ഒരു ഇന്റർവ്യൂ ഏത് തരത്തിൽ കൊണ്ട് പോവണം എന്ന് തീരുമാനിക്കുന്നത് അതിന്റെ അവതാരക ആണ്. ഇതുപോലെ നല്ല ചോദ്യങ്ങൾ മാന്യമായി ചോദിക്കുമ്പോൾ നല്ല പോലെ ഉത്തരങ്ങളും കിട്ടും....❤
അതെ ഭാസി നല്ലൊരു നടനാണ് പക്ഷെ എന്തിനാണ് ആ പയ്യനെ ഇത്രമേൽ തെറി പറഞ്ഞത്... ഇവൻ ഒരു സിലിബറൈറ്റി ആണ് ഇവൻ ചിലയിടത്തു നന്നായി എന്റർടൈൻ ചെയ്യിക്കുമ്പോൾ എന്തിനാണ് ചിലയിടത്തു തെറി പറഞ്ഞു വെറുപ്പിക്കുന്നത് @@albinantony8963
Correct... That is the difference being a matured experienced interviewer... Rekha ma'am interview cheyyumbol aanu ippozhathe RUclips channels veruthe edukkunna interviews-inte difference manassilaavunathu...
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല വളരെ natural ആയിട്ടുള്ള ആളാണ് ജീവിതത്തിൽ അഭിനയിക്കാൻ അറിയാതതാണ് പുള്ളി ഇത്ര മാത്രം തെറ്റിധരിക്കപ്പെടാൻ കാരണമായത് ഒരു നിമിഷം ഇയാളോട് പറയാൻ അറിയാത്ത ഒത്തിരി ഒത്തിരി ഇഷ്ട്ടം❤ I love him very much... Love you so much Dear ഭാസിക്കുട്ടാ.... ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🥰🥰🫂
Bhasi... My 7 year old son was so scared and cried while watching the film, but at the end he was so much into the film and for next one week he was continuously asking so much about bhasi.. Beautiful performance.....so much of love from all of us.. He was telling me " Can you please message him, I am a big fan of Bhasi"...
ഉള്ള കാര്യം ഉള്ളത് പോലെ സത്യം സത്യം ആയി പറയുന്നു. മനസ്സിൽ ഒരു കളങ്കം ഇല്ലാത്ത നല്ല ഒരു ആക്റ്റർ ഒരു നല്ല മനുഷ്യൻ. ആരു പറഞ്ഞു പുള്ളിക്ക് അഭിനയം അറിയില്ല എന്ന്? ഈ സിനിമയിൽ നമ്മൾ എല്ലാം എന്താണോ കണ്ടത്.. അതാണ് അഭിനയം. അത് കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു ❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഭാസി സർ
പടം കണ്ടപ്പോ ഞാൻ വിചാരിച്ചത് ഇത്ര അടിപൊളി ആയിട്ട് ശ്രീനാഥ് ഭാസിക്ക് അഭിനയിക്കാൻ അറിയുമോ എന്നായിരുന്നു. മച്ചാൻ പൊളി ആയിരുന്നു അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എല്ലാവരും.. ഏറ്റവും ഹാർഡ് ഷോക്ക് സീൻ ആയിട്ട് ഇഷ്ട്ടപെട്ട 2സീൻ. ഒന്ന് ചിരിച്ച് കൊണ്ട് ഇരിക്കുന്ന ടൈമിൽ പെട്ടെന്ന് ഭാസി കുഴിയിലേക്ക് വീഴുമ്പോൾ ടീയറ്ററിൽ ഫുൾ സൈലന്റ് അയി പോയി പെട്ടെന്ന്. പിന്നെ ഉള്ളത് സലീം കുമാറിന്റെ മോൻ ലാസ്റ്റ് വന്ന് പറയുന്ന ഡയലോഗ് ലൂസാടിക്കട എന്ന് അത് ഒരു രോമാഞ്ചം കേറി വന്ന സീനും ആയിരുന്നു 😘😘😘😘😘
ഭാസി നല്ല കഴിവുള്ള നടനാണ് . ഒരാൾ ഒരു പ്രത്യേക സാഹചര്യത്തിൽ നമുക്ക് ഇഷ്ട്ടപ്പെടാത്ത രീതിയിൽ പ്രതികരിച്ചു എന്നത് കൊണ്ട് മാത്രം അയാൾ കൊള്ളരുതാത്തവനോ, മോശം മനുഷ്യനോ ആവില്ല. ഭാസിക്ക് എല്ലാവിധ ഉയർച്ചകളും ഉണ്ടാവട്ടേ. മച്ചാൻ പൊളിച്ചു.
When i was 13 i saw a movie from my nearest theatre the movie name was honeybee and i noticed a boy character named abu. Aa tym thott he is like making his own territory in malayalam movie i was with bhassi on his down on his ups. The way he carries every roles. Hatsoff brother. And now when i see you at manjummel boys i am so happy and damn proud that my friend is so superb in this movie
ശ്രീനാഥ് സിനിമ കണ്ടു. ഇന്റർവെൽ കഴിഞ്ഞിട്ട് ഞങ്ങളുടെ ശ്രദ്ധ മുഴുവൻ നിങ്ങൾ രണ്ടു പേരിലും ആയിരുന്നു. അപ്പോഴാണ് സുഭാഷ് എന്ത് മാത്രം വേദന സഹിച്ചു എന്ന് മനസ്സിലായത്. Supper സിനിമ.
Ndhokke paranjaalum bhasi kidu aanu...personal life il oroo manushyarum different aanu. Palarudeyum purathekku kaanunnilla. Sreenadh bhasi oru very good artist aanu. Nalla nalla avasarangal iniyum undaavatte.
