ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് വീട്ടിൽ എയർകണ്ടീഷൻ വയ്ക്കാൻ അനുവാദം കിട്ടുമോ/ A plus Tube/ Malayalam

Поделиться
HTML-код
  • Опубликовано: 29 май 2024
  • #Aplustube ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് വീട്ടിൽ എയർകണ്ടീഷൻ വയ്ക്കാൻ അനുവാദം കിട്ടുമോ/ A plus Tube/ Malayalam
    #kshemapension
    #welfarepension
    #pensionscheme
    #oldagepension
    #widowpension Long vide
    #Keralanews
    #KeralabreakingnewsSocial Security Pensions
    The Government of Kerala introduced social security schemes in order to give comfort to very poor family members
    Currently six types of social security pensions are being distributed through local bodies (Grama panchayats, Municipalities and Corporations) through Sevana Pension application
    Pension Schemes
    National Old Age Pension
    Widow Pension
    Pension to Unmarried Women above 50 years
    Pension to the Physically Challenged Persons
    Pension to the Mentally Challenged Persons
    Agriculture Labour Pension
    Unemployment wages (Previously handled by Training and Employment Department
    #adharupdate
    #bharathrice
    #Solarpanelscheme
    #ksebbill
    #PMNarendramodi
    #പിഎ
    #advshereefnedumangad
    #aplustubemustering​ #റേഷൻകാർഡ് #bplcard​ #aplcard​
    #keralanews​ #biometric​
    #bplcardconversion​ #bplcardapply​#rationcardapply​
    Advocate, High court of Kerala
    Instagram
    #shereefNedumangad
    Educational Qualification
    MA,MBA,LL B, DJ, PGDHRM, PGDFC
    Author of Books
    1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
    This book bagged
    1. NV Krishna warrier Award 2021
    2. Thuchan Award 2021
    2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
    3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
    4. നമ്മുടെ പരിസരം( Published by Kerala Forestry Board)
    #Advshereefnedumangad
    Advocate High court of Kerala
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
    bringing you the latest and most relevant information on a wide range of topics designed to empower and inspire.

Комментарии • 229

  • @saidareekadan2292
    @saidareekadan2292 Месяц назад +119

    പെൻഷൻ എഴുതുന്ന ഉദ്യോഗസ്ഥന് &രാഷ്ട്രീയകാർക്കും അവരുടെ സ്റ്റാഫിനും (2വർഷം )കഴിഞ്ഞാൽ ac ഉണ്ടെങ്കിലും കാറുണ്ടെങ്കിലും വീടുണ്ടെങ്കിലും കൊടുക്കുന്നില്ലേ ഒരു ഗൾഫിലോ മറ്റോ ജോലി ചെയ്തിരുന്ന കാലത്തു വീട് രണ്ടുനില വീടുവെച്ചയാൾ ഇപ്പൊ വയസായി ജോലിയും കൂലിയും ഇല്ല അയാൾക് ഇപ്പൊ പെൻഷൻ വേണമെങ്കിൽ വീട്മുകളിലത്തെ നില പൊളിക്കേണ്ടിവരും വീട്ടിൽ മക്കൾക്കു കാറുണ്ടെങ്കിലും ഇയാൾക്കു പെൻഷൻ കിട്ടില്ല (ഈ നിയമം എല്ലാർക്കും വേണ്ടേ ഗവർമെന്റ് ജീവനക്കാരന് സർവീസിൽ ഇരിക്കുമ്പോൾ നല്ല ശമ്പളം വാങ്ങീട്ട് പിന്നെ എന്തിന് പെൻഷൻ??

    • @walkingvloge7668
      @walkingvloge7668 Месяц назад +3

      സാർ പ്രതികരിക്കും

    • @premnathk3485
      @premnathk3485 Месяц назад +5

      ഇതിൻ്റെയെല്ലാം പിന്നിൽ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് കൊടുക്കാതിരിക്കുക എന്നതാണ്..😅

    • @rafeekhassan9967
      @rafeekhassan9967 20 дней назад +1

      പെൻഷൻ ഏകീകരുക്കുക അതാണ് വേണ്ടത്....

  • @maheshnairnair8860
    @maheshnairnair8860 Месяц назад +29

    വരുമാനം ഇല്ലാത്ത മാതാപിതാക്കന്മാർ ചൂട് കൊണ്ട് കഷ്ടപ്പെടുന്നത് കണ്ട് മക്കൾ ഒരു Ac വച്ചു കൊടുക്കുന്നത് തെറ്റാണ്. രാഷ്ട്രീയക്കാർക്കും പെൻഷൻ ലക്ഷങ്ങളോട് അടുത്ത് വാങ്ങുന്നവർക്കും മാത്രം ജീവിച്ചാൽ മതി എന്നാണോ?

  • @johnymj5612
    @johnymj5612 Месяц назад +52

    സർക്കാർ ജീവനക്കാർക് മരണം വരെ ഒരു കണ്ടീഷൻ ഇല്ലാതെ പെൻഷൻ കൊടുക്കാമെങ്കിൽ സാധാരണ കാരനും പെന്ഷന്നു അർഹത ഉണ്ട്.

  • @k.mabdulkhader2936
    @k.mabdulkhader2936 Месяц назад +28

    60 കഴിഞ്ഞവയോ ദ്ധികർക്ക് കൊടുക്കുന്ന പെൻഷൻ എല്ലാവർക്കും കൊടുക്കുകയാണ് വേണ്ടത് സുഖസൗകര്യങ്ങൾ ഇതിന് അളവു കോൽ ആക്കരുത് എനിക്കിത് വാങ്ങണോ വേണ്ടയൊ എന്നത് അയളുടെ മന:സാക്ഷിയാണ് തീരുമാനിക്കേണ്ടത്

    • @rajinair9240
      @rajinair9240 Месяц назад +1

      വോട്ട് എസി ഉള്ള വ൯൭൯റയു൦ ജനറൽ കാര൯൭൯റയു൦ വേ൬൦ ൭പ൯ഷ൯ ചിലവ൪ഗകാ൪ക്മാത്റ൦ അതില് പലരും ഇവർക്കു വോട്ട് ൭ചയ്ത്കാ൬ീല ഇവറ്റക൭ള കുറ്റം പറഞവ൪ആയിരികു൦ ന൯ദികേട്ട സ൪കാ൪

    • @Usmantusman
      @Usmantusman 21 день назад +1

      സർക്കാർ ജീവനക്കാർക്കും 60 വയസ് കഴി ഞ്ഞ എല്ലാവർക്കു പെൻഷൻഏകീകരികാണo

    • @Usmantusman
      @Usmantusman 21 день назад

      ഏതൊ രു ജീവനക്കാരന പത്തായിരം രൂപയിൽ കൊടുക്കരുത്

    • @mollymani8895
      @mollymani8895 8 дней назад +1

      വയോധികർ

  • @subramonianpk9523
    @subramonianpk9523 Месяц назад +35

    കറന്റ് ചാർജ് അടക്കാൻ ക്ഷേമ പെൻഷൻ കിട്ടിയാലേ നിവൃത്തിയുള്ളു, അർഹത ഇല്ലാത്ത വളെരെയധികം പേര് ഇപ്പോഴും പെൻഷൻ വാങ്ങുന്നുണ്ട്, എനിക്കറിയാം .

