Fr.Thomas Joseph |ഞാൻ മാത്രമല്ല എന്റെ മെത്രാനും സഹ വൈദികനും പുരുഷകാമിയാണ്

Поделиться
HTML-код
  • Опубликовано: 7 апр 2023
  • Fr.Thomas Joseph
    ഞാൻ മാത്രമല്ല എന്റെ മെത്രാനും സഹ വൈദികനും പുരുഷകാമിയാണ്
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #FrThomasJoseph #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #IOC #frSajiAmayil #Devalokam #Gayorthodoxpriest #Bishop
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 432

  • @josephgeorge5356
    @josephgeorge5356 Год назад +113

    നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല. .......നിങ്ങൾ ചെയ്യുന്നത് ഒരു സാമൂഹ്യ നന്മയാണ്!
    നന്ദി! ഇത്ര സത്യസന്ധമായി.... ചെയ്യുന്ന ജോലിയോടുള്ള ഉത്തരവാദിത്തം സമ്മതിക്കാതിരിക്കാൻ തരമില്ല! നിങ്ങളുടെ മുന്നിൽ നമിച്ചു കൊണ്ട് നന്ദി അറിയിക്കുന്നു. നന്ദി!നന്ദി!നന്ദി!

    • @JohnsonGeorge-vc1jz
      @JohnsonGeorge-vc1jz Год назад +2

      👍

    • @sunojsr1912
      @sunojsr1912 Год назад +9

      താങ്കൾക്ക് വചനം എന്താണെന്നറിയാമോ? ? ? ? യേശുവിൻ വചനം നോക്കിയാൽ താങ്കൾ ചെകുത്താനെയാണ് നമിക്കുന്നത്

    • @sunojsr1912
      @sunojsr1912 Год назад

      സ്വന്ത കുറവുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ, കുറ്റാരോപണം,,കോപം എല്ലാ കയ്പ് തുടങ്ങിയ കലാപരിപാടികൾ നടത്തുന്നവർക്കും അത് കേട്ട് ആനന്ദം പരമാനന്ദം കൊളളുന്നവർക്കും പരിശുദ്ധാത്മാവ് ദുഃഖിച്ച് ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. എഫെസ്യർ 4____29,30,31,32

    • @sunojsr1912
      @sunojsr1912 Год назад +6

      യേശു പഠിപ്പിച്ച പ്രാർത്ഥന വല്ലതും അറിയാമോ? ? ? ? മറ്റുളളവരുടെ പാപ കടങ്ങളെ ക്ഷമിക്കുന്നതുപോലെ എന്റ് പാപ കടങ്ങളെ ക്ഷമിക്കണമേ. താങ്കളുടെ രഹസ്യ പാപം യേശു ക്ഷമിക്കണ്ടേ? ?????യേശു പറഞ്ഞു വിധിക്കരുത് എന്ന് വിധിച്ചാൽ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കുമെന്ന്. അങ്ങനെ താങ്കളെ ദൈവം വിധിച്ച് നരകലോകത്തേക്ക് പോകണമോ? ?????

    • @sunojsr1912
      @sunojsr1912 Год назад +5

      ഒരുമനുഷ്യന്റ് ഹൃദയ രഹസ്യങ്ങളെ ശോധന ചെയ്ത് അളന്ന് തൂക്കി നോക്കി തിട്ടപ്പെടുത്തി കൃത്യമായി വിധി പറയുവാൻ സുനിലിന് കഴിയുമോ? ? ? സുനിൽ ദൈവത്തിന് വിപരീതമായി ചെയ്ത് കൂട്ടുന്ന രഹസ്യ പാപത്തെ നോക്കി ദൈവം വിരൽ ചൂണ്ടും

  • @josephpj7703
    @josephpj7703 Год назад +67

    ഇവന്മാരെ പേടിച് കർത്താവ് അടുത്ത,.
    കാലത്തൊന്നും ഈ വഴി വരില്ല.
    ഒന്ന് വന്നു പാവത്തിനെ കുരിശിൽ,
    കയറ്റി ഇതും കൂടി താങ്ങാൻ വയ്യ.❤

