ആരോടും പറയരുതെന്ന് ഞങ്ങൾ ഉറപ്പിച്ചതാണ്'; അറിയാക്കഥകളുമായി മഞ്ഞുമ്മൽ ബോയ്സ് |Flowers Orukodi 2|Ep# 39

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 955

  • @praveenkdayanandu7588
    @praveenkdayanandu7588 10 месяцев назад +158

    സുബാഷിന്റെ വാക്കുകൾ:ഗുഹയിൽ വീണ മറ്റുള്ളവരുടെ സുഹൃത്തുക്കളെ നാട്ടുകാർ ഓടിച്ചുകാണും എന്റെ സുഹൃത്തുക്കൾ ഓടിപ്പോയില്ല അതുകൊണ്ട് ഞാൻ ജീവനോടെ ഇരിക്കുന്നു... 😘😘😘... ഫ്രണ്ട്ഷിപ് അത് വലിയൊരു ബന്ധമാണ്...

  • @joicejose86
    @joicejose86 10 месяцев назад +606

    ഇവരുടെ ഈ റിയൽ ലൈഫ് സ്റ്റോറി അറിഞ്ഞപ്പോ,പെട്ടെന്ന് മനസിലേക്ക് വന്നത് ബൈബിളിലെ ഒരു വചനമാണ്.
    "സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല"😌❤️💯

  • @alien____46
    @alien____46 10 месяцев назад +1068

    കുട്ടേട്ടൻ മുത്താണ് സംസാരത്തിൽ തന്നെ ഉണ്ട് നന്മ, ലാളിത്യം

    • @Anithasajeevan
      @Anithasajeevan 10 месяцев назад +2

      Kuttettane adipoli gentle man veshathil kaanan agrahamundu❤

  • @DivyaDamodharan-jb9qy
    @DivyaDamodharan-jb9qy 10 месяцев назад +84

    ഈ കുട്ടേട്ടനാണ് ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ നല്ല ഫ്രണ്ട് ഇവരുടെ ഫ്രണ്ട്ഷിപ് കാണുമ്പോ സന്തോഷവും അസൂയയും തോന്നുന്നു 👏👏👏👏♥️♥️♥️♥️

  • @jojomj7240
    @jojomj7240 10 месяцев назад +270

    ഈ സൗഹൃദം മരണം വരെ ഉണ്ടാകും എന്ന് 1000% ഉറപ്പ് ആണ്.. ആർക്കും ഇതിനെ പിരിക്കാൻ ആകില്ല... ഇത് തന്നെയാണ് സൗഹൃദത്തിന്റെ role model.

    • @AswathyAswathy-s8p
      @AswathyAswathy-s8p 8 месяцев назад +2

      അതയും താണ്ടി പുനിതമാനത്

  • @sujakurian3429
    @sujakurian3429 10 месяцев назад +23

    സിജു ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ ആണ്. സിജുവിന് തീർച്ചയായും ഒരു ജോലി കൊടുക്കേണ്ടതാണ്

  • @anjalis-ov4mi
    @anjalis-ov4mi 10 месяцев назад +996

    ഞാൻ ഒരു പെൺകുട്ടിയാണ്. അനുഭവത്തിൽ നിന്ന് പറയട്ടെ ഈ സൗഹൃദം ആൺകുട്ടികളുടെ ഇടയിലെ കാണാൻ കഴിയു. എത്ര വലിയ കൂട്ടുകാരി ആണെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു incident ഉണ്ടായാൽ സ്വന്തം നില safe ആക്കാനേ പെൺകുട്ടികൾ ശ്രെമിക്കു. പഴി മറ്റുള്ളവരിൽ ചാരാൻ നോക്കും..

    • @leemavibeson4870
      @leemavibeson4870 10 месяцев назад +91

      Angane onnum ellado. Enic ethram ellelum oru samaana anubhavam undu. Pandu 8claasil padikumbm schooleennu njanum ente oru
      kootukarim koode njangal nadannu varumbm oru kayatam und. Aa kayatathinte oru vasham oru 25adi thaazhchayaanu. Aa thazhchayilu oru veedum. Ente friend petennu kaalu slip aay. Pandu mazhavil cinemayile kunchako bobane pole bhagyathinu odangy kidannu. Petennu thanne njan kammannu kidannu avakade kail pidichu. Njangal ramduperudem tholil school bag und. Aa timeil enik athonnum maatan thonnyilla. Kyil pidutham kittit Siju paranja pole namuk daivam oru shakti tharum. Kuzhiyilek thoongy ninna avale njan kammanu kidannu valichu valichu kayati. Ente dehathottu avalu veezhuvaarunnu. Avale kittiyappm ulla santhosham. Njangal randu perum kettipidichu karayuvaarunnu.
      Ee attitude okke depends on persons. Manjummal boys rocks.

    • @anjalis-ov4mi
      @anjalis-ov4mi 10 месяцев назад +20

      @@leemavibeson4870 Glad to hear. Keep going 👍. Njan pothuve paranjatha. Athinu nammude social conditioning oru pankund. Eppozhu penkuttikalod danger situationsil ninnum ozhivayi safe zone pidikkana paranj kodukkunnathum. Ath kond thanne apakadangal okke pettannu manasilakkanulla kazhivund

    • @SankirtanaGrace-zb5vo
      @SankirtanaGrace-zb5vo 10 месяцев назад +28

      As a girl, I strongly agree with you ഡിയർ....❤നല്ല പുരുഷൻ ദൈവത്തിന്റെ പ്രതിപുരുഷനാണ്... അവൻ ഉണ്ടേൽ ലോകം നിലനിൽക്കും...❤

