യാദൃശ്ചികമായി കണ്ടതാണ് താങ്കളുടെ വീഡിയോകൾ ' - നല്ല അവതരണം - നമുക്ക് അനുഭവിച്ചറിയാനാവാത്ത ഇത്തരം ഗ്രാമങ്ങളുടെ പച്ചയായ ജീവിതം വളരെ ഹൃദയസ്പർശിയായി തോന്നുന്നു.
കുറഞ്ഞ സമയം കൊണ്ട് തീർക്കുന്നു എന്നതാണ് എന്നെ ആകർഷിച്ച ഘടകം. ലക്ഷക്കണക്കിന് വീഡിയോകളുടെ പ്രളയത്തിനിടക്ക് എല്ലാ യാത്രാ ചാനലുകളും കാണുക പ്രയാസമായിരിക്കെ, ഇത് വളരെ നല്ല രീതിയാണ്. സമയം കുറവാണെങ്കിലും ഒരുപാട് അറിവുകൾ പകർന്നു കിട്ടുന്ന പ്രതീതി. അഭിനന്ദനങ്ങൾ ❣️🥰🌹
മഞ്ഞു വീഴുന്ന കാലത്ത് അവിടെ പോയി കാശ്മീരിൽ പോയി പത്ത് ദിവസം നിൽക്കാൻ നമ്മുടെ കൊണ്ട് കഴിയുകയില്ല അതുപോലെ അവരെപ്പോലെ സൗകര്യമില്ലാതെ റോഡ് സൗകര്യമില്ലാതെ മലമുകളിൽ ഒന്നു നിൽക്കാൻ നമ്മളെക്കൊണ്ട് പ്രത്യേകിച്ച് മലയാളം കൊണ്ട് കഴിയില്ല
ഉസ്താദ് അവിടെ ടൈലറിംഗ് പഠിച്ച ആളുകളെ ജോലിക്ക് കിട്ടുമോ കിട്ടുമോ എന്ന് അന്വേഷിക്കുന്നു ടൈലറിംഗ് അറിയാവുന്ന പണിക്കാർ ഉണ്ടെങ്കിൽ നമുക്ക് ആവശ്യമുണ്ട് കാശ്മീരിലെ ജാർഖണ്ഡിലോ ആയാലും കുഴപ്പമില്ല കുഴപ്പമില്ല
യാദൃശ്ചികമായി കണ്ടതാണ് താങ്കളുടെ വീഡിയോകൾ ' - നല്ല അവതരണം - നമുക്ക് അനുഭവിച്ചറിയാനാവാത്ത ഇത്തരം ഗ്രാമങ്ങളുടെ പച്ചയായ ജീവിതം വളരെ ഹൃദയസ്പർശിയായി തോന്നുന്നു.
Njanum
മറ്റുള്ളവരിൽ നിന്ന് തീർത്തും വ്യത്യസ്തമായി,, നീട്ടി പരത്തി പറഞ്ഞ് വെറുപ്പിക്കാതെ തീർത്തും രസകരമായ അവതരണം, masha allah..
ജീവിത യാഥാർത്യം തിരിച്ചറിയാൻ ഇതിലും വലിയ കാഴ്ചകൾ വേറേ വേണോ, തുടരുക യജ്ഞം👍
കുറഞ്ഞ സമയം കൊണ്ട് തീർക്കുന്നു എന്നതാണ് എന്നെ ആകർഷിച്ച ഘടകം.
ലക്ഷക്കണക്കിന് വീഡിയോകളുടെ പ്രളയത്തിനിടക്ക് എല്ലാ യാത്രാ ചാനലുകളും കാണുക പ്രയാസമായിരിക്കെ, ഇത് വളരെ നല്ല രീതിയാണ്.
സമയം കുറവാണെങ്കിലും ഒരുപാട് അറിവുകൾ പകർന്നു കിട്ടുന്ന പ്രതീതി.
അഭിനന്ദനങ്ങൾ ❣️🥰🌹
ഈ കഥകൾ കേൾക്കാൻ എന്തെന്നില്ലാത്ത ഒരനുഭൂതിയാണ് ❤
എല്ലാ ദിവസവും കഥ പ്രതീക്ഷിക്കുന്നു...❤❤
ഹായ് സുഹൃത്തേ, ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്., നല്ല അവതരണം മുൻപോട്ട് പോകൂ., കൂടെയുണ്ട്............ 👍
ഇത് ഗംഭീരമായിരുന്നു ഇത്തരമൊരു ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നവർ വളരെ കുറവാണ്
കേരളത്തിൽ കുറവാണ്.other state ൽ ധാരാളമാണ്
Nigale no തരുമോ @@amigoz5361
ദുആ cheyyane
നല്ല അവതരണം. ഒരു പാട് പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും ❤❤❤
വെരു കഥ പറയാം എന്തെന്നില്ലാത്ത ഒരനുദുതിയാണ് 🥰🥰🥰❤️
Sgk യുടെ സഞ്ചാരം പോലെ..
🔥🔥 അതിലേറെ മനോഹരം ❤😊
ഇതുപോലൊരു പ്രകൃതി മേഞ്ഞ നിത്യ ഹരിതയിൽ ഒരു കൊച്ചു കുടിൽ...വെറുതെയൊരു മോഹം... ആഹാ 🎉❤❤❤
കാണുന്നവർക്ക് നല്ല കാഴ്ചകൾ അവിടെ കഴിയുന്നവർക്ക് അതിന്റെതായ കഷ്ടപ്പാടുകളുമുണ്ട് അല്ലെ ഇങ്ങനുള്ള ഗ്രാമീണ ജീവിതം എനിക്കിഷ്ടമാണ്
ദൃശ്യങ്ങൾ മനോഹരം
നല്ല രസം ആണ് ഉസ്താദിന്റെ വിലോഗുകൾ
Thanks🌹🌹🌹🌹. Yes you are right, has to live where you are.
