pension mustering 2024 malayalam | pension news 2024 malayalam today | mustering pension in kerala

Поделиться
HTML-код
  • Опубликовано: 21 июн 2024
  • ekeralam online service
    #pension news 2024 malayalam today
    mustering pension in kerala 2024
    mustering pension in kerala online malayalam
    mastering pension kerala malayalam 2024
    welfarepension.lsgkerala.gov....
    mastering pension kerala malayalam
    sevana pension
    pension news 2024 malayalam
    pension malayalam
    kshema pension latest news 2024
    shema pension latest news
    pension mustering 2024
    sevana pension malayalam
    vardhakya pension in malayalam
    pension news malayalam
    pension mustering malayalam online apply
    pension news 2024 malayalam
    പെന്ഷന് മസ്റ്ററിങ്ങ് 2024
    pension mustering last date

Комментарии • 53

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  18 дней назад +7

    INDANE EKYC MUSTERING VIDEO LINK ruclips.net/video/JxoHRfV6jvg/видео.html
    BHARAT GAS EKYC MUSTERING VIDEO LINK ruclips.net/video/Mhi8zjwh9J8/видео.html
    HP GAS EKYC MUSTERING VIDEO LINK ruclips.net/video/gKK3jLaWero/видео.html
    LPG OWNERSHIP CHANGE ruclips.net/video/s7e70J2Nv5I/видео.html
    Aadhaar face rd problems solving video link ruclips.net/video/on5DLJ59Eak/видео.html

  • @maryettyjohnson6592
    @maryettyjohnson6592 24 дня назад

    ❤❤❤ very good presentation 🎉🎉🎉. We could understand very well. Thank you sir

  • @ranjithraveendran8904
    @ranjithraveendran8904 Месяц назад

    Thanks ..🙏

  • @insvlm2996
    @insvlm2996 Месяц назад +3

    Ellam detailayi manasilakkithannathinu thanks

  • @saithalaviaji7671
    @saithalaviaji7671 24 дня назад +3

    എപ്പോഴും മരിക്കു മനുഷ്യർ മരിച്ചിട്ടില്ല എന്ന തെളിവ് എല്ലാ മാസവും മസ്റ്ററിംഗ് ചെയ്യണ്ടെ. ഒലക്കേലെ നടപടി. ജനങ്ങളെ ബുദ്ധിമ്മുട്ടിക്കുന്ന തെമ്മാടികൾ ഒരിക്കന്നു.

  • @user-wx3mn3og8e
    @user-wx3mn3og8e 18 дней назад +3

    Life certificate with five years guarantee ! അതു പോരെ !!!

  • @albindas2000
    @albindas2000 Месяц назад +1

    ❤❤

  • @user-hd1kj9kh9v
    @user-hd1kj9kh9v 18 дней назад

    👍

  • @vishnuaj2211
    @vishnuaj2211 24 дня назад

    ക്ഷേമ പെൻഷൻ, നിലവിൽ ഉള്ള ബാങ്ക് അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് ചേഞ്ച്‌ ചെയ്യാൻ പറ്റുമോ ?

  • @rafeeka1764
    @rafeeka1764 Месяц назад

    Sir, Auto rickshaw yude meter testing/ sealing ippo online aakiyittundallo (Leagal Metrology) athinte processing video onn cheyyaamo.

  • @rifasworld9204
    @rifasworld9204 Месяц назад +1

    Puls pidich nokkiyal pore. Ennal maricho ennariyum

  • @shanavasnilambur6794
    @shanavasnilambur6794 26 дней назад

    നന്ദി ❤

  • @suminithambi3142
    @suminithambi3142 17 дней назад

    Outside kerela aanenkil enthu cheyyum

  • @user-ew5kw4iz6i
    @user-ew5kw4iz6i Месяц назад

    Thanks❤️🌹

  • @GeethuG-sh8pf
    @GeethuG-sh8pf Месяц назад +1

    Pension nu apply cheythittu 6 months aagunu, Pension anuvadhicho status enthanu engne ariyan pattum??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад +1

      സേവന വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്, ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം എന്നതിന്റെ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുന്നത് ആയിരിക്കും

  • @_muhammadsinan
    @_muhammadsinan Месяц назад

  • @ajueliasphilip2248
    @ajueliasphilip2248 29 дней назад

    01-01-2024 -ൽ ആണ് ലാസ്റ്റ് മുസ്റ്ററിങ് ചെയ്തത്. ഇനി ചെയ്യണോ ?

  • @hafsathp3628
    @hafsathp3628 28 дней назад +3

    ഓഫീസിൽനിന്നു ചെയ്യാൻ പറ്റാതെ തിരിച്ചു വന്ന്.... 10 മണിക്ക് പോയി ഇരുന്ന പ്രായമുള്ള ആളുകൾ.... 3 മണി ആയിട്ടും സൈറ്റ് ബ്ളോക്ക്..... തിരിച്ചു പോയി വേറെ ദിവസം ചെല്ലാൻ.... വിഷമകരം തന്നെ..... 😢😢സഹതാപം കാണിച്ചൂടെ...... സൈറ്റ് ശരിയാക്കിക്കൂടേ..... പാവപ്പെട്ടവരെ കഷ്ടപ്പെടുത്തുന്നത്....

