EP6 |മൃഗങ്ങൾ വസിക്കുന്ന നേപ്പാളിലെ മലകയറി അഞ്ചാമത്തെ ദിവസം ഹിമാലയത്തിൽ എത്തിയപ്പോൾ

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 794

  • @RKV-f7f
    @RKV-f7f 2 месяца назад +381

    ജോലി സമയം കഴിഞ്ഞാൽ പിന്നെ കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് ആദ്യം തപ്പുന്നത് ചിത്രന്റെ വീഡിയോ എത്തിയോ എന്നാണ്... ഇന്ന് നേരമ്പോക്കായി ❤️❤️❤️❤️❤️❤️❤️

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 23 часа назад +1

    നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. നിങ്ങൾ നാളെ ലോകം അംഗീകരിക്കുന്ന ഒരു യാത്രികൻ ആവും.. നന്ദി ബ്രദർ .. യാതൊരു തടസ്സങ്ങളും ഇല്ലാതെ താങ്കളുടെ യാത്രകൾ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ ആവട്ടെ ! ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നുണ്ട്.. 🔥🔥🔥🔥

  • @SajuVenkurinji
    @SajuVenkurinji 2 месяца назад +164

    നീ ഭഗ്യവാൻ ആണ്... ഒരു വർഷത്തിൽ കൂടുതൽ ആയി നിന്റെ വീഡിയോയിൽ കൂടി ഞാനും നിന്നോടൊപ്പം സഞ്ചരിക്കുന്നു.....

  • @PeterMDavid
    @PeterMDavid 2 месяца назад +88

    ഇത്രയും റിസ്ക് എടുത്ത് ഒറ്റക്ക് യാത്ര സാധാരണ ഇംഗ്ലീഷ്കാരാണ് ഇവിടെ ചിത്രനെ അംഗീകരിച്ചേ മതിയാകു 👍❤️👌

  • @remanylalu9038
    @remanylalu9038 Месяц назад +14

    ചിത്രൻ്റെ അവതരണം ഗംഭീരം മാത്രമല്ല എല്ലാ ഭാഷയിലും അല്പം പരിജ്ഞാനം അതാണ് ചിത്രൻ്റെ വിജയം കൂടെ നടക്കുന്ന പ്രതീതിയാണ് ഇതൊക്കെ കാണാൻ ഞങ്ങൾക്കും അവസരം തന്ന ചിത്രനു നന്ദി ആയുരാരോഗ്യം തരട്ടേ ദൈവം

  • @ChocosLand
    @ChocosLand 2 месяца назад +16

    brw ente santhoshathin 🥰 oru kunjju sahayam. nallath varatte❤

    • @Traveloguebychithran
      @Traveloguebychithran  2 месяца назад +2

      Thank you so much 🙏🙏

    • @JithuVista
      @JithuVista 2 месяца назад +2

      🎉🎉

    • @ajeeshramachandran7696
      @ajeeshramachandran7696 2 месяца назад +2

      ❤❤❤👍​@@JithuVista

    • @vidhinviswavidhinviswa6796
      @vidhinviswavidhinviswa6796 2 месяца назад +2

      എങ്ങനെ കൊടുത്തു

    • @JithuVista
      @JithuVista 2 месяца назад +1

      @@vidhinviswavidhinviswa6796 thanks എന്ന ഓപ്ഷൻ ഉണ്ട്.. അതിൽ പോയാൽ നമ്മൾക്കു ക്യാഷ് snd ചെയ്യാം

  • @zodsk6385
    @zodsk6385 2 месяца назад +54

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍
    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഭാഗ്യം ഉള്ള മനുഷ്യൻ.....
    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല...., you tube channels ഒന്ന് ഇതാണ്..............i like your attitude....
    ഒരു അഹങ്കാരം പോലും ഇല്ലാത്ത വെക്തി..... 🥰🥰🥰

  • @jinilkumar3393
    @jinilkumar3393 2 месяца назад +92

    നീ ഒരു അപൂർവ്വ ജൻമ്മമാണ്
    അസൂയയും ആദരവും തോന്നുന്നു❤❤❤😁🙏

  • @manuo6410
    @manuo6410 2 месяца назад +35

    ചിത്രന്റെ അവതരണവും പ്രകൃതി ഭംഗിയും അതിഗംഭീരം.

