നാഗവള്ളിയും കത്തുന്ന ഇലയും മറ്റു അപൂർവ്വ കാഴ്ചകളും അറിയാം ഈ അമ്മയെ medicinal plants malayalam

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 541

  • @rajeevanvlog
    @rajeevanvlog  Год назад +13

    ഇവിടെയാണോ ശലഭങ്ങൾ ഉണ്ടാവുന്നത് ആയിരക്കണക്കിന് ശലഭങ്ങൾ ruclips.net/video/b5nqKq3YveY/видео.html

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 Год назад +231

    അപൂർവ സസ്യങ്ങൾ വളർത്തി പരിപാലിക്കുന്ന അമ്മക്ക് അഭിനന്ദനങ്ങൾ 🙏

  • @lailamani8794
    @lailamani8794 Год назад +90

    🙏🙏 അമ്മ അറിവില്ലാത്ത ഞങ്ങൾക്ക് ഇത്ര മനോഹരമായ ഔഷധച്ചെടികൾ പരിചയപ്പെടുത്തി തന്നതിന് സന്തോഷം അമ്മയ്ക്ക് 100 നന്ദി

    • @krishnankuttyk158
      @krishnankuttyk158 Год назад

      ചാരം മൂടിയ തീ കട്ട, സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ജ്വലിക്കാൻ ആരംഭിച്ചു, അല്ലേ??!

    • @mayadevisadanandan2436
      @mayadevisadanandan2436 Год назад

      African ochu is dangerous...allergic.ഉപ്പിട്ട ഓടിക്കു

  • @sheejakannan760
    @sheejakannan760 Год назад +38

    കുറെ ഔഷധ സസ്യങ്ങളെ അറിയാൻ കഴിഞ്ഞു. ഇതെല്ലാം കണ്ടെത്തി വെച്ചുപിടിപ്പിക്കാൻ കാണിച്ച നല്ല മനസ്സിന് ഒരു big salute 👍🏻👍🏻👍🏻👍🏻

    • @vettathethu
      @vettathethu Год назад

      ഉപ്പിട്ടു നശിപ്പിക്കാൻ

    • @mydhilithenarambath5667
      @mydhilithenarambath5667 Год назад

      ​@@vettathethu⁹😮⁸⁸⁸⁸😅⁹⁹❤
      90
      E😅

    • @pvcparayil8562
      @pvcparayil8562 Год назад

      നിഷ്കളങ്ക മാതാവ് പ്രകൃതി സ്നേഹത്തിന്റെ പര്യായം അനുഗ്രഹീത 👌🙏🙏ആയുഷ്മാൻ ഭവ :🙏🙏🙏🙏🙏🙏🙏

  • @dasbeenas195
    @dasbeenas195 Год назад +3

    എന്റെ വീട്ടിൽ ചെറിയ ചെറിയ ഔ ഷധ സസ്യ ങ്ങൾ ഞാൻ നട്ടുപിടിപ്പി ച്ചിട്ടുണ്ട്. ഈ അമ്മ യെ ഇങ്ങനെ പരിചയ പെടുത്തിയ ആൾക്ക് ബിഗ് സല്യൂട്ട്
    വിഡിയോ ഇഷ്ടം ആയി

  • @veenamani8472
    @veenamani8472 Год назад +41

    അമ്മക്ക് നമസ്കാരം ഈ അമ്മയെ പരിചയപ്പെടുത്തുന്ന ഏട്ടന് നമസ്കാരം

  • @ambadyp6904
    @ambadyp6904 4 месяца назад

    ഇങ്ങനെയുള്ള ഔഷധ സസ്യങ്ങളെപ്പറ്റി കുറച്ചു കുട്ടികൾക്കോ വലിയവർക്കോ അറിവു പകർന്നു നൽകിയിരുന്നെങ്കിൽ ഭാവിതലമുറക്ക് 'നന്മയുണ്ടായേനെ. സരസ്വതിയമ്മക്ക് അഭിനന്ദനങ്ങൾ !

