കാണാൻ തോന്നി ഓടി വന്നു I love you manjumal boys 🥰🥰 theater yil കാണാൻ കഴിയാത്തത് വല്ലാതെ നഷ്‌ടമായി പോയി
സത്യം
Sathyam.movie mobile ilanu njanum kandath.ivare nerit kanan orupaad agraham thonni.. Oro interviews ayit kandond irikenu.. 💖
Siju David the hero is actually the most positive of all and the matured in this gang. Kudos to his bravery and his love for his friend.. 🙏 very hard to find genuine human beings with such deep love these days.
ഇഷ്ടപ്പെട്ട ഒരു സിനിമ ഏതാണ് എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ❤.
Review, trailer ഒന്നും കാണാതെ പോയി നേരിട്ട് experience ചെയ്ത്,ഇത് ഒരു real story ആണെന്ന് last തിരിച്ചറിയുകയും ചെയ്ത ആ നിമിഷം 🥹🥹മറക്കാൻ പറ്റില്ല. Manjummal boys Everegreen ഇഷ്ടം ❤💜🩵💚💛
പടം കണ്ടു കണ്ണ് നിറഞ്ഞു..😢 നിങ്ങളെ ഇങ്ങനെ എല്ലാരേം ഒരുമിച്ചു കാന്ധപ്പോ സന്തോഷായി
ഇവരുടെ ഇന്റർവ്യൂ fb യിലൊക്കെ കുറച്ചു ഭാഗം കണ്ടിരുന്നു, എന്താ സംഭവം എന്ന് മുഴുവൻ കേട്ടില്ല, ഇപ്പൊ തീയേറ്ററിൽ നിന്നും പടം കണ്ടിറങ്ങി നേരെ നോക്കുന്നത് മഞ്ഞുമ്മൽ ബോയ്സിന്റെ ഇന്റർവ്യൂ ആണ്. സത്യം പറയാലോ ഒരു രക്ഷയുമില്ല.
ഞാനും 👍🏻
അങ്ങനെ വന്നതാണ് ഞാനും 😂
ഞാനും
ഞാനും 👍🏽സിനിമ കാണണം എന്ന് വിചാരിച്ചു ഒരു സംഭവം നോക്കീല 🥰സിനിമ കണ്ടിട്ട് വന്നു ഓരോന്ന് കാണുവാ 🙏🏽🙏🏽റിയൽ ലൈഫ് 🙏🏽നിങ്ങളുടെ കാലിൽ തൊടുന്നു 🙏🏽
Most terrifying scene :കുഴിക്കുള്ളിൽ വെച്ച് ശ്രീനാഥ് ഭായിയുടെ ആ പിടുത്തം 🥵
Explain chymo❓
Hi😅🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🏻💙👇🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿👎
Balu varghese over aakkiyath chummathalla😅
സത്യം
Omg 😦 they did adapted 😍
Yeah!!! he has that real vibe
കുറഞ്ഞു പോയെന്നാ തോന്നുന്നത് 😂
😂😂😂 velli
ആരും ദയവു ചെയ്തു ഈ സിനിമ ഫോണിൽ കാണരുത്.കാരണം ഈ സിനിമയുടെ ഫുൾ vibe അറിയണമെങ്കിൽ തിയേറ്ററിൽ തന്നെ പോയി കാണണം.
തിയേറ്ററിൽ പോലും ഫുൾ സ്ക്രീൻ ഇല്ലായിരുന്നു
Athentha....njn vjarchu@@tonymartin6666
@@tonymartin6666yes😢
Interwiew full padam annallo climax vare parayunnu!?
@@listonlistonkt8008karnm ithoke pande news aaythaanu,
Friendship ന്റെ കാര്യത്തിൽ ആണ് ഈ തലമുറ ഓട് അസൂയ തോന്നുന്നത് 👌🫂❤️
അത് അർഹിക്കുന്ന അസൂയ ആണ്.
കമൽ ഹാസൻ തീർച്ചയായും റിയൽ മഞ്ഞുമ്മൽ ബോയ്സിനെ കാണണം..... ശരിക്കും കമൽ ഹാസൻ കാണേണ്ടത് റിയൽ മഞ്ഞുമ്മൽ ബോയ്സിനെ ആണ്,...
