Ankola Landslide |അർജുൻ എവിടെ? | Lorry Driver Arjun Missing | Searching for Arjun

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 2,1 тыс.

  • @fasi359
    @fasi359 Месяц назад +5250

    ഒരു മാതിരി തെമ്മാടിത്തരം എഴുതരുത്.
    ലൊക്കേഷൻ മാത്ര മേ കിട്ടിയുള്ളൂ.
    പാവം ഡ്രൈവറെ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടെന്ന് ചാനലുകൾ ഓർക്കുന്നത് നല്ലതാണ്

    • @haseenaahammed1522
      @haseenaahammed1522 Месяц назад +67

      Kalla.......veruthe manushyane pattichu.

    • @user-ej3nu8cc9b
      @user-ej3nu8cc9b Месяц назад +164

      ശരിയാണ് ശുദ്ധതെമ്മാടിത്തരം തന്നെ അർജുനെ ജീവനോടെ കിട്ടണേ ഭഗവാനെ 🙏🏽

    • @gracevarghese7717
      @gracevarghese7717 Месяц назад +17

      Velivillatha media kuchh bhi bol dethe

    • @suseelkumart.k7184
      @suseelkumart.k7184 Месяц назад +11

      സത്യം

    • @bittypaul
      @bittypaul Месяц назад

      Enthu kashtam anu.. News kanan vendi ingane caption vekkaruthu.. Kure per prarthanayode nokki irikkunnundu.. Ninakkonnum ee gathi varathirikkatte.

  • @OBITO-u7g
    @OBITO-u7g Месяц назад +1326

    മാതാവേ മകനെ safe ആയി അവന്റെ വീട്ടുകാർക്ക് തിരികെ നൽകണേ

  • @happylife0.561
    @happylife0.561 Месяц назад +1505

    ക്യാപ്ഷൻ കണ്ടപ്പോൾ വിചാരിച്ചു സുരക്ഷിതമായി കിട്ടിയെന്ന്
    ആ കുടുംബത്തിന് ആ മോനെ തിരിച്ചു കൊടുക്കണം അല്ലാഹ് 🙏🙏

  • @m5tech248
    @m5tech248 Месяц назад +32

    സന്തോഷത്തോടെ യാണ് ഈ ചാനൽ തുറന്നത്. എന്തിനാണ് ഈ കുടുംബത്തെ ഇത്രയും പ്രേധീക്ഷയോടെ വിഷമിപ്പിക്കുന്നത് 😢😢😢😢

    • @gourinandhana2836
      @gourinandhana2836 Месяц назад +1

      കുടുംബത്തെ മാത്രം ആണോ?. നമ്മളുടെയും പ്രതീക്ഷ അല്ലെ ജീവനോടെ കിട്ടണേ എന്ന് 😭😭

  • @rinshadibrahim6157
    @rinshadibrahim6157 Месяц назад +214

    പുര കത്തുമ്പോൾ ബീഡി കത്തിക്കുന്ന ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ഒരാളുടെ ജീവൻ എന്തായി എന്ന് അറിയാതെ ഇരിക്കുന്ന സമയത്ത് തന്നെ നീയൊക്കെ ഇത് പോലെ ക്യാപ്ഷൻ എഴുതി വെച്ച് റേറ്റിംഗ് ഉണ്ടാക്കണം കേട്ടോ.. 👏🏻👏🏻

    • @Nainus182
      @Nainus182 Месяц назад +1

      Chettagal

    • @surabhifbk4040
      @surabhifbk4040 Месяц назад +2

      Chettagal

    • @rightthinker4403
      @rightthinker4403 Месяц назад

      ഈ ചാനൽ നോർത്ത് വാണത്തരം കാണിക്കൽ കൂടി വരുന്നു. മലയാളികളുടെ ഇടയിൽ ചാനലിന്ന് റീച്ച് ഇല്ലാത്തതിന്ന് ഇത്തരം തരംതാണ പണി എടുക്കരുത്. മനുഷ്യത്വമില്ലാത്ത ചാനൽ

    • @khalidkhalidkhalid4754
      @khalidkhalidkhalid4754 Месяц назад

      1:58 ay🥝y😅

    • @Shajahanmk-ij1ph
      @Shajahanmk-ij1ph Месяц назад

      ഇപ്പോൾ caption മാറ്റി നോക്കിക്കേ

  • @ShijilaBaiPK
    @ShijilaBaiPK Месяц назад +361

    തലക്കെട്ട് വായിച്ചപ്പോൾ വളരെയധികം സന്തോഷിച്ചു. ഇങ്ങനെ പറ്റിക്കരുത്. നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ അർജുൻ നേരത്തെ രക്ഷപ്പെട്ടേനെ. അർജുൻ പെട്ടന്ന് തന്നെ പുറത്ത് വരട്ടെ. പ്രാർത്ഥിക്കുന്നു

    • @rukkiya296
      @rukkiya296 Месяц назад +4

      പറ്റിക്കരുത് വ്യൂസ് കിട്ടാൻ ഇങ്ങനെ ചെയ്യരുത് 😢😢😢😢😢

    • @santhoshprakash9817
      @santhoshprakash9817 Месяц назад +1

      Ithaanu Medias. Parihaasamo?

