ഉത്തരാഖണ്ഡ് കാടിനുള്ളിലെ ഒരു ​ഗ്രാമം | Baggah Forest Village, Uttarakhand | Ep 1 - 7

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 320

  • @manikakkara7992
    @manikakkara7992 9 месяцев назад +60

    മനോഹരമായ ഗ്രാമം.നല്ല അവതരണം..... ഇനിയും ഇത്തരം യാത്രാനുഭവങ്ങൾ കാണാൻ ആഗ്രഹിക്കുന്നു❤❤

  • @sh-kp_12
    @sh-kp_12 27 дней назад +95

    12000 കൊടുത്തു റിസോർട്ട് ബുക്ക് ചെയ്തു താമസ്സിച്ചവക്ക് കിട്ടാത്ത അനുഭൂതി ❤ ആഹാ എന്തൊരു ഭംഗി 😊 നല്ല മനുഷ്യർ 😊.... കഥ തുടരട്ടെ.....

  • @ShylaBeegumShyla
    @ShylaBeegumShyla Месяц назад +202

    ഈ ഗ്രാമത്തിൽ ഒരു കുഞ്ഞു വീട് വച്ചു ഫാമിലി യോടൊപ്പം അവിടെ പോയി ജീവിക്കാൻ ആഗ്രഹിക്കുന്നവർ എന്നെ പ്പോലെ ആരെങ്കിലും ഉണ്ടോ ❤❤❤❤😊😊

  • @muhammadshafi7676
    @muhammadshafi7676 11 месяцев назад +85

    ഇ ഗ്രാമത്തിന്റെ ഫുൾ കഥ കേൾക്കാൻ വെയിറ്റ് ചെയ്യുകയായിരുന്നു അതിമനോഹരം ❤

  • @mohammedmunkhadir3971
    @mohammedmunkhadir3971 21 день назад +34

    ലോകം കണ്ടിട്ട് വീമ്പടിക്കുന്നു പല വ്ലോഗർമാർ കണ്ട് പഠിക്കേണ്ട പല പാടങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്, സ്വന്തം രാജ്യത്തിന്റെ സൗന്ദര്യം, അവതരണം, വിനയം, സംസാര ശൈലി എല്ലാം ഭംഗി
    വീണ്ടും ഒരുപാട് പ്രതീക്ഷിക്കുന്നു

  • @RAGHAVANVK-i9v
    @RAGHAVANVK-i9v 11 месяцев назад +76

    നിങ്ങളുടെ അവതരണ ശൈലി വാക്കുകളിലെ അതിരുകടക്കാത്ത കൃത്യത. വിജയാശംസകൾ 💞

  • @Mhd_mubarack
    @Mhd_mubarack 11 месяцев назад +65

    ഇത്രയും ആസ്വദിച്ചു കണ്ട ഒരു വീഡിയോ വേറെ ഇല്ല ❣️❣️
    ഒരുപാട് ഇഷ്ട്ടം pt ഉസ്താദിനോട്... ❣️❣️❣️
    ഇനിയും ഇത് പോലോത്ത വീഡിയോകൾ പ്രദീക്ഷിക്കുന്നു.. 🤍✨️✨️

  • @vineethakv590
    @vineethakv590 4 месяца назад +78

    നല്ല അവതരണം നല്ല കാഴ്ചകളും

  • @karthikeyanr5641
    @karthikeyanr5641 28 дней назад +32

    😍കഥ കേൾക്കാൻ ഓടി വന്നതാ 🥰❤️

  • @asippajeddha1221
    @asippajeddha1221 Месяц назад +55

    മനുഷ്യ നിർമ്മിത ഭീകര ജീവികളുടെ(ജെസിബി) ആക്രമണങ്ങൾക്ക് ഇരയാകാത്ത അല്ലാഹുവിന്റെ ഭൂമി എത്ര സുന്ദരമാണ്.