    • @alicesebastian3318
      @alicesebastian3318 10 месяцев назад +6

      Satyam ❤ boys nikum gals nikunavar kannum but kuravnu

    • @alicesebastian3318
      @alicesebastian3318 10 месяцев назад +2

      ​@@leemavibeson4870 great da ❤❤❤❤

  • @Dhanya8606
    @Dhanya8606 10 месяцев назад +1037

    സിജോ ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ കാണാൻ ഒരു ആഗ്രഹം

    • @suchithraharidas311
      @suchithraharidas311 10 месяцев назад +11

      എനിക്കും കാണണം മോനെ 🥰🥰🥰

    • @Lekshmi-8
      @Lekshmi-8 10 месяцев назад +6

      Really😊

    • @-zk2gb
      @-zk2gb 10 месяцев назад +5

      🫂enikum

    • @sobhar1600
      @sobhar1600 10 месяцев назад +2

      എനിക്കും ♥️

    • @shamnas9809
      @shamnas9809 10 месяцев назад +5

      എനിക്കും ❤

  • @SoloTraveller-r9c
    @SoloTraveller-r9c 10 месяцев назад +134

    അവരുടെ ചിരിയിൽ തന്നെ ഉണ്ട് ഒരു innocence. Great friends

  • @sreedevikv1565
    @sreedevikv1565 10 месяцев назад +334

    മിടുക്കരായ മക്കൾ ഇവരുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് ഇവരെയാണ് കൂട്ടുകാർ എന്ന് വിളിക്കേണ്ടതു നിങ്ങളുടെ ഈ സുഹൃത്ത് ബന്ധം എന്നും നിലനിന്നു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @hannaandaaronjoby6076
      @hannaandaaronjoby6076 10 месяцев назад +1

      The real friends

    • @manonmanivs3441
      @manonmanivs3441 10 месяцев назад

      Innathekalathum ithreem snehamulla koottukarundo? ❤️🙏🏻Daivam ningale anugrahikatte🙏🏻swantham makal veenal polum koode yirangatha mathapithakalanu. Pakshe kuttetta nu big salute. Thankale engane abhinannichalum mathuakilla🙏🏻🙏🏻

  • @Chinjus-oz3lw
    @Chinjus-oz3lw 10 месяцев назад +514

    ഈ ടീമിനെ ഈ ലോകത്തിലുള്ള എല്ലാ മലയാളി അസോസിയേഷനും കൊണ്ടുപോണം ഇവർ ഇതിനെ പൂർണമായും അർഹിക്കുന്നു ഇവർ ഒരു സിനിമ കഥയല്ല ചെയ്തത് സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാൻ പറ്റുന്നില്ല🙏👍🙌

    • @KochumaryUroothe
      @KochumaryUroothe 9 месяцев назад +1

      വല്ലാത്ത ഒരു ഫീൽ

  • @radhamanikn3993
    @radhamanikn3993 10 месяцев назад +30

    'രക്ഷപെടുത്തിയ ആൾ ദൈവത്തിൻ്റെ ഹൃദയമുള്ളവ ന്നാണ്

  • @savithavasu9549
    @savithavasu9549 10 месяцев назад +1679

    Big salute to manjummal boys...🙏🙏
    സിദ്ധാർത്ഥിൻ്റെ ഫ്രണ്ട്സ് ഇത് കണ്ട് നാണിച്ച് തലതാഴ്ത്തണം. ഇവിടെ കുട്ടേട്ടൻ എടുത്ത risk ൻ്റെ ഒരംശം പോലും വേണ്ടിയിരുന്നില്ല സിദ്ധാർത്ഥിനെ രക്ഷിക്കാൻ.😢

    • @usmania4009
      @usmania4009 10 месяцев назад +27

      Aaranu sidharth??

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 10 месяцев назад +5

      ?

    • @tejijoy8984
      @tejijoy8984 10 месяцев назад +81

      ​@@usmania4009 wayanadu veterinary college അടുത്തിടെ മരിച്ച student സിദ്ധാർത്ഥ്

    • @shinymathew6558
      @shinymathew6558 10 месяцев назад

      Pookodu veterinary College student

    • @cicily5308
      @cicily5308 10 месяцев назад +1

      ​@@usmania4009റാഗിങ് ചെയ്തു കൊന്ന സ്റ്റുഡന്റ് 😭😭

  • @indukumari1185
    @indukumari1185 10 месяцев назад +623

    ഇവർക്കാണ് സത്യമായും പോലീസിലും പട്ടാളത്തിലുമൊക്കെ ജോലി നൽകേണ്ടത്. ഇവർക്ക് അതിനുള്ള ശാരീരികവും മാനസികവുമായ കരുത്തു വേണ്ടുവോളമുണ്ട്

    • @georgelence7056
      @georgelence7056 10 месяцев назад +5

      Sthym

    • @Sinayasanjana
      @Sinayasanjana 10 месяцев назад +1

      Enikum🎉🙏

    • @Fighter2255
      @Fighter2255 10 месяцев назад +5

      ​@@Sinayasanjanaഹമ്പടി ജിഞ്ചിന്നാക്കിടി 😂🤣

    • @birbalbirbal2958
      @birbalbirbal2958 10 месяцев назад +20

      സിജുവിന് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, കൊടുത്തില്ല.

    • @omanaa145
      @omanaa145 10 месяцев назад +2

      സത്യം 👍

  • @ഞാൻമലയാളി-ഷ3ന
    @ഞാൻമലയാളി-ഷ3ന 10 месяцев назад +288

    മഞ്ഞുമ്മൽ ബോയ്സ് ടീം എത്രയും പെട്ടെന്ന് പാസ്പോര്ട്ട് എടുക്കണം. വിദേശ യാത്രകൾക്ക് സാധ്യത കാണുന്നുണ്ട്....

  • @rozario153
    @rozario153 10 месяцев назад +68

    മലയാളിഡാ !!!!👏 ഡെവിൾസ് കിച്ചൻ കീഴടക്കി കൂട്ടുകാരനെ പൊക്കിക്കൊണ്ടുവന്ന മലയാളിഡാ !!❤ ഇന്ത്യ മുഴുവൻ കീഴടക്കിയിട്ടും വർഗീയതയെ """ ഡെഡ്ലി മതേതര സോഷ്യലിസം കൊണ്ട് ജനാധിപത്യത്തിന്റെ മതിലുകൾ കെട്ടി പുറത്തു നിർത്തിയ MALAYALIDA😍😍👏👏👏.. അങ്ങിനെ പൊരിശകൾ ഒരുപാടുണ്ട് ഈ മലയാളിക്ക്. 👏👏 അടിക്കടാ കൈ

  • @ameencp6874
    @ameencp6874 10 месяцев назад +347

    Mr. sreekandan nair, നിങ്ങൾ ചോദിക്കുന്നതിനുള്ള മറുപടി പറയാനുള്ള സമയം അവർക്ക് നൽകുക.
    അവരുടെ മറുപടി പൂർത്തിയാക്കുന്നതിനു മുൻപ് നിങ്ങൾ മറ്റുള്ള കാര്യങ്ങളിലേക്ക് പോകുന്നു.