    • @rabiyasaheer1624
      @rabiyasaheer1624 Месяц назад +1

      ശരി യാണ്

    • @bindhunisha8588
      @bindhunisha8588 Месяц назад

      അതേ 😢😢

    • @adon_real916
      @adon_real916 Месяц назад +1

      Pinne koppanu... Tvm il joy yude dead body aanu kittiyathu..

  • @vimalakp9782
    @vimalakp9782 Месяц назад +52

    Caption കണ്ടപ്പോൾ സന്തോഷിച്ചു. ഇത്ര ദുഷ്ടൻമാർ ആയ channel

  • @sasikandathil3014
    @sasikandathil3014 Месяц назад +294

    അർജുൻ നിനെയും കാത്ത് കേരളം മൊത്തം പ്രാർത്ഥനയോടെ കണ്ണീരോടെ കാത്തിരിക്കുന്നു ദെയ് വം കൈവിടില്ല ജീവനോടെ തന്നെ ഞങ്ങൾക്ക് നിന്നെ തിരിച്ചു തരും 🙏🏾🙏🏾🙏🏾

    • @bibinmathew7613
      @bibinmathew7613 Месяц назад +6

      Kakkane nadha

    • @m5tech248
      @m5tech248 Месяц назад +1

      അള്ളാഹു തൗഫീഖ് നൽകട്ടെ

    • @ShahanaNizar-xl1df
      @ShahanaNizar-xl1df Месяц назад

      Not only Kerala also karnataka people

  • @hairunisa8116
    @hairunisa8116 Месяц назад +18

    ഒരുപാട് കുടുംബം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. അപ്പോഴാ ചാനലുകാരുടെ ഒരുമാതിരി ക്യാപ്ഷൻ

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Месяц назад +70

    എത്രയും പെട്ടെന്ന് ആ ചെറുപ്പക്കാരനെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കൂ നാഥാ പ്രാർത്ഥനയോടെ ഞങ്ങളെല്ലാവരും അവരെപ്പോലെ തന്നെ കാത്തിരിക്കുന്നു പ്രതീക്ഷയോടെ 🤲🤲

  • @baabdulkhader3332
    @baabdulkhader3332 Месяц назад +448

    അല്ലാഹുവേ...ആദ്ദേഹത്തിനെ ഒരുപൊറലും കൂടാതെ തൻ്റെ കുടുംബത്തിൽ എത്തിച്ചേരാൻ നീ തുണക്കണമേ.ആമീൻ.

  • @deviprasadpakkam2607
    @deviprasadpakkam2607 Месяц назад +1194

    ലോറി കണ്ടെത്തിയിട്ടില്ല. ലോറി ഉള്ള ലോക്കേഷൻ ആണ് കണ്ടെത്തിയത്. ചാനൽ റീച്ചിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്ന ക്യാപ്ഷൻ ഇടരുത് 🙏🏻🙏🏻

  • @narayanannamboothiri4780
    @narayanannamboothiri4780 Месяц назад +62

    ഒരു സംസ്ഥാനം മുഴുവൻ കലങ്ങിയ കണ്ണുകളോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @ShareenaPp-df4lf
    @ShareenaPp-df4lf Месяц назад +13

    ചാനലിന്റെ വിജയത്തിന് വേണ്ടി അർജുന്റെ തിരിച്ചു വരവ് കാത്തു പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ജനങ്ങളെ ഇങ്ങിനെ പറ്റിക്കേണ്ടിയിരുന്നില്ല

  • @Rahoof-qt4vh
    @Rahoof-qt4vh Месяц назад +3

    റൈറ്റിംഗിന് വേണ്ടി നടത്തുന്ന ചാനൽ .... അർജുൻ നെ കാത്ത് കേരളം.... നാട്... വീടുകാർ... അപ്പോഴാ അവരുടെ ഒരു ഹെഡിങ് വായിച്ചത്......... എന്തും എഴുതാൻ മടിയില്ലാത്ത കുറച്ചു ചാനലുകൾ..... എത്രയും പെട്ടന്ന് ജീവിത ത്തിലേക്ക് തിരിച്ചു വരട്ടെ....

