ഞാൻ ആലോചിക്കു കയായിരുന്നു, മാധ്യമങ്ങൾ പറയുന്ന പോലെ മണ്ണ് പുതഞ്ഞ ആ ലോറിക്കുള്ളിൽ അർജുൻ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ, കഴിഞ്ഞ ദിവസങ്ങൾ എങ്ങിനെയായിരിക്കും ആ മനുഷ്യന്റെ മാനസികാവസ്ഥ.? ലോറിയുടെ ക്യാബിനിലേക്ക് ഒരു സൂചിപ്പഴുതു പോലും വെളിച്ചം കടന്നു വരാത്ത കൂരിരുട്ട്, ഡോറിന്റെ നേർത്ത പഴുതിലൂടെ ചെളികലർന്ന വെള്ളം കുറേശ്ശയായി കിനിഞ്ഞിറങ്ങുന്നു..! ക്യാബിനിൽ തങ്ങി നിൽക്കുന്ന വായു സമ്മർദ്ദം..! കയ്യിലുള്ള മൊബൈലിൽ നെറ്റ്‌വർക് ലഭിക്കുന്നില്ല. ഒന്ന് ഒച്ചയിട്ടാൽ പോലും മുകളിലേക്ക് കേൾക്കാത്ത ശൂന്യത..! ക്യാബിനിൽ അവശേഷിക്കുന്ന വെള്ളം അല്പഅല്പം കുടിച്ചു തീർന്നു കാണും..!! മുകളിൽ എവിടെയെങ്കിലും ആളുകൾ മണ്ണ് മാറ്റുന്ന ശബ്ദമുണ്ടോ എന്ന് ഇടയ്ക്കിടെ ചെവി വട്ടം പിടിച്ചു, ലോറിയിൽ GSp ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട് ഇടക്കൊന്നു സ്റ്റാർട്ട് ചെയ്തു നോക്കിക്കാണും, സിഗ്നൽ ലഭിച്ചാൽ താൻ ജീവനോടെ ഉണ്ടന്നു അറിയിക്കാനുള്ള അവസാന ശ്രമം..!! എത്ര ആരോഗ്യവും ആത്മ വിശ്വാസവും ഉള്ള ആളാണെങ്കിൽ പോലും ഈ ദിവസങ്ങളിൽ നിസ്സഹായതയുടെ ആഴങ്ങളിൽ അമർന്നു പോകുന്ന മണിക്കൂറുകൾ...!! ഞാൻ ഇവിടെ പെട്ടു പോയത് ആരും അറിഞ്ഞിട്ടുണ്ടാവില്ലേ ദൈവമേ എന്ന ആധി..!! ഇവിടെ ഈ ഇരുട്ടിന്റെ ഘനാന്ധകാരത്തിൽ ഞാൻ ഇല്ലാതായി പോകുമോ എന്ന ഭീതി..! ഇല്ല, രക്ഷാപ്രവർത്തകർ തന്നെ തേടിയെത്തും, സ്വച്ഛ വായുവിന്റെ മുകൾ പരപ്പിലേക്കു തന്നെ കൈ പിടിച്ചുയർത്താൻ ആ കൈകൾ തഴ്ന്നു വരും എന്ന പ്രതീക്ഷ..!! അതൊക്കെയാവും ആ മനുഷ്യന് ജീവൻ നിലനിർത്താൻ അവസാന പിടിവള്ളിയായിരുന്നത് ..! പക്ഷെ, ദിവസം 5 പിന്നിടുകയാണ്. അയാൾക്കിപ്പോൾ രാവും പകലും ഇല്ല, വാച്ചു ഇപ്പോഴും ചലിക്കുന്നുണ്ടങ്കിൽ സമയം കാണാൻ വെളിച്ചത്തിന്റെ ഒരു കണിക പോലും ഇല്ല..!! നീണ്ടു നീണ്ടു പോകുന്ന ഇരുൾ യാമങ്ങൾ മാത്രം..!! സാങ്കല്പികമായ ഈ ഓർമ്മ പോലും ഉള്ളുലക്കുന്നതാണ്. മണ്ണിനടിയിൽ ആളുകൾ ഉണ്ടോ എന്നറിയാനുള്ള ചെറിയ റഡാർ ഉപകരണങ്ങൾ, മണ്ണിനടിയിൽ കിടക്കുന്ന ആൾ ജീവനോടെ ആണോ എന്ന് പരിശോധിക്കാൻ കഴിയുന്ന ഇൻഫ്രാ റെഡ് ഉപകരണങ്ങൾ, ചെറിയ ഒച്ച പോലും പിടിച്ചെടുക്കാൻ കഴിയുന്ന പ്രോബ് മൈക്രോഫോൺ, എന്നിവയൊക്കെ ഉണ്ടെങ്കിൽ പോലും അയാൾക്ക് അരികിലെത്താൻ വൈകുന്ന ഓരോ നിമിഷവും ആ ജീവനു നൽകുന്ന വിലയാകും..!! ഒരിക്കൽ പോലും നേരിൽ കാണുകയോ അറിയുക പോലുമോ ഇല്ലാത്ത ഒരാൾക്ക് വേണ്ടി അർജുനു വേണ്ടി ഇന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചു. വീട്ടിൽ നിന്നാരോ പുറപ്പെട്ടു പോയി വരാൻ വൈകുമ്പോൾ ഉള്ളു പിടഞ്ഞു വഴിക്കണ്ണുമായിരിക്കുന്ന പോലെയുള്ള ഒരു കാത്തിരിപ്പ്..!! എല്ലാ ഉത്കണ്ഠകളും കാറ്റിൽ പറത്തി രക്ഷാ പ്രവർത്തകരുടെ കൈകളിൽ തൂങ്ങി അവൻ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനായി..!! പക്ഷെ, എന്തോ മനസ്സ് പറയുന്നത് മറ്റൊന്നാണ്, എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ നമ്മളൊക്കെ സൂപ്പർമാൻ അല്ലാത്ത പച്ച മനുഷ്യർ ആയിപോകുന്നു. നമ്മളിലൊക്കെയും 'മനുഷ്യന്മാർ' ഉണ്ടെന്ന തിരിച്ചറിവിന്റെ ദിവസങ്ങൾ ആണ് കടന്നു പോകുന്നത്. വീണ്ടും വീണ്ടും പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു ആ നല്ല വാർത്തയ്ക്കായി... കൂരിരുട്ടിന്റെ അഞ്ചു ദിവസങ്ങളെ ഓർമ്മകളാക്കി അർജ്ജുൻ തിരിച്ചെത്തും ജീവിതത്തിലേക്ക് 🙏 പ്രതീക്ഷയോടെ 🙏🙏
അർജുനും രക്ഷപ്രവർത്തനത്തിൽ ഉള്ളവരും മീഡിയകാരും അവിടെ ഉള്ള എല്ലാവരും സേഫ് ആയി ഇരിക്കട്ടെ🙏 കണ്ടിട്ടു തന്നെയ് പേടിയാകുന്നു. ഒരു പ്രെ ശ്‌നവും ഇല്ലാതെ എല്ലാം മംഗളം ആയി സംഭവിക്കണേ😥🙏
അത് വെറുതെയാ. ജോയിയുടെ കേസിൽ എന്തായി. റെയിൽ പലത്തിനടിയിൽ മഴവെള്ളം കുത്തിലൊലി ച്ചു വന്നു ജോയി ഉള്ളിൽ പോയിട്ട്. ആ റെയിൽ പാത കഴിഞ്ഞുള്ള തോട് ഒരിക്കൽ പോലും പരിശോധിക്കാത്ത ദുരന്ത ടീമുകളും ചാനലുകാരൂ മാണ് നമുക്കുള്ളയ്ത്. തലച്ചോറുള്ള ആരും ഇവരുടെയിടയിൽ ഇല്ലെന്നു തോന്നും പ്രവർത്തനം കണ്ടാൽ
