ഇതാണ് ഈ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രശ്നം | Manjummel Boys | Soubin Shahir | Sreenath Bhasi

Поделиться
HTML-код
  • Опубликовано: 15 фев 2024
  • Manjummel Boys | Chidambaram S Poduval | Soubin Shahir | Sreenath Bhasi | Balu Varghese | Ganapathy | Jean Paul Lal | Khalid Rahman | Arun Kurian | Chandu Salimkumar | Abhiram Radhakrishnan | Deepak Parambol | Vishnu Reghu
    #ManjummelBoys #SoubinShahir #SreenathBhasi
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • РазвлеченияРазвлечения

Комментарии • 527

  • @SobhaVinod-kf2gl
    @SobhaVinod-kf2gl 3 месяца назад +1305

    ഡയറക്ടർ കാണാൻ എന്തോ ഒരു ഭംഗി... ❤️കണ്ണുകൾ കഥ പറയുന്നു 😍

  • @diyasreejith1702
    @diyasreejith1702 3 месяца назад +347

    പാലും പഴവും കൈകളിൽ ഏന്തി... ഗണപതിയുടെ ആ song ആണ് ഓർമ്മ വരുന്നത്

  • @Shortapzz
    @Shortapzz 3 месяца назад +963

    എല്ലാ ഫ്രണ്ട്ഷിപ് കൂട്ടത്തിലും കാണും air ൽ ഒരു ആള് നിങ്ങള ടീമിൽ ഗണപതി full on air😂😂

  • @ryn9969
    @ryn9969 3 месяца назад +823

    Soubin starts every year with a hit
    2022 bheeshma parvam
    2023 romancham
    2024 manjummel boys

    • @jafinahammad3345
      @jafinahammad3345 2 месяца назад +23

      Parava

    • @sajinks1419
      @sajinks1419 2 месяца назад +24

      ഇതിന്റെ എല്ലാം മ്യൂസിക്ക് ഡയറക്ടർ സുഷിൻ ശ്യാം 🔥

  • @Aks-nu3lc
    @Aks-nu3lc 3 месяца назад +1627

    കാസ്റ്റിംഗ് ഗംഭീരം ഗണു സൂപ്പർ ആയി ചെയ്തു

    • @jojok-sp6yh
      @jojok-sp6yh 3 месяца назад +21

      Yesss superb

    • @augustinmaria8268
      @augustinmaria8268 29 дней назад +1

      I noticed him from his " chithrashalabangal" movie 😅

  • @krishnapriyahh
    @krishnapriyahh 2 месяца назад +129

    Chidhambaram &suhin shyam ivre kanan oru pole thoniya aarengilum undo 👀❤️ brothers ne pole thonni

  • @chindupremkumar7457
    @chindupremkumar7457 3 месяца назад +99

    ഇവരെ കാണുമ്പോഴും,real മഞ്ഞുമാൽ boysine കാണുമ്പോഴും ഒരേ പോലെ തോന്നുന്നു

  • @noorafathima8866
    @noorafathima8866 3 месяца назад +132

    10 പേരിൽ ഒതുങ്ങിയ ഒരു സംഭവം എല്ലാരിലും എത്തിച്ച, മൂവി എടുക്കാൻ സഹായിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... കഥ അറിഞ്ഞിട്ടു പോലും തീയേറ്ററിൽ പോയി സിനിമ കണ്ടത് വേറിട്ട അനുഭവം തന്നെ ആയിരുന്നു.. ഈ ഒറ്റ സിനിമയിലൂടെ ഈ സംഭവം കാലം അടയാളപ്പെടുത്തി... മഞ്ഞുമലലിലെ പിള്ളേരെ ആരും തന്നെ മറക്കില്ല. "കൺമണി അമ്പോട് "എന്ന ഗാനം വര്ഷങ്ങള്ക്കു മുന്നേ എഴുതിയത് 2024 ലെ ഈ സിനിമയ്ക് വേണ്ടിയായിരുന്നു.... ഡയറക്ഷൻ, ആക്ടിങ്, കാസ്റ്റിംഗ് എല്ലാം ഗംഭീരം..... മലയാളം സിനിമയെ വീണ്ടും ഒരു പടി കേട്ടാൻ ഈ സിനിമയ്ക് കഴിഞ്ഞു അതിന്റെ മേക്കിങ് കൊണ്ട്.....