  • @jomoljomol863
    @jomoljomol863 4 месяца назад +3

    എന്റെ കർത്താവെ നീ വേഗം വരണമെന്ന് ഞാൻ പ്രാർത്ഥിക്കാം വേഗം വരാനെ

  • @Adamgeneration
    @Adamgeneration Год назад +92

    കേട്ടിട്ട് ആകെ വട്ടായിപോകുന്നേ…ആമേൻ കർത്താവേ വേഗമൊന്നും വരല്ലേ…🙏🏾🙏🏾

  • @thennal
    @thennal Год назад +50

    “അച്ചൻ മനസ്സിലാക്കി കളഞ്ഞു . ഇത് jacob തന്നെയാ "😂😂😂😂
    ayyooooo ഞാന് ചിരിച്ചു ചത്തു 😂😂😂😂

    • @abrahamej3837
      @abrahamej3837 Год назад +1

      Orthodox pathirimarude aghilaloka kumbasara guru The most Sunil Mathai 1...

    • @LissySaju-i7j
      @LissySaju-i7j 2 дня назад

      Pottan achan Sunil nu Shibu achenekoody prathy aakykoduthu🎉

    • @LissySaju-i7j
      @LissySaju-i7j 2 дня назад

      Andu cool achan

  • @annicesam5699
    @annicesam5699 Год назад +12

    Congrats God bless you

  • @amminiammu5628
    @amminiammu5628 Год назад +27

    സുനിൽ സർ ചിരിച്ച് ചിരിച്ച് മനുഷ്യൻ ചാകുകയാണ് എങ്ങനെ ഇങ്ങനെ സംസാരിക്കുന്നു വട്ടോൻ ഇട്ട് വാള പിടിക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ 🤣🤣🤣🤣👍👌

    • @gracefulreflections
      @gracefulreflections Год назад

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @somathomas6488
    @somathomas6488 Год назад +59

    മെത്രാൻ തടിവെഴിയെങ്കിൽ കുഞ്ഞാടുകൾ ഇലച്ചിൽ വഴി 🤣🤣🤣🤣എന്റെ സുനിൽ bro. ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു... 🤣🤣🤣🤣

  • @jaisonv1776
    @jaisonv1776 Год назад +13

    വിളിച്ച സുനിലിനെ ട്യൂൺ ചെയ്തു ഇങ്ങനെയും കുറേ ഗതി കിട്ടാത്ത ആത്മാക്കൾ

  • @sheejageorge1967
    @sheejageorge1967 Год назад +7

    Big Salute dear Sunil 🤝👏👏👌👌👍👍🌹

  • @lissykurian6781
    @lissykurian6781 Год назад +17

    പരട്ട അച്ചൻ

  • @santhoshpaul6061
    @santhoshpaul6061 Год назад +78

    🙏🙏🙏നമിച്ചു സുനിൽ മാത്യു അഭിനന്ദനങ്ങൾ 👍

    • @gracefulreflections
      @gracefulreflections Год назад +1

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @GEIGYC
    @GEIGYC Год назад +61

    നേരത്തെ പെണ്ണുങ്ങൾക്ക്‌ പേടിച്ചാൽ മതി ഇപ്പൊ ആണുങ്ങളും പള്ളിയിൽ പോകുമ്പോൾ ഇരുമ്പു നിക്കർ ഇടേണ്ട ഗതികേടു