  • @gopalakrishnan9293
    @gopalakrishnan9293 Год назад +6

    ഔഷധ സസ്യങ്ങളെ പരിചയ പെടുത്തിയ അമ്മയ്ക്കും. ചാനലിനും ഒരായിരം നന്ദി 👍👍👍👍👍👍🌹🌹🌹🌹

  • @radharavi2891
    @radharavi2891 Год назад +3

    ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ ഇത്രയും ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിയ്ക്കുവാൻകാണിച്ച ആ മനസ്സിനും, പരിചയപ്പെടുത്തിയ അവതാരകനും നന്ദി.

  • @aaquilak7625
    @aaquilak7625 Год назад +2

    വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി നൽകി, ഭൂമി മാതാവ് നമുക്കുവേണ്ടി സംരക്ഷിച്ചിരിക്കുന്ന എല്ലാ ഔഷധ നിധികളും ഒരു കുടക്കീഴിൽ ശേഖരിക്കുന്നത് ഭാവി തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്

  • @sameenabeevim5262
    @sameenabeevim5262 Год назад +12

    സരസ്വതി അമ്മക്ക് അഭിനന്ദനങ്ങൾ

  • @parvathy__vr4
    @parvathy__vr4 Год назад +2

    ആഫ്രിക്കൻ ഒച്ചാണ് അത് വീഡിയോ സൂപ്പർ

  • @kottayilgopal9884
    @kottayilgopal9884 Год назад +2

    വിശ്രമ ജീവിതം ധന്യമാക്കുന്ന സരസ്വതിയോട് അസൂയ തോന്നുന്നു. പഴയ ഒരു സഹ കന്റെ ആശംസകൾ . ഒരു നാൾ വരുന്നുണ്ട് നേരിൽകാണാൻ .

  • @rajendranpanavila6459
    @rajendranpanavila6459 Год назад +9

    അമൂല്യങ്ങളായ ഔഷധ സസ്യങ്ങ ളെ വളർത്തി മനുഷ രാശിയുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സരസ്വതി അമ്മയ്ക്ക് നന്ദി. അഭിനന്ദനങ്ങൾ

  • @hereistheheaven8536
    @hereistheheaven8536 Год назад +7

    നല്ല പ്രകൃതിസ്നേഹിയായ അമ്മയാണ് അയൽക്കാരനായ എൻറെ പുതിയ കിണർ മൂടിച്ചത് ഈ പ്രകൃതിസ്നേഹിയായ അമ്മയാണ്

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 Год назад +3

    അത്ഭുതകരം ഈ ഔഷധക്കാട്! സാക്ഷാൽ നിധി തന്നെ. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഈ വൃക്ഷലതാദികൾക്കും അവരുടെ വളർത്തമ്മയ്ക്കും ഇടയിലുള്ള ഇണക്കം തന്നെയാണ് ഈ വനത്തിനു പോഷണം എന്നു വിശ്വസിക്കുന്നു. എത്രത്തോളം അർപ്പണം ഉണ്ടാകും ഈ അറിവിന്റെയും ശ്രമത്തിന്റെയും പിന്നിൽ എന്നോർക്കുമ്പോൾ ചേച്ചിയെയും കുടുംബത്തെയും വണങ്ങുന്നു.

  • @vidhyadharanmadassery3767
    @vidhyadharanmadassery3767 Год назад +13

    നന്മയെ നല്കുന്ന മനസ്സുകൾക്ക് നന്ദി പറയുന്നു നമസ്കാരം 🙏🏻

  • @sarannyaachu8846
    @sarannyaachu8846 Год назад +1

    ഈ ഔഷദചെടികൾ പരിപാലിക്കുന്ന അമ്മക്ക് എന്റെ ചക്കരയുമ്മ 😘😘😘

  • @sumamohankunnath6296
    @sumamohankunnath6296 Год назад +25

    സ്കൂളുകളിൽ അഞ്ചാഠ class മുതൽ പഠന വിഷയമായി സസ്യശാസ്ത്ര നിർബന്ധമായി ഉൾപ്പെടുത്തുകയും തുടർന്നു ആയുർവേദ രംഗത്തു മുൻപോട്ട് നയിക്കണ രീതിയാകണം നമ്മുടെ വിദ്യാഭ്യാസ രംഗം.
    അമ്മയ്ക്കു നമസ്ക്കാരം.