  • @haseenasar5798
    @haseenasar5798 Месяц назад +41

    എത്രയും വേഗത്തിൽ ആ ചെറുപ്പക്കാരനെ ജീവനോടെ ആ കുടുബത്തിന് തിരിച്ചു നൽകട്ടെ ആമീൻ 🤲🏻

  • @alisheza5164
    @alisheza5164 Месяц назад +372

    പടച്ചോനെ എങ്ങനെ ജീവനോടെ ഒരു അപകടവും ഇല്ലാതെ ആ പാവത്തിനെ രക്ഷിക്കണേ

  • @athira4486
    @athira4486 Месяц назад +140

    നിന്റെയൊക്കെ വീട്ടിലുള്ളവരെ കാണാതാവുമ്പോൾ ഇമ്മാതിരി ക്യാപ്ഷൻ ഇടുമോ....ഇതിലും ഭേദം കക്കാൻ പോവുന്നതാണ് 🙏🏼

    • @Michayel
      @Michayel Месяц назад

      @@athira4486 കിട്ടിയ ലോറി ചാനൽ മുതലാളിയുടെ അളിയൻ്റെതാണ്

    • @user-fh2jn6cd5q
      @user-fh2jn6cd5q Месяц назад

      അവന്റെഅച്ചനോട്പറയട്ടെ അവിടെത്തെ നെറ്റ് ശരിയാക്കാൻ വൃത്തികെട്ട പത്രപ്രവർത്തകൻ

  • @SulikhaPp
    @SulikhaPp Месяц назад +6

    പച്ച കള്ളം വിടുമ്പോൾ ഒന്ന് ഓർക്കണം ഒരു കുടുംബം ഇവനെ കാത്തിരിക്കുന്നുണ്ടെന്ന്,,, ആണ് അർജുൻ നെ ജീവനോടെ ആകുടുംബത്തിന് തിരികെ നൽകണേ അല്ലാഹ്

  • @Gost__vloger___
    @Gost__vloger___ Месяц назад +2

    ഒരു സോവാഭാവം കാണിക്കരുത് അവരുടെ ജീവന്റെ വില അവരുടെ കൂടെപിറപ്പിനെ അറിയത്തുള്ളൂ 😢🙌💯

  • @fathima.t.p2762
    @fathima.t.p2762 Месяц назад +127

    എന്താ ക്യാപ്ഷൻ 😢ഞാൻ കരുതി കിട്ടി എന്ന് ആശ്വസിച്ചു നോക്കിയത് നല്ല വാർത്ത കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു

  • @mediavibes327
    @mediavibes327 Месяц назад +31

    ഈ ഒരു രക്ഷാപ്രവർത്തനം ന്യൂസ് ചാനലുകൾ ബിസ്സിനസ് മാത്രമായി കാണുന്നു എന്നതിൻ്റെ വ്യക്തമായ തെളിവ് ഈ Thumbnail കണ്ടാൽ അറിയാം... ഓരോ അപകടങ്ങളും എത്ര വേദനയോടെയാണ് നമ്മൾ കാണുന്നത് ... ഇതുപോലെയുള്ള ന്യൂസ് ചാനലുകൾ ഇത് ഒരു ആഘോഷമാക്കി മാറ്റുകയാണ്..

  • @RadhaMrahulnandu
    @RadhaMrahulnandu Месяц назад +160

    നുണ പടച്ചുവിടുമ്പോൾ വേദനയോടെ കാത്തിരിക്കുന്ന aa കുടുംബത്തെ കൂടി ഓർമിക്കണം. തെമ്മാടി തരത്തിന് ഒരു അതിരുണ്ട്

  • @letharamachandran4207
    @letharamachandran4207 Месяц назад +5

    മണ്ണിനടിയിൽ പെട്ടവർക്കായി ലോകം മുഴുവൻ കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഭഗവാനെ നിന്റെ കൈ എത്തേണമേ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajithasajitha9941
    @sajithasajitha9941 Месяц назад +3

    എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്.അർജുൻ തിരിച്ചിവരും.കൃഷ്ണാ ഗുരുവായൂരപ്പാ കത്തോളനെ എല്ലാവരുടെയും പ്രിയപ്പെട്ട അർജ്ജുനനെ .God bless you🙏

  • @muhsin3186
    @muhsin3186 Месяц назад +130

    നാടും വീടും ജീവനോടെ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ മുതലെടുക്കുന്ന ചാനൽ ഒരു നാലാംകിട ചാനൽ

    • @naithus
      @naithus Месяц назад +6

      💯 true.. veettukarude vishamam aalochikkan polum vayya...

    • @vijayaragavanr5901
      @vijayaragavanr5901 Месяц назад +3

      Nalam kida chanel alla. Lokathilekku vechu oru tharam ketta chanel. Verum prode.