  • @sankardasidukki2861
    @sankardasidukki2861 10 месяцев назад +17

    എന്റെ സുനിൽ ബ്രദറെ നമിക്കുന്നു ❤️😍😍🙏🙏🙏🙏🙏നിങ്ങളെ സമ്മതിക്കണം 😜😄😄😄👌👌

  • @pkjohn6816
    @pkjohn6816 Год назад +7

    Superb performance

  • @mariammageorge3381
    @mariammageorge3381 Год назад +7

    Sunil you are great .. keep up the good work…

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +19

    അവർ സാദാരണ യായിട്ടുള്ള സ്ത്രീ കളോടുള്ള അഭിവാഞ്ച വിട്ടു കളഞ്ഞു ,,,,, ദൈവം അവരെ ആണോടു ആണോടു പരസ്പരം അപമാനകരമായ കാമ കേളികളിൽ ഏർപ്പെടാൻ ഏല്പിച്ചു കൊടുത്തു (ബൈബിൾ )ആന്റി ക്രൈസ്റ്റ് 🌹🌹

  • @peterkc6620
    @peterkc6620 Год назад +25

    എന്താ ഈ കേൾക്കണത് എന്റെ പൊന്നു തമ്പുരാനെ

  • @johnmathew3389
    @johnmathew3389 Год назад +3

    Hallelujah

  • @vanajavanaja5534
    @vanajavanaja5534 Год назад +7

    അടിപൊളി.... അടിപൊളി.... അടിപൊളി 🎉

  • @samjacob5996
    @samjacob5996 9 месяцев назад +17

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരു കത്തോലിക്കാ സഭയിലെ അച്ചൻ എന്നെ സൈക്കിൾ ചവിട്ടിയിട്ടുണ്ട് ഇന്നെനിക്കു 71 വയസ്സുണ്ട്
    ഇപ്പോൾ കർത്താവിൽ ഉള്ള വിശ്വാസം പോയി

    • @musamilameen5279
      @musamilameen5279 7 месяцев назад

      😮

    • @k.kvlogs2192
      @k.kvlogs2192 6 месяцев назад +2

      അച്ചൻ ഉപദ്രവിച്ചതിനു ദൈവം എന്തു പിഴച്ചു? അതിന് ദൈവ വിശ്വാസം നഷ്ടപ്പെടുത്തുന്നത് എന്തിനു?

  • @sibinbabyjohn5969
    @sibinbabyjohn5969 Год назад +2

    Nice

  • @ahanz2454
    @ahanz2454 Год назад +5

    അവസാനത്തെ ഡയലോഗ് കലക്കി....എന്നാലും എന്റെ i2i കാര 😂😂

  • @somanvv7886
    @somanvv7886 Год назад +4

    👏👏👏🙏🌹

  • @vishramam
    @vishramam Год назад +2

    OMG! Soooo interesting! Don’t miss!

  • @vishramam
    @vishramam Год назад +1

    Amen

  • @robinthomas2528
    @robinthomas2528 11 месяцев назад +1

    Great repoter 🎉

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Год назад +28

    ചിരിച്ച് ചിരിച്ച് ചത്തു സാറേ, നമിച്ചു നിങ്ങളെ

  • @pratheeshramachanattu5673
    @pratheeshramachanattu5673 Год назад +1

    Happy Easter

  • @AngelicRealm-..-
    @AngelicRealm-..- Год назад +18

    നല്ലവരായ എല്ലാ മതക്കാരും.. തമ്മിൽ ഒന്നിച്ചില്ലെങ്കിൽ..ഇതൊക്കെ നടക്കും.

  • @itsmarvar
    @itsmarvar Год назад +3

    👏👌👍

  • @oommencherian614
    @oommencherian614 Год назад +23

    ഇതിനൊക്കെ എങ്ങനെ പട്ടം കിട്ടി? omg !

    • @paulosemathay2872
      @paulosemathay2872 Год назад

      പൈസ കൊടുത്താൽ കിട്ടാത്തത് എന്തുണ്ട്

  • @josethomas315
    @josethomas315 Год назад +7

    സുനിൽ സാറിൻ്റെ കഴിവിന് ഞാൻ നമിക്കുന്നു

  • @itsmarvar
    @itsmarvar Год назад +1

    Ellaa 'chabakalil' kaanum ithupole ullavanmaar !