    • @DGP8630
      @DGP8630 Год назад

      Science temper valarthan aanu Nehru paranjekkunnath😅

  • @sreedharanpillai8912
    @sreedharanpillai8912 Год назад +4

    വളരെ നല്ല അറിവ് സ്കൂൾ കുട്ടികൾക്ക് ഇത് പരിചയപ്പെടുത്തണം നാഗവള്ളി തിരുമാന്ധം കുന്ന് ക്ഷേത്രത്തിന്റെ മുന്നിൽ കണ്ടിട്ടുണ്ട്. ഞെരിഞ്ഞാപുളി ഉണ്ടോ വെറ്റില പോലെ ഉള്ളതാണ് വയർ വേദനയുടെ മരുന്നാണ് 👌👍🙏

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Год назад +4

    സൂപ്പർ അറിവുകൾ ചാനലിനും അമ്മക്കും താങ്ക്സ്

  • @johnyma5572
    @johnyma5572 Год назад +6

    അപൂർവ ഔഷധി ഇനങ്ങൾ സംഭൃരക്ഷിക്കുന്നു ആ വലിയ മനസ്സിന് നന്ദി!💖🙏

  • @Anjanacreations
    @Anjanacreations Год назад +2

    അമ്മക്ക് ഒരു മൈക്ക് കൊടുക്കായിരുന്നു... ഒന്നുകേൾക്കാനായില്ല. എല്ലാം കാണാൻ പറ്റി ഗുഡ് വീഡിയോ.

  • @varghesethekkekara5811
    @varghesethekkekara5811 Год назад +19

    ഇതു പേലെയുള്ള അറിവുകൾ പങ്കുവെക്കാൻ തുറന്ന മനസ്സു കാണിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ❤❤❤

  • @manjulaprithviraj7961
    @manjulaprithviraj7961 Год назад +4

    🙏. Great work
    കദംബം - ഭഗവതിക്കു പ്രിയപ്പെട്ട പുഷ്പമാണ്. കദമ്പവനവാസിനി, കദംബ കുസൃമപ്രിയ ഒക്കെ സഹസ്രനാമങ്ങളിൽ ഉണ്ട്.

  • @sabu.k.vsabukudilumkal9138
    @sabu.k.vsabukudilumkal9138 3 месяца назад

    എല്ലാം കൊള്ളാം.. ആഫ്രിക്കൻ ഓച്ചിനെ കാണിച്ചു ജീവനുള്ള ശങ്കു. എന്താ സുഹൃത്തേ..

  • @vasenthigvr9775
    @vasenthigvr9775 Год назад +8

    അമ്മ പറഞ്ഞത ശരി നമ്മുടെ മനസിന് ഇവർ സന്തോഷവും സമാദാനവും തരുന്നു👍👌🙏

  • @hemalathac.r3195
    @hemalathac.r3195 Год назад +3

    സൂപ്പർ. എനിയ്ക്കും അപൂർവ സസ്യങ്ങൾ പരിപാലിയ്ക്കുന്നവരെ ബഹുമാനമാണ്. നാഗവള്ളി പെരുമ്പാവൂർ അടുത്ത് കല്ലിൽ അമ്പലത്തിൽ ഉണ്ട്.

  • @govindankm8836
    @govindankm8836 Год назад +1

    അമ്മയ്ക്കു നമോവാകം.
    വൈജ്ഞാനികമായ വീഡിയോ .. പ്രായേണ ഔഷധസസ്യകുലങ്ങളെ കാണാൻ സാധിച്ചു .. ഒരുപാട് സന്തോഷം .. എല്ലാം നേരിൽ കാണാൻ താൽപ്പര്യമുണ്ട് .. നമ്പരോ മേൽവിലാസമോ ലഭ്യമായിരുന്നെങ്കിൽ വരാമായിരുന്നു. റിപ്പോർട്ടർക്കും അമ്മയ്ക്കും ഒരിക്കൽ കൂടി അനുമോദനം.

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад +1

    നമസ്തേ.. ഈ വീഡിയോക്ക് വളരെ വളരെ പ്രത്യേകത തോന്നുന്നു

  • @indirabai9959
    @indirabai9959 Год назад +10

    ന മ സ്തേ, ഈ വിഡിയോ,എടുത്ത ആൾക്കും, ഈ പരിസ്തി തി ക്ഷേ ത്രം സൃഷ്ടിച്ചു പരിപാലിക്കുന്ന ചെയ്തു ചേച്ചിക്കും സർവേ ശ്വ ര നാമത്തിൽ നമസ്തേ 🙏🙏🙏എത്ര അഭിനന്ദനങ്ങൾ നേർന്നാലും അധികം ആകില്ല, ഈശ്വരൻ എത്ര തോ ളം അനുഗ്രഹിക്കട്ടെ 🙏, തോ ട്ടും കാണാൻ ആ ഭങ്ങി യിൽ ഇരിക്കാനും, ഇത്ര സ സ്സ്യ ങ്ങ ളെ സം ഭ രിക്കാനും ദെയ് വാ നുഗ്രഹ മാ, ഒരാൾ രണ്ടാൾ, ഇതൊക്കെ ചെയ്യും മനുഷ്യന് ആശുപത്രിയിൽ കൂടാതെ ജീവിതം മണ്ണിലെ പുല്ലുകൾ ക് ഉണ്ട്, പക്ഷെ മനു ഷ്യൻ ഇതു കളഞ്ഞി റ്റ് എത്ര നേര് വും ആ ശുപത്രി യിൽ ക്യു വിൽ നി ൽക്കാ നും വിഷമുള്ള മരുന്നുകൾ ഉപയോഗിക്കാനും യാ തൊരു രു മടിയുഇ ല്ല,നാറുന്ന വെസ്റ്റ്‌ കൾ വഴി യോര്ത്തും ജലാ ശ യ ത്തിലും വലിചെറിയാ തെ യും, പ്ലാസ്റ്റിക് പോലുള്ള വ കത്തിച്ചു പുകയുംമണ്ണിൽ ജീവം ന ശിപ്പിച്ചും കള യാതെ ഇവരെ പോലെ യുള്ളവരെ സംരക്ഷണം ചെയ്തു അനുകരിച്ചും, അനുഗ്രഹിച്ചുംമാതൃക യാൽ തുടരട്ടെ ജീ വി തം നന്ദി 🙏🙏🙏

  • @naseerasreejith7518
    @naseerasreejith7518 Год назад +1

    ❤🙏othiri santhosham ..enne sambandich ere puthiya arivukal pakarnnu thannathin orupad nanni

  • @rajithomas1125
    @rajithomas1125 Год назад +2

    Amma kku abhinandhanangal. Very Good video 🖒🖒🖒

  • @rekhavenu2159
    @rekhavenu2159 Год назад +3

    അഭിനന്ദനങ്ങൾ. കുഞ്ഞുങ്ങൾ ഇത് കണ്ട് പഠിച്ചിരുന്നെങ്കിൽ !!!

  • @rajeshnair1221
    @rajeshnair1221 Год назад +7

    ഉങ്ങ് അന്തരീക്ഷം ശുദ്ധീകരിക്കും എന്നത് പുതിയ അറിവാണ് 🙏🙏

  • @ShajiReghu
    @ShajiReghu Год назад +1

    നല്ലൊരു അറിവാണ്

  • @SudhaSuresh-jr7ik
    @SudhaSuresh-jr7ik 4 месяца назад

    Thank you Amma end nattile oruamma ethu cheithu kandittu santhosham ❤❤❤❤❤❤

  • @jojo-cy1bq
    @jojo-cy1bq 6 месяцев назад +1

    nalla vivranam and photography

  • @anilseena6769
    @anilseena6769 Год назад +19

    ജീവിതത്തിലെ ഓരോ അറിവിന്റെ കൂടെ ഈ അറിവുകൾക്കും ചാനലിനും അമ്മക്കും അഭിനന്ദനങ്ങൾ...... 🌹🌹🌹🌻🌻🌻🌻🌻