എന്നിക് ഇവുടെ ദുബായിൽ ഇരുന്നിട്ട് പോലും എന്തോ പോലെ ഇത് വരെ ഫുഡ് കഴിച്ചിട്ട് ഇല്ല രാവിലെ കൈയിൽ എടുത്ത മൊബൈൽ ആണ് ഇത് വരെ ഒന്ന് ഓഫ് ആക്കിയില്ല ചാർജ് കുറയാബോൾ പവർ ബാങ്കിൽ കുത്തും വീട്ടിൽ പോലും വിളിച്ചില്ല എന്റെ പല വർക്കും പെന്റിങ് അത് ഒന്നും ഒരു പ്രോബ്ളം അല്ല ചെക്കൻ എങ്ങനയും ജീവിതത്തിലോട്ട് തിരിച്ചു വരണം ഒരു ഭാര്യ ഉണ്ട് കുട്ടി ഉണ്ട് അവരുടെ പഴേ ലൈഫിലോട്ട് അർജുൻ ആയി അവൻ അങ്ങനെ വന്നാൽ അവാഞ്ഞേ എന്റെ എടുത്ത് കൊണ്ട് വന്ന് ലൈസൻസ് എടുത്ത് നല്ല ഒരു സാലറിയിൽ ജോലിക്ക് കയറ്റി അവന്റ ലൈഫ് ഞാൻ സെക്യൂർ ആക്കിക്കൊള്ളാം
ദൈവമേ അർജുന് ഒന്നും സംഭവിക്കരുതേ..🙏🏻..കാത്തോളണേ....അർജുനൻ്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട് നാഥാ..... ഇപ്പോ എല്ലാവരുടെയും പ്രാർത്ഥന ആ മകന് വേണ്ടി ആണ് ആണല്ലോ.....കൈവിടരുതേ....🙏🏻🙏🏻😥😥😥
അവിടെ അർജുൻ കാണാൻ വഴി ഇല്ല എന്ന് എനിക്ക് തോന്നുന്നു അർജുൻ രെക്ഷപെട്ടു എന്ന് ഞാൻ കരുതുന്നു എന്റെ മനസ്സു പറയുന്നു നിങ്ങൾ ഇതു അംഗീകരിക്കുമോ അർജുൻ അവിടെ കാണുമെന്നു എനിക്ക് തോന്നുന്നില്ല 🙏🙏🙏🙏🤔🤔🤔🤔🤔
ഈ അപകടം നടന്നിട്ട് ഇത്രയും ദിവസമായി ഏറ്റവും കൂടുതൽ മറ്റുമാദ്യമങ്ങൾ കാണിക്കുന്നതിനു മുന്നേയും അവിടെ എത്തി ദൃശ്യങ്ങൾ ജനങ്ങളിലേക്കും ജനപ്രതിനിധികളിലേക്കും അയച്ചുകൊണ്ടിരിക്കുന്നത് റിപ്പോർട്ടർ ചാനലാണ് അവരുടെ ടീമുകൾ രാവും പകലും ഈ ഒരു ദൗത്യം ലക്ഷ്യത്തിൽ എത്താൻവേണ്ടി കഠിനാഡ്യുനം നടത്തികൊണ്ടിരിക്കുന്നുണ്ട് അത് മറ്റ് മീഡിയകളെ അപേക്ഷിച്ചു എടുത്തു പറയേണ്ടതാണ്. കണ്ണൂകാരൻ
ഒരുകാരണവശാലും അർജുന്നിന്റെ വണ്ടി അവിടെകാണില്ല അത് നീങ്ങി റോഡിന്റെയും ആറിന്റെയും ഇടയിൽ കുടുങ്ങ്ങിയതാവം. അവിടെ jcb ഉപയോഗിച്ച് മണ്ണുതള്ളിക്കൊണ്ടിയിരിക്കുകയാണ്. ആ സ്ഥലത്തു മണ്ണുനീക്കം ചെയുനതായിരിക്കും ഉചിതം 🙏
അർജുന്റെ വണ്ടി ഇട്ട സ്ഥലത്തേക്കാണ് ആ വലിയ മല ഇടിഞ്ഞുവീണത് അപ്പോ ചിലപ്പോ അർജുൻ ഉറങ്ങുന്നുണ്ടാവും അതുമല്ലെങ്കിൽ എണീറ്റ് ഫ്രഷ് ആവാൻ പുറത്തേക്കിറങ്ങിയിട്ടുണ്ടാവും... എന്തായാലും നമുക്ക് കാത്തിരിക്കാം അർജുൻ ജീവനോടെ വരട്ടെ