  • @Anilkumar-qo6tm
    @Anilkumar-qo6tm Год назад +6

    സൂപ്പർ

  • @A63191
    @A63191 Год назад +17

    Very nice presentation 👍

    • @gracefulreflections
      @gracefulreflections Год назад +1

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @Samthottapuzha
    @Samthottapuzha Год назад +2

    🙏🙏🙏

  • @JosephXavier-gm5gl
    @JosephXavier-gm5gl 8 месяцев назад +1

    Brother keep on your good job

  • @padminirajan9983
    @padminirajan9983 Год назад +10

    Big salute for this news channel 🙏

  • @sisilya4942
    @sisilya4942 Год назад +5

    Sunil bro,chirichu vayya

  • @suniljoseph6388
    @suniljoseph6388 10 месяцев назад

    Supper Sunil sir

  • @roymathewkunnath7358
    @roymathewkunnath7358 Год назад +8

    അയ്യയ്യോ മതി നിങ്ങളെ കൊണ്ട് ഈ സഭയും സഭയിലെ കാത്തന്മാരും തോറ്റു പോയല്ലോ സുനിൽ സാറെ തെളിവ് ചോദിച്ചു വരുന്നവന്മാരുടെ തൊലിയുരിയിച്ചു കളയുമല്ലോ എന്തായാലും അടിപൊളി സുനിൽ സാറിന് ഒരു ബിഗ് സല്യൂട് അതോടൊപ്പം ദൈവമേ എല്ലാവിധ അനുഗ്രഹവും കാവലുമുണ്ടക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🏻🙏🏻🙏🏻👍

  • @abeyktm
    @abeyktm Год назад +27

    ഇയാൾക്ക് ഒരു പേടിയും ഇല്ലലോ.. തിരുമേനിയും കൂട്ടുണ്ടെങ്കിൽ ആരെ പേടിക്കണം. കഷ്ടം!

  • @leelammajacob8510
    @leelammajacob8510 Год назад +3

    Namamilledo e vesham ittukondirikan.

  • @bijugeorge7849
    @bijugeorge7849 Год назад +5

    Very good

  • @beenavs9968
    @beenavs9968 10 месяцев назад +3

    എന്റെ പൊന്നെ ചിരിച്ചു മടുത്തു ഇതൊക്ക പൊളിച്ചു കളയേണ്ട കാലം അതി ക്രമിച്ചു ഇവരെ താങ്ങുന്ന നമ്മളെ സമ്മതിച്ചു കൊടുക്കണം

    • @SuperAbebaby
      @SuperAbebaby 8 месяцев назад

      എന്തവ ചിരിക്കാൻ? വെറുതെയല്ല ഹോസ്പിറ്റലിസ് ഇത്ര തിരക്ക്. സൗഖ്യം കിട്ടാൻ പ്രാർത്ഥന ലിസ്റ്റ് കൂടികൊണ്ടിരിക്കുന്നു

  • @johnjacob-INDIAN
    @johnjacob-INDIAN Год назад +13

    Unfortunately, after listening to such obscenities, one needs to do a conscious purification of oneself as well. May God have mercy and purify us from within.
    Can't we have some nice heavenly messages that uplift our spirits and helps us in dedicating ourselves to the Kingdom of God?

  • @premaa5446
    @premaa5446 Год назад +18

    Sunil you are really great. Please continue your wonderful job.

    • @jessygeorge2560
      @jessygeorge2560 8 месяцев назад

      Edo chekuthante mone, ninnekkondu ithellaam parayikkunnathu lucifer aanennu nee thiricharinjillengil ninakku varaan pokunnathu kashttalaalam.