    • @k.mabdulkhader2936
      @k.mabdulkhader2936 Месяц назад

      60 കഴിഞ്ഞ എല്ലാവർക്കും പെൻഷന് അവകാശമുണ്ട് നിങ്ങളുടെ ന്യായം ശരിയല്ല!

    • @nidhinjacob1819
      @nidhinjacob1819 Месяц назад

      അതെങ്ങനെ ശെരിയാകും? യുസഫ് അലിക്കും അംബാനിക്കും സാമൂഹ്യ സുരക്ഷ പെൻഷൻ കൊടുക്കേണ്ടി വരുമോ?​@@k.mabdulkhader2936

    • @moideent9227
      @moideent9227 17 дней назад

      40തിനായിരത്തിൽ അധികം BPL കാർഡുകൾ സർക്കാർ ജോലിക്കാർ കൈവശം വെച്ച് ആനുകൂല്യം പറ്റിയ നാടാണ് Kരളം

  • @bennychittadiyil
    @bennychittadiyil Месяц назад +21

    സർക്കാർ ജീവനക്കാർക്ക് | ആജീവന്തം ഒരു മാനദണ്ടം ഇല്ലാതെ പെൻഷൻ കൊടുക്കുന്നു. അവർ സർവീസിൽ ഇരുന്നപ്പോൾ കനത്ത ശമ്പളവും വാങ്ങി.

    • @mollymani8895
      @mollymani8895 8 дней назад

      ആജീവനാന്തം , മാനദണ്ഡം

  • @muraleedharankailasam9889
    @muraleedharankailasam9889 Месяц назад +21

    ഈ മാനദണ്ഡം ഒന്നും പാലിക്കാതെ പെൻഷൻവാങ്ങുന്ന കുടുംബങ്ങൾ ധാരാളം ഉണ്ടാകും

  • @sadanandanchiramel7697
    @sadanandanchiramel7697 Месяц назад +15

    വാർധക്യ പെൻഷൻ അപേക്ഷിക്കുന്ന ഫോമിൽ എയർ കണ്ടീഷണർ ൻ്റെ കാര്യം സൂചിപ്പിട്ടില്ല, apply ചെയ്തു മാസങ്ങൾ ക്കു ശേഷം ആണ് അപേക്ഷകൻ പെൻഷന് അർഹൻ അല്ല എന്നുള്ള കത്ത് വരുന്നത്. ഇത് നേരത്തെ അറിഞ്ഞാൽ അപേക്ഷ കൊടുക്കേണ്ട ആവശ്യമേ ഇല്ലല്ലോ. പിന്നെ ചെറുപ്പകാലത്ത് ജോലിയും വരുമാനവും ഉണ്ടായിരുന്നപ്പോൾ വെച്ച AC പ്രായമായപ്പോൾ ജോലിയും വരുമാനവും നിലച്ചത് കൊണ്ട് ഇളക്കി വെക്കാൻ ആണ് സർകാർ പറയുന്നതു.

    • @k.mabdulkhader2936
      @k.mabdulkhader2936 Месяц назад +2

      സർക്കാർ ആരും പുരോഗത പ്രാപിക്കുന്നത് ഇഷ്ടപ്പെടുന്നില്ല!
      വെറുതെയല്ല നമ്മുടെ ആളുകളും നാടും നന്നാവാത്തത് എന്നു ദരിദ്രനായി ജീവിക്കണം പോലും !

  • @user-ex1xp5kh6e
    @user-ex1xp5kh6e Месяц назад +8

    ഇതാണ് ചാനൽ ഒന്നാം തരം ചാനൽ
    ഓരോ ദിവസവും വ്യക്തമായ പുതിയ പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്നു
    വളരെ വളരെ നന്ദി സർ

  • @sobhanaramakrishnan8431
    @sobhanaramakrishnan8431 Месяц назад +10

    ഞാൻ പെൻഷൻ കിട്ടാൻ അപേക്ഷിച്ചിട് എനിക്ക് കിട്ടിയില്ല വീടില്ല മകളുടെ വീട്ടിൽ താമസിക്കുന്നു ഇത് ഇവിടത്തെ ലോക്കൽ നേതാക്കന്മാരുടെ പരിപാടിയാണ്

    • @aplustube2557
      @aplustube2557  Месяц назад +2

      അപേക്ഷ നിരസിച്ചുകൊണ്ട് ഉത്തരവ് നൽകിയിട്ടുണ്ടോ
      ഇല്ലെങ്കിൽ അപേക്ഷ വേഗം തീർപ്പാക്കുന്നതിന് വേണ്ടി ഒരു പ്രത്യേക അപേക്ഷ കൂടി നൽകുക

  • @nirmalakrishnan731
    @nirmalakrishnan731 Месяц назад +11

    അനർഹർ ഒരുപാട് ക്ഷേമപെൻഷൻ വാങ്ങുന്നതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് പതുക്കെ പറയണ്ട കാര്യമല്ല അത്തരം ആളുകളെ തീർച്ചയായും ഒഴിവാക്കേണ്ടതാണ് ഭൗതിക സാഹചര്യങ്ങൾ ഓരോരുത്തരുടെയും എടുത്തു നോക്കിയാൽ അവർ പെൻഷൻ തിരിച്ചു കൊടുക്കേണ്ട അവസ്ഥയിൽ ഉള്ളവരാണ്

    • @bennychittadiyil
      @bennychittadiyil Месяц назад +1

      കിട്ടുന്നവർക്ക് കിട്ടിക്കോട്ടെ. എവിടെ സർക്കാർ എന്തെല്ലാം ദൂർത്ത് നടത്തുന്നു. പെൻഷൻ കിട്ടാൻ ദാരിദ്രവാസിയാക്കാണോ?

    • @lalyphilip8633
      @lalyphilip8633 5 дней назад

      Km me 9:45

  • @user-ne3ez6qj6i
    @user-ne3ez6qj6i 25 дней назад +8

    നല്ല ഭൌതിക സാഹചര്യമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻ ഇതിലധികം കൊടുക്കുന്നില്ലേ.

  • @kuriakosepv3039
    @kuriakosepv3039 22 дня назад +5

    ഉദ്യോഗസ്ഥരും രാഷ്ട്രീയ അധികാര വർഗ്ഗങ്ങളും സേവനം അല്ല ചെയ്യുന്നത് അപ്പോൾ പിന്നെ അവർക്ക് എന്തിന് പെൻഷൻ കൊടുക്കണം

  • @walkingvloge7668
    @walkingvloge7668 Месяц назад +30

    സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയം തൊഴിലാക്കിയവർക്കും ഒന്നിലധികം പെൻഷൻ വാങ്ങുന്നതിന് ഒരു കുഴപ്പവുമില്ല .. എന്നാൽ ഒരു വിധവ വിധവാ പെൻഷൻവാങ്ങുന്നെങ്കിൽ ഇവർക്ക് അർഹമായ ക്ഷേമ പെൻഷന് കിട്ടുന്നില്ല ഇത് സർക്കാരിന്റെ ഇരട്ടതാപ്പല്ലേ....