സ്വാഗതം സ്വാഗതം സ്വാഗതം ധീരന്മാരും വീരന്മാരും ആയ നമ്മുടെ സൈനികരേ. സ്വാഗതം സ്വാഗതം സ്വാഗതം നമ്മുടെ രാഷ്ട്ര വീരന്മാരേ. ദീർഘായുസ്സ് ദീർഘായുസ്സ് ദീർഘായുസ്സ് നമ്മുടെ ധീര ജവാന്മാരേ അഭിവാദനങ്ങൾ അഭിവാദനങ്ങൾ അഭിവാദനങ്ങൾ നമ്മുടെ വീരപുത്രന്മാരേ. സൈന്യം എത്തി എന്നറിഞ്ഞപ്പോൾ മാത്രമാണ് എൻറെ ആവേശം കൂടിയത്. തുടക്കത്തിലെ തന്നെ സൈന്യത്തിനെ വിളിച്ചിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നു? കർണാടകയിലുള്ള ഉദ്യോഗസ്ഥന്മാർക്കും അധികാരികൾക്കും അതിനുള്ള സാമാന്യ ബുദ്ധി ഇല്ലാതായി പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു.
ചിലപ്പോ അങ്ങനെയും ആവാം.. വണ്ടി അവിടെ നിർത്തിയിട്ട് ചായ കുടിക്കാൻ പോയതോ അങ്ങനെ എന്തും ആവാം.. അല്ലെങ്കിൽ പുറത്തുള്ള നേരത്തെ ആണെങ്കിലോ..ഫോൺ വണ്ടിയിൽ ആവാം.. അല്ലെങ്കിൽ ഫോൺ കയ്യിൽ നിന്നും തെറിച്ചു പോകുന്നതം ആവാം
9 ജൂലൈ panvel നിന്ന് പുറപ്പെടേണ്ട നേത്രവധി എക്സ്പ്രസ്സ് 5 hrs late ആയി 5:30pmപുറപ്പെട്ടു. പുലർച്ചെ karwar ൽ എത്തി. ട്രാക്കിൽ മണ്ണിടി ച്ചിൽ. വണ്ടി തിരിച്ചു 24hrs വീണ്ടും പനവൽ എത്തുന്നു. പിന്നെ വണ്ടി പൂന ആന്ധ്രാ തമിഴ്നാട് കർണാടക വഴി 3ആം ദിവസം തൃശ്ശൂർ ഇറക്കിവിട്ടു. Kaarvar ൽ landslide ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് അധികൃതർക്കു അറിയാൻ എന്ത്കൊണ്ട് കഴിഞ്ഞില്ല
കാര്യത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്ത്. NATO തലവനുമായി ബന്ധപ്പെട്ടു എന്നും. ഭൂഗർഭ അറകൾ തുറന്നുള്ള ഓപ്പറേഷൻ ഉള്ള പ്രത്യേക ടാസ്ക് ഫോഴ്സ്( special Armed force for internal ground operation ). ഇന്ന് രാത്രി സാൻഫ്രാൻസിസ്കോയിൽ നിന്നും 7 പ്ലേട്യൂണുകളിൽ സ്ഥലത്ത് എത്തിച്ചേരുമെന്നും. ഒപ്പം റൈറ്റ് സ്റ്റേറ്റ്സിന്റെ മറൈൻ ഓപ്പറേഷൻ സ്ക്വാഡ്( Marin operation squad ). എയർ ബോൺ ചെയ്യപ്പെടുമെന്നും. സുരേഷ് ഗോപി വ്യക്തമാക്കി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വിദേശമന്ത്രി മുരളീധരൻ ഇന്ത്യൻ സമയം 3 30ന് ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡണ്ടിനെ കാര്യങ്ങൾ ധരിപ്പിക്കും. വേണ്ടിവന്നാൽ അമേരിക്കൻ പ്രസിഡണ്ടിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്ന് അദ്ദേഹം അർത്ഥശങ്കയുടെ ഇല്ലാതെ വ്യക്തമാക്കി. വേണ്ടിവന്നാൽ ഒരു ബൃഹത്തായ ആർമി ഓപ്പറേഷൻ വേണ്ടിവരും എന്നും മുരളീധരൻ വ്യക്തമാക്കി. സിദ്ധരാമയ്യ വെറും പരാജയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു🙏
