Reply From Sunil Mathew|കുപ്പായ തൊഴിലാളികളുടെ പെടുമരണവും തൊപ്പി തൊഴിലാളിയുടെ നെടുവീർപ്പും ...!

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 280

  • @tulunadu5585
    @tulunadu5585 2 месяца назад +67

    ദൈവത്തിന്റെ പേരിൽ എന്തൊക്കെയോ അധികാരങ്ങൾ ഉണ്ടെന്നു കരുതി വിശ്വാസികളുടെ പണം കൊണ്ടു അഹങ്കരിച്ചു ജീവിക്കുന്ന ഇവർക്കുള്ള മറുപടി

  • @Lorappy
    @Lorappy 2 месяца назад +50

    സമ്മതിച്ചു സുനിലേ കുപ്പായ തൊഴിലാളികൾക്ക് ക്രിസ്തുവിനെ ഭയമില്ല i2i യെ ഭയമാണ്. എന്നും അങ്ങനെ ആയിരിക്കട്ടെ 👏👏👍

  • @joyaugustine2690
    @joyaugustine2690 2 месяца назад +62

    താങ്കളുടെ ഇത്തരം ബോധവൽക്കരണത്തെ ഞാൻ ബഹുമാനിക്കുന്നു.

  • @tomam2256
    @tomam2256 2 месяца назад +4

    ചീഞ്ഞതും വളിച്ചതും മാത്രം വിളമ്പുന്ന ഈ മനുഷ്യന്റെ മസാല വിമർശനങ്ങൾ കേൾക്കാൻ ചിലർക്ക് ഒരു സുഖമാണ്. യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണ് ഇയാളുടെ വാക്കുകൾ. .

  • @danielabraham5884
    @danielabraham5884 2 месяца назад +71

    Sunil Mathew ന് ഒരു big salute🌹🌹🙏
    വളരെ നല്ല ഒരു വിഷയമാണ് താങ്കൾ അവതരിപ്പിച്ചത്.
    ഞാനും ഒരു ക്രിസ്ത്യൻ തന്നെയാണ്. എന്റെ സുനിലേ സഭകളെകൊണ്ട് മടുത്തു. ഇങ്ങനെ സമ്പത്തിനും, പണത്തിനും ആർത്തിയുള്ളൊരുവർഗം ഭൂമിൽ മറ്റൊന്നുമില്ല. ക്രിസ്തുവിന്റെ അനുയായികൾ എന്ന് പേരു മാത്രമേയുള്ളു. കള്ളക്കൂട്ടങ്ങളാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന നാം എന്തിന് കൂദാശ തൊഴിലാളികളെ വണങ്ങണം.
    വിശ്വാസികൾക്ക് യേശുക്രിസ്തു ഒരു വാക്ക് തന്നിട്ടുണ്ട്,
    "ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെ ".
    അതുമതി ഇവന്മ്മാരെയൊക്ക ആർക്കുവേണം.
    Carry on Sunil ji❤🙏

  • @RoyRoykgeevarghese-dr8yc
    @RoyRoykgeevarghese-dr8yc 2 месяца назад +25

    Super sunil god bless you

  • @onassisraphael1164
    @onassisraphael1164 2 месяца назад +23

    Absolutely right ❤

  • @RadhaPadmavati
    @RadhaPadmavati 2 месяца назад +17

    വളരെ ശക്തമായ പച്ചയായ വിമർശനം .very harsh words

    • @Dong_Hwa23
      @Dong_Hwa23 2 месяца назад

      നിനക്ക് നിന്റെ മതത്തെ ഇതുപോലെ പച്ചയായി വിമർശിക്കാനുള്ള ധൈര്യം ഉണ്ടോ കോയ.?

