Lakeshore Hospital|ലേക്‌ഷോർ ആശുപത്രിയിലെ ശവംതീനി കഴുകന്മാർ

Поделиться
HTML-код
  • Опубликовано: 16 июн 2023
  • Lakeshore Hospital
    ലേക്‌ഷോർ ആശുപത്രിയിലെ ശവംതീനി കഴുകന്മാർ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #LakeshoreHospital #i2iNews #Abin #SunilMathewLatest #MalayalamNews #DrGanapathySadanandan #DrShamsheervayalil #DrPhilipAugustine #DrMahesh #Health #DrSaisudarsan #DrThomasThachil #DrMuralikrishnamenon #DrSujithvasudevan #DrSajeev
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 427

  • @georgemk4747
    @georgemk4747 Год назад +74

    എന്റെ ദൈവമെ ആ കുഞ്ഞിന്റെ മുഖം കണ്ടിട്ടു മനസ് വേദനിക്കുന്നു. ആ മാതാപിതാക്കൾ ഇതെങ്ങനെ സഹിക്കും

  • @paulyjoseph8534
    @paulyjoseph8534 Год назад +90

    ഇതാണ് ശരിയായ പത്ര പ്രവർത്തനം.big salute

    • @thomasantony4938
      @thomasantony4938 Год назад

      Ee doctors ne kkurichu video cheyyooo
      Ellavarkkum manasilavan vedi. Kuttam parayanda pukazthiyal mathl

    • @user-bx4zw2qn3v
      @user-bx4zw2qn3v Год назад

      ഇതെന്ത് ശരിയായ പത്രപ്രവർത്തന ഈ പറയുന്നത്

    • @samual714
      @samual714 Год назад

      ​@@user-bx4zw2qn3v സങ്കികളെ സുഗിപ്പിക്കുന്നത് ശെരിയായ പത്ര പ്രവർത്തനം ആണ്..

    • @Valunni
      @Valunni Год назад

      പോടാ പരനാറി ....

    • @minisujath7916
      @minisujath7916 Год назад

      Poda😂😂😂

  • @lalithakumaran1113
    @lalithakumaran1113 Год назад +16

    നല്ല വിവരണം ലേക്ക് ഷോർ ഹഹോസ്പിറ്റലിലെ അവയവ കൈമാറ്റം നടത്തിയ ഡോക്ടർ മാരുടെ മുഖം കാണിച്ച ചാനലിന് big salute.18വയസ്സായ ആ മകനെ കാണുമ്പോൾ സങ്കടം സഹിക്കുന്നില്ല ആ അമ്മക്ക് താങ്ങും തണലും ആകേണ്ട മിടുമിടുക്കനായ മകൻ. അവയവ മാഫിയക്കെതിരെ പോരാടിയ ഡോക്ടർ ഗണപതി സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സതൃം എന്തായാലും വിജയീക്കും.ഈ. ഹോസ്പിറ്റലിനും ഡോക്ടർമാരേയും,തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തക്കതായ ശിക്ഷ നടപ്പിലാക്കുക

  • @praseedpg
    @praseedpg Год назад +29

    ഇറച്ചി വെട്ടുകാരുടെ ചിത്രം കാണിക്കാൻ ധൈര്യം കാണിച്ചതിൽ അഭിനന്ദനം

  • @somanthomas7734
    @somanthomas7734 Год назад +25

    Salute to Dr. S. Ganapathy for the courage he showed in pursuing this case and bringing it to this final expose..

    • @wesolveeasy9011
      @wesolveeasy9011 Год назад +1

      Who was owner of lakeshore hospital 2009
      edit
      View other drafts

      The owner of Lakeshore Hospital in 2009 was Dr. Philip Augustine. He was the founder of the hospital and the then head of the hospital. He was one of the doctors who signed the brain stem death certificate of the patient, Abin, whose organs were allegedly transplanted without his consent. The court found that there was no evidence to prove that Dr. Augustine had examined Abin, and that some of the other doctors who signed the certificate also had no authorisation.
      In 2023, the Managing Director of Lakeshore Hospital is SK Abdullah. He has assured to fully cooperate with the investigation into the alleged illegal organ transplant.
      thumb_upthumb_down
      uploadGoogle it
      more_vert
      send_spark
      Bard may display inaccurate or offensive information that doesn’t

  • @beenakarthikeyan2869
    @beenakarthikeyan2869 Год назад +49

    ഇതു കേട്ടിട്ട് കരയാത്ത അമ്മമാരുണ്ടോ , അച്ഛൻ മാരുണ്ടോ..?....😪😭

    • @wesolveeasy9011
      @wesolveeasy9011 Год назад

      പ്രൊഫൈൽ ചിത്രം
      2009 ലെ ലേക്‌ഷോർ ആശുപത്രിയുടെ ഉടമ ആരായിരുന്നു
      മറ്റ് ഡ്രാഫ്റ്റുകൾ കാണുക
      2009ൽ ലേക്ഷോർ ആശുപത്രിയുടെ ഉടമ ഡോ.ഫിലിപ്പ് അഗസ്റ്റിനായിരുന്നു. അദ്ദേഹം ആശുപത്രിയുടെ സ്ഥാപകനും അന്നത്തെ ആശുപത്രി മേധാവിയുമായിരുന്നു. അബിൻ എന്ന രോഗിയുടെ മസ്തിഷ്ക മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട ഡോക്ടർമാരിൽ ഒരാളാണ് ഇയാളുടെ സമ്മതമില്ലാതെ അവയവങ്ങൾ മാറ്റിവച്ചു. ഡോ.അഗസ്റ്റിൻ അബിനെ പരിശോധിച്ചതിന് തെളിവില്ലെന്നും സർട്ടിഫിക്കറ്റിൽ ഒപ്പിട്ട മറ്റ് ചില ഡോക്ടർമാർക്കും അനുമതിയില്ലെന്നും കോടതി കണ്ടെത്തി.
      2023ൽ ലേക്ഷോർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ളയാണ്. അനധികൃത അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