ഇത്ര correct ആയി ലോറി എവിടെ കിടന്നു എന്നു കാണുക വരെ ചെയ്തിട്ട് ഇയാൾ ഒക്കെ ഇതുവരെ എവിടെ ആയിരുന്നു.. കഷ്ടം.. ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു ഒരു ഫേസ്ബുക് ലൈവ് എങ്കിലും ഇടമായിരുന്നല്ലോ..😢
അർജുൻ ജീവനോടെ കിട്ടണേ എന്ന നല്ലൊരു വാർത്ത കേൾക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഓരോ മലയാളികളും 😢
സത്യം 😢
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮@@Rishadperumala
എന്റെ മാതാവേ അർജുനെ ജീവനോടെഅവരുടെ കുടുംബത്തിന് കിട്ടണേ 🙏
ഞാൻ ആലോചിക്കു കയായിരുന്നു,
മാധ്യമങ്ങൾ പറയുന്ന പോലെ മണ്ണ് പുതഞ്ഞ ആ ലോറിക്കുള്ളിൽ
അർജുൻ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ,
കഴിഞ്ഞ ദിവസങ്ങൾ എങ്ങിനെയായിരിക്കും ആ മനുഷ്യന്റെ മാനസികാവസ്ഥ.?
ലോറിയുടെ
ക്യാബിനിലേക്ക് ഒരു സൂചിപ്പഴുതു പോലും വെളിച്ചം കടന്നു വരാത്ത കൂരിരുട്ട്,
ഡോറിന്റെ നേർത്ത പഴുതിലൂടെ ചെളികലർന്ന വെള്ളം കുറേശ്ശയായി കിനിഞ്ഞിറങ്ങുന്നു..!
ക്യാബിനിൽ തങ്ങി നിൽക്കുന്ന വായു സമ്മർദ്ദം..!
കയ്യിലുള്ള മൊബൈലിൽ നെറ്റ്‌വർക് ലഭിക്കുന്നില്ല.
ഒന്ന് ഒച്ചയിട്ടാൽ പോലും മുകളിലേക്ക് കേൾക്കാത്ത ശൂന്യത..!
ക്യാബിനിൽ അവശേഷിക്കുന്ന വെള്ളം അല്പഅല്പം കുടിച്ചു തീർന്നു കാണും..!!
മുകളിൽ എവിടെയെങ്കിലും ആളുകൾ മണ്ണ് മാറ്റുന്ന ശബ്ദമുണ്ടോ എന്ന് ഇടയ്ക്കിടെ ചെവി വട്ടം പിടിച്ചു,
ലോറിയിൽ GSp ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട് ഇടക്കൊന്നു സ്റ്റാർട്ട് ചെയ്തു നോക്കിക്കാണും,
സിഗ്നൽ ലഭിച്ചാൽ താൻ ജീവനോടെ ഉണ്ടന്നു അറിയിക്കാനുള്ള അവസാന ശ്രമം..!!
എത്ര ആരോഗ്യവും
ആത്മ വിശ്വാസവും ഉള്ള ആളാണെങ്കിൽ പോലും
ഈ ദിവസങ്ങളിൽ
നിസ്സഹായതയുടെ ആഴങ്ങളിൽ അമർന്നു പോകുന്ന മണിക്കൂറുകൾ...!!