  • @SoorajER
    @SoorajER 2 месяца назад +42

    2 വർഷം മുൻപ് തുടങ്ങിയ യാത്രകൾ... 200 views മാത്രം ഉള്ള ആദ്യത്തെ വീഡിയോസ് കണ്ടവർക്ക് മനസ്സിലാകും ഇവൻ്റെ വളർച്ച, ഈ പോസിറ്റീവ് വൈബ്. ❤❤
    ഹിന്ദി അറിയാതെ ഇംഗ്ലീഷ് fluent അല്ലാതെ നീ ഈ ഒരു യാത്ര തുടങ്ങിയതും ഇപ്പോള് നേപ്പാൾ explore ചെയ്യുന്നതും കാണുമ്പോൾ അസൂയ തോന്നുന്നു... Hats off to you bro
    ചിത്രാ നീ കരുതുന്നതിലും വളരെ ഉയരത്തിൽ ആണ് നിൻ്റെ ഐഡിയ ഇപ്പോൾ ഓടിക്കൊണ്ടിരുന്നത്.
    200 views to 2 Lacs views ആവട്ടെ എത്രയും വേഗം

  • @santhoshsdb71
    @santhoshsdb71 27 дней назад +3

    ചിത്രൻ,
    താങ്കളുടെ ബ്ലോഗ് രണ്ടു മൂന്നു ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട്.....സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ യാത്രാ വിവരണം താങ്കൾ നൽകുമ്പോൾ ഒത്തിരി സന്തോഷം. ....നൈർമല്യം നിറഞ്ഞ കാഴ്ചകളും....നൈർമല്യം നിറഞ്ഞ വിവരണവും.....അതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്.....ഈ ചാനൽ കാണുമ്പോൾ ഭയങ്കരമായ ഒരു പൊസറ്റീവ് വൈബ്.....ആശംസകൾ...

  • @ThresyaT-i3g
    @ThresyaT-i3g 2 месяца назад +26

    ഇത്രയും നല്ലൊരു ചാനല് ഇപ്പോഴാണ് കാണുന്നത് ഞാനും ഒപ്പം വരുന്നുണ്ട് യാത്ര പോകാറുമില്ല സ്ഥലങ്ങൾ അധികം കണ്ടിട്ടുമില്ല ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം മോന് ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 6 дней назад

    ചിത്രാ..എത്ര ഭാഗ്യവാനാണ് നീ..❤❤❤ എല്ലാം എത്ര മനോഹരം..❤❤❤

  • @PushpaPush-c6y
    @PushpaPush-c6y Месяц назад +5

    ഞാൻ ഹിമാലയത്തിന്റെ ഒരു നോവൽ വായിച്ചു അതിൽ ഹിമാലയത്തിന് മുകളിൽ സ്വർണ്ണ കളർ ആണ് അത് എത്രയോ സമയത്തിനുളിൽ ആണ് ഈ കളർ ഉണ്ടാവുക എന്ന് കേട്ടിരുന്നു ഇപ്പോൾ അത് സത്യമാണ് എന്ന് മനസിലായി കാണിച്ച തന്ന നിനക്ക് എന്റെ അഭിനന്ദനങ്ങൾ

  • @fathimaac5616
    @fathimaac5616 2 месяца назад +5

    എന്ത് ഭാഗ്യവാനാണ് നിങ്ങൾ വെറും ഫോണിലെ wallpaper lum not books nte cover lokke കണ്ട ചിത്രങ്ങൾ ..... ചിത്രൻ എന്ന നിങ്ങൾ നേരിട്ട് കാണുകയും നങ്ങളെ കാണിച്ചു തരുകയും മാത്രമല്ല നല്ല സന്തോഷത്തോടെ യുളെള സംസാരവും ❤ വളരെ അധികം താമസിച്ചു താങ്കളുടെ വീഡിയോസ് കാണാൻ 😊😊😊😊

  • @Reshmasthalasseryrecipes
    @Reshmasthalasseryrecipes 2 месяца назад +25

    എന്റെ fav travel vloger 🥰🥰🥰🥰

  • @VeenasCurryworld
    @VeenasCurryworld 2 месяца назад +3

    Love ur videos dear 🥰🥰 Long way to go . God bless u .. aa Suhurthukkale Vili undallo 🤗🤗🤗

  • @muneersp7100
    @muneersp7100 2 месяца назад +4

    ശരിയാണ് ജീവിതത്തിൽ ദുക്കങ്ങൾ ഉണ്ടാവും അത് മാറ്റി ചിരിച്ചു കൊണ്ട് മുന്നോട്ട് പോവുക❤❤❤❤ നിന്നേ പോലയെതന്നെ യാത്രയെ പ്രണയിച്ചവൻ ❤

