Это видео недоступно.
Сожалеем об этом.

🏔️ഇവിടത്തെ ഹിമാലയ നദി കടന്നു പോകുന്നത് ഇങ്ങനെയാണ്

Поделиться
HTML-код
  • Опубликовано: 30 июн 2024
  • ഇവിടത്തെ ഹിമാലയ നദി കടന്നു പോകുന്നത് ഇങ്ങനെയാണ് #himachalpradesh #camping #india #travel
    How to Travel
    Camping in Himachal pardesh
    Village Life
    India
    All india Travelling

Комментарии • 119

  • @Traveloguebychithran
    @Traveloguebychithran  Месяц назад +68

    പ്രിയപ്പെട്ട സുഹൃത്തുക്കളെ എൻറെ നടന്നുള്ള സഞ്ചാരവും വിവരണവും നിങ്ങൾക്ക് ഇഷ്ടമാണോ കൂടുതൽ വീഡിയോസ് ഓരോ ദിവസം ഇടൻ ഞാൻ മാക്സിമം ശ്രമിക്കാം യാത്രയിലെ ബുദ്ധിമുട്ടുകൾ കൊണ്ടാണ് വീഡിയോസ് ഇടാൻ വയുകുന്നത് നിങ്ങൾക്ക് എൻറെ യാത്രയിൽ സപ്പോർട്ട് ചെയ്യാൻ ആഗ്രഹമുണ്ടോ എൻറെ കോൺടാക്ട് നമ്പർ ഇവിടെ കൊടുക്കാം എന്നെ നിങ്ങൾക്ക് വിളിക്കാവുന്നതാണ് 9622052581🙏😊

    • @johnthekkummoottil4858
      @johnthekkummoottil4858 Месяц назад

      അർഹതപ്പെട്ട എത്രയോ ആൾക്കാർ ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നു. അവരെ സഹായിച്ചാൽ പുണ്യം കിട്ടും. നിന്നെപ്പോലുള്ള അദ്ധാനിക്കാൻ മടിയുള്ള നാറികളെ എന്തിനു സഹായിക്കണം. പോയി ചാകെടാ നാറീ

    • @user-kc5do5lz5t
      @user-kc5do5lz5t Месяц назад +2

      നിങ്ങൾ പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ അടിയിൽ വിവരണം പറ്റുമെങ്കിൽ ഇംഗ്ലീഷിൽ ക്യാപ്‌ഷൻ കൊടുക്കുക കാരണം മറ്റ് ഭാഷക്കാർ അധികമായി ഇത് കാണും കാരണം ഇങ്ങനെയുള്ള കാഴ്ചകൾ ഇഷ്ടപ്പെടുന്ന ആളുകളാണ് കൂടുതലുള്ളത് ലോകത്തിൽ എല്ലായിടത്തും താങ്കളുടെ വീഡിയോ എത്തട്ടെ അതിലൂടെ താങ്കളും അറിയപ്പെടട്ടെ 🙏

  • @AswathyRatheesh123AswathyRathe
    @AswathyRatheesh123AswathyRathe Месяц назад +21

    നിങ്ങൾ എത്ര ശാന്തനാണ് ആ പ്രകൃതിയെ പോലെ എല്ലാവരോടും നല്ല പെരുമാറ്റം നല്ല സംസാരം നല്ല കാഴ്ചകൾ 🥰🥰

  • @vnet8678
    @vnet8678 13 дней назад +3

    ചിക്കൻ വാങ്ങുന്നത് കാണുന്ന ഞാൻ വെറുതെ ഇരുന്നു മൊബൈൽ തോണ്ടി പിന്നീട് ഹോട്ടലിൽ ഓർഡർ ചെയ്യുന്ന ഞാൻ . തന്റെ വിജയം ഗ്യാരന്റി കുട്ടാ ❤

