ഹിമാലയ താഴ്വരയിലെ രാത്രി ക്യാമ്പിങ്ങും എന്റെ അടാർ ചിക്കൻ കറിയും |Solo Tent Camping In Wild

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 446

  • @Shahazin-q7r
    @Shahazin-q7r 3 месяца назад +35

    ഇദ്ദേഹത്തിന്റെ വീഡിയോ വളരെ മനോഹരമാണ് 🥰

  • @DaisyBabu-pu6bw
    @DaisyBabu-pu6bw 2 дня назад +3

    ഞാനും ഈ ചാനൽ ഈ അടുത്തകാലത്ത് കാണാൻ തുടങ്ങി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒരിടത്ത് ആട്ടം ഇല്ലാത്ത മോന് നല്ല ഒരു മോന് പാവം❤❤❤ സപ്പോർട്ട് ചെയ്യാൻ പറ്റുന്നവർ എല്ലാം സപ്പോർട്ട് ചെയ്യണം

  • @thejas_37
    @thejas_37 6 месяцев назад +92

    വീടും നാടും വിട്ട് എവിടെയും പോകാത്ത ഞാൻ ഇത് കാണുമ്പോൾ മനസ്സിനെന്തെരു സന്തോഷമാ നന്ദി മോനെ❤❤

  • @Azur8GaminG
    @Azur8GaminG 6 месяцев назад +64

    Chettante video kaanumba oru പ്രത്യേക Feel aanu📈🔥

    • @Hivex_444
      @Hivex_444 6 месяцев назад

      Big fan bro

    • @faizal887
      @faizal887 6 месяцев назад

      His voice makes that feel ❤

  • @Kavyagirish0
    @Kavyagirish0 6 месяцев назад +23

    ❤ ഏറ്റവും വലിയ സഞ്ചാരി നിന്നെ സമ്മതിച്ചിരിക്കുന്നു. എന്റെ മോഹങ്ങൾ നിന്നിലൂടെ ഞാൻ കാണുന്നു❤

  • @jayasreeuk4783
    @jayasreeuk4783 6 месяцев назад +63

    ചിത്രൻകുട്ടാ, ദൈവം കൂടെയുണ്ടാകും ട്ടൊ ധൈര്യമുള്ളകുട്ടി. നന്ദി ഈ കാഴ്ചകൾ കാണിച്ചു തരുന്നതിന് 👍

    • @Traveloguebychithran
      @Traveloguebychithran  6 месяцев назад +5

      Thankyou ❤

    • @jinulal9390
      @jinulal9390 5 месяцев назад +2

      ഇതിലും ധൈര്യം ഉള്ള പിള്ളേർ കുടുംബം നോക്കുന്നു ഇവന് ഒരു ഉത്തരവാദിത്തവും ഫാമിലി commitment ഒന്നും ഇല്ലാത്തത് കൊണ്ട് ഇങ്ങനെ പോകുന്നു വേറെ ഒന്നും ഇല്ല.. 👍🏼

    • @___ly_dark_____
      @___ly_dark_____ 2 месяца назад

      ​@@jinulal9390 uff asooyak oru kuravum ellaloda myre😂

    • @shilpanp5891
      @shilpanp5891 3 дня назад

      Ayalde utharavaditham ayal nokkikolum😮

  • @noufalkt7295
    @noufalkt7295 6 месяцев назад +50

    സമ്മതിക്കണം. ഇങ്ങനെയൊരു സ്ഥലത്ത് ഒറ്റയ്ക്ക്. താമസിക്കാനും ഉള്ള ധൈര്യം👍

    • @jinulal9390
      @jinulal9390 5 месяцев назад +2

      കുടുംബം എന്ന ചിന്ത ഉള്ളവർക്ക് നടക്കില്ല

    • @dharmadurai4257
      @dharmadurai4257 2 месяца назад

      ​@@jinulal9390ജീവിതം ജീവിക്കാനുള്ളതാണ് അല്ലാതെ ത്യാഗം ചെയ്തു ഹോമിക്കാനുള്ളതല്ല.