  • @cicilywilson5459
    @cicilywilson5459 2 месяца назад +29

    പകൽ പോലെ സത്യം സഭ വടി കൊടുത്ത് അടി വാങ്ങാതിരിക്കുക ദൈവ ഭയമുള്ളവർ ആയിരിക്കുക അവിടത്തെ കൽപ്പനകൾ പാലിക്കുക മനുഷ്യൻറെ മുഴുവൻ കർത്തവ്യവും ഇതുതന്നെ

  • @arunpaulitmathew
    @arunpaulitmathew Месяц назад +1

    04:30 😂😂😂

  • @albinthomas8245
    @albinthomas8245 2 месяца назад +3

    Mr. Sunil, God is with you. God Is Great.

  • @BabyThomas-s1o
    @BabyThomas-s1o 2 месяца назад +19

    എന്റെ രക്ഷകനും എന്റെ നാഥനും എന്റെ വഴികാട്ടിയും എന്റെ യേശുവുമാണ് യേശുവാണ് എന്റെ രക്ഷകൻ നാഥനും വഴികാട്ടിയും യേശു ഒരു സഭയോ മതമോ ഉണ്ടാക്കിയിട്ടില്ല എല്ലാവരെയും സ്നേഹിക്കുവാനാണ് പഠിപ്പിച്ചത്

    • @royjain4991
      @royjain4991 2 месяца назад +1

      Yes

    • @Abc-qk1xt
      @Abc-qk1xt 2 месяца назад

      നിങ്ങൾക്ക് യേശുവിനെ എവിടന്നു കിട്ടി? യേശു മതം ഉണ്ടാക്കിയില്ല, ശിഷ്യന്മാരും അനുയായികളും ആണു മതം ഉണ്ടാക്കിയത്. അതുകൊണ്ടു മാത്രമാണ് യേശുവിന്റെ മരണവും ഉയിർത്ത് എഴുന്നേൽപ്പും ലോകം അറിഞ്ഞത്. ഇല്ലായിരുന്നെങ്കിൽ യേശു എന്നൊരാൾ ചരിത്രത്തിൽ പോലും ഉണ്ടാകില്ലായിരുന്നു..

    • @sophiyacj
      @sophiyacj 2 месяца назад

      Sir please 🙏 do not say what you have not seen and verified.You are hurting religious sentiments.sir oneday you will be taken by surprise.God bless and protect you.

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 месяца назад +22

    വടികൊടുത്ത് അടിവാങ്ങി😂😂😂

  • @chirackenjoseph1916
    @chirackenjoseph1916 2 месяца назад +1

    കലക്കി, കലക്കി,
    വളരെ ശക്തമായി മറുപടി നൽകി 👍👍👍😂🤣💐🌺

  • @philipthomas903
    @philipthomas903 2 месяца назад +12

    Super telling the truth

  • @thomasthomasphilp4393
    @thomasthomasphilp4393 2 месяца назад +6

    വെള്ളയടിച്ച കുഴിമാടങ്ങൾ എന്നാണ് യേശു പുരോഹിത വർഗത്തെ വിളിച്ചത്.

  • @joshymathew2253
    @joshymathew2253 2 месяца назад +12

    Well said

  • @user-Shaiju
    @user-Shaiju 2 месяца назад +25

    നല്ല ശൈലി😅 God bless you

  • @AnnaJohn-m8y
    @AnnaJohn-m8y 2 месяца назад +14

    Mr.Sunil its very true

  • @Varughese-z5j
    @Varughese-z5j 2 месяца назад +11

    Thanks👍👍👍👍

  • @a12bd23
    @a12bd23 2 месяца назад +10

    Super thanks alot

  • @rajuchackothomas8575
    @rajuchackothomas8575 2 месяца назад +26

    സൂപ്പർ സുനിൽ

  • @shaj50
    @shaj50 2 месяца назад +10

    ചേട്ടൻ സത്യം പറഞ്ഞു 👍👍👍

  • @sophiageorge9754
    @sophiageorge9754 2 месяца назад +11

    True your words Such Devils are going to seminary for saving their families. Iam ashamed of these Devils.

    • @mariyarajan9418
      @mariyarajan9418 2 месяца назад +2

      Only to earn money without any efforts.

