2:31 correct karyam... An Amal Neerad Padam, Lijo Jose Padam, Sathyan Andhikad, Vineed Sreenivasan, Hariharan, Joshy, I V. Sasi ivar thanne ettavum mikacha examples... Ivarde filmsil thaarangalilla ivarde mikav aanu aa filmsinte Lyf...(perukal palathum Vittupoyatundel Kshamikuka)
Shankar, rajamouli, Rajkumar hirani ....some famous Telugu actors become super stars by acting in rajamouli movies ....like ntr , prabas , ram Charan ect
One of the funniest and touching movies which I've seen....All the characters have done an incredible job in making this film as touching and funny as possible...
മുഴുവൻ ക്രെഡിറ്റ് സംവിധായകന് മാത്രം നൽകേണ്ടതില്ല ബ്രോ. തിരക്കഥ/തിരക്കഥ എന്നിവയും കുട്ടിക്കളിയല്ല. ഉദാഹരണത്തിന്, കമ്മീഷണർ പോലുള്ള സിനിമകളിൽ ഷാജി കൈലാസ് സംവിധായകൻ ആയിരുന്നെങ്കിലും തിരക്കഥ ഒരുക്കിയത് രഞ്ജി പണിക്കറാണ്.അല്ലേ? അതിനാൽ ഞാൻ പറയും, സംവിധായകനാണ് സിനിമയുടെ പിന്നിലെ സർഗ്ഗാത്മക പ്രതിഭയെങ്കിലും, തിരക്കഥാകൃത്തും ഒരു വിസാർഡ് ആണ്!!
ഒരു മികച്ച തിരക്കഥ ഉണ്ടെങ്കിൽ ഏതൊരു ആവറേജ് സംവിധായകനും നല്ലൊരു സിനിമ ഉണ്ടാക്കാം. എന്നാൽ തിരക്കഥ കൊള്ളില്ലെങ്കിൽ എത്ര മികച്ച സംവിധായകനായാലും നല്ല സിനിമ ജനിക്കില്ല..! 🙂
നായകനും കൂട്ടുകാരനും കഞ്ചാവ് മദ്യം വും നായികയും കൂട്ടുകാരിയും..... ഒരു ഫ്ളാറ്റും😂😂😂😂 ഇങ്ങനെയായിരുന്നു ഈയ്യിടെ സിനിമ... സകലമാന ജൂനിയർ ആർട്ടിസ്റ്റ് കളെയും ഒഴിവാക്കി, അമ്മനടിമാരെ യും വയസമ്മാരെയും നാട്ടുകാരെയും കോമഡിയൻസിനെയും ഒഴിവാക്കി ചെയ്യുന്ന ഫഹദിന്റെതടക്കമുള്ള സകലമാന പടങ്ങളും മൂഞ്ചി പോട്ടിപൊളിഞ്ഞ പാളീസായി😂. ഇനിയേലും ഇതുപോലുള്ള എല്ലാ ആർട്ടിസ്റ്റ് കൾക്കും പ്രാധാന്യം ഉള്ള സ്ക്രിപ്റ്റ് കൾ ഒണ്ടാവട്ടെ . 2018 പോലെ👍
2018 ഒരു വെകിളി പടം മാത്രം ആണ്.. നമ്മൾ എല്ലാം അനുഭവിച്ച കാര്യം ആയോണ്ട് മാത്രം സെന്റിമെന്റ്സ് വർക്ഔട് ആയി എല്ലാരും കേറി കണ്ട പടം..ആവശ്യമില്ലാത്ത കൊറേ കാസ്റ്റിംഗ് ഹോ ക്യാ അവരത് ഹേയ്.. പക്ഷെ ഉള്ളവരെല്ലാം നല്ല പോലെ ചെയ്തു.. പക്ഷെ എന്തിനായിരുന്നു ഇത്രേം പേര് 🫢..