    • @shijukkkandampullykochu6067
      @shijukkkandampullykochu6067 10 месяцев назад +13

      അതെ ഇയാൾ മനുഷ്യനും മനസ്സിലാക്കാൻ സമ്മതിക്കില്ല.. എത്ര ആളു പറഞ്ഞാലും. ഉത്തരം കിട്ടാൻ ഉള്ള സമയം ഈ ചങ്ങാതി തരില്ല

    • @manjuself1125
      @manjuself1125 10 месяцев назад +10

      Ingeru pande ingane thanne

    • @binukoorumullamkattil1237
      @binukoorumullamkattil1237 10 месяцев назад +1

      😂😂😂 സത്യം

    • @kannannila-vj6tm
      @kannannila-vj6tm 10 месяцев назад

      Iyaal ingane thanne aanu avrk parayaanullath cmplt aayit parayan ulla time kodukkilla

    • @johnymangottil5140
      @johnymangottil5140 10 месяцев назад

      അതെ അവർക്ക് സംസാരിക്കാൻ സമയം കൊടുക്കണം

  • @sunu7946
    @sunu7946 10 месяцев назад +255

    എന്റെ കൂട്ടുകാര് പോവാത്തത് കൊണ്ട് എന്റെ ശബ്ദം കെട്ടു. ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. ഈ സൗഹൃദം ഓർത്തും അതിൽ അവസാനിച്ചവരെ ഓർത്തും.

  • @sooraize
    @sooraize 10 месяцев назад +78

    ഇവരെ കാണുബോൾ ആ കൊലചെയ്യപ്പെട്ട സിദ്ധാർത്ഥിന്റെ കൂടെ ഇവരിൽ ഒരാളെ പോലെ ഒരാളെങ്കിലും ഉണ്ടായീരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.

  • @learnwithrajith109
    @learnwithrajith109 10 месяцев назад +67

    കുറെ പേർ പോയിട്ടുണ്ടാകും...
    എന്റെ കൂട്ടുകാർ പോകാത്തത് കൊണ്ട് എന്റെ ശബ്ദം കേട്ടു... ❤❤❤❤

  • @Zaarahhhh
    @Zaarahhhh 10 месяцев назад +196

    പുനിതമായ സൗഹൃദത്തിന്റെ കഥപറയുന്ന മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ നിറഞ്ഞൊടുമ്പോഴാണ് സിദ്ധാർത്ഥനെ സുഹൃത്തുക്കൾ ചേർന്ന് കൊലയ്ക്കുകൊടുത്തത് എന്തൊരു വിരോധാഭാസമാണ്.....!?? 😡😓😢🙏🏼

  • @rajisharatheesh9428
    @rajisharatheesh9428 10 месяцев назад +61

    ഉയരത്തിലെ മലനിരകൾ കീഴടക്കുന്നതിനേക്കാൾ എത്രയോ ഭയാനകമാണ് കണ്ണെത്താത്ത ഇരുട്ടിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്.... അതോ... സ്വന്തം ജീവനും ജീവിതവും പോലും നോക്കാതെ ഉറ്റ സുഹൃത്തിന്റെ ജീവനുവേണ്ടി കൂടിയാകുമ്പോൾ...!!! ഒന്നും പറയാനാകുന്നില്ല siju bro, താങ്കൾ വലിയ മനസ്സിനുടമയാണ്... എത്ര ബഹുമതികൾ തന്നാലും വിലമതിക്കാനാവാത്ത പ്രവർത്തിയാണ് താങ്കളും, സുഹൃത്ത് വലയങ്ങളും ചേർന്ന് ചെയ്തത്. ഈ സൗഹൃദത്തിനു കണ്ണു തട്ടാതിരിക്കട്ടെ... നിങ്ങളുടെ ഓരോ interview വും കാണുമ്പോഴും കണ്ണും മനസ്സും ഒരുപോലെ നിറയുന്നു... എവിടെയെങ്കിലും വെച്ച് ഈ സൗഹൃദങ്ങളെ കാണാനിടവരട്ടെ.... ❤️🙏🏻🌹

  • @rbraa14
    @rbraa14 10 месяцев назад +225

    Real manjummal boys il nyan sradhichat.. Avarude orumayanu.. Arum nyan anu valya aal enna bavathil samsarikkunnilla.. Even siju polum ayal ottak anu cheithe enna bavam ella.. Ellam nyangal nyangal ennanu parayunnath..👏🏻 ellarum polichu.. Ee friendship ennennum tudaratte😍🥰

  • @Ashmisf
    @Ashmisf 10 месяцев назад +78

    ഈ സിനിമ കണ്ടിട്ട് എനിക്ക് ഉറക്കം വന്നില്ല. Hats off true friends ❤

  • @sheejaprathapan5095
    @sheejaprathapan5095 9 месяцев назад +21

    കുഴിയിൽ വീണ വരുടെ കൂട്ടുകാരെ ഓടിച്ചു വിട്ടുകാണും.. സുഭാഷിന്റ വാക്കുകൾ ശെരിക്കും വേദന തോന്നി... സിജോ.. ശെരിക്കും ഹീറോ.. ആദരവോടെ മാത്രമേ ഓർക്കാൻ കഴിയൂ... നിങ്ങളാണ് കൂട്ടുകാർ 👍👍

  • @anilkumarks645
    @anilkumarks645 10 месяцев назад +192

    സിജോ, എന്താ പറയേണ്ടത് എന്നറിയില്ല, സ്വന്തം ജീവൻ പണയം വച്ചിട്ട്, ബിഗ്ഗ് സല്യൂട്ട്

  • @SyedIbrahim-k5g
    @SyedIbrahim-k5g 10 месяцев назад +38

    സുഭാഷിനെ കാണുമ്പോൾ നമ്മുടെ സലീം കുമാറിന്റെ മുഖഛായ ഉണ്ട് സംസാരവും അതേപോലെ സൂപ്പർ.... 👍👌

    • @rasheenathesleem4560
      @rasheenathesleem4560 10 месяцев назад +4

      സുബാഷിന്റെ കഥാപാത്രം ചന്ദു ചെയ്യണമായിരുന്നു

  • @shamnachemmu9240
    @shamnachemmu9240 10 месяцев назад +32

    ഇദ്ദേഹത്തിൻ്റെ ചിരി കാണുമ്പോൾ സന്തോഷ് പണ്ഡിറ്റ് നെ പോലെ ഉണ്ട് .അദ്ദേഹത്തെ പോലെ തന്നെ നല്ലൊരു നന്മയുള്ള മനുഷ്യൻ☺️🙌

  • @rasheeda3568
    @rasheeda3568 10 месяцев назад +75

    അതന്നെ. ശെരിയാണ്... അധികം ഒന്നും kootticherthililla.. എന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്.. ഡയറ ക്ഷൻ, സ്ക്രിപ്റ്റ്, ആക്ടേഴ്സ് എല്ലാവരും സൂപ്പർ.