  • @georgemani5991
    @georgemani5991 2 месяца назад +3

    വികാരം മൂത്താലും സന്യാസി, സന്യാസിനികൾക്ക് ഭ്രാന്ത് വരും

  • @CoRajuRaju
    @CoRajuRaju 2 месяца назад +10

    100%

  • @aneeshkm5606
    @aneeshkm5606 2 месяца назад +11

    ചേട്ടൻ സത്യം പറഞ്ഞു 👍👍👍👍👍🙏🙏🙏

  • @shijujoseph9566
    @shijujoseph9566 2 месяца назад

    വളരെ നല്ല മറുപടി

  • @Philip-f4u
    @Philip-f4u 2 месяца назад +18

    മുതുപളാക്കാം 'തനിക്ക് നാണമില്ലേ'' സഭയേ നാറിക്കാൻ ' 121 സുനിലിൻ്റെ 'കക്ഷത്ത് 'തൻ്റെ തല വെച്ച് കൊടുക്കണമായിരുന്നോ 'ഞാൻ വിശ്വസിക്കുന്ന സഭ' പുരോഗീതരൂടെ നാറിയ കഥ കേൾക്കാൻ '' ഇടയാക്കിയപ്പോൾ 'മുതുകഴപ്പൻ' പാതിരിയ്ക്ക് സന്തോഷമായിക്കാണു.. ഇനിയെങ്കിലും 'സഭ നാറാതിരിക്കണമെങ്കിൽ ളോഹ തൊഴിലാളികൾ '121 'ചാനലിനിലിനേയും ' സുനിൽ മാത്യൂവിനെയും ചൊറിയാതിരിക്കുക

  • @johnsonouseph7631
    @johnsonouseph7631 2 месяца назад +8

    കലക്കി 👌

  • @DNA23777
    @DNA23777 2 месяца назад +24

    നിയമം ഉളളത് കൊണ്ട്☹️അല്ലാതെ യേശു രക്ഷിച്ചതല്ല😅..

  • @Coworkersofthetruth
    @Coworkersofthetruth Месяц назад

    കേരളത്തിൽ സത്യസുവിശേഷം പ്രഘോഷിക്കപ്പെടുന്നില്ല സുനിൽ സഹോദരാ 👏🏻

  • @antonygeorge8274
    @antonygeorge8274 2 месяца назад +11

    Super

  • @JeenaSabu-hs6zc
    @JeenaSabu-hs6zc 2 месяца назад +5

    Very true man, brave &bold

  • @annammajoshua9007
    @annammajoshua9007 2 месяца назад +11

    സുനിൽ നിങ്ങൾ ഒരു സംഭവം തന്നെയാണ്, ഇതു തന്നെ ആണ് വേണ്ടത് നാം ദൈവത്തെ മാത്രം ഭയപ്പെട്ടാൽ മതി, നല്ലൊരു ശതമാനം അച്ചെന്മാരും ശരിയായിട്ടല്ല ജീവിക്കുന്നത്, അവസാനം ഒരു മുഴം കയറിലോ വിഷത്തിലോ ഇവർ അവസാനിക്കും. ഇവരെയൊക്കെ സഹിക്കുന്ന ഭാര്യമാർക് കൊടുക്കണം ഒരു പൊൻതൂവൽ......

  • @MohammedAli-pl2bn
    @MohammedAli-pl2bn 2 месяца назад +3

    വല്ലാത്ത ധൈര്യം തന്നെ.

  • @tomam2256
    @tomam2256 2 месяца назад +1

    ചിലർക്ക് ഇഷ്ടം ഇത്തരം വളിച്ചതും പുളിച്ചതുമായ പരദൂഷണ വാക്കുകളെയും വ്യക്തികളെയും ചാനലുകളെയും ആണ്. സത്യം എന്താണ് എന്ന് അറിയുന്നതിനേക്കാൾ തിന്മയുടെ ഭാഷണങ്ങൾ കേൾക്കുന്നതിലെ സുഖമാണ് അവർക്ക് വലുത്.