  • @mathewsgeorge5650
    @mathewsgeorge5650 Год назад +6

    ***POLICHU***

  • @bineshdavid8842
    @bineshdavid8842 Год назад +34

    😮😮😮😢😢 എന്തു പറയാനാ
    ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തുനിൽക്കുന്നതു കാണുമ്പോൾ ചിന്തിക്കുക.
    ഈ സഭയിൽ സഭ്യതയിൽ നടക്കുന്ന ആരേലും ഉണ്ടെങ്കിൽ അവരുടെ ഒരു interview ഇടണേ ....

    • @pazhoorpauravali7706
      @pazhoorpauravali7706 Год назад

      അന്യന്റെ സ്വത്തു തട്ടിയെടുത്തു അവിടെ ദൈവത്തെ ആരാധിക്കുന്നതിലും എത്രയോ ശ്രേഷ്ഠമാണു ഗോവിന്ദച്ചാമി സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്നത് .. കപടതയുടെയും ,കൊള്ളയടിക്കലിന്റെയും ,കൂട്ടികൊടുപ്പിന്റെയും ആൾ രൂപങ്ങൾ മാത്രമാണ് ഈ സഭയിലെ നേതൃത്വം

    • @EldhoseMathew-wd7rp
      @EldhoseMathew-wd7rp 8 месяцев назад

      😊😅😅 4:06 😊😊 4:06 ooooo

  • @beenavs9968
    @beenavs9968 10 месяцев назад +6

    ഇന്നും നമ്മുടെ ആൾക്കാർ ക്ക് കത്ത നാർ മാരെ വലിയ കാര്യമാണ് ഇവന്മാർ പറയുന്നത് വേദവാക്യം പോലെ കരുതുന്ന മാതാപിതാക്കളും ഉണ്ട്താങ്കൾക് ഒരു ബിഗ് സല്യൂട്ട്

  • @user-dt9eb6pb5q
    @user-dt9eb6pb5q 8 месяцев назад

  • @chackochurulukuzhiyiloomme7894
    @chackochurulukuzhiyiloomme7894 9 месяцев назад

    Nossesbledy

  • @benjamingeorge56
    @benjamingeorge56 Год назад +2

    I really appreciate you Mr. Sunil.

  • @AM-zu6pi
    @AM-zu6pi Год назад +20

    സുനിൽ തല്പര കക്ഷി ആണല്ലോ 😄😄😄😄അച്ചൻ മൂത്തു വരുന്നു,,, 😄😄

  • @anniejayarajan2621
    @anniejayarajan2621 Год назад +8

    This is happening since years but now due to these technologies it is disclosed.

  • @firststep6614
    @firststep6614 Год назад +15

    സത്യം പറഞ്ഞാൽ നാളെ പള്ളിയിൽ പോകണോ വേണ്ടാ യോ എന്നാ

  • @jessyvarghese519
    @jessyvarghese519 Год назад +24

    മിടുക്കൻ, അങ്ങനെ പുറത്തു വരട്ടെ ഓരോന്ന്. സത്യം എന്നായാലും പുറത്തു വരും.. കഷ്ടം. ഇവൻ ഒന്നും ദൈവഭയം ഇല്ലാത് പോയല്ലോ..

    • @gracefulreflections
      @gracefulreflections Год назад

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @shalomreels8987
    @shalomreels8987 Год назад +3

    😭😭😭😭

  • @rigrog1820
    @rigrog1820 Год назад +2

    Sunil bro u r doing good job. But I am little bit confused bcoz all the acjens having same sound and same voice modulation. Then one more question if they attend the mistake , അവർ ഇങ്ങനെ ഓപ്പൺ ആയി ഫോണിൽ കൂടെ സമ്മതിക്കുമോ? അത്രേ പോട്ടൻമാർ ആണോ ഈ മെത്രാൻ മാർ

  • @bbinu73
    @bbinu73 Год назад +16

    ഇവനൊക്കെ തലയിൽ കൈ വെച്ച് പ്രാർത്ഥിച്ചാൽ തലയിലെ മുടി എല്ലാം കരിഞ്ഞു പോകുമല്ലോ കർത്താവേ 🥺
    ഇതൊക്കെ കേട്ടാലും കണ്ടാലും ഇവനെ ഒക്കെ ന്യായീകരിച്ച് നടക്കുന്ന കുഞ്ഞാടുകളെ നിങ്ങൾക്ക് ഹാ കഷ്ടം

