ലേക്‌ഷോർ ഹോസ്പിറ്റൽ | ബോഡിയിൽ നെഞ്ച് ഭാഗം പൊള്ള Lakeshore Hospital VPS Lakeshore Hospital Kochi

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ലേക്‌ഷോർ ഹോസ്പിറ്റൽ ക്രിമിനൽസ്, മസ്തിഷ്ക മരണം ഉണ്ടായില്ല, അവയവം എടുക്കും മുമ്പ് അവൻ അമ്മയേ..അനുജനേ...ബന്ധുവിനേ തിരിച്ചറിഞ്ഞു..അമ്മ നെഞ്ചിൽ കെട്ടിപിടിച്ച് ഉമ്മ കൊടുത്തപ്പോൾ അവൻ കുടു കുടാ കരഞ്ഞു...പിന്നെ കണ്ടപ്പോൾ നെഞ്ച് ഭാഗം പൊള്ളയായിരുന്നു Lakeshore Hospital VPS Lakeshore Hospital Kochi
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 984

  • @krishnapillai1324
    @krishnapillai1324 Год назад +234

    എത്രകാലം ജീവിക്കേണ്ട കുട്ടി ആയിരുന്നു, ഈ ദുഷ്ടക്കൂട്ടങ്ങൾ അതിന്റെ ജീവൻ എടുത്തെങ്കിൽ ഇവരുടെ മക്കൾ അനുഭവിക്കും. ദൈവം സത്യമാണ്!

    • @Iamsppp
      @Iamsppp Год назад +1

      Yusuf aliyude hospital aanedo... Onnum sambavikkan pokunilla

    • @rosely4326
      @rosely4326 Год назад +2

      ​@@Iamsppp കുറെ പേരെ തൂക്കു കയറിൽ നിന്ന് രക്ഷിച്ച ആളാണ് യുസുഫ് അലി സർ. അദ്ദേഹത്തിന്റെ മരുമകൻ ആണ് ഇപ്പോഴത്തെ owner. But സംഭവം നടക്കുന്നത് 2009. ഇദ്ദേഹത്തിന് ഒരു പങ്കും ഇല്ലെങ്കിലും ഇപ്പോൾ അദ്ദേഹം ഈ case തെളിയിക്കാൻ support ചെയ്യും എന്ന് വിശ്വസിക്കുന്നു. Dr ഗണപതി സർ നുള്ള ആ മനസാക്ഷി എല്ലാവർക്കും ഉണ്ടാകട്ടെ 🙏

  • @valsammageorge9662
    @valsammageorge9662 Год назад +1171

    ഡോക്ടർമാരെ നിങ്ങളിത് ചെയ്തെങ്കിൽ നിങ്ങളുടെ മക്കൾ അനുഭവിക്കും

    • @Juvairiya967
      @Juvairiya967 Год назад +45

      Sathyam athu poleyulla 3 doctorsne ariyam panam mathram lakshyam pakshe daivam nalla shiksha koduthu 3 perudeyum makkal accidentil marichu

    • @ushakumari-zx4fm
      @ushakumari-zx4fm Год назад +136

      ഇങ്ങനെ അവർ... ഡോക്ടർമാർ... സാമ്പാദിച്ച പണം... അവരുടെ തലമുറ അനുഭവിക്കില്ല... ഉറപ്പാ
      ...

    • @rejijohn2726
      @rejijohn2726 Год назад +99

      ഇത് ശാപമാണ് ഏഴാം തലമുറ കഴിഞ്ഞാലും തീരില്ല... ഒരു പക്ഷെ ഏഴാം തലമുറയിലായിരിക്കും തുടങ്ങുന്നത്.... എന്തായാലും അനുഭവിക്കും....

    • @TheJopetes
      @TheJopetes Год назад +63

      ഇവന്മാര് ചെയ്തത് അവരുടെ തലമുറയിലൂടെ അവരെക്കൊണ്ട് അനുഭവിപ്പിക്കും. അത്രയ്ക്കു വലിയ ക്രൂരതയാണ് മനുഷ്യരാശിയോട് ഇവന്മാർ കുറച്ചുനാളത്തെ (70-80 വയസ്സിന്റെ ) ജീവിത സുഖഭോഗങ്ങൾക്ക് വേണ്ടി ചെയ്തത്. ഇങ്ങനെ ഒരാളുടെ ജീവനെ എടുത്താൽ എടുക്കുന്നവർക്ക് നിത്യവും ഭൂമിയിൽ ജീവിക്കാൻ കഴിയുമോ.മൃഗങ്ങൾ പോലും ചെയ്യാത്ത പ്രവൃത്തി.
      ഇനി എന്ത് കോടതിയിൽ വളരെ സുഗമമായി കുറ്റവിമുക്തരായി ഇറങ്ങിപ്പോരും. അതിനുള്ള ഭൗമിക സമ്പത്തും അധികാരവും ഉണ്ടാകും. പക്ഷെ ഒരുനാൾ നിന്നെയൊക്കെ സൃഷ്ടിച്ചു ഭൂമിയിലേക്കയച്ചവന്റെ മുൻപിൽ നിൽക്കേണ്ടിവരും സാമ്പത്തില്ലാതെ, ആൾബലമില്ലാതെ, അന്ന് ചെയ്ത ഓരോ പാതകത്തിനും എണ്ണി എണ്ണി കണക്ക് പറയേണ്ടിവരും. ആ അമ്മയുടെ കണ്ണീരിന്റെ വില അത്ര വലിയതാണ്.

    • @jessyvarghese519
      @jessyvarghese519 Год назад +49

      എന്താ സംശയം... പണം.. ഇതിന് കൂട്ട് നിന്ന എല്ലാവരും അനുഭവിക്കും...

  • @thankammaabraham2836
    @thankammaabraham2836 Год назад +161

    പൈസക്ക് ഇത്ര ആർത്തിയോ മനുഷ്യന് . ഈ സംഭവങ്ങൾ സത്യമെങ്കിൽ സമാനതകളില്ലാത്ത കൊടുംക്രൂരത .

  • @sreekalarp1586
    @sreekalarp1586 Год назад +289

    ഒരു കാരണവശാലും അവയവം ദാനം ചെയ്യാൻ നിൽക്കരുത്. എല്ലാവർക്കും പണം എന്ന ചിന്തയെ ഉള്ളു

    • @subramanianas121
      @subramanianas121 Год назад +10

      നീചന്മാരുടെ നാട്
      നീചന്മാരുടെ ഭരണം
      അന്നും ഇന്നും
      കേരളം നമ്പർ സീറോ😂😂

    • @tcltv-ei2eu
      @tcltv-ei2eu Год назад +2

      yes

    • @pampadyrajendranrajendran9771
      @pampadyrajendranrajendran9771 Год назад +15

      ശരിയാണ്..! അവയവദാനം കൊണ്ട് ചില പിശാച്ക്കൾ തടിച്ചു കൊഴുക്കും, ഈ ബന്ധുക്കൾക്കു നയാ പൈസ കിട്ടില്ല, ഒരു പക്ഷെ! അവർ അത് സ്വീകരിക്കാനും വഴിയില്ല. സ്വന്തക്കാർക്ക് പോലും സ്വാമേധയ ആരെങ്കിലും അവയവം കൊടുക്കാൻ സന്നദ്ധത കാട്ടിയാലോ.! അത് ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ഈടാക്കുന്ന തുക ആവശ്യം വരുന്നതിന്റെ എത്രയോ ഇരട്ടിയായിരിക്കും..! ഏതു തരത്തിലായാലും അവർക്കു കിട്ടാനുള്ളത് വസൂലാക്കും.

  • @vinayadg4715
    @vinayadg4715 Год назад +257

    സ്വന്തം കുഞ്ഞാണ് ജീവനു വേണ്ടി മല്ലടിക്കുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നു എങ്കിൽ....ആ അമ്മയുടെ കണ്ണീരിനു ഈ ക്രൂരത ചെയ്ത സകലരും വില കൊടുക്കേണ്ടി വരും.തീർച്ച😢😢😢😢😢

    • @su84713
      @su84713 Год назад +7

      പിശാചുക്കൾക്ക് എന്ത് ചിന്ത ഉണ്ടാവാനാടോ ?😭😭

    • @npcgaming217
      @npcgaming217 Год назад +10

      ഇതു ചെയ്ത എല്ലാം അനുഭവിക്കും. തലമുറ വരെ ആ അമ്മയുടെ ശാപം കിട്ടാതിരിക്കുമോ

    • @npcgaming217
      @npcgaming217 Год назад +7

      ഇതു ചെയ്ത എല്ലാം അനുഭവിക്കും. തലമുറ വരെ ആ അമ്മയുടെ ശാപം കിട്ടാതിരിക്കുമോ

    • @hhgh-x9x
      @hhgh-x9x Год назад +4

      ​@@su84713കൊടിയ,പിശാചു കൾ,കോടി കൾ,വാരി കൂടി

  • @bhadrab3853
    @bhadrab3853 Год назад +355

    കേട്ടിട്ട് തന്നെ സഹിയ്ക്കുന്നില്ല അപ്പോ അത് അനുഭവിയ്ക്കുന്ന ആ അമ്മ... 😭😭😭😭😭

    • @ammu78216
      @ammu78216 Год назад +9

      Athe😢😢😢.enikku ithokke chinthikkumbo thanne ullu ഉലയുന്ന bhayam aanu😢😢😢😢

    • @jennajerome4440
      @jennajerome4440 Год назад +2

      Horrible

    • @mercyj7917
      @mercyj7917 Год назад +1

      Sathyam !