ഒത്തിരി ഒത്തിരി സ്നേഹം ബഹുമാനം നിങ്ങളോട്....
ഈശ്വരന്റെ കരുതലും സ്നേഹവും നിങ്ങളോടൊപ്പം എന്നെന്നും ഉണ്ടാകട്ടെ.....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആർജെ മരിയ ❤❤❤
🔥🔥❤
സത്യം ഫിലിമിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്... എന്നാലും അവരേക്കാൾ കൂടുതൽ appreciation real മഞ്ജുമ്മൽ ബോയ്സ് അർഹിക്കുന്നു. കമൽ ഹാസൻ ഇവരെ ആണ് നേരിട്ട് കാണേണ്ടി ഇരുന്നത് ഇവർക്ക് വേണ്ടത്ര ഒരു പരിഗണന കിട്ടാതെ പോലെ തോന്നി... സിനിമ കണ്ടപ്പോ അത്രയ്ക്ക് touching ആയി ഇവരുടെ frndship.... ആ കുട്ടൻ ayitt ദൈവം തന്നെ ആണ് വന്നത് ❤.. ദൈവം തന്നെ ആണ് രക്ഷിച്ചത് അല്ലെങ്കി എല്ലാരേം പോലെ ഇയാളും പോവേണ്ടത് ആയിരുന്നു
@@SubhashChandran-rb5eh
💯✔️👍🏼💕
കുഴിയിൽ വീണവർ എത്ര മാത്രം, നെഞ്ച് പൊട്ടി കരഞ്ഞിരിക്കും,,, ചിന്തിക്കാൻ വയ്യ,,
Sathyam😢
😢
അന്നത്തെ പൊട്ടന്മാർ ഒന്ന് try എങ്കിലും ചെയ്തിരുന്നെങ്കിൽ ആരും മരിക്കല്ലായിരുന്നു...
@@vishalhridhay1709angane onnum alla. Subhash inte luck karanam aan athreyum depth povathath. Eniyum depth und. Aa thazhchayil poyirunenkil Subhash thirich varillayirunnene. Kore per angane poyathavam.
Athreyum depthil oxygen kittila, Subash oxygen kittiyadh maya ulladh kond ann.
നോക്ക് ഇവൻ ഇപ്പോ തന്നെ ഓവർ ആണ് 🤣🤣♥️♥️ ഇജ്ജാതി ചേട്ടന്മാർ 😍 പടം കണ്ടപ്പോ ആദ്യം തോന്നിയത് നിങ്ങളെ നേരിട്ട് ഒന്ന് കാണണം എന്നാണ്. ♥️
Negative adichapo sugham kittiyo 😢
Avarkku kozhapponnulla@@jacksonmathew5249
@@jacksonmathew5249 ayin aaru negative paranj
...
സൂപ്പർ മൂവി, ഫിലിം കണ്ട് കഴിഞ്ഞ് ഈ ഇൻ്റർവ്യൂ കൂടി കണ്ട് കഴിഞ്ഞപ്പോൾ പറയാൻ വാക്കുകൾ ഇല്ല ❤Real friendship heros🎉 Great interview club FM😊
❤
ഈ സിനിമ കണ്ടു കണ്ണു നിറഞ്ഞു പോയി. നിങ്ങളെ real ആയിട്ടു കണ്ടപ്പോൾ സ്നേഹം തോന്നുന്നു. Keep at സൗഹൃദം 🥰💞
ലൂസ് അടിക്കടാ...🔥that was goosebumps
ആ കഴുത്തിൽ പിടിച്ച scene എന്റെ ദൈവമേ പേടിച്ചു ചത്തു 🥺
Sathyamm
Sathyam
Cinema kanatha njan😢
Theatre il thanne poyi kaananam....vegam poyi kaanu..... Worth watching.....@@jalajashylesh891
സത്യം 😕😕
പഹയന്മാർ എല്ലാ കുരുത്തക്കേടും ഒപ്പിച്ചു, ഇപ്പൊ എല്ലാരും ഹാപ്പി ❤
Reel & real manjummel boys ❤
❤
കൈതി ഫ്രെയിം നെപ്പോളിയൻ കാരക്ടർ ചെയ്ത കടക്കാരൻ പറയുന്നുണ്ട് പോലീസുകാരനോട് നിങ്ങൾക്ക് ഇത് ജോലിയാണ് അവർക്ക് ഇത് ജീവിതമാണെന്ന് പറയുമ്പോഴാണ് യഥാർത്ഥ സുഹൃത്തിന്റെ വില നമ്മൾ മനസ്സിലാക്കുന്നത്. നല്ല നല്ല സൗഹൃദങ്ങൾ ജീവിതാവസാനം വരെ നിലനിൽക്കും.പണ്ട് എഴുത്ത് കാരൻ സൗഹൃദത്തെക്കുറിച്ച് പുസ്തകത്തിൽ എഴുതിയത്.