  • @karunachandran8900
    @karunachandran8900 10 месяцев назад +89

    The main thing between them is no caste no religion and no financial differences took place.. It’s a wonderful team ever I have seen.

  • @ABc-m8j
    @ABc-m8j 10 месяцев назад +168

    ഷിജുവിനെ ആണ് കണ്ടുപടിക്കേണ്ടത്....ഇത്രയൊക്കെ വലിയ കാര്യം ചെയ്തിട്ടും എന്തൊരു വിനയം ആണ് കാണിക്കുന്നത്... വേറെ വല്ലോരും ആയിരുന്നേൽ എന്തൊക്കെ കാണണമായിരുന്നു.... ആരും ഒറ്റക് ഒറ്റക് ക്രെഡിറ്റ്‌ എടുക്കുന്നില്ല എല്ലാരും ഒരുമിച്ച് ❤️

    • @Kl19Ansaa
      @Kl19Ansaa 7 месяцев назад

      ഞാൻ എഴുതാനിരുന്ന കമന്റ്‌ 👍🏻👍🏻🙏🏻🙏🏻

  • @rajiradhakrishnan112
    @rajiradhakrishnan112 10 месяцев назад +176

    സത്യം പറഞ്ഞാൽ ഇയാൾ ആരേം ഒന്നും മുഴുവൻ പറയാൻ സമ്മതിക്കില്ല 🙏സിജു ❤️സുഭാഷ്

    • @judyabraham8805
      @judyabraham8805 10 месяцев назад +19

      സത്യം, കുറച്ചു നേരം അയാൾ ഒന്ന് മിണ്ടാതെ ഇരുന്നാൽ അവര്ക് പറയാൻ ഉള്ളത് കേൾക്കാമായിരുന്നു

    • @sarithaks3424
      @sarithaks3424 10 месяцев назад +21

      ദൈവത്തെ ഓർത്ത് ഇയാളെ ഒരു മനുഷ്യനെയും ഇന്റർവ്യൂ ചെയ്യാൻ എൽപ്പിക്കല്ലേ 🙏🏻 ഇയാൾ ഒരാളെക്കൊണ്ടും ഒന്നും പറയാൻ സമ്മതിക്കില്ല. പ്രോഗ്രാം കാണാൻ ഇരിക്കുന്നവരെ വെറും മണ്ടന്മാരാക്കുകയാണ് ചെയ്യുന്നത്.. ഇയാൾക്ക് സംസാരിക്കാനാണെങ്കിൽ ഒറ്റയ്ക്ക് ഫ്ലോറിൽ ചെന്ന് നിന്ന് സംസാരിച്ചൂടെ 🤑🤑🤑🤑

    • @Shaluvlogs123
      @Shaluvlogs123 10 месяцев назад +1

      ഇയാളുടെ അണ്ണാക്കിൽ പരുത്തി കുരു കയറ്റണം... ചിലക്കുകയാണ്

    • @ashna8086
      @ashna8086 10 месяцев назад +4

      💯💯

    • @akhilunnikrishnan2102
      @akhilunnikrishnan2102 10 месяцев назад +4

      👍👍😆😆

  • @musicismysoul8702
    @musicismysoul8702 9 месяцев назад +16

    34:36 സുഭാഷ് എന്നേലും മൂന്ന് വയസിന് മൂത്തതാണ് കുട്ടേട്ടൻ എന്ന് പറയണ കേക്കാൻ നല്ല രസമുണ്ട്😂 വയസിന് മൂത്തതാണെന്ന് ഓർത്തപ്പോ ഒരു കുഞ്ഞനിയനെ പോലെ പറയുന്നു😄

  • @indukumari1185
    @indukumari1185 10 месяцев назад +279

    സുഭാഷിന് ഒരു സിനിമ നടനാകാനുള്ള എല്ലാ മാനറിസങ്ങളും ഉണ്ട്. നല്ല പക്വത.

    • @Anurag-nm7nn
      @Anurag-nm7nn 10 месяцев назад

      ഒലക്യ, ഒരു സാമാന്യ ബുദ്ധി ഒന്നും ഇലെ

    • @sherlyg2048
      @sherlyg2048 10 месяцев назад +35

      അതെ. ഒരു തമിഴ് സിനിമ നടനെ പോലുണ്ട്. ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ

    • @gokulamcurryworld3774
      @gokulamcurryworld3774 10 месяцев назад +10

      Athe ശരിയാണ്

    • @sudevdev1603
      @sudevdev1603 10 месяцев назад +4

      Yes

    • @gmix596
      @gmix596 10 месяцев назад +17

      Ivar ithil abhinaichitund kalyana veetile vazhak undaki vadam valich jaikunnath ivar anu😅

  • @samajyamanoj5246
    @samajyamanoj5246 10 месяцев назад +103

    സിദ്ധാർഥ് നീ തിരഞ്ഞെടുത്ത സുഹൃത്തുക്കൾ തെറ്റിപോയല്ലോടാ മോനെ........😢😢😢😢😢😢😢

    • @iloveyoukochi7038
      @iloveyoukochi7038 9 месяцев назад

      അതൊക്കെ വെറും ചത്ത ശവങ്ങൾ ആണ്

    • @dromomanaic1127
      @dromomanaic1127 8 месяцев назад

      ???