  • @Noorahu71
    @Noorahu71 Год назад +207

    ഇപ്പോൾ മനസ്സിലായി മറുനാടൻ ഷാജനെതിരെ ആരോക്കെയാണന്ന് ...... നന്മമരങ്ങൾ എല്ലാം ഒന്നിച്ചു

    • @shibugeorge1541
      @shibugeorge1541 Год назад

      Narunadanum oru myran annu

    • @hhgh-x9x
      @hhgh-x9x Год назад +9

      Correct

    • @jlibitha
      @jlibitha Год назад +5

      Correct

    • @Payball-Business
      @Payball-Business Год назад +4

      പക്ഷേ ഇത് യൂസഫലിയുടെ മരുമകൻ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കാര്യമാണ്

    • @lonewolf-ji5eb
      @lonewolf-ji5eb Год назад

      മേത്തനെ നമ്പിനാൽ........ ഊ....

  • @twerger
    @twerger Год назад +103

    അവന്റെ കണ്ണ് നിറഞ്ഞത് നടക്കാൻ പോകുന്ന ക്രൂരത മനസിലായത് കൊണ്ടാകാം. അമ്മയോട് പറയാൻ കഴിയുന്നില്ല ല്ലോ എന്നോർത്താവാം. പാവം കുട്ടി ✨️🙏🌹

    • @sjk....
      @sjk.... Год назад +14

      സത്യമാണ് വർഷങ്ങൾക്കു മുമ്പ് ഒരു പയ്യൻ അമൃതയിൽ ഇതുപോലെ കിടന്നപ്പോൾ
      അവൻറെ അവയവങ്ങൾ എടുക്കുന്നതിനെപ്പറ്റി ഡോക്ടർമാർ ചർച്ചനടത്തിയത് അവൻ കിടന്നു കേട്ടു.. എന്നാൽ അവന് കണ്ണു തുറക്കാനോ സംസാരിക്കാനോ , അനങ്ങാനോ സാധിക്കുന്നില്ല ആയിരുന്നു എന്നാണ് പറഞ്ഞത് . എന്നാൽ എല്ലാം കേൾക്കാനും ഗ്രഹിക്കാനും സാധിക്കുന്നുണ്ടായിരുന്നത്രേ.. പക്ഷേ കൂട്ടത്തിൽ ഒരു ഡോക്ടർ മാത്രം എന്തൊ ഒരു ഇഞ്ചക്ഷൻ കൊടുത്തശേഷം വെയിറ്റ് ചെയ്യണം അവൻ എഴുന്നേറ്റു വരു എന്ന് നിർബന്ധം പിടിച്ചു. അതുകൊണ്ട് മാത്രം അവൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അവൻ പറഞ്ഞ സംഭവം ആണ് ഇത്

    • @Iamsppp
      @Iamsppp Год назад +2

      Yusuf aliyude hospital aanedo... Onnum sambavikkan pokunilla

  • @snehasuneesh2134
    @snehasuneesh2134 Год назад +153

    ഇത് ചെയ്ത ഡോക്ടർമാരെ പച്ചക്കു മുറിച്ചു അവയവങ്ങൾ എടുക്കണം... ഇതാണ് അവൻമാർക്ക് ഉള്ള നീതിയും😡😡😡😡

    • @vavavava6057
      @vavavava6057 Год назад +1

      ആരു ചെയ്യും?😢

    • @vnrkrishnak
      @vnrkrishnak Год назад

      ​@@vavavava6057 😊

  • @ajithamadhavan1201
    @ajithamadhavan1201 Год назад +124

    ഒരുത്തനെപ്പോലും വെറുതെ വിടരുത്.... കടുത്ത ശിക്ഷ വാങ്ങി കൊടുക്കണം.....

  • @susanpalathra7646
    @susanpalathra7646 Год назад +157

    ഇതുവരെ കേരളത്തിൽ നടന്ന എല്ലാ മസ്തിഷ്ക്കമരണങ്ങളും അതിനുശേഷമുള്ള അവയവ ദാനങ്ങളും അന്വേഷിയ്ക്കണം.

  • @antonymathew6413
    @antonymathew6413 Год назад +84

    ഈ മഹാ പാപികളെ ദൈവം വെറുതെ വിടില്ല. ഈ മഹാപാപികളുടെ ഏഴുതലമുറ അനുഭവിക്കും. അതിഭയാനകമായിരിക്കും ഇവരുടെ കുടുംബങ്ങൾ....

  • @AnilKumar-if7qn
    @AnilKumar-if7qn Год назад +426

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്നു, ഇനിയെങ്കിലും ഒരാളുപോലും അവയവദാനം നൽകരുത്,

    • @dharshh5689
      @dharshh5689 Год назад +16

      അങ്ങനെ പറയല്ലേ..എത്ര പേരാണ് അസുഖം മൂലം കിഡ്നിയും മറ്റും കിട്ടാൻ വേണ്ടി കഷ്ടപ്പെടുന്നത്

    • @rajimolkr4985
      @rajimolkr4985 Год назад +39

      ​@@dharshh5689 അതു അവരുടെ ആയുസ്സ് തീർന്നു എന്ന് കരുതുക. അല്ലാതെ ജീവിച്ചിരിക്കുന്ന ആളെ കൊന്നിട്ടാണോ

    • @dharshh5689
      @dharshh5689 Год назад +6

      @@rajimolkr4985 ayyo athalla njan paranjath. Marichavarude danam cheyuunathil kuzhapamilla ennanu. Karyam ariyathe cmnt idalle suhruthre..

    • @ranijose4067
      @ranijose4067 Год назад +15

      കൊള്ളാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ കൊടുക്കണം എന്ന് വിചാരിച്ചിരുന്നു
      ഇനി ഇല്ല.. സമയം ആകുമ്പോൾ എല്ലാവരും പോകും

    • @sukumaransukumaran7593
      @sukumaransukumaran7593 Год назад +3

      Correct

  • @sreesandhya303
    @sreesandhya303 Год назад +95

    ഇനി മസ്തിഷ്ക മരണം സംഭവിച്ചാൽ അവയവം ധാനം ചെയ്യരുത്

  • @simiphilip4370
    @simiphilip4370 Год назад +54

    ഇതിനു കൂട്ടു നിന്ന എല്ലാ ദുഷ്ടന്മാർക്കും ഒരു ഭയങ്കര ന്യായവിധി തീർച്ചയായും ഉണ്ടാകും

  • @pradeepmudra
    @pradeepmudra Год назад +74

    ആ അമ്മയുടെ കണ്ണീരിനു ഈ ക്രൂരത ചെയ്ത ഈ മഹാപാപികളുടെ ഏഴുതലമുറ അനുഭവിക്കും.

  • @ravanraja8079
    @ravanraja8079 Год назад +218

    ആർക്കും ഒന്നും ഇതെപ്പറ്റി പറയാനില്ല. പണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ഗർവും ഒന്നിച്ചു ചേരുമ്പോൾ ഏത് നീചകൃത്യവും നടക്കും. വിളിച്ചു പറയാൻ ഇനി ഒരു 'മറുനാടൻ' പോലും ഉണ്ടാവില്ല എന്ന് അവർ ഉറപ്പാക്കുകയും ചെയ്യും. 🥺

  • @ReshmiReshmi-h9u
    @ReshmiReshmi-h9u Год назад +182

    ഈശ്വര 🙏🙏മോനെ നീ സത്യം ആണ് എങ്കിൽ ഇതു പുറത്തു കൊണ്ട് വന്നു ഇവരെ ശിക്ഷ ക്കണം 🙏🙏🙏👍👍

  • @minnnazworld.5944
    @minnnazworld.5944 Год назад +56

    അവയവം ധാനം ചെയ്യാതിരിക്കുക. Braindeath ആണെന്ന് പറഞ്ഞാൽ ഒരിക്കലും ചെയ്യാതിരിക്കുക 😢😢😢😢😢🙏🙏🙏🙏🙏

    • @sruthylal9516
      @sruthylal9516 Год назад +2

      അവർ എടുക്കില്ല എന്നു എന്താണ് ഉറപ്പ്?

