EP5 ||ഹിമാലയ ഗ്രാമത്തിലെ പെൺകുട്ടികൾ ഗ്രാമത്തിലെ ദേവതമാരാണ്

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 811

  • @subhashs4823
    @subhashs4823 3 месяца назад +205

    സഹോദര ഒരുപാട് വ്ലോഗർ മാരുണ്ട് നമ്മുടെ കേരളത്തിൽ അതും ട്രാവൽ വ്ലോഗ് പക്ഷേ...... ചിത്രൻ വ്യത്യസ്ഥൻ ആണ് കണ്ടന്റ് മാത്രം അല്ല പെരുമാറ്റം സംസാരം 🥰🥰🥰🥰👌🏻👌🏻👌🏻👌🏻

  • @sajijoseph5133
    @sajijoseph5133 3 месяца назад +330

    ചിത്രാ നീ മഹാഭാഗ്യവാനാടാ, ഇത്ര മനോഹരമായ സ്ഥലങ്ങൾ കാണാൻ നിനക്ക് യോഗമുണ്ടായി. ഞാനും കണ്ണൂര് കാരനാണ്❤

    • @Traveloguebychithran
      @Traveloguebychithran  3 месяца назад +20

      Thank you 🙏😊

    • @petrixiron
      @petrixiron 3 месяца назад +2

      ​@@Traveloguebychithranഎന്തോന്നാടെ എല്ലാ വീഡിയോയിലും സ്ത്രീകളെ വെച്ച്ചാണല്ലോ പ്രൊമോഷൻ.. മോശമാണ്

    • @tantanadada
      @tantanadada 3 месяца назад +8

      ​@@petrixironകുശുമ്പൻ മഹാ കുശുമ്പൻ

    • @petrixiron
      @petrixiron 3 месяца назад +1

      @@tantanadada തമാശ പറഞ്ഞതാണ് 😊

    • @tantanadada
      @tantanadada 3 месяца назад +1

      @@petrixiron 🤩

  • @arunit6153
    @arunit6153 3 месяца назад +595

    ഞാൻ എൻ്റെ ഏറ്റവും മോശം സമയത്തിലൂടെ ആണ് കടന്നു പോകുന്നത്. 7 year relationship breakup aayi നിൽകുന്നു. തിരിച്ചു കിട്ടാൻ വേണ്ടി കുറേ യാജിക്കേണ്ടി വന്നു. എന്തു ചെയ്തിട്ടും ഒന്നിലും ഒരു സമാധാനം കിട്ടാത്ത അവസ്ഥ. പക്ഷേ എന്തോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു സമാധാനം വേറെ ഒന്നിനും ഇല്ല.

    • @jinsdany5358
      @jinsdany5358 3 месяца назад +164

      സത്യത്തിൽ നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല സമയത്തിലൂടെ ആണ് പോകുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ, നിങൾ ജീവിതം തുടങ്ങിയ ശേഷം ആണ് പിരിഞ്ഞതെങ്കിൽ അത് ഇതിനേക്കാൾ problem അല്ലേ. ഒന്നും ഒന്നിൻ്റെയും അവസാനമല്ല, തുടക്കമാണ്...

    • @anandanandakrishnan8730
      @anandanandakrishnan8730 3 месяца назад +43

      അതേ അവസ്ഥയിൽ കൂടി കടന്നു പോകുന്നു ചെയ്തു കൊണ്ടിരുന്ന ജോലി പോലും വേണ്ടെന്നു വച്ചു അവളുടെ പേര് ടാറ്റു ചെയ്തതിനു കുറെ കാലം വീട്ടിൽ നിന്നും പുറത്തു.ഒരു കാര്യം മാത്രമെ എനിക്ക് ഇയ്യാളോട് പറയാൻ ഉള്ളു യാചിച്ചു പിറകെ നടക്കുന്നത് നിർത്തു പ്രെപോസ് ചെയ്യാൻ കാണിച്ച ധൈര്യം അത് നിർത്താനും കാണിക്ക് നമ്മളെല്ലാം പലർക്കും ഒരു ചോയ്സ് മാത്രമായിരുന്നു നമ്മളും തിരഞ്ഞെടുക്കാൻ പഠിക്കണം നല്ല ഒരു ജീവിത പങ്കാളിയെ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും കൂടെ ഉണ്ടാവുന്ന ഒരാളെ തീർച്ചയായും ഇയ്യാൾക്ക് കിട്ടും. നമുക്ക് മുൻപിൽ തുറക്കാത്ത വാതിലുകൾ എന്തോ ഒന്ന് ഒളിക്കുന്നു