  • @sheelavinod6176
    @sheelavinod6176 10 месяцев назад +24

    ഇന്നലെയാണ് ഈ സിനിമ
    കണ്ടത്. സിജോ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @lissyfrancis6594
    @lissyfrancis6594 10 месяцев назад +35

    സിദ്ധാർഥ് എന്ന ആ പാവം മകനെ ക്രൂരമായി തല്ലി കൊന്ന ആ കുട്ടിയുടെ വിട്ടിൽ പോയി അവന്റെ അമ്മ വെച്ച ഭക്ഷണവും കഴിച്ചു അവനെ ക്രൂരമായി ഒറ്റി കൊടുത്ത പട്ടിണികിട്ട് കൊല്ലാൻ കൂട്ട് നിന്ന സിദ്ധാർഥ്വിന്റെ കുട്ടുകാർ എന്ന് പറയുന്ന മര പാഴുകളും അതിന് ഒത്താശ നിന്നവരും കാണട്ടെ യഥാർത്ഥ സൗഹൃദത്തിന്റെ വില എന്തെന്നും ഒരു സ്നേഹിതൻ ആയാൽ എങ്ങനെ ആയിരിക്കണം എന്നും ഇവരെ കണ്ട് പഠിക്കട്ടെ. സ്നേഹിതന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ ത്യാഗം ഇല്ലെന്ന ബൈബിൾ വചനം അനവർത്തമാക്കിയ യഥാർത്ഥ കൂട്ടുകാരൻ കുട്ടേട്ടൻ ബിഗ് സല്യൂട്ട് 🙏

  • @Bindhu-r9r
    @Bindhu-r9r 10 месяцев назад +29

    ഇവരിൽഒരാളാകാൻ കഴിഞ്ഞാൽ തന്നെ പുണ്യം. എന്നും ഇതുപോലെ ജിവിക്കണം. മറ്റുള്ളവർക്കും മാതൃകയാകട്ടെ.

  • @ezlin243
    @ezlin243 10 месяцев назад +26

    SK സർ പറഞ്ഞതുപോലെ - "ഇവരുടെ സൗഹൃദം കാണുമ്പോൾ സത്യമായിട്ടും അസൂയ തോന്നുന്നു." ❣How matured and humble you both are. നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!💞- Manjumal Boys ORIGINAL!!!💪🏻

  • @goput2616
    @goput2616 10 месяцев назад +16

    സൗഹൃദം വറ്റാത്ത നീരുറവ.. എന്ന്.. തെളിയിച്ച സിനിമ aa... അത് തെളിയിച്ച...real actors. 12ചേട്ടന്മാർ ❤❤❤ കുട്ടേട്ടൻ...love you

  • @aneeshasha1990
    @aneeshasha1990 10 месяцев назад +38

    അവർ എപ്പോഴും ഞങ്ങൾ എന്നാണ് പറയുന്നത് അതിൽ തന്നെ ഉണ്ട് എല്ലാം 🥰🥰🥰🥰🥰

  • @liju8781
    @liju8781 8 месяцев назад +8

    ഫയർ ഫോഴ്സ് ൽ ജോലിക്ക് എന്തുകൊണ്ടും യോഗ്യൻ ആണ് ഈ രക്ഷകൻ.
    പ്രതേകിച്ചു തമിഴ്നാട് ഫയർഫോഴ്സ് 😊

  • @rozario153
    @rozario153 10 месяцев назад +58

    ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിക്കുന്ന മനുഷ്യർക്ക് ഒരു സന്ദേശം ഉണ്ട് manjhummal ബോയ്സ്ഇൽ

    • @David0824
      @David0824 10 месяцев назад

      💯

    • @rozario153
      @rozario153 10 месяцев назад +1

      ഇന്ത്യയിലെ ഏറ്റവും ഡെയിഞ്ചർ ആയ ഗുഹയിൽ നിന്ന് രക്ഷപ്പെട്ട മലയാളി...സുഭാഷ് u ആരെ ലക്കി man😍സ്വാർത്ഥമായ ലോകത്ത് നിസ്വാർത്ഥതയും😍 സൗഹൃദവും 😍😍മനുഷ്യത്വവും പഠിപ്പിച്ചു കൊടുക്കുന്ന ഉത്തമോദാഹരണം!!🌹ആണ് subashinte 11 friends മഞ്ഞുമ്മൽ ബോയ്സ്.

  • @-dhronaraj-6842
    @-dhronaraj-6842 10 месяцев назад +47

    സൂപ്പർ മഞ്ഞുമേൽ ബോയ്സ് സുഭാഷ് സിജു
    നിങ്ങളുടെ എളിമയുള്ള സംസാരം ഒത്തിരി ഇഷ്ട്ട പെട്ടു ♥️♥️♥️👍

  • @RubyRuby-n6g
    @RubyRuby-n6g 10 месяцев назад +100

    ആ ഡോക്ടർ ഈ പ്രോഗ്രാം കാണുന്നുണ്ടോ ❤❤❤❤ഇവരെ വിളിക്കണേ ❤❤❤

    • @Webzoom318
      @Webzoom318 10 месяцев назад +2

      തീർച്ച ആയും വിളിക്കാം

    • @bushrac.k8788
      @bushrac.k8788 9 месяцев назад +1

      ഡോക്ടർ വിളിച്ചായിരുന്നോ ആവോ

  • @ashmachandra5350
    @ashmachandra5350 10 месяцев назад +19

    ശെരിക്കും കണ്ണ് നിറഞ്ഞ് പോയി❤️ഇവരുടെ സൗഹൃദത്തിന്റെ ആഴം അത്രത്തോളം ഉണ്ടെന്നു ഈ സിനിമ കാണുമ്പോൾ നമുക്ക് feel ചെയ്യും ❤️🫶🏼

  • @Vijumon788
    @Vijumon788 10 месяцев назад +79

    മറ്റുള്ളവർ മരിച്ചത് ഒന്നും വീഴ്ച യുടെ ആഖാതത്തിൽ ആവില്ല സർ, കൂടെ വന്നവരെ പറഞ്ഞു വിട്ടത് കാരണം ആവും കരച്ചിൽ കേൾക്കാതെ പോയത് എന്റെ കൂട്ടുകാർ പോകാതെ ഇരുന്ന കാരണം എന്റെ കരച്ചിൽ കേട്ടു രക്ഷപ്പെടാൻ പറ്റി 😭

  • @sreear2457
    @sreear2457 10 месяцев назад +38

    സുഭാഷ് ന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😊..

  • @Badusha_muhammed
    @Badusha_muhammed 10 месяцев назад +40

    എന്റെ കൂട്ടുകാർ പോകാത്തൊണ്ടു എന്റെ ശബ്‌ദം അവര് കേട്ടു 🥺🤌

  • @sudhac-bw7fo
    @sudhac-bw7fo 8 месяцев назад +2

    ഈ സിനിമ എടുത്തവരും ,, ജീവിതത്തില് അനുഭവിച്ചവരും ,, നല്ല കൂട്ടുകാർ കിട്ടുവാനും ഭാഗ്യം വേണം ,, അത്രയും ആപത്താണ് ആളുകൾ പറഞ്ഞിട്ടും വിട്ട് പോവാതിരുന്ന ആ കൂട്ടുകാർ 👍👍👍💯💯 ഇവർ ആണ് 🙏🙏🙏🙏 God gift ,, 🙌🙌🙌🙌

  • @shaheedabacker1605
    @shaheedabacker1605 10 месяцев назад +27

    നിഷ്കളങ്കരായ മനുഷ്യർ ഇവർ അതാണ് അവരുടെ പ്രത്യേകത

  • @safnaaneesh7758
    @safnaaneesh7758 10 месяцев назад +81

    ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള മറുപടി പറയാനുള്ള ഗ്യാപ് കൊടുക്കണം... ഇത് അവരെ ഒന്നും മുഴുവൻ ആയി പറയാൻ അനുവദിക്കുന്നില്ല....