    • @mollymani8895
      @mollymani8895 Месяц назад +2

      ഒന്നിലധികം

    • @padmanabhannaircp9285
      @padmanabhannaircp9285 Месяц назад

      Venamenkil vanghi nakkikkolin Ithokke pinarayi vijayan sarkarinde Audaryamanu ninghal use Avakasamalla

  • @thetru4659
    @thetru4659 Месяц назад +5

    ഈ നിയമങ്ങളിൽ എന്ത് കൊണ്ട് രാഷ്ട്രീയ പ്രവർത്തകരേയും, സർക്കാർ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തുന്നില്ല. അവർ അനർഹമായി കുറേ ആനുകൂല്യങ്ങൾ സമ്പാധിക്കുന്നുണ്ട്.

  • @valsammageorge9482
    @valsammageorge9482 Месяц назад +26

    സാധാരണക്കാർക്ക് ആവിയും ചൂടും ഒന്നുമില്ലേ? സർക്കാർ ജീവനക്കാർക്ക് മാത്രമേയുള്ളൂ?

  • @johnycv8171
    @johnycv8171 Месяц назад +7

    അങ്ങനെ ആണെങ്കിൽ എന്തിനാണ് എല്ലാ ജനപ്രതികൾക്കും സകലതും ഫ്രീ കൊടുക്കുന്നത്

  • @kkgireesh4326
    @kkgireesh4326 Месяц назад +10

    ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി

  • @thampikm4135
    @thampikm4135 Месяц назад +5

    ക്ഷേമ പെൻഷൻ വാങ്ങുന്നവർ എന്നും ദരിദ്രവാസികളായി കഴിയണം യാതൊരു കാരണവശാലും അതിൽ നിന്നും കരകയറരുത്. മാത്രമല്ല ഇനിയൊരു 50 വർഷം കഴിഞ്ഞാലും പ്രതിവർഷ വരുമാനം ഒരു ലക്ഷത്തിൽ കൂടാൻ പാടില്ല.

    • @k.mabdulkhader2936
      @k.mabdulkhader2936 Месяц назад

      സർക്കാരിൻ്റെ ഈ നിലപാട് തിരുത്തണം - ആരും നന്നാവരുത് എന്നള്ളത്

  • @reghunadh.583
    @reghunadh.583 Месяц назад +20

    🇱🇺 ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നു.. പക്ഷേഇവിടെജനങ്ങൾക്ക്. ഇവിടെയാതൊരുവിലയുമില്ല.. കപടരാഷ്ട്രീയക്കാരായ
    നേതാക്കൾക്ക്.. യാതൊരു നിയമവും ബാധകമല്ല.. അവർക്ക്.. AC.യാകാം കാർ.. ആകാം.. കോടികൾ വരുമാനവും ആകാം....
    ജനിക്കുമ്പോൾ മുതൽ.. നികുതി കൊടുത്തുകൊണ്ട് മേൽപ്പറഞ്ഞമന്ത്രിമാരെയും ഉദ്യോഗസ്ഥന്മാരെയും സംരക്ഷിക്കുന്ന..പാവപ്പെട്ട ജനങ്ങൾക്ക്.. തരികിട നിയമങ്ങൾനിരത്തി.. പിച്ചക്കാശ് പോലും നിഷേധിക്കുന്ന നാണംകെട്ട നിയമം ആണോ ജനാധിപത്യം.?🇱🇺

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 Месяц назад +6

    വടക്കൻ ജില്ലകളിൽ മിക്ക വീടുകളും കൂട്ട് കുടുംബ സിസ്റ്റം അനുസരിച്ചു ജീവിക്കുന്നവർ ക്കൊക്കെ പെൻഷൻ കിട്ടുന്നുണ്ട് അവിടെ യുള്ള വയസ്സായ വർ പെൻഷൻ കിട്ടുന്നത് കൊണ്ട് അവരുടെ മരുന്ന് വാങ്ങുവാനും മാറ്റും മക്കളെയോ മറ്റു ബന്ധുക്കളെയോ ആശ്രയിക്കാതെ സന്തോഷമായി കഴിയുന്നു നേരെ മരിച്ചു തെക്കൻ ജില്ലകളിൽ ആരും കൂട്ട് കുടുംബത്തിൽ അല്ല പക്ഷെ ഇവിടെ ഉദ്യോഗസ്ഥർ ac യുടെ പേരിലോ വീട്ടിൽ ആരെങ്കിലും സമ്മാനമായി കൊടുത്ത tv യും മറ്റു സാധനങ്ങൾ ആഡംബരം ആണെന്ന് പറയാൻ പറ്റില്ല അതുപോലെ ഗൾഫ് നാടുകളിൽ ഉള്ളത് പോലെ ചൂട് ഉണ്ടാവുമ്പോൾ ac ഒരു അവശ്യ വസ്തു വാണ് ഒരിക്കലും അതൊരു ആഡംബര മല്ല.

  • @CalmElephant-vo9wn
    @CalmElephant-vo9wn Месяц назад +8

    Sir 21 വർഷമായി തളർന്ന് കിടപ്പിലായ രോഗികൾക്ക് ac ഇല്ലെങ്കിൽ എങ്ങനെ കിടക്കും sir

  • @ibrahimkk534
    @ibrahimkk534 Месяц назад +3

    പെൻഷൻ സർക്കാർ പൗരന്മാരുടെ അവകാശമാണ് 60 കഴിഞ്ഞ സർക്കാർ ജീവനക്കാർ എല്ലാത്ത എല്ലാവർക്കും കൊടുക്കണം കട്ട് മുടിക്കുന്നതിന്ന് ഒരു മാനതണ്ടവും ഇല്ല

  • @unnikrishnan4519
    @unnikrishnan4519 Месяц назад +11

    വിവരംകെട്ട നേതാക്കന്മാരെ ജയിപ്പിച്ചു വിടുമ്പോൾ ഓർക്കണം. എത്രയൊക്കെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത വർഗ്ഗം മലയാളികളെ കഴിച്ചേയുള്ളൂ

  • @raghunarayanan9382
    @raghunarayanan9382 Месяц назад +10

    ക്ഷേമ പെൻഷൻ വാങ്ങുന്നവർ പലരും അർഹതയില്ലാത്തവർ ആണ് പക്ഷെ ഇതു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളുടെ ഒത്താശയോടെയാണ് കിട്ടുന്നത് എന്നതും വാസ്തവമാണ് ഇതു ഉദ്യോഗസ്ഥന്മാർ നടത്തിയിരുന്നപ്പോൾ അങ്ങിനെ ചെയ്താൽ ജോലിയെ ബാധിക്കുമെന്നതിനാൽ നടക്കില്ലായിരുന്നു