    • @Rcap.
      @Rcap. 2 месяца назад

      ഇതെല്ലാം editing ആണ്. എവിടിരുന്നു വേണേലും നമുക്ക് ഇതൊക്കെ ചെയ്യാം

  • @deepuvallicodu2837
    @deepuvallicodu2837 6 месяцев назад +36

    കൊതിയാകുന്നു ബ്രോ ഇങ്ങനെയൊക്കെ ജീവിക്കാൻ . പ്രാരാബ്ധങ്ങളുടെ ഭാണ്ഡകെട്ട് തലയിലുള്ളപ്പോൾ ഇങ്ങനെയുള്ള വീഡിയോസ് കണ്ടു സമാധാനിക്കാം . അതിമനോഹരമായ ദൃശ്യവിരുന്ന് കഷ്ടപ്പെട്ട് ഞങ്ങൾക്കു കാട്ടിത്തരുന്ന ബ്രോക്ക് ഒരായിരം നന്ദി ❤

    • @Traveloguebychithran
      @Traveloguebychithran  6 месяцев назад +2

      Thankyou ❤

    • @sreeshanm906
      @sreeshanm906 6 месяцев назад

      അടിപൊളി ഒരു പാട് ഇഷ്ടായി

    • @ooe9993
      @ooe9993 5 месяцев назад

      Wich District

  • @Dinamo.134
    @Dinamo.134 6 месяцев назад +20

    My dream land ജീവിത ലഷ്യത്തിൽ ഞാൻ ഒരിക്കലും മറന്നു കളയാത്ത ഒരേ ഒരു dream 1+ +2 ജീവിതം കഴിഞ്ഞാൽ ഞാൻ ഉടൻ പോകും ❤❤ ഹിമാലയം

  • @lathapathath8830
    @lathapathath8830 6 месяцев назад +17

    മോനെ... നിന്റെ ഒപ്പം യാത്ര ചെയ്യുന്ന ഒരു അനുഭൂതി..... യാത്രകൾ എന്നും എനിക്കും ഒരു ഹരം തന്നെ ..

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 3 месяца назад +2

    Thanks!

  • @rameshkumarkg1863
    @rameshkumarkg1863 5 месяцев назад +4

    ചിക്കൻ കറി സൂപ്പർ . അതിമനോഹരമായ ഗ്രാമം ❤️. വളരെ കഷ്ടപ്പെട്ട് മനോഹരമായ കഷ്‌ചകൾ ദൃശ്യമാക്കുന്ന താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️🙏

  • @rajubhai-ns9hz
    @rajubhai-ns9hz Месяц назад +2

    ചിത്രന്റെ വ്ലോഗ് സ്റ്റാർട്ടിങ് മുതൽ തന്റെ ഓരോ വളർച്ചയും സന്തോഷത്തോടെ കണ്ട ആളാ ഞൻ ഇനിയും മുന്നോട്ട് പോകു love you from kochi ❤️

  • @philominajose1412
    @philominajose1412 5 месяцев назад +9

    എന്തായാലും സമ്മതിച്ചിരിക്കുന്നു തണുപ്പും ചൂടോക്കെ അനുഭവിച്ച മുഴുവൻ കാൽനടയായി സഞ്ചരിക്കുന്നത് ഏതായാലും ഇത്രയും വലിയ ഭാരം ചുമക്കുകയാണല്ലോ ചെറിയൊരു കുക്കർ വാങ്ങുക 21:14

  • @SowmyaPS-y2g
    @SowmyaPS-y2g 19 дней назад +1

    ❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏ചിത്രാ God bless you😘😘😘😘

  • @RamaniP-xi6gu
    @RamaniP-xi6gu 5 месяцев назад +13

    ആരോരും ഇല്ലാതെ മോൻ ഒറ്റയ്ക്ക് 🤔അല്ല മഹാദേവൻ ഒപ്പം ഉണ്ടാകും 🙏

  • @alijinu
    @alijinu 6 месяцев назад +16

    Nee adipoli addaaa daivam thanna life neee addaaa sherikum jeevikunathe pinna ullaver sontham aitt enthooo kettipokkan ullaa ottathilaaa....superb 🎉❤

