ഞങ്ങളുടെ നാട്ടിലെ ഒരു ജനറൽ ഡോക്ടർ. ഒരു ചെറിയ ക്ലിനിക്കുമായി നാട്ടുകാരെ കഴിഞ്ഞ 40 വര്ഷമായിട്ടു സേവനം ചെയ്യുന്നു. വളരെ ചെറിയ ഫീസ് വാങ്ങിയും ഫീസ് ഇല്ലാതെയും നാട്ടുകാരുടെ അസുഖങ്ങൾക്കു സഹായം ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ഗണപതി ഡോക്ടർ.
ഇത്രക്ക് വിവരം ഇല്ലാത്ത വെറും മൃഗങ്ങൾ ആണല്ലോ നിങ്ങളൊക്കെ. വിവരം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള തെറ്റിദ്ധാരണകൾ ആണ് ഇവിടെ നടക്കുന്ന സംഭവങ്ങളിൽ പലതും. ഇതും അതിലൊന്നാകാനാണ് സാധ്യത കൂടുതൽ. പിന്നെ എല്ലാം നിയമത്തിന് അനുസരിച്ച് നടക്കുന്ന ഏതെങ്കിലും മേഖല ഇന്ത്യയിൽ ഉണ്ടോ? കോടതിയിൽ പോലും കള്ളസാക്ഷി പറയിപ്പിക്കുന്നു. അതൊക്കെ ഇവിടുത്തെ ജനത്തിന് വിവരം ഇല്ലാത്തത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥകളാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ വികാരത്തിന് അനുസരിച്ചാണ് സംസാരിക്കുന്നത്. കാട്ടാള ബോധം ഉള്ളവർക്ക് അത് മാത്രമല്ലേ മനസ്സിലാക്കാൻ പറ്റൂ. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ പറ്റില്ലല്ലോ. ഉദാ: അബോർഷൻ ചെയ്യുമ്പോൾ അത് എത്ര കാലത്തിനുള്ളിൽ ചെയ്യണം എന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ കാണും. അവരവരുടെ ബോധത്തിനും അറിവിനും അനുസരിച്ച് ആയിരിക്കും അത്. അതുപോലെയാണ് ഇതൊക്കെ. പണ്ടുകാലത്തെ എംബിബിഎസ് ചെയ്തവർക്ക് ഇന്നത്തെ കാലത്തിനു ചേർന്ന ബോധം ഉണ്ടാകണം എന്നില്ല. അത് ഏറ്റു പിടിക്കാൻ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത കുറേ വിവരം കെട്ട ജനങ്ങളും. ജാതി വ്യവസ്ഥിതി കാരണം ഉണ്ടായ inbreeding കാരണമാണ് ഇത്രക്ക് IQ കുറഞ്ഞ ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായത്. എന്ത് പറയാൻ? ലോകവും അറിവും വിരൽ തുമ്പിൽ കിട്ടിയിട്ടും ബോധം നന്നാക്കാൻ പറ്റാത്തത് അതിനുള്ള ശേഷി അവരുടെ തലച്ചോറിന് ഇല്ലാത്തത് കൊണ്ടല്ലേ?
ആ 8 ഡോക്ടർ മാരുടെയും പേരും ഇപ്പോൾ ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് എന്നും പുറത്തു വിടണം..... എല്ലാവർക്കും അറിയുന്നതിന്.... ഇങ്ങനെ സംഭവിച്ചാൽ ഇനി അവയവ ദാനത്തിന് ആരും സമ്മതിക്കാതെ വരും... ആരെ വിശ്വസിക്കും

Ganapathy doctor njangaldey doctor aanu(Kollam). He treats patients mostly free of cost and does so many charity activities. He is behind the brain death mafia for such a long time. Thank God media has taken it up.
കേരളത്തിൽ ഇപ്പോൾ കോടതിയിൽ പോലും കള്ളതരം മാത്രമാണ് നടക്കുന്നത്. ഒരു കേസും സത്യസന്ധമായി നടത്തുന്നില്ല. എന്തിനാണോ ഇങ്ങനെ കോടതി പോലും എന്ന് പലപ്പഴായി തോന്നാറുണ്ട്. കോടതിയിങ്ങനെ തുടങ്ങിയാൽ ഈ കേരളത്തിൽ ആരെ വിശ്വസിക്കും..... ദൈവമേ പാവപ്പെട്ട കൊച്ചിനെ കൊന്നിട്ട്... ഇത് ഇതിനു മുൻപ് പല hospital നെക്കുറിച്ചും പറഞ്ഞിട്ടുട്ട്. സത്യം പറയുന്നവരെ തുറങ്കിലടക്കുകയ ല്ലേ കേരളത്തിൽ ചെയ്യുന്നത്.....
ഷാഫി, ലൈല നരബലി കേസ് വെറും നരബലിക്കു വേണ്ടിയാണെന്നും പറഞ്ഞു കേസ് ഒതുക്കിയതിനു പിന്നിൽ വമ്പൻ അവയവ മാഫിയകൾ തന്നെ. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും കിഡ്നി, കരൾ,ഒന്നും കണ്ടെടുത്ത മൃതേഹവാശിഷ്ടങ്ങളിൽ ഇല്ലായിരുന്നു. പ്രതികൾ അത് തിന്നെന്നു പറഞ്ഞപ്പോ എല്ലാ മോയന്തുകളും അത് വിശ്വസിച്ചു 😬
ഡോക്ടർ ഗണപതിക്കു പ്രൊട്ടക്ഷൻ കൊടുക്കണം. ഈ മാഫിയ വളരെ ശക്തരാണ്. ഈ ഹോസ്പിറ്റലിൽ ഷെയർ ഹോൾഡേഴ്‌സ് ആരൊക്കെ ആണ്. അവർക്കു വിദേശത്ത് ഹോസ്പിറ്റൽ ഉണ്ടോ. വിദേശത്തുള്ള കാശുള്ള രോഗികൾക്കു വേണ്ടി മനഃപൂർവം കൊല നടന്നിട്ടുണ്ട് എങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം.
2009ൽ നടന്ന സംഭവം പുറത്തു വരുന്നത് 14 വർഷത്തിന് ശേഷമാണ്. ഈ 14 വർഷത്തെ ഇടയിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകും. ഈ കേസ് സിബിഐ സത്യസന്ധമായി അന്വേഷിക്കണം, അതിന് മാതാപിതാക്കൾ കോടതിയിൽ പോകണം.
So many cases might have done so far .....another way also noticed that some unwanted steps starts with licence giving time .automatically going a column agreed for organ transplant and then the mafia may follow them to make an accident.... And it happened with our licence. And we asked tha agency i did not agree for organ transplant why it is written that i agreed..as i pointed out and told that i will complain ..then they appologized and told it was wrong entry..if i did not notify ? So everybody plscheck your 2 wheeler licence whether you agreed for organ transplant
@@lizageorge2241 nobody should offer body parts that is better way If somebody ready give that must own permission not by anybody If person unconscious should agree others From beginning I am encourage to give body parts no need such life including me If recover God can recover heal the person This all drama nothing more After death or before death in the name of brain death never accept why need such drama If agree body parts doctors will wait for recovery immediately go for take body parts that chance should not give
@@lizageorge2241 Could u please clarify on what document they accidentally chose to tick organ donation as yes, specifically ? That is very scary. How to check my consent form ? I got my licence 6 years back.
എന്തായാലും വേണ്ടീല.. മാൻഡ്രേക്കിന്റെ ഈ നാട്ടിൽ നിന്നും വല്ല കാനഡയിലോ, UK യിലോ പോകണം../ഇനി ഈ നാട്ടിൽ നിൽക്കില്ല... മടുത്തു.. കഴിഞ്ഞ 2-3 വര്ഷങ്ങളായി രാവിലെ കേൾക്കുന്ന വാർത്തകൾ അത്രയും ക്രൂരമായതാണ് 🙏🏼
A big salute to Dr Ganapathy's bravery. No words are enough to praise the moral courage of this doctor who fought against the utter corrupt practices of hospitals, doctors and their murderous co-gangs of politicians, police and judiciary
ഇപ്പോഴെങ്കിലും ഈ ഗണപതി ഡോക്ടർ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞല്ലോ? എത്ര കൃത്യമായി വ്യക്തമായി ഡോക്ടർ പറഞ്ഞു. ഇനി എല്ലാം കൂടി ഡോക്ടർക്ക് എതിരായി വരും. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹
ഗണപതി സാർ ഈ കാര്യം പ്പുറത്തു കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻 ഈ വന്ന കാലത്ത് ആരെ വിശ്വസിക്കും...ഡോക്ടർ മാരെ നമ്മൾ ദൈവം ആയിട്ടാണ് കാണുന്നത്... ഇത് ചെയ്തവരെ വെറുതെ വിടരുത് 🙏🏻🙏🏻2
ഞങ്ങളുടെ നാട്ടിലെ ഒരു ജനറൽ ഡോക്ടർ. ഒരു ചെറിയ ക്ലിനിക്കുമായി നാട്ടുകാരെ കഴിഞ്ഞ 40 വര്ഷമായിട്ടു സേവനം ചെയ്യുന്നു. വളരെ ചെറിയ ഫീസ് വാങ്ങിയും ഫീസ് ഇല്ലാതെയും നാട്ടുകാരുടെ അസുഖങ്ങൾക്കു സഹായം ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ഗണപതി ഡോക്ടർ.
ജീവൻ കാക്കേണ്ടവർ തന്നെ ജീവൻ എടുക്കുമ്പോൾ ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്.... നമ്മുടെ ശിക്ഷ നടപടികൾ കൂടുതൽ കർശനമാക്കേണ്ടതുണ്ട്..... സത്യം എന്നായാലും പുറത്തു വരും... 👍🏻
ഇങ്ങനെ എത്ര ചെറുപ്പക്കാരെ കൊന്ന് അവയവം എടുത്തു വിറ്റിട്ടുണ്ട്, ഇത് ചെയ്യുന്ന ഡോക്ടർക്ക് മക്കളുണ്ടെങ്കിൽ അവരുടെ അവയവം എടുക്കാൻ അവര് തയ്യാറാകുമോ, എന്തൊരു ക്രൂരന്മാരാണ് ഈ ഡോക്ടർമാർ, ഈശ്വര വിശ്വസിക്കാൻ പറ്റുന്നില്ല,
ചത്താലും കുഴപ്പമില്ല.... ഇങ്ങനെയുള്ള വലിയ ആശുപത്രികളിൽ സാധാരണക്കാർ പോകാതിരിയ്കുക. ആളെയും കിട്ടില്ല പണവും പോകും 😔😔😔. പിന്നെ ആരോടാണ് കംപ്ലയിന്റ് പറയുക എല്ലാവരും മാനേജ്മെന്റ് ന്റെ ആളുകളാകും 🤦♂️🤦♂️🤦♂️🤦♂️.