  • @MrUshapillai
    @MrUshapillai Год назад +4

    യൂട്യൂബിൽ ഒന്ന് നോക്കിയാൽ കാണാം ആഫ്രിക്കൻ ഒച്ച് എന്ന്

  • @indiramuralidharan925
    @indiramuralidharan925 Год назад +3

    നാഗവല്ലി. മനോഹരി👍

  • @rajeevrajeev3696
    @rajeevrajeev3696 Год назад +35

    നല്ല അറിവ് തന്ന ചാനലിനും അമ്മയ്ക്കും നമസ്കാരം 🙏🙏🙏

  • @sobhagopinath8563
    @sobhagopinath8563 Год назад +2

    നല്ല അമ്മ നമസ്‌കാരം

  • @sheebak9539
    @sheebak9539 Год назад

    നല്ല അറിവ്. കത്തുന്ന ഇല യുടെ കുറച്ചു തൈകൾ വിതരണം നടത്തിയാൽ കറന്റ് പോകുമ്പോൾ ഉപകരിക്കും.

  • @sunilkumartv1513
    @sunilkumartv1513 Год назад +1

    മനോഹരമായ ഔഷധ ചെടി തോട്ടം വളരെ ഇഷ്ട്ടമായി❤
    പിന്നെ മരത്തിൽ തുങ്ങി കിടക്കുന്നതു് ശംങ്കല്ല ആഫ്രിക്കൻ ഒച്ചാണ് അത് ഇലകൾ തിന്ന് നശിപ്പിക്കും അതിന്നെ ഉപ്പിട്ട് നശിപ്പിക്കണം േട്ടാ❤

  • @sarojinipp7208
    @sarojinipp7208 Год назад +2

    ❤ നല്ല മനസ്സിന്റെ ഉടമ ഞാനും പ്രതിയെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്❤ നമുക്ക് അത് വർണ്ണിക്കാൻ ഒത്തിരി ഉണ്ട് പ്രകൃതിയെ പറ്റി എഴുതുന്നു.

  • @padmanabhank523
    @padmanabhank523 Год назад +1

    very good information.😊 thank you അമ്മ.

  • @musicbeatz1606
    @musicbeatz1606 Год назад +2

    A super vdeo.... അറിവുകൾ പകർന്നു നൽകിയ അമ്മയ്ക്കും അത് ഞങ്ങളെ പരിചയപെടുത്തിയ vlogger ചേട്ടനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @chandranchandra289
    @chandranchandra289 Год назад +12

    ആ ഫ്രിക്കൻ ഒച്ച് ആണ് . സസ്യങ്ങൾക്കും മറ്റും അപകടമാണ്

  • @shorts_AnupMenon
    @shorts_AnupMenon Год назад +1

    Nannayitund vlog, informative 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @ishapattathanath1796
    @ishapattathanath1796 Год назад +6

    നന്ദി നമസ്ക്കാരം സരസ്വതി അമ്മേ ❤

  • @manojdas3272
    @manojdas3272 Год назад +1

    Epozhanu nashttum manasilakunudu etta uncle (kodugaloor) edhu ellam ariyam ayirunnu but eppo allu ella annu arum manasilakiyittum ella
    Thanks mam

  • @rajamlakshmy2605
    @rajamlakshmy2605 Год назад +1

    Namaskaram Amme you are grate

  • @gopinathannair1686
    @gopinathannair1686 Год назад +1

    Amma kku pranam.
    Great mind.

  • @vasenthigvr9775
    @vasenthigvr9775 Год назад +1

    എനിക്കും ഇഷ്ടം ഇന്നത്തെ മക്കൾ എന്ത് അറിയാൻ

  • @sulojanam6742
    @sulojanam6742 Год назад +1

    Prakrthiye samraksikunnathil abinandhanam ammak

  • @amameerarasheed7523
    @amameerarasheed7523 Год назад +2

    Ee ❤Ammaykku nallathu varuthatte ❣

  • @ushakumarys6966
    @ushakumarys6966 Год назад +1

    ഹായ് ചേച്ചി നമസ്കാരം. മൂന്നാർ യാത്രയിൽ ചേച്ചി യുടെ കൂടെ ഉണ്ടായിരുന്ന ആൾ ആണ് ഞാൻ. ഉഷ സുജ. ശ്രീദേവി. നമ്മൾ ഒരുമിച്ചായിരുന്നു.