    • @vnrkrishnak
      @vnrkrishnak Год назад +1

      ​@@sruthylal9516 അരുത് എന്ന് പറഞ്ഞാൽ എടുക്കില്ല കാരണം എടുത്താൽ അറിയാൻ സാധിക്കും

  • @skymail1042
    @skymail1042 Год назад +35

    ഈശ്വരാ, ജീവനോടെ മുറിച്ചു വിറ്റോ, സഹിക്കാൻ പറ്റുന്നില്ല

  • @thulughoastreader9950
    @thulughoastreader9950 Год назад +46

    ഹോസ്പിറ്റൽ നെ അടച്ചുപൂട്ടണം,, ഡോക്ടർമാരെ ജയിലിൽ അടക്കണം

  • @rajimolkr4985
    @rajimolkr4985 Год назад +166

    ഇനി അവയവം കിട്ടാതെ മരിക്കുന്നവർ മരിച്ചോട്ടെ ആരും അവയവം ദാനം ചെയ്യണ്ട

    • @shantyaneeshshanty165
      @shantyaneeshshanty165 Год назад +2

      സത്യം

    • @dreamslight8600
      @dreamslight8600 Год назад +1

      Yess

    • @naseemamuneer3239
      @naseemamuneer3239 Год назад

      സത്യം

    • @_j-u-s.
      @_j-u-s. Год назад +2

      അവയവങ്ങൾ എടുത്താലും ആരും അറിയില്ല

    • @sarasheaven4122
      @sarasheaven4122 Год назад +4

      Ikkanakkinu corona badhichu marichu body polum vtl kanikkathe maravu cheytha arude okky avayavngalu Full kanumo. Sharikkum avar corona badhichu marichathakumo. Atho corona yude peril mafiyakal ellam eduththu akumo

  • @sujanababu6502
    @sujanababu6502 Год назад +121

    ഒരു കുഞ്ഞിനെ പതിനെട്ടു വർഷം വളർത്തിയ അമ്മയുടെ വാക്കുകൾ 😭😭😭ദൈവങ്ങളെ കൊടുത്തേക്കണേ ആ കുഞ്ഞിനെ കൊന്നവർക്കുള്ള ശിക്ഷ അവരുടെ മക്കൾ അവരുടെ കണ്മുന്നിൽ തന്നെ അനുഭവിക്കണം

    • @ushakumarib5003
      @ushakumarib5003 Год назад +2

      👌👌👌👌👌101%🙏🙏🙏🙏

    • @gracefulreflections
      @gracefulreflections Год назад

      ഞാൻ നിന്നെ ജ്ഞാനത്തിന്റെ വഴിയിൽ നടത്തും; ഞാൻ നിന്നെ നേരായ പാതകളിൽ നയിക്കും. നീ നടക്കുമ്പോൾ നിന്റെ കാലിടറുകയില്ല. ഓടുമ്പോൾ വീഴുകയുമില്ല. എന്റെ ഉപദേശം മുറുകെ പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്റെ ജീവനാണ്. ~ സദൃശവാക്യങ്ങൾ 4 : 11 - 13 Bible

    • @minirajan5823
      @minirajan5823 Год назад

      4443e4444⁴44

    • @user-bfqyowt
      @user-bfqyowt Год назад

      മറുനാടനിൽ പെറ്റ് കിടന്ന സകല കുരിശ് തീവ്രവാദികളും കർമ്മയിലേക്ക് മാറിയിട്ടുണ്ടല്ലൊ. അതൊക്കെ പോട്ടെ dr ഗണപതിയെ വെറുമൊരു വർഗീയവാദി ആക്കി ഈ കേസ് അട്ടിമറിക്കാൻ ആരെങ്കിലും കൊട്ടേഷൻ തന്നതൊ അതോ ഞമ്മന്റെ കുഞ്ഞാടുകളെ രക്ഷിക്കാനുള്ള കർമ്മയുടെ ഉഡായിപ്പൊ?? ഏതായാലും നിങ്ങൾ വിജയിച്ചിരിക്കുന്നു 👏

  • @NandakumarJNair32
    @NandakumarJNair32 Год назад +67

    ഇതിന് പുറകിൽ പ്രവർത്തിച്ച് പണം ഉണ്ടാക്കിയവരൊക്കെ ഇപ്പോൾ തിന്ന് കുടിച്ച്, അടിച്ച് പൊളിച്ച് നടക്കുകയാവും. കഷ്ട്ടം !!!. ഒന്നിനേയും വെറുതെ വിടരുത്.

  • @indujiji7099
    @indujiji7099 Год назад +20

    ബസേലിയസ് ഹോസ് പി റ്റലിനും ലേക്ക് ഷോറിനും അവയ ദാനവുമായി നല്ല ബന്ധമുണ്ട്

  • @sherleezz3569
    @sherleezz3569 Год назад +64

    ദൈവമേ ആ അമ്മയുടെ കണ്ണീർ സത്യം നിറഞ്ഞതാ🙏ആ മോനോട് ചെയ്ത ക്രൂരതയ്ക്ക് അതിൽ പങ്കാളികളായ എല്ലാവരെയും ഏറ്റവും കൂടിയ ശിക്ഷ ഉണ്ടാവണെ 🙏🙏🙏😥😥😥സഹിക്കാൻ പറ്റുന്നില്ല 😢എന്തൊരു ക്രൂരത

  • @lalimmarajeeve6047
    @lalimmarajeeve6047 Год назад +41

    ഈ മാരക പാപത്തിന് കൂട്ടു നിന്ന ഓ രോ ഡോക്ടറും,ഇങ്ങനെ പല സ്ഥലങ്ങളിൽ ഓരോ രുത്ത രുടെയും ജീവന് വില കൊടുക്കാതെ കൊല്ലുന്ന എല്ലാ ലവന്മാരു ടെയും. കുടുംബങ്ങൾ നരകിച്ച് ദ്രവിച്ചു പോകും. ഇങ്ങിനെ ഉണ്ടാക്കുന്നത് ഒന്നും അനുഭവിക്കാൻ വിധി അനുവദിക്കില്ല.അവന്മാരുടെ അന്ത്യം വളരെ ദയ നീയ മായിരിക്കും..

    • @vavavava6057
      @vavavava6057 Год назад

      അങ്ങനെ ആകട്ടെ 😢🙏🏻🙏🏻

  • @ajeshsebastian5285
    @ajeshsebastian5285 Год назад +29

    ഈ ചതി ചെയ്ത ഡോക്ടർമാരും കുടുംബവും നശിച്ചു തീരും കാരണം ഇത് ഒരു അമ്മയെ ചതിച്ചതും കണ്ണീരുമാണ് കാരണം ദൈവം സത്യമാണ്

    • @vavavava6057
      @vavavava6057 Год назад

      🙏🏻🙏🏻🙏🏻മുടിഞ്ഞു പോകട്ടെ ഇതിനു കുട്ടു നിന്നവന്മാരും അവരുടെ തലമുറയും 🙏🏻🙏🏻🙏🏻

  • @atmadharma1418
    @atmadharma1418 Год назад +23

    കാശിനുവേണ്ടി ക്രൂരതകൾ ചെയ്യാൻ മടിക്കാത്ത ഡോക്ടർമാരെ വെറുതെ വിടരുത്

  • @lindagraceroy4357
    @lindagraceroy4357 Год назад +118

    Lakeshore ഇൽ മാത്രമല്ല മിക്ക ഹോസ്പിറ്റലിൽ ഈ പരിപാടി തന്നെ. ട്രാൻസ്‌പ്ലൻഷൻ നിറുത്തി വെക്കുക

    • @jijymolbaby1398
      @jijymolbaby1398 Год назад +8

      No 1 Amritha

    • @SanthoshKumar-mh6oe
      @SanthoshKumar-mh6oe Год назад

      Keralathiloo

    • @marygreety8696
      @marygreety8696 Год назад +2

      Transplantation stop cheithittu karyamilla. Oru surgery cheyyenda aale ayalude permission illathe organs kattedukkunu..so these so called doctors must be imprisoned..Then only we can put an end to this.

    • @susheelarajan4877
      @susheelarajan4877 Год назад +1

      ​@@jijymolbaby1398 thalivuntankil anthukontu purathukontu varan sramikkunnilla.

    • @goldie7689
      @goldie7689 Год назад +1

      @@marygreety8696 Organs are never harvested without the written consent of relatives.