  • @jensonthomas
    @jensonthomas 2 месяца назад +8

    അതിശയകരമായ പ്രകൃതിദൃശ്യങ്ങളുടെ നിഗൂഢമായ സൗന്ദര്യത്തിന് നടുവിൽ ശാന്തത ആസ്വദിക്കുവാൻ അവസരം ലഭിച്ച നിങ്ങൾ ഭാഗ്യവാനാണ്... എത്ര മനോഹരമാണ് ആ തടാകവും അതിന് ചുറ്റുമുള്ള ഭൂപ്രകൃതിയും! ❤️❤️❤️അഭിനന്ദനങ്ങൾ ചിത്രൻ 🎉🎉🎉🎉

  • @babup.knambiar4840
    @babup.knambiar4840 2 месяца назад +12

    നിഷ്കളങ്കനായ ഒരു യാത്രികൻ ❤❤

  • @pulikenz
    @pulikenz 2 месяца назад +12

    പ്രിയ ചിത്രൻ,
    ഞാൻ താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. മറ്റു ട്രാവൽ വീഡിയോകളിൽ നിന്നു താങ്കളുടെ വീഡിയോകളെ വ്യത്യസ്തമാക്കുന്നത്, മറ്റുള്ളവർ ഞങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ, താങ്കൾ തന്റെ യാത്ര ആസ്വദിച്ച് അനുഭവങ്ങളുടെ ഓരോ നിമിഷവും ഞങ്ങളുമായി പങ്കിടുന്നതാണ്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നടത്തുന്ന താങ്കളുടെ ഈ യാത്രയ്ക്ക് എന്റെ എല്ലാ ഹൃദയപൂർവമായ ആശംസകൾ.

  • @sreedevivijay7258
    @sreedevivijay7258 2 месяца назад +8

    ചിത്രൻ താങ്കളെ സമ്മതിച്ചിരിക്കുന്നു... താങ്കളുടെ Efforts...🤝👌👌🙏

  • @ashrafvalavil7085
    @ashrafvalavil7085 2 дня назад

    Beutiful 👍👌💞❤️

  • @SreedeviKA-x5b
    @SreedeviKA-x5b 2 месяца назад +1

    Godblessyou

  • @sanathanam11
    @sanathanam11 28 дней назад

    ഗംഭീരം, സുന്ദരം, സന്തോഷം, ശാന്തം 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @UmeshlalU-jv3yb
    @UmeshlalU-jv3yb 2 месяца назад +14

    𝗕𝗿𝗼 ഒരുപാട് സന്ദോഷം ആണ് വീഡിയോ കാണുമ്പോൾ ❤

  • @abhiramipavithran9946
    @abhiramipavithran9946 4 дня назад

    All the very best and thankyou for such a wonderful video. Amazing!! ❤

  • @AshraT-h3n
    @AshraT-h3n 2 месяца назад +5

    നീ നിന്റെ മനസ് എത്ര ഉയരങ്ങൾ എത്തുന്നുവോ അത്രയും ജിവിതത്തിൽ എത്താൻ ദൈവം സഹായി കെട്ടെ......👍🎉

  • @footycreations10
    @footycreations10 2 месяца назад +5

    എനിക്ക് ഇപ്പോൾ 16 വയസ്സാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലായിടത്തേക്കും ഒറ്റക്ക് സഞ്ചരിക്കാൻ ഉള്ള ധൈര്യം വരുന്നുണ്ട്. വിധിയുണ്ടെങ്കിൽ വലുതായിട്ട് ഇതുപോലെ ലോകം സഞ്ചരിക്കണം ❤️

    • @Traveloguebychithran
      @Traveloguebychithran  2 месяца назад +1

      ആഗ്രഹങ്ങൾ നടക്കട്ടെ 🙏🙏

  • @rahulmathew7615
    @rahulmathew7615 2 месяца назад +8

    വൈകി കിട്ടിയ നിധിയാണ് ചിത്രന്റെ ചാനൽ.. എല്ലാ വീഡിയോസും ഇനി കാണും.. All the best bro❤full support❤❤love you

  • @anirudh6288
    @anirudh6288 2 месяца назад +2

    Visual beauty.