ഇത്രയും വർഷം എവിടെയായിരുന്നു. അതിനു ശേഷം എത്ര പേരെ ഇത്തരത്തിൽ കൊന്നു കാണും . ഒരു തരത്തിലും ഡോക്ടർമാരെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. വന്ദനയെ കൊന്നിട്ടും അവർ മുൻകൂർ ജാമ്യം എടുത്ത ഏറങ്ങനെ തോന്നുന്നു ഇങ്ങനെ പിള്ളാരെ കൊല്ലാൻ . നിങ്ങൾക്കും മക്കൾ ഇല്ലെ. കൊറോണാ സമയത്തു നിങ്ങൾ എ പേരേ കൊന്നു നിങ്ങൾക്ക് മരണം ഇല്ലേ.

ഞങ്ങൾ ഒക്കെ എത്ര അമ്മമാരുടെയും അച്ഛന്മാരുടെയും ഇതുപോലെ ഉള്ള കേസുകൾ കേട്ടിരിക്കുന്നു, .ഇത് ഒന്നും തെളിയിക്കാൻ പോകുന്നില്ല പ്രിയപെട്ടവരെ. എല്ലാം തേഞ്ഞു മാഞ്ഞു പോകും. അന്വേഷണം നടത്തുന്നതും വിധി പറയുന്നവരും എല്ലാം ഇവിടെ ഉള്ളവരല്ലേ. എല്ലാം രാഷ്ട്രീയത്തിന്റെ പിൻബലം ഉണ്ടാകും 100% ഉറപ്പ്. സംശയം ഉണ്ടോ ആർക്കെങ്കിലും. ഇവിടെ ഒരു പുണ്ണാക്കും തെളിയിക്കാൻ പോകുന്നില്ല. നല്ല കഴിവുള്ള പോലീസുകാർ ഉണ്ടെങ്കിൽ തന്നെ കോടതിയിൽ വരുമ്പോൾ സ്വാഹാ.... നല്ല ഒരു അഡ്വക്കേറ്റ് ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം. ഒരുപാടു നേഗൂഢതകൾ നിറഞ്ഞതാണ് ഈ ആശുപത്രി മാനേജ്‍മെന്റ്, കഴിവുണ്ടെങ്കിൽ മാധ്യമങ്ങൾ എല്ലാ രഹസ്യങ്ങളും പുറത്തു കൊണ്ടുവരട്ടെ. ഈ ആശുപത്രിക്ക് പിൻപിൽ ഒരുപാട് വമ്പന്മാർ ഉണ്ട്. പണം എറിഞ്ഞു ഒതുക്കും. ഇല്ലങ്കിൽ മറ്റ് വഴികൾ സ്വീകരിക്കും അവർ. ഒരുപാടു ആശുപത്രികളിൽ കള്ള ഊളകളായ ഡോക്ടർമാർ ഇപ്പോഴും ജോലി ചെയ്തുപോകുന്നു. ഈ വിഷയം പുറത്തു കൊണ്ടുവന്ന Dr ഗണപതി ദയവായി സൂക്ഷിക്കുക. അങ്ങയ്ക്കു സുരക്ഷ ആവശ്യമാണ്.
ഇത്രേം വർഷം കൊണ്ട് ആ ഡോക്ടർമാർ എത്രെ പേരെ കൊന്നിട്ടുണ്ടാകും.13 വർഷം. ഇങ്ങനെ ഉള്ള കോടതി ഒക്കെ എന്തിനാണ്. ഈ സമയം കൊണ്ട് കുറ്റവാളികൾ എത്രെ കുറ്റം ചെയ്തുകാണും എത്രെ ജീവൻ നഷ്ടപ്പെട്ടുകാണും. അവന്മാരൊക്കെ ജീവനോടെ ഉണ്ടോ ആവോ
സത്യത്തിൽ ഇന്ന് ഫോൺ തുറന്നു നോക്കാൻ കഴിയാത്ത ഒരു അവസ്ഥയായി കേൾക്കുന്നതും മുഴുവൻ സഹിക്കാൻ വയ്യാത്ത ഓരോ വാർത്തകളും കഥകളും നമ്മുടെ കേരളത്തിന് ഇതെന്തുപറ്റി. നാട് ഭരിക്കുന്നവരുടെ പിടിപ്പുകേടുകളാണ് ഇതിനെല്ലാം കാരണം. ഭരണം നന്നായാൽ നാട് നന്നായി എന്നാണ് പഴമൊഴി
സത്യമാണ്.. പെരിന്തൽമണ്ണ മൗലനയിൽ കഴിഞ്ഞ മാസം ഒരാളെ ചെറിയ സ്ട്രോക്കിന് ശേഷം നന്നായ് സംസാരിച്ചു കൊണ്ട് പ്രേവേശിപ്പിച്ചു...രാത്രി അവർ ഓപ്പറേഷൻ കയറ്റി. അടുത്ത ദിവസം അയാളെ നാക്ക് കടിച്ച രീതിയിൽ പുറത്തിറക്കി. എന്നിട്ട് കോഴിക്കോട് മിംസ് ഇൽ അയക്കുന്നു... മരിച്ചാണ് മിംസിൽ എത്തിയപ്പോൾ ബോഡി കണ്ട എനിക്ക് മനസിലായി.. അവർ ഉടൻ വിവിധ ഓപ്പറേഷൻ ചെയ്തു.. എല്ലാം എടുത്തു കാണും..5 ദിവസം കഴിഞ്ഞു സ്ഥിരീകരിച്ചു.. മരിച്ചു.. എങ്ങനെ ഉണ്ട് പെരിന്തൽമണ്ണ മൗലനയും കോഴിക്കോട് മിംസും..
തങ്ങളുടെ സ്റ്റേറ്റ് മെന്റ് ഹോസ്പിറ്റൽ ലേക്കും പോലീസ് ലേക്കും ഞാൻ ഒരു ഫയൽ ആയിട്ടു കൊടുക്കുന്നുണ്ട് അത്പോലെ ഒന്ന് ഞാൻ എടുത്തു കോടതിയിൽ സ്വകാര്യ ഹരജി യും കൊടുത്തിട്ടുണ്ട്... താങ്കൾ താങ്കളുടെ നമ്പർ /മെയിൽ തന്നാലും.... ഇത് സത്യം എങ്കിൽ അതെല്ലാം പുറത്തു കൊണ്ടു വരണം.. അവസാനം ഞാൻ വെറുതെ പറഞ്ഞതാണ് എന്ന് പറഞ്ഞു മുങ്ങരുത്...
ബലേ ഫേഷ്..!!! എല്ലാ കള്ളത്തരത്തിന്റെയും പുറകിൽ നിൽക്കുന്ന ഗവൺമെന്റ് സംരക്ഷിക്കണം പോലും..!!! സർക്കാരിന്റെ സമ്മതമില്ലാതെ നമ്മുടെ നാട്ടിൽ ഒന്നും നടക്കുന്നില്ല.. സഹോ..
ഇത്രയും നാടിന് ഭയ പെടേണ്ടുന്ന സംഭവങ്ങൾ ഉണ്ടായിട്ടും ഇതിന് യാതൊരു വർത്താപ്രാദാന്യവും കൊടുക്കാത്ത നമ്മുടെ നാട്ടിലെ മാധ്യമ ങ്ങളും ജനങ്ങൾക്ക് വേണ്ടി അല്ല പ്രവർത്തിക്കുന്നത് എന്ന് നമ്മൾ ഒക്കെ ഇനിയും മനസ്സിൽ ആക്കണം.. ഈ സംഭവം ആയിരുന്നു ഇതിന് ഒരു പരിഹാരം കാണുന്നത് വരെ നമ്മുടെ നാട്ടിലെ മാധ്യമ ങ്ങളിൽ വരേണ്ടിയിരുന്നത്..എന്നാലേ ഈ നാട്ടിലെ ജനങ്ങൾ ക്ക് വേണ്ടിയാണ് മാധ്യമ ങ്ങൾ നിലകൊള്ളുന്നത് എന്ന് പറയാൻ കഴിയൂ.. മാധ്യമ ങ്ങളും രാഷ്ട്രീയ കാരും എല്ലാവരും ഒത്തൊരുമിച്ചു പണം വരുന്ന ഈ മാഫിയ വിഭാഗതിന് വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുകയാണ് എന്ന സംശയം മാധ്യമങ്ങളുടെ ഈ പുറം തിരിഞ്ഞ് നിൽക്കുന്ന മനോഭാവത്തോടെ വ്യക്തമാണ്.. നിങ്ങളുടെ വേണ്ടപെട്ടവർ നാളെ ഇവരുടെ കൈ കളിൽ എത്തില്ല എന്ന വിശ്വാസം ആണ് അതിന് പിന്നിൽ എങ്കിൽ അത് വെറും മിഥ്യ ധാരണ ആണ്.. നാടുകളിൽ ഇങ്ങനെ കൊന്നൊടുക്കുന്ന യുവ ജനത യുടെ ജീവന് ഇതിന്റെ പങ്കു പറ്റുന്നവരും ഇത് കണ്ണടക്കുന്നവരും ആയ വ്യക്തികളോ അല്ലെങ്കിൽ തലമുറയോ മനസ് നീറി നീറി ഉത്തരം പറഞ്ഞെ പറ്റു... കള്ളനും കൊലപാതകിക്കും വച്ചിരിക്കുന്ന ശിക്ഷ യെക്കാൾ അത് വലുതായിരിക്കും.. കാരണം അത് പ്രിയപ്പെട്ട വരുടെ ജീവൻ വരെ വിശ്വസിച്ചു ഏല്പിച്ചും കൂടെ എല്ലാ സമ്പാദ്യവും കാലുകളിൽ സമർപ്പിക്കുന്ന ഡോക്ടർ മാർ ആകുമ്പോൾ..