He is supr❤❤❤He is calling her chechi with that respect. I respect him ❤because he is such a true man, and his acting was just awesome , amazing, and no words to say ❤
Don’t have to be too humble, Bhasi. You’re an amazing actor. There will be a lot of people to push you down and speak nonsense. You don’t have to please anyone. Today’s world or majority lack the depth to accept people as they are. Don’t give a damn. Please don’t let the nonsense get to your head and mess with your peace of mind. Looks like it did impacted you in many ways. Keep doing your thing and hope many more good opportunities find the way to you. I really hope you see this message. Keep rocking!
He's not over humble or anything. The man made mistakes and he learnt his lessons. And after going through a lot, this movie helped him get the love back. Now he is dealing with everything in a positive way which is good.
No one tried to push him down. He did a mistake in his professional life. He fixed it. Unlike you said, he listened to criticism, and corrected his life.
@@ennzzo48What makes you say he made mistakes? Do you know him in person? Did he make any mistakes personally to you? Your statement is purely based on someone else’s comments, videos through whatever you opt to watch. That means what you think of him could be just an assumption. So don’t jump into judgment. Social media have power to ruin someone’s image if they want.
@@jincythomas03 ma'am, I know few of the things he has done. I have friends who are working in the industry. Also I have a friend to whom he started messaging badly for something when he is already married. So my question is, what do you know about him? Don't just bring in your fan talk and see only the good side. I know what all he has done and so does he agrees. If he's trying to change then it's good. Don't come with your sugar coated words with all closed eyes.
ഞാനും വിചാരിച്ചിട്ടുണ്ട് ഈ മനുഷ്യന് ഒന്ന് നന്നായി ബീഹെവ് ചെയ്തുടെ interview ല് ഒക്കെ എന്ന്... ഇപ്പോ I like it... ഇത് പോലെ സംസാരിക്കടോ... അടിപൊളി 👌👌👌... Range തന്നെ മാറിപ്പോയി ❤️❤️❤️ Interviewer also super🥰
അവരിൽ ഒരാളായി ഇരുന്നു nalla nalla ചോദ്യങ്ങൾ ചോദിക്കുമ്പോൾ adipoly ആണു.... ഇവരു എന്തെങ്കിലും experinse പറയുമ്പോൾ അതിനെ ബഹുമാനിച്ചു, respect കൊടുത്തു,avare കൊണ്ട് കൂടുതൽ പറയിപ്പിച്ചു, emotions ഉൾക്കൊണ്ട് ഇന്റർവ്യൂ എടുക്കുന്നത് 2 pere ഒള്ളു ഒന്ന് rekha ചേച്ചി, dhanya chechi soo good..... 😍😍🥰🥰
ഭാസി നമ്മുടെ കൂട്ടത്തിലെ ഒരു ഒരുത്തനെ പോലെ ആണ് ... കൊണ പറഞ്ഞപ്പോ... നമ്മുടെ ചങ്ങായിനെ നമ്മൾ ഫ്രിൻഡ്‌സ് ചീത്ത പറയില്ലേ ... അത്രെയേ ഉള്ളു .... തിയേറ്ററിൽ ഭാസിയുടെ ഫസ്റ്റ് ഷോർട്ടിൽ തന്നെ കയ്യടി ആയിരുന്നു ... you nailed it bhasi ! keep rocking
Rekha mam and Dhanya mam ....both are excellent interviewers.... Also bhasi no words to say ...... amazing man....and excellent replies ....Go ahead man ....
Bhasii😘😘😘😘 you are always my favorite.... you truly deserve this success... your performance in ManjummalBoys is unbelievable....brilliant actor with great potential Oraal mosham avastha yil koodi pokumbol avare kuttam parayukayum film success aakumbol nallath parayukayum cheyunna audience.. shame..... Outside films it's his personal life...... he can behave how he feels like... audience nu ishtam ulla pole behave cheyenda avasyam illa.... you proved that film needs talented people like you... kuttam paranja nadanna aalkar okke evde ippo
പ്രിയപ്പെട്ട ശ്രീനാഥ് ഭാസി.. നിങ്ങൾ ജയിക്കാൻ ഒരു ശതമാനം ഭാഗ്യം ദൈവംഎവിടെയെങ്കിലും ഒളിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളെ തേടിവരും നിങ്ങൾ ആരാണെന്നു തെളിയിക്കാൻ ഒരവസരവും ദൈവം കാത്തു വെച്ചിരിക്കും.. അത് സൂപ്പർ വിജയമാവുകയും ചെയ്യും നമ്മളത് കാണുകയാണ് നിങ്ങളിലൂടെ വിനായകനിലൂടെ.. ആശംസകൾ മോനെ... ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ഇങ്ങനെ നിങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ.. ആശംസകൾ സ്നേഹം പ്രാർത്ഥന
Dhanya mam, rekha mam, rajaneesh sir നല്ല അവതാരകരെ കാണാൻ ഇവരുടെ ഇന്റർവ്യൂ കാണണം അനാവശ്യ ചോദ്യങ്ങൾ ഇല്ല...വേണ്ടതിനും വേണ്ടാത്തതിനും വെറുതെ ഇരുന്നു ഇളിക്കില്ല ചുമ്മാ മറ്റുള്ളവരെ തൊട്ടു തലോടില്ല (അങ്ങനെ അടുപ്പം ഉണ്ട് എന്ന് തെളിയിക്കാനാണ് വേറെ അർത്ഥം ഞാൻ ഉദ്ദേശിച്ചില്ല )കാണുന്നവർക്ക് ബോറടിക്കില്ല......ഇന്റർവ്യൂ ചെയ്യുന്നവരെ അത്രേം comfort ആകും 😍😍
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ ❤️അടുത്ത് ഇരിക്കുന്നവർ ഗസ്റ്റ് ആ മര്യാദ ഉണ്ടെങ്കിൽ ഇതുപോലെ നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും ഉണ്ടാകും ❤️..ശ്രീനാഥ് bhasi❤️രേഖ ❤️
Your interviews are the finest! Its the rare occasion where the guest and the interviewer remains fully genuine throughout! You have the magic of bringing the best out of them!
always a fan of bhasi !! his acting is immaculate so close to reality. it's sad that he had to go through a phase of rejection in cinema due to controversies...im sure viewers have the wisdom to understand real actors .. Manjummel boys was amazing..its haunted me so many days post watching it..and all the records its breaking is well deseved...thankyou Rekha chechi for this interview..its so nice to see sensible and non harsh questions in an interview..
