Five star hotels ഉം വലിയ നഗരങ്ങളും കാണിക്കുന്ന ഒരുപാട് channels ന്റെ ഇടയിൽ ഭാരത സംസ്കാരത്തിന്റെ പൈതൃകം ഗ്രാമങ്ങളിൽ ആണ്.... എന്ന് പറഞ്ഞു കൊണ്ട് കഥകൾ പറഞ്ഞു തരുന്ന സഹോദരനും കൂട്ടുകാർക്കും.... നന്ദി പറയുന്നു 🙏🙏🙏
ഈ കഥ പറച്ചിൽ അടുത്തിടെയാണ് ഞാൻ കണ്ടുതുടങ്ങിയത്. അവതരണ ശൈലിയും ശബ്ദവും എല്ലാം വേറിട്ടു നിൽക്കുന്നു. ഒരിക്കൽ കണ്ടാൽ വീണ്ടും കാണണമെന്ന് തോന്നിപ്പോകുന്ന വിസ്മയക്കാഴ്ചകൾ! ! ഇതൊക്കെ നമ്മുടെ രാജ്യത്തെ തന്നെ വൈവിദ്യങ്ങളായ ജീവിത യഥാർഥ്യങ്ങളാണെന്നത് തീർത്തും അത്ഭുതപ്പെടുത്തുന്ന വസ്തുത തന്നെയാണ്. താങ്കൾ ഡൽഹിയിലാണോ പഠിച്ചത്? ഇനിയും കഥകൾ തുടരട്ടെ 👍
നമുക്കൊരു കഥ പറയാം എന്നു പറഞ്ഞു ആരും കാട്ടിത്തരാത്ത കാഴ്ചകളും ജീവിതങ്ങളും കഥപോലെ പറഞ്ഞുതരുന്ന ഉസ്താദ്.... ആസ്വദിക്കുന്നു. ഓരോ രംഗങ്ങളും. കൊടുവള്ളിയിൽനിന്ന്
എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തം ജോലിയും പൈസയുമൊക്കെ ആയിട്ട് ഇന്ത്യ മൊത്തം കാണണമെന്നത് .പല ജീവിതങ്ങളും അടുത്തറിയണമെന്നത്. ഉസ്താദ് ഭംഗിയായി ചെയ്തു.അവരാണ് നമ്മളെക്കാൾ ഭാഗ്യവാന്മാർ എന്ന് തോന്നിപ്പോകുന്നു
സുജിത് ഭക്തൻ ടെ വ്ലോഗ് കാണാൻ തുടങ്ങി ഇന്ന് ശബരി യുടെയും dot green പിന്നെ pikoline vibe ചാനൽ കൾ കാണുന്ന എന്നെ പോലെ ഉള്ളവർക്കു ഒരു ഉസ്താദ് ന്ടെ പ്രകൃതി കാഴ്ചകൾ കൂടി കാണാൻ കഴിഞ്ഞു നല്ല കാര്യം വളരെ നന്നായിട്ടുണ്ട് ഉസ്താദ് പല ആളുകൾ ഇന്ന് സിനിമ സീരിയൽ ഒക്കെ വിട്ടു ഇത്പോലെ ഉള്ള വ്ലോഗ് കൾ കാണാൻ തുടങ്ങി പ്രസംഗം വീഡിയോ മാത്രം അല്ല നല്ല പ്രകൃതി കാഴ്ചകൾ നമ്മുടെ ഉസ്താദ് മാർ തന്നെ ചെയ്യുമ്പോൾ സന്തോഷം ഇനിയും ചെയ്യുക സപ്പോർട്ട് ഉണ്ട് ഞാൻ ആദ്യം ആയി വീഡിയോ കണ്ടതാ താങ്കൾ ടെ ഈ വ്ലോഗ് നല്ല ശബ്ദം അവതരണം good
اسلام عليكم ഉസ്താദിന്റെ വീഡിയോ കൾ ഒരുപാട് അറിവുകൾ തരുന്നു മുന്നോട്ടു ള്ള യാത്ര കൾ നാഥൻ എളുപ്പ മാകെട്ടെ.... ആമീൻ പോണ്ടിച്ചേരി യിലുള്ള ജിപ്മർ ഹോസ്പിറ്റലിനെ പോലുള്ള പാവങ്ങൾ ഏറെ സഹായക മാവുന്ന വീഡിയോ കൾ കൂടി ചെയ്യാമോ
Five star hotels ഉം വലിയ നഗരങ്ങളും കാണിക്കുന്ന ഒരുപാട് channels ന്റെ ഇടയിൽ ഭാരത സംസ്കാരത്തിന്റെ പൈതൃകം ഗ്രാമങ്ങളിൽ ആണ്.... എന്ന് പറഞ്ഞു കൊണ്ട് കഥകൾ പറഞ്ഞു തരുന്ന സഹോദരനും കൂട്ടുകാർക്കും.... നന്ദി പറയുന്നു 🙏🙏🙏