    • @ckmurali4891
      @ckmurali4891 Год назад

      ഈ കഴുകൻ മാരുടെ കരൾ തരുവു പട്ടികൾക്‌ എറിഞ്ഞു കൊടുക്കണം

    • @brigitjesudasan
      @brigitjesudasan Год назад

      ഇങ്ങനെയുള്ള ക്രിമിനൽ കുറ്റങ്ങൾ മറച്ചുവെക്കാൻ ചാക്കോ പത്രപ്രവർത്തക കാശു കൊടുത്തു കഴിഞ്ഞാൽ പിന്നെ പുറംലോകം അറിയത്തില്ല പച്ചക്ക് ജാഗ്രത ഞാൻ പോലീസുകാർ കൈക്കൂലി കൊടുത്തു കഴിഞ്ഞാലും പിന്നെ ഒരു കേസ് ഉണ്ടാകില്ല മുലയും ആളുടെ ഡോക്ടർമാരും അതേപോലെ തൂക്കിലേറ്റണം

    • @jaffermoideen9135
      @jaffermoideen9135 Год назад

      ​@@wesolveeasy9011അന്ന് അതിന്റ മുതലാളി ഡോക്ടർ ഫിലിപ്പ് അഗസ്റ്റിൻ അന്നത്തിൽ പങ്കെടുത്തതിൽ അഞ്ചു ക്രിസ്ത്യൻ മൂന്നു ഹിന്ദു ഒറ്റ മുസ്ലിം ഇല്ല അത് ഇത് കേൾക്കുകയും ഇതിൽ കമെന്റുകയും ചെയ്യുന്ന തീട്ടങ്ങൾക്കറിയില്ല 😂😂😂😂😂🤗🤗🤗

  • @pradeepmudra
    @pradeepmudra Год назад +25

    ഈ ക്രൂരത ചെയ്ത മഹാപാപികളുടെ ഏഴുതലമുറ അനുഭവിക്കും.

  • @johnypp6791
    @johnypp6791 Год назад +12

    എത്രയോ പേരെ ഇത്‌ പോലെ കൊന്നിട്ടുണ്ടാകും.. ദൈവത്തിനറിയാം 🙏

  • @user-wm8xr4gf3l
    @user-wm8xr4gf3l Год назад +30

    ദൈവത്തിന്റെ അത്ഭുതം കരങ്ങൾ പ്രവർത്തിക്കട്ടെ

    • @wesolveeasy9011
      @wesolveeasy9011 Год назад

      Who was owner of lakeshore hospital 2009
      edit
      View other drafts

      The owner of Lakeshore Hospital in 2009 was Dr. Philip Augustine. He was the founder of the hospital and the then head of the hospital. He was one of the doctors who signed the brain stem death certificate of the patient, Abin, whose organs were allegedly transplanted without his consent. The court found that there was no evidence to prove that Dr. Augustine had examined Abin, and that some of the other doctors who signed the certificate also had no authorisation.
      In 2023, the Managing Director of Lakeshore Hospital is SK Abdullah. He has assured to fully cooperate with the investigation into the alleged illegal organ transplant.
      thumb_upthumb_down
      uploadGoogle it
      more_vert
      send_spark
      Bard may display inaccurate or offensive information that doesn’t
      13:27

  • @thomaschunkapara3661
    @thomaschunkapara3661 Год назад +12

    സത്യ പുറത്തുവരും അത് സുനിൽ സാറിനെ പോലെയുള്ള സത്യമുള്ള മനുഷ്വരിലൂടെ. അഭിനന്ദനങ്ങൾ.

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Год назад +39

    ലേക്ക് ഷോർ ആശുപത്രിയുടെ കാര്യം തീരുമാനം മായ്

    • @hussainmuhammed4295
      @hussainmuhammed4295 Год назад +3

      അന്ന് ആ ഹോസ്പിറ്റൽ യൂസഫലിയുടെയോ മരുമകന്റെയോ ഉടമസ്താതൈലോ ആയിരുന്നില്ല!

    • @indian-bz5xs
      @indian-bz5xs Год назад

      അന്ന് അവർ ആയിരുന്നു എങ്കിൽ എന്തായിരുന്നേനെ?

    • @subairnp866
      @subairnp866 Год назад +2

      അന്നേത്തെ കള്ളൻ മാർ അല്ല ഇന്ന് അവിടെ മുതലാളി മാർ ആയി ഉള്ളത്.. ഇന്ന് വലിയ മനുഷ്യസ്നേഹികള ഉള്ളത്.. അത് കൊണ്ട് ഒരു തീരുമാനവും ആവില്ല..

    • @hussainmuhammed4295
      @hussainmuhammed4295 Год назад +3

      @@subairnp866 ഞാൻ പറയാനുള്ളത് താങ്കൾപറഞ്ഞു 👍🇮🇳🌹

    • @gabriels3486
      @gabriels3486 Год назад +3

      പണം വാരിയെറിയും....!!! നിയമം അവർക്കൊപ്പം നിൽക്കും....അത്രതന്നെ....

  • @nahum805
    @nahum805 Год назад +21

    Lakeshore എന്ന അറവുശാല അടച്ചുപൂട്ടുക

  • @rajanadoor6006
    @rajanadoor6006 Год назад +32

    🙏🙏🙏
    ഇതുപോലെ വേണം എല്ലാ പത്രപ്രവർത്തകരും സത്യങ്ങൾ പുറത്തുവരുത്തുക..... ഒരു പാവം കുഞ്ഞിന്റെ ശരീരം മൊത്തം.... വിറ്റു പണം ഉണ്ടാക്കിയ ഡോക്ടേഴ്സ് അതിന്റെ മാനേജർമാരും കഷ്ടം.... ഇവനൊന്നും ഈ പണം കൊണ്ടും വലിയവൻ ആകുന്നില്ല.... മേളിലുള്ളവൻ കാണുന്നുണ്ടല്ലോ ഇവനെല്ലാം പ്രതിഫലം ഉടൻ കൊടുക്കും

    • @wesolveeasy9011
      @wesolveeasy9011 Год назад


      2009 ലെ ലേക്‌ഷോർ ആശുപത്രിയുടെ ഉടമ ആരായിരുന്നു
      edit
      മറ്റ് ഡ്രാഫ്റ്റുകൾ കാണുക