Avathaarakarydea 1:51 quality poalurikum munnikurikunavarudea edapeadal ,athu aarayaalum , e interview palarudeayum kannu thurapikattea..thanku mam, bhasi you are a good actor.. personal life oannu sreadichu chuvadu veakku.. veezhcha kaanan aagrahikunavar eallavarkidayilum eallayidayhum undu
Very good interview and the interviewer was very matured and knowledgeable. And bhasi is a very good actor , i’ve watched manjummel boys . Even in USA its full audience. Great movie chidambaram , and all the crew. Bhasi did good job. Thanks for this great movie . 🎉
Happy that he has found a silver lining from the dark phase. His phase at life and the story line are all aligned metaphorically. I hope he will correct all his previous mistakes and learn from it
Rekha Menon is a well experienced anchor...kure kaalamayi feildil ulla alanu..an interview is all about the questions from anchor and she is very good in that..srinath basi perfect acting.
FTQ കാലം തൊട്ടേ എന്റെ ഏറ്റവും ഇഷ്ടമുള്ള anchor ആണ് രേഖ മേനോൻ. ഇപ്പോഴും അതേ standard maintain ചെയ്യുന്നു. ഞാൻ ആദ്യം ടി വി യിൽ കണ്ടിട്ട് 23 കൊല്ലം എങ്കിലും കഴിഞ്ഞിട്ടുണ്ട്. ഇന്നും അതേ ലുക്ക് അതേ എനർജി. ഇടക്ക് ഏതോ ഇന്റർവ്യൂവിൽ കുറച്ചു ഓവർ ആയി question ചോദിച്ചപ്പോൾ വീണയുടെ സ്റ്റാൻഡേർഡ്ലേക്ക് രേഖാമേനോനും താഴുകയാണോ എന്ന് സംശയിച്ചു കമന്റ് ഇട്ടിരുന്നു. ഈ interv കണ്ടപ്പോൾ ആ സംശയം മാറി. Thanks രേഖ ചേച്ചി, ഭാസി for a great time ❤❤
Basi is the perfect example that anyone can fix their mistakes and restart their personal or professional life. Nothing is over yet. Like in the movie, Basi was entrapped in a cave, his friends came for help.
മാന്യമായ ചോദ്യങ്ങൾക്ക് മാന്യമായ രീതിയിൽ ഉത്തരങ്ങൾ ലെപിക്കും.Nice interview👌👌👌 പലരും കണ്ടു പഠിക്കണം. ഒരു ഇന്റർവ്യൂ നന്നാവണ്ണമെങ്കിൽ നിലവാരമുള്ള ചോദ്യങ്ങൾ വേണം. Rekha mam always did every interview in a great manner 👌👌👌👌
Thanks Rekha chechi bring to Bhasi for this interview And we can see how he is comfortable talking to you 😊 As usual you maintain your standard Luv bhasi ❤ Wish you all the best for your future projects ❤️❤️
Rekha that’s a large heart to get Sreenath back …. There….. that’s just kindness and when he calls ‘Chechi’ it sounded straight from the heart. Glad he’s back with a bang…. That was just a bad day for Sreenath…. And media went all agog…. Not done!!!! Thank God he’s trying to get out of ‘it’ though it will take time. I hope and pray we are all empathetic to one another!!!
I've always felt that Sreenath Bhasi is a good person. With a good interviewer, he gives good interviews. Great to see him back in full power. Love both his acting and music. Looking forward to seeing him grow more prominent in both Music & Film industries
ഒരു ഇന്റർവ്യൂ ഏത് തരത്തിൽ കൊണ്ട് പോവണം എന്ന് തീരുമാനിക്കുന്നത് അതിന്റെ അവതാരക ആണ്. ഇതുപോലെ നല്ല ചോദ്യങ്ങൾ മാന്യമായി ചോദിക്കുമ്പോൾ നല്ല പോലെ ഉത്തരങ്ങളും കിട്ടും....❤
അന്നത്തെ RJ interview വളരെ മാന്യത ഉള്ളതർന്നല്ലോ. ഇവൻ അല്ലേ അത് അശ്ലീലം ആകി മാറ്റിയത്. ?????
അതെ ഭാസി നല്ലൊരു നടനാണ് പക്ഷെ എന്തിനാണ് ആ പയ്യനെ ഇത്രമേൽ തെറി പറഞ്ഞത്... ഇവൻ ഒരു സിലിബറൈറ്റി ആണ് ഇവൻ ചിലയിടത്തു നന്നായി എന്റർടൈൻ ചെയ്യിക്കുമ്പോൾ എന്തിനാണ് ചിലയിടത്തു തെറി പറഞ്ഞു വെറുപ്പിക്കുന്നത് @@albinantony8963
നാം പറയുന്ന അഭിപ്രായത്തെ കുറിച്ച് വ്യക്തമായ ധാരണയും ബോധവും നല്ലതാണ് മനുഷ്യനായാൽ
Ivan ippol nannayi illel va turannal teriyum mammotiku polum illatha ahankaravum ayin 😂
'അവതാരിക' അല്ല 'അവതാരക'. എന്നാണ് അവതാരിക എന്നാൽ പുസ്തകത്തിൽ എഴുതുന്ന പ്രക്രിയയാണ്
Matured ആയിട്ടുള്ള interview..ഇതാണ് പറയുന്നത് നല്ല ആൾക്കാർക്ക് ഇൻ്റർവ്യൂ കൊടുക്കുക...അല്ലാത്തത് ഒഴിവാക്കുക
And Good Questions matters.. here both are ❤
ആ Red fm ലെ ചെക്കൻ മോശം ആളായിരുന്നോ !!! അവനെ എന്ത് തെറിയാണ് ഈ മാന്യൻ ഭാസി വിളിച്ചത്! ! കാശ് വന്നപ്പോ കഴപ്പ്. അല്ലാണ്ടെന്താ
Good point, that's the correct logic
Correct... That is the difference being a matured experienced interviewer... Rekha ma'am interview cheyyumbol aanu ippozhathe RUclips channels veruthe edukkunna interviews-inte difference manassilaavunathu...