  • @margerettekjames7299
    @margerettekjames7299 2 месяца назад +2

    നീ ആരാടാ കത്തോലിക്കാസഭ പറയാൻ

  • @SajanChacko-u2m
    @SajanChacko-u2m 2 месяца назад +13

    ഇത്രയം മതി ഇപ്പോൾ അയാൾക്ക് വയറ് നിറഞ്ഞു

  • @joythomas5706
    @joythomas5706 2 месяца назад +1

    i respect your words

  • @kmthomas7263
    @kmthomas7263 2 месяца назад +1

    രോഗ ശാന്തിക്കാർക്ക്, ഡിപ്രഷന് മരുന്ന് ആത്മഹത്യ.....!!!!??? കലക്കി സുനിലേ.. കലക്കി...പറഞ്ഞത് അൽപ്പം കുറഞ്ഞുപോയോ എന്ന് സംശയം.....

  • @royjain4991
    @royjain4991 2 месяца назад +5

    ഇത് കലക്കി 😂😂

  • @thomaslonappan1082
    @thomaslonappan1082 2 месяца назад +10

    ഇവരെ എത്രയും പെട്ടെന്ന് ദൈവദാസന്മാരും അതുവഴി വിശുദ്ധന്മാരും ആക്കി പ്രഖ്യാപിക്കണം വിശ്വാസം കാത്തു രക്ഷിക്കാൻ വേണ്ടി ചെയ്ത പ്രവർത്തിയാണ് ഇതെല്ലാം കുഞ്ഞാടുകൾ ഈ വഴി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് ഇവർ കാണിച്ചുതരുന്നത്

  • @TOMMAN372
    @TOMMAN372 2 месяца назад +4

    💯true

  • @delmajose8626
    @delmajose8626 2 месяца назад +6

    Super,adipodi❤🙏🙏🙏🙏🙏🙏🙏🙏👍👍👍🥰😅😅😅🤣🤣🤣🤣🤣

  • @roneyb.a7147
    @roneyb.a7147 2 месяца назад

    സൂപ്പർ !!!

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 2 месяца назад +22

    പണ്ട് 97 ൽ ബോംബെയിൽ ആൻ്റോപ്പ് ഹിൽ പള്ളിയിലെ വികാരമുള്ള വികാരി
    പള്ളി പാട്ടുകാരിക്ക് കരസ് മാറ്റിക്ക് നടത്തി, മുളപ്പിച്ചു, കൈക്കാരറിഞ്ഞപ്പോൾ കല്യൺ ബിഷപ് രക്ഷപ്പെടുത്തി കൊണ്ടുപോതറിയാം😮😮😮
    കാളതീറ്റ നിർത്താതെ ഇവൻ മാർ രക്ഷപ്പെടില്ല

  • @vargheseem1767
    @vargheseem1767 2 месяца назад

    Absolutely right ❤👏👏👏👏👏🙏

  • @pastorjayanofficial7063
    @pastorjayanofficial7063 2 месяца назад +4

    Salute you dear friend

  • @tomam2256
    @tomam2256 2 месяца назад +1

    കേവലം ഒരു പരദൂഷണ ചാനൽ

  • @matthachireth4976
    @matthachireth4976 2 месяца назад +4

    Sunil, you are 100% right. Most of those charity labors, fooling people. They do spirit franchise with your own expense.

  • @TreesaThakachan
    @TreesaThakachan 2 месяца назад +5

    നന്നായി പറഞ്ഞു താങ്സ് 🙏🏾🙏🏾🙏🏾

  • @mariyarajan9418
    @mariyarajan9418 2 месяца назад +8

    കപടതയുടെ, കാപട്യത്തിന്റെയും മുഖം മൂടി ധരിച്ച കുറെ എണ്ണങ്ങൾ.
    പഴയകാലത്ത് നല്ല ഭക്തിയോടും, വിശ്വാസത്തോടൂം വൈദിക വൃത്തി
    നടത്തിയിരുന്ന ഒരു പാട് നല്ല വൈദികർ ഉണ്ടായിരുന്നു.
    എന്നാൽ ഇന്ന് കഷ്ടപ്പെടാതെ കീശ
    എങ്ങനെ നിറയ്ക്കാം എന്ന ലക്ഷ്യത്തോടെ മാത്രം. ആത്മീയത
    എന്തെന്ന് അറിയാത്തവർ. മറ്റുള്ളവരുടെ ബുദ്ധിമുട്ടു മനസ്സിലാക്കാൻ കഴിയാത്ത
    സ്വാർത്ഥർ. ഇവരോടൊക്കെ ഉള്ള
    ബഹുമാനം പോലും നഷ്ടപ്പെട്ടു.😢