    • @arunit6153
      @arunit6153 3 месяца назад +16

      Bro ഞാൻ എൻ്റെ കഴിവതും ചെയ്തു. എൻ്റെ വീട്ടുകാരെ കൊണ്ടുപോയി ചോദിച്ചു. ആദ്യം എല്ലാം ശെരി ആയി പിന്നെ അവർ നടകില്ല ന്നു പറഞ്ഞു. ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു കാരണം എനിക് അവളെ വേണമായിരുന്നു. But അവൾ റിസ്ക് എടുക്കാൻ തയാറായില്ല ബ്രോ. വീട്ടുകാർ ക്ക് വേണ്ടി എൻ്റെ 7 വർഷത്തെ സ്നേഹവും സ്വപ്നവും അവൾ വേണ്ട ന്ന് വച്ച് ബ്രോ. എന്നെ ഒരു deppression സ്റ്റേജിലോട്ട് വിട്ടു അവള് പോയി. യാജിക്കേണ്ടി വന്നു. കാരണം അവളെ എനിക് എനിക് വേണമായിരുന്നു.

    • @anandanandakrishnan8730
      @anandanandakrishnan8730 3 месяца назад

      @@arunit6153 ഞാനും ആദ്യം ഒക്കെ ഇങ്ങനെ തന്നെ ആയിരുന്നു എന്റെ ഇഷ്ടം പോലെ തന്നെ ഇയ്യാളുടെ ഇഷ്ടവും സത്യമായിരുന്നു ആരോ പറഞ്ഞപോലെ പ്രണയം കൊണ്ട് ഉണ്ടാവുന്ന മുറിവ് അത് ഒരിക്കലും സുഖപ്പെടുത്താൻ സാധിക്കില്ല.തനിച്ചിരിക്കുന്ന സമയങ്ങളിൽ ചിലപ്പോൾ കാണാടിക്ക് മുന്നിൽ പോയി നിൽക്കും അന്നേരം നെഞ്ചിൽ അവളുടെ പേര് കാണും അന്നേരം അറിയാതെ കണ്ണുകൾ നിറയും തൊണ്ട വറ്റി വരളും കരച്ചിൽ പോലും സത്യത്തിൽ പുറത്തേക്ക് വരില്ല. ആദ്യം ഒക്കെ സ്വയം നശിക്കാൻ നോക്കി പിന്നെ നശിപ്പിച്ചവളെ നശിപ്പിക്കാനും പക്ഷെ എനിക്ക് കഴിയുമായിരുന്നില്ല അവളുടെ ജീവിതം ഇല്ലാണ്ടാക്കാൻ അത്രയും ഇഷ്ടം ആയിരുന്നു അവളെ. ഇപ്പൊ ഞാൻഅവൾക്കും മാപ്പുകൊടുത്തു സ്വയം എനിക്കും.തെറ്റ് ചെയ്യുന്നത് മനുഷ്യ സാഹചവും ക്ഷമിക്കുന്നത് ദൈവികവും.

    • @ambalanjeerysameer6485
      @ambalanjeerysameer6485 3 месяца назад

      ​@@arunit6153പൂറ്റിലെ മനസ്സ് ഉണ്ടാക്കരുത് മനുഷ്യൻ.. ഇജ്ജ് വെളിച്ചെണ്ണ കുപ്പീൽ കൂറ കുടുങ്ങിയ പോലെ ജീവിച്ചിട്ടാ... ഇറങ്ങി പ്പോ... ഓടിപ്പോ... കാണു പുറത്തിറങ്ങി കാണൂ ഈ ദുനിയാവിൽ ദൈവം എന്താ അനക്കൊരുക്കി വെച്ചേക്കുന്നേ എന്ന്

  • @pvk3653
    @pvk3653 3 месяца назад +124

    ചിത്രാ നിൻ്റെ അവതരണം ഒരുപാട് നല്ലത് ആണ്... ഒരു ജാടയും ഇല്ലാതെ വളരേ മനോഹരം ❤ മഴ പോലെ മനോഹരം

    • @Traveloguebychithran
      @Traveloguebychithran  3 месяца назад

      🙏🙏❤️❤️

    • @shivbaba2672
      @shivbaba2672 3 месяца назад

      Hindus are the best on earth, The reason the Indian hindus got degrades is due to 1000s of years of Islamic invasion and colonialism. And not all hindus in india practice same religion as what we have seen in Nepal. Nepal is like panjab every body practice same religion.