100% Sathyam
ഭാസി... നിന്റെ അഭിനയം അത് വേറെ ലെവൽ ആയിരുന്നു മഞ്ഞുമ്മലിൽ 🥰
Last scene 😣
Agreed bro. Even with limited time he captivated us.
കുഴിയിൽ വീണു പിണ്ഡം ഇളവി കിടപ്പല്ലാതെ എന്ത് പിണ്ണാക്കാണ് ഇവാൻ ഉണ്ടക്കിയത്
@@pradeepnair6349 കുട്ടേട്ട വിളിക്കുന്ന സീൻ ഒന്ന് കണ്ടു നോക്.... അപ്പോ ഫേസ്ൽ വരുന്ന ദയനീയം, ഭയം ഒകെ ഇയാൾക്കു കാമറക് മുന്നിൽ വരുമോ 😂😂😂അതാണ് അഭിനയം
ഭാസി.. ഷൈൻ നിഗം..❤❤
What a comeback....
തേച്ചു മിനുക്കിയാൽ വീട്ടിത്തിളങ്ങും രണ്ടാളും ❤❤
Exactly , because they both are brilliant actors with a great acting skills.. kazhivullare underrate cheyn onnum pattilla..🔥❤️
💯💯
Onnupidaa poorimone😊@@vibin444
അവന്റെ കുറവ് ഉണ്ടാരുന്നു 🕊️
കാപ്പേള സിനിമയിലെ ഇങ്ങേരുടെ റോയ് എന്ന കഥാപാത്രം ചുമ്മാ സൂപ്പറാണ്..
അതേ ഒരിക്കലും മറക്കില്ല മുസ്തഫയേയും
മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ശ്രീനാഥ്,
മികച്ച ഇന്റർവ്യൂറും
@@msmedia269 interviewer nte swabavam pole erikm pullide reply
തീർച്ചയായും, രേഖയുടെ അഭിമുഖങ്ങൾ എല്ലാം നിലവാരമുള്ളതും പരസ്പര ബഹുമാനം സ്‌ഫുരിക്കുന്നതും ആണ്
💯♥️🔥
Kanjav rolls cheyyaan
ശ്രീനാഥ്... താൻ നല്ലൊരു അഭിനേതാവ് ആന്നെന്നു വീണ്ടും വീണ്ടും തെളിയിച്ചു ❤
Rekha’s interviews are always from the heart. it feels so genuine no fake positivity
Thank you for this comment
Rekha chechi suprb interview❤
Rekha chechi.... 😍❤️vallatha orishtamanu❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ്
എത്ര അഭിനന്ദിച്ചാലും മതിയാവില്ല
വളരെ natural ആയിട്ടുള്ള ആളാണ് ജീവിതത്തിൽ അഭിനയിക്കാൻ അറിയാതതാണ് പുള്ളി ഇത്ര മാത്രം തെറ്റിധരിക്കപ്പെടാൻ കാരണമായത്
ഒരു നിമിഷം ഇയാളോട് പറയാൻ അറിയാത്ത ഒത്തിരി ഒത്തിരി ഇഷ്ട്ടം❤ I love him very much...
Love you so much Dear ഭാസിക്കുട്ടാ....
ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🥰🥰🫂
Bhasi... My 7 year old son was so scared and cried while watching the film, but at the end he was so much into the film and for next one week he was continuously asking so much about bhasi.. Beautiful performance.....so much of love from all of us.. He was telling me " Can you please message him, I am a big fan of Bhasi"...
ഉള്ള കാര്യം ഉള്ളത് പോലെ സത്യം സത്യം ആയി പറയുന്നു. മനസ്സിൽ ഒരു കളങ്കം ഇല്ലാത്ത നല്ല ഒരു ആക്റ്റർ ഒരു നല്ല മനുഷ്യൻ. ആരു പറഞ്ഞു പുള്ളിക്ക് അഭിനയം അറിയില്ല എന്ന്? ഈ സിനിമയിൽ നമ്മൾ എല്ലാം എന്താണോ കണ്ടത്.. അതാണ് അഭിനയം. അത് കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു ❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഭാസി സർ
ശ്രീനാഥ്.പാവം ചെക്കൻ 😍ഇവനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
ഇനിയും നല്ല role കിട്ടട്ടെ 🔥🔥🔥🔥🙄🙄🙄
പടം കണ്ടപ്പോ ഞാൻ വിചാരിച്ചത് ഇത്ര അടിപൊളി ആയിട്ട് ശ്രീനാഥ് ഭാസിക്ക് അഭിനയിക്കാൻ അറിയുമോ എന്നായിരുന്നു. മച്ചാൻ പൊളി ആയിരുന്നു അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എല്ലാവരും.. ഏറ്റവും ഹാർഡ് ഷോക്ക് സീൻ ആയിട്ട് ഇഷ്ട്ടപെട്ട 2സീൻ. ഒന്ന് ചിരിച്ച് കൊണ്ട് ഇരിക്കുന്ന ടൈമിൽ പെട്ടെന്ന് ഭാസി കുഴിയിലേക്ക് വീഴുമ്പോൾ ടീയറ്ററിൽ ഫുൾ സൈലന്റ് അയി പോയി പെട്ടെന്ന്. പിന്നെ ഉള്ളത് സലീം കുമാറിന്റെ മോൻ ലാസ്റ്റ് വന്ന് പറയുന്ന ഡയലോഗ് ലൂസാടിക്കട എന്ന് അത് ഒരു രോമാഞ്ചം കേറി വന്ന സീനും ആയിരുന്നു 😘😘😘😘😘
Then yu have never watched malayalam movies😅. He s a genius
Then you haven’t watched Trance😊
Home മൂവി കണ്ടില്ലേ 🤔
ശ്രീനാഥ് ഭാസി...... പറവ കണ്ടപ്പോൾ തന്നെ ഒന്ന് ഞെട്ടിയതാ..... ഇപ്പൊ ഇതിലും... ഭാസിയുടെ expressions ഒക്കെ കിടു ആയിരുന്നു....