  • @mariyamariam6740
    @mariyamariam6740 2 месяца назад

    സത്യം തുറന്നു പറയുന്നുണ്ടല്ലോ

  • @jol1812
    @jol1812 2 месяца назад

    Hats off to you Sunil. 👍👍👍

  • @sampakkil
    @sampakkil 2 месяца назад +1

    സന്ധ്യയുമായി ഉഷസൂമായി മുതു പ്ലാക്കന് ഒന്നാം ദിവസം

  • @matthai67
    @matthai67 2 месяца назад +8

    Kalla pathiri franko evida ippol, ??

  • @thomaskandathil3757
    @thomaskandathil3757 2 месяца назад

    വീണ്ടും ശവം കിട്ടി. എന്തൊരു ഉൽസാഹം !

  • @Annz-g2f
    @Annz-g2f 2 месяца назад +4

    Perfectly said but till todate there is no end priests n nuns r enjoying themselves

  • @annavarghese9433
    @annavarghese9433 2 месяца назад

    Truth is naked! Lies need to be dressed. Bravo Sunil!🎉 Deplorable situation all in the name of He who was without blemish, holy One!

  • @laluperumalabraham9325
    @laluperumalabraham9325 2 месяца назад +6

    All the support 😁

  • @LiniSam-w9p
    @LiniSam-w9p 2 месяца назад

    Sunil. God 🙏 bless you more, congrats🎉🎉🎉🎉🎉🎉

  • @aleyammadevasy7335
    @aleyammadevasy7335 2 месяца назад +4

    Superb

  • @mohanr8818
    @mohanr8818 2 месяца назад

    Well said, keep it up. We have right to oppose against anything, (if it is true or not)

  • @thomaskandathil3757
    @thomaskandathil3757 2 месяца назад

    അടുത്ത ശവത്തിനായി കാത്തിരിക്കുക
    കഞ്ഞി കുടിക്കേണേ...

  • @pushpa4340
    @pushpa4340 2 месяца назад +4

    ഇന്നത്തെ യുവജനങ്ങളുടെ ഇടയിൽ പുരോഹിതൻ
    ദൈവത്തിന്റെ ഺപതിപുരുഷനെന്ന് പറഞ്ഞാൽ അടി ഉറപ്പ്😂😂😂😂

  • @JamesThomas-xt8rw
    @JamesThomas-xt8rw 2 месяца назад

    Superb go ahead

  • @matthai67
    @matthai67 2 месяца назад +4

    Utter shame of those white dress... And the kallavedikkar.....

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 2 месяца назад +1

    അടിപൊളി അപ്പി കുപ്പായതൊഴിലാളി കൾ 😂
    ഇപ്പോഴല്ലേ ഇവരുടെ കുപ്പായതിന്റെ ഉള്ളിലെ ലൈംഗില വികാരം മനസ്സിലാകുന്നത് 😤🤭
    നാറ്റ കേസുകൾ മാത്രം 😤🤭

  • @josetk2271
    @josetk2271 2 месяца назад +12

    ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്.
    1.ദൈവദൂഷണം :
    കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ
    ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു.
    എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക്
    അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു.
    ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.
    2. വ്യഭിചാരം :
    കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു.
    പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും.
    3. ദൈവത്തിനു നിരക്കാഴിക :
    അച്ചന്മാർ കുർബാന ജനങ്ങൾക്ക്‌ കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. "
    ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ?
    ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ
    നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്?
    ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ?
    വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു
    കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന
    രീതി.
    അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക്
    3 മാരകപാപങ്ങളാണ് ഉള്ളതെന്ന്.
    ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക.
    ഞാൻ ഒരു കത്തോലിയ്ക്കനാണ്.
    Oyxgcrj