  • @sheebamolpc5978
    @sheebamolpc5978 Год назад +5

    ദൈവമേ വേലി തന്നെ വിളവ് തിന്നുന്ന കാലം 😮

  • @alexmathew6786
    @alexmathew6786 Год назад +5

    Kottayam seminary 🙏🙏🙏🙏

  • @mariprasanna5522
    @mariprasanna5522 2 месяца назад

    വരി മുറിഞ്ഞ കള്ളന് ഒരു Big Salute👌

  • @finchzooukmalayalam
    @finchzooukmalayalam Год назад +3

    sunil chetta please dont delete my messages
    we need to publish his details

  • @aliasmp2109
    @aliasmp2109 Год назад +32

    ഓ മഹാകഷ്മാണ് എന്നിട്ടാണ് വല്ലവന്റെയും പള്ളികൾ പിടിക്കാൻ നടക്കുന്നെ.

  • @emonsaugustine3713
    @emonsaugustine3713 Год назад +15

    🔴🔴🔴🔴🔴🔴🔴
    സുനിൽ സാറേ, ചിരിപ്പിച്ചു കൊന്നുകളഞ്ഞല്ലോ❗️

  • @SPECIALMEDIA..
    @SPECIALMEDIA.. Год назад +2

    പേടി ഉണ്ടൊന്നൂ ചോദിച്ചപ്പോ എന്ത് പേടി എന്ന് . ...എന്ത് തന്ധ ഇല്ലയിമ ചെയ്താലും രേക്ഷിക്കുലോ ....ഹൊ സമ്മതിക്കണം ........... കലക്കി സുനിൽ sir

  • @sreekutty2418
    @sreekutty2418 Год назад +29

    ഇവരൊക്കെ,, അർഹിക്കുന്നവർക്ക്, ഒരു കിഡ്‌നി, കൊടുത്തു, സഹായിച്ചു, കൂടെ, ദൈവം, നിങ്ങളെ, അനുഗ്രഹിക്കും,,

    • @cicilywilson5459
      @cicilywilson5459 Год назад

      അറിഞ്ഞുകൊണ്ട് ഇവരുടെ കിഡ്നി വാങ്ങുന്നതിൽ ഭേദം കിഡ്നി ഇല്ലാതെ മരിക്കുന്നതാണ് നല്ലത്

    • @kamalav.s6566
      @kamalav.s6566 Месяц назад

      സുനിൽ മോനേ , എന്തൊക്കെയാ
      ചോദിക്കുന്നെ, 😛

  • @shafiriyadh7951
    @shafiriyadh7951 9 месяцев назад +6

    കുറെ പെണ്ണും ആണും കല്യാണം കഴിക്കാതെ നടക്കുന്നത് ഒന്നിലധികം പേരെ കിട്ടുമല്ലോ എന്ന ലക്ഷ്യത്തിൽ തന്നെയാണ്

    • @jackjames2
      @jackjames2 Месяц назад

      ഒരിക്കലുമല്ല അത് നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഒരു തരത്തിലുള്ള ലൈഗീക ആകർഷണവും തോന്നാത്ത asexual ആയ ആൾകാർ ഒരുപാട് പേരുണ്ട് അവർ ഒന്നും കല്യാണം കഴിക്കാതെയാണ് ജീവിക്കുന്നത്. പിന്നെ വിശുദ്ധിയിൽ ഭോഗങ്ങളെല്ലാം ത്യേജിച്ചു ജീവിക്കുന്ന ഒരുപാടു സന്യസ്തരുണ്ട്.