      2009ൽ ലേക്ഷോർ ആശുപത്രിയുടെ ഉടമ ഡോ.ഫിലിപ്പ് അഗസ്റ്റിനായിരുന്നു. അദ്ദേഹം ആശുപത്രിയുടെ സ്ഥാപകനും അന്നത്തെ ആശുപത്രി മേധാവിയുമായിരുന്നു. അബിൻ എന്ന രോഗിയുടെ മസ്തിഷ്ക മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട ഡോക്ടർമാരിൽ ഒരാളാണ് ഇയാളുടെ സമ്മതമില്ലാതെ അവയവങ്ങൾ മാറ്റിവച്ചു. ഡോ.അഗസ്റ്റിൻ അബിനെ പരിശോധിച്ചതിന് തെളിവില്ലെന്നും സർട്ടിഫിക്കറ്റിൽ ഒപ്പിട്ട മറ്റ് ചില ഡോക്ടർമാർക്കും അനുമതിയില്ലെന്നും കോടതി കണ്ടെത്തി.
      2023ൽ ലേക്ഷോർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ളയാണ്. അനധികൃത അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
      thumb_upthumb_down
      uploadഗൂഗിളിൽ തിരയു

    • @nadeeranoor6398
      @nadeeranoor6398 Год назад

      excellent presentation

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Год назад +21

    2009 ൽ ആണ് ഈ സംഭവം. അന്ന് ഉടമസ്ഥൻ ഫിലിപ്പ് അഗസ്റ്റിൻ എന്ന വ്യക്തിയാണ് .2016 ൽ യൂസഫലിയടെ മരുമകൻ ഇത് വാങ്ങിയത്.

    • @c.rgopalan2889
      @c.rgopalan2889 Год назад

      ഇയാൾ കുരിശ് ഭീകരൻ ഷാജന് പഠിക്കുകയാണ്.

    • @shamsuknd922
      @shamsuknd922 Год назад +1

      Da poda njan sthalavaasiyanu..Hospital thudagiyapol panathinu problem vannu..appol ninte moyalali...panam koduthu sahayichu..annu muthal major share holder..Pinne muzhuvan share um eduthu😂

    • @manojmanu12398
      @manojmanu12398 Год назад

      Yedaa kundan shamso nintappan nintamme o.....kaaryamaano neeparayunnath aa hospittalinte rekhakal parishodhichaa parayunnath nee yeviduttha kopaanedaa yusafaliyude marumakan saampatthika prayaasam vannapol sahaayichuvathre angine sahaayichavanaanodaa ittharam kaaryangalku uttharavaadhi athinte udamasthan thanneyaa uttharavasdhi njaanaaraanennu ninakkariyumodaa kurish bheekaraa ...

    • @Indian-qy7ez
      @Indian-qy7ez Год назад

      ​@@shamsuknd922 ഷംസു കുണ്ടനാണോ, കുണ്ടന്നൂർ ആണോ? സംഘി പേര് മാറി വന്നതാണെന്ന് പറയില്ല കേട്ടോ

    • @funnfun87
      @funnfun87 Год назад +1

      2012ൽ ആണ് ലുലു കുറച്ചു ഷെയർ വാങ്ങിയത്. ഓണർസ് ഓൾഡ് മാനേജ്‌മന്റ് ആയിരുന്നു

  • @subairnp866
    @subairnp866 Год назад +12

    എന്തിനാ സുനിലേ നീ യൂസഫ് അളിയുടെയും മരുമകന്റെയും ചിത്രം കാണിച്ചത്. ഈ സംഭവത്തിൽ അവർക്ക് എന്താ ബന്ധം ഉള്ളത്.. അന്ന് അവർക് ആ ഹോസ്പിറ്റലുമായി ഒരു ബന്ധവും ഇല്ല എന്ന് നിനക്കറിയാമല്ലോ.. പിന്നെ എന്തിനാ നീ ഇതിലേക്കു അവരെ വലിച്ചിഴചത്.കഷ്ട്ടം. അടുത്ത മറുനാടൻ അവനാണോ ശ്രമം. യൂസഫലിയും, മരുമകനും ഒരു പാട് പേർക് അവയവം വെച്ച് കൊടുക്കാൻ സഹായിക്കുന്നവരാണ്..

    • @jancythomas707
      @jancythomas707 Год назад +1

      Yousef ali was chairman that time, Philip Augustin was hospital director

  • @SureshdotC
    @SureshdotC Год назад +7

    Big salute Sunil! You are the true journalist. Congrats!

  • @Jacthomann
    @Jacthomann Год назад +23

    ലേക്‌ഷോർ എന്നു പേര് പറഞ്ഞ സുനിലിനു ആയിരം അഭിവാദ്യങ്ങൾ." മണി (money രോമയ്ക്ക് " പോലും പേര് പറയാൻ ധൈര്യം ഇല്ല. ഇതു ഇപ്പോൾ ഈ ഒരു ആശുപത്രി മാത്രം അല്ല ഇതിൽ ഇനിയും പലരും കാണും. ഈ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം.

  • @baijumn9030
    @baijumn9030 Год назад +9

    സത്യത്തിനു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന നമുക്ക് ഇത്തരം പാതകങ്ങൾക്കു കണക്കു ചോദിക്കേണ്ടേ ? I am Saluting you MrSunil

  • @abdulnazar9811
    @abdulnazar9811 Год назад +22

    2009 നടന്ന ഈ സംഭവത്തിന് 2016 ൽ ആശുപത്രി ഏറ്റെടുത്ത ഷംസീർ വയലിൽ എന്ന യൂസഫലിയുടെ മരുമകനും യൂസഫലിയും എങ്ങിനെയാണ് ഉത്തരവാദികളാവുക.ഈ സംഭവം നടക്കുന്ന കാലഘട്ടത്തിൽ ആശുപത്രി മുതലാളി ആരായിരുന്നു എന്ന് താൻകൾ മനപ്പൂർവ്വം മറച്ചു പിടിച്ച് സാക്ഷാൽ ക്രിസംഘി സ്വഭാവം പുറത്തെടുക്കുന്നു.ഈ പറഞ്ഞ സംഭവം സതൃമാണെൻകിൽ അതിനുത്തരവാദി ആശുപത്രി മുതലാളി ഡോക്ടർ ഫിലിപ്പും അയാളുടെ സംഘവുമാണ്.അവർകെതിരെയാണ് കോടതി സമൻസയച്ചതും.