  • @dhruvan618
    @dhruvan618 6 месяцев назад +78

    ഇരുപതിനായിരം സബ്സ്ക്രൈബ്ർസ് ഉള്ളപ്പോൾ കാണാൻ തുടങ്ങിയ ചാനൽ ആണ് എല്ലാ വീഡിയോസും സൂപ്പർ കാണാറുണ്ട് all the best😊 ഒരു ഹായ് തരാമോ

    • @Traveloguebychithran
      @Traveloguebychithran  6 месяцев назад +7

      Thankyou ❤

    • @SMQ81
      @SMQ81 6 месяцев назад +2

      Me too same time started watching this innocent man🥰
      Called his mobile number. Didn't answer

    • @vyshnavmanathana4346
      @vyshnavmanathana4346 2 месяца назад

      8k😊

  • @JosetXavier
    @JosetXavier 2 месяца назад +4

    നല്ലൊരു ആളാണ് chithran.. എല്ലാവിധ സപ്പോർട്ടും കൂടെ ഉണ്ട് മോനെ ♥️♥️🥰🥰🥰

  • @PushpaPush-c6y
    @PushpaPush-c6y Месяц назад +2

    കൂട്ടാ ഈ കാഴ്ചകൾ കാണിച്ച് തരുന്ന നീ ഞങ്ങളുടെ . പ്രിയപ്പെട്ട മകൻ തന്നെയാണ് മോനെ

  • @VigneshSb-p5m
    @VigneshSb-p5m 23 дня назад

    8:38 സത്യം 💚

  • @shinunk1987
    @shinunk1987 6 месяцев назад +10

    ഫോട്ടോ പീടിക വഴി ഒരു കുന്ന് സബ്സ്ക്രൈബ്ർസ് കിട്ടും.... വീഡിയോ ഒരു പോസിറ്റീവ് vibe ആണ് തരുന്നത് 🔥

  • @sujavenu-ct9cp
    @sujavenu-ct9cp 3 месяца назад +5

    Mone ninne sammathichirikkunnuu God bless you dear 🙏

  • @lathacv6333
    @lathacv6333 6 месяцев назад +7

    അടിപൊളി വ്ലോഗ് ❤❤❤❤🎉🎉🎉🎉🎉

  • @rajendranr296
    @rajendranr296 5 месяцев назад

    Wonderful chalenjing video.

  • @mcgaming2736
    @mcgaming2736 5 месяцев назад +4

    കൊള്ളാം

  • @Klaus-i3l
    @Klaus-i3l 6 месяцев назад +8

    ♥️♥️♥️സൂപ്പർ 👍 നീ ഭാഗ്യവാൻ ആണ് മോനെ ❤️

  • @BindhuT-e9l
    @BindhuT-e9l Месяц назад

    ചിത്രാ നിൻറെ ഉരുള കിട്ടി കേട്ടോ അടിപൊളി സൂപ്പർ

  • @manojpnair4076
    @manojpnair4076 6 месяцев назад +11

    സ്വർഗത്തിൽ കൂടിയുള്ള യാത്ര തുടരുക താങ്കളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നു 🌹

    • @Traveloguebychithran
      @Traveloguebychithran  6 месяцев назад +2

    • @manojpnair4076
      @manojpnair4076 6 месяцев назад +1

      താങ്കളുടെ കൂടെ ഒരു യാത്ര ചെയ്യാൻ ആഗ്രഹം തോന്നുന്നു

  • @sirajpp2591
    @sirajpp2591 16 дней назад

    കണ്ണൂർ കാരൻ. ❤️സ്നേഹമുള്ളവൻ ❤

  • @AkarshaWayanad8888
    @AkarshaWayanad8888 2 месяца назад +1

    😍😍😍😍😍😍😍 ഒത്തിരി ഒത്തിരി ഇഷ്ടം അനിയൻ കുട്ടാ 🥰🥰🥰🥰🥰

  • @jayaramnappil1269
    @jayaramnappil1269 День назад

    വളരെ മനോഹരം 💙

  • @Muhammed-dz1uh
    @Muhammed-dz1uh 6 месяцев назад +4

    Full support anu verethenne oru vibe anu video kanumbo❤

  • @rajeshr8722
    @rajeshr8722 6 месяцев назад +5

    തുടക്കകാലം മുതൽ കാണാറുണ്ട് മുത്തേ, നീ പൊളിയാടാ..