    • @aplustube2557
      @aplustube2557  Месяц назад +1

      ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ഭരണസമിതി കടക്കുകയാണെങ്കിൽ അതിന് യുക്തമായ അടിസ്ഥാനം ഇല്ലാത്ത പക്ഷം മറുപടി പറയേണ്ടിവരും

  • @Ebrahimkudilil-xb4fy
    @Ebrahimkudilil-xb4fy Месяц назад +4

    സർ, പറഞ്ഞ തു നല്ല കാര്യമാണ്
    Big salaam

  • @user-ws6rv3tf5z
    @user-ws6rv3tf5z Месяц назад +4

    ഗൾഫിലും മറ്റും ജോലി ചെയ്തിരുന്നപ്പോൾ കടവും പലിശക്കും പണമെടുത്ത് പത്തൊ ഇരുപത്തഞ്ചോ സെൻറ് സ്ഥലം ഉള്ളവൻ അതിലൊരു നല്ല വിടുവിച്ചു അദ്ദേഹം ഇപ്പോൾ പ്രായമായി അസുഖങ്ങൾ വേറെ വരുമാനം സീറൊ എന്ന് തന്നെ കണക്ക് കൂട്ടാം അയാൾക്ക് ആവീടുള്ളതുകോണ്ട് ക്ഷേമ പെൻഷൻ ഇല്ല.ഇതെന്താരു നിയമമാ സാറെ.അയാളത് വിറ്റു കടവും മറ്റും തീർത്തു ബാക്കി നക്കാപ്പിച്ച ഒള്ളതും തീരാറായി. മക്കൾ അവരുടെ വഴിക്ക്.ഇപ്പഴ് വീടും മില്ല പെൻഷനുമില്ല.അഡ്റസ് തന്നെ ശെരിക്കും ഇല്ല.നമ്മുടെ സർക്കാർ ആരേയും കിടക്കാടം കൂടിഇല്ലാത്തവരാക്കും.

  • @Paper_tic
    @Paper_tic 22 дня назад +2

    , എയർ കണ്ടിഷനും കാർ വീട് എന്നതല്ല വിഷയം അദ്ദേഹത്തിൻ്റെ വാർഷിക വരുമാനം മാത്രം നോക്കിയാൽ മതി.

  • @muralidharannair6665
    @muralidharannair6665 Месяц назад +1

    Vrudtharaya achanum ammakkum makkal ellavarum chernnu kazhinja porinja chootil ac vachukotuthu nallakaryam cheythathu thettano sir pension kittaathirikkan

  • @user-sm5om6gs8t
    @user-sm5om6gs8t Месяц назад +2

    Pension listil പേരു വന്നതിനു ശേഷം ac വാങ്ങുന്നുണ്ട്...ആരും ഇതിനെപ്പറ്റി അനീഷിക്ക്കുന്നില്ല..

  • @leelakumari4044
    @leelakumari4044 27 дней назад +2

    ഗൾഫിൽ പണ്ട് പോയി വീട് വച്ചു പഴയ കാർ ഉള്ള വേറെ വരുമാനം ഇപ്പോൾ ഇല്ല ഈ 1600 കിട്ടി എങ്കിൽ മാത്രം ഉള്ള 36 വർഷം പഴക്കം ഉള്ള വീടും dacration ഒന്നും ഇല്ലത്തെ വീടും ഇപ്പോൾ ഓരോ സൈഡ് ഇടിഞ്ഞു വിഴുന്ന താണ്

    • @aplustube2557
      @aplustube2557  27 дней назад

      ഇപ്പോൾ പെൻഷൻ ലഭിക്കുന്നില്ലേ?

  • @user-ky6mc6de3q
    @user-ky6mc6de3q 2 дня назад +1

    അല്ല ചിലപ്പോൾ മക്കളായിരിക്കും ac വെക്കുന്നത് അതിന് വയസ്സന്മാർ എന്ത് പിഴച്ചു. ആവശ്യം അതല്ല. പെൻഷൻകാരുടെ എണ്ണം കുറക്കുക അതാണ്

  • @shangaravarrior1152
    @shangaravarrior1152 Месяц назад +1

    Karshaka pension 1600 Rs and Old age pension 600Rs,bothe will got at same time.Pleace replay.

  • @lilymj2358
    @lilymj2358 Месяц назад +3

    വളരേ ഗൗരവമേറിയ വിഷയം. One year one lakh വരുമാനം. Per month 8000/approximately. Oru kooli ആളുക്ക് per day 1000/-. 15 തിവസത്തെ കൂലി കൂട്ടിയാൽ തന്നെ >8000/-. 15 നാളിൽ കുറയാത്ത പണിക്ക് പോകുന്നവർ. ഇതാണ് അവസ്ഥ. But വീടില്ലാത്ത, രോഗികളായിട്ടുള്ള, വീട്ടു പണിക്ക് എത്രയോ പേര്. 3.5 കോടി yil 65 lakh approximately പലവിധ ക്ഷേമ പെൻഷൻ . So eligible ആളുകൾക്ക് മാത്രം പെൻഷൻ കൂട്ടി കൊടുക്കണം. 🎉🎉🎉

  • @user-jq4hr8yn6b
    @user-jq4hr8yn6b Месяц назад +10

    🎉പെൻഷൻ കൊടുക്കുന്നത് അർഹതയുള്ളവർക്ക് മാത്രം ബാങ്ക് ഡെപ്പോസിറ് ഉള്ളവരും വാങ്ങിക്കുന്നുണ്ട്

  • @gracyanu5778
    @gracyanu5778 23 дня назад +2

    സാമൂഹ്യ പെൻഷൻ കള്ളുകുടിക്കാനും ലോട്ടറി എടുക്കാനും ആണെങ്കിൽ preferences ഉണ്ടാകും

  • @mohamedbasheer946
    @mohamedbasheer946 Месяц назад +2

    മക്കളുടെ വീട്ടിൽ ഏ സി യുണ്ടാകാം മക്കളുടെ ഔദാര്യത്തിൽ കഴിയുന്ന പെൻഷൻ വാങ്ങുന്ന വയസ്സായ മാതാ പിതാക്കൾ ക്ക്‌ ഏ സിയുടെ പേരിൽ അത് നിഷേധിക്കുന്നത് ന്യായമാണോ?

  • @shangaravarrior1152
    @shangaravarrior1152 Месяц назад +1

    Karshaka pension1600Rs and Old age pension 600Rs,Bothe will got at same time.Pleace replay.