    • @georgesamuel347
      @georgesamuel347 Год назад

      You are saying very truth.
      We are talking about scam of lakeshore hospital.

    • @user-qb7vl1ol1x
      @user-qb7vl1ol1x Год назад

      ഇവൻ തീട്ടസങ്കിയാണ്...

    • @arung6272
      @arung6272 Год назад

      നിനക്ക് നാണമില്ലേ

    • @MrSanjujohny
      @MrSanjujohny Год назад +1

      YES. But current mgmt have a responsibility to take action of 2 doctors still working there.

    • @anoopmathen4566
      @anoopmathen4566 Год назад

      Lakeshore is a scam even now,just boycott it.Yusufs son in law took over the hospital by coercion,he did it knowing the profit potential.He can never be excused,I personally know many died during childbirth there,they charge big fees and have no moral accountability.Let it go to hell.

  • @jbem4522
    @jbem4522 Год назад +16

    Dr. Ganapathy God bless you abundantly. I hope every big team and mafia leader will be put in prison. It is not easy to catch big fish because money will wipe out everything. On the other side, new-generation youngsters are riding bikes like they are flying. It is important to educate teens and youngsters to follow road safety and avoid over speeding.

  • @susammaabraham2525
    @susammaabraham2525 Год назад +7

    Big Salute - Dr - Ganapathi - Big Salute - Sunil mathew- സത്യങ്ങൾ പുറത്ത് വരണം - ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത് - ഇതിന് കൂട്ടു നിന്ന എല്ലാവന്റെയും തലമുറ പോലും അനുഭവിക്കണം -

  • @pkindia2018
    @pkindia2018 Год назад +8

    ഒരാശുപത്രി മാത്രമല്ല പല ആശുപത്രികളിലും നടക്കുന്നത് പഠന വിധേയമാക്കണം. അവയവ കൈമാറ്റം മാത്രമല്ല ചികിത്സ ലാബ് ടെസ്റ്റുകൾ സ്കാനിങ് മരുന്ന് തീറ്റിക്കൽ ഇതെല്ലാം ഒരുപക്ഷെ 70% അനാവശ്യമാണെന്ന് കണ്ടെത്താം. ജനങ്ങൾ ജാഗ്രത പുലർത്തുക മാത്രമേ പരിഹാരമുള്ളൂ.

  • @vimalb1711
    @vimalb1711 Год назад +6

    I2ഈ ന്യൂസ്‌ മാത്രം മാണ് ഫോട്ടോ പുറത്തു വിട്ടത്. അഭിനന്ദനങ്ങൾ 🔥🔥🔥

  • @shebaabraham687
    @shebaabraham687 Год назад +17

    ഞെട്ടി ഞെട്ടി ഇപ്പോൾ നമ്മൾ ഒന്നും കേട്ട് ഞെട്ടാറില്ല ഇവിടെ ഇനിയും ഇതിലപ്പുറവും നടക്കും എല്ലാം അനുഭവിക്കാൻ പൊതുജനം എന്ന കഴുതകൾ തന്റെ മകനെ മനപ്പൂർവം കൊന്നതാണ് എന്നറിയുമ്പോൾ ഭർത്താവു പോലും ഇല്ലാത്ത ആ അമ്മയുടെസങ്കടം കേരളത്തിലെ ഓരോ അമ്മമാരുടെയും സങ്കടമാണ്.ആ കണ്ണിൽ നിന്ന് വീഴുന്നത് വെറും കണ്ണുനീർത്തുള്ളികൾ അല്ല രക്തത്തുള്ളികൾ ആണ് ഈ അവയവ കച്ചവടത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഡോക്ടർമാരിൽ കൂടുതലും ക്രിസ്ത്യാനികൾ ആണെന്ന് അറിഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു'' നിന്റെ ശമ്പളം കൊണ്ട് ജീവിക്കുക" എന്നാണ് ബൈബിളിൽ പോലും പറഞ്ഞിരിക്കുന്നത് പണം കൂടുന്തോറും പണത്തിനോടുള്ള ആർത്തി കൂടുമെന്നാണ് പറയുന്നത് നാളെ നമ്മളിൽ ആർക്കെങ്കിലും നമ്മുടെ മക്കൾക്കോ ഇതുപോലെ സംഭവിക്കാം വർഷങ്ങൾ ഇതിന്റെ പുറകെ സ്വന്തം കർമ്മമായി കരുതി പോരാടുന്ന ഗണപതി ഡോക്ടർക്ക് എല്ലാവരും പിന്തുണ നൽകണം ഞാനും ഒരു സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നു ഒരു രൂപപോലും കൈക്കൂലി വാങ്ങുകയില്ല എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് എടുത്തു കൊണ്ട് തന്നെയാണ് ഞാൻ ജോലിയിൽ പ്രവേശിച്ചതും അത് റിട്ടയർ ചെയ്യുന്നത് വരെ പാലിക്കുകയും ചെയ്തു

    • @baijumn9030
      @baijumn9030 Год назад

      നമ്മൾ ഇനി മുതൽ നല്ല കൃസ്ത്യാനി, നല്ല ഹിന്ദു, നല്ല മുസ്ലിം എന്ന ബോർഡ് വെയ്ക്കണോ? നല്ല നീതി ബോധമുണ്ടായിരുന്ന ഒരു സർക്കാരുദ്ധ്യോഗസ്ഥ മത നിരപേക്ഷമായ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ബാദ്ധ്യസ്ഥയല്ലേ ?