ഈ കഥ പറച്ചിൽ അടുത്തിടെയാണ് ഞാൻ കണ്ടുതുടങ്ങിയത്. അവതരണ ശൈലിയും ശബ്ദവും എല്ലാം വേറിട്ടു നിൽക്കുന്നു. ഒരിക്കൽ കണ്ടാൽ വീണ്ടും കാണണമെന്ന് തോന്നിപ്പോകുന്ന വിസ്മയക്കാഴ്ചകൾ! ! ഇതൊക്കെ നമ്മുടെ രാജ്യത്തെ തന്നെ വൈവിദ്യങ്ങളായ ജീവിത യഥാർഥ്യങ്ങളാണെന്നത് തീർത്തും അത്ഭുതപ്പെടുത്തുന്ന വസ്തുത തന്നെയാണ്. താങ്കൾ ഡൽഹിയിലാണോ പഠിച്ചത്? ഇനിയും കഥകൾ തുടരട്ടെ 👍
ഭൂമിയിലെ സ്വർഗം കാശ്മീർ❤️, മികച്ച അവതരണം, അങ്ങേക്ക് ആശംസകൾ👍
ഉസ്താദേ നിങ്ങൾ ഭാഗ്യവാനാണ്: ഇതെല്ലാം അനുഭവിക്കാനും ഒരു യോഗം വേണം.... സ്വർഗ്ഗത്തിനെ കുറിച്ച് പരിഹസിക്കുന്നവർക്ക് ഇങ്ങനത്തെ വീഡിയോകളിൽ ദൃഷ്ടാന്തമുണ്ട്
Mssallah ഇങ്ങനെയും കുറെ ആൾക്കാരെ നമ്മുടെ ഇന്ത്യയിൽ ഉണ്ടല്ലോ ഇത് കാണിച്ചു നിങ്ങൾക്ക് ഒരുപാടു നന്ദി ശുക്രൻ യാ അള്ളാ ശുക്രൻ 🤲🤲💕👍
❤❤
ബ്രോ, നല്ല സംഭാഷണം അതിൽ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤
നല്ല കാഴ്ചകൾ' എറ്റവും ലളിതമായ സാഹിത്യം. ദൈവം അനുഗ്രഹിക്കട്ടെ👍
നമുക്കൊരു കഥ പറയാം എന്നു പറഞ്ഞു ആരും കാട്ടിത്തരാത്ത കാഴ്ചകളും ജീവിതങ്ങളും കഥപോലെ പറഞ്ഞുതരുന്ന ഉസ്താദ്.... ആസ്വദിക്കുന്നു. ഓരോ രംഗങ്ങളും. കൊടുവള്ളിയിൽനിന്ന്
എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തം ജോലിയും പൈസയുമൊക്കെ ആയിട്ട് ഇന്ത്യ മൊത്തം കാണണമെന്നത് .പല ജീവിതങ്ങളും അടുത്തറിയണമെന്നത്. ഉസ്താദ് ഭംഗിയായി ചെയ്തു.അവരാണ് നമ്മളെക്കാൾ ഭാഗ്യവാന്മാർ എന്ന് തോന്നിപ്പോകുന്നു
സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവിത അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
ഉസ്താദിൻറെ അവതരണം വളരെ നല്ലത് കേൾക്കാൻ നല്ല രസമുണ്ട് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
പടച്ച റബ്ബേ🤲🏻 എന്തെ രുഭംഗി ഈ പ്രകൃതിയും മനുഷരും
മാഷാ അള്ളാ എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ അവതരണ രീതിയും മാഷാ അള്ളാ
ഒറ്റ ഇരിപ്പിൽ കണ്ട് തീർത്തു തുടരണം നല്ല രസമുണ്ട്
بارك الله ❤
സുജിത് ഭക്തൻ ടെ വ്ലോഗ് കാണാൻ തുടങ്ങി ഇന്ന് ശബരി യുടെയും dot green പിന്നെ pikoline vibe ചാനൽ കൾ കാണുന്ന എന്നെ പോലെ ഉള്ളവർക്കു ഒരു ഉസ്താദ് ന്ടെ പ്രകൃതി കാഴ്ചകൾ കൂടി കാണാൻ കഴിഞ്ഞു നല്ല കാര്യം വളരെ നന്നായിട്ടുണ്ട് ഉസ്താദ് പല ആളുകൾ ഇന്ന്
സിനിമ സീരിയൽ ഒക്കെ
വിട്ടു ഇത്പോലെ ഉള്ള വ്ലോഗ് കൾ കാണാൻ തുടങ്ങി പ്രസംഗം വീഡിയോ മാത്രം അല്ല നല്ല പ്രകൃതി കാഴ്ചകൾ നമ്മുടെ ഉസ്താദ് മാർ തന്നെ ചെയ്യുമ്പോൾ സന്തോഷം ഇനിയും ചെയ്യുക സപ്പോർട്ട് ഉണ്ട് ഞാൻ ആദ്യം ആയി വീഡിയോ കണ്ടതാ താങ്കൾ ടെ ഈ വ്ലോഗ് നല്ല ശബ്ദം അവതരണം good