ഇത് കേട്ടപ്പോൾ എന്റെ ഫാദറിന് ഇതേ hospitalil ഇതേ doctor മാർ thanne ചെയ്തതും ഇത് തന്നെയാണ് എന്ന് ഉറപ്പു വരുന്നു.... Dr മഹേഷ്... And dr... George eerali... ഇവർ same ഡയലോഗ് ആണ് എന്നോടും പറഞ്ഞത്... എന്റെ father oru raregroup blood aayirunnu... O neagtive....
@@secondcomingj illa കൊടുത്തില്ല.. But ഈ സംഭവം kettapol... നമ്മളോട് പറയാതെ avar operate ചെയ്തെടുത്തോ ennu സംശയിക്കണം... 1day full ventiletoril kidathiyittanu avar death confirm cheytathu... Aa samayam കൊണ്ട് avar ooerate cheythu എടുത്തിട്ടുണ്ടാവും... Annu anggane doubt ഒന്നും thonnanjathu kondu... Nammal postmartom ഒന്നും ചെയ്തില്ല.... But ഇപ്പോൾ nalla doubt

ജീവൻ. രക്ഷിക്കേണ്ടവർ ജീവനെടുക്കുന്നു.എത്രയോ കുടുംബങ്ങളുടെ ആശ്രയമാണ് പ്രതീക്ഷയാണ് പണത്തിനോടുളള ആർത്തി മൂലം ഇവർ ഇല്ലാതാക്കുന്നത്. ചെയ്തു കൊണ്ടിരിക്കുന്ന ഈ കൊടും പാതകത്തിന്നു ഇവ൪ ദൈവത്തിന്നു മുന്നിൽ കണക്കു പറയേൺടി വരും. കൊടും ശാപത്തിൽ ഇവരുടെ ഏഴു തല മുറ നശിച്ചു പോകും.
ആ ഡോക്ടർസ്ന്റെ പേര് കൂടെ ഒന്ന് പുറത്ത് വിടു ഇനി എങ്കിലും ആരും ആ ഡോക്ടര്സിന്റെ അടുത്ത് നിന്ന് ചികിത്സ ചെയ്യാതെ ഇരിക്കട്ടെ ചെറിയ അസുഖത്തെ കാലക്രമേണ മാറാരോഗിയും തുടർന്ന് മരണം വരെ എത്തിച്ചേക്കാം.
2009 ഇൽ ഈ ഹോസ്പിറ്റൽ dr.ഫിലിപ്പ് അഗസ്റ്റിന്റെത് ആയിരുന്നു 2016 യുസഫ് അലിയുടെ മരുമകൻ vps ഗ്രൂപ്പ് ഏറ്റു എടുത്തു. ഈ സമയത്ത് 15 വർഷങ്ങൾക്ക് ശേഷം ആരോപണം ഉന്നയിക്കുമ്പോൾ ഇപ്പോൾ നടത്തുന്നവരെ കുറിച്ച് ഒരു തെറ്റിദ്ധാരണ പരാത്തം എന്ന ഉദ്ദേശത്തോടെ ആരോ ഇതിന് പിന്നിൽ ഉള്ളത് പോലെ 0:42
@@kavz770 oru accident care vannal sarkar hsptl athinullla sougryam undonnu thangal aneshikku avaru pvt hsptl lot refer cheyyum oru modern heart surgeries polum govt illa
അവയവദാനം സ്വന്തം ഇഷ്ടത്തോടെ ജീവിച്ചിരിക്കെ താൻ പകുത്തു നൽകുന്ന ഇരട്ട അവയവങ്ങളിൽ ഏതെങ്കിലും ആണേൽ ഓകെ... ഇതിപ്പൊ മഹാദാനം എന്നൊക്കെ പറഞ്ഞ് ഉറ്റവരെ ചാക്കിലാക്കി ലക്ഷങ്ങൾ വാങ്ങി സ്വീകർത്താവിന് നൽകുന്ന രീതിയുണ്ടല്ലോ നിർത്തണം നിർത്തിക്കണം.... മറ്റൊരാളെ കൊന്ന് കട്ട അവയവവുമായി ജീവിക്കുന്നേലും നല്ലത് മാന്യമായി മരിക്കലല്ലേ..... ദൈവം നമ്മെ കാക്കട്ടെ....... (എൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രം)
ഒന്നും നടക്കാൻ പോകുന്നില്ല. പ്രതികളെല്ലാം ഉന്നതന്മാരും പണവും സ്വാധീനവും ഒക്കെ ഉള്ളവരാണ്. അവരു ഇതൊക്കെ ഒതുക്കി കളയും. ഒരു കാര്യം മാത്രം നമുക്ക് ചെയ്യാം ഇത്തരം ഹോസ്പിറ്റലുകളിൽ പോകാതിരിക്കാം.
ഞാൻ ഒരു ആക്‌സിഡന്റ് ആയി headinjury ആയി ഇതേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ബോധം വന്നത് മൂന്നു ദിവസം കഴിഞ്ഞ് ആണ്.2017 ൽ ആയിരുന്നു. രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി 🙏.
ഞങ്ങളുടെ നാട്ടിലെ ഒരു ജനറൽ ഡോക്ടർ. ഒരു ചെറിയ ക്ലിനിക്കുമായി നാട്ടുകാരെ കഴിഞ്ഞ 40 വര്ഷമായിട്ടു സേവനം ചെയ്യുന്നു. വളരെ ചെറിയ ഫീസ് വാങ്ങിയും ഫീസ് ഇല്ലാതെയും നാട്ടുകാരുടെ അസുഖങ്ങൾക്കു സഹായം ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ഗണപതി ഡോക്ടർ.
എന്റെ നാട്ടുകാരനായ Dr ഗണപതി , അങ്ങേക്ക് ആയിരം കോടി ബിഗ് സല്യൂട്ട് ✌️
Dr. ഗണപതി സാറിന് സംരക്ഷണം കൊടുക്കുക പറ്റുമെങ്കിൽ. എങ്കിൽ ഇനിയും സത്യങ്ങൾ പുറത്ത് വരാൻ കാണും 🙏
സത്യം വെളിച്ചതുകൊണ്ടുവരുന്നവർ കാട്ടുകള്ളന്മാരുടെ മുൻപിൽ എന്നും ഭീകരന്മാരാണ്
സത്യം 🥰
Dr Ganapathy,God speed in your noble mission
👍👍
ജീവൻ രക്ഷിക്കേണ്ട വർ ജീവൻ എടുത്ത് കോടികൾ സമ്പാദിക്കുന്നു. ഗണപതി സാറിന് അഭിനന്ദനങ്ങൾ.
Dr ഗണപതി sir ഇപ്പോഴും ജീവിച്ചിരിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ഭാഗ്യം
S crt
ഞങ്ങളുടെ നാട്ടിലെ ഒരു ജനറൽ ഡോക്ടർ. ഒരു ചെറിയ ക്ലിനിക്കുമായി നാട്ടുകാരെ കഴിഞ്ഞ 40 വര്ഷമായിട്ടു സേവനം ചെയ്യുന്നു. വളരെ ചെറിയ ഫീസ് വാങ്ങിയും ഫീസ് ഇല്ലാതെയും നാട്ടുകാരുടെ അസുഖങ്ങൾക്കു സഹായം ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ഗണപതി ഡോക്ടർ.
@@erasmosealoysius5485 നിങ്ങളുടെ ഭാഗ്യം 🙏
സത്യം
ഇത്രക്ക് വിവരം ഇല്ലാത്ത വെറും മൃഗങ്ങൾ ആണല്ലോ നിങ്ങളൊക്കെ. വിവരം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള തെറ്റിദ്ധാരണകൾ ആണ് ഇവിടെ നടക്കുന്ന സംഭവങ്ങളിൽ പലതും. ഇതും അതിലൊന്നാകാനാണ് സാധ്യത കൂടുതൽ. പിന്നെ എല്ലാം നിയമത്തിന് അനുസരിച്ച് നടക്കുന്ന ഏതെങ്കിലും മേഖല ഇന്ത്യയിൽ ഉണ്ടോ? കോടതിയിൽ പോലും കള്ളസാക്ഷി പറയിപ്പിക്കുന്നു. അതൊക്കെ ഇവിടുത്തെ ജനത്തിന് വിവരം ഇല്ലാത്തത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥകളാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ വികാരത്തിന് അനുസരിച്ചാണ് സംസാരിക്കുന്നത്. കാട്ടാള ബോധം ഉള്ളവർക്ക് അത് മാത്രമല്ലേ മനസ്സിലാക്കാൻ പറ്റൂ. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ പറ്റില്ലല്ലോ. ഉദാ: അബോർഷൻ ചെയ്യുമ്പോൾ അത് എത്ര കാലത്തിനുള്ളിൽ ചെയ്യണം എന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ കാണും. അവരവരുടെ ബോധത്തിനും അറിവിനും അനുസരിച്ച് ആയിരിക്കും അത്. അതുപോലെയാണ് ഇതൊക്കെ. പണ്ടുകാലത്തെ എംബിബിഎസ് ചെയ്തവർക്ക് ഇന്നത്തെ കാലത്തിനു ചേർന്ന ബോധം ഉണ്ടാകണം എന്നില്ല. അത് ഏറ്റു പിടിക്കാൻ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത കുറേ വിവരം കെട്ട ജനങ്ങളും. ജാതി വ്യവസ്ഥിതി കാരണം ഉണ്ടായ inbreeding കാരണമാണ് ഇത്രക്ക് IQ കുറഞ്ഞ ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായത്. എന്ത് പറയാൻ? ലോകവും അറിവും വിരൽ തുമ്പിൽ കിട്ടിയിട്ടും ബോധം നന്നാക്കാൻ പറ്റാത്തത് അതിനുള്ള ശേഷി അവരുടെ തലച്ചോറിന് ഇല്ലാത്തത് കൊണ്ടല്ലേ?
🙏... ഈ കേസ് ജയിച്ചാലും ഇല്ലെങ്കിലും ജനങ്ങൾക്ക് വലിയ അറിവാണ് കിട്ടിയത്
Alpam bodham ullavar aarum madicatha allankle marichu annu doctor parayunna proyipettavarudey body parts murichu mattan anuvadhicukayilla
Ethupolulla chooshnam nadakum annullath oru naknna sathitam aane
Chekuthane avasaram kodukukayyane
ജനങ്ങൾക്ക് അറിവ് കിട്ടിയിട്ട് ഒരു കാര്യവുമില്ല. മ്ര്ഗ ങ്ങളായ ചില ടോക്ട്ടർ മാര് മനുഷ്യത്യമുള്ള വരായമാറണം??