  • @jessyvarghese519
    @jessyvarghese519 Год назад +15

    മക്കളും, കൊച്ചുമക്കളും ഉള്ളവർക്ക് ഇങ്ങനെ ഒക്കെ മനസാക്ഷി ഇല്ലാതെ ചെയ്ഴാൻ പറ്റുമോ. കേട്ടിട്ട് ഭയം തോന്നുന്നു. നമ്മൾ ദൈവം എന്ന് വിശ്വസിച്ചു നമ്മുടെ കുഞ്ഞുങ്ങള് ഇനിയും എന്ത് വിശ്വസിച്ചു ജീവൻ തരുമെന്ന് കരുതിയ ഈ കൊലയാളികളുടെ കയ്യിൽ എങ്ങനെ കൊണ്ടുപോകും.. നിങ്ങൾ, നിങ്ങളുടെ മക്കൾ 3,4 നേരം ഭക്ഷണം കഴിക്കുന്നതിനുവേണ്ടി ആണോ ഇത് ചെഴുന്നത്... ഒന്ന് ഓർത്തോ നിങ്ങൾ, നിങ്ങടെ മക്കളുടെ തലയിൽ ആ പാവപ്പെട്ട അമ്മയുടെ കണ്ണീർ വീഴാതിരിക്കുകയില്ല... എന്തിന് ഇങ്ങനെ പാവങ്ങൾക്ക്‌ സഹായം ചെഴുന്നു എന്ന് പേര് എടുക്കുന്നു... 🙏🏼🙏🏼. ദൈവത്തിന്റ കോടതി വെറുതെ വിടില്ല ....

    • @manojmanu12398
      @manojmanu12398 Год назад

      Alla jessi vargheeyavaadhee yentharinjukondaa neeyee parayunnath 2009L nadanna sambhavamaa ithu annu oru kurish bheekaranaayirunnu yee hospittalinte udama 2014 Lo 15 Lo aanu yusafaliyude marumakan hospittal vaangunnath annu nadanna prasnatthinu yusafalikenthu bhandham annattheudamasthanum 4 Doctermaarumadakkam 5 kurish bheekaravaadhikalum oru jenthu bheekaranum maanithinu uttharavaadhikal ningal naaasharaanikalku choriyunnundenkil kaanthaari theekanam allaathe naattil viddhosham vidhachu vargheeyakalaapamundaakaan nokanda👹👹👹👹👹👹👹👹👹

    • @Indian-qy7ez
      @Indian-qy7ez Год назад +1

      നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത്? ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരം 2009 ൽ നടന്ന സംഭവം ആണ്.2016 ൽ ആണ് യൂസഫലി ആ ഹോസ്പിറ്റൽ വാങ്ങുന്നത്. അതുവരെ ലേക്ക്ഷോർ ഫിലിപ്പ് ഡോക്ടറുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റ്ന്റെ കീഴിൽ ആയിരുന്നു...

    • @jessyvarghese519
      @jessyvarghese519 Год назад

      Sorry, ആ അമ്മയുടെ കണ്ണീർ ഇതിയിൽ ഉൾപെട്ടവർക്ക് എന്ന് പറഞ്ഞത്.. പണം ഒക്കെ എത്ര നാൾ നിലനിൽക്കും.. നല്ല dr. എന്ന് പേര് എടുത്ത ഒരു dr. ഗ്യാസ്ട്രോ യിലെ വിശ്വസിക്കാൻ പറ്റുന്നില്ല..

  • @johge02
    @johge02 Год назад +16

    All doctors' MBBS & registration should be published the Authorities as invalid lifetime. And put into darkcave prison.

    • @susanalex7373
      @susanalex7373 Год назад +3

      Yes. 100% correct.

    • @wesolveeasy9011
      @wesolveeasy9011 Год назад

      Who was owner of lakeshore hospital 2009
      edit
      View other drafts

      The owner of Lakeshore Hospital in 2009 was Dr. Philip Augustine. He was the founder of the hospital and the then head of the hospital. He was one of the doctors who signed the brain stem death certificate of the patient, Abin, whose organs were allegedly transplanted without his consent. The court found that there was no evidence to prove that Dr. Augustine had examined Abin, and that some of the other doctors who signed the certificate also had no authorisation.
      In 2023, the Managing Director of Lakeshore Hospital is SK Abdullah. He has assured to fully cooperate with the investigation into the alleged illegal organ transplant.
      thumb_upthumb_down
      uploadGoogle it
      more_vert
      send_spark
      Bard may display inaccurate or offensive information that doesn’t

    • @rajanvarghese7678
      @rajanvarghese7678 Год назад

      Ethu kasappu paniyano manushytham avasanicho casundakkan vendi ethil valiya kasappu paripadyundo

  • @A.ALatheef-ws8fb
    @A.ALatheef-ws8fb Год назад +2

    ഇതുപോലെ ആയിരിക്കണം എല്ലാ പത്രപ്രവർത്തകരും

  • @sjacob3288
    @sjacob3288 Год назад +10

    The hospital should be shut down; these doctors' iicense revoked and punished for murder; the money they grabbed should be given to the boy's family; lakeshore should pay the price for their murders

  • @trailwayt9H337
    @trailwayt9H337 Год назад +8

    മനുഷ്യന്റെ ജീവൻകൊണ്ടുള്ള ഏർപ്പാട് ഇനി സെൻട്രൽ ഗവൺമെന്റ് ഏറ്റെടുക്കുക 😍 സ്വകാര്യ മേഖലക്ക് മെഡിക്കൽ രംഗം മേലിൽ കൊടുക്കാതിരിക്കുക 😍

  • @samuelrajan4399
    @samuelrajan4399 Год назад +14

    Same type of crimes happening in many Hospitals.

  • @elsymathew7579
    @elsymathew7579 Год назад +11

    You said it, best caption “savam theenikal”

    • @66xx66
      @66xx66 Год назад

      Satyam 🤬

  • @susanalex7373
    @susanalex7373 Год назад +5

    What will God give to these Drs. Generations.? Unable to listen.Such a young boy my God. May God give strength & peace to his parents. Now Ire ember how & what happened to the young family man from Merchant Navy. He went for medical fitness. Finally he too lost.

  • @thomasjoseph2252
    @thomasjoseph2252 Год назад +6

    It’s happening every day in India especially in Kerala.

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 Год назад +11

    The merciless and cruel butchers of Lake Shore Hospital.. and they call themselves 'doctors'.!!!

  • @jancythomas707
    @jancythomas707 Год назад +3

    Sunil lakeshore il അയച്ച സജിവ് വർഗീസ് അവനാണേ മെയിൻ കാലൻ

  • @aneyrose5536
    @aneyrose5536 Год назад +13

    ശാസ്ത്രം വളരുന്നു....... മനുഷ്യൻ നശിക്കുന്നു

  • @oommenc.i9028
    @oommenc.i9028 Год назад +12

    Those who are supporting MA.Yousuf Ali and his son-in-law think you are not innocent. They all know about this so-called hospital before taking management from previous management. Now, all are washing their hands for innocence from public society . Whole people are not at all always fools.