  • @mubarakrahmani3370
    @mubarakrahmani3370 2 месяца назад +43

    FB യിൽ കണ്ടു മതിയാവാത്തതു കൊണ്ട് യുട്യൂബ് ചാനൽ അന്വേഷിച്ചു കണ്ടെത്തിയ "കഥ പറയാം.."
    അതിമനോഹരം.. അതിലേറെ ആനന്ദം..
    കഥകൾ അവസാനിക്കുന്നില്ല...
    കഥയോടും താങ്കളോടുള്ള ഇഷ്ടവും...
    " വീണ്ടും കാണാം.. "😊

    • @muneershereef1883
      @muneershereef1883 Месяц назад +1

      Fb കാണുമ്പോൾ എങ്ങനെയോ എന്റെ കണ്ണിൽ ഉടക്കിയ ഒരു വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു. യൂട്യൂബിൽ തപ്പി ഇപ്പോൾ അടിറ്റായി... ❤

  • @SssSss-hf4di
    @SssSss-hf4di 23 дня назад +13

    അങ്ങനെ ബക്ക ഗ്രാമവും കണ്ട് ഇനിയും ഒരുപാട് കഥ പറയാനും കേൾക്കാനും ഉസ്താദിനും ഞങ്ങൾക്കും അള്ളാഹു തൗഫീഖ്. നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻

  • @prajithacp2310
    @prajithacp2310 19 дней назад +9

    Super usthaathe ❤❤🎉🎉

  • @jesnasheebu3260
    @jesnasheebu3260 3 месяца назад +23

    ഒരു പാട് travel vlog കൾ ഞാൻ കാണാറുണ്ട്. ഇത് തികച്ചും വ്യത്യസ്തമാണ്. ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰

  • @sainudheenkv925
    @sainudheenkv925 11 месяцев назад +34

    എത്ര കണ്ടാലും മതി വരാത്ത രീതിയിലുള്ള അവതരണം
    ഒരു പാട് ഇഷ്ടമായി ❤❤

  • @basheerbm8326
    @basheerbm8326 3 месяца назад +21

    ഇങ്ങിനെയാണ്‌ പ്രകൃതിയേയും ഗ്രാമത്തേയും വിവരിക്കേണ്ടത് ..സൂപ്പർ

  • @madhukeloth9379
    @madhukeloth9379 Месяц назад +10

    അവതരണം സൂപ്പർ ( ഇങ്ങനെയാണ് മനുഷ്യൻ ജീവിക്കേണ്ടത് പ്രകൃതിയോട് ഇണങ്ങി ഭൂമിയിലെ സുന്ദരമായ ജീവിതം നാച്ചുറൽ ജീവിതം 👌🏻

  • @suljinizam9941
    @suljinizam9941 Месяц назад +9

    മാഷാ അള്ളാ എത്ര ഭംഗിയുള്ള സ്ഥലങ്ങളാണ് അത് അവിടത്തെ മനുഷ്യരെപ്പറ്റി പറഞ്ഞപ്പോഴും വീണ്ടും വീണ്ടും ഇങ്ങനെയുള്ള കഥകൾ കേൾക്കാൻ വലിയ ആഗ്രഹം തോന്നുന്നു അവതരിപ്പിക്കുന്ന ശൈലിയും മാഷാ അള്ളാ അതിമനോഹരം

  • @javedazhiyur8765
    @javedazhiyur8765 7 дней назад +3

    ഉസ്താതെ നിങ്ങളുടെ കഥ കേട്ട് കേട്ട് ഞാനും ഇപ്പോൾ നിങ്ങളുടെ വലിയ ആരാധകനാണ്. ...പെരുത്തിഷ്ടായി കേട്ടോ ❤️❤️❤️

  • @bonitoshope
    @bonitoshope 27 дней назад +18

    ഇതൊക്കെ കാണുമ്പോ തോന്നുന്നു.. ആ പഴയ കാല ജീവിതം മതിയായിരുന്നു.. Mobile ഫോൺ ജെസിബി ഇല്ലാത്ത കാലം.. 😍😍

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 22 дня назад +4

    ആഹാ... എത്ര മനോഹരം.... അവതരണം... താങ്കളുടെ കൂടെ നിന്ന് ഇതെല്ലാം കാണുന്ന ഒരു പ്രതീതി.... ❤️👌അൽഹംദുലില്ലാഹ് വീണ്ടും കാണാം.... ആഹാ..... 👍

  • @abdulsalam-hi4wk
    @abdulsalam-hi4wk 14 дней назад +3

    കഥകേട്ടിട്ട് അവിടെഅവിടെ വന്നുകാണാൻ കൊതിതോന്നുന്നു നല്ലഅവതരണം മനോഹരം

  • @sajanjoseph1187
    @sajanjoseph1187 24 дня назад +5

    Wow, how beautiful the presentation is !! Very helpful to learn the distant villages and its life in India.