  • @sarithsrk611
    @sarithsrk611 2 месяца назад +1

    ചിത്രരഞ്ജൻ താങ്കൾ ഒരു മാന്യൻ ആണ് 🥰

  • @BombasticClaude
    @BombasticClaude 6 дней назад

    thangal orikallum veruppikilla 20:00 u are a bless njn deep stressil ahn but ur videos make me calm love u bro so lucky to see ur video in this life

  • @RahulM-p6b
    @RahulM-p6b 2 месяца назад +1

    Nice experience

  • @vishalPraveena-p8b
    @vishalPraveena-p8b 23 дня назад

    Nee..superaaadaaa

  • @shinunk1987
    @shinunk1987 6 месяцев назад +3

    എന്റെ സ്വപ്നത്തിൽ നീ ജീവിക്കുന്നു ബ്രോ ❤

  • @nandhusajeev4125
    @nandhusajeev4125 6 месяцев назад +38

    Green applum pacha appilum😹❤

  • @syamdasps9415
    @syamdasps9415 6 месяцев назад +8

    മിടുക്കൻ ❤️❤️❤️❤️

  • @sajinsktr6625
    @sajinsktr6625 2 месяца назад +1

    What a dedication .. 👏

  • @thahirmm-y7t
    @thahirmm-y7t 6 месяцев назад +4

    ഫുൾ വീഡിയോ കണ്ടു നിനക്കുവേണ്ടി എന്റെ സമയം

  • @mmjvlogs9868
    @mmjvlogs9868 Месяц назад

    Parameswaran anugrahikate love udaa chakkare orupad eshtamayiii....engane engilum ethuok kanankaziunalo .

  • @alexantony9900
    @alexantony9900 6 месяцев назад +3

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @Sofia-g9e3w
    @Sofia-g9e3w Месяц назад +1

    Fb yil കണ്ടു.. ഇപ്പൊ youtube subscribe ചെയ്തിട്ടുണ്ട്
    .... മോന് നല്ലത് വരട്ടെ....
    ശെരിക്കും നല്ല ഭംഗി ആണ്... ❤️❤️❤️❤️❤️

  • @vpshorts8034
    @vpshorts8034 6 месяцев назад +3

    അഭി ചാർളി വഴി ഇവിടെ എത്തിയതാണ് ഹിമാലയവും അവിടത്തെ ഗ്രാമവും കാണാൻ ആഗ്രഹിച്ച എനിക്ക് നല്ല ഒരു വിഡിയോ കാണാൻ പറ്റി🎉🎉🎉🎉

  • @joselyjose4391
    @joselyjose4391 6 месяцев назад +2

    ഒന്നും പറയാൻ ഇല്ല 👌👌👌ഉയരങ്ങിലിൽ എത്തട്ടെ ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @Humans__are__Strong
    @Humans__are__Strong 6 месяцев назад +2

    Wow ആ ഒരു വ്യൂ അത് വേറെ ലെവൽ ആണ് ബ്രോ...