എന്ത് മണ്ടൻ scene ... ഒന്നര മാസം കഴിഞ്ഞ് കാണാം എന്ന് പറഞ്ഞു വന്നിട്ട്,,3 ദിവസം കഴിഞ്ഞ് വീട്ടിൽ കേറി chennal എന്താ പ്രശ്നം.. അതുകൊണ്ട് കാറിൽ പോയാൽ എന്താണ് പ്രശ്നം.... എന്ത് ലോജിക് ആണ് work ചെയ്തത്... ഒരോരോ മണ്ടൻ സീൻസ്
നിനക്ക് മനസിലായില്ല എന്ന് വെച്ച്? ഈ സിനിമയിൽ work ചെയ്യും എന്നും പറഞ്ഞു നാട്ടിൽ വലിയ dialogue അടിച്ച് വന്ന ടീം ആണ് അവർ. അവർ ഇത്രയും തള്ളിയിട്ട് 3 ദിവസം കഴിഞ്ഞ് വന്നാൽ നാട്ടുകാർ കളിയക്കില്ലെ? പിന്നെ നടക്കാത്ത cinema yil നിന്ന് പ്രതിഫലം വാങ്ങുന്ന പോലെ ആണ് അവരുടെ ചിലവിൽ കാറിൽ പോവുന്നത്. അത് വേണ്ട എന്ന് പറഞ്ഞത് അവരുടെ മാന്യത. കുറച്ച് ചിന്തിക്കാൻ പഠിക്കൂ
മുകേഷ് എന്നല്ല , ഈ സിനിമയിൽ ആരും confused അല്ല, താര രാജാക്കന്മാർ ചെയ്യുന്ന കലാപരിപാടികൾ കൃത്യമായി കാണിച്ച സിനിമ.
ഇത് ഉദയനാണ് താരത്തിന്റെ 2 nd പാർട്ട് ആണോ
Yes @@Aingelgirl
എന്ത് Look ആ ഫഹദിനെ കാണാൻ😍😍😍
2:31 ഒറ്റ പേര്🔥🔥 S.S രാജാമൗലി
2:31 correct karyam... An Amal Neerad Padam, Lijo Jose Padam, Sathyan Andhikad, Vineed Sreenivasan, Hariharan, Joshy, I V. Sasi ivar thanne ettavum mikacha examples... Ivarde filmsil thaarangalilla ivarde mikav aanu aa filmsinte Lyf...(perukal palathum Vittupoyatundel Kshamikuka)
Priyadarshan
Shankar, rajamouli, Rajkumar hirani ....some famous Telugu actors become super stars by acting in rajamouli movies ....like ntr , prabas , ram Charan ect
One of the funniest and touching movies which I've seen....All the characters have done an incredible job in making this film as touching and funny as possible...
2:31 LJP is the golden example in malayalam
Lalappii Karanam athum poyikitti😂❤
😂@@KulaDrohi
IV ശശിയുടെ കാലത്തൊക്കെ സംവിധായകന്റെ പേരിൽ ആയിരുന്നു സിനിമ
Yes? You are right
സിനിമ എന്നാൽ സംവിധായകന്റെ കലയാണ്
മുഴുവൻ ക്രെഡിറ്റ് സംവിധായകന് മാത്രം നൽകേണ്ടതില്ല ബ്രോ. തിരക്കഥ/തിരക്കഥ എന്നിവയും കുട്ടിക്കളിയല്ല. ഉദാഹരണത്തിന്, കമ്മീഷണർ പോലുള്ള സിനിമകളിൽ ഷാജി കൈലാസ് സംവിധായകൻ ആയിരുന്നെങ്കിലും തിരക്കഥ ഒരുക്കിയത് രഞ്ജി പണിക്കറാണ്.അല്ലേ?
അതിനാൽ ഞാൻ പറയും, സംവിധായകനാണ് സിനിമയുടെ പിന്നിലെ സർഗ്ഗാത്മക പ്രതിഭയെങ്കിലും, തിരക്കഥാകൃത്തും ഒരു വിസാർഡ് ആണ്!!
ഒരു മികച്ച തിരക്കഥ ഉണ്ടെങ്കിൽ ഏതൊരു ആവറേജ് സംവിധായകനും നല്ലൊരു സിനിമ ഉണ്ടാക്കാം. എന്നാൽ തിരക്കഥ കൊള്ളില്ലെങ്കിൽ എത്ര മികച്ച സംവിധായകനായാലും നല്ല സിനിമ ജനിക്കില്ല..! 🙂
@@Puthu-Manithan satyam..
2:31 Lokesh Kanagaraj is a Golden example💪
Prashant neel also🔥
Raja mouli
Ljp
Shankar
Jeethu Joseph
6:54 Srinivasan Brilliance
🕶️
If u know u knw 😌
2:31
LJP ♥️♥️♥️
Fahad and jagathy only time two wonderful actors sharing the screen ..