  • @prakashbhadkamkar926
    @prakashbhadkamkar926 Год назад +5

    My God Achante kilipoyi

  • @siddiquepa5190
    @siddiquepa5190 9 месяцев назад +5

    അവതാരകന്റെ ധൈര്യത്തെ അഭിനന്തിക്കുന്നു. ഇവർ എപ്പോൾ വേണമെങ്കിലും ഇല്ലായ്മ ചെയ്യും സൂക്ഷിക്കണം

  • @regivarghese7395
    @regivarghese7395 Год назад +1

    😢

  • @regigeorge8933
    @regigeorge8933 Год назад +13

    ചാന്തു പൊട്ടു

  • @arifsulthan7385
    @arifsulthan7385 Год назад +10

    ശാസ്താംകോട്ട യിലും ഉണ്ടല്ലോ....ഒന്ന് തപ്പിയാൽ കിട്ടും

  • @pachu11
    @pachu11 Год назад +3

    You always get information over phone. One day the real person who you are insulting will meet you in person. You and those who are commenting down are same class.

  • @pachu11
    @pachu11 Год назад +1

    Ennu kananayakkaran sunil parayunnu. Do you think you can save orthodox and kananaya fighting?? Who is real person on phone?

  • @johnmathew3389
    @johnmathew3389 Год назад +1

    Reketadahiya achen

  • @alexmathew6786
    @alexmathew6786 Год назад +1

    Oruvanell ashudamava nernjall yenda chayyun pls yevanda onnu ashurvadom madeykalla yevanell yull duradmava negalell neryumm

  • @cmntkxp
    @cmntkxp Год назад +3

    ഹൊ തീർന്നു .പുല്ല്...

  • @anilkgeorge1165
    @anilkgeorge1165 Месяц назад

    So sad to hear this what a pathetic. Sunil Sir thank you so much 🙏

  • @freddyoommen8129
    @freddyoommen8129 Год назад +3

    Flute 😅 SOoThraM ☀️💃💃💃🎺🎺🎷🎷🎷🎷🎷🎷🎷🎺🎺🎷🎷

  • @karthikskumar7866
    @karthikskumar7866 Год назад +2

    Sunil sir chirichu maduthu

  • @johnsarvome8789
    @johnsarvome8789 Год назад +8

    Sunil is targeting only orthodox priests wrong deed only. What about Jacobite priesthood?

  • @rajeev_shanthi
    @rajeev_shanthi Год назад +9

    അങ്ങനെ പലരും ഉണ്ട്. താൽപര്യം. ശുചിത്വം പാലിക്കുക

  • @mathewgeorge3153
    @mathewgeorge3153 6 месяцев назад

    Seminary mainly teaches this things more than Holy Bible and appostolic teachings, one of my friend escaped from this seminary because of this studies

  • @vinodts6673
    @vinodts6673 Год назад +2

    Pathira kurbana kandit vannu i2i kanunna njan 🫢

  • @jayshree1992
    @jayshree1992 Год назад +11

    സെക്സ്, അത് ആസ്വദിക്കാൻ ഉള്ളത്. താൽപ്പര്യം ഉള്ളവർ ആസ്വദിക്കട്ടെ.

  • @peterk9926
    @peterk9926 Год назад +1

    🤩

  • @beenavarghese8781
    @beenavarghese8781 Год назад +5

    എല്ലാം ഓർമയുണ്ട് കള്ളൻ

  • @finchzooukmalayalam
    @finchzooukmalayalam Год назад +7

    Thirumeni name
    H.G. Dr. Yuhanon Mar Chrisostomos Metropolitan

    • @johnjacob-INDIAN
      @johnjacob-INDIAN Год назад

      In my view, dropping names of people in such a context without their presence, and without allowing them to present their side of the story, is in itself so cruel and unjust.

    • @itsmarvar
      @itsmarvar Год назад

      @@johnjacob-INDIANAre you for real !

    • @johnjacob-INDIAN
      @johnjacob-INDIAN Год назад

      @@itsmarvar You bet. I am for real. I am not a bot 🤣
      A duck that seeks to skim through the surface of the water without getting wet is also for real, by the way.
      Last, but not the least, our master Christ Who got accused of all kinds of wrongs by this sinful world is also real, by the way.