    • @vijijaimon4559
      @vijijaimon4559 2 месяца назад +1

      ഇതിന്റെ ഏത് സീൻ കണ്ടാലും കണ്ണ് നിറയും

  • @Nataaalyaaahhhh
    @Nataaalyaaahhhh 3 месяца назад +784

    Chandu salimkumar gonna steal the malayalam film industry🔥❤️

    • @vinitar1474
      @vinitar1474 3 месяца назад +5

      😂😂😂

    • @Nataaalyaaahhhh
      @Nataaalyaaahhhh 3 месяца назад +9

      @@vinitar1474 🙄🙄🙄🙄

    • @Lover_of_literature.
      @Lover_of_literature. 3 месяца назад +12

      Ofc he gonna. I really wanna see him as main hero ❤🔥 He got that attitude and looks. Such a gentleman 💜🦋

    • @Smiley-xs5fe
      @Smiley-xs5fe 3 месяца назад +4

      True chandu can act nicely

    • @Theempty-co4xe
      @Theempty-co4xe 2 месяца назад +3

      Nepo can't beat without nepo talent 😢

  • @ghallies
    @ghallies 3 месяца назад +174

    Director has a charm! His smile and eyes !!

  • @jayakrishnan1702
    @jayakrishnan1702 3 месяца назад +611

    ഗണപതി ❤️ casting & Acting ❤❤

  • @my..perspective
    @my..perspective 2 месяца назад +88

    3 തവണ കണ്ടു..ചിദംബരം നിങ്ങളുടെ direction...ഒന്നും പറയാനില്ല. പറവ യുടെ ആദ്യത്തെ പടം 200 ക്ലബ് കേറിയ ആദ്യത്തെ മലയാള പടം. പറവ ക്കും എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ...love from bangalore ❤ ഇവിടെ ഭാഷ അറിയാത്ത കന്നഡ ആളുകളും നിറയെ ആയിരുന്നു സിനിമക്ക്

  • @ArJun-nj9sn
    @ArJun-nj9sn 3 месяца назад +559

    പ്രേമലു ട്രെൻഡ് നടന്നോണ്ടിരിക്കുമ്പോൾ ദേ അടുത്ത trendsetter
    team manjummel boys
    fdfs locked 🔥

  • @sachuvlogvlog696
    @sachuvlogvlog696 3 месяца назад +393

    ജീൻ ലാലിന് നല്ല ഒരു സ്വഭാവ നടൻ ഉണ്ട് മലയാള സിനിമക്ക് മുതൽ കൂട്ടാണ്

    • @Meemi-iy8ts
      @Meemi-iy8ts 27 дней назад +4

      താടി വെച്ചപ്പോൾ ആളെ മനസ്സിലാകുന്നില്ല. മഞ്ഞുമ്മലിലെ അഭിനയം സൂപ്പർ ആയിരുന്നു. നടൻ ലാലിന്റെ മകനാണെന്ന് അറിഞ്ഞതിൽ സന്തോഷം❤

  • @subymichael2190
    @subymichael2190 2 месяца назад +41

    Set ഉണ്ടാക്കി ആളുടെ ഇന്റർവ്യു ഉണ്ടായിരുന്നെകിൽ.... സൂപ്പർ മേക്കിങ്

  • @sunilns2391
    @sunilns2391 3 месяца назад +182

    ഈ ഗണപതി നമ്മുടെ ഇന്നസെന്റിനെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുപാടി ഓടിച്ച ഗണപതി തന്നെയല്ലേ?

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 месяца назад +67

    ദീപക് ഒടുക്കത്തെ look 😍😍കണ്ണൂർ സ്‌ക്വാഡിലെ ലെൻസ്‌ വെച്ച look അതിലും അടിപൊളി 😍😍😍😍

  • @ursvasudevkrishnan6413
    @ursvasudevkrishnan6413 3 месяца назад +272

    Big fan of Soubin ikka❤
    From Tamilnadu

    • @kirangangan7299
      @kirangangan7299 3 месяца назад +1

      Watch' ilaveezapoonchira' soubin movie. Classic

    • @ursvasudevkrishnan6413
      @ursvasudevkrishnan6413 3 месяца назад +4

      @@kirangangan7299 already watched bro ❤️
      I never missed his films.