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  28 дней назад

      👍🏻

    • @ashyam3716
      @ashyam3716 27 дней назад

      ​@@EKERALAMONLINESERVICEmustering ചെയുന്നതിനൊപ്പം ബാങ്ക് അക്കൗണ്ട് change ചെയ്യണമെങ്കിൽ പറ്റുമോ?

    • @mridhulml3269
      @mridhulml3269 2 дня назад

      Site kedayitt ala..elarm koodi onich sitel kermbo undakunath ahn..

  • @harikumarPta
    @harikumarPta 15 дней назад

    aadhar കാർഡ് മാത്രം മതിയോ

  • @raihariyas7417
    @raihariyas7417 14 дней назад

    Last date ennanu

  • @christinj2000
    @christinj2000 Месяц назад

    Sevana pension portal online application video cheyamo sir😊

  • @rajanisreejith5025
    @rajanisreejith5025 10 дней назад

    Nammude പഞ്ചായത്തിൽ തന്നെ mustering ചെയ്യണോ

  • @sumasreekumar9794
    @sumasreekumar9794 Месяц назад +3

    ജനസേവനസെന്റർ കാർക്ക് പറ്റില്ലേ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      No

    • @divakarank8129
      @divakarank8129 10 дней назад

      ഇല്ല സുഹൃത്തേ അവിടെ വിരൽ, കണ്ണ് എന്നിവ സ്കാൻ ആവശ്യമായി വരുന്ന ഒന്നും നടക്കില്ല.

  • @user-qv9ho9bk6f
    @user-qv9ho9bk6f Месяц назад +5

    എന്തിനാണ് മസ്സ്റ്ററിം നിങ്ങൾക്കു 30 രൂപ വേണം അതല്ലെ 'ഒരു വർഷമായി ഇത് അടക്കുന്നു എന്നിട്ട് നിർമ്മാണ തൊഴിലാളി പെൻഷൻ എവിടെ ' ചത്തില്ലാ എന്ന് തെളിയിക്കാൻ 30 രൂപ വാങ്ങുന്നു. അതും നിങ്ങൾ തിന്നുന്നു

  • @grenjith123
    @grenjith123 22 дня назад

    ഏതാണ് പെൻഷൻ ഐ ഡി

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  22 дня назад

      പെൻഷൻ പെയ്മെന്റ് ഓർഡർ നമ്പർ

  • @sankarnaryanan3679
    @sankarnaryanan3679 20 дней назад

    ഏതെങ്കിലും അക്ഷയ സെന്ററിൽ ചെയ്യാൻ പറ്റുമോ?

  • @janakammab9990
    @janakammab9990 Месяц назад +27

    നിങ്ങളോട് ഒരു അപേക്ഷ und ഞങ്ങൾ ഒരുപാട് വിധവകൾ വിദേശത്തു വീട്ടുജോലി ചെയ്യുന്നുണ്ട്. മാസ്റ്ററിങ് സമയത്ത് ഞങ്ങൾക്ക് നാട്ടിൽ എത്തിച്ചേരാൻ കഴിയില്ല. ഞങ്ങൾക്ക് അതു ചെയ്യുവാൻ മറ്റെന്തു മാർഗം ഉണ്ട്. അതു നിങ്ങൾ ഒരു തീരുമാനം ആക്കി തരണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад +3

      പെൻഷൻ ഗുണഭോക്താവ് വിരലടയാളം പതിപ്പിച്ചാണ് മസ്റ്ററിങ് ചെയ്യേണ്ടത്, മസ്റ്ററിങ് ചെയ്യാതിരുന്നാൽ പിന്നീട് എപ്പോഴാണോ മാസ്റ്ററിംഗ് ചെയ്യുന്നത് അന്നുമുതൽ പെൻഷൻ ലഭിക്കും, മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ല

    • @user-fz1md8uf4v
      @user-fz1md8uf4v Месяц назад

      സത്യം ഞാനും വിദേശത്തു ജോലി ചെയ്യുന്ന വിധവ ആണ് ഇനി ഞങ്ങക്ക് കിട്ടില്ല അല്ലെ 😔😔😔

    • @user-fz1md8uf4v
      @user-fz1md8uf4v Месяц назад +2

      Sir ഇതിന് മറുപടി ഇട്ട് തരുമോ 🤔

    • @assisk
      @assisk 21 день назад +1

      വിദേശത്ത് ജോലി എന്നിട്ടും പെൻഷൻ??

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 15 дней назад

      Jeevan praman app ഉപയോഗിച്ചു മുസ്റ്ററിങ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്.. ഫേസ് സ്കാൻ ചെയ്തു കൊണ്ട്

  • @josonmathew7644
    @josonmathew7644 Месяц назад +1

    Description ൽ site address ഇല്ലല്ലോ ☹️

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      Ok, kodukkam

    • @ashyam3716
      @ashyam3716 27 дней назад

      Mustering ചെയ്യുമ്പോൾ. ബാങ്ക് അക്കൗണ്ട് change ചെയ്യണമെങ്കിൽ ഇതിന്റെ കൂടെ പറ്റുമോ?​@@EKERALAMONLINESERVICE