    • @itsmarvar
      @itsmarvar Год назад

      @@johnjacob-INDIAN If you were real and a servant of Christ as you make yourself out to be, you wouldn't be on the side of such immoral and unscrupulous rascals !

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +14

    "ഈ കേസിൽ ഞങ്ങൾ ഒറ്റക്കല്ല "*ലെ ഉസ്താദ്

    • @AngelicRealm-..-
      @AngelicRealm-..- Год назад +2

      Audio പുറത്ത് വിട്..
      അല്ലെങ്കിൽ
      വീഡിയോ..

    • @jackjames2
      @jackjames2 Месяц назад

      ​​​@@AngelicRealm-..-താങ്കളെ പോലെ ചിന്താഗതിയുള്ളവരാണ് ഈ നാടിന്റെ പ്രശ്നം എല്ലാ മേഖലയിലും ഇതുപോലത്തെ ആൾകാർ ഉണ്ടാവും അത് പള്ളീൽ അച്ഛനായാലും ഉസ്താദയാലും എത്ര എത്ര കേസുകളാണ് ഉസ്താദുമാരുടെ പീഡനത്തെ കുറിച്ച്. എന്നാൽ ഒരു പള്ളീൽ അച്ഛന്റെ പീഡനകേസുകൾ വരുമ്പോൾ വല്യ ഒരു വിഭാഗം ക്രിസ്ഗാണികളും ഇരയെ പിന്തുണച്ചു വൈദീകനെ എതിർക്കും പക്ഷെ ഒരു ഉസ്താദിന്റെ കേസ് വന്നാൽ ഭൂരിഭാഗം പേരും അത് തട്ടിപ്പാണെന്നു ആ വ്യക്തിയെ പേടിത്തിയഗാണെന്നും ഒക്കെ പറഞ്ഞു ന്യായീകരിക്കും അല്ലെങ്കിൽ തങ്ങൾ ജയിക്കണം എന്ന വാശിയോടെ ഉരുണ്ടു കളിക്കും.

  • @swayamprabhaprabha9823
    @swayamprabhaprabha9823 Год назад +1

    എന്ത്. ചെയ്യാൻ. സുനിൽ. Brother
    Chila. Alkkar. ഇങ്ങനെ. ചെയ്യും

  • @piustp1511
    @piustp1511 8 месяцев назад +2

    സുനിൽ മാത്യു
    സത്യവും നമ്മുടെ നാക്കിന്റെ ബലവും മതി....

  • @beenathomas7137
    @beenathomas7137 Год назад +2

    My God, എന്തെല്ലമാ കേൾക്കുന്നത്, ഈ അച്ച ന്മാർക്കു എന്തിന്റെ കേടാ ഒന്നിനും ദൈവവിശ്വാസമില്ലെന്നു തോന്നുന്നു.

  • @vishramam
    @vishramam Год назад

    Appo Nammude gudam placher, godayil irangiyo?

  • @Shan-di9oq
    @Shan-di9oq Год назад +2

    Niank dadddy ഉണ്ടോ...

  • @madikankaljose237
    @madikankaljose237 Год назад +10

    ദൈവം ഏജന്റ് മാരെ നിയമിച്ചിട്ടുണ്ടോ, ഇവന്മാരുടെ തട്ടിപ്പിന് നിന്നുകൊടുക്കരുത്.

  • @gracefulreflections
    @gracefulreflections Год назад +1

    ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @user-co1bt5zy8t
    @user-co1bt5zy8t 4 месяца назад

    Beeshanikkonnum vazhangaruth sir.ivanteyokke themmaadittharam lokam mottham ariyikkanam.ho aa makalude oru maanasikaavastha enthaayirikkum aalochikkaanvayya.allankilum ivareyokke aduppikkaruth mlechan