ഞാൻ ഇവിടെ പെട്ടു പോയത് ആരും അറിഞ്ഞിട്ടുണ്ടാവില്ലേ ദൈവമേ എന്ന ആധി..!!
ഇവിടെ ഈ ഇരുട്ടിന്റെ ഘനാന്ധകാരത്തിൽ
ഞാൻ ഇല്ലാതായി പോകുമോ എന്ന ഭീതി..!
ഇല്ല,
രക്ഷാപ്രവർത്തകർ തന്നെ തേടിയെത്തും,
സ്വച്ഛ വായുവിന്റെ
മുകൾ പരപ്പിലേക്കു തന്നെ കൈ പിടിച്ചുയർത്താൻ
ആ കൈകൾ തഴ്ന്നു വരും എന്ന പ്രതീക്ഷ..!!
അതൊക്കെയാവും
ആ മനുഷ്യന് ജീവൻ നിലനിർത്താൻ അവസാന പിടിവള്ളിയായിരുന്നത് ..!
പക്ഷെ,
ദിവസം 5 പിന്നിടുകയാണ്.
അയാൾക്കിപ്പോൾ രാവും പകലും ഇല്ല,
വാച്ചു ഇപ്പോഴും ചലിക്കുന്നുണ്ടങ്കിൽ
സമയം കാണാൻ വെളിച്ചത്തിന്റെ ഒരു കണിക പോലും ഇല്ല..!!
നീണ്ടു നീണ്ടു പോകുന്ന ഇരുൾ യാമങ്ങൾ മാത്രം..!!
സാങ്കല്പികമായ ഈ ഓർമ്മ പോലും ഉള്ളുലക്കുന്നതാണ്.
മണ്ണിനടിയിൽ ആളുകൾ ഉണ്ടോ എന്നറിയാനുള്ള ചെറിയ റഡാർ ഉപകരണങ്ങൾ, മണ്ണിനടിയിൽ കിടക്കുന്ന ആൾ ജീവനോടെ ആണോ എന്ന് പരിശോധിക്കാൻ കഴിയുന്ന ഇൻഫ്രാ റെഡ് ഉപകരണങ്ങൾ,
ചെറിയ ഒച്ച പോലും പിടിച്ചെടുക്കാൻ കഴിയുന്ന പ്രോബ് മൈക്രോഫോൺ,
എന്നിവയൊക്കെ ഉണ്ടെങ്കിൽ പോലും
അയാൾക്ക് അരികിലെത്താൻ വൈകുന്ന ഓരോ നിമിഷവും ആ ജീവനു നൽകുന്ന വിലയാകും..!!
ഒരിക്കൽ പോലും നേരിൽ കാണുകയോ
അറിയുക പോലുമോ ഇല്ലാത്ത ഒരാൾക്ക് വേണ്ടി
അർജുനു വേണ്ടി ഇന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചു.
വീട്ടിൽ നിന്നാരോ പുറപ്പെട്ടു പോയി
വരാൻ വൈകുമ്പോൾ
ഉള്ളു പിടഞ്ഞു വഴിക്കണ്ണുമായിരിക്കുന്ന
പോലെയുള്ള
ഒരു കാത്തിരിപ്പ്..!!
എല്ലാ
ഉത്കണ്ഠകളും കാറ്റിൽ പറത്തി രക്ഷാ പ്രവർത്തകരുടെ കൈകളിൽ തൂങ്ങി അവൻ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനായി..!!
പക്ഷെ,
എന്തോ മനസ്സ് പറയുന്നത് മറ്റൊന്നാണ്,
എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ
നമ്മളൊക്കെ
സൂപ്പർമാൻ അല്ലാത്ത പച്ച മനുഷ്യർ ആയിപോകുന്നു.
നമ്മളിലൊക്കെയും 'മനുഷ്യന്മാർ' ഉണ്ടെന്ന തിരിച്ചറിവിന്റെ ദിവസങ്ങൾ ആണ് കടന്നു പോകുന്നത്.