    • @c.rgopalan2889
      @c.rgopalan2889 Год назад +3

      മുൻ കൃസ്ത്യൻ മാനേജ്മെൻ്റിനാണ് അവയവക്കച്ചവടത്തിൻ്റെ ഉത്തരവാദിത്തം .

    • @funnfun87
      @funnfun87 Год назад

      ക്രിസ്ത്യൻ മനഃജ്‍മെന്റ് ആണേ. എന്തേലും പറയാനുണ്ടോ സഹോ

  • @joyarappura2
    @joyarappura2 Год назад +11

    30 വയസിൽ താഴെയുള്ള യുവതീയുവാക്കൾ മൾട്ടിസ്‌പെഷ്യലിറ്റി കൊലയാളികളുടെ അടുക്കൽ പോകാതിരിക്കുക മാരകരോഗാംവന്നാൽ ആയുർവേദമോ പ്രാർത്ഥനയോ ആയിതരണംചെയ്യുക

  • @anoopmathen4566
    @anoopmathen4566 Год назад +1

    Philip Augustine will be in jail.

  • @noobplaysrblx123
    @noobplaysrblx123 Год назад +2

    Whatever they have done to this boy will come back to them in the name of Lord..

  • @johnjacob-INDIAN
    @johnjacob-INDIAN Год назад +4

    This video aptly sheds light on a concerning issue plaguing our society - the presence of white-collar criminals who disguise themselves as 'manyanmaar' and engage in activities like organ transplants, and property grabbing activities, among others. It is crucial to expose these individuals and their criminal endeavors to create a healthier society. What's disheartening is the local support they receive, including from the police, who benefit from their illicit gains.
    I am in agreement with the views expressed in this video which raises a valid argument about the fabricated narrative of human sacrifice murders used to conceal the organ transplant mafia's misdeeds. The involvement of influential 'manyanmaar' prevents proper investigations and instead leads to the destruction of evidence and cover-ups. This has resulted in anarchy in our communities, even in highly literate states like Kerala.
    The consequences of such a situation are evident as many millionaires choose to leave our country and settle in law-abiding nations. Unless our politicians prioritize accountability and the rule of law, and bring about corruption-free governance, innocent people will continue to suffer at the hands of these unscrupulous 'manyanmaars' who roam freely among us.

  • @mathiasthomas7430
    @mathiasthomas7430 Год назад +19

    ഇത് ലേക്ഷോർ ഹോസ്പിറ്റലിൽ മാത്രം അല്ല കേരളത്തിൽ പല സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലും നടക്കുന്നു. CBI അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ടുവരണം

  • @tinatitus9366
    @tinatitus9366 Год назад +4

    Hats off to u sir ,sunil sir

  • @stephenvarghese3441
    @stephenvarghese3441 Год назад +4

    Dr. മാരുടെ ഫോട്ടോ ഈ ചാനലിൽ ആണ് കണ്ടത്, സല്യൂട്ട് സുനിൽ, പക്ഷെ ഇവന്മാരെല്ലാം rakshapedum

  • @josephthomas3059
    @josephthomas3059 Год назад +7

    Boycott Lake shore 🤜

  • @manojeappan2489
    @manojeappan2489 Год назад +2

    Dear sunil,where are these doctors now?,any informations.try to get it Let the public know .Thanks.

  • @thomasnv4311
    @thomasnv4311 Год назад +1

    Excellent, highly mind blowing

  • @mathewchacko3755
    @mathewchacko3755 Год назад +2

    Excellent report!

  • @kgkg7148
    @kgkg7148 Год назад +6

    Suni bhai, you are real scientific investigator.

    • @princejhon3709
      @princejhon3709 Год назад +1

      Yes

    • @smksmk2987
      @smksmk2987 Год назад

      ഈ സുനിലിന്റെ മുഖത്തു കാണുന്നുണ്ട് വെറുപ്പിന്റെ വൃത്തികെട്ട രൂപം

  • @saralraj6839
    @saralraj6839 Год назад +6

    ഹോസ്പിറ്റൽ, മരുന്ന് കമ്പനി, ലാബ്, ഇൻഷുറൻസ് ഇവന്മാർ എല്ലാം ഒറ്റ കേട്ടാണ്. ഇന്ദ്യയിലെ ഏറ്റവും വലിയ മാഫിയ.

  • @sonypadickal3568
    @sonypadickal3568 Год назад +2

    Good reporting with all details 👍

  • @srnkp
    @srnkp Год назад +2

    very very detailed

  • @jeemolejiss8081
    @jeemolejiss8081 Год назад +3

    Bro be courageos and big salute 🎉❤

  • @mercyreginald4765
    @mercyreginald4765 Год назад +2

    Well presented

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Год назад +17

    ഈ സംഭവം നടക്കുബോൾ യൂസഫലി അല്ല ഉടമസ്ഥൻ.. ശരിക്ക് അറിഞ്ഞ ശേഷം പ്രതികരിക്കണം. വ്യാജ വാർത്ത ഉണ്ടാക്കരുത്..

    • @thomasabraham6803
      @thomasabraham6803 Год назад +1

      ചിലരെ വെളുപ്പിക്കാൻ ഒരു കൂട്ടർ ആസൂത്രിതമായി ഇവിടെ കിടന്ന് മെഴുകുന്നുണ്ട്.