ജീവിത സ്പർശിയായ കഥകൾ തുടരാം ഞങ്ങൾ കാത്തിരിക്കും 😄😍
നല്ല അവതരണം മാഷാഅല്ലാഹ്
നല്ല അവതരണം അ സ്ഥലത്ത് പോയപോലെ തോന്നുന്നു 👍
കഥകൾ ഇനിയും ജനിക്കട്ടെ
കാതിന് ഇമ്പവും
കണ്ണിന് കുളിരുമായി.
ഈ വീഡിയോ കാണുമ്പോൾ എനിക്കും നാട് ചുറ്റാൻ ഇഷ്ടം മോഹം
മുഹമ്മദ് സാബ് ഇത്രയും സമാധാനമുള്ള ജീവിതം മറ്റ് എവിടെ കിട്ടും.
അവർ മറ്റ് ആരെക്കാളും സമ്പന്നർ ആണ് 💪
അവസാനത്തെ ആ വാചകം മനസ്സിൽ കൊണ്ടു -
അവർ സുന്ദരമായി ജീവിക്കട്ടെ,
Masha Allah Episod 2 vinu vendi wait cheyyayirunnu usthade ...nalla rasamund kananum kelkanum
ലയിച്ചു പോയി... അവതരണം 🎉
പ്രിയ usthad Misriya🌹🌹🌹
Masha alh 👌👌👌👌
ക്കുറച്ചുകൂടെ വീഡിയോ ലെൻത്ത് വേണം
സൂപ്പർ
Impressive 🌟
കൊച്ചു കഥകള്‍ക്കായി കാതോര്‍ത്ത്...
Great. From kk district yovan
Thank you sir ❤
ആ കൈ പിടിക്കുന്ന ദൗത്യം എന്നും ഉണ്ടാകട്ടെ '
Nice
നല്ല അവതരണം
പെട്ടന്ന് കഴിഞ്ഞ്. ... നല്ല അവതരണം ഒരു അരമണിക്കൂർ എങ്കിലും ഉണ്ടെകിൽ ആഗ്രഹിച്ച് പോയി 😍🫠
സൂപ്പർ ❤
കഥ കേൾക്കാൻ വീണ്ടും 🎉
ما شاء الله ❤
Maasha Allah very beautiful
Kerala state and its climate is better than other state
Ya Allah
Allah khair
Very nice
👍
Usthadhee video kurach long akki idu pls😊
മഞ്ഞു വീഴുന്ന കാലത്ത് അവിടെ പോയി കാശ്മീരിൽ പോയി പത്ത് ദിവസം നിൽക്കാൻ നമ്മുടെ കൊണ്ട് കഴിയുകയില്ല അതുപോലെ അവരെപ്പോലെ സൗകര്യമില്ലാതെ റോഡ് സൗകര്യമില്ലാതെ മലമുകളിൽ ഒന്നു നിൽക്കാൻ നമ്മളെക്കൊണ്ട് പ്രത്യേകിച്ച് മലയാളം കൊണ്ട് കഴിയില്ല
ഇനിയും കഥ പറയൽ പ്രതീക്ഷിക്കുന്നു 😍😍
Samadhana Antariksham❤❤
ഇവർക്ക് സാധനങ്ങൾ വാങ്ങണമെങ്കിൽ, ആശുപത്രി സംവിധാനങ്ങൾ കിട്ടണമെങ്കിൽ എവിടെ പോകണം.... ഒന്നാമത്തെ എപ്പിസോഡിൽ കണ്ടതുപോലെ ഒരുപാട് യാത്ര ചെയ്യേണ്ടേ
Yes. പുറത്തേക്കുള്ള യാത്രകളെ കുറിച്ച് ഈ എപ്പിസോഡിൽ പരാമർശിച്ചിട്ടുണ്ട്. ruclips.net/video/Ep4zqw9x2nk/видео.htmlsi=V2V9_FJViXEAzv3I
ماشاءالله تبارك الله
👍🏼👍🏼👍🏼❤️❤️❤️
Alhamdhulillaah
🔥
Avide pab uddo
അസ്സലാമു അലൈകും
Length കൂടിയ വീഡിയോ ഇടുമോ ഉസ്താദ്
😍
Electricity yewidennaan
Alhamdulillaah
നല്ല ചാനൽ
❤
👌👌👌👌
👍👍👍💚💚💚
Good
❤❤
Wow
❤
❤👍🏾🤗🥰
പാവം. മനുഷ്യർ
കഥ പറയാം 🎉🎉🎉
അപ്പുറത്തേക്ക് വീഴില്ലേ 😮
ഏയ്. ഇല്ല
Keep vidios short as it's
ഭൂമിയിലെ ഈ സ്വർഗം വിട്ട് മറ്റൊരിടത്തേക്ക് എന്തിന് പോകണം
കഥ പറയണം.
Super bro❤
ഉസ്താദ് അവിടെ ടൈലറിംഗ് പഠിച്ച ആളുകളെ ജോലിക്ക് കിട്ടുമോ കിട്ടുമോ എന്ന് അന്വേഷിക്കുന്നു ടൈലറിംഗ് അറിയാവുന്ന പണിക്കാർ ഉണ്ടെങ്കിൽ നമുക്ക് ആവശ്യമുണ്ട് കാശ്മീരിലെ ജാർഖണ്ഡിലോ ആയാലും കുഴപ്പമില്ല കുഴപ്പമില്ല
Let me check
❤❤
❤
❤
❤❤❤