നിന്റെ മുന്നേ നടക്കാനും നിന്റെ പിറകെ നടക്കാനും അല്ല എനിക്ക് ഇഷ്ടം.
നിന്റെ ഓരം ചേർന്ന് നടക്കാനാണ് എനിക്കിഷ്ടം. ❤️ നല്ല സുഹൃത്ത്❤️
ഏതു എഴുത്തുകാരൻ
"കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ"🥹🤍!!
❤
Koode pirakkathe pirannavar koodeyundallo 🥹
ബാലു വർഗീസ് correct തന്നെ 😍😍😍😍
എല്ലാവരെയും കണ്ടതിൽ സന്തോഷം ❤.
Cinema തുടങ്ങിയപ്പോ സ്വന്തം മോനെ ഓർത്ത്. അത് തീരുവോളം .....
സൗഹൃദം ഇതാണ്❤❤
Njanum
സിനിമ പ്രൊഡ്യൂസർ മാരോടാണ് പറയാൻ ഉള്ളത് നല്ല സിനിമ ആണെങ്കിൽ വിജയിക്കും ബ്രഹ്മയുഗം പ്രേമല് മഞ്ഞുമ്മൽ ബോയ്സ് മൂന്നും super 👌
Budget wise നോക്കിയാൽ ബ്രഹ്മയുഗം വിജയം ആയില്ല
Bhramayugam full budget 27 cr, all languages collection on 8th day was 87cr.
@@naif8188 87 കോടിയോ 😂😂😂😂
@@daredevil8622 താങ്കൾക്ക് വിജയം ആയില്ലങ്കിൽ അതെല്ലാം വ്യക്തിപരമായ കാര്യം
Official vanila. All languages @@naif8188
24:48
28:29😂😂😂😂 move കരയിപ്പിക്കാൻ മാത്രമല്ല ചിരിപ്പിക്കാനും അറിയാം ഈ ചെങ്ങായി മാർക്ക് love u (manjummel boys)
സത്യം പറഞ്ഞാൽ ഇതുശരിക്കും നടന്നില്ലായിരുന്നെങ്കിൽ ഈ പടം എയറിൽ കേറിയേനെ.. നടക്കില്ലന്ന് പറഞ്ഞിട്ട് 😂.. ഇന്നലെ പോയി കണ്ടു... ഒരുപാട് ഒരുപാട് സന്തോഷം💙💙
Adhu sathyam.
❤ ഈ സ്നേഹ സുഹൃത്തു ബന്ധത്തിൻ്റെ വില.. രാഷ്ട്രപതി award കൊടുക്കണം
2008 ഇൽ കുട്ടന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക്ക് അവാർഡ് നൽകിയിരുന്നു❤❤❤❤
Kittiyitundallo already dheeratha award
ആദ്യം ഗുണ മൂവി അവിടെ അല്ലെ ഷൂട്ട് ചെയ്തെ പറഞ്ഞിട്ട പോയി കണ്ടത് ഇനി മന്നുമ്മൽ ബോയ്സ് മൂവി ഇവിടെ അല്ലെ എന്ന് പറഞ്ഞിട്ട ഇനി പോയി കാണുവാ 😍അത്രക്ക് അഡിക്ട് ആയി ഈ ഫ്രണ്ട്ഷിപ് 😍😍😍fan gurl🤗🥰എന്നും ഇതുപോലെ നിലനിൽക്കട്ടെ
ഇവരെല്ലാം പടത്തിൽ ഉണ്ട് പടം തുടങ്ങുമ്പോൾ വടം വലിയിൽ opposite വടം വലികുന്നവർ ഈ മച്ചാൻ മരാണ് ❤😘😍
പടം ഹോട്സ്റ്റാറിൽ കണ്ടിട്ട് യൂട്യൂബ് തപ്പിയപ്പോ ഈ ഇന്റർവ്യൂ കിട്ടി... ഈ കമെന്റ് കണ്ടതും പടം ആദ്യം മുതലിട്ട് വടംവലി സീൻ വീണ്ടും കണ്ടു.. ഈ ചേട്ടന്മാര് തന്നെ 😃😃 പൊളിച്ചു 👌👌
Aano,nokitt varatte...2 times kandu..but ivare kandilla...comment kanditt veendum nokn ponu😊😊
ഉണ്ട്, വഴക്ക് കഴിഞ്ഞു വടംവലി നടത്തുന്നതും ivaraa
നീ ഇറങ്ങില്ലേൽ ഞൻ ഇറങ്ങും 🔥
@@Moyaz685സൗബിൻ ദീപകിനോട് ചോദിക്കുന്നില്ലെ നീയാണെങ്കിൽ എന്ത് ചെയ്യും എന്ന്? ദീപക് മറുപടി പറയുന്നത് നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും.