    • @susammaabraham2525
      @susammaabraham2525 2 месяца назад +2

      സത്യം -വിഞ്ഞ് എന്താണ് കൊടുക്കാത്തത് - ആർക്കറിയാം

    • @lijothomas6271
      @lijothomas6271 2 месяца назад +2

      👌👌സത്യം പച്ചയായ സത്യം

    • @jccommunications5908
      @jccommunications5908 2 месяца назад

      Ente parishil elladivasavum veenju janangalk kodukund

    • @susammaabraham2525
      @susammaabraham2525 2 месяца назад

      @@jccommunications5908 - എന്തിനാ ചുമ്മാ വീമ്പ് കത്തോലിക്കാ പള്ളി ആണോ വിഞ്ഞ് കൊടുക്കില്ല - പെസഹ ദിവസം പോലും കൊടുക്കണ്ടത് അല്ലേ അന്ന് പോലും കൊടുത്തില്ല നീ വീഞ്ഞ് വേണ്ട അപ്പം വീഞ്ഞിൽ മുക്കിയാൽ മതിയല്ലോ ഞാൻ അന്ന് കഷ്ടം വിചാരിച്ചു പക്ഷേ ഇപ്പോൾ ഞാൻ ഉള്ള ഇടവകയിൽ കുറച്ച് ആൾക്കാർ ഉള്ളപ്പോ എന്നും വീഞ്ഞിൽ മുക്കി കുർബാന തരും. - കൊടുക്കില്ലാന്ന് പറഞ്ഞത് കേരളത്തിലാണേ. അതും കാഞ്ഞിരപ്പള്ളി രൂപത കത്തീഡ്രൽ പള്ളി.

    • @5050toms
      @5050toms 2 месяца назад

      Wine is an expensive one. Secondly it is difficult to serve for everyone with one by one. Thirdly this is just a business ( For each mass, they are charging). Finally this catholic cult don’t know exactly the meaning and purpose of the last supper that Jesus done. ( As an ex catholic,( but not Pentecostal or anything), this is my understanding.

  • @varghesechamakkala123
    @varghesechamakkala123 2 месяца назад +3

    👌👌👌👌👍👍👍👍👍

  • @jollykuttythomas3507
    @jollykuttythomas3507 2 месяца назад

    You have to wait and see.

  • @asokakumar3690
    @asokakumar3690 2 месяца назад

    Super Mr.Sunil

  • @SenatorAgrapa
    @SenatorAgrapa 2 месяца назад

    Well explained

  • @skariahop4842
    @skariahop4842 2 месяца назад +2

    ആദ്യം മനസിലാക്കുക ആത്മഹത്യ ചെയ്യുന്നവർ എല്ലാം ക്രിമിനലുകൾ അല്ല. ആത്മഹത്യ ചെയ്യാൻ തോന്നിപ്പിക്കുന്ന പല തരം മാനസിക രോഗങ്ങൾ ഉണ്ട്. അവർക്ക് അങ്ങനെ രോഗം കൊടുക്കുന്നത് നിങ്ങൾ വിശ്വസിക്കുന്നു എന്ന് പറഞ്ഞ ദൈവം തന്നെയല്ലേ? ഇവിടെ ഈ രണ്ടു പേരും ആത്മംഹത്യ ചെയ്തത് എന്തെങ്കിലും അധാർമിക ചെയ്തി മൂലം ആണെങ്കിൽ നിങ്ങൾ അത് പറയുക. അല്ലാതെ ആത്മഹത്യ ചെയ്യുന്നവരെ ആക്ഷേപിക്കുന്നത് ശരിയല്ല.
    നാളെ നമുക്കും ഈ ഗതി വരാം എന്ന് മറക്കണ്ട