    • @user-jh7rx7fq4g
      @user-jh7rx7fq4g Месяц назад

      സത്യം

    • @NajmaSharafu-ru7vm
      @NajmaSharafu-ru7vm Месяц назад

      💯✅️

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en Месяц назад +40

    ക്യാപ്ഷൻ കണ്ടപ്പോ സമാധാനം ആയി തുറന്ന് കേട്ടപ്പോൾ 😔😔അല്ലാഹ് ആ കുടുംബം എത്ര സങ്കടത്തിൽ ആണ് നല്ലൊരു വാർത്ത കേൾക്കാൻ സാധിക്കട്ടെ 🤲🤲

  • @AliyagouthamChakku
    @AliyagouthamChakku Месяц назад +26

    കേരളത്തിൽ ഉള്ളവർ മുഴുവൻ അർജുന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ എന്തിന് ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ട് ആളുകളെ പറ്റിക്കുന്നത് 😡

  • @faihamedia1164
    @faihamedia1164 Месяц назад +2

    നിങ്ങളുടെ captions കണ്ട് സമാധാനിച്ചു... ആ പാവം ഇപ്പോഴും manninadiyilaan... 😢

  • @user-qf2jb7wr3j
    @user-qf2jb7wr3j Месяц назад +23

    ഒരുജീവനാണ് നാഥാ കാത്തുകൊള്ളണമേ ആകുടുംബത്തിന്ന് തിരിച്ചു നൽകണേ ആമ്മക്ക് മകനെയും ഭാര്യക്ക് ഭർത്താവിനെയും കുട്ടിക്ക് അച്ഛനെയും സഹോദരങ്ങൾക്ക് കൂടെപ്പിറപ്പിനെയും ജീവനോടെ തിരിച്ചു നൽകണേ 🙏

  • @newtricks5170
    @newtricks5170 Месяц назад +183

    റീച്ച് കൂട്ടാനാകും അല്ലെ ? കളവ് എഴുതി പിടിപ്പിക്കുന്നത്

    • @jacobalexander4601
      @jacobalexander4601 Месяц назад

      @@newtricks5170 pathetic media , only look for ratings

    • @maverick287
      @maverick287 Месяц назад +4

      Correct

    • @anilmathew3996
      @anilmathew3996 Месяц назад +4

      ആ പാവത്തിന്റെ കുടുംബവും ചാനലിന്റെ മുമ്പിൽ ആണെന്ന് ഓർക്കാതെ ഇവന്റെയൊക്കെ തോന്യവാസം

    • @Unaisaaaaa
      @Unaisaaaaa Месяц назад +3

      Sathyam

    • @surendranm.k985
      @surendranm.k985 Месяц назад +2

      ഇവന്മാരുടെ തൊഴിൽ ഇതൊക്കെ തന്നെ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് വിളിച്ചു കൂവുന്നത്.

  • @manishdxb
    @manishdxb Месяц назад +50

    ഒരു മനുഷ്യ ജീവന് വേണ്ടി എല്ലാവരും ഉറ്റു നോക്കുമ്പോൾ നുണ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ന്യൂസ്‌ 18 ന്റെ സ്ഥിരം പരിപാടി നിർത്തുക.😡

  • @rameeznusriy4998
    @rameeznusriy4998 Месяц назад +39

    News 18 മാത്രാമാണ് ഇപ്പോൾ ഇങ്ങനെ ക്യാപ്‌ഷൻ എഴുതിയിട്ടുള്ളത്...എന്തു അപകടമാണെങ്കിലും ചില മാധ്യമങ്ങൾക്ക് റീച്ച് മാത്രം ലക്ഷ്യം

    • @tkchandran7488
      @tkchandran7488 Месяц назад +2

      എന്ത് റീച്ച് Dislike ഉം report ഉം നിറയെ കൊടുക്കൂ.

  • @SunithaShanavas-bk8rj
    @SunithaShanavas-bk8rj Месяц назад +2

    ലോറി കണ്ടെത്തി അർജുൻ സുരക്ഷിദൻ കൊള്ളാം നല്ല അടിപൊളി ഹെഡ്‌ലൈൻ

  • @abduarts1927
    @abduarts1927 Месяц назад +1

    ആ സഹോദരനെ സുരക്ഷിതമായി കാത്തു ആ കുടുംബത്തിന് സന്തോഷം നൽകണേ എന്ന പ്രാർത്ഥനയോടെ 🙏🙏🙏

  • @amosvlogs6723
    @amosvlogs6723 Месяц назад +62

    ഒരു ആപത്തും കൂടാതെ അർജുൻ ചേട്ടനെ കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariyadawn1580
    @mariyadawn1580 Месяц назад +79

    ചാനൽ പൂട്ടി പോടെ.... അവന്റൊരു caption

  • @saranyasandeepsandeep9327
    @saranyasandeepsandeep9327 Месяц назад +12

    ദയവു chayath ഇങ്ങനെയുള്ള ക്യാപ്ഷൻ ഒന്നും കൊടുക്കരുത്.. ഇത് വരെ കണ്ടിട്ടില്ലയെങ്കിലും നമ്മുടെ എല്ലാം സഹോദരൻ ആകാം ആ ചേട്ടൻ... ക്യാപ്ഷൻ കണ്ടിട്ട് വന്നതാ ഞാൻ... ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം മാണ്... ദൈവമേ ആ ചേട്ടന് ഒന്നും pattaruthe