  • @ExcelLifeAcademy
    @ExcelLifeAcademy 3 месяца назад +29

    ഒരിക്കൽ ഞാൻ കണ്ട സ്വപ്നം ... ജീവിതത്തിലെ പല സാഹചര്യങ്ങൾ കാരണം എത്തിപ്പിടിക്കാൻ സാധിക്കാതെ കയ്യിൽ നിന്നും വഴുതിപ്പോയ സ്വപ്നം ആ സ്വപ്നമാണ് ചിത്രാ നീയിപ്പോൾ ജീവിക്കുന്നത് . യാത്രകളെ സ്നേഹിച്ച സ്വപ്നംകണ്ട ഏതൊരു വ്യക്തിയും പറയും ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തികളിൽ ഒരാളാണ് പ്രിയപ്പെട്ട ചിത്രാ നീ .
    നിന്റെ യാത്രകൾ , നീ കാണിക്കുന്ന കാഴ്ച്ചകൾ എല്ലാറ്റിലുമുപരി നീ കണ്ടത് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുമ്പോൾ നിന്റെ മുഖത്തുള്ള ആ സന്തോഷം, ആ സംതൃപ്തി അത് എന്നെപ്പോലെയുള്ള ഒരുപാട് വ്യക്തികളെ അവർ എപ്പോഴോ കൈവിട്ടുപോയ സ്വപ്നങ്ങളെ തിരികെ പിടിക്കാൻ പ്രേരിപ്പിക്കുന്നു ...
    ഒരുപാട് നന്ദി പ്രിയപ്പെട്ടവനെ ❤
    നീയാണ് യാത്രികൻ
    Continue your journey ❤

    • @hidayamehboobi9769
      @hidayamehboobi9769 3 месяца назад

      24:19 24:19 24:19 24:19 24:19 24:19 24:19

    • @Traveloguebychithran
      @Traveloguebychithran  3 месяца назад +5

      കയ്യിൽ നിന്ന് പോയി എന്ന് കരുതിയ സ്വപ്നങ്ങൾ എല്ലാം തീർച്ചയായും ഒരുനാൾ നടക്കും.God bless you 🥰🥰🙏

  • @__nick____099
    @__nick____099 3 месяца назад +33

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു❤

  • @Nitya-jj3jr
    @Nitya-jj3jr 3 месяца назад +83

    ഇതൊക്കെ ഞങ്ങൾക്കും കാണിച്ചു തരുന്നതിന് നന്ദി ചിത്രൻ❤

  • @njansk3746
    @njansk3746 3 месяца назад +37

    ഗ്രാമത്തിൻ്റെ ഏതൊരു ചെറിയ ചെറിയ കാര്യങ്ങളിൽ പോലും bro വിവരിച്ചു തരുന്നതിൽ കാണിക്കുന്ന ആത്മാർഥത പ്രശംസിക്കാതെ വയ്യ... പിന്നേ പച്ചപ്പ് ഉള്ള പ്രകൃതി ബാക്ഗ്രൗണ്ടിൽ ഉള്ള ആ ട്യൂണും സത്യം പറഞ്ഞാൽ ബ്രായുടെ വീഡിയോ എല്ലാം വേറെ തലത്തിൽ എത്തിക്കുന്നു... ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ....❤

  • @Ambilivasu
    @Ambilivasu 3 месяца назад +28

    സുന്ദരി കുട്ടികൾ ❤️❤️❤️❤️

  • @muhammedfasil1536
    @muhammedfasil1536 3 месяца назад +22

    Ee aduthonum ithrayum nalle adipoliyaaya oru travel vlogare kanditila

  • @praveenrajm.r224
    @praveenrajm.r224 3 месяца назад +35

    ചിത്ര നിന്നോട് എന്താണ് ഞാൻ പറയേണ്ടത് എന്ന് എനിക്കറിയില്ല 🥰. നീ ശരിക്കും ആരാ, നിന്നെ പോലെ ഉള്ള മനുഷ്യൻമാർ ഈ ഭൂമിയുടെ പുണ്യം ആണ് 🥰🥰💞💞. ഒരു പാട് സ്നേഹത്തോടെ, നന്ദിയോടെ ഒരു എളിയ കൂട്ടുകാരൻ 🙏🥰🥰