    • @nas2892
      @nas2892 Год назад +2

      ​​@@thomasabraham6803ീ ലോഹയിട്ട അച്ഛൻമാരെ വെളുപ്പിക്കാൻ ഓടി നടന്നു കമന്റ് ഇടുന്നുണ്ടല്ലോ.. 2009 കാസകുഞ്ഞാടുകൾ ആയിരുന്നു ഹോസ്പിറ്റലിൽ നടത്തിയിരുന്നത്

  • @johnbrittojoseph4193
    @johnbrittojoseph4193 Год назад +1

    Our doctor Kollam Sakthikulangara more than 50 year's we know our doctor. congratulations.god bless you

  • @lalyrajan8108
    @lalyrajan8108 Год назад +4

    Ente daivame ! !sunil sir,🙏🙏🙏

  • @susansdaybook
    @susansdaybook Год назад +1

    👍🏻👍🏻👍🏻

  • @joshy5505
    @joshy5505 Год назад

    സുഹൃത്തേ ഇവിടെ ജനാധിപത്യ മാണ് എന്നുതെറ്റിദ്ധരിച്ചാണ് നിങ്ങൾ ഈവാർത്ത നൽകുന്നത് നിങ്ങൾക്കൂതെറ്റി ജയിലിൽ പോകാതെ നോക്കുക 😍

  • @mvmv2413
    @mvmv2413 Год назад +2

    ഇന്ന് 60 വയസ്സുള്ള ഒരാൾ തന്റെ ആദ്യ 30 വർഷങ്ങൾ എങ്കിലും പ്ലാസ്റ്റിക് സഞ്ചി ഇല്ലാതെയാവും ജീവിച്ചത്. ലഭ്യം അല്ലാഞ്ഞതിനാൽ, ആ കാലത്തു, ഒരു മെഡിക്കൽ കോളേജിലോ super speciality ഹോസ്പിറ്റലിലും super laboratory യിലും പോയിട്ടുണ്ടാവില്ല. അവയവ transplantation നെക്കുറിച്ച് കേട്ടിട്ടും ഉണ്ടാവില്ല അന്ന്. എന്നിട്ടും ആ തലമുറ നമ്മെക്കാൾ സൗഖ്യം ഉള്ളവർ ആയിരുന്നു.
    അതായത്, വല്ലാതെ വളർന്ന alloppathy നമുക്കിന്നു ദുരന്തമായി മാറിയിരിക്കുന്നു. അതിനെ വല്ലാതെ നമ്പുന്ന ജനങ്ങൾ തന്നെ കുറ്റക്കാർ. എന്നാൽ alloppathy യുടെ primary health centre ജനറൽ ചികിത്സ ജനത്തിന് വളരെ ഉപകാരമായിരുന്നു. കോഴ കൊടുത്തു പഠിച്ച doctors, താങ്ങാനാവാത്ത lab test, അവയവമാറ്റ ചികിത്സ ഒക്കെയാണ് വില്ലന്മാർ ആയി തീർന്നത്. ഒരർത്ഥത്തിൽ ഇവയെല്ലാം അനാവശ്യമല്ലേ? റിപ്പോർട്ട്‌ ചെയ്യാത്ത ദുരന്തങ്ങളും കണക്കിൽ എടുക്കുമ്പോൾ മാരക രോഗത്താൽ മരിക്കുന്നതാണ് advanced alloppathy ചികിത്സക്ക് പോകുന്നതിലും ഭേദം എന്ന് തോന്നും. ജനിച്ചാൽ ഒരിക്കൽ മരിക്കണമല്ലോ - കൂടിയ ചികിത്സ കിട്ടിയാലും!! അപ്പോൾ, ഈ വഴിക്കുള്ള അപകടം ചൂണ്ടിക്കാട്ടി പ്രകൃതി ചികിത്സകർ തരുന്ന പൊതു ആരോഗ്യം എത്രയോ ഭേദം അല്ലേ? അവ ഇനിയെങ്കിലും ഉൾകൊള്ളുന്നത് നല്ലതാണ് പൊതുജനങ്ങക്ക്, alloppathy യുടെ വമ്പൻ business part തിരിച്ചറിഞ്ഞു.
    ഒപ്പം മത സ്ഥാപനങ്ങളും സ്വകാര്യ മുതലാളിമാരെയും മെഡിക്കൽ കോളേജ് വിദ്യാഭ്യാസം നടത്താൻ അനുവദിക്കരുത്. Merrit ഉള്ള കുട്ടികളെ മാത്രമേ സൗജന്യമായി സർക്കാർ പഠിപ്പിച്ചു ഡോക്ടർമാർ ആക്കാവൂ. അവർക്ക് ജീവിക്കാനുള്ള സകല സൗകര്യവും നൽകണം, salary നൽകാതെ. ഡോക്ടർ മാരുടെയും മെഡിക്കൽ കോളേജിന്റെയും എണ്ണം കൂടുന്നത് കൊച്ചു കേരളത്തിൽ ആരോഗ്യത്തിന് ഹാനികരം എന്ന് തിരിച്ചറിയാൻ ഇനിയും വൈകരുത്.
    M വര്ഗീസ്

  • @jasminneil8186
    @jasminneil8186 Год назад +1

    👏👏👏👏👏👏👏👏👏👋👏👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏i2i news. Well said it.

  • @srnkp
    @srnkp Год назад +2

    i told it about that narabali case defnitly thats organ robery

  • @nimisadanandan5925
    @nimisadanandan5925 Год назад +4

    Doctors നെ മാത്രമല്ല സ്വീകരിച്ചവരെയും വെളിച്ചത് കൊണ്ടുവരണം

  • @babuvasudevan9538
    @babuvasudevan9538 Год назад +1

    Good one!

  • @subairnp866
    @subairnp866 Год назад +2

    ഈ വാർത്ത ചൈയേണ്ടത് തന്നെ.. പക്ഷെ അത് ഇങ്ങനെ ആവരുതായിരുന്നു..

  • @josechacko9428
    @josechacko9428 Год назад +3

    God is in charge

  • @mathewsmathew2522
    @mathewsmathew2522 Год назад +2

    പണമുള്ളവരെ ആരും തൊടില്ല 😢

  • @sr.dyssammaantony4465
    @sr.dyssammaantony4465 Год назад +1

    Lord God have mercy on us

  • @johnjacob-INDIAN
    @johnjacob-INDIAN Год назад +2

    By the way, it is inappropriate to associate grave criminal activities like those of the organ transplant mafia with any particular religious group. Criminals should be identified as individuals, without attaching religious labels to their unscrupulous actions.
    It is important to recognize that no religion encourages or supports such criminal behavior. Blaming an entire religion for the actions of a few is unjust and unfair. Instead, we should focus on holding individuals accountable for their crimes, regardless of their religious affiliation. Let us remember that criminal activities should not be used to generalize or discriminate against any religious community. Let's promote fairness, understanding, and respect for all.