  • @jayaajimon6975
    @jayaajimon6975 Месяц назад +1

    കൃപസനം അമ്മേ ആ മകനെ സേഫ് ആയിട്ട് അവന്റെ വീട്ടിൽ എത്തിക്കണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻

  • @sanasworld7951
    @sanasworld7951 Месяц назад +3

    ഇതാണ് മാധ്യമം എന്ത് ചെറ്റേതരവും എഴുതാം എന്നവൊ മനുഷ്യന്മാർ ഇവിടെ അത്രയും വേദനയോടെ ഇരിക്കുന്ന സമയം എങ്ങനെ എഴുതാൻ തോന്നുന്നു ഇതൊക്കെ report അടിച്ചു കളയാൻ വേണ്ടത്😢😡😡😡😡

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh Месяц назад +11

    നിങ്ങൾക്ക് ഇത് ഒരു വാർത്ത മാത്രമായിരിക്കും ഞങ്ങൾ ഈ സഹോദരന് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു നീറി നീറി കഴിയുകയാണ്

  • @SASA-wj3ky
    @SASA-wj3ky Месяц назад +9

    ഈ ന്യൂസ്‌ ഇപ്പോ ആണ് ഞാൻ കാണുന്നത് അർജുൻ സുരക്ഷിതൻ ആയി തിരിച്ചു വരട്ടെ

  • @eye_007-vineeth
    @eye_007-vineeth Месяц назад +12

    ഇ ചാനലിനെതിരെ ശക്തമായ നടപടി കൊണ്ടുവരണം. വ്യാജവാർത്തകൾ പ്രകടിപ്പിക്കുന്നു😡😡

  • @sajinik1376
    @sajinik1376 Месяц назад +1

    Ente ദൈവമേ ആ അച്ഛനും അമ്മയ്ക്കും മകനെയും ഭാര്യക്ക് ഭർത്താവിനെയും കുഞ്ഞിന് അച്ഛനെയും ഒരു പോറലും കൂടാതെ തിരിച്ചുകൊടുക്കണേ 🙏 ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du Месяц назад +1

    ഈ ന്യൂസ്‌ 18പോലുള്ള ചാനൽ ഗവണ്മെന്റ് ഇടപെട്ട് പൂട്ടി കെട്ടണം.

  • @shihabudheena5619
    @shihabudheena5619 Месяц назад +4

    ദൈവമേ അദ്ദേഹത്തെ ജീവനോടെ കിട്ടണേ, ആ കുടുംബത്തിന് താങ്ങും തണൽ വാങ്ങാൻ, പ്രാർത്ഥന ദൈവം കേൾക്കണേ അദ്ദേഹത്തെ ജീവനോടെ കിട്ടുവാൻ വേണ്ടി.

  • @muraleedharan903
    @muraleedharan903 Месяц назад +7

    വ്യാജവാർത്തകൾ ഇടാതിരിക്കു ഇതു വരെ വണ്ടി കണ്ടെത്തിയില്ല,, ദൈവം തുണക്കട്ടേ

  • @gracyvarghese7772
    @gracyvarghese7772 Месяц назад +20

    ഇവൻ കള്ളം പറഞ്ഞതു സത്യമായി ഭവിക്കട്ടെ🙏🙏🙏 ദൈവമേ അത്ഭുതം പ്രവർത്തിക്കണേ... അർജുൻ യാതൊരു കുഴപ്പവുമില്ലാതെ പുറത്തു വരണേ🙏🙏🙏

  • @sbshn3
    @sbshn3 Месяц назад +1

    നല്ല മാധ്യമാധർമ്മം

  • @jasmijasmine3640
    @jasmijasmine3640 Месяц назад

    അല്ലാഹുവേ അർജുൻ ചേട്ടനെ കാത്തു രക്ഷിക്കേണമേ...🤲🏻

  • @asokanpunnapra4495
    @asokanpunnapra4495 Месяц назад +4

    അർജ്ജുനൻ ആരോഗ്യവാനായി എത്തണേ യെന്ന പ്രാർത്ഥന

  • @ammuparusammuparus3162
    @ammuparusammuparus3162 Месяц назад +15

    ദൈവമേ ആ മനുഷ്യനെ രക്ഷിക്കണേ 🙏

  • @user-fc4pt8xz5p
    @user-fc4pt8xz5p Месяц назад +8

    തനിക്കൊക്കെ ഈ റിപ്പോർട്ട് എവിടുന്ന് കിട്ടുന്നു സമയം 3 മണി ഇതുവരെ അർജുനൻറെ ലോറിയെ കുറിച്ച് പോലും ഒരു വിവരവും കിട്ടിയിട്ടില്ല എന്നിട്ടും പറയുകയാണ് കഷ്ടം ജനങ്ങളെ പറ്റിക്കുന്നത് ഒരു പരിധിയില്ലേ😢😢

