Land Tax/ഭൂനികുതി അടക്കുന്നതിന് വില്ലേജിൽ തടസ്സം പറയാൻ ഇതാണ്കാരണം:APLUS TUBE/ Adv.ShereefNedumangad

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Land Tax/ഭൂനികുതി അടക്കുന്നതിന് വില്ലേജിൽ തടസ്സം പറയാൻ ഇതാണ്കാരണം:APLUS TUBE/ #Adv.ShereefNedumangad
    #APLUSTUBE
    #Adv ShereefNedumangad
    #LandTax
    #ഭൂനികുതിData Bank/Conversion Fee/ഭൂമി തരം മാറ്റം/ഇപ്പോൾ എത്രതുക അടയ്ക്കണം?Aplustube/Adv . shereefNedumangad
    #AplusTube
    #Advshereefnedumangad
    #LandConversionFee
    #DataBank
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
    We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!

Комментарии • 53

  • @hyderalipm4153
    @hyderalipm4153 Год назад +4

    ഉപകാര പ്രദമായ അറിവ്

  • @bijugopalank6844
    @bijugopalank6844 Год назад +3

    നമസ്ക്കാരം സർ - നമ്മുടെ ചാനലിന് ആശംസകൾ.

  • @princevarghese3458
    @princevarghese3458 Год назад +2

    താങ്ക്സ് സാർ...

  • @nanidharussalam9312
    @nanidharussalam9312 Год назад +3

    ബാധ്യത വിവരങ്ങൾ വില്ലേജ് ഓഫീസിൽ അറിയാൻ കഴിയില്ല

    • @aplustube2557
      @aplustube2557  Год назад +1

      Nanidharsslam
      അറിയാൻ വയ്യാത്ത കാര്യങ്ങൾ ദയവായി പറയാതിരിക്കുക
      RR എന്ന വിഷയത്തെക്കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ?

    • @leelamukund1582
      @leelamukund1582 Месяц назад

      ബാധ്യത certificate തരുന്നത് ആരാണ്? Villege office അല്ലേ

  • @shahulhameedshahul8066
    @shahulhameedshahul8066 10 месяцев назад +2

    നാൾക്ക് നാൾ വളരെ ഉപകാര പ്രദമായ അറിവ്. 🙏🙏🙏

  • @vinurajesh4118
    @vinurajesh4118 Год назад +2

    Thanks for valuable information ❤

  • @baburk4179
    @baburk4179 Год назад +1

    എൻറെ ഭൂനികുതി അടക്കാൻ കഴിയാതെ ഏകദേശം ഒമ്പത് വർഷത്തോളമായി കാരണം രണ്ടു വർഷത്തോളം സാമ്പത്തിക പ്രശ്നം കാരണം മറ്റു ചില ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനിടയിൽ മറന്നു പോയിരിന്നു .. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് ശ്രദ്ധ യിൽ പെട്ടപ്പോൾ പഴയ നികുതി ശീട്ട് തപ്പീ യെടുത്ത് വില്ലേജിൽ ചെന്നപ്പോൾ ആധാരം കാണിക്കണം എന്ന് പറഞ്ഞു. ആധാരം കോപ്പർട്ടിബേങ്കിൽ പണയത്തിലാണെ ന്ന് പറഞ്ഞപ്പോൾ അവിടെനിന്നള്ള ലെററർ കാണിക്കാൻ പറഞ്ഞു..കോപ്പർട്ടിയി ചെന്നപ്പോൾ ലെററർ തരില്ലെന്നും മുതലും പലിശയും അടച്ചു ആധാരം വാങികൊണ്ടുപോകാൻ സെക്രട്ടറി അന്ത്യശ്വാസനം നൽകി അതിന് ശേഷം കടം വാങ്ങി അടക്കാൻ ശ്രമങ്ങൾ നടത്തി പക്ഷേ ആരും സഹായിച്ചില്ല പിന്നീട് ബ്ളേഡ് കമ്പനി ക്കാരെ സമീപിച്ചു അവർ സഹിക്കാൻ തയ്യാറാണ് പക്ഷേ അവർക്ക് എഗ്രിമെന്റ് ആധാരത്തിന്ടെ കോപ്പി അതോടപ്പം ഏറ്റവും പുതിയ നികുതി ശീട്ടും കൊടുക്കണം എഗ്രിമെന്റ് ആധാരത്തിന്ടെ കോപ്പി യും കൊടുക്കാൻ പറ്റും പക്ഷേ നികുതി ശീട്ട് ന് എന്ത് ചെയ്യും.. നാളെ നാളെ യെന്ന് കാത്തിരുന്നു ഒന്നും നടക്കുന്നില്ല ഇപ്പോൾ ഒമ്പത് വർഷമായി നികുതി അടയ്ക്കാൻ കഴിയാത്ത വിഷമത്തിലാണ് വല്ല പരിഹാരവും നിർദേശിക്കാൻ പറ്റുമോ....