❤
സിനിമ കണ്ടത് കൊണ്ട് ഇന്റർവ്യൂ കാണുമ്പോൾ അവരുടെ ഫീൽ മനസിലാകുന്നു
ഇപ്പോഴും ആ പാറയിൽ തൂങ്ങി കിടക്കുന്ന scene മനസ്സിൽ നിന്ന് മായാതെ കിടപ്പുണ്ട്
അടിപൊളി intrview,The true friends ❤❤❤പടം കണ്ടു സൂപ്പർ....നിങ്ങളുടെ അനുഭവങ്ങൾ..ഒരു സ്‌ക്രീനിൽ കണ്ടപ്പോൾ ഉള്ള് പിടഞ്ഞു...സാധാരണ ചില മൂവികൾ കണ്ടാൽ..ആ സ്ഥലം കാണാൻ പിന്നെ ഒരു അടങ്ങാത്ത ആഗ്രഹം ആണ്..പക്ഷേ...ഇത് കണ്ടതിനു ശേഷം കൊടൈക്കനാൽ പോവാൻ തന്നെ വല്ലാത്ത ഒരു ഭയം...thanks to all giving a wounderfull movie
Supper interview. ഇവരെ എല്ലാം നേരിട്ട് കാണാമെന്നു ആഗ്രഹിക്കുന്നു
Me to
❤
Come for manjummel perunnal, next month
സത്യം ❤❤❤
Balu Varghese correct casting aan😂😂😂😂!!
Enna friendship aane! ❤❤😅😂!! Enta ooham sheriyanel manjummel il almost ingana ella friendship um! 😅😅 njnum manjummel aan.
ലൂസ് അടിക്കട ❤
🔥🔥🔥
പടം കണ്ടതിനു ശേഷം കാണാൻ ആഗ്രഹിച്ച ഇന്റർവ്യൂ എല്ലാവരും നന്നായി അഭിനയിച്ചു.. ഇഷ്ടപ്പെട്ടു എല്ലാവരെയും .
ആരോടും പറയാൻ പറ്റാത്ത രഹസ്യം പറയാൻ പറ്റുന്ന ഒരേ ഒരു വിക്തിതമേ ഒള്ളു സുഹൃത്ത്
അതിലും വലുത് എന്തുണ്ട് ഈൽ ലോകത്ത് സൗഹൃദങ്ങൾ പൂത്തുലയട്ടെ ❤❤❤❤
We just watched the movie... It's a great experience.. But i would say apart from all the filmy discussions there should be discussions for DISASTER Management Or Survival protocols needs to be addressed.. My personal opinion...Great work👍
true
True👍
❤
These guys should be behind bars for trespassing the government board, now happily speaking in interview, ask your friends who are in UAE, to trespass in there, who are there.
എല്ലാവർക്കും നല്ലത് വരട്ടെ.. Anchor നല്ല അവതരണം ആണ്.