  • @shinukumar.m2912
    @shinukumar.m2912 Месяц назад +2

    എന്തിനാ ഇങ്ങനെ എഴുതുന്നത്?? നിങ്ങൾ ചാനൽ റേറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവിടെ ഒരു കുടുംബമുണ്ട്, ചിലർ ആ വ്യക്തിക്കായി കാത്തിരിക്കുന്നു. നിങ്ങൾ ദയവായി ഇങ്ങനെ ചെയ്യരുത്. നിങ്ങൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു നന്ദി

  • @jinsnjhny7516
    @jinsnjhny7516 Месяц назад +1

    Caption ഒക്കെ ഇടന്നതിന് ഒരു പരുതിയില്ലേ...multi talanted . കഴുവേറികൾ 🥵🥵

  • @FathialiAli-pf1hl
    @FathialiAli-pf1hl Месяц назад +6

    അല്ലാഹുവേ സേഫ് ആയി നമ്മുടെ സഹോദരനെ തരണേ

  • @sheebamusthafa3839
    @sheebamusthafa3839 Месяц назад +6

    പടച്ചവനേ അദ്ദേഹത്തിന് ഒരു പോറലുമില്ലാതെ തിരിച്ച് തരണേ

  • @prasanna7406
    @prasanna7406 Месяц назад +19

    അർജുന് ഒന്നും സംഭവിക്കില്ല. എന്റെ പ്രാർത്ഥന ഉണ്ട്.

  • @kiswachannel715
    @kiswachannel715 Месяц назад +1

    അള്ളാഹു ആ മോന് ദീർഘായുസ് നൽകണേ നാഥാ.......🤲🤲🤲🤲 ആമീൻ

  • @jayaprakashnavalour874
    @jayaprakashnavalour874 Месяц назад +2

    രക്ഷാ പ്രവർത്തനം നിർത്തിവെച്ചു ഇനി നാളെ രാവിലെ ആറരക്ക് എന്നാണല്ലോ സുഹൃത്തെ കാണുന്നത്..🇮🇳🇮🇳🤔🤔🚩❤️

  • @nisha4995
    @nisha4995 Месяц назад +5

    ഞാൻ ഒരുപാട് ആശിച്ചു 😢😢 ദൈവമേ ജീവനോടെ കിട്ടണെ 😢

  • @ayfafidha7849
    @ayfafidha7849 Месяц назад +5

    അള്ളാഹ്.. ജീവനോടെ തിരിച്ചു നൽകണേ നാഥാ...

  • @binisha-uu4hl
    @binisha-uu4hl Месяц назад +5

    ക്യാപ്ഷൻ ഇടുന്നവൻ മരോട് ശെരിയായ കാര്യം എഴുതിയിട്ട്..ഓരോരുത്തരും അയാളെ കിട്ടി എന്ന വാർത്ത കേൾക്കാൻ വേണ്ടി കതിരിക്കുന്നവരന്ന് അതൊക്കൊണ്ട് ശേരിയായിട്ടുള്ള കാര്യം ജനങ്ങളിലേക്ക് എത്തിക്കുക

  • @lailalailackl1236
    @lailalailackl1236 Месяц назад +1

    പടച്ചോനെ എത്രയും പെട്ടെന്ന് അർജുന കിട്ടണേ

  • @ChandranKs-p6i
    @ChandranKs-p6i Месяц назад

    കണ്ടപ്പോൾ സന്തോഷിച്ചു എല്ലാവരയും കണ്ടത്തിയ ന്ന്
    ഞാൻ അവർക്കു വേണ്ടി പ്രർത്തിക്കുന്നു

  • @Showcase_entertainments
    @Showcase_entertainments Месяц назад +7

    ന്യൂസ്‌ 18,, ജനങ്ങളെ തെറ്റ് ധരിപ്പിച്ചു റീച് ഉണ്ടാക്കുന്നു
    🙏

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk Месяц назад +2

      Avarude sthiram paripadiyanu. Kallam paranju janangale pattickal...,
      Nariya chanal... Aarum kanaruthu...