All the best man......❤
ഈ ഒറ്റ സിനിമ കൊണ്ട് ഭാസി ടെകട്ട ആരാധികയായി ഞാൻ I Love you സുഭാഷ്❣️💓💓💓💓💓❤️❤️💕💕💕💖💖💖💖💖😚😚😚😚😚😚😚😚
വൈറസ് എന്ന സിനിമയിലെ ഭാസിയുടെ സീൻ മാത്രം ഞാൻ ഇടക്കിടക്ക് കാണും..... എന്ത് രസായിട്ടാ അഭിനയിച്ചിരിക്കുന്നത് ❤❤❤
ഏതു റോളും തൻ്റേതായ ശൈലിയിൽ അഭിനയിച്ച് അത് കാണികളുടെ മനസ്സിലേക്ക് എത്തിക്കാൻ ഇദ്ദേഹത്തിന് അപാര കഴിവാണ്.... ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ🎉🎉
തെറി പറഞ്ഞവരെ കൊണ്ട് തിയേറ്റർ ഇൽ ഇരുത്തി കയ്യടിപ്പിക്കുന്ന മൊതല് 🔥🔥🔥ഭാസി 🔥🔥🔥
Character 👎 acting 👍
@@Chaos96_ എല്ലാം തികഞ്ഞവർ ആയി ആരും ഇല്ല
@@Chaos96_, oho apo tan jeevithathil ettu varar areyum theri vilichilla?
😍😍😍
അവൻ വിളിക്കുന്നത്ര തെറി ആരും വിളിക്കില്ല
ഭാസി നല്ല കഴിവുള്ള നടനാണ് . ഒരാൾ ഒരു പ്രത്യേക സാഹചര്യത്തിൽ നമുക്ക് ഇഷ്ട്ടപ്പെടാത്ത രീതിയിൽ പ്രതികരിച്ചു എന്നത് കൊണ്ട് മാത്രം അയാൾ കൊള്ളരുതാത്തവനോ, മോശം മനുഷ്യനോ ആവില്ല. ഭാസിക്ക് എല്ലാവിധ ഉയർച്ചകളും ഉണ്ടാവട്ടേ. മച്ചാൻ പൊളിച്ചു.
എത്ര പ്രാവശ്യം പറയുന്നു എന്നതിലല്ല.. എന്തുപറയുന്നു എന്നതിലാണ് കാര്യം ... Anyway he is a talented actor
ഭാസി നല്ല അഭിനയം, a true man
He is so comfortable with that interviewer that's why he is so cooy, humble and polite
When i was 13 i saw a movie from my nearest theatre the movie name was honeybee and i noticed a boy character named abu. Aa tym thott he is like making his own territory in malayalam movie i was with bhassi on his down on his ups. The way he carries every roles. Hatsoff brother. And now when i see you at manjummel boys i am so happy and damn proud that my friend is so superb in this movie
His music >>> other Malayalam rap
Klk😅
രേഖ ചേച്ചി പണ്ട് ജോൺ അബ്രാഹത്തെ ഇന്റർവ്യൂ ചെയ്‌തത് ഓർത്തു പോയി ഇതു കണ്ടപ്പോൾ. Same Energy Level for you both.
അടുത്ത കാലത്തൊന്നും ഇങ്ങനെ oru സിനിമ കണ്ടിട്ടില്ല.2പ്രാവശ്യം കണ്ടു 🥰
Njan 3times theatril poyi kandu. Poli movie ❤️
Bhasi is an amazing actor. Pulli aa characternu kodutha depth 🔥🤌🏻❣️
no pun intended
Dhanya Varma and Rekha Menon ❤
Both who started this 'therapeutic' interview
മലയാളത്തിലെ ഏറ്റവും നല്ല അവതാരക രേഖാജീ... ചെറുതിലെ ഏഷ്യാനെറ്റിൽ കാണുന്നതാണ് അവരുടെ ഇന്റർവ്യൂ ഒക്കെ... Lots of Love ❤
ശ്രീനാഥ് സിനിമ കണ്ടു. ഇന്റർവെൽ കഴിഞ്ഞിട്ട് ഞങ്ങളുടെ ശ്രദ്ധ മുഴുവൻ നിങ്ങൾ രണ്ടു പേരിലും ആയിരുന്നു. അപ്പോഴാണ് സുഭാഷ് എന്ത് മാത്രം വേദന സഹിച്ചു എന്ന് മനസ്സിലായത്. Supper സിനിമ.
ഭാസിടെ english kelkann oru sugava..❤
Love You ഭാസി❤️❤️❤️❤️🤗🤗😙😙💖💖💖💖😙😙😙😙😙😙😙😙😙😘😘😘😘😘❤️❤️❤️❤️❤️
Sreenath Bhasi is an excellent actor. He paid 100% sincerity to all his characters.