  • @joseantony9352
    @joseantony9352 2 месяца назад +1

    വളരെ വളരെ സത്യം ഒരുനൾ മൊണ്ണകൾ ഉണരും മാറി ചിന്തിക്കും അല്ലാത്തവർ മൊണ്ണയായി ചത്തോടുങ്ങും 🙄

  • @hamsahk4576
    @hamsahk4576 2 месяца назад +14

    ഉന്നത വിദ്യാഭ്യാസ ശബ്ബണ്ണർ തെമ്മാടിത്തരങ്ങളുടെ പറുദീസ

  • @mercythomasmadonna528
    @mercythomasmadonna528 2 месяца назад +4

    😂😂😂🤣🤣🤣👏👏👏💪💪💪👌👌👌👍👍👍

  • @anithavarghese1913
    @anithavarghese1913 2 месяца назад

    God with you🙏🙏🙏

  • @JayashreeSreedharan
    @JayashreeSreedharan 2 месяца назад +5

    Fancy dress😂😂

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 2 месяца назад +1

    മഠത്തിൽ കേറി ഗർഭം ഉണ്ടാക്കൽ 🤭
    മുസ്ലിം പെണ്ണിനെയും കേറി മേഞ്ഞോ 🤭🤭
    എന്റമ്മോ എന്തൊക്കെ കേൾക്കുന്നു 🤔

  • @vmatthews9437
    @vmatthews9437 2 месяца назад +2

    ......... superbly brought out and 'xposed
    sunil matthew ..... we all need people like you with steel guts in their spinal chords ...... !
    get shyju antony on air with you !
    ====== matts'

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 2 месяца назад +3

    💯

  • @sainmedia9820
    @sainmedia9820 2 месяца назад

    super sunil

  • @pathrosethomas1944
    @pathrosethomas1944 2 месяца назад +3

    Sunil ji you are Martin Luther of kerala Christians

  • @ssthomas3367
    @ssthomas3367 2 месяца назад +2

    SUPER......1000 LIKES...SUNIL...KEEP IT UP...❤

  • @abrahamvarkey6298
    @abrahamvarkey6298 2 месяца назад +3

    👍

  • @JoyKv-l5j
    @JoyKv-l5j 2 месяца назад

    👌👌👏🏻

  • @vimaldas2520
    @vimaldas2520 2 месяца назад

    Super

  • @jacobthomas1970
    @jacobthomas1970 2 месяца назад

    Weldon sir

  • @mohammedrishadkv7108
    @mohammedrishadkv7108 2 месяца назад

    അവന്റെ അംശവടിക്ക് ഉറപ്പുണ്ടെങ്കിൽ 🤭😂

  • @lovelyleonschannel5603
    @lovelyleonschannel5603 2 месяца назад

    Excellent ❤

  • @JA-xw9uf
    @JA-xw9uf 2 месяца назад

    Here Sunil Mathew rocks...
    👏👏👏👌👍

  • @SunilKumar-qc1mq
    @SunilKumar-qc1mq 2 месяца назад

    👍

  • @minimolpj8591
    @minimolpj8591 2 месяца назад

    കോയ മാരുടെ ലൈംഗികതയെ കുറിച്ച് പറയടാ.

  • @kusumambaby1408
    @kusumambaby1408 2 месяца назад

    Veryvery good👏

  • @JohnMO-l1g
    @JohnMO-l1g 2 месяца назад

    👋👋👋👋👋അടിച്ചു പ്ലായ്ക്കന്റെ അണ്ണാക്കിൽ കൊടുത്തു..😂😂😂😂😂👍❤️❤️❤️

  • @KarunakaranNair-ld1pf
    @KarunakaranNair-ld1pf 2 месяца назад +3

    നല്ല നസ്രാണി 🙏🙏😄🙏

  • @Rasalmaan-r6l
    @Rasalmaan-r6l 2 месяца назад

    Polichu,,,,,😂

  • @mskalim8409
    @mskalim8409 2 месяца назад

    Evarkkellam kalliyanam kazhikkan ulla permission kodukkanam sabhadikarikal 🙏🙏🙏🙏