കാശ്മീർ കാണാത്ത വർക്ക് കാണാൻ ഒരു കുഞ്ഞ് വീഡിയോ... പ്രകൃതി യുടെ വരദാനം... 👌❤️
സത്യം പറയാലോ അധിക ഉസ്താദ് മാരുടെ സംസാരവും എന്തോ ഇഷ്ടപ്പെടാറില്ല.. പക്ഷെ അങ്ങയുടേത് ഇഷ്ടായി കണ്ടിരിക്കാനും രസമുണ്ട്
സബ്സ്ക്രൈബ്ഡ്
വീഡിയോ കൊറച്ചു കൂടെ കൂട്ടുമോ,,, ഉസ്താതിന്റെ അവതരണം അടിപൊളി ആണ്
വ്യത്യസ്തമായ കഥ പറച്ചിൽ ഏറെ ഇഷ്ടപ്പെട്ടു
ആമലമുകളിൽ പോയി വന്നത് പോലെ തോന്നുന്നു 🎉
മനോഹരം.
ഇതിലപ്പുറം ലെംഗ്ത് കൂട്ടരുതെന്നപേക്ഷ.
കുറച്ചായതു കൊണ്ടാണ് കാണാനിരിക്കുന്നത് തന്നെ.🥰
മദീനയിൽ പോയി ഇതുപോലെത്തെ വീഡിയോ ഉസ്താദ് വിടണം എന്ന് ഓർമിപ്പിക്കുന്നു അസ്സലാമു അലൈക്കും
മാഷാ allah അൽഹംദുലില്ലാഹ് ഇങ്ങനെയെങ്കിലും ഒന്നു കാണാൻ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ്
👍🌹🌹
ഇത് കാണുമ്പോൾ കണ്ടപ്പോൾ
മനസ്സിൽ വല്ലാത്തൊരു ആശ്ചര്യം...
നേരിൽ പോയി കണ്ട പ്രതീതിയും ❤️
നല്ല നിലവാരം
Usthath adipoli aanu videos ellam
നല്ല അവതരണം സൂപ്പർ❤ പ്രകൃതിയുടെ ഭാഗി അത് വേറെത്തന്നെ
മാഷാ അള്ളാ ഉസ്താദിൻറെ ഒരു ഭാഗ്യം അസൂയ തോന്നുന്നു
Usthadinte avatharanam kond kashmir kanda oru pratheethi.....🥰
ماشاء الله
Allahuvinte anugrahangal❤
താങ്കളുടെ കഥപറച്ചിലിലൂടെ നമ്മൾ നാടിന്റെ വേറിട്ട കാഴ്ചകൾ കാണുന്നു 😍
Ethoke velre effete eduth, njangalilek ethikunna, thaangelk,.. Ethra, shukr.. Paranjaal mathiyavilla,.. Aafiya, seha, jzaakumullaah,..mashkoor.. 👍👍👍❤️👌
വല്ലാത്ത അനുഭവം❤❤❤❤❤❤
മാഷാഅല്ലാഹ് നല്ല അവതരണം ഇത് എന്നും നില നിർത്തട്ടെ
Excellent 👍
കാശ്മീരി കണ്ടിട്ടില്ലെങ്കിലും കണ്ട ഒരു അനുഭൂതി കിട്ടി
Biutiful place ❤❤❤❤❤
വളരെ ഇഷ്ടം തുടരണം
Katha thudaruga allahu anugrahikkatte ❤❤
Wow
Priya Usthad🌹
Orupad ishtta e usthathinta video
ഗിഫ്റ്റ് ഓഫ് ഗോഡ് ❤❤❤❤❤
മനോഹരം💖കഥ തുടരട്ടെ💓
No words .. bro, excellent explanation...hats off to you..❤
എത്ര കണ്ടാലും മതിവരില്ല നല്ല അവതരണം❤❤
Masha Allah ❤ nalla vedios aduthaanu kanan thudangiyath
اسلام عليكم
ഉസ്താദിന്റെ വീഡിയോ കൾ ഒരുപാട് അറിവുകൾ തരുന്നു
മുന്നോട്ടു ള്ള യാത്ര കൾ നാഥൻ എളുപ്പ മാകെട്ടെ.... ആമീൻ
പോണ്ടിച്ചേരി യിലുള്ള ജിപ്മർ ഹോസ്പിറ്റലിനെ പോലുള്ള പാവങ്ങൾ ഏറെ സഹായക മാവുന്ന വീഡിയോ കൾ കൂടി ചെയ്യാമോ
ഹൌവ്..ഭൂമിയിലെ സ്വർഗം😮🎉.
