നമ്മുടെ ഭൂമി നഷ്ടപ്പെടാം || ഭൂമിയുടെ അവകാശം സർക്കാരിലേക്ക് പോകാതെ ശ്രദ്ധിക്കണം || LAND TAX DELAY

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 33

  • @Ajuuuhhhhhhh
    @Ajuuuhhhhhhh Месяц назад +1

    ഞങ്ങളുടെ അമയുടെ മിച്ചഭൂമി പതിപ്പിച്ചു കിട്ടിയിട്ട് 1978ആയിരുന്നു ഞങ്ങളുടെ അമ്മയുടെ കൈ ടാക്സ് അടച്ച റസീപ്പിട്ട് കളഞ്ഞു പോയ്‌ നിങ്ങൾക് ജൂൺ 2തിയതി ആയിരുന്നു പറ്റായത്തിന്റ പകർപ്പ് കിട്ടുകയും ചെയ്തു പക്ഷെ ഞങ്ങള്ക്ക് കരം അടയ്ക്കാൻ പറ്റുന്നില്ല വില്ലേജ് ഓഫീസർ പറയുന്നത് കുടികടം എടുക്കാൻ അതും എടുത്തു പിന്നെ പറഞ്ഞു വില്ലേജിൽ അപേക്ഷ കൊടുക്കണം എന്ന് അതും ചെയ്തു നിങ്ങൾക് സ്ഥലം കാണിക്കാൻ വന്നു കാണിച്ചു തന്നു അതിനു ശേഷം പറഞ്ഞു ഈ ഭൂമിയിൽ ഒരു കോടതി ആപ്പിൾ വന്നു കിടക്കുന്നുണ്ട് എന്ന് അത് കാരണം ടാക്ക്സ് അടച്ചു തരാൻ കഴിയില്ല എന്ന്

    • @legalprism
      @legalprism  Месяц назад

      കോടതി യിലെ സ്റ്റേ ഉണ്ടെങ്കിൽ അത് നീക്കണം.
      ഇല്ലെങ്കിൽ തഹസിൽദാർ ക്ക് ഒരു അപേക്ഷ കൊടുക്കണം

  • @abdulla3821
    @abdulla3821 11 месяцев назад

    ഏനിക്കും സംഭവിച്ചിട്ടുണ്ട്. അവസാനം ഇതെല്ലാം ശരിയാക്കി കൊടുത്ത ശേഷം നികുതി സ്വീകരിച്ചു സർട്ടിഫിക്കറ്റ് തന്നത്

    • @legalprism
      @legalprism  11 месяцев назад

      ഇങ്ങനെയൊക്കെ ചില നിയമപ്രശ്നങ്ങളുണ്ട് ഭൂമിക്ക്, നികുതി കുടിശ്ശിക വരാതെ നോക്കുന്നത് നല്ലതാണ്

  • @brahmasree2683
    @brahmasree2683 8 месяцев назад +1

    Very good information vedio.

    • @legalprism
      @legalprism  8 месяцев назад

      അഭിപ്രായം പങ്കുവച്ചതിന് നന്ദി 🙏

  • @onesniper9179
    @onesniper9179 4 месяца назад

    കരം ഒടുക്കിയില്ലെങ്കിൽ ഭൂമി നഷ്ട പ്പെടുമെന്ന് ആരാ പറഞ്ഞത് ? വില്ലേജാഫീസർ EC ചോദിച്ചത് കൈ കൂലിക്കു വേണ്ടി .

    • @indoortechkerala
      @indoortechkerala Месяц назад

      5 വർഷം land Tax അടക്കത്തിന്നാൽ EC നിർബന്ധമാണ്.

  • @arjun.vmodoly9768
    @arjun.vmodoly9768 5 месяцев назад

    പണ്ടത്തെ മരുമക്കത്തായം വഴി ഒരു സ്ഥലത്തിൻ്റെ അവകാശം നമ്മൾക്ക് ഉണ്ടെന്ന് പറയുന്നു.... എന്നാല് അതിനു ആധരമോ നികുതി receipt angane onnum ഇല്ല.. ഇങ്ങനെ ഉള്ള പ്രോപ്പർട്ടി വീണ്ടെടുക്കാൻ കഴിയുമോ...