Became a fan of him since virus movie. He was just perfect ❤
Same
Ndhokke paranjaalum bhasi kidu aanu...personal life il oroo manushyarum different aanu. Palarudeyum purathekku kaanunnilla. Sreenadh bhasi oru very good artist aanu. Nalla nalla avasarangal iniyum undaavatte.
Look how happy he is while talking to you ma'm.. he is not a bad person, he is very genuine..
ആ fm ലെ anchor ne തെറി വിളിക്കുന്നത് കണ്ടാൽ മതി മാറിക്കോളും 😂😂😂
😂 Ethuvadaii .. Kanjavinu okke support cheyunna 💦 annallo ni 😂.. Nalla actor annu but ,, personality cheap
@@Winkler12 personality enthayalum enikkentha, acting nallathalle
@@Winkler12truee. I've got friends in kochi who's actually seen him around and his irl behaviour is actually good
Da maire nee okke nth mari vaaam aanenn ninne yokke adutharinjale manassilakuu... Imperfect aaittulla aalukale ivide ullu... Nunakku avare kond preshnangal undenkile nee mindaavu... Allathe kanda vaanam ammavanmare pole karayyelle🙌@@Winkler12
He is supr❤❤❤He is calling her chechi with that respect. I respect him ❤because he is such a true man, and his acting was just awesome , amazing, and no words to say ❤
Don’t have to be too humble, Bhasi. You’re an amazing actor. There will be a lot of people to push you down and speak nonsense. You don’t have to please anyone. Today’s world or majority lack the depth to accept people as they are. Don’t give a damn. Please don’t let the nonsense get to your head and mess with your peace of mind. Looks like it did impacted you in many ways. Keep doing your thing and hope many more good opportunities find the way to you. I really hope you see this message. Keep rocking!
He's not over humble or anything. The man made mistakes and he learnt his lessons. And after going through a lot, this movie helped him get the love back. Now he is dealing with everything in a positive way which is good.
No one tried to push him down. He did a mistake in his professional life. He fixed it. Unlike you said, he listened to criticism, and corrected his life.
@@ennzzo48What makes you say he made mistakes? Do you know him in person? Did he make any mistakes personally to you? Your statement is purely based on someone else’s comments, videos through whatever you opt to watch. That means what you think of him could be just an assumption. So don’t jump into judgment. Social media have power to ruin someone’s image if they want.
@@jincythomas03 ma'am, I know few of the things he has done. I have friends who are working in the industry. Also I have a friend to whom he started messaging badly for something when he is already married. So my question is, what do you know about him? Don't just bring in your fan talk and see only the good side. I know what all he has done and so does he agrees. If he's trying to change then it's good. Don't come with your sugar coated words with all closed eyes.
ഞാനും വിചാരിച്ചിട്ടുണ്ട് ഈ മനുഷ്യന് ഒന്ന് നന്നായി ബീഹെവ് ചെയ്തുടെ interview ല് ഒക്കെ എന്ന്... ഇപ്പോ I like it... ഇത് പോലെ സംസാരിക്കടോ... അടിപൊളി 👌👌👌... Range തന്നെ മാറിപ്പോയി ❤️❤️❤️
Interviewer also super🥰
Oru maathiri ചോദ്യങ്ങൾ ചോദിച്ചാൽ ആരായാലും ചൂടാവും പൊന്നെ....
അവരിൽ ഒരാളായി ഇരുന്നു nalla nalla ചോദ്യങ്ങൾ ചോദിക്കുമ്പോൾ adipoly ആണു.... ഇവരു എന്തെങ്കിലും experinse പറയുമ്പോൾ അതിനെ ബഹുമാനിച്ചു, respect കൊടുത്തു,avare കൊണ്ട് കൂടുതൽ പറയിപ്പിച്ചു, emotions ഉൾക്കൊണ്ട് ഇന്റർവ്യൂ എടുക്കുന്നത് 2 pere ഒള്ളു ഒന്ന് rekha ചേച്ചി, dhanya chechi soo good..... 😍😍🥰🥰
ഭാസി നമ്മുടെ കൂട്ടത്തിലെ ഒരു ഒരുത്തനെ പോലെ ആണ് ... കൊണ പറഞ്ഞപ്പോ... നമ്മുടെ ചങ്ങായിനെ നമ്മൾ ഫ്രിൻഡ്‌സ് ചീത്ത പറയില്ലേ ... അത്രെയേ ഉള്ളു .... തിയേറ്ററിൽ ഭാസിയുടെ ഫസ്റ്റ് ഷോർട്ടിൽ തന്നെ കയ്യടി ആയിരുന്നു ... you nailed it bhasi ! keep rocking
He’s such an inspiration! That bigger things come after a dark phase❤
Rekha mam and Dhanya mam ....both are excellent interviewers....
Also bhasi no words to say ...... amazing man....and excellent replies ....Go ahead man ....
Aa " Rekhachechee " vili is so sweet .
Bhasii😘😘😘😘 you are always my favorite.... you truly deserve this success... your performance in ManjummalBoys is unbelievable....brilliant actor with great potential
Oraal mosham avastha yil koodi pokumbol avare kuttam parayukayum film success aakumbol nallath parayukayum cheyunna audience.. shame..... Outside films it's his personal life...... he can behave how he feels like... audience nu ishtam ulla pole behave cheyenda avasyam illa.... you proved that film needs talented people like you... kuttam paranja nadanna aalkar okke evde ippo
Bhasi...❤ always, you won our heart.... Great comeback..... manjumal vere level movie, specially the way u acted..ufffff✨😯
I loved this man from the beginning...... Iam proud of how beautiful of a human he became..... 🖤🖤🖤🖤
the way he calls "rekha chechi" ❤❤❤
ഒരു മോശമായ ചോദ്യവുമില്ല അതുപോലെതന്നെ ഒരു മോശമായ ഉത്തരവും ഇല്ല. One of a best interview.😊😊
അന്നും ആ ചെക്കൻ മോശമായിട്ട് ഒന്നും ചോദിച്ചിട്ടില്ല..