Karyamund.. brain death ayi ennu paranjal vere hospitalikk, mattoru doctore namukk kanikkalo
@@lammishamnad7583 yes that always think and act
Yes correct.
ഈശ്വരാ ഈ സത്യം പറയുന്ന ഗണപതി ഡോക്ടറെ കാക്കണേ! നല്ലവരായ എല്ലാ ജനങ്ങളും ഇദ്ദേഹത്തിന് സംരക്ഷണം ഒരുക്കണം
Sathyameva Jayathe❤
ഏത് ഈശ്വരൻ....അങ്ങനൊരു ക്ണാപ്പൻ ഢൈയ്ബം ഒണ്ടേൽ ഈ ലോകം മതകഥകളിലെ സ്വർഗ്ഗത്തേക്കാൾ നൻമയുള്ളതാവില്ലെ ...
Yes
അയ്യോ..doctor റേ ഒന്നും പറയല്ലേ...UAPA ചുമത്തും..Organ ഊരി എടുത്താ അങ്ങ് ചതോണം
@@vishnudevan3279 ഇത് ഒരു പ്ലകാർഡിൽ എഴുതി പൊക്കിപ്പിടിച്ചു നമ്മൾക്ക് നാട് ചുറ്റാം 🤔
Dr ഗണപതി ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏ദൈവം എന്നും സാറിനെ രക്ഷിക്കട്ടെ 🙏🙏🙏🙏♥️♥️♥️♥️♥️
ദൈവം വലിയവനാണ് ...... ഓരോരുത്തരേയും വേരോടെ പിഴുതെറിയാൻ അവതാരം എടുക്കും ..... നന്ദി . ഗണപതി സാർ
Sathyam velippeduthan Daivam orale orukkum
Ithrem kalam ee daivam evde aayirunu ?!
എന്നാല് ദൈവത്തിനു aa kuttiye kollaan കൂട്ട് nikkaathe ഇരുന്നൂടെ.. എവിടേം കേരിവരും ദൈവം എന്ന് പറഞ്ഞു..
😂😂😂nalla thamasha
🤣🤣🤣🤣🤣🤣 കുഴിയിലേക്ക് തള്ളി ഇടുന്നവനും അതിൽനിന്ന് രക്ഷിക്കുന്നവനും ഒരാൾ തന്നെ മഹോന്നതൻ 😂😂
എന്റെ ദൈവമേ ഇതാണോ കേരളം. ഈ ഡോക്ടർ മാരുടെ മക്കൾ ഈ സമ്പാതിക്കുന്നത് അനുഭവിക്കുമോ
ഇല്ല. ഒരിക്കലും ഇല്ല. ഈശ്വരൻ വലിയവനാണ്. ഹരിഓം 🙏🏿🇮🇳
Yes bro. You’re right
Uppu thinninnavan vellam kudichirikkum
Atakkaya satyavasta
നല്ലകാര്യം ചികിത്സരംഗത്തു ഒരാൾ തന്നെ ഇതിനു വേണ്ടി ഇറങ്ങി എന്നത് അഭിനന്ദനങ്ങൾ 🌹
💐
Respect sir...ഈനാറിയ സ്ഥാപനങ്ങൾ അടിച്ചുതകർക്കണം
Well said
സാറെ ഇതിന്റെ സത്യാവസ്ഥ ഏത് വിധത്തിലും പുറത്ത് കൊണ്ട് വരണം. 🙏👍 . സാധാരണക്കാരുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാവും. 😢സാറ് സൂക്ഷിക്കണം .
Aameeeeeeeen
Cash ullavante hospital..... Cash kotuthu case othukkum.
@@XD123kkk യുസഫ് അലിടെ മരുമോന്റെ ആണ്
സത്യാവസ്ഥ ആണല്ലോ പുറത്ത് കൊണ്ട് വന്നത്,പക്ഷെ അദ്ദേഹം തന്നെ പറയുന്നുണ്ട് അവർ സ്റ്റേ വാങ്ങുമെന്ന് നമ്മുടെ നാട്ടിലെ നിയമം 😡
A big salute to Dr Ganapathy. അദ്ദേഹത്തിന്റെ സുരക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്
ആ 8 ഡോക്ടർ മാരുടെയും പേരും ഇപ്പോൾ ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് എന്നും പുറത്തു വിടണം..... എല്ലാവർക്കും അറിയുന്നതിന്.... ഇങ്ങനെ സംഭവിച്ചാൽ ഇനി അവയവ ദാനത്തിന് ആരും സമ്മതിക്കാതെ വരും... ആരെ വിശ്വസിക്കും
വളരെ correct 🙏
മറുനാടൻ കൃത്യമായി എല്ലാം പറഞ്ഞിട്ടുണ്ട് .......
അത് തന്നെയാ വേണ്ടത്
Correct
@@natarajanv152 ഡോക്ടർ സ് ന്റെ പേര് പുറത്തു വിട്ടിട്ടുണ്ടോ?
കുറെ ആത്മാക്കൾ എവിടെയോ നീതിക്ക് വേണ്ടി യാജിക്കുന്ന pole 😢😢
😢
Sthyam
ഇത്രക്ക് വിവരം ഇല്ലാത്ത വെറും മൃഗങ്ങൾ ആണല്ലോ നിങ്ങളൊക്കെ. വിവരം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള തെറ്റിദ്ധാരണകൾ ആണ് ഇവിടെ നടക്കുന്ന സംഭവങ്ങളിൽ പലതും. ഇതും അതിലൊന്നാകാനാണ് സാധ്യത കൂടുതൽ. പിന്നെ എല്ലാം നിയമത്തിന് അനുസരിച്ച് നടക്കുന്ന ഏതെങ്കിലും മേഖല ഇന്ത്യയിൽ ഉണ്ടോ? കോടതിയിൽ പോലും കള്ളസാക്ഷി പറയിപ്പിക്കുന്നു. അതൊക്കെ ഇവിടുത്തെ ജനത്തിന് വിവരം ഇല്ലാത്തത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥകളാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ വികാരത്തിന് അനുസരിച്ചാണ് സംസാരിക്കുന്നത്. കാട്ടാള ബോധം ഉള്ളവർക്ക് അത് മാത്രമല്ലേ മനസ്സിലാക്കാൻ പറ്റൂ. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ പറ്റില്ലല്ലോ. ഉദാ: അബോർഷൻ ചെയ്യുമ്പോൾ അത് എത്ര കാലത്തിനുള്ളിൽ ചെയ്യണം എന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ കാണും. അവരവരുടെ ബോധത്തിനും അറിവിനും അനുസരിച്ച് ആയിരിക്കും അത്. അതുപോലെയാണ് ഇതൊക്കെ. പണ്ടുകാലത്തെ എംബിബിഎസ് ചെയ്തവർക്ക് ഇന്നത്തെ കാലത്തിനു ചേർന്ന ബോധം ഉണ്ടാകണം എന്നില്ല. അത് ഏറ്റു പിടിക്കാൻ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത കുറേ വിവരം കെട്ട ജനങ്ങളും. ജാതി വ്യവസ്ഥിതി കാരണം ഉണ്ടായ inbreeding കാരണമാണ് ഇത്രക്ക് IQ കുറഞ്ഞ ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായത്. എന്ത് പറയാൻ? ലോകവും അറിവും വിരൽ തുമ്പിൽ കിട്ടിയിട്ടും ബോധം നന്നാക്കാൻ പറ്റാത്തത് അതിനുള്ള ശേഷി അവരുടെ തലച്ചോറിന് ഇല്ലാത്തത് കൊണ്ടല്ലേ?
ജോസഫ് സംവിധാനം ചെയ്ത ആ മനുഷ്യനെ ഞാൻ🙏
Joseph film based on this story. Told by Dr Ganapathy
Really?😮
സംവിധായകനെ അല്ല എഴുതിയ ഷാഹി കബിർ എന്ന വ്യക്തിയെ ആണ് 🙏🏽
ഞങ്ങളുടെ നാട്ടുകാരൻ ആയ ഗണപതി ഡോക്ടർക്കു അഭിനന്ദനങ്ങൾ കൊല്ലം god bless you 🙏🙏
ഒരു ആശുപത്രിയിൽ മാത്രം ഒതുക്കരുത് വൃക്കകൾ മാറ്റി വെക്കുന്ന എല്ലാ ആശുപത്രികളിലും പരിശോധന നടത്തണം
👍
Yes
Ividuthe cazhiyatte adham
സത്യം
Yes
സത്യം വിളിച്ചു പറഞ്ഞ ഡോക്ടർക്ക് ഒരു പാടു നന്ദി
ഇത് ഇനി ഇവിടെ നടക്കാതിരിക്കണമെങ്കിൽ ഈ കുറ്റം ചെയ്തവരെ തൂക്കു ശിക്ഷ കൊടുക്കണം. പിന്നെ ഒരു ഡോക്ടറും ഇത് ചിന്തിക്കുക പോലും ഇല്ല.
Correct
തൂക് കയർ,,, ഇന്ത്യയിൽ.. 🤔
True
ങും യുസഫ് അലി ഇപ്പൊ അണ്ടിപ്പരിപ്പുമായി ജഡ്ജി മാരുടെ വീട്ടിൽ എത്തിക്കാണും
കുറ്റം ചെയ്തവന്റെ കൈയിൽ "ദമ്പടി" ധാരാളം ഉള്ളതുകൊണ്ട് തെളിവുണ്ടാകില്ല.. നോട്ടുകെട്ടിൽ കേസ് തള്ളി പോകും..
14 കൊല്ലമായിട്ടും ആ അഛനുമമ്മയ്ക്കും നീതി കിട്ടിയിട്ടില്ല... ഈ അവിഞ്ഞ നിയമ വ്യവസ്ഥ പണമുള്ളവന് വേണ്ടി മാത്രമുള്ളത്
ആ കുട്ടിയുടെ ആത്മാവ് തെറ്റ് കാണിച്ച ആരെയും വെറുതെ വിടില്ല, സത്യമേ ജയിക്കു
എല്ലാം അവർ കാശു കൊടുത്തു ഒതുക്കും
Kop jayikkum
അപ്പോള്‍ എല്ലാ കേസുകളും ആത്മാവുകള്‍ തീരുമാനമുണ്ടാക്കണമല്ലോ?