വീണ്ടും വീണ്ടും പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു ആ നല്ല വാർത്തയ്ക്കായി... കൂരിരുട്ടിന്റെ അഞ്ചു ദിവസങ്ങളെ ഓർമ്മകളാക്കി അർജ്ജുൻ തിരിച്ചെത്തും ജീവിതത്തിലേക്ക് 🙏
പ്രതീക്ഷയോടെ 🙏🙏
പേടിപ്പിക്കാതെ ഒന്ന് പോടാ
Vaayikkumbol thanne swaasam nilach povunna avasta
Arjun jeevanode thirich varatte😢
😢
🙏🙏🙏🙏
Ithanu satyam
അർജുനും രക്ഷപ്രവർത്തനത്തിൽ ഉള്ളവരും മീഡിയകാരും അവിടെ ഉള്ള എല്ലാവരും സേഫ് ആയി ഇരിക്കട്ടെ🙏 കണ്ടിട്ടു തന്നെയ് പേടിയാകുന്നു. ഒരു പ്രെ ശ്‌നവും ഇല്ലാതെ എല്ലാം മംഗളം ആയി സംഭവിക്കണേ😥🙏
ആമീൻ 🤲🤲
Aameen
കാത്തിരിപ്പിന് സന്തോഷത്തോടെ വിരാമം എന്ന വാർത്തയ്ക്ക് കാത്തിരിക്കുകയാണ്... യാ അല്ലാഹ് 😢😢😢😢
ഏറ്റവും വേഗം ആ സഹോദരനെ കിട്ടണേ.. കൂടെ ഉള്ളവരെയും സുരക്ഷിതമായി കിട്ടണേ
ദയവായി ഈ വിവരങ്ങൾ കർണാടക റെസ്ക്യൂ ടീമിനും ആർമി ക്കും കൈമാറുക.. ഇതു നിർണായക വിവരം റിപ്പോർട്ടർ ടീവി.. നന്ദി..
നമ്മുടെ കേരളത്തിൽ ആണെങ്കിൽ അർജുൻ പിറ്റേന്ന് തന്നെ പുറത്തു വരുമായിരുന്നു
ജോയിയുടെ അവസ്ഥ നമ്മൾ കണ്ടതാ.
അത് വെറുതെയാ. ജോയിയുടെ കേസിൽ എന്തായി. റെയിൽ പലത്തിനടിയിൽ മഴവെള്ളം കുത്തിലൊലി ച്ചു വന്നു ജോയി ഉള്ളിൽ പോയിട്ട്. ആ റെയിൽ പാത കഴിഞ്ഞുള്ള തോട് ഒരിക്കൽ പോലും പരിശോധിക്കാത്ത ദുരന്ത ടീമുകളും ചാനലുകാരൂ മാണ് നമുക്കുള്ളയ്ത്. തലച്ചോറുള്ള ആരും ഇവരുടെയിടയിൽ ഇല്ലെന്നു തോന്നും പ്രവർത്തനം കണ്ടാൽ
In dialogue yes
.. But in reality?
സാവാദും വിനീഷും ഇത്രയും ദിവസം എവിടെയായിരുന്നു!!! കഷ്ടം ആദ്യ ദിവസം തന്നെ ഇവർ ഇത് പറഞ്ഞിരുന്നെങ്കിൽ...
സത്യം.. 😇
Athe
ഇവരെന്തേ മിണ്ടാതിരുന്നു
Sathyam.
മാതാവേ ആ കുഞ്ഞിനെ ജീവനോടെ കിട്ടണേ 🙏🙏🙏🙏തബുരാരനെ
രാവിലെ ഓൺ അകി ഇട്ടതാണ് ടിവി ഇതുവരെ ഓഫ് akiyitilla..