  • @gireeshkumar2508
    @gireeshkumar2508 Месяц назад +2

    Good information thanks sir ji

  • @udayapurushu991
    @udayapurushu991 29 дней назад

    Sir.gov.jolikkarku joli cheyyumbol pavangala nikuthiyum mattum vangichu kure salary masa masam kodukkunnunddu.ennittu retire cheyyumbol lakshakkanakkinu roopa punneyum .athu kazhinju maranam vare uyarnna pension.ippo oro veettilum makkal nokkatha ethrayo matha pithakkal jeevikunnuddu .makkal thamasikkunna veetil kazhiyenddi varunna pavam vridha janangalku kshema pension illathakunnathu neethi ano.makkal avarude sukhathinu ellam orukki karthi onnumillatha mathapithakkalude avastha koodi neethipeedam kananam .oro veetileyum avastha padichu niyamam nadappilakkanam.athinum othasha cheyunnathu thettanu sir.albalavum rashtreeya nethakkanmmarude othasha ullavarku mathramayi ivide jeevitham.

  • @josephthomas3675
    @josephthomas3675 Месяц назад +6

    ആരുടേയും അവകാശം അല്ല ഞങ്ങളുടെ ആവുദാര്യമാണ്

    • @mollymani8895
      @mollymani8895 Месяц назад

      ഔദാര്യം

    • @aplustube2557
      @aplustube2557  Месяц назад +1

      ആരുടെയും ഔദാര്യമല്ല ഞങ്ങളുടെ അവകാശമാണ് എന്നല്ലേ പ്രിയ ജോസഫ് ഉദ്ദേശിച്ചത്

    • @mollymani8895
      @mollymani8895 8 дней назад

      ഔദാര്യം

  • @sasikumar6117
    @sasikumar6117 Месяц назад +1

    E prayunnathu poley ulla rules endhukondu sarkar palikunnila endhu kondu ennal RBI supply cheythirikunna rupees adhinu kodukunna tax RBI supply cheythathinu mathramey medikan padullu, example najan medichal paisa adhinu tax medikunu athrum rupees najan veray oralku koduthalum ayal mattullavarku transfer cheyumbol aver ellavarilninum tax medikunnu ethu ugithamano.

  • @user-wv5sz3xl6m
    @user-wv5sz3xl6m 9 дней назад +1

    Government not good performance, un leagal pensioners tomuch, this type pensioners, check and necessary action, all pension money return back, pension give only poor people's.

  • @mohammadsaad9361
    @mohammadsaad9361 12 дней назад +1

    ഞാൻ 25 കൊല്ലം ഗൾഫ് പ്രവാസി, വരുമാനമില്ല, വീട്ടിൽ 40 കൊല്ലം മുമ്പ് എടുത്തവീട്ടിൽ മകളുടെ ഭർത്താവ് വാങ്ങിയ അച്ഛൻ, അവർ വീട് ആക്കി പോയി, ഭൗതിക സൗകര്യം എന്റെ അക്കൗണ്ടിൽ

    • @aplustube2557
      @aplustube2557  12 дней назад

      ചോദ്യം വ്യക്തമല്ലല്ലോ

  • @premasivaraman3419
    @premasivaraman3419 Месяц назад +6

    ഞങ്ങളുടെ നാട്ടിൽ അർഹത ഇല്ലാത്ത ഒരുപാട് പേർ പെൻഷൻ വാങ്ങുന്നുണ്ട്

  • @Abraham19558
    @Abraham19558 26 дней назад +1

    There is no ban on retired government employees to get pension even if he/she owns a mercedes Benz.

  • @kunhikathiri4245
    @kunhikathiri4245 Месяц назад +5

    ഒരു വരുമാനവും ഇല്ലാത്ത അപേക്ഷ കൻ താമസിക്കുന്ന വീട് (സ്വന്തം പേരിൽ വീടില്ല താമസം ബന്ധുവിന്റ കൂടെ )ആ ബന്ധുവിന്റ റേഷൻ കാർഡിൽ പേര് വരുന്ന ത് കൊണ്ട് അത്തരം അപേക്ഷ കരെ വീടിന്റെ സാഹചര്യം നോക്കി പെൻഷൻ നിഷേധി കുന്നത് ശരിയാണോ. വീട്ടുകാരുടെ ഔദാര്യം പറ്റി താമസികുന്ന വരെയും അർഹികാത്ത വരിൽ ആണ് പെടുത്തുന്നത്. അത് നീതി കേടല്ലേ

  • @basilalex183
    @basilalex183 Месяц назад

    Vila koodia mobile phonum ,nalla Veedum,Vila koodia bicke um ullavarku enthu kanakkinanu manja Ration card kodukkunnathu??!

  • @sasikumarclassic486
    @sasikumarclassic486 Месяц назад +1

    After two year work as a personal staff of a minister then he will get life long pension. No problem

  • @ashrafahamedkallai8537
    @ashrafahamedkallai8537 9 дней назад +1

    പെൺ മക്കളുടെ ഭർത്താക്കൻ മാർ A/c വെച്ചാൽ അച്ഛൻ മാർക്ക് എന്ത് ചെയ്യാൻ പറ്റും അച്ഛന്റെ റൂമിൽ A/C ഉണ്ടോ എന്ന് നോക്കിയാൽ പോരെ

  • @prasannakumari8713
    @prasannakumari8713 Месяц назад +3

    Service pention ഉം family പെൻഷനും ഒരാൾ വാങ്ങുന്നതിന് കുഴപ്പമില്ല

  • @reghunathanps3202
    @reghunathanps3202 Месяц назад +1

    ഇവിടെ ഒരു വിഭാഗംനല്ലതു പോലെ ജീവിയ്ക്കരുത്. കഷ്ടപ്പെട്ടാണങ്കിലും ഉയർച്ച കാണരുത്. '1600'വേണമെങ്കിൽ 'താണു കിടന്നു ജീവിച്ചോണം.......

  • @DineshanD-hu2us
    @DineshanD-hu2us Месяц назад +1

    ഇനി മുതൽ പിണറായി ഭരണം ഉള്ള കാലം വരെയും കൊതത്തിൽ പൂടയുള്ളവർക്കുക്ഷേമ പെൻ ഷൽ കൊടുക്കില്ല ആ തിരു ശേഷം ആരുഭരിക്കുന്നോ അപ്പോൾ ഈ നിയമം നിരോധിക്കും