  • @IIMKAC-sm1qu
    @IIMKAC-sm1qu 2 месяца назад +4

    original traveller

  • @harispa8849
    @harispa8849 2 месяца назад +14

    Bro oru like

  • @PadmaKumar-pl4fz
    @PadmaKumar-pl4fz Месяц назад

    നീ ഒരു അത്ഭുത മനുഷ്യൻ തന്നെ കൂടാതെ വിചിത്രനും നിനക്ക് ദൈവത്തിന്റെ ക ടാ ക്ഷവും അനുഗ്രഹവും കൂടുതൽ ഉണ്ട് നിന്റെ ലക്ഷ്യത്തിൽ ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ...... ആശംസകൾ അനന്താ നന്ദ ആശംസകൾ.... വിജയം വരിക്കട്ട.......

  • @VijayammaCN
    @VijayammaCN 19 дней назад

    എൻ്റെ കുഞ്ഞേ എത്ര സാഹസികമാണ് നിൻ്റെ യാത്രകൾ. ഉമ്മ ' 'ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. കാലിൽ ഒരു മുള്ളു പോലും കൊള്ളാതെ '

  • @lalysunny4056
    @lalysunny4056 Месяц назад

    Fantastic Thanku Chithra

  • @roshniklal229
    @roshniklal229 Месяц назад

    സഹോദരാ...എന്നും മനസ്സിനും ശരീരത്തിനും നിറഞ്ഞ ഊർജ്ജവും ആരോഗ്യവും ഉണ്ടാകട്ടെ...🎉✨💫🎀❤️

  • @sabinnileshwar1040
    @sabinnileshwar1040 2 месяца назад +4

    Your videos are not only about the beauty of places but also about the beauty of people♥️♥️♥️♥️♥️

  • @vimalraj7040
    @vimalraj7040 Месяц назад

    മനോഹരം മനസ്സിൽ ടെൻഷൻ കുറയും ❤️❤️❤️❤️❤️ ചിത്രൻ നമസ്കാരം

  • @shylaani193
    @shylaani193 Месяц назад +1

    Thank you chithran.. .. നിങ്ങളിൽ കൂടി എനിക്ക് ഇതെല്ലാ൦ കാണാൻ സാധിച്ചതിൽ😊🙏 .. ഇനിയു൦ ഇതുപോലെ ലോക൦ മുഴുവൻ കാണാൻ ചിത്രന് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു😊..

  • @remanik6729
    @remanik6729 3 дня назад

    Nhangalku lngane kanan pattunnathu thanne bagyamanu kunche thank you

  • @MikhaelJithu
    @MikhaelJithu 14 дней назад

    Ni poliya

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 месяца назад +1

    അതിമനോഹര കാഴ്ചകൾ ഒരുപാട് ഇഷ്ടായി അഭിനന്ദനങ്ങൾ

  • @aryas2138
    @aryas2138 2 месяца назад +1

    Njangalkkum sandhosham ❤️❤️❤️

  • @abdullatheef7916
    @abdullatheef7916 2 месяца назад

    Manoharamaya photografer

  • @SunilDutt-t2u
    @SunilDutt-t2u 2 месяца назад

    Ho! My God what a beautiful lake, very thanks for sharing this vlog. 👍...

  • @rachuraihu
    @rachuraihu 2 месяца назад +2

    ഞാൻ രണ്ടു ദിവസമേ ആയുള്ളൂ ബ്രോയുടെ വീഡിയോസ് കാണാൻ തുടങ്ങീട്ട്. ഭയങ്കര പോസിറ്റീവ് എനർജി ആണ് ഒരുപാട് സന്തോഷം തോന്നുന്നു വീഡിയോസ് കാണുമ്പോൾ

  • @GeethaKumari-z7y
    @GeethaKumari-z7y Месяц назад

    Sooooooper 🙏🙏🙏🙏namikkunnu mone🙏🙏🙏

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 месяца назад +1

    ചിത്രന്റെ ചിത്രീകരണവും ചിത്രങ്ങളും അടിപൊളി, മനോഹരം ❤️👍🏻🙏🏻

  • @anju3504
    @anju3504 2 месяца назад

    ഇനിയും മനോഹരങ്ങളായ വീഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gireeshkumar249
    @gireeshkumar249 2 месяца назад +1

    മനസ്സിന് കുളിർമ്മ തരുന്ന കാഴ്ചകൾ ഞങ്ങ ളിൽ എത്തിക്കുന്ന പ്രിയ കുട്ടുകാരന് ഒരു ബിഗ് സല്യൂട്ട്. 💕💕💕💕

  • @antonyfernandez1261
    @antonyfernandez1261 2 месяца назад +1

    അവിടത്തെ പ്രെകൃതി, എന്തൊരു മനോഹരമാണ്.
    ചിത്രന്റെ അവതരണവും അതിഗംഭിരം,
    അടുത്ത വീഡിയോക്കായി വെയിറ്റ് ചെയുന്നു ❤️

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 2 месяца назад

    Really great bro.. thank you for sharing beautiful sceneries .. best wishes always..