  • @AbrahamVincent-i6d
    @AbrahamVincent-i6d 3 дня назад

    നിന്റെ വീഡിയോ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു,ഇനിയും ഒരുപാട്‌ ദൂരം നടന്ന് നീങ്ങി ആനന്ദം നല്‍കുന്ന കാഴ്ചകള്‍ അനുഭവിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

  • @saleemdplus4023
    @saleemdplus4023 2 месяца назад +3

    അനിയാ ഒരു രക്ഷയും ഇല്ലടാ മുത്തേ.. അതിമനോഹരം...

  • @HDvijayanhdv
    @HDvijayanhdv 2 месяца назад +6

    അനിയാ തന്റെ യാത്രകൾ , വിവരണങ്ങൾ, നിഷ്കളങ്കമായ പെരുമാറ്റം വളരെ യേറെ ഇഷ്ടപ്പെട്ടു, തുടർ യാത്രകളിൽ എല്ലാ വിധ ആശംസകളും, പ്രത്യേകിച്ചും ഇത്തരം ഗ്രാമ നൈർമ്മല്യങ്ങൾ അവിടുത്തെ ജന ജീവിതം അത്യാഘർഷകം👌👍🙏

  • @lathacv6333
    @lathacv6333 3 месяца назад +13

    അടിപൊളി വീഡിയോ ❤❤🎉🎉🎉

  • @MuhammedRasin-n3i
    @MuhammedRasin-n3i 3 месяца назад +20

    ചിത്ര നീ പൊളിയാണ് മുത്താണ് ❤️

  • @UmeshlalU-jv3yb
    @UmeshlalU-jv3yb 3 месяца назад +22

    𝗕𝗿𝗼𝗱𝗲 𝘃𝗶𝗱𝗲𝗼 കാണുമ്പോൾ പ്രതേക 𝗳𝗲𝗲𝗹𝗶𝗻𝗴 ആണ് ❤

  • @haripriya.g1229
    @haripriya.g1229 Месяц назад +3

    എത്ര മനോഹരമായ കാഴ്ചകൾ... നിങ്ങളുടെ കൂടെ ഞാനും അവിടെ ഉണ്ടായിരുന്ന ഒരു അനുഭവം.... 😇❤

  • @soorajgeorge495
    @soorajgeorge495 28 дней назад +5

    എന്റെ ജീവിതത്തിലെ മോശം സമയത്ത് ഒരുപാട് സങ്കടങ്ങളും ആയി ഞാനും യാത്ര ചെയ്തു... അന്ന് എനിക്ക് മനസിലായി ഇതിനോളം ഫീൽ മറ്റൊന്നിനും ഇല്ല... ഓരോ കാഴ്ചകൾ പുതിയ മനുഷ്യർ, ഭക്ഷണം, ആചാരങ്ങൾ... മനസിനുള്ള ബെസ്റ്റ് മെഡിസിൻ ആണ്‌ യാത്ര.. തിരിച്ചു വരുമ്പോൾ പുതിയ ഒരു ലോകം കിട്ടും ❤

  • @anjuanand6245
    @anjuanand6245 Месяц назад +1

    Happy feelings ❤❤❤❤❤

  • @AnuGopi-y5g
    @AnuGopi-y5g 2 месяца назад +1

    Healing power und oro videokum. Thank you so much for the beautiful videos🥰🙏🏻

  • @atozcollection580
    @atozcollection580 3 месяца назад +41

    എന്റെ ലൈഫിൽ ഓടിക്കാതെ കണ്ട ഒരേ ഒരു വീഡിയോ ❤️❤️❤️ചിത്രൻ നീ പൊളിച്ചു

  • @amaljagadeesh2385
    @amaljagadeesh2385 3 месяца назад +5

    കേരളത്തിൽ നഷ്ടപെട്ട പ്രകൃതി ഭംഗി ഇപ്പോൾ നേപ്പാൾ ഗ്രാമത്തിൽ എന്ത് ഭംഗിയാണ് ഈ വിഡിയോയും കൂടെ ആ background music കൂടെ കാണുമ്പോൾ മനസിന്‌ ഒരു ആശ്വാസം തോന്നുന്നു ഞാനും ഒരു നസിൽ നേപ്പാൾ പോകണം എന്ന് കരുതുന്നു thankyou gor this video brother 😌❤️😍