    • @saleenasaleem8432
      @saleenasaleem8432 10 месяцев назад +4

      ഒരു മാറ്റവും ഇല്ല, sk ക്ക്

    • @divyaaami6804
      @divyaaami6804 10 месяцев назад +2

      Ethu kanaanulla inspiration thanne full real story kettu experience cheyyan vendi aayirunnu . Ethu chodhyathinulla utharam muzhuvippikkan polum sammaykkanillallo

    • @AshiqueAshii-gl3hf
      @AshiqueAshii-gl3hf 10 месяцев назад +1

      എനിക്കും തോന്നി 😂

    • @plumbingtech4386
      @plumbingtech4386 10 месяцев назад +1

      അത് 100%ശരി

  • @annuscorner8345
    @annuscorner8345 10 месяцев назад +43

    സിനിമ കണ്ടിട്ട് വന്ന് ഇത് കാണുന്ന ഞാൻ,, എൻ്റെ പൊന്നോ സിജു❤❤❤❤❤❤

  • @shijielizabeth
    @shijielizabeth 10 месяцев назад +148

    എൻ്റെ കൂട്ടുകാർ പോകാത്ത കൊണ്ട് എൻ്റെ ശബ്ദം കേട്ടു 😢😢😢

  • @sherlyg2048
    @sherlyg2048 10 месяцев назад +14

    മഞ്ഞുമേൽ ബോയ്സ് നെ ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.

  • @SuhaillAnsari-b5g
    @SuhaillAnsari-b5g 10 месяцев назад +13

    രണ്ടുപേരും വളരെ സ്മാർട്ട് ആയിട്ടാ സംസാരിക്കുന്നത് ❤❤❤❤❤ നല്ല മെസ്സേജ് ആണ് നമ്മുടെ ഓരോരുത്തർക്കും തരുന്നത്

  • @girijamd6496
    @girijamd6496 10 месяцев назад +10

    സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും,സുഹൃത്ത് ബന്ധത്തിൻ്റെയും മൂർത്തിമത് ഭാവം സിജുവും സംഘവും😊😊❤❤❤❤❤

  • @akashj249
    @akashj249 10 месяцев назад +15

    ഈ സൗഹൃദം എല്ലാവരും എപ്പോഴും മരണംവരെയും കാത്തു സൂക്ഷിക്കണം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌷♥♥കുട്ടേട്ടാ നിങ്ങൾ മുത്താണ്

  • @amblieamnile8981
    @amblieamnile8981 10 месяцев назад +3

    Old generation ആണ് ഇത്രയും ശക്തമായ relationship കാണുന്ന, ഇന്ന് rarest of the rarest.

  • @meerasvlog24
    @meerasvlog24 5 месяцев назад +1

    "എന്റെ കൂട്ടുകാര് പോകാത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു" വാക്കുകൾ മനസ്സിൽ തൊട്ടു. ഈ ബന്ധം എന്നും നിലനിൽക്കട്ടെ ♥️♥️♥️♥️

  • @sravanktv6181
    @sravanktv6181 10 месяцев назад +182

    ഏതേലും ഒരു സെൻ്റൻസ് ഈ അവതാരകൻ അവതാരം സുഭാഷിനെയും സിജോയെയും പൂർണമാക്കൻ സമ്മതിക്കുന്നില്ല.കോപ്പ്😢

  • @abdulrasheedpc9112
    @abdulrasheedpc9112 10 месяцев назад +6

    മറ്റുള്ളവരെ പറയാൻ സമ്മതിക്കാതെ ഇടയിൽ കയറി ഇടപെടുന്ന ശ്രീ കണ്ഠേട്ടൻ സൂപ്പറാ...😃

  • @shafeekm.a5200
    @shafeekm.a5200 10 месяцев назад +230

    Skip അടിക്കാതെ എല്ലാവരും കണ്ട ആദ്യത്തെ ഒരുകോടി പരിപാടി ആയിരിക്കും ഇത്!!!

  • @clubofkerala1094
    @clubofkerala1094 9 месяцев назад +2

    ശ്രീകണ്ഠൻ sir നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ ഞങ്ങൾ മനസ്സിൽ ആഗ്രഹിച്ചതാണ് ഇവരെക്കുറിച്ചുള്ള മറ്റൊരു ഇന്റർവ്യൂ പോലും ഇത്രേം സാറ്റിസ്‌ഫാഷൻ തോന്നിയിട്ടില്ല thanku ❤❤❤❤ കാലൊടിഞ്ഞു കിടക്കുന്നതിനാൽ പടം കാണാൻ പറ്റിയിട്ടില്ല അത്രക്ക് ആഗ്രഹം ഉണ്ട് കാണാൻ😢

  • @vismayavipin1644
    @vismayavipin1644 10 месяцев назад +70

    കുട്ടേട്ടന്റെ സംസാരം എന്ത് രസ🥰🥰🥰🥰

    • @akkuryan4839
      @akkuryan4839 10 месяцев назад +2

      arekkondum theerth onnum parayippikkilla enn mathram

  • @SreegovindM
    @SreegovindM 10 месяцев назад +12

    2004ൽ കോയമ്പത്തൂർ നിന്ന് വന്ന് കുറച്ചു പിള്ളേർ അതിൽ കാർത്തിക് എന്ന് പേരുള്ള എലെക്ട്രിഷ്യൻ ആയ പയ്യൻ ഗുണയിൽ മിസ്സിംഗ്‌ ആയിട്ടുണ്ട്... അവർ എല്ലാവരും പുറത്തേക് ഇറങ്ങിയ ശേഷം കാർത്തിക് ഫോൺ ഗുഹയിൽ വെച്ച് മറന്നു എന്ന് പറഞ്ഞു തിരിച്ചു പോയി ഒത്തിരി നേരം കഴിഞ്ഞ് കാണാതെ ആയപ്പോൾ എല്ലാവരും പോയി നോക്കി പൊടി പോലും കണ്ടില്ല... ഒരാഴ്ച യോളം തിരഞ്ഞു കണ്ടില്ല.അത് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് ആണ് മഞ്ജുമ്മൽ പിള്ളേർ അവിടെ പോവുന്നത്.. ദയവ് ചെയ്ത് ആരും പോവാതെ ഇരിക്കട്ടെ അത് ശെരിക്കും ജീവൻ വലിച്ചു എടുക്കുന്ന സാത്താന്റെ അടുക്കള തന്നെ ആണ്..