  • @jeenas8115
    @jeenas8115 Год назад +1

    👏👏👏👍🏻👍🏻👍🏻

  • @jol1812
    @jol1812 Год назад +2

    How can doctors be so heartless? What is the use of their oath? Stern action should be taken against all those who are involved in this. Just imagine the condition of the parents.

  • @pkjohn6816
    @pkjohn6816 Год назад +5

    All these Doctors should be charged for criminal negligence.Their Registration need to be put on hold for practice and working until the investigation is completed.whethet the IMA.has the guts to do it.wait and watch.Heaven helps.😢

  • @elizabethgeorge5340
    @elizabethgeorge5340 Год назад

    Super

  • @bold7351
    @bold7351 Год назад +1

    😢😢

  • @janseena6491
    @janseena6491 Год назад +3

    എന്റെ പൊന്നു സഹോദരാ ഈ സംഭവം നടക്കുന്നത് 12 കൊല്ലങ്ങൾക്ക് മുമ്പാണ് അന്ന് അതിന്റെ ഉടമസ്ഥൻ നിങ്ങൾ വിചാരിക്കുന്ന സമുദായത്തിന്റെ ആളല്ല പഠിച്ചു വാർത്ത ചെയ്താൽ പോരേ

    • @vincentvincent1499
      @vincentvincent1499 2 месяца назад

      സത്യവിശ്വാസികളിൽ ഒരുവൻ തെറ്റ് ചെയ്താൽ അത് മൂടപെടണംഎന്നുള്ളതാണ് പ്രമാണം

  • @pjthomas4780
    @pjthomas4780 Год назад +1

    മറുനാടന്റെ ചേട്ടന്റെ കൂട്ടത്തിൽ ഐടിഐ ചാനലിലെ ചീറ്റൂടെ ഇപ്പോൾ എഴുതിവച്ചുകഴിഞ്ഞു

  • @johnjacob7952
    @johnjacob7952 Год назад

    👏💐

  • @samuelrajan4399
    @samuelrajan4399 Год назад +1

    Police must take murder charge against all those who involved in this case. No one should go free. Must take case against the Nurses also. They are also guilty. It takes only less than 20 minutes to drill the hole in the skull and drain the blood. No one should go to Lake shore hospital. Investigate other hospitals also. May be the same crimes happening there also. All those doctor's license to practice Medicine should be cancelled. Close down this Hospital. No politician should move your little finger to save this hospital or the Killers.

  • @lijosamuel2002
    @lijosamuel2002 Год назад +1

    😢😢😢

  • @SunilKumar-qc1mq
    @SunilKumar-qc1mq Год назад

  • @user-bd5pn9ro1t
    @user-bd5pn9ro1t Год назад +5

    സെബാസ്റ്റ്യൻ ഫിലിപ്പ് എന്ന ക്രിസ്ത്യനിയുടെ പേര് പറയാൻ അവതാരകനും കമന്റ്‌ ബോക്സിലെ ക്രിസ്ത്യനികളും മടിക്കുന്നു

  • @radhanair788
    @radhanair788 Год назад

    🙏🏻🙏🏻🙏🏻.

  • @jessiegeorge8112
    @jessiegeorge8112 Год назад +1

    👌👌👌👌👌👌👌👌👌👌👌👌👌

  • @PradeepKumar-ll4id
    @PradeepKumar-ll4id Год назад +1

    🙏🙏🙏🇮🇳🙏🙏🇮🇳🙏🙏🙏🇮🇳🙏

  • @beenarani7241
    @beenarani7241 Год назад

    Ithane right sir

  • @clarapereira634
    @clarapereira634 Год назад +1

    Ebin was from a poor family. But at the time of death he gave crores of money to the hospital..for his mother the healed wound of memory reopened ....
    ...

  • @kunhamma4191
    @kunhamma4191 Год назад

    Brother pl do a video against organ transplant

  • @nisarkkanisarkka7949
    @nisarkkanisarkka7949 Год назад +1

    Same same marunadan you say true 1991administration

  • @alfredthomas1154
    @alfredthomas1154 Год назад +2

    Wht kerala Dept of health ( Health Services dept) is not doing action against these organ mafias,?This is big business persons's hospital, no one can do anything.He will overcomes with his money. Need to close that hospital.

  • @chuppy871
    @chuppy871 Год назад

    Kidny usaf allea

  • @mariammachacko9187
    @mariammachacko9187 Год назад +1

    Nga Achan marem kanyasreekalem vitto iyal angane matte azhimathym rastriyamvum ok parayan enthoram.

  • @josephmm3715
    @josephmm3715 Год назад +3

    This related with social problems. no special comments.

  • @leelaalex6993
    @leelaalex6993 Год назад

    Big salute bro

  • @BG-bc4je
    @BG-bc4je Год назад +1

    Doctor ku prenam 🎉🎉🎉🎉🎉

  • @sheejageorge1967
    @sheejageorge1967 Год назад

    🙏😥😥😥🙏

  • @Palarivattomkochi
    @Palarivattomkochi Год назад +1

    സംഭവം നടന്നത് 2009ഇൽ...!! യൂസഫലി യുടെ ബന്ധു വാങ്ങിയത് 2016 കാലത്തു. ഇപ്പോൾ പേര് ലേക്‌ശോർ എന്നല്ല,, VPS Lakeshore ennanu..!!!

  • @sherlymathew4845
    @sherlymathew4845 Год назад +1

    ജോസഫ് സിനിമയിലെ പോലെ ഒരു പക്ഷെ ഈ accident pre plan ചെയ്തു ആരെങ്കിലും ഇടിച്ചു ഇട്ടത് ആകാൻ സാധ്യത ഉണ്ട്.പിന്നെ ഈ കുട്ടിക്ക് പിതാവ് ഇല്ല,

  • @lalyrajan8108
    @lalyrajan8108 Год назад +1

    Sunil sir thankal sookshikanam

  • @kumars4440
    @kumars4440 3 месяца назад +1

    ഇപ്പോ ഈ ന്യൂസ്കാർക്ക് ഫണ്ട് കിട്ടിക്കാണും അതാ..... ഇപ്പോ ഒരു ന്യൂസും കാണാനില്ല

  • @girijakamal5597
    @girijakamal5597 Год назад +1

    Daivame..,e. Kazhukanmar