  • @viswanathan.tmenon8018
    @viswanathan.tmenon8018 3 месяца назад +5

    ചിത്രന് ആയിരമായിരം അഭിനന്ദനങ്ങൾ❤🌹🌹🌹👍

  • @amal.loj.
    @amal.loj. 3 месяца назад +5

    ചെങ്ങായി നിങ്ങടെ video കാണുമ്പോ വല്ലാത്തൊരു Satisfaction ആണ് bro🥺❤️
    it's really amazing ❤️

  • @William_Jonsonn
    @William_Jonsonn 3 месяца назад +20

    Samsaaram ❣️
    Background music ❣️
    Vlog❣️

  • @babukeloth3463
    @babukeloth3463 9 дней назад

    നല്ല അവതരണം

  • @jishnuvs1265
    @jishnuvs1265 3 месяца назад +4

    മനസിന് വല്ലാത്ത സന്തോഷം വിഡീയോസ് കാണുബോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 💞💞💞💞

  • @chirikummallu1517
    @chirikummallu1517 2 месяца назад +2

    ഒരു രക്ഷേം ഇല്ല ഉഫ്ഫ്ഫ് പൊളി വീഡിയോ.❤ odikkane തോന്നിയില്ല.

  • @rajeeshkumar916
    @rajeeshkumar916 5 дней назад

    Super ❤

  • @RevathyPriji
    @RevathyPriji 2 месяца назад +5

    ഇത്രയും സന്തോഷവാനായി ഞാൻ ആരെയും കണ്ടിട്ടില്ല എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ ഉള്ളു നിറഞ്ഞു സന്തോഷവാനായി ഇരിക്കട്ടെ 🙏

  • @latheshputhanveedu2444
    @latheshputhanveedu2444 3 месяца назад +3

    Chitra super വീഡിയോ
    അടിപൊളി വ്യൂ ❤❤❤❤

  • @S9FE-mj1kz
    @S9FE-mj1kz 2 месяца назад +1

    The way they are so shy❤

  • @Chaleesofficial
    @Chaleesofficial 3 месяца назад +3

    എല്ലാം മനോഹരം അവതരണവും ആളുകളും കാഴ്ചകളും അങ്ങനെ എല്ലാം
    വളരെയധികം നന്ദി ഈ ചിത്രങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്
    ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ആശംസകളും♥️😍

  • @eldoabraham1711
    @eldoabraham1711 3 месяца назад +2

    അടിപൊളി സുഹൃത്തേ വെറൈറ്റി episodes all

  • @BennySebastian-o8g
    @BennySebastian-o8g 3 месяца назад +1

    Dear brother,താങ്കളുടെ സന്തോഷ പ്രകടനങ്ങൾ കാണുമ്പോ പലപ്പോഴും കണ്ണുകൾ നിറഞ്ഞുപോയി,,God bless you❤❤❤

  • @louie4437
    @louie4437 3 месяца назад

    Relaxing background music ❤

  • @sureshkumarms27
    @sureshkumarms27 3 месяца назад +1

    വളരെ മനോഹരം🍁🍁

  • @pranavp5805
    @pranavp5805 Месяц назад

    എന്താ ഒരു ഫീൽ ❤️

  • @jkvsos
    @jkvsos 8 дней назад

    your work really greta bro.

  • @aby4558
    @aby4558 26 дней назад

    Nalla samadhanam thoonnunnu

  • @unknown.4895
    @unknown.4895 2 месяца назад +2

    Bro thankyou for being a reason for a smile ❤❤😊😊 thankyou

  • @prasannankumar2269
    @prasannankumar2269 3 месяца назад +1

    വളരെ മനോഹരം വീഡിയോസ്

  • @sijimettayil6394
    @sijimettayil6394 3 месяца назад +5

    ആദ്യമായ് ആണ് ഞാൻ ഒരു വീഡിയോയ്ക്കു കമന്റ്‌ ഇടുന്നത് ശരിക്കും ബ്രോ നിങ്ങൾ ഭാഗ്യവാൻ ആണ്... അങ്ങോളം ഈ യാത്ര തുടരാൻ ദൈവം നിങ്ങൾക് അനുഗ്രഹിക്കട്ടെ... 🥰🥰🥰🥰🥰🥰