  • @user-zx7if7hamal
    @user-zx7if7hamal Месяц назад +11

    ഇൻസ്റ്റ ലൈവ് കണ്ടിട്ട് വന്നതാ ബ്രോ പൊളി 🥰ഇനിയും നാനായി എൻജോയ് ചെയ് ❤️❤️

  • @rajeshr8722
    @rajeshr8722 Месяц назад +2

    ഹിന്ദി കുറച്ചും കൂടി ബെറ്റർ ആവാനുണ്ട്.. ആയിക്കോളും.. ❤️സൂപ്പർ

  • @Trivian_mallu
    @Trivian_mallu Месяц назад +12

    സൂർത്തുക്കളെ....❤

  • @surjithp9425
    @surjithp9425 Месяц назад +4

    ആദ്യമായിട്ട് കാണുന്നതാ

  • @wanderingmalabary
    @wanderingmalabary Месяц назад +11

    അടിപൊളി കാഴ്ചകൾ. ചിത്രന്റെ മിക്ക വിഡിയോകളും ഞാൻ കണ്ടിട്ടുണ്ട് . ഞാനും കണ്ണൂർ ആണ്. പാചകം ചെയ്യുമ്പോൾ രുചി കൂട്ടാൻ ഒരു സൂത്രം പറയട്ടെ . മല്ലി പൊടി , മുളകുപൊടി , മഞ്ഞൾ പൊടി എന്നിവ എന്നിവ പാനിൽ ഇട്ട് ചൂടാക്കുക . നല്ല വറുത്ത മണം വരുമ്പോൾ ചിക്കനും ചിക്കൻ മസാലയും ഇട്ടു വേവിക്കുക. നല്ല അടിപൊളി രുചി ആയിരിക്കും .

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 28 дней назад +1

      കറുവപ്പട്ട വെളുത്തുള്ളി ഇഞ്ചി ഇത് മൂന്നും ചതച്ച് ചിക്കൻ പാകമായതിന് ശേഷം ചേർത്ത് കൊടുക്കുക സൂപ്പർ ആയിരിക്കും 👍

  • @ShijithT-v1e
    @ShijithT-v1e 5 дней назад

    Ningalude background music powli aanu bro adh kelkumbo tanne manasu happy akum❤

  • @AjithaKb-zt6ef
    @AjithaKb-zt6ef Месяц назад +9

    പഴയ വീഡിയോ കൾ ആദ്യം തൊട്ട് കാണുകയാ ഇപ്പോൾ സൂപ്പർ ചിത്രന്റെ കു‌ടെ യാത്ര ചെയുന്നു

  • @ameerccoo
    @ameerccoo 25 дней назад +1

    15:30 അം നല്ല രുചി ഉണ്ട് bro 🤤🥹😂❤❤

  • @tonyodaniyal5846
    @tonyodaniyal5846 Месяц назад +2

    മച്ചാനെ പൊളി

  • @SaleshSalesht
    @SaleshSalesht Месяц назад

    മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തരുന്ന മനോഹരനായ ചങ്ങാതി....❤❤❤❤

  • @manojsivan7623
    @manojsivan7623 29 дней назад

    നല്ല വിവരണം അടിപൊളി video

  • @bijujohn4515
    @bijujohn4515 29 дней назад

    Super view good job god bless you adiposity senary careful thanks bro

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад +1

    Best wishes 🎉

  • @akhilrkrishnan7772
    @akhilrkrishnan7772 Месяц назад

    ഒരു തള്ളൽ ഇല്ലാത്ത മനോഹരമായ അവതരണം ❤❤❤❤

  • @user-ut7tc2fi4f
    @user-ut7tc2fi4f Месяц назад

    താങ്കളുടെ വീഡിയോകൾ നേരത്തെ കണ്ടപ്പോൾ അത്ര ഇഷ്ടം തോന്നിയില്ല അതുകൊണ്ട് കാണാറില്ലായിരുന്നു പിന്നീടെപ്പോഴോ കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നി..
    കൊള്ളാം ഇപ്പോൾ എല്ലാ വീഡിയോ സും കാണുന്നു.. ഗ്രാമകാഴ്ചകൾ സൂപ്പർ കൂടുതൽ ഗ്രാമകാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു

  • @nithinrajthuruthel576
    @nithinrajthuruthel576 Месяц назад +1

    Good videos bro❤❤

  • @lalitakulkarni5500
    @lalitakulkarni5500 Месяц назад +1

    Super super ❤❤❤❤❤❤❤

  • @FPP_GAMER
    @FPP_GAMER Месяц назад +2

    15:28 tanqu brother ❤️❤️🥰

  • @user-mt9gt5pk8o
    @user-mt9gt5pk8o Месяц назад

    Supet

  • @sabnakcsabnakc7471
    @sabnakcsabnakc7471 Месяц назад

    Super 👌

  • @blackhathackergaming1586
    @blackhathackergaming1586 Месяц назад +1

    Ningale pole ningal matram😊❤

  • @athiraathu139
    @athiraathu139 Месяц назад

    Nthoru lyfaa brooo❤❤❤

  • @Mushrafkolappuram
    @Mushrafkolappuram 26 дней назад

    എന്റെ മക്കളെ വല്ലാത്തൊരു വൈബ് തന്നെ തോന്നുന്നു ❤️❤️🥳🥳🤩
    മുത്തേ പൊളി ❤️❤️❤️❤️

  • @sumithasumitha7718
    @sumithasumitha7718 11 дней назад

    God bless you

  • @vishnukanth2944
    @vishnukanth2944 Месяц назад

    Super bro

  • @sumayyah___
    @sumayyah___ Месяц назад

    Nthaaan aryla niglde video kaaanumpo bhykra sandhoshma❤

  • @user-qw1bf6xy1r
    @user-qw1bf6xy1r 29 дней назад

    ❤suppar

  • @SincyRanjith
    @SincyRanjith 20 дней назад

    എന്നാലും നിന്റെ ധൈര്യം അപാരം തന്നെ ഒറ്റക്ക് രാത്രി ആ ടെന്റീനക്കാത്തു് ഹോ ദൈവം അനുഗ്രഹിക്കട്ടെ

