ജീവൻ രക്ഷിച്ചാൽ വെറും 2ലക്ഷം, രക്ഷിക്കാതെ അവയവം വിറ്റാൽ കോടികൾ. ഞെട്ടിക്കും വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Organ Donation: This is what Dr. Ganapathy has to say | ജീവൻ രക്ഷിച്ചാൽ വെറും 2ലക്ഷം , രക്ഷിക്കാതെ അവയവം വിറ്റാൽ കോടികൾ. ഞെട്ടിക്കും വെളിപ്പെടുത്തൽ
    ~PR.18~CA.26~ED.21~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

Комментарии • 1 тыс.

  • @danielthomas5401
    @danielthomas5401 Год назад +754

    ഇത് കേട്ട് അവയവദാനം വേണ്ടാന്ന് വെച്ചവർ ഉണ്ടോ ?
    സ്വന്തം മാതാപിതാക്കൾക്ക്, പങ്കാളിക്ക്, മക്കൾക്ക് മാത്രം എന്ന് ഞാൻ തീരുമാനിച്ചു.

    • @minimanoj7193
      @minimanoj7193 Год назад +7

      ഞാൻ

    • @rinuthomas6754
      @rinuthomas6754 Год назад +10

      athinidaku like thendunnathu sammathikanam 🙄

    • @unnimon762virus
      @unnimon762virus Год назад +13

      ​@@rinuthomas6754 enikk oru like tharamo 😢plzzz

    • @unnimon762virus
      @unnimon762virus Год назад +7

      @@rinuthomas6754 orennam koodi tharamo 🙄

    • @sajinusaju7598
      @sajinusaju7598 Год назад +1

      Allenkilum kodukkilla. Karanam oru pavam pidicha alkkuvendiyallallo avayavangal. Ellam ee thinnu pualachu nadakkunna sambannarkkuvendiyalle? Athukondu kodukkan thalparyamilla. Avayavamattam danam ithonnum oru government hospitalil nadakkunnilla. Ellam muthalalimarkkuvendi.

  • @annapeter5633
    @annapeter5633 Год назад +532

    ഇതുപോലെത്തെ ഡോക്ടർമാരാണ് നമ്മുടെ ഇന്ത്യയിൽ വേണ്ടത്. ഡോക്ടർ ഗണപതിക്കു എന്റെ കോടാനുകോടി അഭിനന്ദനങ്ങൾ. സാറിനെ ദൈവം കൈ തുറന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏.

    • @nivin7360
      @nivin7360 Год назад +2

      Bus പോയ കിളവൻ ആണ്. ഇപ്പോളും 90'sil ആണ് പുള്ളി. 1:17 കണ്ടില്ലേ Nokia -105 mobile. 😅

    • @midhunkumarr8720
      @midhunkumarr8720 Год назад +20

      ​@@nivin7360 തനിക്ക് എത്ര രൂപ കിട്ടുന്നുണ്ട് ഇങ്ങനെ ന്യായീകരിക്കാൻ ?? ഉപയിക്കുന്ന ഫോൺ വെച്ചാണോ ഒരാളുടെ ഇന്റലിജൻറ്‌സ് അളക്കേണ്ടത് ?

    • @Narayanan2024
      @Narayanan2024 Год назад +14

      This Nivin guy has latest mobile so he can do open heart surgery.. 😁😁😁

    • @bijuabraham6109
      @bijuabraham6109 Год назад +1

      🙏🙏🙏🙏👏

    • @mukeshmohan1241
      @mukeshmohan1241 Год назад +14

      ​@@nivin7360അതേടാ പട്ടീ... അതുകൊണ്ടാണ് അയാൾക് സാമൂഹിക പ്രതിബദ്ധത ഉള്ളത്..

  • @padmajapappagi9329
    @padmajapappagi9329 Год назад +440

    എത്ര പേരുടെ ജീവൻ ഇവർ എടുത്തിട്ടുണ്ടാവും.... ഓരോ അമ്മാരുടെടേയും കണ്ണുനീർ.. ശാപങ്ങൾ ആയി തലമുറകൾ തലമുറകളായി അനുഭവിക്കും ഇതിന് പിന്നിൽ പ്രവൃത്തിച്ച എല്ലാ നീചന്മാർക്കും.... പ്രിയപ്പെട്ട ഡോക്ടർ അങ്ങയെ ദൈവ്വം ആണ് ഇവിടെ എത്തിച്ചത്... ദൈവ്വത്തിനു ഇതൊക്കെ കണ്ടു സഹിക്കാൻ കഴിയാതെ ഡോക്ടറുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ് 🙏🏼🙏🏼🙏🏼എന്ത് വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും.... രക്ഷിക്കേണ്ടവൻ തന്നെ ആരാച്ചാർ ആകുന്നു.... ലോകം നശിക്കാൻ ഇതിൽപ്പരം എന്ത് വേണം 🙏🏼🙏🏼🙏🏼🙏🏼

    • @nivin7360
      @nivin7360 Год назад

      Bus പോയ കിളവൻ ആണ്. ഇപ്പോളും 90'sil ആണ് പുള്ളി. 1:17 കണ്ടില്ലേ Nokia -105 mobile. 😅

    • @tinytot140
      @tinytot140 Год назад +15

      ​@@nivin7360ഛി

    • @jayasankar0666
      @jayasankar0666 Год назад +23

      Nokia - 105 mobile എന്തിനാ? ഉപയോഗിക്കാനല്ലേ...

    • @ajithamg1808
      @ajithamg1808 Год назад +41

      @@nivin7360 പുതിയ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നതാണോ താങ്കളുടെ രീതിയിൽ ശരിയായ ഡോക്ടർ. കഷ്ടം....ഇങ്ങനെയും കുറച്ച് ആളുകൾ ഉണ്ട്. ഈ പറഞ്ഞ. ഹോസ്പിറ്റലിൽ ഒരു വേക്കൻസി ഉണ്ടാകും നിങ്ങൾക്ക്. ...

    • @bijuthomasthomas8100
      @bijuthomasthomas8100 Год назад +23

      @Tony Juby ഒരു പക്ഷേ നാളെ ഇവന്റെ വീട്ടിലുള്ള ആരങ്കിലും ഇതുപോല ചത്തു കഴിയുമ്പോഴും അവൻ ഇങ്ങനെ തന്നെ പറയട്ടെ

  • @bindumartin142
    @bindumartin142 Год назад +354

    ഡോക്ടർ മാർ രോഗികൾക്ക് രക്ഷകൻ ആകണം.ഇത് പോലെയുള്ള നല്ല ഡോക്ടർ മാരെ ആണ് ലോകത്തിന് ആവശ്യം

    • @deepapradeep7315
      @deepapradeep7315 Год назад +1

      Sathiyam

    • @renygeorge4548
      @renygeorge4548 Год назад

      They don't need the deceased ones. Just the fresh accident cases. Hope marunadan don't know about this. If so he would have been killed by Anwar earlier. Good on you. Atleast someone like you revealed the truth. But take care, the Innova can be any time on your door . Anwarika got the plan to shut the people's mouth,.