  • @preethavishnu683
    @preethavishnu683 2 месяца назад

    സൂപ്പർ ചിത്രൻ അടിപൊളി നേരിട്ട് കണ്ട ഒരു ഫീലാണ് 🥰🥰👌👌💞💞💞💞

  • @dr.a.t.sureshambattu1280
    @dr.a.t.sureshambattu1280 2 месяца назад +1

    For the last two days I am watching his video. Very innocent boy. I like his way of description and his innocent behaviour which is liked by the innocent villegers of Nepal and Himalaya. Lucky man who he explores the beautiful Nature. We are also lucky enough to travel with him. Happiest Man in the world.Best wishes for your Happy journey.❤❤❤❤❤

  • @AbdulHakkeemHakkeem-b7d
    @AbdulHakkeemHakkeem-b7d 2 месяца назад +5

    Chithrante video kanumbol aan manasin oru kulirma thonunnath❤

  • @venugopalk.b.8883
    @venugopalk.b.8883 2 месяца назад

    Enjoyed the trip to Himalayas with you.Great.All the best take care

  • @Adwaiithh
    @Adwaiithh 18 дней назад

    Nepal 🇳🇵 is Awesome

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 2 месяца назад +1

    താങ്കളുടെ videoകണ്ടു കഴിഞ്ഞാൽ വലാത്ത അനുഭൂതിയാണ്..ഭയങ്കര feel aanu..❤keep going ..have a great and blessed journey

  • @saseendransaseendran7824
    @saseendransaseendran7824 2 месяца назад +2

    ഞാനും ചിത്രൻറെവീഡിയോ കാണാൻ അടിമപ്പെട്ടു💞 സൂപ്പർ സ്ഥലങ്ങൾ ജാഗ്രതയോടെ മുന്നോട്ടുപോകു

  • @abijithkb2449
    @abijithkb2449 2 месяца назад

    Mahin ❤ chithran ❤

  • @afnas-kn2rx
    @afnas-kn2rx 2 дня назад

    bro Spr❤️

  • @yadhukrishna9277
    @yadhukrishna9277 2 месяца назад

    super video..............

  • @arjunbabu3925
    @arjunbabu3925 2 месяца назад

    Machuuu😍😍😍 എന്ത് ഭംഗിയാ അവിടെ ഒക്കെ.. ബ്രോ അടിച്ചു പൊളിക്ക്..

  • @discoverymgp2196
    @discoverymgp2196 2 месяца назад

    Thank..for give wonderful visual.

  • @padmavathi9733
    @padmavathi9733 2 месяца назад

    നല്ല യാത്രാ വ്ളോഗ് എല്ലാ ദിവസവും കാണാം.എല്ലാ അനുഗ്രഹവും ഉണ്ട്.

  • @sherin4-w8q
    @sherin4-w8q 2 месяца назад

    Nineleeku naan ethipettathu ennale aanu..super aanu..ente fav aai kazhingu..manasukondu oru ishtam..

  • @Anilkumar-tb7sl
    @Anilkumar-tb7sl 2 месяца назад

    മനസിന്‌ സന്തോഷം തരുന്ന vedio

  • @swaroop3521
    @swaroop3521 2 месяца назад

    ആശംസകൾ നേരുന്നു 👍🏻👍🏻👍🏻

  • @JJ-mg3pr
    @JJ-mg3pr 2 месяца назад

    Grate achievements Chithra n may God bless you

  • @sreeDhish
    @sreeDhish Месяц назад

    ഇങ്ങനെ മലയാളത്തിൽ ഒരു വ്ലോഗ് ❤ അഭിമാനിക്കാം ❤❤❤

  • @MuhammedZulfikar
    @MuhammedZulfikar 2 месяца назад +4

    video + voiceover +BG music = vere level feeling bro 🥰
    parayadhirikan veyyya😊

    • @abhijithk2253
      @abhijithk2253 2 месяца назад

      😇 1m adikkenda channel ann ellarum support cheytha ❤

  • @Malayali.Stories.in.Germany
    @Malayali.Stories.in.Germany 2 месяца назад +1

    Asooya thonnunnu ninghaloduu ☺️

  • @sunithank1957
    @sunithank1957 2 месяца назад

    You are amazing

  • @sasankank2465
    @sasankank2465 Месяц назад

    Adipoli 🌹🙏👌

  • @akshayaneesh9423
    @akshayaneesh9423 3 дня назад +1

    Chithran ne pole enikkum ithakke kanumbol kushhumb thonunnu...