@@pazhampori-jy5lq correct
@@skedits879 തീരുമാനം ഉണ്ടാകുന്നില്ലേ,... എല്ലാ ദിവസവും അനുഭവങ്ങൾ ഉണ്ടാകുന്നു. ചുറ്റുപാടും ശ്രദ്ധിക്കുക...
Ganapathy doctor njangaldey doctor aanu(Kollam). He treats patients mostly free of cost and does so many charity activities. He is behind the brain death mafia for such a long time. Thank God media has taken it up.
മനുഷ്യ മൃഗങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം .... Big slute Dr. GOD🔥
ഇങ്ങത്തെ വാർത്ത കേൾക്കുമ്പോൾ ദൈവവും കോടതിയും ഒന്നും ഇല്ല എന്ന് തോന്നി പോകും!
_മൃഗമോ..??_
_എന്തിനാണ് അവരെ ഇതിൽ വലിച്ചിടുന്നത്..??!!_
_പൈശാചികമെന്ന് മാത്രമേ ഇത്തരം പ്രവർത്തികളെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ...._
Mrigam enne manushte kude cherkkan nthe yogithayane manushyane ullath please edit it.
ഇങ്ങനെ ഒരു news ഏറ്റെടുക്കാൻ ചങ്കൂറ്റം കാണിച്ചതിന് ഒരു salute 🫡..... സാധാരണ news ചനലുകൾ മുക്കാറാണ് പതിവ്
കേരളത്തിൽ ഇപ്പോൾ കോടതിയിൽ പോലും കള്ളതരം മാത്രമാണ് നടക്കുന്നത്. ഒരു കേസും സത്യസന്ധമായി നടത്തുന്നില്ല. എന്തിനാണോ ഇങ്ങനെ കോടതി പോലും എന്ന് പലപ്പഴായി തോന്നാറുണ്ട്. കോടതിയിങ്ങനെ തുടങ്ങിയാൽ ഈ കേരളത്തിൽ ആരെ വിശ്വസിക്കും..... ദൈവമേ പാവപ്പെട്ട കൊച്ചിനെ കൊന്നിട്ട്... ഇത് ഇതിനു മുൻപ് പല hospital നെക്കുറിച്ചും പറഞ്ഞിട്ടുട്ട്. സത്യം പറയുന്നവരെ തുറങ്കിലടക്കുകയ ല്ലേ കേരളത്തിൽ ചെയ്യുന്നത്.....
Sathyamaano😢😢😢😢
ഇതിൽ ഉൾപ്പെട്ട എല്ലാ വരേയും പരസ്യമായി തൂക്കി കൊല്ലണം
ഇതിൽ പെട്ട. എല്ലാവരിം
പിടിച്ച് ജയിലിലടച്ചു അവയവം എടുത്ത് പിന്നെ അവരെ കേസും കുട്ടും
ഇല്ലാതെ തെന്നെ കൊല്ലണം ഇതൊന്നും തെളിയിക്കാൻ നിൽക്കരുത്
കൊല്ലണം
എന്നാലെ ജനങ്ങൾപടിക്കു
കൊലക്ക് കൊലതന്നെ
വേണം പണത്തിന് വെണ്ടി
എന്തും ചെയ്യുക പാവപ്പെട്ടവനാരും ഇല്ല
കറക്റ്റ്
എലാവരുടെയും അവയവങ്ങൾക്ക് ആർത്തി കാട്ടുന്ന ഇവരുടെ അവയവങ്ങൾക്ക് നല്ല വില കിട്ടട്ടെ .....👍👍
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മാഫിയ സങ്കേതങ്ങളാണ്
🥺🥺🥺🥺🥺🥺
Yes
നോട്ടുകെട്ടുകളാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. സർക്കാർ മുതൽ താഴോട്ട് "മാഫിയമയം "
only in Cochin & Ernakulam,,,
ഷാഫി, ലൈല നരബലി കേസ് വെറും നരബലിക്കു വേണ്ടിയാണെന്നും പറഞ്ഞു കേസ് ഒതുക്കിയതിനു പിന്നിൽ വമ്പൻ അവയവ മാഫിയകൾ തന്നെ. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും കിഡ്നി, കരൾ,ഒന്നും കണ്ടെടുത്ത മൃതേഹവാശിഷ്ടങ്ങളിൽ ഇല്ലായിരുന്നു. പ്രതികൾ അത് തിന്നെന്നു പറഞ്ഞപ്പോ എല്ലാ മോയന്തുകളും അത് വിശ്വസിച്ചു 😬
ഗണപതി സാറിനെപ്പൊലെ ആയിരക്കണക്കിന് ഡോക്ടർമാർ ഉണ്ട് ഈ നട്ടിൽ ബിഗ് സലൂട്ട് സാർ
ഡോക്ടർ ഗണപതിക്കു പ്രൊട്ടക്ഷൻ കൊടുക്കണം. ഈ മാഫിയ വളരെ ശക്തരാണ്.
ഈ ഹോസ്പിറ്റലിൽ ഷെയർ ഹോൾഡേഴ്‌സ് ആരൊക്കെ ആണ്. അവർക്കു വിദേശത്ത് ഹോസ്പിറ്റൽ ഉണ്ടോ.
വിദേശത്തുള്ള കാശുള്ള രോഗികൾക്കു വേണ്ടി മനഃപൂർവം കൊല നടന്നിട്ടുണ്ട് എങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം.
Dr. ഗണപതിയുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിയ്ക്കുന്നു. പൊതുജനം Dr. ഗണപതിക്കൊപ്പം നില്ക്കണം.
ഈ news കണ്ടപ്പോ ജോസഫ് എന്ന സിനിമയാണ് ഓർമ വന്നത്... ജീവന് വേണ്ടി ചെല്ലുന്നിടം ജീവൻ എടുക്കുന്നവർ ആയാൽ...😢
Hospital അടച്ചു പൂട്ടണം... നല്ല punishment കൊടുക്കണം ഹോസ്പിറ്റലിനും ഡോക്ടർ നും... ഒരു മനുഷ്യനു ഒട്ടും വില കൊടുക്കാതെ....
Dr ഗണപതി sir നു എല്ലാം വിധ സപ്പോർട്ട് 🔥🔥🔥♥️♥️♥️🙏🙏🙏
2009ൽ നടന്ന സംഭവം പുറത്തു വരുന്നത് 14 വർഷത്തിന് ശേഷമാണ്. ഈ 14 വർഷത്തെ ഇടയിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകും. ഈ കേസ് സിബിഐ സത്യസന്ധമായി അന്വേഷിക്കണം, അതിന് മാതാപിതാക്കൾ കോടതിയിൽ പോകണം.
S crt
Aarokey annekshochaalum onnum sambavicukayilla
Priyapettavarudey avayavam murican kodukaan anuvadham kodukunna nasicha jenmagale avarey thallanam
So many cases might have done so far .....another way also noticed that some unwanted steps starts with licence giving time .automatically going a column agreed for organ transplant and then the mafia may follow them to make an accident....
And it happened with our licence. And we asked tha agency i did not agree for organ transplant why it is written that i agreed..as i pointed out and told that i will complain ..then they appologized and told it was wrong entry..if i did not notify ?
So everybody plscheck your 2 wheeler licence whether you agreed for organ transplant
@@lizageorge2241 nobody should offer body parts that is better way
If somebody ready give that must own permission not by anybody
If person unconscious should agree others
From beginning I am encourage to give body parts no need such life including me
If recover God can recover heal the person
This all drama nothing more
After death or before death in the name of brain death never accept why need such drama
If agree body parts doctors will wait for recovery immediately go for take body parts that chance should not give
@@lizageorge2241 Could u please clarify on what document they accidentally chose to tick organ donation as yes, specifically ? That is very scary. How to check my consent form ? I got my licence 6 years back.
ഇനി ആരും അവയവം കൊടുക്കരുത്!!!!അല്ലെങ്കിൽ ബന്ധുവിന് മാത്രം കൊടുക്കണം!!!കർശന നിരീക്ഷണം ഉണ്ടാവണം
ഒരിക്കലും ഗുരുതര രോഗവുമായി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അവയവ ദാനത്തിന് അനുവാദം കൊടുക്കരുത്
അതെ മാത്രം അല്ല മരിക്കുക ആണെങ്കിൽ എല്ലാ അവയവങ്ങളും ബോഡിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക
Never
സ്വകാര്യ ആശുപത്രികൾ മാഫിയ സംഗംഗളാകാതിരിക്കാൻ ഗണപതി സാർ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുമെന്ന് കരുതുന്നു സാറിനെ ദൈവം അനുഗ്രഹിക്കും
ഭഗവത് സിംഗിനെയും ലൈലയേയും നന്നായ് ചോദ്യം ചെയ്യണം ദുർമന്ത്രവാദം എന്നൊക്കെ പറഞ കൊന്ന ശവത്തിലൊന്നും കിഡ്നി liver ഒന്നും കണ്ടിരുന്നില്ല.
🥺🥺🥺🥺🥺
ഷാഫിയെ ചോദ്യം ചെയ്യാനും മറക്കരുത്. ഷാഫി ആണല്ലോ ക്ലിനിക്കൽ knife സെറ്റ് കൊച്ചിയിൽ നിന്ന് കൊണ്ട് വന്നത്.
I see so it's tip of an uceberg
@@kbmnair2182 ഉറപ്പായും
എന്തായാലും വേണ്ടീല.. മാൻഡ്രേക്കിന്റെ ഈ നാട്ടിൽ നിന്നും വല്ല കാനഡയിലോ, UK യിലോ പോകണം../ഇനി ഈ നാട്ടിൽ നിൽക്കില്ല... മടുത്തു.. കഴിഞ്ഞ 2-3 വര്ഷങ്ങളായി രാവിലെ കേൾക്കുന്ന വാർത്തകൾ അത്രയും ക്രൂരമായതാണ് 🙏🏼
so true brother.. 😒I wish I had a chance to get there too.🙁
അവിടെ സുടാപ്പികൾ പിച്ചച്ചട്ടിയുമായി കുടിയേറിയിട്ടുണ്ട്
ഹോ അയാൾ ഒരു എരണം കെട്ടവൻ ആണ്
A big salute to Dr Ganapathy's bravery. No words are enough to praise the moral courage of this doctor who fought against the utter corrupt practices of hospitals, doctors and their murderous co-gangs of politicians, police and judiciary
ഇപ്പോഴെങ്കിലും ഈ ഗണപതി ഡോക്ടർ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞല്ലോ? എത്ര കൃത്യമായി വ്യക്തമായി ഡോക്ടർ പറഞ്ഞു. ഇനി എല്ലാം കൂടി ഡോക്ടർക്ക് എതിരായി വരും. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹
ഗണപതി സാർ ഈ കാര്യം പ്പുറത്തു കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
ഈ വന്ന കാലത്ത് ആരെ വിശ്വസിക്കും...ഡോക്ടർ മാരെ നമ്മൾ ദൈവം ആയിട്ടാണ് കാണുന്നത്...