Baroz ഇറങ്ങിയതിനു ശേഷം കാണുന്നവരുണ്ടോ😂
8:17 - Means 'Shumban'. 😅.
nandamuri balayya ethpole ulla oraalanu ennu ethraperk aryaam
Fahad ❤️🔥❤️🔥❤️🔥🥺💯💯💯
2:32 Malayalam cinema right now❤️😍
2:31 സന്തോഷ് പണ്ഡിറ്റ്😅 (തമാശ)
ഏതോ പാവപ്പെട്ട ഡയറക്ടർ ടെ പടം ആയിരുന്നു. ആന്റണി പെരുമ്പാവൂർ നശിപ്പിച്ചു😡😡😡
ഇതിന്റെ നിർമ്മാതാവ് വൈശാഖ രാജനാണ്
English translation nokyae
Eth padam?
അയിന് ഇത് ശ്രീനിവാസൻ എഴുതിയ പടമാ
Super movie 🍿🍿
ഫഹദ് ഫാസിലിന് ഇപ്പോഴത്തെ പ്രകൃതി പടങ്ങൾ നിർത്തി , ഇങ്ങനത്തെ നല്ല വേഷങ്ങൾ ചെയ്തു കൂടെ?
ഇതൊക്കെ പൊളിഞ്ഞു പോയ പടമാണ്.. ഇപ്പോൾ പ്രകൃതി പടങ്ങൾ പുള്ളി അധികം ചെയുനില്ല
എന്തിനാണടെ ഈ പ്രകൃതി പടം..ചുമ്മാ മോങ്ങാതെ
പ്രകൃതി പടം 🤣🤣🤣🤣👍 നല്ല വാക്ക്ശുദ്ധി
Vikram, pushpa onnun kandille...
His acting is belove avarage in this
സിനിമ തരക്കേടില്ല.. ക്ലൈമാക്സ് നല്ല ബോർ ആയിരുന്നു..
Ithil fahad undaiyirunnoo😱😱
Good cinema shooting is also going out of Kerala....
Oomy god😂
Movie name
Ithetha പടം
Ponniyin selvam
@@suhail342ee ഞാൻ വിചാരിച്ചു നിൻ്റെ 'unda' ആണെന്ന്
Mukesh ettante vakkukal thettiyilla ippo nayakane nokki alla padam aalukal seekarikkunnath. Amal neerath, Vineeth, Basil etc..
Amma kk vare ook😂
6:49 ambada thaa.. 😂
One of the classic comedy movies in Malayalam, but interpreted in wrong way.
"Ne poda prakasham parathunnavane.. "😂😂😂
അതാരാ 🤔😊😊..
@@maksachu7765shuban
What is this ban?
നായകനും കൂട്ടുകാരനും കഞ്ചാവ് മദ്യം വും നായികയും കൂട്ടുകാരിയും.....
ഒരു ഫ്ളാറ്റും😂😂😂😂 ഇങ്ങനെയായിരുന്നു ഈയ്യിടെ സിനിമ...
സകലമാന
ജൂനിയർ ആർട്ടിസ്റ്റ് കളെയും ഒഴിവാക്കി, അമ്മനടിമാരെ യും വയസമ്മാരെയും നാട്ടുകാരെയും കോമഡിയൻസിനെയും ഒഴിവാക്കി ചെയ്യുന്ന ഫഹദിന്റെതടക്കമുള്ള സകലമാന പടങ്ങളും മൂഞ്ചി പോട്ടിപൊളിഞ്ഞ പാളീസായി😂. ഇനിയേലും ഇതുപോലുള്ള എല്ലാ ആർട്ടിസ്റ്റ് കൾക്കും പ്രാധാന്യം ഉള്ള സ്ക്രിപ്റ്റ് കൾ ഒണ്ടാവട്ടെ .