  • @girijabhai4388
    @girijabhai4388 Год назад +28

    കൂൺ മുളയ്ക്കുന്നപോലെ ആശുപത്രി മുളയ്ക്കുമ്പോൾ,,,, എന്തിന് ഇത്രയും എന്ന് ആരും ചിന്തിക്കുന്നില്ല,,, ഇനിയെങ്കിലും ആലോചിക്കൂ എങ്ങിനെ മരിക്കണം എന്ന്,,,,

  • @sajidsajid5087
    @sajidsajid5087 Год назад +237

    പ്രൈവറ്റ് ഹോസ്പിറ്റലുകളെല്ലാം ജനങ്ങളുടെ സഹകരണത്തോടെ സർക്കാർ ഏറ്റെടുക്കുക എങ്കിലേ ഇത്തരം തെമ്മാടിത്തം അവസാനിക്കൂ ഒരു മുതലാളിയും ഒരു ഹോസ്പിറ്റലും നടത്തണ്ട

    • @alicepurackel7293
      @alicepurackel7293 Год назад

      സർക്കാർ ഏറ്റെടുത്താൽ ഇതുപോലുള്ളവൻമാർക്കു സംരക്ഷണം കിട്ടും സർക്കാരിന് കൊള്ളയടിക്കാനും കഴിയും ഗുണ്ടയെ വിട്ടു വന്ദന ഡോക്റ്ററെ കൊന്നിട്ട് ഗുണ്ട മാനസിക രോഗിയാക്കി മാറ്റുകയും ചെയാം സർക്കാരിന് ഒരു സ്ഥിരം വരുമാനം ആകും.

    • @orangeorange3197
      @orangeorange3197 Год назад +15

      എല്ലാ ഹോസ്പിറ്റലും ഒരുപോലെ തന്നെ

    • @remik3731
      @remik3731 Год назад +11

      Ellam kanakka

    • @anilnair3064
      @anilnair3064 Год назад

      Don't throw the baby with the bath water. ... ഗവൺമെന്റ് ആശുപത്രികളുടെ അവസ്ഥ കേരളത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ പോയി കാണുക. ... ഡോക്ടർ & നേഴ്സ് പണി ചെയ്യില്ല. MBBS ഹൗസ് സവജൻസി & MD ചെയ്യുന്ന ഡോക്ടർമാർ ആണ് എല്ലാ പണിയും ചെയ്യുന്നത്.

    • @bijunm4577
      @bijunm4577 Год назад +22

      അത് ഇതിലും വലിയ മാഫിയ ആണ്

  • @dinnyjoy2490
    @dinnyjoy2490 Год назад +67

    , പാവം അമ്മ .... ഇനി ജീവിതകാലം മുഴുവൻ നീറീ നീറി ജീവിക്കണല്ലോ ആ പാവം അമ്മ ... ദൈവമേ ഈ അമ്മയ്ക്ക് ശക്തി കൊടുക്കണേ😢😢

  • @pkindia2018
    @pkindia2018 Год назад +97

    ഈ അമ്മ പറയുന്നത് കേസിനെ ബാധിച്ചേക്കാം ! വിചാരണ കോടതിയിൽ നടക്കട്ടെ

  • @mariammajacob2644
    @mariammajacob2644 Год назад +96

    ആരും ഇനി അവയവം കൊടുക്കരുത് ദൈവം തന്ന ജീവൻ പോകുമ്പോൾ പോകട്ടെ

  • @JessyLillikutty-dk3vf
    @JessyLillikutty-dk3vf Год назад +49

    എന്തൊരു അനീതി ആണ്. ദൈവമേ. ആ അമ്മ എങ്ങനെ സഹിക്കുന്നു. അടിച്ചു തകർക്കണം ജനം എല്ലാവരും കൂടി ഇറങ്ങിയിട്ട്

    • @divyakrishnakumar8530
      @divyakrishnakumar8530 Год назад

      Pothuganarogya bill avarude samrakshanathinte anu

    • @bindhupeter1473
      @bindhupeter1473 Год назад

      Really

    • @ajivarghese4768
      @ajivarghese4768 Год назад

      അടിച്ചു തകർക്കണം

    • @gracefulreflections
      @gracefulreflections Год назад

      ഞാൻ നിന്നെ ജ്ഞാനത്തിന്റെ വഴിയിൽ നടത്തും; ഞാൻ നിന്നെ നേരായ പാതകളിൽ നയിക്കും. നീ നടക്കുമ്പോൾ നിന്റെ കാലിടറുകയില്ല. ഓടുമ്പോൾ വീഴുകയുമില്ല. എന്റെ ഉപദേശം മുറുകെ പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്റെ ജീവനാണ്. ~ സദൃശവാക്യങ്ങൾ 4 : 11 - 13 Bible

  • @vipinkrisnat6205
    @vipinkrisnat6205 Год назад +216

    ജനങ്ങൾ എല്ലാവരും ഇറങ്ങി ആ ഹോസ്പിറ്റൽ അടിച്ചു തകർക്കുക. ഇതൊക്കെ എങ്ങിനെ സഹിക്കും.

    • @bindhupeter1473
      @bindhupeter1473 Год назад

      Athu thanne cheyyanam e chekuthante hospital. Pattikal. Ivanmar doctor's? Or Butchers

    • @mariajob8778
      @mariajob8778 Год назад +6

      Satyam...just demolishhhhh....

    • @sruthyp.c.4655
      @sruthyp.c.4655 Год назад +5

      Athu thaneya vendathu

    • @marygreety8696
      @marygreety8696 Год назад

      Hospital mathramalle aa doctors nnu perulla professional killers..Ellavarum othu chernnirunnengil.

    • @johnsonkomattugeevarghese3482
      @johnsonkomattugeevarghese3482 Год назад +4

      നിങ്ങൾ ഹോസ്പിറ്റലിൽ അടിച്ച് തകർക്കാൻ പോയാൽ ഇതിന് പരിഹാരമാവുമോ ഈ പണിയെടുക്കുന്നവർ വേറൊരു ഹോസ്പിറ്റലിൽ ചെന്ന് ജോലിചെയ്യും

  • @SumaSuma-hb8pr
    @SumaSuma-hb8pr Год назад +25

    മനുഷ്യ രൂപമെടുത്ത പിശാശുക്കളാണ് ഡോക്ടർ മാർ

  • @10110125
    @10110125 Год назад +20

    അവയവകച്ചവടത്തിൽ ലേക്‌ഷോറിന്റെ ഏജന്റാണ് ബാസെലിയോസ്‌ എന്ന് തോന്നുന്നു.

  • @lalimmarajeeve6047
    @lalimmarajeeve6047 Год назад +68

    ഈ ഭൂമിയും പ്രപഞ്ചവും സൃഷ് ടി ച പ്രപഞ്ച ശക്തി ഉണ്ടെങ്കിൽ സത്യം പുറത്തു വരും ആരും ഇല്ലാത്തവന് മുൻപേ ഈശ്വരൻ നടക്കും

    • @myselftrust9471
      @myselftrust9471 Год назад

      Purath verum ❤urapp because dhaivam verutthum

  • @SumaSuma-hb8pr
    @SumaSuma-hb8pr Год назад +39

    അമ്യതയിൽ അവയവ കച്ചവടം തക്യതിയായി നടക്കുന്നു.

  • @shynis5077
    @shynis5077 Год назад +14

    പൊന്നു ഡോക്ടർമാരെ ദൈവം കഴിഞ്ഞാൽ പിന്നെ നിങ്ങളെയാണ്. ദൈവം എന്ന് വിശ്വസിക്കുന്നത്...... ആ നിങ്ങളാണോ ഈ കൊടും ക്രൂരത ചെയ്യുന്നത്. ജീവൻ രക്ഷിക്കേണ്ട നിങ്ങൾ ജീവൻ എടുക്കുന്നു.... ദൈവം നിങ്ങളെ ആരെയും വെറുതെ വിടില്ല

  • @dharmikvew
    @dharmikvew Год назад +43

    അവയവ ദാനം കൊണ്ട് ഇത് വരെ എത്ര പേരെ കൊന്നു എന്ന് ഒരന്വേഷണം നടത്താൻ കോടതി ഉത്തരവിടണം.
    അതിനായി അഴിമതി നടത്താത്ത ഒരു പാനൽ നിർദേശിക്കണം. കോടികൾ ആസ്തിയുള്ളവരാണ് അവയവം വാങ്ങാൻ പണം മുടക്കുന്നത്. അവരിൽ നിന്നും വിലപേശി കോടികൾ സമ്പാദിക്കുന്നവർ കോടീശ്വരന്മാർ തന്നെ. അവരെ തെളിവുകളുടെ അഭാവത്തിൽ നിയമം വെറുതെ വിടുന്ന അവസ്ഥയാനുള്ളത്. ഇത് തെളിയിക്കാൻ ഒരു ഡോക്റ്റർ തന്നെ നിയമ പോരാട്ടം നടത്തിയത് കൊണ്ട് മാത്രമാണ് സമൂഹം അറിഞ്ഞത്. ഇന്നും ആ ആസ്പത്രി അവിടെ നിലനിൽക്കുന്നു. ഉന്നത വൃത്തങ്ങളിൽ പിടിപാടുള്ള കോടീശ്വരന്മാരായ കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ കൊടുക്കുന്നില്ല എങ്കിൽ അനവധി പാവങ്ങൾ ഇനിയും വധിക്കപ്പെടും.
    അതൊഴിവാക്കാൻ നിയമനടപടി കൊണ്ട് കഴിഞ്ഞില്ലങ്കിൽ പൊതു സമൂഹം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുക തന്നെ വേണം. ബോധവത്കരണം കൊണ്ട് സ്ഥാപനം പൂട്ടിക്കുക തന്നെ വേണം.