❤
ശെരിക്കും സിനിമ കണ്ട് കഴിഞ്ഞു ഡേവിയൊക്കെ പറയുന്നത് കേൾക്കണം അപ്പോൾ ഒന്നും കൂടെ കിട്ടും ഗൂസ്ബമ്പ്.. നടുവേദന എടുത്താണ് സെക്കന്റ് ഹാഫ് കണ്ടത് കൂടോ..❤
Great friendship chettanmare.. 🙏🏼
ലൂസടിക്കടാ എന്ന് മാസ്സ് ഡയലോഗിന് ശേഷം ആ വടം വലിക്കുന്ന സീൻ.. എന്റെ മോനേ 🥵🥵🥵
ശരിയാ..പറഞ്ഞതും അവർ എല്ലാരും പുറം തിരിഞ്ഞ് വടം പിടിച്ചതും എൻ്റെമ്മോ....കുളിരുകോരി....ബിജിഎം കൂടി ആയപ്പോ ....പൊളിച്ചു.....ഹോ...
രോമാഞ്ചം❤❤
സത്യം രോമാഞ്ചം ഉണ്ടായ സീനാണ് ലൂസ് അടിക്കടാ എന്നത്
kuttanum subhashum avide stuck ayathe, kuttan space illa rand perk keri varan enu paranju pine enganeyanu avar loose adichitu valichapo avark keri varan pattiyath? arelum explain cheyamo
@@2ndtry85കയർ പാറയിടുക്കിൽ കുടുങ്ങിയപ്പോൾ കുറച്ചു കൂടി താഴോട്ട് ലൂസാക്കി ആ സമയത്ത് കുട്ടേട്ടൻ നിന്ന സ്ഥലത്തു നിന്ന് ഓപ്പോസിറ്റ് ചാടിമാറി... അപ്പോൾ കയർ പാറയുടെ ഇടയിൽ നിന്ന് free ആയി.
film kanditt vannal namukk ee parayunna oro karyangalum nallapole relate cheyyan pattum. seriously such a nice movie🥰
Anchor നെ ഇഷ്ട്ടപെട്ടു... Friendly... Manjummal boyss rocksss... 🥰🥰
I'm tamil, I don't know Malayalam, I saw that movie with captions, even if I don't know english, i'll be crying 😢 in climax bcz the movie every scenes is speaking with our hearts ❤
ഒരു അവതാരിക ആദ്യം ചെയ്യേണ്ടത് നല്ലൊരു listener ആവുക എന്നതാണ്.
ഇതൊരുമാതിരി ഒരാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിൻ്റെ ഇടയിൽ കേറി interrupt ചെയ്ത് role കളിക്കുന്നു🤌
Correct
അതു വലിയ കാര്യം onnum
Ithinu munpu ee interview vannapol skip cheythu next videoyil poyirunnu.. innale ee moive kandu kazhinjapol enikku ee interview kande pattu ennu thonni......heart touching..
നീ ഇറങ്ങിയില്ലേൽ ഞാൻ ഇറങ്ങും 💯❤️
മഞ്ഞുമ്മൽ വഴി ഗുണ കേവ് ലേക്ക് ഒരു യാത്ര അത് വല്ലാത്ത എക്സ്പീരിയൻസ് ആണ് 😂😂😂😂
😮😮
pollachi vazhi
😂😅
😂
😊
നല്ല ഒരു അനുഭവ കഥ, അല്പം കൂടെ മനോഹരം ആക്കാമായിരുന്നു, ആ പ്രായം ഉള്ള ആളുകളെ അഭിനയിപ്പിച്ചും, ഡയറക്ഷൻ നിലും... എങ്ങോട്ടോ ഓടി പോകും പോലെ തോന്നി. പിന്നെ 1 മാസം ആ ഒരു കഥ ചിന്തയിൽ നിന്നും പോകില്ല അത് സത്യം.