  • @abdullathalakkal4919
    @abdullathalakkal4919 13 дней назад +3

    അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വ്ലോഗ്, ആശംസകൾ കഥ പറച്ചിൽ തുടരട്ടെ . പ്രാർത്ഥന

  • @MubashiraK-u4u
    @MubashiraK-u4u 9 месяцев назад +16

    എന്ത് ഭംഗിയുള്ള വീട്

  • @rafimuhammed6347
    @rafimuhammed6347 Месяц назад +22

    ഞാൻ ആദ്യം ആയിട്ടാണ് ഉസ്താദിന്റെ വീഡിയോ കാണുന്നത് അതിമനോഹരം അവതരണം ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mohammedpallath9689
    @mohammedpallath9689 16 дней назад +3

    A very good presentation. Thank you sir ❤

  • @habeebtk9773
    @habeebtk9773 21 день назад +2

    കാഴ്ചകൾ കാണുക മാത്രമല്ല അത് അടുത്തവരിലേക് പകർന്നു കൊടുക്കുന്ന ഈ അവതരണം നന്നായിരിക്കുന്നു..❤

  • @aneezcaaneezaneezca2820
    @aneezcaaneezaneezca2820 Месяц назад +5

    ഭാഗ്ഗാഹ് നിവാസികളുടെ ഹൃദയവിശാലതയും pt ഉസ്താദിന്റെ അവതരണമനോഹാരിതയും ഗ്രാമത്തിന്റെ കണ്ണജ്ജിപ്പിക്കുന്ന വശ്യമനോഹര കാഴ്ച്ചയും മറക്കാൻ കഴിയില്ല... ❣️❣️❣️👍🏻

  • @SundayLite
    @SundayLite 11 месяцев назад +11

    ഓരോ പുതിയ വീഡിയോക്ക് വേണ്ടിയും കാത്തിരിക്കറുണ്ട് ❤🔥

  • @nisahairunnisa6653
    @nisahairunnisa6653 11 месяцев назад +26

    എത്ര ശ്രദ്ധയോടെയാണ് വീഡിയോ തീരുംവരെ കണ്ടിരുന്നത് കണ്ണെടുക്കാൻ കഴിഞ്ഞില്ല.
    എല്ലാ ഭാഗവും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍

  • @jafarjafu1510
    @jafarjafu1510 Месяц назад +8

    നല്ല അവതരണം. ....നല്ല കാഴ്‌ചകളും .ഒരുപാട് ഇഷ്ട്ടമായി ❤

  • @jumailamansooralitp4390
    @jumailamansooralitp4390 19 дней назад +3

    നിങ്ങളുടെ വീഡിയോ കാണുമ്പോ സംസാരം കേൾക്കുമ്പോ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ്
    നിങ്ങൾക്ക് അള്ളാഹു ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻 കൂടെ ഹായ്റും ബർകതും നൽകട്ടെ ജസക്കള്ളാ ഹയ്‌ർ

  • @safeershary283
    @safeershary283 19 дней назад +2

    ഇതൊക്കെ കാണുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം 👍🏻👍🏻

  • @ShafiRahmath
    @ShafiRahmath Месяц назад +8

    നല്ല ഭംഗിയും നല്ല വൃത്തിയും ഉള്ള വീടുകൾ Mashallah ❤❤❤

  • @ashna12342
    @ashna12342 10 дней назад +1

    അടിപൊളി ഗ്രം നല്ല അവതരണം

  • @noorulameen4397
    @noorulameen4397 Месяц назад +4

    ഉസ്താദിന്റെ അവതരണം എനിക്ക് വല്ലാത്ത ഫീൽ അനുഭവപ്പെടുന്നു

  • @Filimsbaba123
    @Filimsbaba123 10 месяцев назад +5

    നിങ്ങൾ പോളിയാണ് 🥰

  • @jafarjr7825
    @jafarjr7825 11 месяцев назад +2

    അതിമനോഹരം..,💚💚💚

  • @basheervp512
    @basheervp512 4 дня назад

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്...സുന്ദരമായ കാഴ്ചകള്‍.. ഹൃദ്യമായ അവതരണം ❤❤