    • @Anju.8608
      @Anju.8608 Год назад

      Evide kittum 😢😢😢

    • @sajuxavier9555
      @sajuxavier9555 Год назад

      Because of his misguided, malicious attack on transplant program thousands of keralites with advanced liver and kidney disease have lost hope in life

  • @beenasudhakaran8717
    @beenasudhakaran8717 Год назад +539

    🙏 സത്യസന്ധയുള്ള അന്വേഷണ ഉദ്യോഗസ്ഥരില്ല. എന്ത് തെറ്റ് ചെയ്താലും രക്ഷിച്ചെടുക്കാൻ രാഷ്ട്രീയ നേതാക്കളുണ്ട്. പണത്തോടുള്ള ആർത്തി മൂത്ത മനുഷ്യർ 😥

    • @ABC-dz
      @ABC-dz Год назад +8

      You Said well beena. 👍

    • @manivk1681
      @manivk1681 Год назад +8

      പ്രബുദ്ധതയാണേ....സാക്ഷരത! വിദ്യാഭ്യാസയോഗ്യത!വാഴക്കുല! നമ്പർ വൺ!

    • @BijuMKBijuMK
      @BijuMKBijuMK Год назад +18

      ഈ രാഷ്ട്രീയക്കാരെ വളർത്തുന്നതാര തിമിരം ബാധിച്ച രാഷ്ട്രീയ അടിമകൾ തന്ന

    • @JessyThomas-nr2dj
      @JessyThomas-nr2dj Год назад

      ​@@ABC-dz❤❤❤❤❤❤❤❤❤❤

    • @deepapradeep7315
      @deepapradeep7315 Год назад

      Sathiyam ivanokke marichal polum aradi boomipolum undakaruthu puzhuthu avidavide kidannu chavalipattikal kadichu kudayennam.

  • @rajanpeter1636
    @rajanpeter1636 Год назад +125

    ഈ ഡോക്ടർ ഗണപതിയെ ഭൂമിയിലെ ജീവൻ എത്ര നാൾ നിലനിൽക്കുന്നോ അത്രയും നാൾ ഈശ്വരൻ ആയ്യുസ് നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

    • @sajuxavier9555
      @sajuxavier9555 Год назад

      അത്രയും കൂടെ സിറോസിസ്, കിഡ്നി ഫൈലുർ രോഗികൾ രക്ഷ കിട്ടാതെ മരിക്കും!

  • @p.a.c7631
    @p.a.c7631 Год назад +265

    ഹൃദയത്തിൽ നിറയെ സത്യമുള്ള ഈ ഡോക്ടർ ഗണപതി ആരെയും ഭയപ്പെടുന്നില്ല. ഇത് 16:49 16:49 സത്യാന്വേഷണത്തിൻ്റെ കരുത്ത്❤ 16:49 16:49

    • @UshaSarasakumaralummel-ij2rb
      @UshaSarasakumaralummel-ij2rb Год назад +10

      ഇനി ഈ ഗണപതി ഡോക്ടറെ ആരെങ്കിലും കൊല്ലുമോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.

    • @thresiavm1111
      @thresiavm1111 Год назад

      അത് സത്യം 🙏🙏🙏

    • @sreelathamanoj7000
      @sreelathamanoj7000 Год назад +1

      @@UshaSarasakumaralummel-ij2rb
      Ys but thruth has its own power so god will protect him

    • @UshaSarasakumaralummel-ij2rb
      @UshaSarasakumaralummel-ij2rb Год назад

      @@sreelathamanoj7000 yes god bless him 🙏🏻🙏🏻🤝🤝

  • @mayachandrathil
    @mayachandrathil Год назад +73

    Dr. Rema forensic surgeon... നടൻ ജഗദീഷിന്റെ ഭാര്യ❤

    • @j9908
      @j9908 Год назад +1

      Halal kidney oundo

  • @mollyjohnson5439
    @mollyjohnson5439 Год назад +64

    എന്ത് ധൈര്യത്തിൽ ആണ് Dr സംസാരിക്കുന്നത്.Dr ഇനിയുള്ള ദിവസങ്ങൾ സൂക്ഷിക്കണം.സ്വന്തം nizhalinepolum സംശയിക്കണം

  • @singlesigma8626
    @singlesigma8626 Год назад +185

    ആരും മരണപ്പെട്ടവരുടെ അവയവങൾ ദാനം ചെയാതിരിക്കുക

    • @adarshadarsh7255
      @adarshadarsh7255 Год назад +8

      പക്ഷെ ചില അവയവം എടുത്തു മാറ്റുന്നത് നമ്മൾ പോലും അറിയണമെന്നില്ല, കണ്ണ്, ഇന്റെര്ണല് ഓർഗാൻസ്

    • @shailashukoor9281
      @shailashukoor9281 Год назад +2

      Muhammed nabi avayava daanam cheyyanamenu parayathirunnathinte meaning eppol pidikittu

    • @shailashukoor9281
      @shailashukoor9281 Год назад +1

      Nganokke nadakumennu munkootty kandu. God is great

    • @jineshppjithu9134
      @jineshppjithu9134 Год назад +1

      @@shailashukoor9281 negaludey familiyil arudeyenkilum kindny poyal .....Muhammadu paranjathu kondu avarey maranathinu kodukkumo?

    • @sindhuthanduvallil4011
      @sindhuthanduvallil4011 Год назад +1

      അതൊക്കെ അവർ എടുത്തോളും. കൊടുക്കണ്ട

  • @babychanka9013
    @babychanka9013 Год назад +51

    ഇതിന്റെ മറവിൽ ആണ് നന്മ മരങ്ങൾ വരുന്നു ഇവനൊക്കെ കുടുംബം സമേതം നശിച്ചു പോണേ ദൈവമേ ഗണപതി സാറേ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️

  • @bijuthomasthomas8100
    @bijuthomasthomas8100 Год назад +148

    അനീതിക്കെതിരെ അവതരിച്ച ദൈവപുത്രൻ Dr ഗണപതി സാറിന് Big Salute💕💕💕💕💕💕💕💕💕 ഡോക്ടർമാരയും ഹോസ്പിറ്റലിലുകളും അവരുടെ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ ഏജൻസികൾ നിരന്തര നിരീക്ഷണത്തിലും പരിപൂർണ്ണ നിയന്ത്രണത്തിലുമാക്കണം