    • @legalprism
      @legalprism  4 месяца назад

      മരുമക്കത്തായ തായ് വഴിയെല്ലാം നിർത്തലാക്കിയതാണ്. ഇപ്പോൾ സക്സഷൻ അഥവാ പിൻതുടർച്ച മാത്രമേയുള്ളു.

  • @Sherinmujeeb
    @Sherinmujeeb 2 месяца назад

    2018 vare nikuthi adachirunnu ippo nikuthi adakaan villagil chennappol pattilla ini enthaan cheyyukka

    • @legalprism
      @legalprism  2 месяца назад

      കാരണം വ്യക്തമായില്ല.
      തഹസിൽദാർ ക്ക് അപേക്ഷ കൊടുക്കാം.

    • @Sherinmujeeb
      @Sherinmujeeb Месяц назад

      Karanam paranjath 5 varsham nikuthi adakathad kondaann encumbrance hajarakaan paranj ath hajar aakiyappol taluk officer land neritt kandaale nikuthi adakaan patathollunn oore karanangal paraj villagil ninnum budhimuttkunnund 🥲

  • @koyakuttyk5840
    @koyakuttyk5840 7 месяцев назад

    മരിച്ചആളുടെപേരിലുള്ളഭൂമി അവരുടെപേരിൽ കരമടച്ച് ഭാഗംചെയ്യാതെ ബന്ധുക്കൾ ഉപയോഗിച്ച്വരുന്നു എന്താണ് വിധി

    • @legalprism
      @legalprism  7 месяцев назад

      മരിച്ച ആളുടെ പേരിൽ കരം അടയ്ക്കാൻ കഴിയില്ല എന്നാണ് നിയമത്തിൽ

  • @ajmalshaji1750
    @ajmalshaji1750 11 месяцев назад

    Anikku athiree oru vyaja parathi poduthu, pakshe e parathiyil parayapedunnaha sthalathu njan poyittilahrunnu, a case il ante peru varathe irikkan, njan avideyillah innuhu police ne angane prove cheyyam. Ithupole oru karyam prove cheyyan vendi nammal athokke reethiyil ullaha theliv karuthanam

    • @legalprism
      @legalprism  11 месяцев назад

      പൊലീസിനോടു സത്യസന്ധമായി പറയുന്നതാണ് നല്ലത്. അവര്‍ക്ക് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് നമ്മള്‍ പോയ സ്ഥലങ്ങള്‍ ട്രെയിസ് ചെയ്യാന്‍ കഴിയും. കള്ളം പറഞ്ഞാല്‍ അവര്‍ തെറ്റിദ്ധരിച്ച് കൂട്ടുപ്രതിയാക്കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ നല്ലത്, അടുത്തുള്ള ഒരു വക്കീലുമായി ആലോചിച്ച് വേണ്ടത് ചെയ്യുക.

  • @princepattamukkil2540
    @princepattamukkil2540 5 месяцев назад

    എൻ്റെ പിതാവ് മരിച്ചിട്ട് 22 വർഷമായി , ഇപ്പോഴും ആ വസ്തു ആധാരമായി മരിച്ച പിതാവിൻറെ പേരിൽ തന്നെ കിടക്കുന്നു , അതിനെയും ഞങ്ങളുടെ പേരിലാക്കാൻ എന്ത് നടപടിയാണ് ചെയ്യേണ്ടത് ?

    • @legalprism
      @legalprism  5 месяцев назад +1

      അത് സര്‍ക്കാരിലേക്ക് പോയി. തിരികെ കിട്ടുമോ എന്ന് റവന്യു ഓഫീസുകളില്‍ അന്വേഷിക്കണം. ഇതു കാണൂ...ruclips.net/video/J8XcnYtOIwE/видео.htmlsi=bMK-K7rwbQRgreiI

    • @onesniper9179
      @onesniper9179 4 месяца назад

      ആധാരവുമായി വില്ലേജാഫീസിൽ പോയി ആദ്യം കരം അടക്കു.