  • @shabeebmkd2670
    @shabeebmkd2670 Год назад +2

    👍🏻

  • @krishnankutty8109
    @krishnankutty8109 2 месяца назад +1

    Thank u sir for valuable information

  • @antoomaprani8361
    @antoomaprani8361 Год назад +1

    സൂപ്പർ

  • @a.valexander3534
    @a.valexander3534 Год назад +1

    Very use full information

  • @krishnankutty8109
    @krishnankutty8109 Год назад +1

    Vthank u sir for infmn

  • @ReliantHealthHub
    @ReliantHealthHub Год назад +2

    സാർ ഒരു കാര്യം ചോദിച്ചോട്ടെ ഒരു 20 വർഷത്തിന് കുറച്ചു സ്ഥലം വാങ്ങിയിരുന്നു നിലം എന്നാണ് ആധാരത്തിൽ അതിൽ 10 സെന്റ് കരയായിട്ടാണ് ആധാരത്തിൽ കരം അടയ്ക്കുന്നത് നിലമെന്നാണ് ഈ 10 സെന്റ് കരയായി ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  Год назад

      ഈ ചാനലിലെ തുടർന്നുള്ള എപ്പിസോഡുകൾ കാണുക

  • @ayyarvalimuneayyarvalimune5624
    @ayyarvalimuneayyarvalimune5624 Год назад +2

    ആധാരത്തിലെ ചെറിയ തെറ്റ് തിരുത്താൻ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  Год назад

      ഈ ചാനലിൽ താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക ഇത് സംബന്ധിച്ചിട്ടുള്ള വീഡിയോ ചെയ്തിട്ടുണ്ട്

  • @VijayKumar-qv2hx
    @VijayKumar-qv2hx Год назад +1

    👍👍👍informative 👍👍👍

  • @babayvt536
    @babayvt536 Год назад

    Pandaravaha verumpattam boomiyude tax adakkan chennapol boomiyude pattayam kondu varan paranju. Last year vare tax adachathanu. computerise cheyyan anennanu paranjath. Entha cheyyuka

  • @iqbalukgood6999
    @iqbalukgood6999 Год назад

    സർ ബുമി കരം അടച്ച രസിറ്റ് കാണുന്നില്ല അടക്കാൻ ini eantha chayya

  • @sindhuudayakumar4856
    @sindhuudayakumar4856 5 месяцев назад

    Sir e sthalaparisohhanna nadathiye..nikuthi ssweekarikavu enulla iinstruuction tkkodduhitullathu..ethu varshhm muthlkanu..??pls repplyy

  • @rajan3338
    @rajan3338 Год назад +1

    computer bill adachu recipt vaangi! pakshe 30 varshathinu pakarum= nilam!5 cent!

    • @aplustube2557
      @aplustube2557  Год назад

      രേഖകളിൽ തിരുത്തൽ വരുത്താൻ അപേക്ഷ കൊടുക്കുക

  • @sreedevinarayanan9938
    @sreedevinarayanan9938 Год назад +1

    Sir entta kudubba bumi aa Entta Amma 10sant thannatha najan hyderabadyil 30years kodu athinu ethuvarayum tax koduthidilla amma marichu poyi ammuyum tax koduthidilla ammaduda peryil aa epol eghana athinu eniyum tax kodukanam please replay sir

  • @rosem3182
    @rosem3182 4 месяца назад +1

    👍🏽👍🏽❤️❤️

  • @GeorgeT.G.
    @GeorgeT.G. Год назад +1

    very useful video

  • @aswathyc.s9243
    @aswathyc.s9243 Год назад +1

    Hi

  • @paathuansari2472
    @paathuansari2472 Год назад +1

    സർ,20വർഷം മുൻപ് വിലയാധാരം എഴുതിയ ഭൂമി ഇതുവരെ തണ്ട പ്പേർ പിടിച്ചു കരമടച്ചിട്ടില്ല. ഇനി ഈഭൂമി പേരിലാക്കി കരമടയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?

    • @aplustube2557
      @aplustube2557  Год назад

      ഈ കാലതാമസത്തിന് കാരണം എന്താണ്

  • @hamzapm7793
    @hamzapm7793 Год назад +1

    സാർ എനിക്ക് ഒരു കാര്യം അറിയാനുണ്ട് എന്റ അമ്മാമൻ എനിക്കും എന്റ ചേട്ടനിക്കും 12 സെന്റ് സ്ഥലം എഴുതി ആധാരമാക്കി വെച്ചിന് 1980ൽ അതിൽ വീടും ഉണ്ടായിരുന്നു.അവിടെ താമസം ചേട്ടനും ഭാര്യയുമായിരുന്നു.ഇപ്പം അവർ അതിൽ പുതിയ വീട് വെച്ചിരിക്കുന്നു.പഴയ വീട് പൊളിച്ച്മാററി.ഞാൻ അറിയാതെ.എനിക്ക് അതിൽ എന്റ അവകാശം കിട്ടുമൊ?ഇപ്പഴത്തെ രേഖകൾ ഒന്നും കാണിക്കുന്നില്ല തരുന്നില്ല.എന്ത് ചെയ്യണം ആരെ കാണണം സാർ?

    • @aplustube2557
      @aplustube2557  Год назад

      എല്ലാ രേഖകളും ആയി നേരിട്ട് വക്കീൽ ഓഫീസിൽ വന്നാൽ പരിശോധിച്ചിട്ട് പറയാം

  • @kunhimohamed4344
    @kunhimohamed4344 Год назад +2

    വഴിക്ക് വേണ്ടി മാത്റംവാങ്ങിയ സ്ഥലത്തിന് നികുതി നികുതി നടക്കേണ്ടതുണ്ടോ ?

    • @aplustube2557
      @aplustube2557  Год назад

      വില്ലേജ് രേഖകളിൽ എങ്ങനെയാണ് ചേർത്തിരിക്കുന്നത് എന്ന് പരിശോധിക്കുക

  • @vishnugpillai54
    @vishnugpillai54 Год назад +1

    Sir Life missionte എന്തെങ്കിലും update ഉണ്ടോ

  • @jijinraj7796
    @jijinraj7796 8 месяцев назад +2

    Sir, how can i contact you ?

    • @aplustube2557
      @aplustube2557  8 месяцев назад

      Send your number to shereefNedumangad@gmail.com