  • @yogyan79
    @yogyan79 Год назад +170

    എല്ലാം ഗവൺമെന്റിന്റെ മൗനസമ്മതത്തോടെ നടക്കുന്നതാണ് പല ആശുപത്രികളിലെ തട്ടിപ്പും .
    സാറിനേപ്പോലെയുള്ള സത്യസന്ദമായ ഡോക്ടർമാരെയാണ് നാടിനാവശ്യം🙏

    • @reenaK-ut3in
      @reenaK-ut3in Год назад +5

      വളരെ ശരിയാണ്

    • @joseyjoseph4143
      @joseyjoseph4143 Год назад +1

      Sathyam.......🙏

    • @niya143
      @niya143 Год назад

      ഗവണ്മെന്റ് ഹോസ്പിറ്റലിൽ അല്ല നടക്കുന്നത് പ്രൈവറ്റ് ഇൽ ആണ്

    • @yogyan79
      @yogyan79 Год назад

      @@niya143 ഗവൺമെന്റിന്റെ അധികാരവും ശക്തിയും വേണ്ടവിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല സുഹൃത്തേ , അത് അനീതിക്കെതിരെ പ്രതീകരിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ഉപയോഗിക്കുന്നു. ഒരു നാടിനെ നേരാവണ്ണം നയിക്കാൻ പവർ ഉളവരാണ്, വോട്ട് നേടി ജയിക്കുന്ന ഭരണാധികാരികൾ . നിർഭാഗ്യകരമെന്നു പറയട്ടെ, എത് രാഷ്ട്രീയ പാർട്ടിയായാലും ചിലരുടെ താത്പര്യങ്ങളെ സംരക്ഷിക്കാൻ നിയമത്തെ സത്യസന്ദമായി ഉപയോഗപ്പെടുത്തുന്നില്ല. നാടിന്റെ യുവത്വത്തെ നശിപ്പിക്കുന്ന മയക്കുമരുന്നു മുതൽ ഇപ്പോൾ എത്തി നിൽക്കുന്ന അവയവ കച്ചവടം വരെ നാടിനെ നശിപ്പിക്കുന്ന പ്രവർത്തികൾക്കെതിരെ വേണ്ടവിധം ശക്തമായ നിലപാടുകൾ എടുക്കാൻ ഭരണാധികാരികൾക്കേ കഴിയൂ. ചുരുക്കി പറഞ്ഞാൽ വമ്പൻ ശ്രാവകളെ തൊടാൻ ഭരണപക്ഷത്തുള്ളവർ മടിക്കുന്നു അതിനു കാരണം അവരുടെ അന്തർധാര ബന്ധം സജീവമാണ് അതിൽ ബലിയാടാവുന്നത്. നമ്മുടെ നാടും .

  • @rps448
    @rps448 Год назад +58

    എത്ര വലിയ ക്രൂരത അല്ലേ ! ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാലും ശിക്ഷ വിധിക്കേണ്ടവരുടെ മേശപ്പുറത്ത് നോട്ടുകെട്ടുകൾ കുന്നു കൂടും: പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ .....
    ഡോ : ഗണപതിക്ക് ഫുൾ സപ്പോർട്ട്👍👍👍

    • @sindhuthanduvallil4011
      @sindhuthanduvallil4011 Год назад +1

      അപ്പൊ പിന്നെ സിനിമയിലൊക്കെ കാണുമ്പോലെ നാട്ടുകാര് എല്ലാവരും കൂടി തല്ലികൊല്ലുക

  • @vijeeshmusic3384
    @vijeeshmusic3384 Год назад +33

    dr ഗണപതി sir അങ്ങേക്ക് കോടി അഭിനന്ദനങ്ങൾ.ഒരുപാട് ജീവനുകൾ രക്ഷിച്ചു ❤

  • @johnthomas4733
    @johnthomas4733 Год назад +27

    ഈ കാരണം കൊണ്ട് ആണ് ബഹുമാനപെട്ട Chief Minister USA യിൽ treatment ന് പോയത്.

  • @theartofhorology7989
    @theartofhorology7989 Год назад +3

    ഒറ്റയാൾ പോരാട്ടമാണ്..
    പക്ഷേ പരാജയം ഉറപ്പ്..
    കാരണം അന്വേഷണനിയന്ത്രാധികാരം യഥാർത്ഥ പ്രതികളുടെ പക്കലാണ്.

  • @lisgeo9250
    @lisgeo9250 Год назад +39

    ഗണപതി ഭഗവാൻ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ

  • @rajaramms745
    @rajaramms745 Год назад +63

    Dr Ganapathi സാറിന് full support.

  • @rajeshos2025
    @rajeshos2025 Год назад +18

    ഡോക്ടർ നിങ്ങൾ പറഞ്ഞത് 100% സത്യമായകാര്യങ്ങൾ ആണ്. ആവിശ്യമില്ലാത്ത ബ്ലഡ്‌ ടെസ്റ്റ്‌ നടത്തുകയും അതു ഏതു ലാബിൽ നടത്തണം എന്നു കൃത്യമായി പറയുകയും ചെയുന്നു.

  • @babucj2057
    @babucj2057 Год назад +21

    മരുന്നിനും, scaning പോലുള്ള chek up കൾക്കും commission ഉള്ളത് തടയാൻ എന്തുകൊണ്ട് ഗവണ്മെന്റ് നു കഴിയു നില്ല, എന്തെങ്കിലും നടപടി എടുത്താൽ ഇടപെടാൻ വരുന്ന യൂണിയൻ, സങ്കടന, രാഷ്ട്രീയ കാർ സകലതിനെയിം ജനങ്ങൾ കൈകാര്യം ചെയ്യണം

  • @ajithamg1808
    @ajithamg1808 Год назад +48

    ദൈവമേ ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാവുന്നു... ഇതൊക്കെ ചെയ്തിട്ട് ഇവരൊക്കെ എങ്ങനെ കിടന്നുറങ്ങുന്നു... ഇങ്ങനെ ഉണ്ടാക്കിയ പണം ശാശ്വതംമാണോ.... എല്ലാത്തിനും ഒരിക്കലും കണക്ക് പറയേണ്ടി വരും... ഈ ശാപവും പാപവും ഇവരുടെ വരും തലമുറ പോലും അനുഭവിക്കേണ്ടിവരും...