  • @lekhagopinath9287
    @lekhagopinath9287 Год назад

    ഒത്തിരി അറിവ് കിട്ടി.

  • @vasenthigvr9775
    @vasenthigvr9775 Год назад +2

    മുനിമർ ഉപയോഗിക്കുന്ന സോമലത. ഇത് യാഗം ചെയ്യാൻ ഉപയോഗിക്കുന്നു Supre

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai Год назад +1

    ValarenallathuGood

  • @alexkollelil8523
    @alexkollelil8523 Год назад +1

    കോട്ടയം രാമപുരം കുറിഞ്ഞി മലയിൽ നാഗവള്ളി കണ്ടിട്ടുണ്ട്.

  • @sudhaaravind9117
    @sudhaaravind9117 Год назад +1

    നല്ല mana സിന വളരെ nani

  • @sreekaladevis4656
    @sreekaladevis4656 Год назад +3

    അമ്മക്ക് ഒരു പാട് നന്ദി 🙏🙏

    • @remagopinath6854
      @remagopinath6854 Год назад

      African snails. Pl put some salt on the snail and destroy it. It will destroy all your plants

  • @Rose-if1gx
    @Rose-if1gx Год назад +1

    Nagavalli adhisayipichu first time kanunathu ,atthi okke orupad undallo my God super 👍🤝

  • @rajanmk9324
    @rajanmk9324 Год назад +1

    Very Very. Thanks

  • @Sreegamings-s2z
    @Sreegamings-s2z Год назад +1

    അത് ആ ആഫ്രിക്കൻ ഒച്ചാണ് 😮

  • @dlsibenny5574
    @dlsibenny5574 Год назад +1

    Valare nalla nalla arivukal. Avideyulla ella medicinal plantsnte next video expecting

  • @sindhuks7939
    @sindhuks7939 Год назад +68

    നല്ല ഒരു അമ്മ.. ഇതുപോലെയുള്ളവർ ആണ് യഥാർത്ഥ പരിസ്ഥിതി സ്നേഹികൾ..
    ഔഷധ സസ്യങ്ങൾ ഇന്നത്തെ കാലത്തു ആരും നട്ടു വളർത്താറില്ല. ഉള്ള സ്ഥലത്തു വിലകൂടിയ ചെടികളും ഓർക്കിഡുകളും വച്ചു പിടിപ്പിക്കുന്നു
    നിങ്ങളുട വീഡിയോക്ക് clarity കുറവാണ്.. ശ്രദ്ധിക്കണം

  • @sharankumar8405
    @sharankumar8405 Год назад +1

    Ammade Peru pole thanne saakshal saraswathy... 🙏🙏🙏🙏

  • @GirijaMavullakandy
    @GirijaMavullakandy Год назад +2

    Very good. Congratulations

  • @sussammamathew7050
    @sussammamathew7050 Год назад +1

    Nalla Amma,Ammey

  • @siyakitchentips4537
    @siyakitchentips4537 Год назад +1

    ഒരുപാട് അറിവുകൾ thanks ബ്രോ 👍

  • @prasannavelayudhan9520
    @prasannavelayudhan9520 Год назад +1

    Abhimanam thonnunnu🙏🙏👏👏

  • @abhilash14n
    @abhilash14n Год назад +3

    U r so lucky Ammaa. God bless you.
    Jai Hind.

  • @metildametilda2046
    @metildametilda2046 Год назад +4

    അതു ആഫ്രിക്കൻ ഒച്ച് ആണ്,അപകടം...