    • @Kids_media236
      @Kids_media236 Год назад

      ഈ സംഭവം നടക്കുമ്പോൾ ഉള്ള മാനേജൻലമെന്റ് അല്ല ഇപ്പോൾ ഉള്ളത്.

    • @krisvk5491
      @krisvk5491 Год назад

      കോടതിക്ക് ഇതെല്ലാം നിസ്സാരം...ശബരിമലയിൽ വെടികൾക്ക് പ്രവേശനം നൽകാത്തതിലാണ് കോടതിക്ക് രാജ്യത്തെ ഏററവും വലിയ പ്രശ്നം. നാണംകെട്ട വർ

  • @RavijiRome
    @RavijiRome Год назад +78

    🤔... കേരളം എന്ന കൊച്ചു സംസ്ഥാനം അയൽസഥാന
    തൊഴിലാളികളുടെ ദുബായ്
    ആയതിന്റെ രഹസ്യങ്ങളിൽ
    ഒരു കാരണം ഇതോ ?
    ആദരാഞ്ജലികൾ.. സഹോദരാ.. 🙏

  • @vipinkrisnat6205
    @vipinkrisnat6205 Год назад +43

    ഇനി ആരുടെ കുടുംബത്തിൽ നിന്നും പ്രൈവറ്റ് ഹോസ്പിറ്റുകളിൽ നിന്നും ഇങ്ങിനെയുള്ള മരണം സംഭവിച്ചാൽ ഉടൻ തന്നെ വേറെ ഹോസ്പിറ്റലിൽ ബോഡി കൊണ്ടുപോയി സ്കാൻ ചെയ്തു നോക്കണം അപ്പോൾ എല്ലാ അവയവും ബോഡിയിൽ ഉണ്ടോ എന്ന് വ്യക്തമായി അറിയാൻ കഴിയും.

  • @Sandhya7441
    @Sandhya7441 Год назад +16

    ഒരുനാൾ സമയമെത്തുമ്പോൾ കാലചക്രം അടിച്ചു തെറിപ്പിക്കും.കാത്തിരുന്നോളൂ! നിങ്ങൾ കുറ്റവാളികൾ ആണെങ്കിൽ..😢😢😢

  • @Nee-f1s
    @Nee-f1s Год назад +65

    ആശുപത്രിയിൽ പോകുവാൻ തന്നെഭയക്കണം ദൈവമേ പാവം അമ്മ😢

  • @appumash
    @appumash Год назад +10

    ആ അമ്മയുടെ ശാപം 😢ലേക്ക്ഷോർ മുച്ചൂടു മുടിയും ആ കളള ഡോക്ട്ടറും കൂട്ടരും പുഴുത്തുച്ചാവും ,അച്ചെട്ട്

  • @sayhan29
    @sayhan29 Год назад +15

    ഡോക്ടർ മാർ ഇത് ചെയ്തകിൽ നിങ്ങളും നിങ്ങളുടെ മക്കളും ആ പൈസ തിന്നിട്ട് ഉണ്ടകിൽ നിങ്ങൾ അനുഭവിക്കും

  • @Sfy-qx5ru
    @Sfy-qx5ru Год назад +64

    പാവം രോഗികൾ.. അവരുടെ ദുരിതം ഈ ദുഷ്ട ഹോസ്പിറ്റലുകാർക്ക് പരിഹാസം പോലെ യാണ്. ഞാൻ വർഷങ്ങളായി അനുഭവിക്കുന്നതാണ്.. 😢😢😢😢

  • @AYSHAREESA
    @AYSHAREESA Год назад +103

    ഇനി ആരും അവയവങ്ങൾ ദാനം ചെയ്യാതിരിക്കുക👍👍👍👍👍

    • @rosinasahadulla1995
      @rosinasahadulla1995 Год назад +3

      Athan nammuday allah paranjath.. Ningaluday avyavangal njannnalkiyath pole tirich kond varanam enn. Nammuday matham ethine shari vekunnafalla

    • @iamaghost12
      @iamaghost12 Год назад

      @@rosinasahadulla1995 ആര് പറഞു ഈ പൊട്ടത്തരം, ഇസ്ലാമിൽ, ഖുറാനിലോ, ഹദീസിലോ ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല, പിന്നെ ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്ന ആൾക്ക് ജീവഹാനി സംഭവിക്കില്ലെങ്കിൽ donate ചെയ്യാം, പിന്നെ മരണശേഷം, കൊടുക്കാം എന്നും പറയുന്നുണ്ട്, കൊടുക്കരുതെന്ന് പറയുന്നവരുണ്ട്, എന്തായാലും ഖുറാനിലും, ഹദീസിലും ഇതെന്നും പറഞ്ഞിട്ടില്ല

    • @lonewolf-ji5eb
      @lonewolf-ji5eb Год назад

      @@rosinasahadulla1995 എന്താ എഴുതിയത് നിങ്ങൾക്ക് പോലും മനസ്സിലാവില്ല 😂

  • @theendtimemessage3501
    @theendtimemessage3501 Год назад +19

    ഫോർ ദ പീപ്പിൾ പോലെ ആരെങ്കിലും ഇറങ്ങേണ്ടിവരും ഇനി

  • @nafeesathmisiriya5118
    @nafeesathmisiriya5118 Год назад +105

    ഇതൊന്നും കേൾക്കാൻ വയ്യ.... ബ്ലേഡ് മാഫിയയെ പിടിക്കാൻ വേണ്ടി squad ഉണ്ടാക്കിയപോലെ അവയവ മാഫിയക്ക് വേണ്ടിയും സർക്കാർ squad ഉണ്ടാക്കണം...ഇങ്ങനെ അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @balagpolanbalanm5288
      @balagpolanbalanm5288 Год назад

      വേണ്ട ഇത് കേരളമാണ്

    • @nafeesathmisiriya5118
      @nafeesathmisiriya5118 Год назад +1

      @@balagpolanbalanm5288 അതെന്താ അങ്ങനെ പറഞ്ഞത്

  • @sheebarajeshachu153
    @sheebarajeshachu153 Год назад +12

    ഇനി അവയവം ദാനം ചെയ്യുന്നില്ല എന്ന് തന്നെ എല്ലാവരും തീരുമാനിക്കണം എങ്കിലേ ഈ പണകൊതിയന്മാരുടെ ആർത്തി തീരു

  • @sithararobert6849
    @sithararobert6849 Год назад +16

    ഒരു നഖം വെട്ടുമ്പോൾ അല്പം മുറിഞ്ഞാൽ നമ്മുക്ക് വേദനിക്കും. അ കുഞ്ഞിനെ ഒരു മയക്കനുള്ള മരുന്ന് പോലും കൊടുക്കാതെ ജീവനോടെ അതിനെ കീറി മുറിച്ചു അവൻ അവിടെ കിടന്നു വേദനിച്ചു നിലവിളിച്ച് ചെയ്ത ഡോക്ടർ എന്ന് പേരിട്ട കലൻമർ കേട്ടില്ല എങ്കിലും ദൈവം കെട്ടുടെ ഗണപതിയുടെ രൂപത്തിൽ ദൈവം chothichu...നരകിച്ച് മാത്രമേ അതിനു കൂട്ട് നിന്ന എല്ലാ ചെകുത്താൻ മരും e ഭൂമി വിട്ട് പോകൂ

  • @nirmalaparvathy1282
    @nirmalaparvathy1282 Год назад +24

    ആശു പത്രീയിൽ പോകാൻ പോലും പറ്റാത്ത അവസ്‌ഥ 🙏🙏🙏🙏🙏

  • @parkashparkash2677
    @parkashparkash2677 Год назад +38

    ഈ ഹോസ്പിറ്റലിൽ 2009 വർഷം ഡയറക്ടർ ബോർഡ് ഉറപ്പായും കുറ്റക്കാർ ആണ് ഡോക്ടർസ് മാത്രം വിചാരിച്ചാൽ ഈ തട്ടിപ്പ് നടത്താൻ കഴിയില്ല

    • @shamsuknd922
      @shamsuknd922 Год назад +6

      Major share holder was kerala pranchiyettan 😂

    • @syedsiyad
      @syedsiyad Год назад

      ​@@shamsuknd922 Yes after 2016
      But incident on 2009😢😢

    • @shamsuknd922
      @shamsuknd922 Год назад

      @@syedsiyad alleda madrasa potta ..from the very beginning pranchi was a major share holder ..njan hospital nte adutha pradesathulla yalanu..ninnekkal nannayi athinte history enikkariyam ketto madrasa potta..