  • @mubashirmuchi9297
    @mubashirmuchi9297 Месяц назад +4

    എത്രയും പെട്ടെന്ന് ഏട്ടൻ തിരിച്ചുവരണം ഒരു കുഴപ്പവുമില്ലാതെ 🥹🥹🥹🥹

  • @sheenavalsan4449
    @sheenavalsan4449 Месяц назад +5

    നിങ്ങളുടെ ചാനലിന്റെ റിവ്യൂ കൂട്ടാനായി തെമ്മാടിത്തരം വിളിച്ചു പറയരുത് ഞങ്ങൾ പ്രതീക്ഷയോടെ ദൈവത്തെ വിളിച്ച് കാത്തിരിക്കുകയാണ് അർജുന്റെ വരവിനായി

  • @Iam_the_billionaire
    @Iam_the_billionaire Месяц назад +2

    കണ്ടപ്പോൾ രക്ഷപ്പെട്ടു എന്ന് കരുതി ചെറ്റത്തരം കാണിക്കരുത് വ്യൂസ് കിട്ടാൻ വേണ്ടി എല്ലാവരും ചാനൽ റിപ്പോർട്ട്‌ അടിക്ക്

  • @csmedia6287
    @csmedia6287 Месяц назад +1

    എന്തിനാഡോ വെറുതെ റേറ്റിംഗ് കൂട്ടാൻ വേണ്ടി കണ്ണി കണ്ട തമ്പ് ലൈൻ ഇടുന്നെ 😭😭😭😭😭😭😭 കഷ്ട്ടം

  • @aboobackernn2228
    @aboobackernn2228 Месяц назад +20

    അല്ലാഹുവേ അർജുനനെ നീ കാക്കണേ 🙏🙏

  • @ashwaninagpal2705
    @ashwaninagpal2705 Месяц назад +6

    This is not an entertaining programme. It's the life of an innocent person who has a family to care.You don't show this to public for your channel benefits

  • @MrAjithjoseph
    @MrAjithjoseph Месяц назад +59

    എന്തുവാടെ ചുമ്മാ മറ്റേത്തരം കാണിക്കുന്നത്

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys Месяц назад +2

    കൃപാസന മാതാവ് രക്ഷയ്കായ് വരും ആമേൻ ❤

  • @user-io7jl9my2z
    @user-io7jl9my2z Месяц назад +1

    എന്തായാലും കുറച്ചു ദിവസത്തേക്ക് ചാനൽകാർക് നിങ്ങൾക് ഒരു ഉത്സവ വാർത്താ കിട്ടി, ഒരപേപക്ഷ ദയവ് ചെയ്തു രെക്ഷ പ്രവർത്തനം നടക്കുമ്പോൾ നിങ്ങളുട കുന്തങ്ങൾ പൊക്കിപിടിച്ചു ചെന്ന് ശല്ല്യം ചെയ്യരുതേ പ്ലീസ്, ആ സഹോദരന് ഒരാപത്തും വരുത്താതെ കിട്ടണേ അള്ളാഹ് 🤲🤲🤲, ആ കുടുംബത്തിനു സമാധാനം നൽകണേ, റബ്ബേ 🤲🤲🤲

  • @Fortunre
    @Fortunre Месяц назад +23

    Bloody news channel don't play with others feelings .

  • @midhunappu6002
    @midhunappu6002 Месяц назад +7

    Ithinide caption ittu viewers koottunnu... 👍🏻👍🏻

  • @user-dd7hb2hm2d
    @user-dd7hb2hm2d Месяц назад +20

    Pls dont give titles like this. It will give high hopes for the family. Don't mislead.

  • @GIPSONVARGHESE
    @GIPSONVARGHESE Месяц назад +1

    നമ്മുക്കെല്ലാം കഴിയുന്ന രീതിയിൽ ഈ വീഡിയോ റിപ്പോർട്ട് ചെയ്താൽ യൂട്യൂബ് തന്നെ ഇത് റിമൂവ് ചെയ്യും

  • @ShahinaNisar-hm2tg
    @ShahinaNisar-hm2tg Месяц назад

    ഒരു അപകടവും പറ്റാതെ ആ സഹോദരനെ തിരിച്ചു തരണേ റബ്ബേ

  • @nishamol8707
    @nishamol8707 Месяц назад +9

    ഓക്സിജൻ ഇല്ലാതെ എങ്ങനെ 4 ദിനം തള്ളിനീക്കും 5 മിനിറ്റ് പറ്റില്ല

    • @adilakshmi-pz6it
      @adilakshmi-pz6it Месяц назад +2

      Innale vare ഫോൺ ഓണായിരുന്നു അതിന്റെ തലയാദിവസം ഓഫായ ഫോൺ ഇന്നലെ ഓണായിരുന്നു

    • @RekhaJapamani
      @RekhaJapamani Месяц назад

      അത്ഭുതം സംഭവിച്ചിട്ടുണ്ട്

    • @nishamol8707
      @nishamol8707 Месяц назад +2

      @@adilakshmi-pz6it രക്ഷപെടാൻ സാധിക്കട്ടെ പ്രാർത്ഥിക്കാം

  • @jacobalexander4601
    @jacobalexander4601 Месяц назад +11

    How dare you do such news bite?