    • @safiyaali6463
      @safiyaali6463 Год назад +5

      Satyam

    • @llakshmitv976
      @llakshmitv976 Год назад +3

      Athaanu 😡

    • @lalithakumaran1113
      @lalithakumaran1113 Год назад +2

      ഡോക്ടർമാർ ഇത്രയും അധ: പ്പതിച്ചുവോ മനസ്സാക്ഷിയും മനുഷ്യത്വവുംമരവിച്ചുവോ.എല്ലാ ഡോക്ടർമാരേയും ആക്ഷേപിക്കുന്നില്ല. മനസ്സാക്ഷിയും മനുഷ്യത്വവു,കരുണയും, കരുതലും കൈമുതലായുള്ള ഒരു പാട് ഡോക്ടർമാർ ഉണ്ട്..ഡോക്ടർമാരേ വളർത്തിയ മാതാപിതാക്കൾക്കും ഒരു പങ്കുണ്ട്

    • @glaxypj8054
      @glaxypj8054 Год назад +1

      Sathym

  • @mottythomas1621
    @mottythomas1621 Год назад +147

    Dr Rema, always stood for justice.

    • @Daniel-zc1nk
      @Daniel-zc1nk Год назад +4

      ​@@gentledilzad-wi5yo*She IS no more.

    • @subin8298
      @subin8298 Год назад

      അഭയ murder കേസ് ൽ എല്ലാവരെയും സ്വാധീനിച്ച സഭക്ക് Dr. രമയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. CBI പ്രതിയെ Medical college ൽ കൊണ്ടുവന്നപ്പോൾ കന്യാ ചർമം പൊട്ടിയതടക്കം ഉള്ള സുപ്രധാന findings നടത്തിയത് Dr. രമയാണ്.ഉന്നത നീതി ബോധമുള്ള Dr. രമ, അവയവ തട്ടിപ്പ് അന്നെഷിക്കുന്ന report ൽ തന്റെ ഒപ്പില്ല എന്നുള്ളത് ലോകത്തോട് വിളിച്ചു പറയണമായിരുന്നു

    • @tomivarghese5406
      @tomivarghese5406 Год назад +17

      എന്തു കൊണ്ട് Dr. രമയുടെ മരണം അന്വേഷിക്കുന്നില്ല..... അവർ ഒപ്പിട്ടില്ല എന്ന് പറഞ്ഞത് അവരുടെ മരണത്തിനു കാരണമാണോ എന്ന് അന്വേഷിക്കുന്നത് വളരെ നല്ലതാണ്

    • @sabeenabp6206
      @sabeenabp6206 Год назад +3

      ഇപ്പോ തോന്നുന്നു ഡോക്ടർ രമയുടെ മരണം ഒരു കൊലപാതകമാണെന്ന്

    • @jasminesabir3842
      @jasminesabir3842 Год назад +2

      Dr rama jagadeeshinte ഭാര്യ അല്ലേ

  • @ggcvx
    @ggcvx Год назад +2

    എന്റെ മരണാനന്തരം എന്റെയും എന്റെ കുടുംബാംഗ ങ്ങളുടെയും ഒരു അവയവവും ദാനം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
    സൂപ്പർ-മൾട്ടി-സ്പെഷ്യാലിറ്റി-ആശുപത്രി അവയവ മഫിയകളുടെ ഗൂഢ പദ്ധതികളിൽ പെട്ട് അകാല ചരമം പ്രാപിക്കാൻ ഞാനും എന്റെ കുടുംബാംഗങ്ങളും ഇഷ്ടപ്പെടുന്നില്ല.
    ഒരു സർക്കാരും, ഒരു പോലീസും, ഒരു കോടതിയും നമ്മുടെ രക്ഷയ്ക്കെത്തില്ല.
    ഈ പ്രതിജ്ഞ എല്ലാവരും എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്. ഇതല്ലാതെ വേറേ വഴിയില്ല നമുക്ക്.
    ഈ പ്രതിജ്ഞ എല്ലാവരും എടുക്കുക.

  • @shuhaibeuromax6397
    @shuhaibeuromax6397 Год назад +16

    ദൈവം ഇദ്ദേഹത്തിന് ദീർഘായുസ് : ആരോഗ്യം നൽകട്ടെ

  • @niyatiujalam11
    @niyatiujalam11 Год назад +2

    മെഡിക്കൽ മാഫിയ നമ്മൾ വിചാരിക്കുന്നതിലും അപ്പുറം വളർന്നു. ഭരണകൂടങ്ങളിൽ പോലും അവർക്ക് വേണ്ടി ഉള്ളവർ ഉണ്ട്

  • @jayakumargangadharan8171
    @jayakumargangadharan8171 Год назад +7

    ഇങ്ങനെ സംശയാസ്പദമായ മരണങ്ങള്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ വേണ്ടിയുള്ള സ്പെഷല്‍ ബ്രാഞ്ചുകള്‍ നിയോഗിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏. അല്ലെങ്കില്‍ ഇത് പോലെ ഒരുപാട് ജീവന്‍ നഷ്ടപ്പെടും.

  • @hitham3263
    @hitham3263 Год назад +2

    Dr. ഗണപതി അങ്ങിനു ദൈവത്തിന്റെ കുപ്പായമിട്ടു അവതരിച്ചു... ദൈവം ഇങ്ങനെ ആണ്.. ഓരോ നല്ല മനുഷ്യരുടെ രൂപത്തിൽ അവതരിക്കും..
    അങ്ങേക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vipinkrisnat6205
    @vipinkrisnat6205 Год назад +4

    ഇത് വലിയൊരു ഭയാനകമായ സംഭവങ്ങളാണ്. ഇനി ആരുടെ കുടുംബത്തിൽ നിന്നും ഹോസ്പിറ്റലിൽ നിന്നും എങ്ങിനെ മരണപ്പെട്ടാലും വേറെ എവിടെയെങ്കിലും പോയിട്ട് ബോഡി സ്കാൻ ചെയ്യുക ഇതുവഴി എല്ലാ അവയവങ്ങളും ബോഡിയിൽ തന്നെ ഉണ്ടോ അതോ ഏതെങ്കിലും അവയവം നീക്കം ചെയ്തിട്ടുണ്ടോ എന്ന് ക്യത്യമായി മനസിലാക്കാൻ കഴിയും. ഒരിക്കലും പെട്ടെന്ന് ബോഡി അടക്കം ചെയ്യരുത്.

  • @jayakumarnj6521
    @jayakumarnj6521 Год назад +28

    ഇത്തരത്തിലുള്ള സത്യങ്ങളാണ് മറുനാടൻ മലയാളി വിളിച്ചു പറയുന്നത് അദ്ദേഹത്തെ മോശമായി ചിത്രീകരിച്ച്‌ ജയിലിലടയ്ക്കാൻ നോക്കുന്നു

  • @jithinsoman7053
    @jithinsoman7053 Год назад +15

    നിങ്ങളുടെ പേരിൽ ഉണ്ട് എല്ലാം... ഗണപതി ❤hatsoff sir👍

  • @anonymous-commenter
    @anonymous-commenter Год назад +1

    കേട്ടിട്ട് തന്നെ പേടി ആകുന്നു. എങ്ങനെ ഒരു hospital നെ വിശ്വസിച്ചു treat ment ന് ചെന്ന് കിടക്കും. Dr Ganapathy sir യിന്റെ ഇടപെടൽ കൊണ്ട് ഇങ്ങനെ ഒരു അനീതി ലോകം അറിഞ്ഞു.