  • @PrasadPrasad-1966pr
    @PrasadPrasad-1966pr 5 дней назад

    🎉❤

  • @amminivarghese6256
    @amminivarghese6256 Месяц назад +1

    🎉🎉

  • @JishnuJishnu-kq2bz
    @JishnuJishnu-kq2bz Месяц назад

    ഹായ് Bro👍🏼

  • @shinunk1987
    @shinunk1987 Месяц назад +4

    സൂപ്പർ വ്യൂസ്, സൂപ്പർ അവതരണം . അതിലും കിടു മ്യൂസിക് ✌🏾

  • @Dreaner80
    @Dreaner80 25 дней назад

    ❤❤

  • @kabeer7thmail944
    @kabeer7thmail944 Месяц назад

    👍👍

  • @soorya3446
    @soorya3446 Месяц назад

    😍😍👌👌

  • @vpshorts8034
    @vpshorts8034 Месяц назад +1

    സൂപ്പർ സൂപ്പർ❤❤❤ സൂക്ഷിച്ചു യാത്ര ചെയ്യുക ചിക്കൻ വെരി ടെസ്റ്റി😂😂😊

  • @user-yd3uo7dc8p
    @user-yd3uo7dc8p 29 дней назад

    He is sooo innocent ❤

  • @user-bl9ob6so1n
    @user-bl9ob6so1n 11 дней назад

    ❤️😍🌹

  • @amminivarghese6256
    @amminivarghese6256 Месяц назад

    Chithran parayunnathu kelkan rasam unddu

  • @Chithrasalabham
    @Chithrasalabham Месяц назад

    15:35 ഫിറോസിക്ക ❤❤

  • @ViaanAyaan-ui1lx
    @ViaanAyaan-ui1lx Месяц назад +1

    Bhagyavan ✌

  • @mohammedadilanumohammed688
    @mohammedadilanumohammed688 Месяц назад

    ✨👍

  • @amalts635
    @amalts635 Месяц назад +2

    സവാളയും തക്കാളിയും ഒരുമിച്ച് ഇട്ടാൽ സവാള വേവില്ല... സവാള വടിയട്ട് ഇട്ട സെറ്റ് ❤

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 28 дней назад

      ആദ്യം ഉപ്പും മഞ്ഞളും ചേർത്ത് പിടിപ്പിക്കണം 😊

  • @jayasreeuk4783
    @jayasreeuk4783 Месяц назад

    ❤️👍

  • @ManasMathewsp
    @ManasMathewsp Месяц назад

  • @rajeshmaloos
    @rajeshmaloos Месяц назад

    ഹായ് ചിത്രN ❤

  • @jobinkbabujobin5033
    @jobinkbabujobin5033 Месяц назад

    ❤❤❤❤

  • @Ambilivasu
    @Ambilivasu Месяц назад

    👍👍👍👍👍👍

  • @vishnum1151
    @vishnum1151 Месяц назад

    ❤❤❤

  • @farooqkodiamma7328
    @farooqkodiamma7328 Месяц назад

    ❤❤❤❤❤

  • @user-xc2gl7ll6e
    @user-xc2gl7ll6e Месяц назад

    🙏🙏

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE 29 дней назад

    സ്റ്റെ സേഫ് 🥰oky

  • @user-ip8qe3rf8d
    @user-ip8qe3rf8d Месяц назад +3

    ചിത്രന്റെ വീഡിയോസ് കാണാൻ വളരെ രസമാണ്

  • @mariajoseph3046
    @mariajoseph3046 Месяц назад

    Masala kku pakaram ginger, garlic, pepper, green chilly athreyum use cgeythe ulliyum, thakkaliyum okkae vazhatti soup reethiyil onnu vachu nokkanae bro..... Veruthe masala kazhikandallo and healthy too. Bread nte koode kazhikkan super.❤

  • @MalluPlus20
    @MalluPlus20 Месяц назад

    ❤🎉

  • @ajayaYtube
    @ajayaYtube Месяц назад

    🙏👏👏👏🙏

  • @mohanmohanancv666
    @mohanmohanancv666 27 дней назад

    ചിത്രൻ, കൂടെ ജോയിൻ ചെയ്യണമെന്നുണ്ട് പക്ഷേ പ്രാരാബ്ദം ആയിപ്പോയി.

  • @anupamabinu8810
    @anupamabinu8810 Месяц назад

    heaven like place, where you are chopping the vegetables near the stream. Please don't put vegetable waste ( onion head , skin etc )in the prestine stream.

  • @smio4868
    @smio4868 Месяц назад

    Enna ini thirichu nattilekk❤️

  • @seemamahendran2294
    @seemamahendran2294 Месяц назад

    ഞങ്ങൾക്കും കൂടി വരണമെന്ന് തോന്നുന്നു

  • @atravellersdiary-byorupach3488
    @atravellersdiary-byorupach3488 Месяц назад

    ❤❤❤🎉❤❤❤

  • @adarshkumar5221
    @adarshkumar5221 Месяц назад

    താങ്കളുടെ suhuthrukale enna vilikelkan super ane keto

  • @MSatheeshan-my6eh
    @MSatheeshan-my6eh Месяц назад

    എൻ്റെ പൊന്നെ ...... നീ പൊളിയാണ്

  • @anilbabu8611
    @anilbabu8611 Месяц назад

    Insta story knd vannavr🥰💫

  • @AbuMubi-nw2yh
    @AbuMubi-nw2yh Месяц назад +1

    ചിക്കൻ വിട്ടൊരു കളി ഇല്ലല്ലേ 😀😀

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад

    ഹായ് സൂപ്പർ അടിപൊളി 👌👌

  • @BBANNANLIVE
    @BBANNANLIVE Месяц назад

    Safe he

  • @rohivlogs5949
    @rohivlogs5949 Месяц назад

    Puthya video❤

  • @user-ji1me8tq4v
    @user-ji1me8tq4v Месяц назад

    Hai chithran how are you

  • @WorldHunter1
    @WorldHunter1 Месяц назад

    nice shots! I think I'll take inspiration for my next contents!