2018 പോലെ👍
2018 ഒരു വെകിളി പടം മാത്രം ആണ്.. നമ്മൾ എല്ലാം അനുഭവിച്ച കാര്യം ആയോണ്ട് മാത്രം സെന്റിമെന്റ്സ് വർക്ഔട് ആയി എല്ലാരും കേറി കണ്ട പടം..ആവശ്യമില്ലാത്ത കൊറേ കാസ്റ്റിംഗ് ഹോ ക്യാ അവരത് ഹേയ്.. പക്ഷെ ഉള്ളവരെല്ലാം നല്ല പോലെ ചെയ്തു.. പക്ഷെ എന്തിനായിരുന്നു ഇത്രേം പേര് 🫢..
annum innum mammooty super star thanne❤
അതിൽ ഇതിൽ മമ്മൂട്ടി യെ പറ്റി പറഞ്ഞു ഇല്ല ല്ലോ പിന്നെ എന്തിനാ മമ്മൂട്ടിയുടെ പേര് പറയണം
Lalettan uyir , baaki elaam poyyizh
Feels weird seeing both Fahadh and Jagadi ❤
AD: aa train ticket വെസ്റ് ആയി...
Blalaya real life movie
Mohanlal real life movie
@@newlifehotel5300 mammooty also
@@biju1721 lalapane aanenn ella budhiyulla janagalk ariya
Angeer padam agane modakilla. Pinne ninte frustration okke igane alley teerkan patullu
എല്ലാ നടന്മാരുടെയും നെഗറ്റീവുകളെ കളിയാക്കിയിട്ടുണ്ട്.. പ്രശ്നം തീർന്നില്ലേ?
Bgm filim kolaaki
Ariyallo mammootyy ann💗
❤❤❤
Good
മലയാളം സിനിമ യിൽ ചിലർക്കിട്ട് ശ്രീനി കൊടുത്ത അടി, കൊള്ളേണ്ടവ ന് ശരിക്കും കൊണ്ട്, എന്നാൽ വെറും സിനിമ ആണ് എന്ന് പറയുന്നത് കൊണ്ട് മിണ്ടാനും പറ്റില്ല
was this movie a dig at dileep?
Agnne verunna fa fa epo etho range aaae
Enikku manasilavathath carinu pakaram autoyil stationil pokunnente logic anu 😂😂😂
അവതാർ?
ടൈറ്റാനിക്? 😃😃
8.03😄😄😄😂
Aavesham kaditt kannunavar undo
Undengil.... 😊
Mammoonju story 😂
Lalappan story
Onnu poda
Mammoty kude undenn kazhinja devasam Sreenivasan prnjairunn😂
Kadal kizhavan ara guhan
വൃത്തികെട്ട പരസ്യങ്ങൾ
Boring.. fahadh cannot handle these
Balayya lalayya real story
എന്ത് മണ്ടൻ scene ... ഒന്നര മാസം കഴിഞ്ഞ് കാണാം എന്ന് പറഞ്ഞു വന്നിട്ട്,,3 ദിവസം കഴിഞ്ഞ് വീട്ടിൽ കേറി chennal എന്താ പ്രശ്നം.. അതുകൊണ്ട് കാറിൽ പോയാൽ എന്താണ് പ്രശ്നം.... എന്ത് ലോജിക് ആണ് work ചെയ്തത്... ഒരോരോ മണ്ടൻ സീൻസ്
നിനക്ക് മനസിലായില്ല എന്ന് വെച്ച്?
ഈ സിനിമയിൽ work ചെയ്യും എന്നും പറഞ്ഞു നാട്ടിൽ വലിയ dialogue അടിച്ച് വന്ന ടീം ആണ് അവർ.
അവർ ഇത്രയും തള്ളിയിട്ട് 3 ദിവസം കഴിഞ്ഞ് വന്നാൽ നാട്ടുകാർ കളിയക്കില്ലെ?
പിന്നെ നടക്കാത്ത cinema yil നിന്ന് പ്രതിഫലം വാങ്ങുന്ന പോലെ ആണ് അവരുടെ ചിലവിൽ കാറിൽ പോവുന്നത്.
അത് വേണ്ട എന്ന് പറഞ്ഞത് അവരുടെ മാന്യത.
കുറച്ച് ചിന്തിക്കാൻ പഠിക്കൂ
@@doc_vader2776നീ നിൻ്റെ കാര്യം നോക്ക് കുരുപ്പെ
@@saneshkk7674 public platform comment ittal..reply varum...athe sahikunilel cmt idan vararuthe...
@@VishnuPrasad-br7os same words തന്നോടും പറയാൻ ഒള്ളൂ
@@saneshkk7674എന്ന നിനക്ക് നിന്റെ പണി നോക്കിയപോരെ