ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണംത്തിനായി 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ് | PENSION

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 68

  • @kunjumonjgiftson2766
    @kunjumonjgiftson2766 5 месяцев назад +21

    അതും കൂടി അവർ എടുത്തുകൊള്ളു ധനമന്ത്രിയും,പിണറായിയും എടുത്തു ധൂർത്ത് അടിച്ചുകൊള്ളാൻ പറയു,ഇവരെപോലെ കള്ളന്മാര് ഇല്ല.

    • @balanp4172
      @balanp4172 2 месяца назад

      ഇത് പെൻഷൻകാരുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. അത് മറ്റാർക്കെങ്കിലും എടുക്കാൻ പറ്റുമോ?

  • @Thulasijewelsdruga-zx3yq
    @Thulasijewelsdruga-zx3yq 5 месяцев назад +14

    ദുബായിലേക്ക് ഒന്ന് പോകണം
    നമ്മൾക്കും ഖജനാവിലെ പൈസ എടുത്തു യാത്ര ചെയ്യാം

    • @rajan3338
      @rajan3338 2 месяца назад +1

      ❤❤❤❤🎉🎉🎉🎉🎉

    • @ramanandaprabhu6218
      @ramanandaprabhu6218 Месяц назад

      താനൊക്കെ ഈ ജന്മത്തു നന്നാക്കില്ല കാരണം 18 മാസം കുടിശിക ഉണ്ടായിട്ടു നീയൊക്കേ കൈയ്യും ചുരുട്ടി ഉറങ്ങി കിടന്നുമോ ങ്ങുന്

  • @leelalekshmi2945
    @leelalekshmi2945 Месяц назад

    എനിക്ക് oldage പെൻഷൻ കിട്ടി ഇല്ല ഒരു sanpthikam ഇല്ല ഈ പെൻഷൻ കിട്ടണം അർഹത ഉണ്ട്

  • @rukkiyapk1114
    @rukkiyapk1114 2 месяца назад +2

    എന്താ ഒരു മാസത്തെ പെൻഷൻ രണ്ട് മാസത്തെ കിട്ടുംഎന്നാണെല്ലൊ പറയുന്നത് എന്താ വക്ക് മാറ്റി പറയുന്നത്.

  • @kunjumonjgiftson2766
    @kunjumonjgiftson2766 4 месяца назад +3

    വർഷം എത്ര ആയി നിങ്ങൾ ഭരണത്തിൽ കയറിയിട്ട് നാണമില്ലേ ഇങ്ങനെ പറയുവാൻ
    ഇവർക്ക് ശമ്പളവും ഉണ്ട്, ധൂർത്തിനു കുറവും ഇല്ലാ

  • @MohanlalB-y6q
    @MohanlalB-y6q 5 месяцев назад +3

    ഇതുവരെ കിട്ടിയില്ല സമാധാനം ആയല്ലോ

  • @prasannakumari8485
    @prasannakumari8485 5 месяцев назад +3

    Wednesday 29 kazhiyaraye ithu vare pention accountil vannilla

  • @VimalManu
    @VimalManu 5 месяцев назад +4

    🙏🙏🙏🌹🌹🌹🌹

  • @deepthip4526
    @deepthip4526 4 месяца назад +1

    Eniyum election varum
    Appol kannir.kudikum , .nirmana.thozhilaly yudai prarfhna muthalimark vandayo

  • @SumithranEV-qo6id
    @SumithranEV-qo6id 5 месяцев назад +3

    ഒരു ദിവസ o എത്ര വരും ലോട്ടറി വരുമാനം കള്ളി വരുമാനം എത്രയുണ്ട് എന്നി റ്റു വരുമാനം കുറവ് അേണാ

    • @balanp4172
      @balanp4172 2 месяца назад

      ഇതിന്റെ 30% ആദായനികുതിയിനത്തിൽ കേന്ദ്ര സർക്കാരാണ് കൊണ്ടുപോകുന്നത്.

  • @babumadathumkuttiyilBabu
    @babumadathumkuttiyilBabu 4 месяца назад +1

    2 കൊല്ലം സഹികാം അടുത്ത തെരഞ്ഞെടുപ്പിൽ കാണം. ബാലഗോപാൽ തിങ്കളാഴ്ച കൈകളിൽ എത്തും എന്നല്ലെ പറഞ്ഞത്. ഇനിയും മറ്റി പറയുമോ