@@swathiraj2459 💯
@@swathiraj2459 ഞാനൊരു കാര്യം പറയട്ടെ തെറ്റു പറ്റാത്ത മനുഷ്യരില്ല അത് തിരുത്താനുള്ള മനസ്സാണ് വേണ്ടത്
100% quality interview Respect both ❤️
പ്രിയപ്പെട്ട ശ്രീനാഥ് ഭാസി.. നിങ്ങൾ ജയിക്കാൻ ഒരു ശതമാനം ഭാഗ്യം ദൈവംഎവിടെയെങ്കിലും ഒളിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളെ തേടിവരും നിങ്ങൾ ആരാണെന്നു തെളിയിക്കാൻ ഒരവസരവും ദൈവം കാത്തു വെച്ചിരിക്കും.. അത് സൂപ്പർ വിജയമാവുകയും ചെയ്യും നമ്മളത് കാണുകയാണ് നിങ്ങളിലൂടെ വിനായകനിലൂടെ.. ആശംസകൾ മോനെ... ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ഇങ്ങനെ നിങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ.. ആശംസകൾ സ്നേഹം പ്രാർത്ഥന
The first, one & only evergreen fav anchor for the 90’s kid ❤
Aaarokke nthokke paranjalum sreenathbhasi superb aann
Good acting ,attitude ellam adipowli
His English is too good..... And His Acting...oh God....❤❤❤❤❤❤
Dhanya mam, rekha mam, rajaneesh sir നല്ല അവതാരകരെ കാണാൻ ഇവരുടെ ഇന്റർവ്യൂ കാണണം അനാവശ്യ ചോദ്യങ്ങൾ ഇല്ല...വേണ്ടതിനും വേണ്ടാത്തതിനും വെറുതെ ഇരുന്നു ഇളിക്കില്ല ചുമ്മാ മറ്റുള്ളവരെ തൊട്ടു തലോടില്ല (അങ്ങനെ അടുപ്പം ഉണ്ട് എന്ന് തെളിയിക്കാനാണ് വേറെ അർത്ഥം ഞാൻ ഉദ്ദേശിച്ചില്ല )കാണുന്നവർക്ക് ബോറടിക്കില്ല......ഇന്റർവ്യൂ ചെയ്യുന്നവരെ അത്രേം comfort ആകും 😍😍
Mammooty & Mohanlal…Dulqar ,, I can’t remember them after seeing Manjumaal boys.. really great acting..
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ ❤️അടുത്ത് ഇരിക്കുന്നവർ ഗസ്റ്റ് ആ മര്യാദ ഉണ്ടെങ്കിൽ ഇതുപോലെ നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും ഉണ്ടാകും ❤️..ശ്രീനാഥ് bhasi❤️രേഖ ❤️
Your interviews are the finest! Its the rare occasion where the guest and the interviewer remains fully genuine throughout! You have the magic of bringing the best out of them!
always a fan of bhasi !! his acting is immaculate so close to reality. it's sad that he had to go through a phase of rejection in cinema due to controversies...im sure viewers have the wisdom to understand real actors .. Manjummel boys was amazing..its haunted me so many days post watching it..and all the records its breaking is well deseved...thankyou Rekha chechi for this interview..its so nice to see sensible and non harsh questions in an interview..
Bhasi is the brilliant actor 💥👍
Avathaarakarydea 1:51 quality poalurikum munnikurikunavarudea edapeadal ,athu aarayaalum , e interview palarudeayum kannu thurapikattea..thanku mam, bhasi you are a good actor.. personal life oannu sreadichu chuvadu veakku.. veezhcha kaanan aagrahikunavar eallavarkidayilum eallayidayhum undu
Bhasi in manjummal boys has done terrific acting❤❤
Very good interview and the interviewer was very matured and knowledgeable. And bhasi is a very good actor , i’ve watched manjummel boys . Even in USA its full audience. Great movie chidambaram , and all the crew. Bhasi did good job. Thanks for this great movie . 🎉
Thanks a ton
@@FTQwithRekhaMenonTen*
Happy that he has found a silver lining from the dark phase. His phase at life and the story line are all aligned metaphorically. I hope he will correct all his previous mistakes and learn from it
nan tamilnadu 3 times pathen manjummal boys bhasi brother super acting i love you you are rock
Met him at meghana restraunt at Bangalore. Very nice person. No jaada.
Rekha Menon is a well experienced anchor...kure kaalamayi feildil ulla alanu..an interview is all about the questions from anchor and she is very good in that..srinath basi perfect acting.
FTQ കാലം തൊട്ടേ എന്റെ ഏറ്റവും ഇഷ്ടമുള്ള anchor ആണ് രേഖ മേനോൻ. ഇപ്പോഴും അതേ standard maintain ചെയ്യുന്നു. ഞാൻ ആദ്യം ടി വി യിൽ കണ്ടിട്ട് 23 കൊല്ലം എങ്കിലും കഴിഞ്ഞിട്ടുണ്ട്. ഇന്നും അതേ ലുക്ക് അതേ എനർജി. ഇടക്ക് ഏതോ ഇന്റർവ്യൂവിൽ കുറച്ചു ഓവർ ആയി question ചോദിച്ചപ്പോൾ വീണയുടെ സ്റ്റാൻഡേർഡ്ലേക്ക് രേഖാമേനോനും താഴുകയാണോ എന്ന് സംശയിച്ചു കമന്റ് ഇട്ടിരുന്നു. ഈ interv കണ്ടപ്പോൾ ആ സംശയം മാറി. Thanks രേഖ ചേച്ചി, ഭാസി for a great time ❤❤
Basi is the perfect example that anyone can fix their mistakes and restart their personal or professional life. Nothing is over yet. Like in the movie, Basi was entrapped in a cave, his friends came for help.