👍👍👍
ഉസ്താദിന്ന് ദീർഘായുസ്സ് നൽകട്ടെ!
Swapnam kanunna pole usthathinte video othiri nalla kazhchakal kanan kazhinju ❤❤
Good presentation and enthusiastic, keep going and wish all the very best for your future endeavors
Good presentation 👍
ماشاءالله
❤❤❤ superb
എത്ര മനോഹരം...❤
FB യിൽ കണ്ടു മതിയാവാത്തതു കൊണ്ട് യുട്യൂബ് ചാനൽ അന്വേഷിച്ചു കണ്ടെത്തിയ "കഥ പറയാം.."
നല്ല വീഡിയോ ❤👍
MashaAllah 👍🏻BarakaAllah Feekum
വല്ലാത്ത കഥ 😍😍😍😍pwoli
സൂപ്പർ അവതതരണം
മനോഹരം
അടിപൊളി.
Masha Allah
Alhamdulillaah
Masha allaah
Valare santhosham..
Masha allh
Alhamdhulillah ❤❤❤🤲🤲🤲
നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് പക്ഷേ കുറച്ച് ലെങ്ത് കൂടുതൽ വേണം ഇത് കണ്ടു രസം തീരും മുമ്പേ കഴിയും
Thanks🌹🙏🙏🙏. Super narration🙏
Masha allah
Godbless you mashaallah mashaallah mashaallah
വിവരണം 👍🏻👍🏻👍🏻
Paradise india well-known kashmeer l love.... Which anyone dreem spot and place... 👍👍💘💘💘💘💘
ما شاء الله تبارك الله
Masha Allah ❤
Wow.. what a vibe😍 Masha Allah...
Pwoli usthadee 🎉🎉
Mashallah
Beautiful seen
ഒന്ന് പോയി കാണണം എന്നുണ്ട് നാധൻ തൗഫീഖ്ചെയ്യെട്ടെ
സ്വർഗം ആണ്
ഉസ്താദേ അവിടെ സ്കൂളും മദ്രസയും അടക്കമുള്ള സംരംഭങ്ങൾക്ക് ഉസ്താദിന് മുൻകൈയെടുത്തു കൂടെ.. ഓൺലൈനിൽ പിരിവ് നടത്തിയാൽ വിജയിക്കാൻ സാധ്യത ഉണ്ട് 🙏
അത് അല്ലാതെ തന്നെ നടത്തുന്നുണ്ട്😅
thankallude channel kanuvan vaiki shorti vedio kanmbollkandathanu channelil kayari nokumboll adipoli
എല്ലാം❤
❤masha Allah❤️
❤❤❤❤super video 👍👍👍👍
ഇന്ത്യയിലെ ഭരണാധികാരികൾ pt vlog നല്ലത് പോലെ കാണണം....
ഉസ്താദിന്റെ യാത്രകളെല്ലാം കൂടി ഒരു പുസ്തകമാക്കണം
Super
👍🏼👍🏼👍🏼👍🏼
Mashaallah
Super ❤
Nice❤
Super
Suuperr
Good
❤‼️
ഇതുപോലെ പോകുമ്പോൾ അവിടുത്തെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ എന്തെങ്കിലും കരുതുക.
Endellam jeevidangal