  • @anjalinandu95
    @anjalinandu95 6 месяцев назад +2

    കീപ് ഗോയിങ് ചിത്ര.. Always withyou

  • @SantoshAcharya-v5l
    @SantoshAcharya-v5l 6 месяцев назад

    Adipoli camping super anu mone

  • @lathapathath8830
    @lathapathath8830 6 месяцев назад +6

    ഒരു കുക്കർ വാങ്ങിയാൽ കുക്കിംഗ്‌ കുറച്ചു കൂടി ഈസി ആക്കാം മോനെ

  • @RayiesRa
    @RayiesRa 6 месяцев назад +2

    Tentil Keri erikuna timeil chithran happy aya Pole eyyy video kanunna anikum oru nimisham happy avan sadhichu ❤🎉😍

  • @jihanhamza7265
    @jihanhamza7265 2 месяца назад

    Adipoli changaayi, munnott eniyum ell kaaryangalumm explore cheydh mana samaadhanathil jeevikatte❤👍🏻

  • @binduajay-pp6ni
    @binduajay-pp6ni 5 месяцев назад

    സുഹൃത്തുക്കളെ എന്നുള്ള വിളി മനസ്സ് നിറയ്ക്കും 🥰🥰

  • @bijuthomas9253
    @bijuthomas9253 6 месяцев назад +1

    മുട്ട ഉപേക്ഷിച്ചതിൽ വളരെ സന്തോഷം

  • @AshfaqHafiz-ft8mk
    @AshfaqHafiz-ft8mk 2 месяца назад

    Oru nalla sanjareee .. ❤

  • @shay-o1i
    @shay-o1i 5 месяцев назад +1

    you living in my dream

  • @Hobby810
    @Hobby810 3 месяца назад

    Athimanoharam aya samsaram 😊❤

  • @ll.swetha.ghanashyam
    @ll.swetha.ghanashyam 2 месяца назад

    Bro... you are living my dream 🥲🫠❤❤❤❤ Never stop exploring....

  • @ffboat147
    @ffboat147 6 месяцев назад +1

    You are a real freebird😊

  • @bijujohn4515
    @bijujohn4515 6 месяцев назад

    Super locagion big salutes god bless you goodluck wonderful vedeo thanks bro

  • @Amazonian__________
    @Amazonian__________ 6 месяцев назад +3

    Beautiful ❤️

  • @vedhimutualfund9983
    @vedhimutualfund9983 3 месяца назад

    Always a positive vibe anu when i see ur vedios…especially starting with “suhurthugaaalleee” and background score is always good

  • @sanchari_broz
    @sanchari_broz 6 месяцев назад +12

    ഹായ് അടിപൊളി നാട്ടിൽ ഭയങ്കര മഴ ആണ് ചേട്ടാ ഇപ്പോളും ❤❤

  • @Imad-w9t
    @Imad-w9t 6 месяцев назад +1

    Super video nalla rasam aan kanan good vibe 😘🫂🫂😘💕keep it up bro 💕

  • @rrrishyauranaj192
    @rrrishyauranaj192 6 месяцев назад

    Enthu rasa ithoky kandirikan 😍
    Ith kaanubo enikum chiknum chorum thinnan kothiyavunud😌

  • @Dibinvalasseri
    @Dibinvalasseri 2 месяца назад

    അവതരണം അടിപൊളി

  • @vbigor768
    @vbigor768 5 месяцев назад

    emergency lab use for light and use channakam for cooking ,gas save cheyyam

  • @Deadly_streamer
    @Deadly_streamer 5 месяцев назад

    adipoli vibe aanu videos okke. ottek aanenkilum full happy anallo. veetile visheshanglum para edek edek veetil aarokke und etha sthalam enn okke. evidum vare engane ethi enokke. samsaarichukond irikyanam

  • @Chekkanmar
    @Chekkanmar 5 месяцев назад

    കൊതിയാവുന്നു ചെറുക്കാ 😋😋😋 കഴിക്കുന്ന കണ്ടിട്ട്

  • @sujeshp4062
    @sujeshp4062 6 месяцев назад

    അടിപൊളി ഇങ്ങനെ ഒക്കെ പോകണം എന്നാഗ്രഹമുണ്ട്. പക്ഷെ നടക്കൂല തോന്നുന്നു.❤

  • @meeera_kudu
    @meeera_kudu 5 месяцев назад

    Enikku chettante ee chikkan kari undakkal ishttappettu❤

  • @latheshputhanveedu2444
    @latheshputhanveedu2444 6 месяцев назад +7

    സൂപ്പർ വീഡിയോ and ലൊക്കേഷൻ ഒന്നും പറയാനില്ല ❤❤

  • @soumyathomas6492
    @soumyathomas6492 6 месяцев назад

    When you like something you.will.not worry about the struggle going through..you are really lick to have these experiences in your life.