Beautiful interview chechi. One of the best interviews of Bhasi i have seen. I can see how comfortable he is. Loved it.
Thank you very much
Very beautiful movie and wat a performance by all, even Bhasi performance was awesome. Nice interview and good questions 👍
സൂപ്പർ ശ്രീനാഥ് ഭാസി 🔥🔥🔥
മറ്റുള്ളവർ പറയുന്നത് mind ചെയ്യണ്ട 👍🏻. Gud job at manjummel boys 🔥🔥
When questions are in a good way. .the replay will be also in a good way....
നിങ്ങൾ എൻറെ ഹൃദയം തുടിപ്പിച്ചു ശ്രീനാഥ് ❤
This interview is so wholesome ❤ Thank you Rekha Chechi for being such a beautiful host and bringing out the real pure responses ❤
The way he calls Rekha Chechi is so sweet🥹
Nalla interviewer and nalla qstns anenkil arayalum manyamayee interview attend cheyuu...the best example is u chechii..❤
Thank you a ton
True!
Even though there is no comparison between Rekha and those online drama queens 🤓
No one would've done subash's role better than bhasi machu
മാന്യമായ ചോദ്യങ്ങൾക്ക് മാന്യമായ രീതിയിൽ ഉത്തരങ്ങൾ ലെപിക്കും.Nice interview👌👌👌 പലരും കണ്ടു പഠിക്കണം. ഒരു ഇന്റർവ്യൂ നന്നാവണ്ണമെങ്കിൽ നിലവാരമുള്ള ചോദ്യങ്ങൾ വേണം. Rekha mam always did every interview in a great manner 👌👌👌👌
This anchor is so genuine.. Look at her, she is a good listener and motivates him.. ❤❤
Bhasi the man and survivor❤❤🥰😍
Sreenath Bhaasi..Manjummel Boys poli adipoli film...അഭിനയം പൊളിച്ച്..Sherikkum പറഞ്ഞാൽ ഞാൻ ഒരുപാട് feel cheythu.Superb
Thanks Rekha chechi bring to Bhasi for this interview
And we can see how he is comfortable talking to you 😊
As usual you maintain your standard
Luv bhasi ❤
Wish you all the best for your future projects ❤️❤️
😊❤
രേഖേച്ചി ❤️
എത്ര രസായിട്ട സംസാരിപ്പിക്കുന്നെ ഭാസിയെ കൊണ്ട് 🫶
This interview is toooo good Rekha Ma’am 😍😍😍And bhasi dudeeee ! We love youu
You are the bestttestestest😎
അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ്.
Rekha that’s a large heart to get Sreenath back …. There….. that’s just kindness and when he calls ‘Chechi’ it sounded straight from the heart.
Glad he’s back with a bang….
That was just a bad day for Sreenath…. And media went all agog…. Not done!!!! Thank God he’s trying to get out of ‘it’ though it will take time.
I hope and pray we are all empathetic to one another!!!
Rekha chechyde Interview kanan rasama.... Basi is such a talented and great actor.
I've always felt that Sreenath Bhasi is a good person. With a good interviewer, he gives good interviews. Great to see him back in full power. Love both his acting and music. Looking forward to seeing him grow more prominent in both Music & Film industries
Thanks ❤
The way he call you " രേഖ ചേച്ചി" 🥺❤️🔥
Amazing Movie ❤❤❤ Bhasi super ❤❤❤❤❤❤
I like Sreenath Bhasi❤
എന്തൊക്കെ കേട്ടാലും ഒരു പ്രത്യേക ഇഷ്ടം ആണ് sree nadh ഭാസിയോട് ❤
ഇനിയും ഇതുപോലെ നല്ല നല്ല characters select ചെയ്ത് oru comeback അങ്ങ് അടിക്❤️🩹🔥 Luv u Bhasikaaa
we love you man..keep going dear❤. You are an amazing actor
രേഖ ചേച്ചി ന്നു വിളിക്കുന്ന കേൾക്കാൻ നല്ല രസം ഉണ്ട്.. ഇത്രേം sweet ആരുന്നോ ഭാസി..
ഇയാള് ഒരു luck ഉള്ള ആളാ ഇയാള് ഏതു സിനിമയിൽ അഭിനയിച്ചാലും ആ സിനിമ ഹിറ്റാ 😊
Hmmmm.... Aa sheri annalo😅🙌
Sree nath bhasi pr team ആണോ?
❤❤0
പക്ഷെ നായകൻ ആവരുതെന്ന് മാത്രം 😂
Solo അയാൽ മൂഞ്ചി
ഭാസിയുടെ ചിരി വളരെ ഇഷ്ട്ടമാണ്
Thank you for Manjummal boys... ❤
his performance in home was fantabulous ... now manjummel ... genuinely talented ..
കുറച്ചു അഹങ്കാരം ഉണ്ടായിരുന്നു അതു മാറ്റിയപ്പോൾ നല്ല അഭിനയം പുറത്തുവന്നു. മഞ്ഞുമൽ ബോയ്സിൽ നന്നായി ചെയ്തു. അഭിനൻദനങ്ങൾ
Athu chattambi movie character nte hangover aayirunnoo
സുഭാഷിനെയും രക്ഷിച്ച് പുറത്തെത്തിയപ്പോൾ ഇട്ട ഗുണയിലെ ഡയലോഗ്... എൻ്റമ്മോ അതാണ് ഏറ്റവും രോമാഞ്ചിഫിക്കേഷൻ !
Very good, Bhasi. He was swearing in previous interviews bz of the questions.
Truee
Its not ok to swear if someone asks silly questions.. its a persons character..
I love sreenath bhasi from kumbalanghi nights
Love from Chennai ❤❤❤
Good interview chechi
Well-done
❤❤❤❤