    • @goldie7689
      @goldie7689 Год назад +1

      @@syedsiyad I don't support calling people names but since 2004 Yusuf Ali is the Chairman of Lakeshore.

  • @hitham3263
    @hitham3263 Год назад +9

    ദൈവമേ... ഇതൊക്കെ എങ്ങനെ കഴിയുന്നു.. ഈ ചെയ്തതും മനുഷ്യന്മാർ തന്നെ അല്ലെ.... തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ....

  • @smedia4116
    @smedia4116 Год назад +11

    ഞാൻ വെറുതേ എങ്കിലും ചിന്തിക്കുമായിരുന്നു ഇത്രയും മത്തി ഷ് ക മരണങ്ങൾ കരുതി കൂട്ടി ആയിരിക്കയായിരിക്കുമെന്ന്

  • @nila7860
    @nila7860 Год назад +34

    Lakeshore മാത്രമല്ല ബാക്കി ഉള്ളവയെയും പൂട്ടണം

    • @sojanmarko2771
      @sojanmarko2771 Год назад +3

      Ella sudappi hospital puttanam

    • @Juvairiya967
      @Juvairiya967 Год назад

      ​@@sojanmarko2771endoru vargeeyathayado ee sambavam nadakkumbol hospital nadathiyath thande vargam thanneya

    • @Juvairiya967
      @Juvairiya967 Год назад +2

      ​@@sojanmarko2771thett aaru cheythalum shikshikkappedanam athin matham nokkenda aavashyàmenda

    • @nila7860
      @nila7860 Год назад

      @@sojanmarko2771 അവയവക്കച്ചവടം കോടികളുടെ ആണ്. ഇതിൽ ജാതി വർഗ ഭേദമില്ല പണം മാത്രം

    • @sojanmarko2771
      @sojanmarko2771 Год назад

      Mattu mathasthare hospital anenkil.. sudappikal busil ale irakki thattamitta kakkathikalum samaram cheydene

  • @saraladaya2892
    @saraladaya2892 Год назад +75

    ചെകുത്താനു൦ ദൈവവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ!

  • @sacreations3697
    @sacreations3697 Год назад +22

    ഹോസ്പിറ്റൽ അടിച്ചു പൊളിക്കണം

    • @SanthoshKumar-mh6oe
      @SanthoshKumar-mh6oe Год назад +1

      Keralathiloo

    • @rissa_creates6585
      @rissa_creates6585 Год назад +2

      Athu kondu ee krooratha cheythavarkku enthenkilum pattumo...these doctors should not be allowed to work anywhere in India. Their names should be published and blacklisted

    • @goldie7689
      @goldie7689 Год назад

      Vegam chelle

  • @jishipm
    @jishipm Год назад +20

    ആ hospital അടിച്ചുപൂട്ടണം 😡😡😡

    • @gracefulreflections
      @gracefulreflections Год назад

      ഞാൻ നിന്നെ ജ്ഞാനത്തിന്റെ വഴിയിൽ നടത്തും; ഞാൻ നിന്നെ നേരായ പാതകളിൽ നയിക്കും. നീ നടക്കുമ്പോൾ നിന്റെ കാലിടറുകയില്ല. ഓടുമ്പോൾ വീഴുകയുമില്ല. എന്റെ ഉപദേശം മുറുകെ പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്റെ ജീവനാണ്. ~ സദൃശവാക്യങ്ങൾ 4 : 11 - 13 Bible

  • @shaliniomana6295
    @shaliniomana6295 Год назад +19

    🙏ഈ അമ്മയുടെ സങ്കടം കാണാനും കേൾക്കാനും കഴിഞ്ഞതുകൊണ്ട് കുറിക്കുകയാണ്... ഈ പ്രൈവറ്റ് ഹോസ്പിറ്റൽ എന്നാൽ മനുഷ്യനെ കൊല്ലും ഉറപ്പാണ്.. കാരണം എന്റെ അറിവിലുള്ള ഒരു ചേട്ടന് ആക്‌സിഡന്റ് ആയപ്പോൾ കയ്യ്ക്ക് എന്തോ കുഴപ്പം പറ്റി.ഉടനെ ഹോസ്പിറ്റൽ കാർ പറഞ്ഞു ഒന്നര ലക്ഷം കെട്ടി വെക്കണം ഉടനെ മെയിൻ ഓപ്പറേഷൻ നടത്തണമെന്ന് പറഞ്ഞു. ഇതു കേട്ട് ആ ഹോസ്പിറ്റലിലെ നല്ല ഒരു നേഴ്സ് (പരിചയം )ഉടനെ നിങ്ങൾ ഇവിടുന്നു കൊണ്ടുപോ ഈ ചേട്ടന് ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യം ഇല്ലാ എന്നുപറഞ്ഞു. അങ്ങനെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോൾ കയ്യ്ക്ക് ചെറിയ ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളു 🙏പണത്തിനു വേണ്ടി എന്തും കാണിക്കും 🙏

    • @ABC-dz
      @ABC-dz Год назад

      ഇതുപോലുള്ള എത്ര എത്ര സംഭവങ്ങൾ.. 😔

  • @rachelsara3431
    @rachelsara3431 Год назад +27

    ഈ news കേൾക്കുന്നവരും കാണുന്നവരും എല്ലാം കൂടി വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? നമ്മൾ എന്ത് നിസ്സഹായരാണ്?സഹിക്കുന്നില്ല, എന്തെങ്കിലും ചെയ്തെ പറ്റു.

    • @SanthoshKumar-mh6oe
      @SanthoshKumar-mh6oe Год назад

      Malayaligal anu

    • @marygreety8696
      @marygreety8696 Год назад +2

      Pattum.pattanam..Nale namukkavum ee situation. Accident s arkkum undavumallo.

    • @CJ-ud8nf
      @CJ-ud8nf Год назад

      Namal malayalikalk theere othoruma illa orukaryathinum... Athinu maatam varuthanam...

  • @pikachu-hx4ow
    @pikachu-hx4ow Год назад +11

    ഒരാളും ആ ഹോസ്പിറ്റലിൽ പോകരുത്. നശിക്കണം

  • @akkukv
    @akkukv Год назад +23

    Accident മനഃപൂർവം ഉണ്ടാക്കിയതാണോ

    • @velayudhanck712
      @velayudhanck712 Год назад +1

      സംശയിക്കേണ്ടിയിരിക്കുന്നു കാരണംകോതമംഗലത്തിനോട് തൊട്ടടുത്തസസ്ഥലമാണ് karukidam

  • @gracyantony9975
    @gracyantony9975 Год назад +126

    അയ്യോ, ഇതെങ്ങാനും ഒരു christian Management -ന്റെ നടത്തിപ്പിലുള്ളതായിരുന്നെങ്കിൽ കളി മറ്റൊന്നാകുമായിരുന്നു. കേരളത്തിലുള്ള സകല Christian Management hospitals ഉം ഇതിനോടകം തല്ലിപ്പൊളിച്ചേനേ മായിരുന്നു. കണ്ണടച്ചു ഇരുട്ടാക്കുന്ന സകല നേതാക്കന്മാരേ, ഈ നീചകൃത്യം നടത്തിയ സകല ദുഷ്ടരേ, നിങ്ങൾക്കുള്ള വിധി ദൈവം തീർപ്പാക്കും തീർച്ച. ഒരമ്മയുടെ കണ്ണീരിന്റെ വില നിങ്ങൾ അന്നറിയും.

    • @hngogo9718
      @hngogo9718 Год назад

      എന്തിനാണ് ഇതിൽ വർഗീയത കലർത്തുന്നത്. അച്ചന്മാരും കന്യാസ്ത്രീകളും അത്ര പുണ്യാളന്മാരൊന്നുമല്ല. അവരുടെ ആശുപത്രികളിൽ കാണിക്കുന്ന പോക്രിത്തരം വേറെ ലെവൽ. തെറ്റ് കണ്ടാൽ ഏതു ജാതിയുടെ ആശുപത്രിയായാലും കുറ്റപ്പെടുത്തും. അവരുടെ ആശുപത്രിയിൽ കന്യാസ്ത്രീകളുടെ മോർച്ചറിയിൽ ബോഡി ഡ്രസ്സ് ചെയ്യുന്ന സമയത്തെ കച്ചവട മെന്റാലിറ്റി നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ.

    • @jooneysebastiyan8024
      @jooneysebastiyan8024 Год назад +5

      Avidayum ethu than aya nadakkunnathue

    • @shilpasasivadakkan1663
      @shilpasasivadakkan1663 Год назад +12

      But when this happened it's under Christian only.2016 aanu Yusuf Ali ettedukkunath.ithilum matham parayalle.its happening in almost every private hospitals.