  • @latheshputhanveedu2444
    @latheshputhanveedu2444 Месяц назад

    സൂപ്പർ വീഡിയോ ❤❤❤

  • @sajijoseph5133
    @sajijoseph5133 7 дней назад

    ഞാൻ കണ്ണൂർ ആണ്. താങ്കൾ കണ്ണൂരിൽ എവിടെയാണ്? ഒന്ന് പരിചയപ്പെടണം എന്നുണ്ട്.

  • @chinnypillay2859
    @chinnypillay2859 29 дней назад

    Onion,tomatoes avashittangal aruviyil idandaayirunnu😢

  • @ancilgracyjoseph8804
    @ancilgracyjoseph8804 Месяц назад +1

    Happy to see your videos 👊 ❤

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 28 дней назад

    സംസാരിക്കുന്നത് കേൾക്കാൻ പറ്റുന്നില്ല മ്യൂസിക്ക് മാത്രം എൻ്റെ ഫോണിൻ്റെ കുഴപ്പമാണോ എന്നറിയില്ല 😊

  • @geethakk579
    @geethakk579 Месяц назад +1

    Super

  • @THEKING-rf9rd
    @THEKING-rf9rd Месяц назад

    Mm.... ചിക്കന് അൽപ്പം കൂടി ഉപ്പ് ആകാം😂😂😂

  • @amminivarghese6256
    @amminivarghese6256 Месяц назад

    Parasium kittithudangiyallo

  • @SUJESHPk
    @SUJESHPk Месяц назад

    സുഹൃത്തേ സൂപ്പർ ❣️❣️❣️

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE 29 дней назад

    എടാ ചിത്ര ഞാനും നിന്റെ കൂടെ വന്നോട്ടെ

  • @ashifpkd7849
    @ashifpkd7849 Месяц назад +1

    "ഡർനാ നഹി ഹെ" എന്നു വെച്ചാൽ നീ പേടിക്കണ്ട, "ഡർ നഹി ഹെ" എന്നാൽ പേടി ഇല്ല

  • @veenasgoodtimes2781
    @veenasgoodtimes2781 21 день назад

    Ethra vayas aay

  • @chinnypillay2859
    @chinnypillay2859 29 дней назад

    Plastic kits enthu cheyyum?

  • @dreamriders6478
    @dreamriders6478 Месяц назад

    Gopro ano video എടുക്കുന്നെ

  • @VidhyaSundaran
    @VidhyaSundaran Месяц назад

    Good 👍

  • @NidheeshNidhi-xi6fs
    @NidheeshNidhi-xi6fs Месяц назад

    Night animals undaville..?

  • @Jesusloveonly
    @Jesusloveonly Месяц назад

    ആ പുഴക്ക് ആഴം ഉണ്ടോ?

  • @bepositive9369
    @bepositive9369 29 дней назад

    ഏതാണ് ക്യാമറ

  • @sivaprasad-zk6hy
    @sivaprasad-zk6hy 20 дней назад

    ഈ സ്ഥലം ഏത് സംസ്ഥാനത്തിലാണ്

  • @Contentmaker406
    @Contentmaker406 Месяц назад

    Bro nte age ethra anu

  • @philominajose1412
    @philominajose1412 16 дней назад

    നിന്നെ സമ്മതിക്കണം

  • @noblemartin6066
    @noblemartin6066 29 дней назад

    Beef kittuvuo avide😂

  • @Ramraj_R
    @Ramraj_R 29 дней назад

    ❤❤

  • @vipinedathua3665
    @vipinedathua3665 Месяц назад

  • @user-ft9zs3xb8n
    @user-ft9zs3xb8n Месяц назад

    ❤❤❤

  • @jishasubeeshkp6488
    @jishasubeeshkp6488 Месяц назад

    ❤❤

  • @preamvnair3978
    @preamvnair3978 Месяц назад