  • @shinyrajeev3608
    @shinyrajeev3608 28 дней назад +8

    മഞ്ഞുമൽ ബോയ്സിന്റെ കഥ എത്ര കേട്ടാലും മതി വരുന്നില്ല🙏🏻🙏🏻🙏🏻സൂപ്പർ... അടിപൊളി 👍🏻👍🏻👍🏻👍🏻

  • @f-arts7514
    @f-arts7514 3 месяца назад +101

    ടീം സല്യൂട്ട് ❤❤❤❤❤ കുറച്ചു നാളുകൾക്കു ശേഷം കണ്ടതിൽ നല്ല സിനിമ.... രണ്ടു തവണ കണ്ടു... all the best...

  • @remyabijukumar933
    @remyabijukumar933 3 месяца назад +212

    സൂപ്പർ ഫിലിം ❤❤❤ഇങ്ങനെ ഉള്ള ഫ്രണ്ട്സിനെ കിട്ടാനും ഭാഗ്യം വേണം 🎉🥰🥰

  • @nishanthimohan8733
    @nishanthimohan8733 3 месяца назад +63

    The most handsome director

  • @lalkumar.1923
    @lalkumar.1923 2 месяца назад +15

    ഫ്ലവേഴ്സിലെ കോടീശ്വരനിലൂടെയാണ് ഈ സിനിമയെപ്പറ്റി അറിയുന്നതും പടം കാണണമെന്ന് തീരമാനിക്കുന്നതും. 22 വർഷത്തെ വിവാഹജീവിതത്തിൽ ആദ്യമായി ഞാൻ ഭാര്യയുമായി പോയി കാണുന്നതും ഈ സിനിമയാണ്. സൂപ്പർ പടം. എഫർട്ട് എടുത്ത എല്ലാവർക്കും ആശംസകൾ..❤❤❤❤

  • @Subhu-wg2tl
    @Subhu-wg2tl 3 месяца назад +156

    Soubikka-THE MAN WITH SUITCASE🔥😌!!!!

  • @aswathits5375
    @aswathits5375 3 месяца назад +98

    Film kand director nte fan aaya njan 🙂

  • @sahadzaheer
    @sahadzaheer 3 месяца назад +180

    Deepak parambol is a talented actor with the potential of becoming good hero as a star but he needs a great breakthrough with a super director who can make use of him by bringing out his talent's. 😊

  • @myloveaasil
    @myloveaasil 3 месяца назад +66

    soubin shahir fan from tamil nadu u nailed it awesome acting and awsome movie so nice to watch

  • @Kunjuz..--kunju898
    @Kunjuz..--kunju898 3 месяца назад +26

    Soubin, balu varghese, chandu, ganapathi, jean❤❤

  • @afsalsulthan1953
    @afsalsulthan1953 2 месяца назад +7

    💯. പൊളി പ്പൊ പൊളി ✌️ കണ്ടു കണ്ണും മനസ്സും നിറഞ്ഞു 🫂🥰💝

  • @hashimvp3206
    @hashimvp3206 3 месяца назад +137

    Saubi ikkade veriety chappals😹🫴🏻

  • @happyfamily4972
    @happyfamily4972 3 месяца назад +104

    Ganapati ❤& salim kumar ❤

  • @vaishnavs4926
    @vaishnavs4926 3 месяца назад +201

    5:08 സലിം കുമാർ ചേട്ടന്റെ മകനാണോ ഇത് ലുക്ക്‌ ഉം സംസാരവും ഒക്കെ അതുപോലെ തോന്നി

    • @anjutony7358
      @anjutony7358 3 месяца назад +18

      Athe

    • @Hopy770
      @Hopy770 3 месяца назад +9

      yes

    • @elz123
      @elz123 3 месяца назад +4

      Yes

    • @shibuanjali1061
      @shibuanjali1061 3 месяца назад +6

      Yes

    • @anusreekm1861
      @anusreekm1861 2 месяца назад +45

      Le chandu: itrem popularaya enne kand nink mansilayilla alleda Jada thendiiii

  • @muhammednabhan7200
    @muhammednabhan7200 Месяц назад +3

    15:06 ഗണപതി call attend ചെയ്യാൻ മാറിയപ്പോ അണ്ണന്റെ ആ നോട്ടം 😅

  • @kurumbhiscookcraft4514
    @kurumbhiscookcraft4514 3 месяца назад +111

    Movie kandu, oru rakshayillatto, super movie, climax oppam aa songum(kanmani) endha oru feel, adipoly guyysss, ithu polathe nalla nalla movies iniyum varatte👏👏👏👏