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 Год назад +16

    Thanks Doctor 💊 🙏🙏🙏🙏 ദൈവം അനുഗ്രിക്കട്ടെ. കോടികളിൽ ഒരു മനുഷ്യൻ🙏

  • @sivan67
    @sivan67 Год назад +1

    ഇദ്ദേഹത്തിന്റെ നന്മയും ധൈര്യവും അധികാരത്തിൽ ഇരിക്കുന്നവർക്ക് ഉണ്ടാവില്ല അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @jacobsebastian4766
    @jacobsebastian4766 Год назад +24

    ഈ ഹോസ്പിറ്റലിന്റെ ഏജന്റ്മാരാണോ ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാക്കുന്നതെന്ന് അന്യഷിക്കണം.

    • @naadan751
      @naadan751 Год назад +8

      അന്വഷിച്ചാൽ ചിലപ്പോൾ അവിടം വരെ എത്തിയെന്നു വരാം!

    • @safiyaali6463
      @safiyaali6463 Год назад +5

      Satyam

    • @prameelavr2472
      @prameelavr2472 Год назад +5

      ​@@naadan751Joseph filim

  • @AsainarAsainer
    @AsainarAsainer Год назад +12

    മനുഷ്യൻ പറ്റാതെ വരുമ്പോൾ. പോകുന്ന സ്ഥലം ആശുപത്രി.. അവിടെ ചേന്നാൽ.. പിന്നെ. ബോഡി.. മൊത്തമായും ചില്ലറയായും വിൽക്കും... ദൈവം രെക്ഷ പെടുത്തട്ടെ... കുറ്റക്കാരെ ശിക്ഷിക്കണം

  • @abdulazeezpc6358
    @abdulazeezpc6358 Год назад +11

    Ganapathi sir, sathiyan പുറത്ത് വരട്ടേ. Almighty God bless upon you 🙏 🙏

  • @rajagopalk.g7899
    @rajagopalk.g7899 Год назад +7

    Dr. Ganapathy Sir, അങ്ങയെ എത്ര യെത്ര പ്രശംസിച്ചാലും മതി യാവില്ല, അങ്ങ് ദൈവ തുല്യനാണ്, GOD BLESS YOU 🙏🙏 👍

  • @clarapereira634
    @clarapereira634 Год назад +76

    God has acted in due time in the form of Dr.Ganapathy

  • @River_monsters
    @River_monsters Год назад +2

    അങ്ങയ്ക്കു ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ...

  • @rtvc61
    @rtvc61 Год назад +7

    പാവം.. ആ മോൻ... 😢😢😢
    അവനെ അത്രയും കഷ്ടപ്പെട്ട് വളർത്തിയ അച്ഛനും അമ്മയും... 😢😢

  • @kochuthresiajose9146
    @kochuthresiajose9146 Год назад +54

    Big salute dr. for bringing the truth out ❤

  • @paulosemathay2872
    @paulosemathay2872 Год назад +106

    ഡോക്ടർമാരെ സംരക്ഷിക്കാൻ നിയമം പാവപെട്ട രോഗികളെ സംരഷിക്കാൻ നിയമം ഇല്ല

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 Год назад +33

    Salute to you Dr ganapathi sir.
    Join hands to fight all sort of mafia

  • @hashimshuhaid9852
    @hashimshuhaid9852 Год назад +3

    പ്രിയ ഡോക്ടർ ക്ക് ഹൃദയത്തിൽ നിന്ന് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @soofimm8274
    @soofimm8274 Год назад +1

    ഈ ഡോക്ടറുടെ സത്യസന്ധതയെ ഞാൻ ഇഷ്ടപ്പെടുന്ന ബിഗ് സല്യൂട്ട് സാർ 100% ശരിയായ കാര്യമാണ് പറയുന്നത് എല്ലാം ബിസിനസ് ആണ് മനുഷ്യത്വം മനസ്സാക്ഷിയും മനുഷ്യനില്ല എന്ത് ചെയ്ത് എന്ത് പിടിച്ച് പറിച്ചാലും ആളെ കൊന്നാലും പൈസ ഉണ്ടാക്കണം അത്രേയുള്ളൂ മനുഷ്യരേക്കാളും എത്രയോ നന്ന് മൃഗങ്ങളും

  • @13heisenberg13
    @13heisenberg13 Год назад +123

    നമ്മുടെ പ്രധാന മധ്യമങ്ങൾ ഇതൊന്നും വാർത്തായില്ല. മറുനാടൻ ഒഴികെ😏

    • @nishamchelakkara
      @nishamchelakkara Год назад +2

      ഏഷ്യാനെറ്റ്‌ ന്യൂസ്‌ കാണാറില്ല അല്ലെ

    • @oneMetreTea
      @oneMetreTea Год назад +6

      @@nishamchelakkara vartha koduthu, charcha aakiyilla ithrem serious issue Anthi charchayil illa.

    • @nishadb7364
      @nishadb7364 Год назад

      മറുനാടൻ ഇടുന്ന വാർത്ത മുഴുവൻ സത്യമല്ല

    • @josbhavana3687
      @josbhavana3687 Год назад

      Yes yes

    • @allabakshisaidmuhammad
      @allabakshisaidmuhammad Год назад +3

      മറുനാടന്നു മാറി പോയി, അയാൾ വിചാരിച്ചു ലുലു ഗ്രൂപ്പിൽ കൊള്ളും എന്ന്, കൊണ്ടത് ഫിലിപ്പ് ഡോക്ടർ ക്കും മറ്റു കൃസ് ത്യൻ ഡോക്ടർ മാർക്കും ആയിപോയി, 2009ൽ ആശുപത്രി ഫിലിപ്പ് എന്ന വ്യക്തി ക്കു ആയിരുന്നു 😂

  • @sree4607
    @sree4607 Год назад +1

    സാർ സൂക്ഷിക്കണം, ആരെയും വിശ്വസിക്കരുത്, സത്യം വിളിച്ചുപറഞ്ഞതിൽ സാറിന് പലരുടെയും നോട്ടപ്പുള്ളി ആയിക്കാണും ഇപ്പോഴേ, തനിയെ സാർ പുറത്തേയ്ക്കൊന്നും പോകരുത്,