ഇത് ചെയ്തവരെ വെറുതെ വിടരുത് 🙏🏻🙏🏻2
ഞങ്ങളുടെ നാട്ടിലെ ഒരു ജനറൽ ഡോക്ടർ. ഒരു ചെറിയ ക്ലിനിക്കുമായി നാട്ടുകാരെ കഴിഞ്ഞ 40 വര്ഷമായിട്ടു സേവനം ചെയ്യുന്നു. വളരെ ചെറിയ ഫീസ് വാങ്ങിയും ഫീസ് ഇല്ലാതെയും നാട്ടുകാരുടെ അസുഖങ്ങൾക്കു സഹായം ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ഗണപതി ഡോക്ടർ.
ജീവൻ കാക്കേണ്ടവർ തന്നെ ജീവൻ എടുക്കുമ്പോൾ ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്.... നമ്മുടെ ശിക്ഷ നടപടികൾ കൂടുതൽ കർശനമാക്കേണ്ടതുണ്ട്..... സത്യം എന്നായാലും പുറത്തു വരും... 👍🏻
Correct
ഇങ്ങനെ എത്ര ചെറുപ്പക്കാരെ കൊന്ന് അവയവം എടുത്തു വിറ്റിട്ടുണ്ട്, ഇത് ചെയ്യുന്ന ഡോക്ടർക്ക് മക്കളുണ്ടെങ്കിൽ അവരുടെ അവയവം എടുക്കാൻ അവര് തയ്യാറാകുമോ, എന്തൊരു ക്രൂരന്മാരാണ് ഈ ഡോക്ടർമാർ, ഈശ്വര വിശ്വസിക്കാൻ പറ്റുന്നില്ല,
സാക്ഷാൽ ദൈവതുല്ലൃൻ,Dr: Ganapathy🙏Salute you
ചത്താലും കുഴപ്പമില്ല.... ഇങ്ങനെയുള്ള വലിയ ആശുപത്രികളിൽ സാധാരണക്കാർ പോകാതിരിയ്കുക. ആളെയും കിട്ടില്ല പണവും പോകും 😔😔😔. പിന്നെ ആരോടാണ് കംപ്ലയിന്റ് പറയുക എല്ലാവരും മാനേജ്മെന്റ് ന്റെ ആളുകളാകും 🤦♂️🤦♂️🤦♂️🤦♂️.
🤡🥴
സത്യത്തെ മറനീക്കി കൊണ്ടുവരാൻ ദൈവം അയച്ച മാലാഖ ഡോ. ഗണപതി.
Big salute to Dr. Ganapathy Sir
Dialog adichit kariyam ella., gov support anu vendath
ഇത്രയും വർഷം എവിടെയായിരുന്നു. അതിനു ശേഷം എത്ര പേരെ ഇത്തരത്തിൽ കൊന്നു കാണും . ഒരു തരത്തിലും ഡോക്ടർമാരെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. വന്ദനയെ കൊന്നിട്ടും അവർ മുൻകൂർ ജാമ്യം എടുത്ത ഏറങ്ങനെ തോന്നുന്നു ഇങ്ങനെ പിള്ളാരെ കൊല്ലാൻ . നിങ്ങൾക്കും മക്കൾ ഇല്ലെ. കൊറോണാ സമയത്തു നിങ്ങൾ എ പേരേ കൊന്നു നിങ്ങൾക്ക് മരണം ഇല്ലേ.
ഞങ്ങളുടെ നാട്ടിലെ ഒരു ജനറൽ ഡോക്ടർ. ഒരു ചെറിയ ക്ലിനിക്കുമായി നാട്ടുകാരെ കഴിഞ്ഞ 40 വര്ഷമായിട്ടു സേവനം ചെയ്യുന്നു. വളരെ ചെറിയ ഫീസ് വാങ്ങിയും ഫീസ് ഇല്ലാതെയും നാട്ടുകാരുടെ അസുഖങ്ങൾക്കു സഹായം ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ഗണപതി ഡോക്ടർ.
ഈ ക്രൂരത ചെയ്ത മഹാപാപികളുടെ ഏഴുതലമുറ അനുഭവിക്കും.
Yes, but I'd rather know they are brought to justice in this lifetime itself !
ഇതിനെ എതിരെ ആണ് സമരം ചെയേണ്ടത് കുറ്റക്കരേ ഇനി പുറം ലോകം കാണിക്കരുത് അവർ ഇനിയും ചെയ്യും ഇതു പോലെ
നന്മ മരം ഊസഫലിയുടെ മരുമോന്റെ ഹോസ്പിറ്റൽ ആണ് .... സമരം ചെയ്താൽ മതേതരത്വം തകരും ....
@@Israel70211 ithu nadakumbol management vere aayirunu.. 2016 il aan puthiya aal vannath.
@@fathimashana5550but കേസ് വരുമ്പോൾ ഇപ്പോ ഉള്ളു owners ആണ് court യിൽ പോകേണ്ട
ഇതിന് പിന്നിലുള്ള ഉടമ, ഡോക്ടർ ഇവർ എത്രയും പെട്ടെന്ന് മസ്തിഷ്ക മരണം വരട്ടെ എന്ന് സ്വലേ 😮😮😮😮
ഡോക്ട്ടര്‍ ഗണപതിസാറിന് പോലീസ് സംരക്ഷണം കൊടുക്കണം
Yes
ഗണപതി സാർനെ പോലെയുള്ളവർ ഇനിയും ഉണ്ടാകട്ടെ... May God bless Him...ഇനി അറിയേണ്ടത് പണത്തിനു മേലെ വിധിയും നീതിയും പറക്കുമോ ആവോ??? കണ്ടറിയണം .....
ഇദ്ദേഹത്തിൻ്റെ ജീവന് സംരക്ഷണം അടിയന്തരമായി നൽകണം
ഞങ്ങൾ ഒക്കെ എത്ര അമ്മമാരുടെയും അച്ഛന്മാരുടെയും ഇതുപോലെ ഉള്ള കേസുകൾ കേട്ടിരിക്കുന്നു, .ഇത് ഒന്നും തെളിയിക്കാൻ പോകുന്നില്ല പ്രിയപെട്ടവരെ. എല്ലാം തേഞ്ഞു മാഞ്ഞു പോകും. അന്വേഷണം നടത്തുന്നതും വിധി പറയുന്നവരും എല്ലാം ഇവിടെ ഉള്ളവരല്ലേ. എല്ലാം രാഷ്ട്രീയത്തിന്റെ പിൻബലം ഉണ്ടാകും 100% ഉറപ്പ്. സംശയം ഉണ്ടോ ആർക്കെങ്കിലും. ഇവിടെ ഒരു പുണ്ണാക്കും തെളിയിക്കാൻ പോകുന്നില്ല. നല്ല കഴിവുള്ള പോലീസുകാർ ഉണ്ടെങ്കിൽ തന്നെ കോടതിയിൽ വരുമ്പോൾ സ്വാഹാ.... നല്ല ഒരു അഡ്വക്കേറ്റ് ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം. ഒരുപാടു നേഗൂഢതകൾ നിറഞ്ഞതാണ് ഈ ആശുപത്രി മാനേജ്‍മെന്റ്, കഴിവുണ്ടെങ്കിൽ മാധ്യമങ്ങൾ എല്ലാ രഹസ്യങ്ങളും പുറത്തു കൊണ്ടുവരട്ടെ. ഈ ആശുപത്രിക്ക് പിൻപിൽ ഒരുപാട് വമ്പന്മാർ ഉണ്ട്. പണം എറിഞ്ഞു ഒതുക്കും. ഇല്ലങ്കിൽ മറ്റ് വഴികൾ സ്വീകരിക്കും അവർ. ഒരുപാടു ആശുപത്രികളിൽ കള്ള ഊളകളായ ഡോക്ടർമാർ ഇപ്പോഴും ജോലി ചെയ്തുപോകുന്നു. ഈ വിഷയം പുറത്തു കൊണ്ടുവന്ന Dr ഗണപതി ദയവായി സൂക്ഷിക്കുക. അങ്ങയ്ക്കു സുരക്ഷ ആവശ്യമാണ്.
ആ കുഞ്ഞ് ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു എന്നോർക്കുമ്പോൾ 😥സാമൂഹിക വിപത്തിനെതിരെ പ്രതികരിക്കുക. എല്ലാരും മൗന വ്രത്തിൽ ആണ്.
ഇത്രേം വർഷം കൊണ്ട് ആ ഡോക്ടർമാർ എത്രെ പേരെ കൊന്നിട്ടുണ്ടാകും.13 വർഷം. ഇങ്ങനെ ഉള്ള കോടതി ഒക്കെ എന്തിനാണ്. ഈ സമയം കൊണ്ട് കുറ്റവാളികൾ എത്രെ കുറ്റം ചെയ്തുകാണും എത്രെ ജീവൻ നഷ്ടപ്പെട്ടുകാണും. അവന്മാരൊക്കെ ജീവനോടെ ഉണ്ടോ ആവോ
എന്റെ ലക്ഷങ്ങൾ ആ ഹോസ്പിറ്റലിൽ കൊടുത്തതാണ് എന്നിട്ടും എന്റെ ഭാര്യയെ അവർ മരണത്തിന് കൊടുത്തു 😥..
Anneshikknm athokke😮
വൈഫ് ന് എന്ത് പറ്റി.
അവർ കൊന്നു... എന്നു പറ
റീപോസ്റ്റുമോർട്ടം ചെയ്യണം. Organs ചിലപ്പോൾ അവർ മുറിച്ചെടുത്തു കാണും
ചികിത്സിക്കാതിരുന്നാൽ മതിയായിരുന്നു. മിനിമം 10000 കൊല്ലം ജീവിച്ചേനേ 😢
ആ ഡോക്ടർമാർ നരകിച്ചു ചീവിക്കും ഉറപ്പ് ആ പാവം കൊച്ചിനെ കൊന്ന് തിന്നല്ലോ അവർ
Agane eathra undakum. Njammal arijad idu mathram.