  • @sindhusatish2055
    @sindhusatish2055 Год назад +4

    Thank you so much Amma 🙏

  • @premkumarg7751
    @premkumarg7751 Год назад +1

    Thank u . Great work

  • @vijayasidhan8283
    @vijayasidhan8283 Год назад +2

    New information
    Hat's off to the grand lady for the effort taken

  • @santhoshprakash9817
    @santhoshprakash9817 Год назад +1

    Atthi pazham. Unakkiya pazham dry fruits vilkkunna kadakalil kittum. Vilayundu.

  • @RadhayinGeetham
    @RadhayinGeetham Год назад +4

    Could have given a 🎤to the kind Lady also... Good service

  • @ushakumari1128
    @ushakumari1128 Год назад +2

    Namaskaram. Amme🙏🙏🙏

  • @SakkeenaSakkeenaca
    @SakkeenaSakkeenaca 4 месяца назад

    സൂപ്പർ ❤️❤️❤️❤️

  • @abduraheem9736
    @abduraheem9736 Год назад +1

    നാഗവള്ളി എൻ്റെ നാട്ടിൽ ഇഷ്ടം പോലെ യുണ്ട് ഞങ്ങൾ കാക്കവള്ളി എന്നാണു പറയാറ്

  • @jegathkrishnan8578
    @jegathkrishnan8578 Год назад +6

    Very nice 👍👍👍

  • @steephenp.m4767
    @steephenp.m4767 Год назад +1

    Great !!!!, Thanks for your super video and explanation Thank you so much🙏

  • @starofthesea1943
    @starofthesea1943 Год назад +1

    Thank you so much!

  • @lethikavijayan8661
    @lethikavijayan8661 Год назад +1

    Agni patri thulasi vargathil pedunnathanu rudraksham nilkkunna chedi kanichu thannal killamayirunnu etrayum collection❤🙏

  • @sicilymathews6133
    @sicilymathews6133 Год назад +1

    The most loved video. Salute you madam

  • @sudhaaravind9117
    @sudhaaravind9117 Год назад +1

    നന്ദി നമസ്കാരം 🙏

  • @daffodils4873
    @daffodils4873 Год назад +5

    മുഴുവൻ സസ്യങ്ങളും ഉൾപെടുത്താമായിരുന്നു. പല വീഡിയോ ആയി ഇട്ടാൽ മതിയായിരുന്നു . ഒരുപാട് നല്ല അറിവുകൾ കിട്ടി . 🙏🙏🙏🙏🙏

  • @mannadyaneesh
    @mannadyaneesh Год назад +1

    മനോഹരം

  • @l.lawlet6299
    @l.lawlet6299 Год назад +2

    Congrats

  • @mammusvlogs6235
    @mammusvlogs6235 Год назад +4

    അത് ആഫ്രിക്കൻ ഓച്ചാണ് ഇതു എന്റെ വീട്ടിൽ ഉണ്ട്.ഇലകൾ തിന്നുതീർക്കും. ഇത് പെരുക്കിയാൽ നശിപ്പിക്കാൻ പറ്റില്ല.

  • @spm2506
    @spm2506 Год назад +10

    JCB വന്നതിനു ശേഷം നമ്മുടെ നാട്ടിലെ ഔഷധ സ സ്യങ്ങ ളെല്ലാം നശിപ്പിച്ചു സരസ്വതി അമ്മ ഇതൊക്കെ നട്ടു വളർത്താൻ കാണിച്ചഇഛാശക്‌തി ക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @mollyaugustine9593
    @mollyaugustine9593 Год назад +3

    Great effort 👍👍👍

  • @geethasajan8729
    @geethasajan8729 4 месяца назад +1

    എല്ലാം അറിയാവുന്ന അമ്മ ആഫ്രിക്കൻ ഒച്ചിനെ തിരിച്ചറിഞ്ഞില്ല😮😮

  • @madhusoodhananvk243
    @madhusoodhananvk243 Год назад +28

    Thanks for the dedication and effort taken by Amma for transferring the valuable information.❤

  • @ThomasChacko-hz2hv
    @ThomasChacko-hz2hv Год назад +1

    ❤❤❤thanku amma❤

  • @SudhaSuresh-jr7ik
    @SudhaSuresh-jr7ik 4 месяца назад

    Thank you Amma