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 Месяц назад +1

    തമ്പുരാനേ ഈ സഹോദ ര നെ രക്ഷിക്കണമേ എൻ്റെ കൃഷ്ണാ

  • @kamarudheenkadayil2011
    @kamarudheenkadayil2011 Месяц назад +1

    എന്ത് വാസ്തവ വിരുദ്ധമായ ഹെഡ് ലെൻ ആണ് കൊടുത്തിരിക്കുന്നത്

  • @janasevanakendramarupuzha6946
    @janasevanakendramarupuzha6946 Месяц назад +2

    നാണം കെട്ട മാധ്യമ പ്രവർത്തനം.... എല്ലാരും പ്രാർത്ഥനയോടെ ഇരിക്കുവാണ്... അതിനിടക്ക് ഇവനൊക്കെ റീച് കിട്ടാൻ ഉള്ള തെമ്മാടിത്തരം....

  • @rabeehath143
    @rabeehath143 Месяц назад +1

    പുര കത്തുമ്പോൾ വായ വെട്ടുന്ന ന്യൂസ് ചാനൽ 😢

  • @user-sd4wq2wt1i
    @user-sd4wq2wt1i Месяц назад

    തീർച്ചയായും അർജുൻ പൂർണ ആരോഗ്യത്തോടെ കുടുംബത്തോടൊപ്പം ചേരും തീർച്ച. ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ. എല്ലാവരുടെയും പ്രാർത്ഥന പടച്ചവൻ സ്വീകരിക്കട്ട.

  • @nainuswonderland334
    @nainuswonderland334 Месяц назад +2

    Very Bad, റീച് ഉണ്ടാക്കാൻ വേണ്ടി ഒരു കുടുംബത്തിന്റെ ( അർജുൻ വേണ്ടി കാത്തിരിക്കുന്ന കേരള ജനത)വികാരത്തെ വെച്ച് കളിക്കരുത് 🙏🏻🙏🏻

  • @ManojKumarCManojKumarC-fh7xs
    @ManojKumarCManojKumarC-fh7xs Месяц назад +1

    Please clear news upload it...otherwise nobodies watchinh

  • @sujasabu3346
    @sujasabu3346 Месяц назад +1

    വല്ല ആനയൊക്കെ മറഞ്ഞതെങ്കിൽ അവർ ഇപ്പോൾ തന്നെ മുങ്ങിയെടുത്ത ഒരു മനുഷ്യ ജീവന് ഒരു മൃഗത്തിന്റെ വില വരെയില്ല

  • @sharathasharatha8612
    @sharathasharatha8612 Месяц назад

    ദൈവമേ ആപത്ത് ഒന്നും
    കൂടാതെ ആ സഹോദരനെ തിരിച്ച് തരണെ🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭

  • @tastyfoodingkerala4470
    @tastyfoodingkerala4470 Месяц назад

    വളരെ സന്തോഷത്തോടെ ആണ് ഞാൻ ഈ വീഡിയോ ഓപ്പൺ ചെയ്തത്. എന്ത് മനുഷ്യരാടോ താനൊക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ ക്യാപ്ഷൻ ഇടാൻ കഷ്ട്ടം. എന്തിനെയും വിറ്റു കാശ് ആക്കുന്നവർ 😡

  • @user-bg4wd8nr4p
    @user-bg4wd8nr4p Месяц назад

    ദൈവമേ ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയട്ടെ 🙏🙏🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲🙏🙏🙏🙏🙏🙏

  • @Sheejasaji-yu1sm
    @Sheejasaji-yu1sm Месяц назад

    ഒരു കുഴപ്പവും ഇല്ലാതെ ആ മോനെ കാത്തോണേ എത്രയും പെട്ടന്ന് ആപത്തു കൂടാതെ തിരുച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina Месяц назад +1

    ഇതുപോലുള്ള ക്യാപ്ഷൻ ഇതല്ലേ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കയല്ലേ

  • @peterri9992
    @peterri9992 Месяц назад +1

    പച്ചക്കള്ളം എഴുന്നള്ളിക്കുന്നു ഒരു കുടുംബം കരഞ്ഞു തളർന്നിരിക്കുന്നു എന്ന് ഓർമ വേണം

  • @sreejaprabhakaran7037
    @sreejaprabhakaran7037 Месяц назад

    അമ്മ മാതാവേ പരിശുദ്ധ മാതാവേ അവിടുത്തെ കരങ്ങളിൽ അർജർ സുരക്ഷിതമായിരിക്കണേ എൻ്റെ ഈശോയെ

  • @MaryJacob10
    @MaryJacob10 Месяц назад +1

    Lord praying for Arjun. 🙏 🙏 I was so happy by reading the heading.

  • @user-nj5tl6fn5n
    @user-nj5tl6fn5n Месяц назад +1

    ഈ ചാനലിന് തീരുമാനം ആയി 👍🏻😄

  • @shajiroyal8775
    @shajiroyal8775 Месяц назад

    ദൈവമേ അർജുൻ എത്രയും വേഗം സുരക്ഷിതനായി വരണേ