  • @mssaithalvi2533
    @mssaithalvi2533 Месяц назад +4

    അപേക്ഷകരുടെ എണ്ണംകുറക്കുക അത് ഒരു കാരണം ആണ്

  • @thajunnisa4678
    @thajunnisa4678 Месяц назад

    ഭർത്താവ് മരിച്ച എനിക്ക് വീട് നല്ല വീടുതന്നെ നിങ്ങൾ പ റഞ്ഞതുപോലെ Ac ഇല്ല എങ്കിലും ഒരുവിധം സൗകര്യങ്ങളൊക്കെ ഉണ്ട്... എന്നാൽ എന്റെ തലയിൽ ഒരുപാട് ബാധ്യത ആണ് 10.12.ക്ലാസ് കഴിഞ്ഞ മക്കൾ അവരെ പടിപ്പിക്കണമെങ്കിൽ തന്നെ നല്ല ഒരു തുകവേണം . പിന്നെ വീടിന്റ ആധാരം വച്ചു ലോൺ ഉണ്ട് പിന്നെ വീട്ടു ചിലവ്... കാണുന്നവർക് നല്ല വീട്.. വീട് തിന്നാൻ തരുമോ അതിന്റ ഇടയിൽ പെൻഷസ്നായി ചെറിയ തുക കിട്ടിയാൽ ചെറിയ ഒരാശ്വാമവും എന്ന് കരുതി വിധവ പെൻഷൻ അപേക്ഷിച്ചു നിങ്ങൾ പറഞ്ഞതുപോലെ വീട് നോക്കി അതും പോയി എന്റെ കഷ്ടപ്പാട് അത് ആരോടും പറഞ്ഞിട്ട് കാര്യമില്ല.. അള്ളാഹു അക്ബർ 😔😔😔

  • @padmanabhannaircp9285
    @padmanabhannaircp9285 Месяц назад +4

    Service pensonkarude penson ozhivakki Ellavarkkum 60 vayassu kazhinjhal ore penson Ellavarkkum kodukkuka

  • @vasavanvk7621
    @vasavanvk7621 Месяц назад +1

    Appol ithinekkal ethryo valiya soukaryamulla rashtreeyakkarku enthinu pension kodu😢kkanam

  • @peterkc6620
    @peterkc6620 Месяц назад +1

    മകന്റെ പേരിലുള്ള വീട്ടിൽ അച്ഛനും അമ്മയും മാത്രം ജീവിക്കുന്നർക്കോ മകനും കുടുബവും ഞങ്ങളിൽ നിന്ന് അകന്നു താമസിക്കുന്നു

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +4

    ലക്ഷക്കണക്കിന് സർക്കാർ ഉദ്ധ്യാ ഗസ്ഥർ വാങ്ങിയ സമ്പളത്തിന്റെ അത്രയും പെൻഷൻ വാങ്ങുന്ന വർക്ക് ഇത് ബാധകമല്ലേ . ഇവരൊക്കെ ആധുനിക തരത്തിലുള്ള അധ്യാടംമ്പര ജീവിതമാണ് നയിക്കുന്നത് ഒരു സംഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ മുക്കാൽ ശതമാനവും ഇവർക്ക് വേണ്ടിയാണ് ചിലവിടുന്നത്.ഇത് പാവപ്പെട്ടവനോട് ചെയ്യുന്ന ക്രൂരതയല്ലേ . ഇതിനെയാണ് പച്ചയായ . വിവേചനം എന്ന് പറയുന്നത്

    • @josekg5043
      @josekg5043 Месяц назад

      ഈ വിവേചനത്തിനെതിരെ വോട്ടിങ്ങിലൂടെ പ്രതികരിക്കുക,...

  • @nanosand1490
    @nanosand1490 Месяц назад +1

    പെൻഷൻ വാങ്ങുന്ന പണം , AC ഉപയോഗിച്ച കറണ്ട് ചാർജ് ഒടുക്കാൻ ഉപയോഗിക്കരുത് എന്നാണൊ അർത്ഥമാ ക്കേണ്ടത് .

  • @rajeevb2605
    @rajeevb2605 14 дней назад +1

    4:47 സാമൂഹ്യ പെൻഷൻ നല്കുന്നത് രാഷ്ട്രീയക്കാരുടെ ഒത്താശ മൂലമാണ്.

  • @mrkutty7676
    @mrkutty7676 25 дней назад +1

    സാറെ താങ്കൾ പറഞ്ഞ കറന്റ് ചാർജ് ഒന്നു ഇപ്പോൾ ACഉളളത് കൊണ്ട് വരില്ല രണ്ട് ഫാൻ കറങ്ങുന്ന ചില വെAC ഉണ്ടായാലും വരത്തൊ ള്ളു.

  • @geethak2403
    @geethak2403 Месяц назад +3

    Vivaham kazhicha makes Avente roomil Ac vechu Avenue keralathil alla joly cheyyunnathe Aa room mattarum upayogikkunnilla 60 Kachina ente vidowpension mudangumo monthly 2000 rs enike marine venam 2001le widhavayaya njan 17 varsham schooling joly chaithu Verum kayyode irengi ponnu Aake kittunnathe 1600

  • @babykuttymathew2314
    @babykuttymathew2314 20 дней назад

    45000 രൂപയുടെ സെക്കന്റ്‌ ഹാൻഡ് വണ്ടി കുറെ വർഷങ്ങൾക്കു മുൻപ് വാങ്ങി യത് ഉള്ളതു കൊണ്ട് കിട്ടില്ല. വിടും ഇല്ല സ്ഥലവും ഇല്ല

  • @anilkumarpurushothaman4596
    @anilkumarpurushothaman4596 Месяц назад +1

    ശരി

  • @ummarcm8544
    @ummarcm8544 Месяц назад +2

    വീടുകളിൽ എസി ഉള്ളത് നോക്കി പെൻഷൻ നിർത്തലാക്കൽ ശരിയല്ല അത് ചിലപ്പോൾ മക്കളുടെ റൂമിലോ പുതിയാപ്ലമാരുടെ റൂമിലോ ആയിരിക്കും ഈ പാവം പിതാവ് എന്ത് പിഴച്ചു പിന്നെ അർഹതപ്പെടാത്തവർ എത്രയോ പെൻഷൻ വാങ്ങുന്നുണ്ട് പിന്നെ സർക്കാർ ജോലിക്കാർക്ക് പെൻഷൻ വാരിക്കോരി കൊടുക്കുന്നുണ്ടല്ലോ അതിലും സർക്കാർ എന്തുകൊണ്ട് നിയന്ത്രണം കൊണ്ടുവരുന്നില്ല സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 10000 രൂപ പോരെ ചിലവിന് എന്നാൽ തന്നെ നമ്മുടെ ഖജനാവിൽ എത്ര രൂപ ബാക്കിയാവും 😂oiop

  • @janakyvenkitachalam6838
    @janakyvenkitachalam6838 Месяц назад

    Makkal vangunna ac aanu avarute owudaryattlanu kashiyunnatu pension taramallo

  • @user-we8yv6dt5v
    @user-we8yv6dt5v Месяц назад +1

    ഒരു വീടും
    നിങ്ങൾ
    Ac
    വെക്കുന്നവരെ
    പാടെ
    കുറ്റ പ്പെടുത്തല്ലേ
    അവരും
    ഇന്ത്യൻ
    പൗരൻ
    മാരാണെന്നു
    മറക്കരുത്
    ജോലി
    ദിവസം
    ചെയ്യുന്ന
    ആളാണ്
    Ac
    എപ്പോഴും
    ഇടുന്നില്ല
    ഏറിയാൽ
    ഒരു
    മാസം