  • @bijum8140
    @bijum8140 Год назад +15

    ഡോക്ടർ ഗണപതി സാർ ആരോഗ്യമന്ത്രി ആവണം

  • @arshak2326
    @arshak2326 Год назад +5

    ഗണേഷ്കുമാർ പറഞ്ഞത് എത്ര ശരിയാ ഇടക്കിടക്ക് ഇവിമാർക്ക് അടി കിട്ടുന്നത് നല്ലതാണ്

  • @jayakala1021
    @jayakala1021 Год назад +9

    അങ്ങാണ് ദൈവം , അങ്ങേക്ക് എല്ലാ പിന്തുണയും കേരളീയ സമൂഹം നൽകണം
    കേരള ഗവൺമെന്റ ഉണർന്നു പ്രവർത്തിക്കണം

    • @manaladizz5174
      @manaladizz5174 Год назад

      2ndamath paranjath nadakkuvennu thonnunnilla

    • @julysebastian3635
      @julysebastian3635 Год назад

      അവര് ഉണർന്നു പ്രവർത്തിക്കുന്നതാണ് ഇങ്ങനെ

  • @antonyjose8664
    @antonyjose8664 Год назад +1

    ഡോക്ടർ ശ്രീ. ഗണപതി അങ്ങയെപ്പോലുള്ളവർ ഈ രാജ്യത്തിന്റെ സ്വത്താണ്. സല്യൂട്ട് സർ

  • @nandhanp.p8882
    @nandhanp.p8882 Год назад +2

    ഞാൻ എന്റെ ഏട്ടനും ആയി ഹോസ്പിറ്റലിൽ പോയി സോഡിയം ചെക്ക് ചെയ്യാൻ ബ്ലഡ്‌ എടുക്കാൻ വേണ്ടി സർജിക്കൽ ഗ്ലൗസ് ന്റെ ചാർജ് 22രൂപ ഞാൻ വീട്ടിൽ എത്തിയപ്പോഴാ നോക്കുന്നത് സാധാരണ കരയ ഒരു ആളും ബില്ലിലെ ചാർജ് നോക്കാറില്ല ബില്ല് വന്നാൽ നമ്മൾ കടം വെടിച്ചും അടക്കും എല്ലാവരും ഹോസ്പിറ്റൽ ബില്ല് വന്നാൽ ഫോൺ എടുത്ത് അതിൽ ഉള്ള ചാർജും പുറത്തഉള്ള ചാർജും നോക്കണം 2മണിക്കൂർ കിടന്നപ്പോഴേക്കും 4500ബില്ല് വന്നത് എല്ലാവും ശ്രദ്ധിക്കുക

  • @MaryPreethaJohn-et2kf
    @MaryPreethaJohn-et2kf Год назад +28

    Big salute Doctor.
    Protection should be given to this doctor.

  • @vmdreamworld6286
    @vmdreamworld6286 Год назад +16

    സത്യം dr പറയുന്നത്.....

  • @radhanair6177
    @radhanair6177 Год назад +40

    Doctor Sir... You are really a Great Doctor!! Hat's off to you Sir!!

  • @nishadb7364
    @nishadb7364 Год назад +16

    ദേഷ്യം എന്ന വികാരത്തിന്റെ പുറത്ത് കൊലപ്പെടുത്തുന്നത് ആ സമയത്തുള്ള വകതിരിവ് നഷ്ടപ്പെടുമ്പോഴാണ്. അതിനേക്കാൾ നൂറുമടങ്ങ് വലുതാണ് പത്ത് വർഷം മുമ്പ് ഈ ഹോസ്പിറ്റൽ നടത്തിയവരുടെ ഈ തെമ്മാടിത്തം

  • @georgekuttyjohn7349
    @georgekuttyjohn7349 Год назад +7

    ഡോക്ടർമാർ ബ്രെയ്ൻ ഡെത്ത് എന്ന് പറഞ്ഞ് അവയവം ദാനം ചെയ്യുന്നോ എന്ന് ചോദിച്ചാൽ ആരും സമ്മതിക്കരുത്. നമ്മൾക്ക് വിശ്വാസമുളള ഡോക്ടറെ കാണിച്ച ശേഷം മാത്രം സമ്മതിക്കുക

  • @abdulrahoof5428
    @abdulrahoof5428 Год назад

    Dr ഗണപതി സാർ താങ്കൾക്ക് സമാധാനം ഉണ്ടാവെട്ടെ എല്ലാവിധ നന്മകളും നേരുന്നു

  • @shahinateacher5545
    @shahinateacher5545 Год назад +8

    രണ്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ സഹോദരനും ഈ ഹോസ്പിറ്റലിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അന്നേ ഞങ്ങൾക്ക് ബലമായ സംശയമുണ്ടായിരുന്നു 😡

  • @GauthamMorningstar
    @GauthamMorningstar Год назад +35

    C B I അന്വേഷിക്കണം അല്ലേൽ ഇതും നരബലിയാക്കും.

  • @sujasabu3346
    @sujasabu3346 Год назад +2

    സാറ് പറഞ്ഞത് ശരിയാണ് ബസേലിയോസ് ആശുപത്രിയിൽ നിന്നും എറണാകുളത്ത് എത്രയോ ആശുപത്രികൾ ഉണ്ട് അന്നിട്ട് ഈ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞത് അപ്പോൾ അവർക്കുമുണ്ട് ഒരു പങ്ക് രണ്ടുപേരും ഉള്ളപ്പോൾ ഒരാൾ പോയാലും കുഴപ്പമില്ല എന്ന് വിചാരിച്ചു

  • @shajusaniyan2265
    @shajusaniyan2265 Год назад +36

    വ്യക്തിത്വം ഉള്ള പോലീസുകാർ ഇന്ന് കേരളത്തിൽ ഇല്ല, രാഷ്ട്രീക്കാരുടെ പാദസേവകരാണ് മിക്കവാറും പോലീസ് ഓഫീസർമാരും. അതുകൊണ്ട് സത്യസന്ധമായ അന്വേഷണം നടക്കില്ല, കേസുകൾ അട്ടിമറിക്കപെടും, കുറ്റവാളികൾ രക്ഷപെടും. സത്യം പറഞ്ഞ ഡോക്ടർക്കു നന്ദി.