  • @muthuus7465
    @muthuus7465 10 месяцев назад +88

    Sarikkum ഇപ്പോ ഇത് കാണുമ്പോൾ മരിച്ച സിദ്ധാർഥ് ന്റെ കൂട്ടുകാരന്മാരെ എല്ലാം ഈ cavite ഉള്ളിൽ കൊണ്ട് ഇടണം

  • @manu5387
    @manu5387 10 месяцев назад +15

    ലോകം മാതൃക ആക്കേണ്ട സുഹൃത്ത് ബന്ധം സ്നേഹം ആത്മാർത്ഥത🙏🙏❤ love u bro's ❤❤❤ Respect 🙏🙏 സിജു (കുട്ടേട്ടൻ്റെ) കാൽ തൊട്ട് വന്ദിക്കുന്നു❤❤

  • @littleewaan622
    @littleewaan622 10 месяцев назад +21

    അർഹിക്കുന്ന അംഗീകാരം കൊട്ക്കണം കുട്ടേട്ടൻക്ക് 👍🏻... സൂപ്പർ മൂവി.... കണ്ട് കരഞ്ഞു പോയി.... Frndship 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sravanktv6181
    @sravanktv6181 10 месяцев назад +87

    ഈ അവതാരം ചെങ്ങായി അവരെ സംസാരിക്കാൻ പോലും വിടുന്നില്ല.വെറുത്ത് വെറുത്ത് മടുത്ത് ഇയാളെ😮😢

  • @jainyclament4035
    @jainyclament4035 10 месяцев назад +297

    🎉സിജു ഡേവിഡ് എന്ന കുട്ടൻ എന്റെ അമ്മിച്ചിട അനിയത്തീടെ മോനാണ്

  • @SarithaUnni-g2y
    @SarithaUnni-g2y 10 месяцев назад +17

    നല്ല അറിവ് ഉള്ളവർ ആണ്... കുറച്ച് കൂടി മുന്നോട്ട് കൊണ്ടുപോയി നല്ലൊരു തുക കൊടുക്കാമായിരുന്നു....എല്ലാ സഹോദരങ്ങളോടും സ്നേഹം മാത്രം... ഇനിയും ഉയരങ്ങളിൽ എത്തും തീർച്ച 🙏🏻🙏🏻🙏🏻

  • @manjusarojam6677
    @manjusarojam6677 10 месяцев назад +42

    ഇതു താടാ frendship.....🔥❤️❤️🔥

  • @RenjithaRaju-i1s
    @RenjithaRaju-i1s 9 месяцев назад +2

    സത്യത്തിൽ നിങ്ങളുടെ സൗഹൃദത്തിന്റെ ആഴം കണ്ട് മനസും കണ്ണും ഒരുപാടു നിറഞ്ഞു. Love u all brothers. God bless you all.❤❤❤

  • @kaladharankadampanad1239
    @kaladharankadampanad1239 10 месяцев назад +33

    ഈ ദൃഢമായ സുഹൃത്ത് ബന്ധത്തിൻ്റെ മുന്നിൽ നമിയ്ക്കുന്നു

  • @TheAllikutty
    @TheAllikutty 10 месяцев назад +8

    സിജോ സ്വന്തം ജീവൻ പണയം വെച്ച് സുഹൃത്ത് അഭിലാഷിനെ രക്ഷിച്ചു... പൂക്കോട്ട് sinjo മർദിച്ചു സ്വന്തം സുഹൃത്തിന്റെ ജീവനെടുത്തു... സൗഹൃദത്തിന്റെ രണ്ടു വ്യത്യസ്ത മുഖങ്ങൾ...

  • @ratheeshrathan8249
    @ratheeshrathan8249 10 месяцев назад +11

    , സൗബിൻ ഇവർക്ക് ഓരോ കോടി വെച്ച് കൊടുത്തുകൂടെ? 176 കോടി ഇപ്പോൾ തന്നെ collect ചെയ്തില്ലേ? പാവങ്ങൾ ആണ്. Friends for ever

  • @anithashajishas
    @anithashajishas 10 месяцев назад +4

    ഒരവതാരകന്റെഉത്തരവാദിത്വമാണ് ശ്രീകണ്ഠൻ നായർ സാർ നിർവഹിക്കുന്നതു്. ചോദ്യങ്ങളും ഇടപെടലുകളും ഉണ്ടെങ്കിലല്ലേ മറുപടികളും വിശദീകരണങ്ങളും ലഭിക്കുകയുള്ളു. ഈ സൗഹൃദ ഗ്രൂപ്പിനെ ഉചിത സമയത്ത്ഒരു കോടിയിലെത്തിച്ച സാറിന് ഹൃദൃമായ നന്ദി.

  • @peterpm7170
    @peterpm7170 10 месяцев назад +37

    Siju Davise you are the real hero...God bless you.

  • @PremeelaSLPremeelasL
    @PremeelaSLPremeelasL 9 месяцев назад +2

    കുട്ടേട്ടൻ സ്നേഹത്തിന്റെ പര്യായം സ്നേഹത്തിന്റെ കൂട് മഞ്ഞുമ്മൽ ബോയ്സ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @wildflower889
    @wildflower889 10 месяцев назад +56

    SKN has no empathy.. Making fun of someone else's trauma.. Such cheap attitude.
    Hats off to the real friendship of manjummel boys👏🏻👏🏻👏🏻

    • @minuthampi410
      @minuthampi410 10 месяцев назад

      Same ...felt so...skn was asking about his trauma and haunting memories again n again even though subash was trying to avoid it...subash was really getting iriittated by this behaviour..which was evident!!