  • @jijeshraj6012
    @jijeshraj6012 3 месяца назад +121

    I liked Saubin's multi color sandals👍

  • @shahsupermanfanboy5475
    @shahsupermanfanboy5475 2 месяца назад +7

    Ganapathy ❤ very talented Actor

  • @-y3499
    @-y3499 3 месяца назад +63

    Premalu
    MANJUMMAL 🎇✨
    POR🔥💥

  • @gokulrg2483
    @gokulrg2483 3 месяца назад +59

    Chandu 🔥

  • @jamsheer275
    @jamsheer275 3 месяца назад +58

    Manjummel Team's❤❤❤❤❤ Vibe

  • @aflahokc5582
    @aflahokc5582 3 месяца назад +33

    Nammude hero uragukayaan 😂baaaasiii💥💞

  • @BITSAT859
    @BITSAT859 Месяц назад +10

    Manjumalboys 🥵 Malayalam industryde motham scenum matti 🥵💥 Devil's kitchen 😈🔥

  • @ajeesha7012
    @ajeesha7012 3 месяца назад +18

    എല്ലാവരും കലക്കി പടം Super❤❤❤❤❤❤❤

  • @user-yz4hw9zv4m
    @user-yz4hw9zv4m 3 месяца назад +74

    Chithambaram my crush❤️❤️❤️

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 месяца назад +128

    Enthoru vibe aa❤

  • @muhsin1104
    @muhsin1104 2 месяца назад +9

    Ganuuh.....🫂❤️‍🩹🫶🏻 super🥳

  • @aiswryaaiswu1609
    @aiswryaaiswu1609 3 месяца назад +134

    Soubim nailed it❤️

  • @SreeragPv-jq5dh
    @SreeragPv-jq5dh 3 месяца назад +16

    Ganapathy always kannur slang🔥

  • @saleequesq
    @saleequesq 3 месяца назад +56

    Ganapathy : palum pazhavum kayikalil endi
    palum pazhavum kayikalil endi
    palum pazhavum kayikalil endi
    palum pazhavum kayikalil endi
    palum pazhavum kayikalil endi

    • @SimV239
      @SimV239 3 месяца назад +7

      Remembering innocent’s reaction 😅😂

    • @aishwarya21399
      @aishwarya21399 3 месяца назад +7

      ​@@SimV239Dileep trying to lift him up and run away from Innocent due to second hand embarrassment 😅

  • @mms6129
    @mms6129 24 дня назад +1

    ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 🫡

  • @althafzayn4792
    @althafzayn4792 3 месяца назад +186

    Katta waiting manjumal boy's 🤟

  • @lollieRia28
    @lollieRia28 3 месяца назад +20

    Chandu fanss undoooooo!!!!!

  • @user-bn6ov7wv7l
    @user-bn6ov7wv7l 3 месяца назад +52

    Shaiju khalid the magician... 😍😍😍😍😍

  • @unknown__nmbr
    @unknown__nmbr 3 месяца назад +47

    Ente ponne ijjathi bond aan ivarenki padam vere level chemistry ayrkum ivar🥶🤌

  • @AlenSimon-no7sy
    @AlenSimon-no7sy 3 месяца назад +28

    Balu Varghese❤️❤️❤️

  • @nishadalih.i6502
    @nishadalih.i6502 3 месяца назад +267

    Shushinshyam ഒറ്റ ഡയലോഗ് കൊണ്ട് മലയാളികൾ അറിഞ്ഞ സിനിമ

    • @JyothishGpzz
      @JyothishGpzz 3 месяца назад +11

      Aaa dialogue athane

    • @teenathomas4629
      @teenathomas4629 3 месяца назад +31

      ​@@JyothishGpzzമഞ്ഞുമ്മൽ ബോയ്സ് സീൻ മാറ്റും' എന്ന്

    • @JyothishGpzz
      @JyothishGpzz 3 месяца назад

      @@teenathomas4629 oohh

    • @_Spader-Yt.
      @_Spader-Yt. 3 месяца назад +7

      ​@@JyothishGpzzmanjumal boys avesham ithanu main project manjumal boys sceen mattum.... 🥵pinne ippam pulli avesham movide dem paranj mikkavarum athu polikkum edaa mone 🔥100cr kadakkum💯