സുഭാഷ് ന്റെ ശബ്ദം 👌🏻🔥
Ith kandit manasilaya oru karyam , Sudhi enna vyakti paranjit anu avar Guna cave l poyath , athinu shesham anu ithoke sambhavichath. Pakshe ithil oralu polum aa sahacharyathilo, ippo interview l anenkilum pulliye criticize cheyunnilla , ath oru valya bond ayit anu manasilakunnath . Ith ee kalathu vallom sambavichirunnenkil ennu ettavum kooduthal kuttapeduthalukal kelkendi vannath aa Sudhi enna pulli ayirikum , May be enganoru sahacharyathil aa pulli koode undakumenn koode ariyilla
Anyways great Job buddies ❤ True friendship 👏 never die ❤
Dhee ipo cinema kandu vanne ulloo🫠 Second half❤️🔥🤌🏼
❤💯
വാര്യർ പറയും പോലെ ഇത് ഇവരുടെ കാലം അല്ലേ ❤😂
Producers & directors ഇതിന്റെ യഥാർത്ഥ മഞ്ജുമ്മേൽ boys നോട് ഒരു കാര്യം പറയണം ആയിരുന്നു, 2 ആഴ്ച കഴിയാതെ ആർക്കും interview കൊടുക്കരുത് എന്ന്.... Interview കണ്ട് പോയാൽ filim ആസ്വദിക്കാൻ പറ്റില്ല
Njan film kandathinu shesham aanu interview kanunnth....ipo sharikum...connect ayi❤❤
Aa last point ishtayi.. Never Ever quit... Ethattam vareyum povua.. 👍🏻
Thanks for the group interview. One thing that this shows is time and good relationships has the power to dissolve even life-endangering traumas. Siju's ability to take up that challenge is definitely a blessing that many wouldn't have. True friendship that is built on a basis beyond selfish reasons is something worth considering for enjoying a fulfilling life.
സിദ്ധാർഥ്യിനെ കൂടെ നിന്ന് ഒറ്റിയവർക്ക് തല്ലി കൊന്നവർക്ക് ഇവരുടെ സ്നേഹം ഒരു പാഠം ആകട്ടെ. സ്വന്തം കൂട്ടുകാരന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ ത്യാഗം ഇല്ല.
Just back after the movie.. to know how he survived after that fall.. but now I am wondering how siju could make it since Subhash is 6ft tall.. Pure blessing from God
He was not this tall and big at that time. Watch their old interview.
He was very thin and almost 17 yr old something at that time.
@@ranjithrpj still you can see their height difference in old photos and videos
@@ranjithrpjhi can u share the old videos of them
ഇവരുടെ ഇന്റർവ്യൂ കണ്ടു movie കാണാൻ പോവാതിരിക്കുക, movie കണ്ടതിനു ശേഷം ഇവരുടെ ഇന്റർവ്യൂ കാണുക. കാരണം, ഇവരുടെ real story അതേപോലെ തന്നെ ഉണ്ട് മൂവിയിൽ story അറിഞ്ഞു കൊണ്ട് പോയാൽ പടം enjoy ചെയ്യാൻ പറ്റില്ല. എനിക്ക് അതാണ് പറ്റിയത്, ഉള്ള സകല ഇന്റർവ്യു കണ്ടു, review കണ്ടു last over expectation il മൂവി കണ്ടു, അപ്പോൾ already brain ൽ ഈ movie യെപ്പറ്റി ഒരു അധികം പ്രതീക്ഷ ഉണ്ടാവുമല്ലോ. സുഷിൻ പറഞ്ഞത് പോലെ മലയാള സിനിമയുടെ ഭാവിയൊന്നും മാറിയിട്ടില്ല.
Interview news youtube onnum kanathe enik movie kandit anyaya feel ayrunnu....
Same bro eniikum ath Thanne sambavichu 🙂
Same here
Me too
എനിക്കും അതാണ് സംഭവിച്ചത്
Cinema kandu. Karanjupoyi. Aa incidentil petta ellarayum live ayi kandappol othiri santhosham. Ellavarum chernnu subhashine rekshichavar. Especillay Siju David
Sixen ഒരു രക്ഷയുമില്ല പൊളി 🥰🥰vibe 🥰🥰 നേരിട്ട് ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് പൊന്നൂ..... Real നിഷ്കു 🥰🥰🥰
Yesterday I saw this movie along with my wife and daughter at Manipal Karnataka as my son who is in London convinced me twice to watch it. What an awe-inspiring real story of childhood friendship. My Big Salute to the real heroes and the film team brought in front of the world audience. Let this get the highest recognition including the Oscar Award. 🎉
Subhashettann severe physical injuries undaayittndaavonaannu full movie njn tension adichath.
Kuzhiyilekk vizhunna scene... man it's really terrifying
Oru kozhappollaathe irikkunnath kaanumbo nalla samaadhanam aayi ippo 😅
Sathym..enika pedi povnilla
Miracle 🫢🫣🫡🤩😍
Sathyam. Bhayankara pedi aayirunn