  • @AbrahamThomas-pk5pu
    @AbrahamThomas-pk5pu 9 дней назад

    ബുധനാഴ്ച പറഞ്ഞു ബുധനാഴ്ച പറഞ്ഞു ഇന്ന് വ്യാഴാഴ്ച

  • @sreemathicssreemathi9120
    @sreemathicssreemathi9120 3 месяца назад

    😊

  • @BALAKRISHNANTK-h6k
    @BALAKRISHNANTK-h6k 2 месяца назад

    ഒന്നിന്ഒന്ന മിച്ചം എല്ലാം സഹിക്കുക മറ്റ് മാർഗം ഇല്ല

  • @venugopalm6223
    @venugopalm6223 5 месяцев назад +2

    വാക്കിനു സ്ഥിരതഇല്ലാ നന്ദി കേട്ട ഭരണം കേന്ദ്രത്തിനു കുറ്റം ഈ ഭരണം വന്നപ്പോൾ തുടങ്ങിയതാണ് ഇത്തരം നക്കിതരം കേന്ദ്രത്തിന്റെ കൊടുക്കും അപ്പോൾ ആ സമയം നോക്കി ഇതും എങ്ങിനെ ഉണ്ട് ഇനി മാറ്റം ഉണ്ടോ

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 2 месяца назад

    Ah, nishepathuka koody tharan parayiamo.

  • @James-v8j5w
    @James-v8j5w 2 месяца назад +4

    എന്ത് ശമിപ്പിക്കും,,,ഇനി രണ്ടു കുടിശ്ശിക ഓണത്തിന് ഉണ്ടു എന്നാണ് പറഞിട്ടുള്ളത്.

  • @beenavijayan544
    @beenavijayan544 2 месяца назад

    ബാലഗോപാലൻ വന്നതിനു ശേഷമാണു. പേനിഷന്. Buddhimuttu. അതുവരെ. വലിയ. കുഴപ്പമില്ലായിരുന്നു 6:14

  • @SivaSiva-s7i1j
    @SivaSiva-s7i1j 3 месяца назад

    തയ്യൽ തയ്യൽ ക്ഷേമനിധി പെൻഷൻ കിട്ടിയില്ല

  • @rajanambattu1163
    @rajanambattu1163 4 месяца назад

    നിർമ്മാണ തൊഴിലാളി പെൻഷൻ എന്തായി

  • @eliakunjumon5827
    @eliakunjumon5827 3 месяца назад

    5 മാസത്തെ കുശിശികയ്ക്900 X 5=45oo കോടി രൂപ വേണം

  • @pappachancc9432
    @pappachancc9432 5 месяцев назад

    1,month,Pention,Kodukkanvendy,ethrayum,publicitiyo,kasttam,Vere,Rate,Onnum,kittiyille,

  • @deepthip4526
    @deepthip4526 5 месяцев назад +5

    Don't forget nirmana thozhilay😊

    • @DeepthiRenjithDeepthiRenjith
      @DeepthiRenjithDeepthiRenjith 2 месяца назад

      Pavapetta nirmana thozhilaly Kal vaayum thurannu kathirikunnu muthlalyek mannu vari edan

  • @mssaithalvi2533
    @mssaithalvi2533 5 месяцев назад +1

    മഴയുള്ളത് കൊണ്ട് നോട്ടുകൾ നനയേണ്ട എന്ന് കരുതിയാവും പെൻഷൻ കൊടുക്കാത്തത്?

  • @ShifanaSalma
    @ShifanaSalma 5 месяцев назад

    Pension nalkukayum illa doorthin kuravum illa.sadharanakaar enthellam anubhavikkanam

  • @vijayavvijaya1999
    @vijayavvijaya1999 5 месяцев назад

    കെട്ടിട നിർമ്മാണ പെൻഷൻ കൊടുക്കുന്നുണ്ടോ മോളെ 14 മാസം ആയല്ലോ ഹാർട്ടിന് വയ്യാണ്ട് ഇരിക്കുക

  • @deepthip4526
    @deepthip4526 4 месяца назад

    😢
    Mm

  • @sreenivasank5887
    @sreenivasank5887 5 месяцев назад +3

    Kit kittiyallo alle?!!!
    Kit um medichu, LDF - UDF maari maari kuthumbo aalochikkanamaayirunnu 😂😂👏👏😜😜😎😎
    LDF veendum varum, ellaam shariyaakum!!
    K Rail varum ketto!!
    Nnaa pinne anubhavicho ttaa.. 😜😜😂😂🤣🤣🥳🥳🥳😇😇🤦🤦😍😍😎😎🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕

  • @manojmank2456
    @manojmank2456 2 месяца назад

    😊 b

  • @pappachancc9432
    @pappachancc9432 5 месяцев назад

    Ldf,eniyum,varanam,3amatum,Ennale,E,pothujenam,padikku,

  • @PriyeshP-t6e
    @PriyeshP-t6e 5 месяцев назад

    🙄

  • @anuaadhimone9452
    @anuaadhimone9452 5 месяцев назад

    Correct.athu.cheyyukayilla....