  • @SheelaThomas-qp6no
    @SheelaThomas-qp6no 3 месяца назад +42

    ശരിക്കും ചന്തുവിൻ്റെ സ്വഭാവവും രീതിയും അങ്ങനെയാണോ എന്ന് ഭയപ്പെട്ടിരുന്നു ഇപ്പോൾ ഈInterview കണ്ടപ്പോഴാണ് ആളെ മനസ്സിലായത്

  • @anoopabraham4695
    @anoopabraham4695 3 месяца назад +32

    Sure hit🎉🎉🎉

  • @greeshma_at_r
    @greeshma_at_r 2 месяца назад +10

    Your eyes man😊😊✨✨✨ @chidambaram

  • @sarithasrujith3086
    @sarithasrujith3086 2 месяца назад +5

    Super 👌 movie aanu.enik orupaad ishttamayi.njan randuvattam kandu.manjummel boys ❤❤❤❤

  • @KeeerthanaKeerthana-md4sg
    @KeeerthanaKeerthana-md4sg 2 месяца назад +4

    Soubin big fan form tamil naadu tamil pesuna nalla irunthurukum

  • @athiraathu139
    @athiraathu139 3 месяца назад +12

    Chandhu❤

  • @secondopinion89
    @secondopinion89 3 месяца назад +45

    Just uploaded my review in English. I want this movie to be enjoyed across India and beyond, across languages. It deserves all the praise its getting 👏❤

  • @anilkumarradhikaanilkumar1928
    @anilkumarradhikaanilkumar1928 2 месяца назад +4

    Manjummal boys സൂപ്പർ daaa🥰🥰🥰🙏🏻🥰

  • @bookworm4201
    @bookworm4201 3 месяца назад +61

    Maturity us when u realise that...there are 3 movie directors in this movie
    Soubin,lal jr,khalid rahman

    • @Ashlovehere
      @Ashlovehere 3 месяца назад +2

      No its actually 4 abhiram radhakrishnan is also there

    • @bookworm4201
      @bookworm4201 3 месяца назад +3

      @@Ashlovehere oh yes..but he was an associate director right

  • @prasanthdiscover7402
    @prasanthdiscover7402 2 месяца назад +6

    Director kidu look 🥰

  • @sumeshvaliyakayyil6284
    @sumeshvaliyakayyil6284 3 месяца назад +4

    Movie kandeee.....Superb❤❤
    Original manjummel boys❤️‍🔥❤️‍🔥❤️‍🔥

  • @minishmanjummel4369
    @minishmanjummel4369 3 месяца назад +28

    Manjummel ❤

  • @jelinvargheseATHIMMOODAN
    @jelinvargheseATHIMMOODAN 3 месяца назад +12

    ❤god bless ❤❤❤❤❤❤❤

  • @priyashajimenon4049
    @priyashajimenon4049 3 месяца назад +3

    സൂപ്പർ സിനിമ 🥰🥰🥰🥰

  • @Malavikaa567
    @Malavikaa567 Месяц назад +3

    Best casting❤️

  • @rajijose1099
    @rajijose1099 2 месяца назад +4

    സ്നേഹത്തിന്റെ കഥ 👌👌

  • @_Pesshorts.
    @_Pesshorts. 3 месяца назад +9

    Vivek harshan🔥💫 editing💫💫

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 3 месяца назад +45

    Excitingly waiting ❤

  • @prasanthpt9781
    @prasanthpt9781 3 месяца назад +32

    First Screen clarity dim aayit thonni... But storyile situationsil muzhuki pinned swasam adakiyan kandath 👏pinned njan kuzhiyil poyapole aayirunnu 😇great effort🤗 i enjoyed

  • @truth-pi1rt
    @truth-pi1rt 3 месяца назад +8

    Such a nice movie
    Enjoyed the most the brother's attrocities
    Everyone's acting so perfect
    Lovely movie
    Felt so reall

  • @user-mm3ie1dm1l
    @user-mm3ie1dm1l 3 месяца назад +36

    In real life balu varughese and jean paul lal are brothers....(cousin's)