  • @Manoharanib
    @Manoharanib 19 дней назад +2

    അവുന്ന കാലത്ത് കൂലിപ്പണി എടുത്ത് മക്കളെ വളർത്തി ഇപ്പോൾ വീടും ഒക്കെയുണ്ടാവുംഎന്നാലും സർക്കാരിൻ്റെ വക ഒരു സമശാസം

  • @GeorgeT.G.
    @GeorgeT.G. Месяц назад +2

    good video

    • @aplustube2557
      @aplustube2557  Месяц назад

      Thanks dear George

    • @adbulsalam4952
      @adbulsalam4952 Месяц назад

      ഒരുമാസത്തിൽ 3000രൂപ കറണ്ട് ബില്ലടച്ചാൽ ഒരു വർഷത്തിൽ 36000രൂപയല്ലേ വരൂ

  • @user-we8yv6dt5v
    @user-we8yv6dt5v Месяц назад +1

    താങ്കൾ
    പറയുന്നത് അനുസരിച്ച്
    ഉള്ള
    ആളാണ്
    എന്റെയും
    അവസ്ഥ
    Ac
    വാങ്ങാൻ
    ലോൺ
    ഉണ്ട്
    അല്ലാതെ
    റോക്കം
    പൈസ
    കൊടുത്തല്ല

    പാവങ്ങൾ
    വാങ്ങുന്നത്
    കെട്ടോ
    അതോർക്കണം എനിക്ക്
    12 ര
    സെന്റ്
    സ്ഥലമേ ഉള്ളു

  • @sameedavp6666
    @sameedavp6666 Месяц назад +2

    ഞാന്‍ ഒരു widow ആണ്. Brotherinte കൂടെയാണ് താമസം. എനിക്ക് സ്വന്തം വീടില്ല. Brother A/C വച്ചിട്ടുണ്ട്. അതുകൊണ്ട്‌ എനിക്ക് പെന്‍ഷന്‍ കിട്ടില്ലേ...എനിക്ക് മക്കളും ഇല്ല

    • @fathus123
      @fathus123 Месяц назад

      നാനും ഇങ്ങനെ യാണ് ഒരുമോളുണ്ടെ അനിയന്റെ വീട്ടിൽ ac ഉണ്ട് പെൻഷൻ തരാൻ കയില്ല എന്ന് പറഞ്ഞു

    • @padmanabhan.a2942
      @padmanabhan.a2942 Месяц назад

      തീര്‍ച്ചയായും കിട്ടും

  • @ranaphotography3545
    @ranaphotography3545 Месяц назад +1

    സർക്കാർ ജീവനക്കാൾക്ക സർക്ക സർക്കാർജോലിക്കാർക്ക് ശമ്പളംവും ചിലർക്ക് കിമ്പളവും കിട്ടുന്നവർക്ക് പെൻഷൻ കൊടുക്കണോ

  • @sreeramachandranr2220
    @sreeramachandranr2220 Месяц назад +2

    After 75 years of old pl don't make strict

  • @abdullakoya8860
    @abdullakoya8860 8 дней назад +1

    ശെരി

  • @ratheeshanputhampurayil5813
    @ratheeshanputhampurayil5813 Месяц назад +2

    സാർ ഒരു സംശയം എനിക്ക് ജോലിയില്ല വരുമാനമില്ല.ഞാൻ താമസിക്കുന്നത് മകൻ എടുത്ത വീട്ടിലാണ്. അപ്പോൾ എനിക്ക് പെൻഷൻ വാങ്ങാൻ പറ്റില്ലെ?

    • @aplustube2557
      @aplustube2557  Месяц назад

      ലഭിക്കുമല്ലോ

  • @babukpm8872
    @babukpm8872 Месяц назад +2

    കർഷക തൊഴിലാളി പെൻഷൻ കിട്ടുന്ന എനിക്ക് Acവെച്ചാൽ പെൻ ക്ഷൻ നിർത്തുമോ

  • @radhamani6066
    @radhamani6066 Месяц назад

    2000 allallo 1000 sqir feet allay? Anarharay kandathi athu nirthalaki arhathapattaverku vangikodukanam.

  • @sidheeqkatantakath1973
    @sidheeqkatantakath1973 Месяц назад

    വൃദ്ധരും രോഗികളുമായ മാതാപിതാക്കൾ ഉള്ളവർ അവരുടെ അശോസത്തിനു വേണ്ടി ac വെച്ച് കൊടുത്തുകൊണ്ട് ബുദ്ധിമുട്ടി കറന്റ് ബില്ല് അടക്കുന്നവരുണ്ട് അവർക്കും പെൻഷൻ നിഷേധിച്ചാൽ അത് നീതിയാണോ

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye Месяц назад +3

    Dear.. Sir.. Oru.. Samseyam. Thankal.. Paranjalloa.. Taxi.. Allatha.. Two.. Wheelar.. Ennu.. Manassilaayilla.. Njan.. Video.. 2.thavana..kandoo

  • @chandranmv1951
    @chandranmv1951 Месяц назад +1

    Ee parayunna ningal ethrapenshan medikkynnu adhu ningal parayum sarkarsevanam nadathi ennanu adeole eerajyathe vikasanapravarthanameghalakalil thozhiledythu vardakyamavumbol atharam rajyasrishtrtikalkkum penshan ningaleppolekodukkan sarkarinu badyadayu du oru amsadayam kshemanidhi boadil adachu 60 vayassakumbol rashtranirmanathil sareeram nasippich a ivarkku oru mudakkavum manadandavumillaadhe penshan kodukkan sarkkar badyastharanu highh courtel rit petteeshan file cheyyanam sarkaarinedhire.mv.chandran.

  • @tkaboobackertk7776
    @tkaboobackertk7776 Месяц назад +1

    👍

  • @ShashikalaSukathan
    @ShashikalaSukathan Месяц назад

    Parents ne kazivaella avarku shema pension kottununde ,pinne kuttigal kalyanum kazichu poyee avar ac vachittu bill kodukunangil enda athinde rule shema pension cut avumo

  • @AbdullahKp-ep2rz
    @AbdullahKp-ep2rz Месяц назад +4

    Magulude.veettil.thasikkunnavark.enthkond.kodukkunnilla

    • @aplustube2557
      @aplustube2557  Месяц назад

      കൊടുക്കുമല്ലോ

  • @abdulsathar367
    @abdulsathar367 29 дней назад

    ഇത് ഇടത് ഗവൺമെൻ്റ് കൊണ്ടുവന്ന നിയമമാണ് - അടുത്ത Udf അധികാരത്തിൽ വന്നാൽ ഈ നിയമം എടുത്ത് കളയും - മക്കൾ ഏസി വെച്ചാൽ മതാപിതാക്കളുടെ വാർദ്ധ്യക്ക പെൻഷൻ എന്തിന് നിർത്തലാക്കണം.

  • @chandranmv1951
    @chandranmv1951 Месяц назад +1

    Sarkar uddyogasthareppole mattulkavarum jolicheyyunnadhu rashtrasevanamanu adinal penshan ellavarkkum adikarapoettadhanu sangadikkoo manushyare rit file chgeyyoo sarkarinedhire.vijayam sunichidhamanu .