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 месяца назад

    പറയാൻ വാക്കുകളില്ല ❤🎉😊

  • @vijeesh1613
    @vijeesh1613 10 дней назад

    1:35 എനിക്ക് ഇഷ്ടപ്പെട്ടു 👍

  • @sreevidyakn9074
    @sreevidyakn9074 3 месяца назад +2

    നല്ല കാഴ്ചകൾ കാണിച്ചുതരുന്ന ചിത്രന് ഒരുപാട് നന്ദി❤❤

  • @Midhul-mv9lq
    @Midhul-mv9lq 2 месяца назад +1

    Eanta ponnu mone....ne kazhinja jenmangalil cheytha punyamanu mone.....ninte video open cheythal oru positivity aanu....njn recent aatittanu subscriber aayathu....namukku chilarude mukham kaanumbol oru positivity feel aakumallo...u r really different....Lots of love from midhul ❤❤❤❤❤one day i too will follow ur path...like a wandering bird 🐦

  • @anoopku6450
    @anoopku6450 2 месяца назад

    Super style ❤

  • @easyphysicsclassxixiidrgrp3597
    @easyphysicsclassxixiidrgrp3597 Месяц назад

    Chithran... വളെരെ ആത്മാർഥമായ അവതരണം 👍👍

  • @GkFactory07
    @GkFactory07 21 день назад

    Adipli chithrrrr❤

  • @bagyams2102
    @bagyams2102 Месяц назад

    Back ground music is super.

  • @BinuThankachan-q2s
    @BinuThankachan-q2s 3 месяца назад +1

    അടിപൊളി വീഡിയോസ്❤❤❤❤

  • @sabuannannoortek6133
    @sabuannannoortek6133 3 месяца назад +1

    നല്ല സുന്ദരി മക്കൾ

  • @billymerlin-sn7zb
    @billymerlin-sn7zb 2 месяца назад

    Nalla veedu samadanamkittum❤❤❤

  • @NandithacgNanditha
    @NandithacgNanditha 3 месяца назад +1

    നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിനു നന്ദി 🥰☺️🙌

  • @moideenkuttykutty5102
    @moideenkuttykutty5102 Месяц назад

    നീയൊരു സംഭവം തന്നെയാണ്.. സമ്മതിച്ചു..❤

  • @vishnusnair2613
    @vishnusnair2613 3 месяца назад

    visuals just💓🔥🔥🔥🔥

  • @kpmsharma47
    @kpmsharma47 2 месяца назад

    Super supersuper

  • @preethasonu7876
    @preethasonu7876 3 месяца назад

    സൂപ്പർ 👍

  • @hashirak7455
    @hashirak7455 3 месяца назад

    Manoharam ❤️

  • @sureshr872
    @sureshr872 Месяц назад

    സുഹൃത്തുക്കളേ .....
    ചിത്രൻ - ഫുള്ളി ഓർഗാനിക് 😂❤❤❤❤❤

  • @vinodvinod9624
    @vinodvinod9624 Месяц назад

    🙏🙏🙏🙏❤❤❤❤super ❤️❤️❤️

  • @abdulfiroz5381
    @abdulfiroz5381 2 месяца назад

    really the girls are looking like princess

  • @bhavyaniaaaaaa678
    @bhavyaniaaaaaa678 2 месяца назад

    You are so kind Chithran . You are amazing. Keep going

  • @radhakrishnannair4519
    @radhakrishnannair4519 2 месяца назад +4

    താങ്കളുടെ നേതൃത്വത്തിൽ
    ഒരു ടൂർ പരിപാടി ഈ സ്ഥലങ്ങൾ കാണാൻഅറേഞ്ച് ചെയ്തൂടെ❤

  • @vishnun1078
    @vishnun1078 3 месяца назад +8

    BGM brokk vendi undakkiyapole......❤

  • @Retheeshchinchu
    @Retheeshchinchu 3 месяца назад

    എന്ത് രസമാണ് ഇതിങ്ങനെ കണ്ടോണ്ടിരിക്കാൻ ❤❤❤❤

  • @anvarsaid686
    @anvarsaid686 3 месяца назад

    How beautiful places ❤❤❤

  • @asharys6182
    @asharys6182 3 месяца назад +5

    ഒറ്റയ്ക്ക് യാത്ര ചെയ്യണം. വല്ലാത്തൊരു ഫീൽ ആണ് . നേപ്പാൾ സൂപ്പർ ആണ്.