  • @kbfc7484
    @kbfc7484 2 месяца назад +6

    Super casting👏👏

  • @user-oc9xx3yt6q
    @user-oc9xx3yt6q 3 месяца назад +8

    Subhasevade....bhasi❤❤❤

  • @drkrishnapriyan9459
    @drkrishnapriyan9459 3 месяца назад +30

    Ijjathi pwoli padam 🔥🔥

  • @aaaaaaaaaaa12310
    @aaaaaaaaaaa12310 3 месяца назад +24

    ജീൻ പോൾ ❤

  • @sujithsuja3911
    @sujithsuja3911 3 месяца назад +5

    Kidu movie 🥰🔥

  • @kfphotography4830
    @kfphotography4830 Месяц назад +3

    அருமை யான பிள்ளைகள் வாழ்த்துக்கள் தம்பிகளா 💐

  • @JafarKhan-mz6xm
    @JafarKhan-mz6xm 3 месяца назад +13

    Vibe ❤

  • @ajithaaju2114
    @ajithaaju2114 3 месяца назад +8

    Movie super.......powlichu.....

  • @unknown-cf7ft
    @unknown-cf7ft Месяц назад +3

    Cinematographer polichadukki

  • @Sushitha_shinil
    @Sushitha_shinil 2 месяца назад +2

    Super filim innale kandu❤❤❤

  • @SUNILTV-rc8pv
    @SUNILTV-rc8pv 3 месяца назад +27

    So live and all happy that's important ❤

  • @abinsreenivas9791
    @abinsreenivas9791 3 месяца назад +32

    Jean poul 🔥 Acting 🔥

  • @akkucrab6890
    @akkucrab6890 3 месяца назад +12

    Hamme poli💫

  • @sudheeshnk151
    @sudheeshnk151 3 месяца назад +5

    Super movie❤❤❤

  • @Subhu-wg2tl
    @Subhu-wg2tl 3 месяца назад +13

    Deepak-THE MAN IN KASARGOLD

  • @bassii2074
    @bassii2074 Месяц назад +12

    തിരിച്ചു വിളിച്ചില്ലായിരുന്നെങ്കിൽ ആര് ലൂസാടിക്കെടാ ന്ന് പറയുമായിരുന്നു... ദൈവമുണ്ട് 🙏😄

  • @Polimoodambadi
    @Polimoodambadi 3 месяца назад +17

    Full power old school bois🎉

  • @resmimr5349
    @resmimr5349 3 месяца назад +9

    Film adipoli to. Manasil orupad thati. 2 day uragan buthimuti. Atrakum feel ayi.

  • @chanduclouds3294
    @chanduclouds3294 3 месяца назад +17

    One of the Vismayams of indian cinema... Nejnokke pada idichidicha kandath.. See i watch number of foreign film and the cinematography of this movie blew my mind❤❤

  • @antonykottapuram9190
    @antonykottapuram9190 3 месяца назад +11

    ❤️❤️❤️👌👌👌

  • @aneeshsomakumar4113
    @aneeshsomakumar4113 3 месяца назад +17

    I am in uk.... i am waiting for it..... i miss malayalam movie here

  • @ajithmathew9910
    @ajithmathew9910 2 месяца назад +3

    Ganu സൂപ്പർ

  • @rroosshhaann7777
    @rroosshhaann7777 3 месяца назад +93

    This is goona be 🔥

  • @adhizadhu6191
    @adhizadhu6191 2 месяца назад +29

    ഡയറക്ടർ കല്യാണം കഴിച്ചത് ആണോന്ന് എന്റെ അമ്മുമ്മ ചോദിക്കാൻ പറഞ്ഞു 🙂🙂

    • @nila3027
      @nila3027 2 месяца назад +2

      Ahno ariyanamsyirunnu😅

    • @sajis1796
      @sajis1796 2 месяца назад +5

      Ammummayk alochikanano😂😂😂pavam angeru jeevich poikottu

    • @adhizadhu6191
      @adhizadhu6191 2 месяца назад +2

      @@sajis1796 അല്ല കൊച്മോൾക് 🏃🏼‍♀️🏃🏼‍♀️

    • @sr687
      @sr687 2 месяца назад

      ​@@adhizadhu6191😂

    • @mmmok4689
      @mmmok4689 2 месяца назад

      @@adhizadhu6191 quinton de kock ennu search cheyy