  • @leenavincent4743
    @leenavincent4743 Месяц назад +2

    . സെവൻ. ടീൻ. വയസ്സായ. ഒരാൾ.. മക്കളുടെ. വീട്ടിൽ. ജീവിക്കുമ്പോൾ. വർക്ക്‌. ഇല്ലാത്ത. വരും. പെൻഷൻ. കൊടുക്കില്ലേ.

    • @aplustube2557
      @aplustube2557  Месяц назад

      വിവാഹിതരായ മക്കളുടെ വരുമാനം ക്ഷേമപെൻഷന് കണക്കാക്കില്ല

  • @ajsalmohammed2743
    @ajsalmohammed2743 3 дня назад

    Eanikk shema penshen kittiyilla barthavinte perilulla veed valuthanenn paranch
    Barthavin 70 vayasayi oru 5 pisa eanikk tharan kazhiyilla njan eanth cheyyum😅

  • @muralimarath6251
    @muralimarath6251 Месяц назад +1

    ഒരു കാര്യം ചോദിക്കട്ടെ. താങ്കൾ പറയുന്ന Acപെൻഷൻ - /- തൊലി പുറമെയുള്ള പ്രത്യേകരോഗമുള്ളയാൾ ചൂട് സഹിക്കാഞ്ഞ് പലരോടും അപേക്ഷിച്ച് യാചിച്ച് കിട്ടിയ ഒരു പഴയ Ac ഏപ്രിൽ മെയ് മാസങ്ങളിൽ മാത്രം ഉപയോഗിച്ച് ജീവിക്കുന്ന ഒരാൾക്ക് പെൻഷൻ നിഷേധിക്കാമോ. ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ചാൽ പോരെ.

  • @MichaelTJ-nw2gi
    @MichaelTJ-nw2gi 26 дней назад +1

    സർ കയർ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലെഫിച്ചുകൊണ്ടിരുന്ന 60വയസ് തികയാത്ത രോഗികളായ അംഗങ്ങൾക്കുള്ള പെൻഷൻ ഇനി മുതൽ കൊടുക്കെടടാ എന്ന് സർക്കാർ ഉത്തരവ് ഉണ്ഡോ ഉത്തരവ് ഉണ്ടെന്നും പറഞ്ഞു ഇപ്പോൾ പെൻഷൻ തരുന്നില്ല വിശദമാകുക

    • @aplustube2557
      @aplustube2557  26 дней назад

      ക്ഷേമനിധി പെൻഷനുകളും കുടിശികയാണ്

    • @mollymani8895
      @mollymani8895 8 дней назад

      ലഭിച്ചുകൊണ്ടിരിക്കുന്ന

  • @kumaranguru6277
    @kumaranguru6277 Месяц назад +1

    തയ്യൽക്കാക്ക് ഉള്ള പെൻഷൻ ഇതൊന്നും ബാതകമല്ല അവക്ക് അവ്വു ഭാര്യ മല്ല അവകാശമാണ്ട് അല്ലാതെ സൗജന്യമല്ല

  • @sameedavp6666
    @sameedavp6666 Месяц назад +1

    Pls. Reply....

  • @treesapb5330
    @treesapb5330 Месяц назад +1

    രണ്ടുനില വീട് ആട०ബരവീടാണ്, എ. സി .ഇരുചക്രവാഹന०, കാർ, ഓട്ടോറിക്ഷാ, വീട് വാടകയ്കു കൊടുത്തിരിക്കുന്നതിലൂടെ വാടക വരുമാന० എല്ലാവരു० തൊഴിലെടുക്കുന്നു എന്നാലു० ക്ഷേമ പെൻഷൻ കിട്ടുന്നുണ്ട്. അനീതിയല്ലേ. അർഹരായവർ പുറത്തു നിൽക്കുമ്പോഴാണിത് .ലക്ഷങ്ങൾ പലിശക്കുകൊടുത്തു० വരുമാനമുണ്ടാക്കുന്നുണ്ട്. റേഷൻ കാർഡുപോലു० ബിപിഎൽ. എങ്ങനാണിതൊക്കെ കിട്ടുന്നത് 😂😂

  • @user-fr4bp8jo4i
    @user-fr4bp8jo4i Месяц назад

    Edo nimanathozhilaly pension evide, eni athu kittumo, onnari yan vendiya.

    • @aplustube2557
      @aplustube2557  Месяц назад

      Thante achaneyum Edo ennano vilikkuka?

  • @bijugopalank6844
    @bijugopalank6844 Месяц назад +4

    നമസ്ക്കാരം സർ' നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  Месяц назад

      നമസ്കാരം പ്രിയ ബിജു

  • @SreekalaS-ty8vp
    @SreekalaS-ty8vp Месяц назад

    Njan oru vidhavayum makalude ammayumanu njangalku aarudeyum sahayamilla sthira varumanam onnum thanne illa njan rogavasthayilumanu swanthamayi kidapadam polum illa

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 24 дня назад +1

    AC 26 ൽ കൂടുതലാക്കി വെച്ചാൽ സാധാരണ ഫാൻ ഉപയോഗിക്കുന്ന അത്രയും മാത്രമേ വരികയുള്ളു. അതല്ലാതെ 2000/_ ഒന്നും വരില്ല. അനുഭവം കൊണ്ടാണ് പറയുന്നത്

    • @aplustube2557
      @aplustube2557  24 дня назад

      ഉപയോഗം കൂടിയാൽ കൂടുതൽ വൈദ്യുതി ചെലവാക്കേണ്ടി വരില്ലേ വസന്ത
      എ സി ഉള്ളവർ എല്ലാം 26 ന് മുകളിൽ തന്നെയാണ് സാധാരണ ക്രമീകരിക്കുന്നത്
      എന്തായാലും വസന്തയുടെ നല്ല അഭിപ്രായത്തിന് നന്ദി

  • @udayannanupanicker2359
    @udayannanupanicker2359 29 дней назад

    Akshyayilmastarthudangillannuparnju.pinne.eniavidepokanam.

  • @paulantonyeelavathingal9536
    @paulantonyeelavathingal9536 Месяц назад +3

    ഈ കടുത്ത ചൂടിൽ എ സി ഒന്നും കാരൃമാക്കൺട . എ സി കാർ , ബുള്ളറ്റ് മോട്ടോർസൈക്കിൾ .ഒന്നും നോക്കേണ്ട . വീടിൻറെ വിസ്ത്തിർണ്ണം ഒന്നും നോക്കണ്ട .

  • @majeedmohammedkunju7476
    @majeedmohammedkunju7476 Месяц назад

    52"ടീവിയും, AC യും വച്ചു സുഖിക്കുന്ന എന്റെ വീടിനടുത്തുള്ള ആളുകൾക്കു സാമൂഹ്യ പെൻഷൻ കിട്ടുന്നുണ്ട്... 🤣🤣🤣🤣