  • @georgejoseph142
    @georgejoseph142 2 месяца назад +1

    മോനെ നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി ഡെയ്ക്കെയർ ❤️👍

  • @navinjames2729
    @navinjames2729 2 месяца назад +1

    The real hardwordker enium etu pola kura stalangilil povan sadikataaaa❤

  • @santhosha.u4554
    @santhosha.u4554 2 месяца назад

    Good presentation...🎉🎉🎉

  • @jayakrishnahamal1332
    @jayakrishnahamal1332 2 месяца назад +1

    Iam watching from Dunai Dolpa Nepal .

  • @santhosha.u4554
    @santhosha.u4554 2 месяца назад

    Ethoke anu travel wlog... 👏🏻👏🏻

  • @GirigiriBharath
    @GirigiriBharath 2 месяца назад

    Beautiful.. 🙏🙏🙏

  • @prasannankumar2269
    @prasannankumar2269 2 месяца назад +1

    വളരെ മനോഹരമായ വ്യൂസ്, chithra നീ ഒരു ലക്കി മാൻ തന്നെ

  • @SruthyNarayanan-l6l
    @SruthyNarayanan-l6l 2 месяца назад

    Proud of you....

  • @SijiK-i9u
    @SijiK-i9u 2 месяца назад +2

    ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏

  • @tomplathottam3541
    @tomplathottam3541 2 месяца назад

    Superbbb ❤❤❤🎉

  • @ASWATHYVNAIR-bm9sh
    @ASWATHYVNAIR-bm9sh 2 месяца назад +2

    Hi chithran. Fb yil valare viral aya oru video njn kandirunnu.Athil parayunnund real yathra cheyyunna aal chithran anenn. Ipol ellavarum thangale kurich charcha cheyyunnath kanumpol santhosham.Congratulations. Ath kandapol orupad santhosham thonni🥰. Keep going..

  • @AdipanrajeshkumarAdipan
    @AdipanrajeshkumarAdipan 2 месяца назад

    suparr

  • @SonaJafer
    @SonaJafer 2 месяца назад

    Super. Orupadishtapettu. Ninte video adhyamaayitt inna kanunne.

  • @merlinbennichan8678
    @merlinbennichan8678 2 месяца назад

    Eeyideyanu ee channel kandath. Serikkum enthoru effortum dedicationum yathrayodulla pranayavum aahnu sahodara ❤ god bless u

  • @renjujobin51
    @renjujobin51 2 месяца назад

    സ്നേഹം ഒപ്പം പ്രാത്ഥനയും 🥰താങ്ക്സ് യൂ chithran.... നല്ല കാഴ്ചകൾ സമ്മാനിക്കുന്നതിന്നു... 😍

  • @kunju588
    @kunju588 2 месяца назад

    Superb❤️

  • @balunavaneetham
    @balunavaneetham 2 месяца назад

    You are lucky man & say thanks to god for giving a chance to see all this beautiful places... 🙏

  • @AanandajeevanaYoga
    @AanandajeevanaYoga 2 месяца назад +1

    Vallatha anubhavam thanee

  • @rameshpprameshpp9050
    @rameshpprameshpp9050 2 месяца назад +2

    എട മോനെ അടിപൊളി ❤❤❤

  • @Officialcu.tsytchannel
    @Officialcu.tsytchannel 2 месяца назад

    Etramel sundharam e yatrakal.

  • @jasimk7491
    @jasimk7491 2 месяца назад

    Super

  • @bensonna2591
    @bensonna2591 2 месяца назад

    എല്ലാ വീഡിയോസും സൂപ്പർ ബ്രോ
    ഇതാണ് ട്രാവെൽവ്ലോഗ് ❤💐

  • @p.ssheeja126
    @p.ssheeja126 2 месяца назад +4

    Nalla videos aanu ketto…innale kaanaan thudangiyathe ulloo..

  • @janardhanannv758
    @janardhanannv758 2 месяца назад

    ചിത്രൻ താങ്കളുടെ ധൈര്യത്തെയും തീരുമാനത്തേയും യാത്ര വിവരണത്തെയും വളരെ ഇഷ്ടപ്പെടുന്നു, അനുമോദിക്കുന്നു.