  • @faslanoufal2272
    @faslanoufal2272 17 дней назад +1

    Ithrayum manoharamaya video njhan kanditilla
    Entho nighalude oro vedio oru pretheka banghi ind
    Masha Allah

  • @Madara-f-p7t
    @Madara-f-p7t 28 дней назад +2

    ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്. ഒന്നും നോക്കിയില്ല കൂടെ കൂടി 🥰. അത്രക് മനോഹാരിത. അവതരണവും കാഴ്ചകളും 🥰

  • @usthad890
    @usthad890 7 дней назад +2

    Music ഇല്ലാതെയും ദൃശ്യങ്ങൾ മനോഹരമായി കാണിക്കാമെന്നു ഇദ്ദേഹം തെളിയിച്ചു❤❤❤

  • @bcodevlogs4739
    @bcodevlogs4739 4 месяца назад +8

    എന്താ ബാക്ഗ്രൗണ്ടിന്റെ ഒരു quality ഒരു രക്ഷേം ഇല്ല

  • @zakariyam.b3227
    @zakariyam.b3227 3 дня назад

    നമ്മുടെ നാട്ടിലെ നമ്മൾ കാണാത്ത കാണാപ്പുറങ്ങൾ അതിമനോഹരം, 👍👍👍

  • @mirfasworldvlog
    @mirfasworldvlog Месяц назад +7

    നിങ്ങളുടെ അവതരണം അതി മനോഹരം ... ഒരോ വീഡിയോസിനും ഒന്നിൽ ഒന്ന് സൂപ്പർ❤❤❤❤

  • @mohdmustafa9521
    @mohdmustafa9521 5 месяцев назад +7

    വീഡിയോ അതിഗംഭീരം💕💕💕💕👌 വിവരണം അതിനപ്പുറം 💕👍

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 Месяц назад +4

    നല്ല അവതരണം നല്ല കാഴ്ചകൾ 👍👍

  • @KajluxeKajla
    @KajluxeKajla 5 дней назад

    ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യുക

  • @IndianOne-y4i
    @IndianOne-y4i 7 дней назад

    നല്ല അവതരണം നല്ല കാഴ്ചകൾ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤️

  • @abdularif6911
    @abdularif6911 9 дней назад +1

    അവരുടെ മുറ്റൊക്കെ നല്ല വൃത്തിയുണ്ട്🤝👍🏻

  • @SaleenaMoosa-e7n
    @SaleenaMoosa-e7n 9 месяцев назад +2

    ماشا الله

  • @Rkanathil
    @Rkanathil 21 день назад +1

    ആ വീടും പരിസരവും എന്ത് വൃത്തി.. 👌👌👌

  • @laluajman9366
    @laluajman9366 21 день назад +2

    Hai
    Endu rasa kandirikkaan
    Keettirikkaanum 🌺🌺

  • @nazarpindia
    @nazarpindia 4 месяца назад +3

    മനോഹരമായ ഗ്രാമവും നല്ല മനുഷ്യരും

  • @sunilkumars7536
    @sunilkumars7536 2 дня назад

    വളരെ നല്ല അവതരണം 👍

  • @shamsudheenkk1761
    @shamsudheenkk1761 27 дней назад +1

    എനിക്ക് ഇതിന്റെ അവതരണമാണ് ഇഷ്ടപ്പെട്ടത് അതിമനോഹരമായ കഥ പറച്ചിൽ

  • @umarpulapatta9592
    @umarpulapatta9592 4 месяца назад +3

    Masha allah... അസൂയ പെടുത്തുന്ന അനുഭവങ്ങൾ. റബ്ബ് അനുഗ്രഹിക്കട്ടെ

  • @ashrafkallingal1057
    @ashrafkallingal1057 Месяц назад

    Masa allah നല്ല അവതരണം
    അടിപൊളി ഗ്രാമം

  • @babythomas2059
    @babythomas2059 26 дней назад +1

    Presentation superb❤

  • @safoorasulaiman-zj3gs
    @safoorasulaiman-zj3gs 5 дней назад

    Ma sha allaah. Eathra sundaramaaya sthalam ❤. Pakshe cheriyaru sangadam thozhuthil kidakkunna manushiyane kand😢.