  • @haitiptech..8686
    @haitiptech..8686 26 дней назад

    Super ❤❤❤❤❤❤

  • @Moodeeeee
    @Moodeeeee 3 месяца назад +1

    Chithra adipwoliii❤❤

  • @rajitharajappan280
    @rajitharajappan280 3 месяца назад +3

    watching from Scotland

  • @suseelkumart.k7184
    @suseelkumart.k7184 3 месяца назад

    ആദ്യമായി ഇന്നാണ് കണ്ടത്. മനോഹരം 👍

  • @sama84000
    @sama84000 17 дней назад

    Allah

  • @bahulb7
    @bahulb7 2 месяца назад

    Positive vibes only👍🏻✨.. Thats the speciality of his videos.. Keep it up broh..♥️🤝

  • @aldrinjaic
    @aldrinjaic 3 месяца назад

    Thankful to you for letting me us enjoy these scenic views

  • @addarrsshh
    @addarrsshh 3 месяца назад +8

    reels കണ്ടു വന്നതാണ് ഇപ്പോൾ addict ആയി . Thank you for showing beautiful places along with your sweet explanation❤❤

  • @surjithp9425
    @surjithp9425 3 месяца назад +1

    അടിപൊളി

  • @JishaBiji-u6h
    @JishaBiji-u6h 3 месяца назад

    ഫുൾ സ്‌പോർട് ❤❤❤❤❤👍👍👍👍

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 3 месяца назад +1

    ❤എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രൻ ബായ് സൂപ്പർ അവതരണം വിശദീകരണം 🙏

  • @ramachandrant2275
    @ramachandrant2275 3 месяца назад +1

    Nice....👍🙋👌♥️.

  • @karthikaabey7124
    @karthikaabey7124 Месяц назад +1

    ഞാൻ പുതിയ viewer ആണ് ബ്രോ,, nice video ❤

  • @junaidtktk9796
    @junaidtktk9796 3 месяца назад +1

    Macha ne Vere level

  • @soumyamanoj7565
    @soumyamanoj7565 3 месяца назад +10

    Hi chithran, l think you are very innocent. Love you so much. Happy journey mone.

  • @jintochacko348
    @jintochacko348 3 месяца назад +1

    Brother 🎉❤

  • @sherif-wb1wt
    @sherif-wb1wt 3 месяца назад +2

    ഗ്രാമങ്ങൾ എന്നും മനോഹരമാണ്...❤❤

  • @Afsath-yl5pj
    @Afsath-yl5pj 3 месяца назад +1

    Feel good❤

  • @BabuShiny
    @BabuShiny Месяц назад

    Supar

  • @ebinjacob575
    @ebinjacob575 2 месяца назад

    Bro ❤

  • @oscaroscar3972
    @oscaroscar3972 3 месяца назад

    Nalla avatharannam. Good mon

  • @saifullap7645
    @saifullap7645 3 месяца назад +1

    ഹായ് bro 👌👌👌❤️❤️❤️❤️👌👌

  • @vigileshwayanad
    @vigileshwayanad 3 месяца назад +1

    എനിക്ക് സങ്കടം വരുമ്പോ നിങ്ങടെ വീഡിയോ കാണും ഒരു ആശ്വാസ.....😊❤

  • @eldhoeldhojoy2163
    @eldhoeldhojoy2163 3 месяца назад +1

    Music poli kude kelkupol poli

  • @sajykizhakkedath348
    @sajykizhakkedath348 3 месяца назад

    The real traveller🔥🔥🔥🔥🔥🔥🔥✌️✌️✌️✌️👍👍👍👍👍

  • @soorajchoochu6025
    @soorajchoochu6025 3 месяца назад +2

    Bro... നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ അല്ലാ ടെൻഷനും മാറും...😊💯🌎🍃

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 3 месяца назад

    ഭാഗ്യവാൻ🙏🙏👌👌

  • @inspiringattitude3463
    @inspiringattitude3463 2 месяца назад

    God bless you❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 3 месяца назад

    Very good place ❤️🙌

  • @soorya3446
    @soorya3446 3 месяца назад

    എത്ര മനോഹരമായ കാഴ്ചകൾ 😊😊