    • @lorraine9908
      @lorraine9908 Год назад +1

      Medical negligence കേസിൽ പോലീസ് ന് നേരിട്ട് കേസ് എടുക്കാൻ പറ്റില്ല.Dr.ithil കൃത്യമായി പറയുന്നുണ്ട് .പോലീസ് നു doubt തോന്നി ഡിസ്ട്രിക്ട് ലെവൽ കമ്മിറ്റിക്ക് കൊടുക്കുന്നുണ്ട്.അവരാണ് problem onnum illann പറയുന്നത്.
      എന്ത് പറഞ്ഞാലും ലാസ്റ്റ് പോലീസ് നെ കുറ്റം പറയല്ലേ സാറേ

    • @lavanlavan3533
      @lavanlavan3533 Год назад +1

      ഇതെന്താ മറ്റ് വല്ല സാധനങ്ങളാണോ മോഷ്ടിച്ചത് പോലീസ് തെളിവെടുത്ത് പിടിക്കാൻ എടോ ഇതിന്റെയൊക്കെ തെളിവുകൾ സത്യസന്ധരായ ഡോക്ടർമാരാണ് തരേണ്ടത് അവർ ഒരിക്കും അവരുടെ പ്രൊഫഷനിലുള്ളവർക്കെതിരെ റിപ്പോർട്ട് തരില്ല

  • @shaliniomana6295
    @shaliniomana6295 Год назад

    ദൈ വ ങ്ങൾക്കും മുൻപിൽ ആണ് ഇന്നത്തെ മനുഷ്യ ർ 🙏🙏🙏പക്ഷേ ഒരു ദിവസം വരും ഈ മനുഷ്യ ർ ക്കും 👍👍👍

  • @007Perky
    @007Perky Год назад +8

    Horrible plight 😢Truth well said Dr. Ganapathy

  • @senastianat5922
    @senastianat5922 Год назад +2

    ഇതേ പോലുള്ള ഡോക്ടർമാരെയാണ് സമൂഹത്തിന് ആവശ്യം

  • @stalinjacob6536
    @stalinjacob6536 Год назад +3

    Oru പ്രത്യേക വിഭാഗം ആൾക്കാർ മാത്രം പ്രതികരിക്കുന്നില്ല 🙌

  • @sanalchandran7430
    @sanalchandran7430 Год назад

    അങ്ങയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി. ആയുസും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️❤️❤️

  • @sreedevisanjeev4114
    @sreedevisanjeev4114 Год назад +12

    Proud of you Sir 🙏Really You're Great Sir 🙏🙏🙏

  • @joantiger7784
    @joantiger7784 Год назад

    ദൈവം ഭൂമിയിലേക്ക് അയച്ചതാണ് ഇദ്ദേഹത്തെ 👍🏻ദൈവത്തിന്റെ പ്രതിരൂപം ഗണപതി സാർ ❤️🙏🏻

  • @hurryshorts
    @hurryshorts Год назад +58

    ഇപ്പോളാണ് മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങളുടെ പ്രസക്തി മനസിലാവുന്നത് . വെറുതെ അയാളെ തെറി വിളിച്ചു ഞാൻ

    • @ahammadmashoodmk9149
      @ahammadmashoodmk9149 Год назад +4

      ith 2009 nadanna sambhavamaan..appol e hospital cristian managementaan…ath kond marunadan news kodukkilla…ippol yousafaliyude marumonaan nadathunnath…ippozan ee news undavunnathengil 1 nu 10 aayi marunadan news kodukkumayirunnu

    • @goodthoughts9292
      @goodthoughts9292 Год назад

      മറുനാടനെ തെറി വിളിച്ചോ good അവനെപ്പോലെ വെറും വർഗ്ഗീയത മാത്രം വിളമ്പുന്ന ചെറ്റ വേറെയില്ല 😄

    • @hurryshorts
      @hurryshorts Год назад +1

      @@ahammadmashoodmk9149 ഇതിലും മതം നൈസ് ആയിറ്റി കുത്തി കയറ്റി അല്ലെ ...കൊള്ളാം . ഇമ്മാതിരി കേസ് ഒക്കെ ഒന്നുള്ളത് പത്തായിട്ടു തന്നെ റിപ്പോർട്ട് ചെയ്യണം . യൂസഫ് അലി ആരാ ദൈവമോ .

    • @geovarghese4471
      @geovarghese4471 Год назад +2

      ​@@ahammadmashoodmk9149അറിവില്ലാത്ത കാര്യം പറയരുത്. ഈ സംഭവം നടക്കുന്ന സമയത്ത് യൂസഫലി ഈ ആശുപത്രിയുടെ ചെയർമാൻ ആണ്... അന്വേഷിച്ചു നോക്ക്.

    • @1976athletico
      @1976athletico Год назад

      marunadana, thendi chetta

  • @seenaamar8688
    @seenaamar8688 Год назад

    ഈ ഡോക്ടർ പറയുന്നത് അത്രയും സത്യമാണ്, ആരോട് പരാതിപെടാൻ ആരു കേൾക്കാൻ. പരാതി പറയാൻ നമ്മൾ സമീപിക്കുന്ന ഓരോ വ്യക്തികളും ഈ മാഫിയയിൽ പെട്ടവർ ആയിരിക്കും.

  • @SHOBANAKIZHEKKANVEETTIL
    @SHOBANAKIZHEKKANVEETTIL Год назад +27

    He is the real doctor dr Ganapathy🙏🙏🙏🙏🙏

  • @senankvsenan3760
    @senankvsenan3760 Год назад +11

    Dr Ganapathy is real and great Docter ,

  • @VishalAshokan6335
    @VishalAshokan6335 Год назад +1

    അങ്ങയെപോലുള്ളവർ ഇവിടെ ജീവിക്കുന്നത്കൊണ്ട് ഇത്ര വലിയ കൊടും ക്രൂരകൃത്യം വെളിയിൽ വന്നു 🙏.

  • @sheelajohn9147
    @sheelajohn9147 Год назад +18

    God bless you doctor for taking so much effort to find the truth..we are in need of doctors like you.

  • @ponnujose780
    @ponnujose780 Год назад

    ബഹുമാനപെട്ട സർ, സത്യങ്ങൾ പറയരുത്. പറഞ്ഞാൽ അനുഭവം അറിയാല്ലോ? ജീവൻ തന്നെ പോകും. എന്തായാലും സാറിന് ആയിരം പ്രണാമം. അവന്മാരെ അർഹിയ്ക്കുന്ന ശിക്ഷ കൊടുത്തു പുറത്താക്കണം. 🙏🙏🙏

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 Год назад +15

    May Almighty give you strength, courage and all blessings!!!!!

  • @reskinssamuel3425
    @reskinssamuel3425 Год назад +1

    Dr. Ganapathy,താങ്കൾ ഞങ്ങൾക്കു ദൈവത്തെപ്പോലെയാണു.

  • @eapenthomas1438
    @eapenthomas1438 Год назад +17

    Big salute Dr.Ganapati 👏

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f Год назад

    ഇവന്മാർക്ക് ഒരു മനസാക്ഷിഇല്ലാത്ത കുറെ hospital മാഫിയ. Sir നെ പോലെ ഉള്ളവവർ ഇടപെട്ടതിൽ സന്തോഷം. ബിഗ് സല്യൂട്ട്

  • @andrews13
    @andrews13 Год назад +22

    Hats off for bringing out the truth bravely!!👍👍

    • @nivin7360
      @nivin7360 Год назад

      Bus പോയ കിളവൻ ആണ്. ഇപ്പോളും 90'sil ആണ് പുള്ളി. 1:17 കണ്ടില്ലേ Nokia -105 keypad mobile. 😅

  • @santhoshchakkachenparambil8119

    ആരോഗ്യസംരക്ഷകർ തന്നെ പണ തിന്നു വേണ്ടി ജീവൻ എടുക്കുന്ന നീച മായപ്രവർത്തി.. യെ ഭയ പ്പെടാതെ പുറം ലോക ത്ത്‌ എത്തി ച്ച.. ഗണപതി സാർ ന് ബിഗ് സല്യൂട്ട്..