  • @shabeerK-c1v
    @shabeerK-c1v 5 месяцев назад +5

    Really love it... I want to visit

  • @IbrahimKuttyvpm
    @IbrahimKuttyvpm Месяц назад +3

    ഉസ്താദിന്റെ വീഡിയോ ഞാൻ അദ്യമായി കാണുന്നത് പുഷ്പേട്ടൻ എന്ന വർ എനിക്ക് ഇട്ട് തന്നതാണ്. അത് രണ്ടും കാശ്മീരിന്റെ തായിരിന്നു👍🏻 ഇപ്പോഴാണ ഞാൻ യൂടൂബിൽ കാണുന്നത് 👍🏻👍🏻

  • @shafeequemadathilofficial5474
    @shafeequemadathilofficial5474 Месяц назад +2

    ماشاء الله
    അവതരണം , സ്ഥലങ്ങൾ 100%🌟👌

  • @jamshirabdulkareem8967
    @jamshirabdulkareem8967 10 месяцев назад +1

    Great Narration ❤

  • @SuharaShereef-b8q
    @SuharaShereef-b8q 2 дня назад

    കഥ കേട്ടപ്പോൾ ബക്ക ഗ്രാമത്തിൽ എത്തിയ അനുഭൂതി
    കഥ തുടരട്ടെ

  • @abdulnasar9083
    @abdulnasar9083 18 часов назад

    സൂപ്പർ,പുകഴ്ത്താൻ വാക്കില്ല. നന്മകൾ നേരുന്നു

  • @usafchermba8367
    @usafchermba8367 Месяц назад +1

    ഉസ്താദേ എത്രമനോഹരമാണ് യി ഗ്രാമം 🥰🥰❤️❤️

  • @praveenpadinl7640
    @praveenpadinl7640 5 дней назад

    Athra manohara maaya vaakukal. ❤❤.kazhchakal. ❤

  • @jafarmongam3966
    @jafarmongam3966 8 дней назад

    ഞാൻ നിങ്ങളുടെ എല്ലാം വീഡിയോയും കാണാറുണ്ട് മികച്ച അവധരണം നല്ല ഈണ മുള്ള സൗണ്ട്

  • @IloveYou-p4u
    @IloveYou-p4u 4 месяца назад +3

    അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു ❤❤

  • @shameerkp8547
    @shameerkp8547 Месяц назад +5

    നിങ്ങളുടെ അവതരണ ശൈലിയാണ് ഈ ഈ കാഴ്ചകളെ ഇത്രയധികം മനോഹരമാക്കുന്നത്..💝

  • @muhammedshareef7545
    @muhammedshareef7545 29 дней назад +2

    ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയ്തു ❤️❤️❤️

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us Месяц назад +1

    സൂപ്പർ ഈ കഥയെല്ലാം കേട്ടപ്പോൾ മനസ്സിന് നല്ല സമാധാനമുണ്ട്

  • @balammajames2650
    @balammajames2650 10 дней назад

    Great. V. Good. Explanation.

  • @munisha9177
    @munisha9177 12 дней назад

    ഈ കഥ കേൾക്കാനും അത് സ്റ്റാറ്റസ് വെക്കാനും ഞാൻ 👍👍👍👍👍👍

  • @sheeja8392
    @sheeja8392 Месяц назад

    Very beautiful village and nice presentation

  • @hajubasheer282
    @hajubasheer282 22 дня назад

    ഫുൾ കഥ ഇപ്പോ കേട്ടത്.. 👍മാഷാ അല്ലാഹ്..

  • @shamsadvm7454
    @shamsadvm7454 22 дня назад

    ആ ഹാ നല്ല അവതരണം❤
    അടുത്ത എപ്പിസൊദിനു വേണ്ടി കാത്തിരിക്കുന്നു

  • @nahanck9465
    @nahanck9465 11 месяцев назад

    Ma sha Allah ❤ what a beautiful place, picturisation and description. Calm and serene nature! really blessed.