    • @kissanvlog401
      @kissanvlog401 Год назад +32

      അന്ന് 2009 ൽ Peliph aguestin ചെയർമാനായ hospitel ലാണ് Lakeshore എന്ന് ഓർക്കുക Yousef ali വാങ്ങുന്നത് 2016 ൽ ഡോക്ടറൻ മാർ തെറ്റ് ചെയ്തങ്കിൽ പ്രതികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ ആ കുടുബത്തിനു വേണ്ടി പിൻന്തുണ നൽകുക അല്ലാതെ മത ഭ്രാന്ത് പറഞ്ഞിട്ട് കാര്യമില്ല

    • @sankunnikc2865
      @sankunnikc2865 Год назад +2

      Sariyanu

  • @suvarnapr4386
    @suvarnapr4386 Год назад +54

    വമ്പൻ പ്രാവുകളെ പൂഞ്ഞാട്ടിക്ക് എന്ത് ചെയ്യാൻ പറ്റും ഇവിടെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല ആള് നമ്മുടെ നഷ്ടപ്പെട്ടു വിജയം അവർക്ക് തന്നെ

  • @daisyraymond1744
    @daisyraymond1744 Год назад +15

    ദൈവമേ ആ അമ്മയുടെ വാക്കുകൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദുഷ്ട വധുരികൾ കണ്ടിച്ച് തിന്നല്ലോ ആ കുഞ്ഞിനെ അനുഭവിക്കും അവരുടെ മക്കൾ ദൈവം കുലി കൊടുക്കും

    • @gracefulreflections
      @gracefulreflections Год назад

      ഞാൻ നിന്നെ ജ്ഞാനത്തിന്റെ വഴിയിൽ നടത്തും; ഞാൻ നിന്നെ നേരായ പാതകളിൽ നയിക്കും. നീ നടക്കുമ്പോൾ നിന്റെ കാലിടറുകയില്ല. ഓടുമ്പോൾ വീഴുകയുമില്ല. എന്റെ ഉപദേശം മുറുകെ പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്റെ ജീവനാണ്. ~ സദൃശവാക്യങ്ങൾ 4 : 11 - 13 Bible

  • @billuChottu77
    @billuChottu77 Год назад +23

    ദൈവമേ ... കേട്ടിരിക്കാൻ പോലും കഴിയുന്നില്ല😢 മനുഷ്യർ പണത്തിന് വേണ്ടി ഇത്രയും ക്രൂരമാകുമോ

  • @gautham.h2869
    @gautham.h2869 Год назад +5

    ഇത് കേട്ടിട്ട് എനിക്ക് മാത്രമാണോ തോന്നിയത് എന്നറിയില്ല,, ആ ഡോക്ടർമാരെ പച്ചക്ക് പെട്രോൾ ഒഴിച്ചു കത്തിക്കാൻ.. എങ്കിലേ ഈ നാട് നന്നാവൂ 🙏

  • @josebaby5825
    @josebaby5825 Год назад +10

    കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ പ്രക്ഷോഭം നടത്തിയവർ എവിടെ പോയി

  • @geethanjaliharidas1058
    @geethanjaliharidas1058 Год назад +12

    ഇങ്ങനെ എത്ര പേരെ ചെയ്തിട്ടുണ്ടാവും. ദൈവത്തിന് മാത്രമെ അറിയു

  • @sudhisurendran3484
    @sudhisurendran3484 Год назад +29

    മനുഷ്യ മാംസം തിന്ന് കൊഴുക്കുന്ന സമ്പന്ന വർഗ്ഗം അവരുടെ കയ്യിൽ നിന്നും ഇതിലും വലുത് പ്രതീക്ഷിക്കുക

    • @gintomathew6034
      @gintomathew6034 Год назад

      Correct

    • @jeevajohn9911
      @jeevajohn9911 Год назад

      Accident എങ്ങനെ ഉണ്ടായി എന്ന് ആരെങ്കിലും കണ്ടോ

  • @ancyjoseph7740
    @ancyjoseph7740 Год назад +41

    Dear doctors, നിങ്ങളുടെ മക്കൾക്കും ബ്രെയിൻ death ഉണ്ടാവും നിങ്ങളുടെ മുൻപിൽ. ദൈവം നടത്തും നീതി.

    • @haseenamohammedasharaf3151
      @haseenamohammedasharaf3151 Год назад

      Makkalk onnum sambavikkathirikkatte , Dr cheythenkil avark thanne sambavikkanam , onnum ariyatha makkal enthu pizhachu

    • @ayeshashaikh296
      @ayeshashaikh296 Год назад

      Athey anganey sambhavikkenam

  • @jithamanoj556
    @jithamanoj556 Год назад +10

    ഒരമ്മയ്ക്കും താങ്ങാൻ പറ്റാത്ത സങ്കടം, കാലം കണക്ക് ചോദിക്കും പണത്തിന് വേണ്ടി കൊന്ന് വിൽക്കുന്ന ആർത്തിപണ്ടാരങ്ങളെ 😪😪😪😪

  • @praveenbalan7655
    @praveenbalan7655 Год назад +7

    കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ഡോക്ടർ ആണ് ഏറ്റവും വലിയ കള്ളൻ.

  • @suseeladevi8031
    @suseeladevi8031 Год назад +15

    ഈ ഹോസ്പിറ്റൽ മാത്രമല്ല , എല്ലാ ഹോസ്പിറ്റലകളിലും ഇതുതന്നെയാണ് ദിവസവും നടക്കുന്നത്. ഒന്ന് ഡോക്ടർ കാണണമെങ്കിൽ തന്നെ ഒരു ദിവസം ഇരുന്നാൽ തന്നെ ഡോക്ടർ കാണാൻ കഴിയില്ല, ജനങ്ങളും ഭരണകൂടകളും, നീതി ന്യായ വകുപ്പും ഇതിനെല്ലാം എത്രയും വേഗമാകട്ടെ തീരുമാനം ഉണ്ടാവണം. എങ്കിൽമാത്രമേ ആരും കൊലകൾ അവസാനിക്കു.

  • @elsammamathew7553
    @elsammamathew7553 Год назад +15

    ഇത്ര വലിയൊരു കൊലപാതകം നടന്നിട്ടും ആർക്കും അടിച്ചു തകർക്കണ്ടേ? സമുദായത്തെയും നേതാക്കളെയും മീഡിയായെയും ഒക്കെ നമസ്കരിക്കുന്നു. കരടിയേക്കാൾ കട്ടിയുളള തൊലി. ചോരയ്ക്കു വിലകൊടുക്കേണ്ടി വരും . മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കില്ല.

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Год назад +5

    എന്തിനും ഏതിനും നൂറ് ടെസ്റ് ചെയ്യാൻ എഴുതുന്ന പ്രൈവറ്റ്
    ഹോസ്പിറ്റലിൽ
    ഇനി അഡ്മിറ്റ് ആയി ഡിസ്ചാർജ് ചെയ്തു വരുമ്പോൾ നമ്മൾ അങ്ങോട്ട് ആവശ്യപ്പെട്ടഒരു ഫുൾ ബോഡി സ്കാനിങ് ആവശ്യപ്പെടണം
    എല്ലാ അവയവ്ങളും
    ഉണ്ടെന്ന് ഉറപ്പ് വരുത്തുക എന്നിട്ട് ബിൽ പേ ചെയ്താൽ മതി പ്രത്യേകഇച്ച്
    സർജറി ക്ക് ശേഷം

  • @kbmnair2182
    @kbmnair2182 Год назад +32

    എങ്ങനെ ഒരു ആശുപത്രിയിൽ പോകും ഭയമില്ലാതെ.

  • @marysdrasebastian5052
    @marysdrasebastian5052 Год назад +38

    സത്യം വിളിച്ച് പറയുന്നവരെ അഴിക്കുള്ളിൽ ഇടാൻ കാപാലികൻന്മാർ ( ജന പ്രതിനിധികൾ, ഭരണസാരതികൾ, ന്യായാധിപതികൾ etc..) എല്ലാവരും ഒരു മനസ്സോടെ ഒത്തുചേർന്നിരിക്കുന്ന പിണറായി വിജന്റെ ഭരണകാലം 😭🤭🤔🤭🤭🤭

    • @gracefulreflections
      @gracefulreflections Год назад

      ഞാൻ നിന്നെ ജ്ഞാനത്തിന്റെ വഴിയിൽ നടത്തും; ഞാൻ നിന്നെ നേരായ പാതകളിൽ നയിക്കും. നീ നടക്കുമ്പോൾ നിന്റെ കാലിടറുകയില്ല. ഓടുമ്പോൾ വീഴുകയുമില്ല. എന്റെ ഉപദേശം മുറുകെ പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്റെ ജീവനാണ്. ~ സദൃശവാക്യങ്ങൾ 4 : 11 - 13 Bible

  • @rathnamg8105
    @rathnamg8105 Год назад +19

    ഞെട്ടി എന്ന് പറഞ്ഞാല്.... കഥകളിൽകേൾക്കുന്നവ.....ഇപ്പോൾ സത്യങ്ങൾ...ഇതിന് മുൻപ്‌സമാനസംഭവങ്ങൾ ഉണ്ടെങ്കിൽ അതും അറിയാൻ കിടക്കുന്നു..ദൈവമേ...