സത്യത്തിൽ ഇന്ന് ഫോൺ തുറന്നു നോക്കാൻ കഴിയാത്ത ഒരു അവസ്ഥയായി കേൾക്കുന്നതും മുഴുവൻ സഹിക്കാൻ വയ്യാത്ത ഓരോ വാർത്തകളും കഥകളും നമ്മുടെ കേരളത്തിന് ഇതെന്തുപറ്റി. നാട് ഭരിക്കുന്നവരുടെ പിടിപ്പുകേടുകളാണ് ഇതിനെല്ലാം കാരണം. ഭരണം നന്നായാൽ നാട് നന്നായി എന്നാണ് പഴമൊഴി
സത്യമാണ്.. പെരിന്തൽമണ്ണ മൗലനയിൽ കഴിഞ്ഞ മാസം ഒരാളെ ചെറിയ സ്ട്രോക്കിന് ശേഷം നന്നായ് സംസാരിച്ചു കൊണ്ട് പ്രേവേശിപ്പിച്ചു...രാത്രി അവർ ഓപ്പറേഷൻ കയറ്റി. അടുത്ത ദിവസം അയാളെ നാക്ക് കടിച്ച രീതിയിൽ പുറത്തിറക്കി. എന്നിട്ട് കോഴിക്കോട് മിംസ് ഇൽ അയക്കുന്നു... മരിച്ചാണ് മിംസിൽ എത്തിയപ്പോൾ ബോഡി കണ്ട എനിക്ക് മനസിലായി.. അവർ ഉടൻ വിവിധ ഓപ്പറേഷൻ ചെയ്തു.. എല്ലാം എടുത്തു കാണും..5 ദിവസം കഴിഞ്ഞു സ്ഥിരീകരിച്ചു.. മരിച്ചു.. എങ്ങനെ ഉണ്ട് പെരിന്തൽമണ്ണ മൗലനയും കോഴിക്കോട് മിംസും..
തങ്ങളുടെ സ്റ്റേറ്റ് മെന്റ് ഹോസ്പിറ്റൽ ലേക്കും പോലീസ് ലേക്കും ഞാൻ ഒരു ഫയൽ ആയിട്ടു കൊടുക്കുന്നുണ്ട് അത്പോലെ ഒന്ന് ഞാൻ എടുത്തു കോടതിയിൽ സ്വകാര്യ ഹരജി യും കൊടുത്തിട്ടുണ്ട്... താങ്കൾ താങ്കളുടെ നമ്പർ /മെയിൽ തന്നാലും.... ഇത് സത്യം എങ്കിൽ അതെല്ലാം പുറത്തു കൊണ്ടു വരണം.. അവസാനം ഞാൻ വെറുതെ പറഞ്ഞതാണ് എന്ന് പറഞ്ഞു മുങ്ങരുത്...
നിർണയം, കൺകെട്ട്, ജോസഫ് അതാണ് ഇപ്പോൾ നടക്കുന്നത്
ജോസഫ് സിനിമ വെറുതെ അല്ല അതിൽ കാണിക്കുന്ന പോലെയൊക്കെ ലോകത്തിൽ നടക്കുന്നുണ്ട്. പണം പണം പണം
ഡോക്ടർ ഗണപതി സാറിനെ കൊട്ടാരക്കര ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ...🙏🙏🙏
അന്തരിച്ച ഡോ.രമയ്ക്കും, ഡോക്ടർ ഗണപതിക്കും അഭിനന്ദനങ്ങൾ.
Rama dr case koduthirunno
പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ഇതും ഇതിനപ്പുറവും നടക്കും ,എല്ലാ സ്വകാര്യ ആശുപത്രികളിലും സർക്കാർ അന്വേഷണം നടത്തട്ടെ
സർക്കാരോ അന്വഷണം നടത്തേണ്ടത്
ങാ ... പഷ്ട്.
കേരളത്തിൽ നടന്ന എല്ലാ അവയവ ദാനവും അന്വേഷിക്കണം. നൂറോളം സംഭവങ്ങൾ കിട്ടിയേക്കാം. This is really serius
ഗണപതി സർഇന് കേന്ദ്രഗവണ്മെന്റ് സംരക്ഷണ കൊടുക്കുക
സാറിന്
@@mollymani8895
✌
Stupid ❤❤❤ RSS BJP number one fraud... corruption
Jenagal samrakshanam kodukanam
ബലേ ഫേഷ്..!!! എല്ലാ കള്ളത്തരത്തിന്റെയും പുറകിൽ നിൽക്കുന്ന ഗവൺമെന്റ് സംരക്ഷിക്കണം പോലും..!!! സർക്കാരിന്റെ സമ്മതമില്ലാതെ നമ്മുടെ നാട്ടിൽ ഒന്നും നടക്കുന്നില്ല.. സഹോ..
2009 നടന്ന സംഭവം 2023 അനേഷണം, ആളുകൾ ഒക്കെ ഇപ്പോഴും ജീവനോടെ ഉണ്ടോ
ഗണപതി ഡോക്ടർ നേരിട്ട് കണ്ടിരുന്നെങ്കിൽ ഞാൻ അങ്ങയുടെ കാലിൽ തൊട്ടു നമസ്കരിചേനെ,🙏🙏🙏🙏🙏
ഇത്രയും നാടിന് ഭയ പെടേണ്ടുന്ന സംഭവങ്ങൾ ഉണ്ടായിട്ടും ഇതിന് യാതൊരു വർത്താപ്രാദാന്യവും കൊടുക്കാത്ത നമ്മുടെ നാട്ടിലെ മാധ്യമ ങ്ങളും ജനങ്ങൾക്ക് വേണ്ടി അല്ല പ്രവർത്തിക്കുന്നത് എന്ന് നമ്മൾ ഒക്കെ ഇനിയും മനസ്സിൽ ആക്കണം.. ഈ സംഭവം ആയിരുന്നു ഇതിന് ഒരു പരിഹാരം കാണുന്നത് വരെ നമ്മുടെ നാട്ടിലെ മാധ്യമ ങ്ങളിൽ വരേണ്ടിയിരുന്നത്..എന്നാലേ ഈ നാട്ടിലെ ജനങ്ങൾ ക്ക് വേണ്ടിയാണ് മാധ്യമ ങ്ങൾ നിലകൊള്ളുന്നത് എന്ന് പറയാൻ കഴിയൂ.. മാധ്യമ ങ്ങളും രാഷ്ട്രീയ കാരും എല്ലാവരും ഒത്തൊരുമിച്ചു പണം വരുന്ന ഈ മാഫിയ വിഭാഗതിന് വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുകയാണ് എന്ന സംശയം മാധ്യമങ്ങളുടെ ഈ പുറം തിരിഞ്ഞ് നിൽക്കുന്ന മനോഭാവത്തോടെ വ്യക്തമാണ്.. നിങ്ങളുടെ വേണ്ടപെട്ടവർ നാളെ ഇവരുടെ കൈ കളിൽ എത്തില്ല എന്ന വിശ്വാസം ആണ് അതിന് പിന്നിൽ എങ്കിൽ അത് വെറും മിഥ്യ ധാരണ ആണ്.. നാടുകളിൽ ഇങ്ങനെ കൊന്നൊടുക്കുന്ന യുവ ജനത യുടെ ജീവന് ഇതിന്റെ പങ്കു പറ്റുന്നവരും ഇത് കണ്ണടക്കുന്നവരും ആയ വ്യക്തികളോ അല്ലെങ്കിൽ തലമുറയോ മനസ് നീറി നീറി ഉത്തരം പറഞ്ഞെ പറ്റു... കള്ളനും കൊലപാതകിക്കും വച്ചിരിക്കുന്ന ശിക്ഷ യെക്കാൾ അത് വലുതായിരിക്കും.. കാരണം അത് പ്രിയപ്പെട്ട വരുടെ ജീവൻ വരെ വിശ്വസിച്ചു ഏല്പിച്ചും കൂടെ എല്ലാ സമ്പാദ്യവും കാലുകളിൽ സമർപ്പിക്കുന്ന ഡോക്ടർ മാർ ആകുമ്പോൾ..
മാധ്യമങ്ങൾ കള്ള കൂട്ടങ്ങൾ,, സത്യത്തിനു വേണ്ടി പ്രവർത്തിച്ചാൽഅടച്ചു പൂട്ടേണ്ടി വരും...
ഇത് കേട്ടപ്പോൾ എന്റെ ഫാദറിന് ഇതേ hospitalil ഇതേ doctor മാർ thanne ചെയ്തതും ഇത് തന്നെയാണ് എന്ന് ഉറപ്പു വരുന്നു.... Dr മഹേഷ്... And dr... George eerali... ഇവർ same ഡയലോഗ് ആണ് എന്നോടും പറഞ്ഞത്... എന്റെ father oru raregroup blood aayirunnu... O neagtive....
Donate cheydo ?
അവയവം ആർക്കെങ്കിലും കൊടുത്തോ?
Brother entha sambhavichath detail ayitt parayamo?
@@secondcomingj illa കൊടുത്തില്ല.. But ഈ സംഭവം kettapol... നമ്മളോട് പറയാതെ avar operate ചെയ്തെടുത്തോ ennu സംശയിക്കണം... 1day full ventiletoril kidathiyittanu avar death confirm cheytathu... Aa samayam കൊണ്ട് avar ooerate cheythu എടുത്തിട്ടുണ്ടാവും... Annu anggane doubt ഒന്നും thonnanjathu kondu... Nammal postmartom ഒന്നും ചെയ്തില്ല.... But ഇപ്പോൾ nalla doubt
Rare blood group ഉള്ളവർ ഇത്തരം ഹോസ്പിറ്റലിൽ ചെറിയ രോഗത്തിനു പോയാലും അവരുടെ നോട്ടപ്പുള്ളിയായി മാറും.
ആ വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ. Karma is a boomerang
Saluting you... Respected Doctor...A true model for all dedicated Doctors.
ഞങ്ങളുടെ നാട്ടിലെ ഒരു ജനറൽ ഡോക്ടർ. ഒരു ചെറിയ ക്ലിനിക്കുമായി നാട്ടുകാരെ കഴിഞ്ഞ 40 വര്ഷമായിട്ടു സേവനം ചെയ്യുന്നു. വളരെ ചെറിയ ഫീസ് വാങ്ങിയും ഫീസ് ഇല്ലാതെയും നാട്ടുകാരുടെ അസുഖങ്ങൾക്കു സഹായം ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ഗണപതി ഡോക്ടർ.