  • @hasanvavad1491
    @hasanvavad1491 Месяц назад

    വല്ലാത്ത വശ്യമനോഹരമായ അവതരണം ഭഗ ഗ്രാമത്തിന്റെ മനോഹാരിത വിളിച്ചോതുന്ന താളലയന സുന്ദരമായ അവതരണം..... 💘💘💘

  • @suharasalimzenha7558
    @suharasalimzenha7558 Месяц назад

    സൂപ്പർ അവതരണം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കഥകൾ🎉

  • @ashkarali8923
    @ashkarali8923 18 дней назад

    മനോഹരം❤

  • @thahirathahi8400
    @thahirathahi8400 25 дней назад +2

    ഉസ്താദേ ഉസ്താദിന്റെ വീഡിയോസ് ഞാൻ കാണാറുണ്ടെന്ന് ഭയങ്കര ഇഷ്ടപ്പെട്ടു ഉസ്താദ് എത്ര വരെ പഠിച്ചിട്ടുണ്ട് ഉസ്താദിന്റെ ഈ സാഹിത്യ കഥകൾ കേൾക്കാൻ നല്ല രസമുണ്ട് ഇങ്ങനെ വേണം എല്ലാം ഉസ്താദുമാരും ഉസ്താദേ ഇനിയും നല്ല നല്ല ഗ്രാമീണ കഥകളുമായിട്ടും തിരിച്ചുവരണം ഇതേ മാതിരിയുള്ള ഒരു ഗ്രാമങ്ങളിലുള്ള കഥകളും ജീവിത രീതികളും ഒക്കെ ഷൂട്ട് ചെയ്ത് ജനങ്ങളിൽ എത്തിക്കണേ ഞങ്ങൾ ഉസ്താദിന് ഒരുപാട് ലൈക്കും കമന്റ് ഇടും

  • @asharafma7941
    @asharafma7941 3 месяца назад +1

    വളരെ മനോഹരമായ ഗ്രാമം അതിലുപരി ഉസ്താദിൻ്റെ അവതരരണവും, Very Good. Enjoyed

  • @AsAs-s4t
    @AsAs-s4t Месяц назад

    Masha Allah mabrook super video thanks ❤

  • @faisalrahman5584
    @faisalrahman5584 3 месяца назад +1

    ماشاء الله ❤

  • @assifkmahmadafthab1938
    @assifkmahmadafthab1938 22 дня назад

    ഞാൻ താങ്കളുടെ വിവരണം പൂർണമായും കണ്ടു ❤

  • @RoyalKankol
    @RoyalKankol 25 дней назад

    Nalla avatharanam veendum veedum kanan thonunnu

  • @ShafiRahmath
    @ShafiRahmath Месяц назад +1

    നല്ല ഭംഗിയുള്ള ഗ്രാമംവളരെ ഇഷ്ടമായി

  • @shifanamikthad608
    @shifanamikthad608 19 дней назад

    Masha Allah ❤❤❤athi manoharamaya kaycha

  • @shahnathms7829
    @shahnathms7829 25 дней назад

    നല്ല വൃത്തി യുള്ള വീടും പരിസരവും 👍❤️

  • @SulaikhaAp-x8m
    @SulaikhaAp-x8m Месяц назад

    ഹൃദ്യമായ അവതരണം മനസ് നിറയുന്നു

  • @SalmaAsharaf68
    @SalmaAsharaf68 25 дней назад

    എന്തൊരു ഭംഗിയാ ആ ഗ്രാമത്തിനു അവിടെ താമസിക്കാൻ കൊതിയാവുന്നു ❤❤❤

  • @mishabmuhammad779
    @mishabmuhammad779 3 месяца назад +1

    എന്താ രസം കാണാൻ 🥰

  • @afthabmcmc1502
    @afthabmcmc1502 12 дней назад

    yes, when reality is better than expectations, its called happiness. Alhamdulillah

  • @SainabaSaidali-p8z
    @SainabaSaidali-p8z 24 дня назад

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ലത്. സബ്സ്ക്രൈബ് ചെയ്തു

  • @mts23188
    @mts23188 11 месяцев назад +2

    Instagram unistal akiyappo , ake miss cheydad ee usthadinde vedio anu, angane theedi vannadanu youtubel,

  • @saraswathisaraswathi3609
    @saraswathisaraswathi3609 9 месяцев назад +3

    Thank you for the Video ❤❤🙏

  • @SajeerRs
    @SajeerRs День назад

    Aaarththiyillaththa oraale kandu....Bahadhur