    • @shaayishahira
      @shaayishahira Год назад

      Ithentha ithrem varsham kayinj case vannath

    • @DrGayathri323
      @DrGayathri323 Год назад

      ​@@shaayishahira may be case could be running in court for these many years.

  • @ushakumarib5003
    @ushakumarib5003 Год назад +40

    കണ്ണുനീരോടെഅല്ലാതെ ഇതുകേൾക്കാനുള്ള മനക്കട്ടി ആ൪ക്കാണുള്ളത്?🙏🙏🙏🙏

    • @nabhanshahal3593
      @nabhanshahal3593 Год назад

      Aarkkundavum kuttik oru cheriya pani vannal urnghan pattathe avare nokkunna nammalk enghane ithu kelkkanavum😢

  • @praseelasasi5547
    @praseelasasi5547 Год назад +5

    ഈ പൈസ ഇല്ലാത്ത ആൾക്കാർക്ക് വേണ്ടിയാണ് മെഡിക്കൽ കോളേജുകൾ അവർ മോശം ആണെന്ന് പറയരുത് കാരണം അത്യസന്നനിലയിൽ എത്തുന്നപലരെയും ജീവൻ തിരിച്ചു കൊടുത്ത മെഡിക്കൽ കോളേജുകൾ ആണ് അവിടെ രെക്ഷപെടുത്താൻ പ്രയാസമാണ് എന്ന് പറഞ്ഞാൽ കൊണ്ട് പോകണം സർക്കാർ ആശുപത്രിയിൽ എല്ലാരും ഒരുപോലെയല്ല അവിടെ നല്ല ഡോക്ടർ മാരുണ്ട് ഇതു പോലെ അറുത്തെ ടുത്തു കച്ചവടം ചെയ്യില്ല ജീവനോടെ ഇനി ആർക്കും ഈ തെറ്റു പറ്റരുത്

  • @rubynb280
    @rubynb280 Год назад +3

    വെറുതെയാണോ yousef അലി മാളുകൾ ഉണ്ടാക്കി കൂട്ടുന്നത്

  • @sivadaspallippurath1081
    @sivadaspallippurath1081 Год назад +23

    Close & seale that Hospital... 😡😡😡

  • @saivarenya9305
    @saivarenya9305 Год назад +6

    ഇങ്ങനെ ഉണ്ടാക്കിയ പൈസ ഒക്കെ ഇതിനു നേതൃത്വം നൽകിയ ഡോക്ടർമാർ മരിക്കുമ്പോൾ അങ്ങ് കൊണ്ട് പോകുമോ? ഇൗ ഡോക്ടർമാർക്ക് വധശിക്ഷ നൽകണം.

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 Год назад +7

    ഈ ലോകത്തിൽ എവിടെ എങ്കിലും ഉണ്ടെങ്കിൽ യൂസഫലി പ്രീതികരിക്കുക തെറ്റ് സംഭവിക്കും അതിന് കൂട്ടുനിൽക്കുന്നതല്ല തെറ്റ് ഏറ്റു പറഞ്ഞു അത് ചെയുന്നവരെ ശിക്ഷികുക്ക

  • @ebinjoseph490
    @ebinjoseph490 Год назад +5

    Lakeshore നേക്കാൾ മികച്ച ന്യൂറോ സയൻസ് ഡിപ്പാർട്മെന്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ആണ്. എന്നിട്ടും ഇരട്ടി ദൂരം പോയത് കച്ചവടത്തിന് വേണ്ടി. ലേക്‌ഷോരിൽ നേരത്തെ ഇരുന്ന ഡോക്ടർ ആണ് അന്ന് മാർ ബെസെലിയോസിൽ ഉണ്ടായിരുന്നത്.

  • @trailwayt9H337
    @trailwayt9H337 Год назад +9

    മനുഷ്യന്റെ ജീവനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വകാര്യ മാനേജ്മെന്റിൽ നിന്ന് ഗവണ്മെന്റ് ഏറ്റെടുക്കണം.
    മേലിൽ മനുഷ്യജീവനുമായി ബന്ധപ്പെട്ട
    കാര്യങ്ങൾ സ്വകാര്യ മേഖലകൾക്ക് ഒരിക്കലും വിട്ടുകൊടുക്കരുത് 😍

  • @thulasimuraleedharan9702
    @thulasimuraleedharan9702 Год назад +5

    കുഞ്ഞിന്റെ നെഞ്ചിൽ തൊട്ടത് പറഞ്ഞത് കേട്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു ആളല് പാവം

  • @vijayamohan1285
    @vijayamohan1285 Год назад +19

    ഇതുവരെ നമ്മൾ വിചാരിച്ചിട്ടുള്ളത് സാക്ഷാൽ ഈശ്വരൻ കഴിഞ്ഞാൽ. പിന്നെ ഡോക്ടർ ആണ് ഈശ്വരൻ എന്നാണ്. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്. ഡോക്ടർമാർ കൊള്ളക്കാരും കൊലപാതകികളും ആണ് എന്നാണ്. എങ്ങനെ വിശ്വസിച്ചു ഈ ഹോസ്പിറ്റലുകളിൽ പോകാൻ pattum. എല്ലാവരിലും നല്ലവരും ചീത്തവരും ഉണ്ട്. എന്നാലും കൂടുതൽ ഡോക്ടർ മാറും ആർത്തിയുള്ളവരാണ്. വെറുതെ വിടരുത് തെറ്റ് ചെയ്തവരെ. ഒരു വീടിന്റെ വിളക്കാവീണ്ടിയിരുന്ന കുട്ടിയെ ആണ് ഇങ്ങനെ കൊല്ലാകൊല ച്യ്തത്. വളരെ.ദുഃഖവർത്തയാണിത് 😭

    • @Kids_media236
      @Kids_media236 Год назад

      ഇവൻ മാരൊക്കെ പൈസ കൊടുത്ത് ഡോക്ടർ ആയതാവും. അതിന്ടെ നഷ്ട്ടം നികത്താൻ മനുഷ്യന്മാരെ ഇങ്ങനെ കൊല്ലാകൊല ചെയ്ത് പണം ഉണ്ടാക്കിയതാകും നാറികൾ

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 Год назад +9

    അബോർഷൻ ആരോപിച്ചു കുഞ്ഞുങ്ങളെ മറിച് വിറ്റിട്ടുണ്ടോ എന്ന് പോലും സംശയിച്ചു പോകുന്നു

  • @Srikrishnan10
    @Srikrishnan10 Год назад +5

    ദൈവമേ.. ജീവനോടെ ആണോ ആ മോനെ വെട്ടികീറിയത് 😢😢😢😢
    അമ്മയ്ക്ക് ഗർഭം ഉണ്ടാക്കികൊടുക്കുന്ന ആ മോൻ മാരെ ഇത് പോലെ വെട്ടി കീറണം...

  • @rashmisrecipes7453
    @rashmisrecipes7453 Год назад +2

    അരികൊമ്പൻ എന്ന നല്കാലിയോ മനുഷ്യർ എന്ന ഇരുകാലിയോ ആരെയാണ് നാട് കടത്തേണ്ടത്

    • @girijadevi3869
      @girijadevi3869 Год назад

      ദുഷ്ടരായ മനുഷ്യരെത്തന്നെ.

  • @anilkumark8409
    @anilkumark8409 Год назад +6

    ആ പയ്യന്റെ ദാരുണമായ ഈ പ്രവർത്തിയിൽ മുഖ്യപങ്കാളികൾക്കും
    കൂട്ടു പ്രതികൾക്കും അവരുടെ പ്രിയ മക്കൾക്ക് 3 30 90 ദിവസത്തിനുള്ളിൽ തക്കതായ പ്രതിഫലം കിട്ടാൻ ആ മോന്റെ കരയുന്ന മാതാപിതാക്കളുടെ കണ്ണീരിന് ശക്തി ഉണ്ടാകട്ടെ.
    എന്നാൽ മാത്രമേ.. ഈ ദുഷ്ട പിശാചുക്കൾ പഠിക്കുകയുള്ളൂ.

  • @lillykuttybaby1168
    @lillykuttybaby1168 Год назад +4

    ഡോക്ടർമാരെ,, നിങ്ങൾ കുടുംബം നശിച്ചുപോകും
    Lakedhore പൂട്ടിക്കാത്തത് എന്തുകൊണ്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ

  • @SumaSuma-hb8pr
    @SumaSuma-hb8pr Год назад +5

    ആ കൊലയാളി ആശുപത്രി പൂട്ടിക്കണം