@@erasmosealoysius5485❤
ഇങ്ങനെയുള്ള ഡോക്ടർമാർ ഉണ്ടെങ്കിൽ വച്ചേക്കരുത് അവരെ ഭൂമിയിൽ . പണിക്കർ സാർ❤❤❤
ജോസഫ് മൂവി ഇറങ്ങിയപ്പോൾ ഇവിടെ എന്തായിരുന്നു വിമർശനം, ഇപ്പൊ അതുസത്യമായില്ലേ.
എന്ത് ക്രൂരത യാണ്ചെയ്തത് ഇവനെ ഒക്കെ പരമാവതി ശിക്ഷ കിട്ടണം ആരെ വിശ്വസിക്കും ദൈവം കാക്കട്ടെ
കേരളത്തിൽ ഇതിന്റ കുറവുണ്ടായിരുന്നു....ഇപ്പോൾ എല്ലാം തികഞ്ഞ്. ...ക്രിമിനലുകൾക്ക് എല്ലാ സുരക്ഷയും ലഭികും, സാധാരണ ജനങൾകു ഒരു സുരക്ഷയും ലഭികില...
കോടതിയെയും സംശയിക്കണം.
കോടതിയെ എത്തിന് സംശയിക്കണം
@@പാറു-ഫ9വഈ കേസ് 10 വർഷമായി.ആസ്റ്റർ മെഡിസിറ്റികെ എതിരായി ഒരു പരാതി ഒരു കൊല്ലമായി സ്റ്റേ ചെയ്തിരികുവ.
@@പാറു-ഫ9വ കാരണം ഹോസ്പിറ്റൽ യൂസഫ് അലിടെ മരുമോന്റെയാണ്
എല്ലാം കണക്കാണ്
ജീവൻ. രക്ഷിക്കേണ്ടവർ ജീവനെടുക്കുന്നു.എത്രയോ കുടുംബങ്ങളുടെ ആശ്രയമാണ് പ്രതീക്ഷയാണ് പണത്തിനോടുളള ആർത്തി മൂലം ഇവർ ഇല്ലാതാക്കുന്നത്. ചെയ്തു കൊണ്ടിരിക്കുന്ന ഈ കൊടും പാതകത്തിന്നു ഇവ൪ ദൈവത്തിന്നു മുന്നിൽ കണക്കു പറയേൺടി വരും. കൊടും ശാപത്തിൽ ഇവരുടെ ഏഴു തല മുറ നശിച്ചു പോകും.
ഈ കൊലപാതകം ചെയ്ത ഡോക്ടർമാരുടെ 7 തലമുറ വരെ മാരകരോഗികളായി അലഞ്ഞു തെണ്ടി നടക്കട്ടെ ആയുഷ്കാലിക്കലും ഗതി പിടിക്കാതിരിക്കട്ടെ
ആ ഡോക്ടർമാർക്കും ഹോസ്പിറ്റലിൽ മുതലാളിക്കും വധശിക്ഷ വിധിക്കേണ്ടതാണ്
അനുമതിയില്ലാതെ അവയവം എടുത്ത ഡോക്ടർമാർക്കും, ആശുപത്രി ഉടമയ്ക്കും കൊലക്കയർ തന്നെ കിട്ടണം.
ആ ഡോക്ടർസ്ന്റെ പേര് കൂടെ ഒന്ന് പുറത്ത് വിടു ഇനി എങ്കിലും ആരും ആ ഡോക്ടര്സിന്റെ അടുത്ത് നിന്ന് ചികിത്സ ചെയ്യാതെ ഇരിക്കട്ടെ
ചെറിയ അസുഖത്തെ കാലക്രമേണ മാറാരോഗിയും തുടർന്ന് മരണം വരെ എത്തിച്ചേക്കാം.
സത്യം പുറത്ത് വരണം മീഡിയ ഗണപതി dr കൂടെ നിൽക്കണം
ആരും(. Accident കേസ്) ഓർഗൻ transplant ചെയ്യാൻ സമ്മതിക്കരുത്.
അവിടെ ഇതുവരെ നടന്ന എല്ലാ മസ്തിഷ്ക മരണങ്ങളും അന്വേഷിക്കണം..ഈ ഡോക്ടറുമാരുമായി ബന്ധമുള്ള എല്ലാ ഡോക്ടറുമാരെയും കുറിച്ച് അന്വേഷിക്കണം...
2009 ഇൽ ഈ ഹോസ്പിറ്റൽ dr.ഫിലിപ്പ് അഗസ്റ്റിന്റെത് ആയിരുന്നു 2016 യുസഫ് അലിയുടെ മരുമകൻ vps ഗ്രൂപ്പ് ഏറ്റു എടുത്തു.
ഈ സമയത്ത് 15 വർഷങ്ങൾക്ക് ശേഷം ആരോപണം ഉന്നയിക്കുമ്പോൾ ഇപ്പോൾ നടത്തുന്നവരെ കുറിച്ച് ഒരു തെറ്റിദ്ധാരണ പരാത്തം എന്ന ഉദ്ദേശത്തോടെ ആരോ ഇതിന് പിന്നിൽ ഉള്ളത് പോലെ 0:42
അതിന് വേവലാതി വേണ്ട..
പുറത്തു വരുമല്ലൊ..
Athe
Itz sure that a strong loby of doctors are operating without any knowledge of management
ഗണപതി സർ thankyou and god bless you
ആസ്റ്റർ ലേക്‌ശോർ അമൃത മെഡിസിറ്റി ഇവിടുത്തെ ഒക്കെ ബിൽ കണ്ടാൽ തന്നെ ആളുകൾ ക്ക് മസ്തിഷ്ക മരണം സംഭവിച്ചു പോകും.... വമ്പൻ കൊള്ളയ
അങ്ങനെയുള്ളവർക്കണേ സർക്കാർ ആശുപത്രികൾ, അവിടെത്തെ ചികിത്സ പോരെ?
😂😂😂ath vere oru satyam
@@kavz770 oru accident care vannal sarkar hsptl athinullla sougryam undonnu thangal aneshikku avaru pvt hsptl lot refer cheyyum oru modern heart surgeries polum govt illa
This doctor called this anchor as "Molu". That shows his good heart
അവയവദാനം സ്വന്തം ഇഷ്ടത്തോടെ ജീവിച്ചിരിക്കെ താൻ പകുത്തു നൽകുന്ന ഇരട്ട അവയവങ്ങളിൽ ഏതെങ്കിലും ആണേൽ ഓകെ... ഇതിപ്പൊ മഹാദാനം എന്നൊക്കെ പറഞ്ഞ് ഉറ്റവരെ ചാക്കിലാക്കി ലക്ഷങ്ങൾ വാങ്ങി സ്വീകർത്താവിന് നൽകുന്ന രീതിയുണ്ടല്ലോ നിർത്തണം നിർത്തിക്കണം.... മറ്റൊരാളെ കൊന്ന് കട്ട അവയവവുമായി ജീവിക്കുന്നേലും നല്ലത് മാന്യമായി മരിക്കലല്ലേ..... ദൈവം നമ്മെ കാക്കട്ടെ....... (എൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രം)
ഇത് പുറത്തു കൊണ്ടു വന്ന ആ Dr. ഗണപതിക്ക് ഗണപതിഭഗവാൻതന്നെ തുണ ഉണ്ടാകണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
ഒന്നും നടക്കാൻ പോകുന്നില്ല. പ്രതികളെല്ലാം ഉന്നതന്മാരും പണവും സ്വാധീനവും ഒക്കെ ഉള്ളവരാണ്. അവരു ഇതൊക്കെ ഒതുക്കി കളയും. ഒരു കാര്യം മാത്രം നമുക്ക് ചെയ്യാം ഇത്തരം ഹോസ്പിറ്റലുകളിൽ പോകാതിരിക്കാം.
പുറത്തറിയാത്ത കാര്യങ്ങൾ എവിടെ പോകാം എന്നോന്നു ആലോചിക്കേണ്ടി വരും
Dr. Ganapathy prayamulla aalanel marikkunnavare case neettikkondupokum
ഇതിൽ ഉൾകൊണ്ട ക്രിമിനുകളുടെ അവയവങ്ങൾ ജീവിനോടെ പറിച്ച് എടുത്ത് പാവങ്ങൾക്ക് കൊടുത്ത് ശിക്ഷിക്കണം
ഡോക്ടറെ നിങ്ങളെ ഭഗവാൻ കാക്കും 🙏🙏🙏🙏😍😍😍😍
ഞാൻ ഒരു ആക്‌സിഡന്റ് ആയി headinjury ആയി ഇതേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ബോധം വന്നത് മൂന്നു ദിവസം കഴിഞ്ഞ് ആണ്.2017 ൽ ആയിരുന്നു. രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി 🙏.
ആ സമയം നിങ്ങടെ ചേരുന്ന ആരെയും കിട്ടി കാണില്ല 😃😃.. ദൈവം കാത്തു 🙏🙏
Big Salute Ganapathy Sir... U R Great... Ganapathy sir is Real God
ഞങ്ങളുടെ നാട്ടിലെ ഒരു ജനറൽ ഡോക്ടർ. ഒരു ചെറിയ ക്ലിനിക്കുമായി നാട്ടുകാരെ കഴിഞ്ഞ 40 വര്ഷമായിട്ടു സേവനം ചെയ്യുന്നു. വളരെ ചെറിയ ഫീസ് വാങ്ങിയും ഫീസ് ഇല്ലാതെയും നാട്ടുകാരുടെ അസുഖങ്ങൾക്കു സഹായം ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ഗണപതി ഡോക്ടർ.
ഇദ്ദേഹം പറയുന്നത് 100% സത്യം
ചിലരൊക്കെ പെട്ടെന്ന് മുതലാളി ആയത് ഈ വിധത്തിൽ ആണ് അല്ലേ ആയിരങ്ങൾ ചാരിറ്റിയായി നൽകുമ്പോൾ കോടികൾ ഈ വിധം സമ്പാദിക്കുന്നു
Asthana Pranchiyettan...
ഗണപതി ഡോക്ടർക്കു ഗണപതി ഭഗവാൻ ആയുരാരോഗ്യം കൊട്ടുക്കണേ
ഗണപതി ഭഗവാനെ 🙏🏻 കുറ്റം ചെയ്തവർക്ക് വധ ശിക്ഷ കിട്ടണേ 🙏🏻