  • @jayj3782
    @jayj3782 Год назад +39

    Respected Supreme Court must investigate the deaths of liver patients died under Philip, Lake shore, Mar baseless etc. in last 2 decades without proper attention.

  • @snehasuneesh2134
    @snehasuneesh2134 Год назад +1

    പാവം കുഞ്ഞു.. പണകൊതിയൻ മാർ ആ കുഞ്ഞിന്റെ ജീവൻ എടുത്തു 😓😓😓😓🙏🏻🙏🏻

  • @chandrannambath3982
    @chandrannambath3982 Год назад +9

    Cunning business man having relationship with all political parties will do like this. Nobody will question this. Rare people questioning this. Big salute.

  • @benzvzvz9956
    @benzvzvz9956 Год назад +49

    ഗണപതി സർ കേരളത്തിലെ ജൂഡിഷ്യറി ആകെ തകർന്നതാ. സത്യത്തിനു വിലയില്ല. കോടികൾ ജഡ്ജിമാർ വാങ്ങി ജൂഡിഷ്യരി തകർക്കും. സർ താങ്കളെ ഈ മാഫിയ ഒന്നും ചെയ്യാതിരിക്കട്ടെ. ഞങ്ങൾ പ്രാര്ഥികം. സൂക്ഷിക്കുക. ഒരു മനുഷ്യരും അവയവം കൊടുക്കരുത്. കൊടുത്താൽ പാവപെട്ടവർക്കു കൊടുക്കുക. God bless you.

    • @mohammedbasheer3301
      @mohammedbasheer3301 Год назад

      കേരളം ഇന്ത്യയിൽ തന്നെയല്ലേ .

    • @arundas5424
      @arundas5424 Год назад

      @@mohammedbasheer3301 Ippazhathe sithi gathical velairuthi nokkada....

  • @beenak3856
    @beenak3856 Год назад +7

    കേരളത്തിലെ എല്ലാ പ്രൈവറ്റ് ആശുപത്രിയിലും പരിശോധന നടത്തണം.

  • @viewpoint7414
    @viewpoint7414 Год назад +6

    ഇന്നിൻ്റെ പ്രവാചകൻ...💓

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye Год назад +9

    A wonderful doctor and wonderful man 🙏🏽

  • @sindhurajasekhar7990
    @sindhurajasekhar7990 Год назад

    ഇത്രയും ക്രൂരത നടത്തുന്ന എല്ലാപേരുടെയും കുടുംബം മൊത്തം തുലഞ്ഞുപോനെ ഭഗവാനെ

  • @prasannant5425
    @prasannant5425 Год назад +5

    ഓപ്പറേഷൻ തിയേറ്ററുകളിൽ cc ക്യാമറയും ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ സാന്നിധ്യവും കോടതി ഇടപെട്ട് ഉറപ്പാക്കേണ്ടതാണ്.

  • @bharathmatayugam2784
    @bharathmatayugam2784 Год назад +1

    നല്ല ഇന്റർവ്യു..അഭിനന്ദനങ്ങൾ 🙏🏻👍

  • @bindumartin142
    @bindumartin142 Год назад +11

    ദൈവം അങ്ങയെ രക്ഷിക്കും

  • @alertjisha8328
    @alertjisha8328 Год назад

    സാറിന് അഭിനന്ദനങ്ങൾ

  • @13heisenberg13
    @13heisenberg13 Год назад +14

    നിർണ്ണയം മലയാളം മൂവി ഓർമ്മ വരുന്നു😢

    • @mallu2348
      @mallu2348 Год назад

      ജോസഫ് സിനിമയും പ്രമേയം ഇത് തന്നെ

  • @AshaAsha-lc7bm
    @AshaAsha-lc7bm Год назад

    Dr rema തന്നെയാണ് ഇത് പുറത്തു കൊണ്ടുവരാൻ കാരണമായ ആദ്യ വ്യക്തി 🙏🏻

  • @venugopal2347
    @venugopal2347 Год назад +54

    Kothamangalam MB hospital ലെ Neuro Surgeon എതിരെ അല്ലെ ആദൃം കേസ്സ് എടുക്കേണ്ടത്. ഒരു simple procedure വഴി തലച്ചോറിലെ കട്ട പിടിച്ച രക്തം remove ചെയ്യാൻ ശ്രമിക്കാതെ രോഗിയെ lakeshore ലേക്ക് refer ചെയ്തു.. it’s a cold blooded murder. He should be punished

    • @User100-s4q
      @User100-s4q Год назад +6

      Engane enkilum konnu organ adichu maatanulla aarthi...hrudayamillatha mrugangal...

    • @rajasekharannair6726
      @rajasekharannair6726 Год назад

      True

    • @goldie7689
      @goldie7689 Год назад

      Simple procedure vazhi ella brain bleed um remove cheyyan patilla.

    • @sareenaar3668
      @sareenaar3668 Год назад

      @@goldie7689 what about the negligence of doctors without even checking or not doing proper procedures once patient reach the Hsptl?

  • @mujeebrahman1531
    @mujeebrahman1531 Год назад +14

    Pls give protection to this Dr

    • @carzzup7357
      @carzzup7357 Год назад

      Agree with you Take care doctor

  • @hari1756
    @hari1756 Год назад +33

    Sir എത്ര ഉച്ചത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞാലും ... കോടതിയിൽ കേസ് തെളിഞ്ഞാലും ... ഇവിടുത്തെ മുൻനിര രാഷ്ട്രീയ ക്കാരോ സാംസ്‌കാരിക നായകരോ ഇതിനെതിരെ ഒരക്ഷരം മിണ്ടില്ല....... വലിയവന്റെ മുൻപിൽ ഓച്ഛന്നിച്ച് നിൽക്കുന്ന വർഗം......എവിടെ പോയി യുവതലമുറ ..... സോഷ്യൽ മീഡിയ ...... Sir ഒറ്റയ്ക്ക് fight ചെയ്യുന്നത് കാണുന്നില്ലേ......

    • @joseabraham4453
      @joseabraham4453 Год назад +1

      Hats off to Dr. Ganapati for exposing this mafia! The cost of medicines have been soaring steadily and unaffordable for common man.