  • @binduravinath2275
    @binduravinath2275 2 месяца назад

    Excellent vedios👌👌

  • @sabinrajsabin8819
    @sabinrajsabin8819 6 месяцев назад

    ഗ്രീൻ ആപ്പിളും പച്ച ആപ്പിളും രണ്ടും ഒന്നു തന്നെ ബ്രദർ 🥰🥰🥰

  • @game_master2863
    @game_master2863 6 месяцев назад +1

    Beutiful views 😊

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 месяцев назад

    സൂപ്പർ place

  • @vinodinitc1490
    @vinodinitc1490 6 месяцев назад

    Aha chickan nalla tastund😊😋😋

  • @sreelalbakery9186
    @sreelalbakery9186 6 месяцев назад +6

    നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു❤❤

  • @akhildavis195
    @akhildavis195 5 месяцев назад

    Parayunathinte kude bgm indekii oru feel kittiyenne , for all videos

  • @yashcr5054
    @yashcr5054 6 месяцев назад

    Yaathra thudaruka
    Nigalude samsaara reethiyum
    Mattum valare ishtamanu
    Happy journey bro....

  • @BadhuBadusha
    @BadhuBadusha 2 месяца назад

    Bro nee poliyanu ❤

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 6 месяцев назад

    Nanni chikanum chorum pazhavum thannathinu ❤

  • @pushpalathatr-zu6vb
    @pushpalathatr-zu6vb 6 месяцев назад

    എല്ലാ നന്മകളും നേരുന്നു

  • @SudheerUsuf
    @SudheerUsuf 23 дня назад

    Aur Yatri learning Kondapur

  • @sreegeshvk7127
    @sreegeshvk7127 2 месяца назад

    Hi ചിത്ര love you ❤️❤️❤️❤️എന്റെ ഫ്രണ്ട് ആണ് രാഹുൽ ഞങൾ വടകരയാണ്

  • @mubu9072
    @mubu9072 2 месяца назад +4

    ഒറ്റക്ക് ആയതുകൊണ്ട് സങ്കടം വേണ്ട next time ഞാനും വരാം വിളിച്ചാൽ..😅😅

  • @vinodinitc1490
    @vinodinitc1490 6 месяцев назад

    Ithanu sarikum dayivathinde swandam nadu mone❤❤❤❤❤❤

  • @udayankumaramangalam7786
    @udayankumaramangalam7786 6 месяцев назад +6

    കുഞ്ഞേ നിന്നെ സമ്മതിച്ചിരിക്കുന്നു.😮

  • @vinukarunan1539
    @vinukarunan1539 6 месяцев назад

    kardhan Super place

  • @Moiduwalton
    @Moiduwalton 6 месяцев назад

    ഇതാണ് എത്ര എന്നും നല്ലത് വരട്ടെ 🥰🥰🥰

  • @silpasudhisudhi517
    @silpasudhisudhi517 5 месяцев назад

    Ohhh adipoli ❤❤❤

  • @SojaS-q3f
    @SojaS-q3f 6 месяцев назад

    God bless you chetta 😘😘😘vedio othiri istam aayi

  • @sarang8838
    @sarang8838 2 месяца назад +1

    Bro nigala kooda varunna feel aanu ith kanubo 🥹🫴

  • @AraAravin-vw2zp
    @AraAravin-vw2zp 26 дней назад

    Amazing man ❤️

  • @Zeus_Morgan
    @Zeus_Morgan 2 месяца назад +2

    Background music name?

  • @sureshkumarms27
    @sureshkumarms27 6 месяцев назад +2

    Super video 😅

  • @GOOP-X
    @GOOP-X 5 месяцев назад

    Bro this is the best travel blog💙