  • @mssaithalvi2533
    @mssaithalvi2533 5 месяцев назад

    ബുധനാഴ്ച കിട്ടിയില്ല പെൻഷൻ തരുമ്പോൾ പറഞ്ഞാൽ മതി

    • @josephchacko3575
      @josephchacko3575 5 месяцев назад

      ഏതു ബുധൻ തീയതി പറയു

  • @JayakrishnapanikerUnni
    @JayakrishnapanikerUnni 2 месяца назад

    Nale.nale.nile.nile.mattykudedate.parangukude

  • @pappachancc9432
    @pappachancc9432 5 месяцев назад

    Ayyoo,1,massathe,Pantion,ethukoody,evanmar,eduthotteKashttam

  • @Ismail-cc3zm
    @Ismail-cc3zm 4 месяца назад

    Nirmanatoilali. Pensan. Annu. Kittum

  • @pappachancc9432
    @pappachancc9432 5 месяцев назад

    Nirmanathozhlali,pention,1,year,ayi,Ella,massavum,250,rs,puthukkan,Nghanghalude,adhwanichacash,adachathanu,ennittum,evanmar,athu,eduthe,puttadikkunnu

  • @sajirajan6089
    @sajirajan6089 5 месяцев назад

    vivatha gal samipikanano pension koduku nath kastom

  • @sajirajan6089
    @sajirajan6089 5 месяцев назад

    ethuvare vannillalo

  • @anuaadhimone9452
    @anuaadhimone9452 5 месяцев назад

    Enium.therenjeduppu.varum...appol.kanam

  • @FhjkkGgh
    @FhjkkGgh 5 месяцев назад

    ബുധൻ കഴിഞ്ഞു വ്യാഴാഴ്ചയായി യൂട്യൂബിൽ എങ്ങനെ ലൈക്ക് കിട്ടാനാണ് നിങ്ങള് പറഞ്ഞുകൊടു

  • @BadhushaMohammed
    @BadhushaMohammed 5 месяцев назад

    1400.kitty.balans.cash.eppolanukitum

  • @deepthip4526
    @deepthip4526 4 месяца назад

    iyum election varum 6:14 😅 6:14 6:14

  • @vasudevane.k2805
    @vasudevane.k2805 5 месяцев назад +3

    കേന്ദ്രം 18000 കോടി രൂപ അനുവദിച്ച കാര്യം ജനം ടി വി പോലും എന്തേ പറയാത്തത്

  • @RajappanKV-jp5zp
    @RajappanKV-jp5zp 5 месяцев назад +1

    Appolmanthrimarkonnumthalakanillaalle000

  • @RajappanKV-jp5zp
    @RajappanKV-jp5zp 5 месяцев назад

    Nunaparayunnavantethalapotitherikate

  • @BiniJasmi
    @BiniJasmi 4 месяца назад

    Ithuvare pension kittiyattilla... June 28 inu 1300 roopa kittiyatund... Baaki 300 eppol kittum ... Ee maasathem

  • @Unni-h1l
    @Unni-h1l 2 месяца назад

    ബി ജെ പി trolls കാണുക

  • @mohananm8373
    @mohananm8373 2 месяца назад

    Onnupodapariya

  • @josephkaitholil2244
    @josephkaitholil2244 5 месяцев назад

    😂

  • @sheiksahal6763
    @sheiksahal6763 4 месяца назад

    Poyi chathu kude athanu ethilum bedham

  • @keyechi
    @keyechi 5 месяцев назад +2

    🤣സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാനെന്നു പറഞ്ഞു 🤔വണ്ടിക്കാരുടെ പോക്കറ്റിലും, കുടിയന്മാരുടെ തൊള്ളയിലും... കയ്യിട്ട് വാരിയ കാശൊക്കെ അടിച്ചു മാറ്റിയോ പുട്ടടിച്ചു തീർത്തോ 🤔❓🤔😄🤣🤣🤭
    One india one പെൻഷൻ
    60 കഴിഞ്ഞാൽ എല്ലാവർക്കും 10000₹ പെൻഷൻ അനിവാര്യം ❗
    50000 ത്തിനു മുകളിലുള്ള ശമ്പളവും, അനുബന്ധ പെൻഷനുകളും പുനപരരിശോദിക്കുക😡

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 месяца назад

    Sarkaarubavothaakale. Paranhupatikunu.

  • @leelalekshmi2945
    @leelalekshmi2945 Месяц назад

    എനിക്ക് oldage പെൻഷൻ കിട്ടി ഇല്ല ഒരു sanpthikam ഇല്ല ഈ പെൻഷൻ കിട്ടണം അർഹത ഉണ്ട്

  • @eliakunjumon5827
    @eliakunjumon5827 3 месяца назад

    5 മാസത്തെ കുശിശികയ്ക്900 X 5=45oo കോടി രൂപ വേണം

  • @PriyeshP-t6e
    @PriyeshP-t6e 5 месяцев назад

    🙄

  • @leelalekshmi2945
    @leelalekshmi2945 Месяц назад

    എനിക്ക് oldage പെൻഷൻ കിട്ടി ഇല്ല ഒരു sanpthikam ഇല്ല ഈ പെൻഷൻ കിട്ടണം അർഹത ഉണ്ട്

  • @PriyeshP-t6e
    @PriyeshP-t6e 5 месяцев назад

    🙄