  • @AjishMohan-bc3pz
    @AjishMohan-bc3pz 10 месяцев назад +29

    സിജുവാണ് യഥാർത്ഥ ഹീറോ

  • @Sarathreya
    @Sarathreya 10 месяцев назад +21

    Ithil kooduthal explanation manjumal teaminu oru interview, press meetinum kodukkan kazhiyilla... Thanks SK sir....❤

  • @radhamanikn3993
    @radhamanikn3993 10 месяцев назад +7

    എത്രയോ നല്ല കമ്പിനികൾ ഉണ്ട് ഇവർക്ക് തെ നല്ല ജോലി കൊടുത്തു കൂടെ ഇവരെ പോലെ വിശ്വസ്തരെക്കിട്ടുമ്രാ

  • @sushmavidyadharan7425
    @sushmavidyadharan7425 9 месяцев назад +4

    എൻ്റെ കുട്ടികളേ, നിങ്ങളേപ്പോലെ നിങ്ങൾ മാത്രം❤❤

  • @radhikasunil9280
    @radhikasunil9280 10 месяцев назад +5

    ശ്രീകൃഷ്ണനും കൂട്ടുക്കാരെയും ഓർമ്മ വന്നു..'' ഭഗവാൻ കൃഷ്ണൻ കൂട്ടുക്കാർക്ക് വേണ്ടി എന്തു ചെയ്യും .... ഏത് കഷ്ടപ്പാടും സഹിക്കും....
    മനുഷ്യൻ ചില സമയം ദൈവത്തേ പോലെ ആവും... ദൈവം മനുഷ്യന്റെ രൂപത്തിൽ വരും..'

  • @gressomathew3996
    @gressomathew3996 10 месяцев назад +17

    ദൈവത്തിന്റെ കൈ, സിജു ഡേവിഡ് 👌

  • @omanaa145
    @omanaa145 10 месяцев назад +9

    മഞ്ഞുമ്മൽ ബോയ്സിന്റെ ഈ എപ്പിസോഡ് രണ്ടു പാർട്ടും ഞാൻ കണ്ടു ആ കഥ കേട്ടപ്പോൾ ശെരിക്കും പേടിച്ചു ഫ്രണ്ട് ഷിപ്പിന്റെ നല്ല ഒരു തെളിവ് ആണ് ഇവർ ❤❤

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 10 месяцев назад +67

    വർഷങ്ങൾക്ക് മുൻപ് ഈ വാർത്ത പത്രത്തിൽ വായിച്ചത് ഞാൻ ഓർക്കുന്നു.

    • @aneeshbabu6929
      @aneeshbabu6929 10 месяцев назад +2

      മനോരമയുടെ ഞായറാഴ്ച സ്പെഷ്യലിൽ വായിച്ചത് ഓർക്കുന്നു

    • @veniathira2816
      @veniathira2816 9 месяцев назад

      ഞാനും.

  • @johnabraham3166
    @johnabraham3166 10 месяцев назад +7

    സൗഹൃദത്തിന്റ ശ്രേഷ്ഠത ആ വേറ്റിനാററി കോളേജിലെ കിഴങ്ങന്മാരും കൂടി ഒന്നറിഞ്ഞിരുന്നെങ്കിൽ

  • @reenaK-ut3in
    @reenaK-ut3in 10 месяцев назад +25

    ഈ ചാനലിന്റെ എല്ലാ പരിപാടികളുടേയും പിന്നിൽ ഒരേയൊരു ലക്ഷ്യം ; പണം മാത്രം. നമ്മുടെ രാഷ്ട്രീയ നായകന്മാരെ അടിച്ചു തകർത്ത SKN അപാരം തന്നെയാണ് 😂😢😮

  • @bindhukrishnan6250
    @bindhukrishnan6250 10 месяцев назад +14

    ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് എല്ലാർക്കും ലഭിക്കട്ടെ.

  • @vijayanviji3512
    @vijayanviji3512 10 месяцев назад +1

    ഇങ്ങനെയുള്ള കൂട്ടുകാർ ഉള്ളിടത്തോളം. എവിടെയും പോകാം ഇത്രയൊന്നും ഇല്ലെങ്കിലും കുറച്ചെങ്കിലും ആത്മാർത്ഥത. ഉണ്ടായിരുന്നെങ്കിൽ😊

  • @musicismysoul8702
    @musicismysoul8702 10 месяцев назад +6

    Enik ishtapetta mattoru karyam, aethist aaya subhashettan kuzhiyil veenapol muppathimukkodi daivangale vilichu prardhichathum, kadutha vishwasi aaya kuttettan daivam rakshikkum ennu paranj prardhich irikkathe, rationally think cheyth, njan irangaam ennu paranju rakshichathum aanu. We need both, to keep the balance..❤️

  • @tessyxavier438
    @tessyxavier438 10 месяцев назад +2

    ഇവർക്കൊക്കെ അവാർഡ് കൊടുക്കണം. എത്ര നല്ല പടമാണ് മഞ്ഞുമ്മൽ ബോയ്സ് . തീയേറ്ററുകളിൽ Tamil people അധികം. hats off to reel and real heros. മലയാളികളുടെ അഭിമാനം.

  • @sabupg4249
    @sabupg4249 10 месяцев назад +3

    കുട്ടേട്ടൻ എന്ന വലിയ നന്മ നിറഞ്ഞ മനസ്സിന് ബിഗ് സല്യൂട്ട് ❤

  • @Blankmarinet
    @Blankmarinet 10 месяцев назад +74

    Pavam subhash chettan 😢

    • @manjulasaravanan5976
      @manjulasaravanan5976 10 месяцев назад +3

      No... He is the luckiest person in this world

    • @Blankmarinet
      @Blankmarinet 10 месяцев назад

      @@manjulasaravanan5976 ath nthe lucky annenu orth Pavam ayikude Eyal evdenu vannu

  • @chinju7525
    @chinju7525 10 месяцев назад +6

    13:18 heart touching words♥️♥️

  • @ShylajaO-fp2pc
    @ShylajaO-fp2pc 10 месяцев назад +9

    സഹോദരങ്ങളെ നിങ്ങളുടെ സ്നേഹം എന്നും ഇങ്ങനെതന്നെ നിലനിൽക്കട്ടെ 🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖

  • @musicismysoul8702
    @musicismysoul8702 9 месяцев назад +5

    Proudly presenting myself, a girl in her 20s having a crush on Subhashettan❤️😄

    • @hulkjen229
      @hulkjen229 9 месяцев назад +1

      🙌 I thought I was the only one 🤭

    • @musicismysoul8702
      @musicismysoul8702 9 месяцев назад +2

      @@hulkjen229 Enikk koottundallo.. Nammade oru karyam😂😂😌 Subhashettan ariyanda🏃‍♀️🏃‍♀️😂😂