  • @whitelotusbuilders9593
    @whitelotusbuilders9593 9 месяцев назад +1

    വില്ലേജ് ഓഫീസിൽ പോകണ്ട ഓൺലൈൻ വഴി അടക്കാം

  • @sunilkumarps615
    @sunilkumarps615 11 месяцев назад

    Adaram mun adaram badyada karamadacha resipt ellam undengilum vasthu kaivasham illa enghil karam adachu kittunnilla

    • @legalprism
      @legalprism  11 месяцев назад

      വസ്തു കൈവശം ഇല്ലാതെ എന്തിനാണ് കരം അടയ്ക്കുന്നത്? ആദ്യം വസ്തു കൈവശത്തില്‍ കൊണ്ടു വരുക.
      ഇത് കാണൂ.ruclips.net/video/yM90qfTwACo/видео.htmlsi=0I-ZXiacJK3AJulZ

  • @josephchandy164
    @josephchandy164 8 месяцев назад +2

    ഭൂമിയുടെ നികുതി മാത്രമേ കേരളത്തിൽ കുടിക ആയിട്ടുള്ളു? എല്ലാ സർക്കാർ ഏജൻസികൾക്കും കുതിര കേറാൻ കൃഷിക്കാരും കർഷകരും മാത്രം?

    • @legalprism
      @legalprism  8 месяцев назад

      പൊതുവേ നിരവധി നികുതികള്‍ ഉള്ളതില്‍ ഏറ്റവും കുറവ് ഭൂനികുതിയാണെന്ന് തോന്നുന്നു.

  • @happinessonlypa
    @happinessonlypa 11 месяцев назад

    നികുതി അടക്കാൻ പണമില്ലാഞ്ഞാൽ വൈകുന്നത് എന്ത് ചെയ്യും

    • @legalprism
      @legalprism  11 месяцев назад

      5 വര്‍ഷം വരെ വൈകിയാലും സര്‍ക്കാര്‍ ക്ഷമിക്കും. നികുതി അടയ്ക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ ആരും ഇതുവരെ ഭൂമി സര്‍ക്കാരിന് വിട്ടുകൊടുത്ത ചരിത്രം ഇല്ല.

  • @girish2633
    @girish2633 8 месяцев назад

    ഓൺലൈൻ ആയപ്പോൾ സർവ്വേ നമ്പർ മാറി. അത് ശ്ര ദ്ധി ക്കാതെ രണ്ടു വർഷം കരമടച്ചു. Villege ഓഫീസിൽ ചോദിച്ചപ്പോൾ അത് പ്രശ്നമില്ല എന്ന് പറഞ്ഞു. ഈ വസ്തു വിൽക്കാൻ പറ്റുമോ

  • @sankarnaryanan3679
    @sankarnaryanan3679 8 месяцев назад

    സർ, എന്റെ ഭാര്യയുടെയും പ്രായപൂർത്തിയായ മകന്റെയും പേരിലുള്ള വസ്തു അവരുടെ സമ്മതത്തോടെ എന്റെയും ഞങ്ങളുടെ മറ്റു പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾക്ക് കൂടി അവകാശം അതായത് ഞങ്ങൾ അഞ്ചു പേർക്കായി മാറ്റാൻ പറ്റുമോ. പാരമ്പര്യമായി ഭാര്യക്കും മകനും കിട്ടിയ വസ്തുവാണ്. അതിൽ ഞാൻ വീട് വെച്ചാൽ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നം ഒഴിവാക്കാൻ വേണ്ടിയാണ്

    • @legalprism
      @legalprism  8 месяцев назад

      ഹിന്ദു സക്സഷനില്‍ ഇട്ട മറുപടി കാണുമല്ലോ..

    • @sankarnaryanan3679
      @sankarnaryanan3679 8 месяцев назад

      @@legalprism thank you sir🙏

  • @legalprism
    @legalprism  11 месяцев назад

    Our latest videos
    ruclips.net/video/w89KK8RESXY/видео.htmlsi=_cMiDzuv4BafajJA
    ruclips.net/video/YKGXogomL7o/видео.htmlsi=ilU43PzfrqgWy34m
    ruclips.net/video/0j1vwHV5k0M/видео.htmlsi=H9UssBZsZrm1a6y_
    ruclips.net/video/6jyeEPFAd5g/видео.htmlsi=29yp5W983suI87Sk
    ruclips.net/video/68jZxt1AIlo/видео.htmlsi=CDOlU1JMj_QeABEu