Onnu podae enitu engane type cheyunnu
Cmt
ഞാനും
T.v യിൽ കൂടി യുള്ള രക്ഷാപ്രവർത്തനം
Athinu
എത്രയും പെട്ടെന്ന് കിട്ടട്ടെ
എന്നിക് ഇവുടെ ദുബായിൽ ഇരുന്നിട്ട് പോലും എന്തോ പോലെ ഇത് വരെ ഫുഡ് കഴിച്ചിട്ട് ഇല്ല രാവിലെ കൈയിൽ എടുത്ത മൊബൈൽ ആണ് ഇത് വരെ ഒന്ന് ഓഫ് ആക്കിയില്ല ചാർജ് കുറയാബോൾ പവർ ബാങ്കിൽ കുത്തും വീട്ടിൽ പോലും വിളിച്ചില്ല എന്റെ പല വർക്കും പെന്റിങ് അത് ഒന്നും ഒരു പ്രോബ്ളം അല്ല ചെക്കൻ എങ്ങനയും ജീവിതത്തിലോട്ട് തിരിച്ചു വരണം ഒരു ഭാര്യ ഉണ്ട് കുട്ടി ഉണ്ട് അവരുടെ പഴേ ലൈഫിലോട്ട് അർജുൻ ആയി
അവൻ അങ്ങനെ വന്നാൽ അവാഞ്ഞേ എന്റെ എടുത്ത് കൊണ്ട് വന്ന് ലൈസൻസ് എടുത്ത് നല്ല ഒരു സാലറിയിൽ ജോലിക്ക് കയറ്റി അവന്റ ലൈഫ് ഞാൻ സെക്യൂർ ആക്കിക്കൊള്ളാം
😊 നിങ്ങളുടെ നല്ല മനസ്സിന് 🙏☺️
❤
🔥🔥🔥
ഈ പയ്യൻ ഇത്രയും day എവിടെ ആയിരുന്നു 😡, അന്ന് തന്നെ പറയണ്ടേ ഇപ്പോൾ എഴുന്നൊള്ളിച്ചു വന്നു, മനസ്സാക്ഷി എന്നൊന്ന് ഉണ്ടോ 😡😡😡
എന്റെ വീനിഷേ ഇത്രേ time നീ എവിടെയെ ആയിരുന്നു മോനെ....
അതിന്റെ അടിയിൽ ഓക്സിജൻ കിട്ടോ ഞാൻ രാവിലെ ഫോൺ ഓണാക്കിയതാ ഇത് വരെ ഓഫാക്കിയില്ല പടച്ചോനെ ജീവനോടെ കീട്ടണെ
ഇത്രയും ദിവസത്തെ ഇവരുടെ മൗനവും കുറ്റകരം തന്നെ
രക്ഷാപ്രവർത്തനത്തിലുള്ളവരോട് ചോദിക്കാതെ ഇങ്ങനെയുള്ളവരോടാണ് ചോദിക്കുന്നത് പ്രേക്ഷകരെ കാണിക്കേണ്ടത്. GREAT 👍
പടച്ചോനെ ഒരു കുഴപ്പം പറ്റാതെ തിരിച്ചു കിട്ടണേ 😢
ആ സഹോദരനെ തുണക്കണേ തമ്പുരാനെ കാത്തുകൊള്ളണമേ... രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ എല്ലാവരെയും കാത്തുകൊള്ളണേ റബ്ബേ.. 🤲
ദൈവമേ അർജുന് ഒന്നും സംഭവിക്കരുതേ..🙏🏻..കാത്തോളണേ....അർജുനൻ്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട് നാഥാ..... ഇപ്പോ എല്ലാവരുടെയും പ്രാർത്ഥന ആ മകന് വേണ്ടി ആണ് ആണല്ലോ.....കൈവിടരുതേ....🙏🏻🙏🏻😥😥😥
ഇന്ന് ആറാമത്തെ ദിവസം എനിക്ക് പേടിയാവുകയാണ് അപ്പോ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും റബ്ബേ എളുപ്പം ആ മോനെ കിട്ടണമേ
പടച്ചവനെ അർജുൻരക്ഷപെട്ട വാർത്ത ഉടൻ കേൾക്കണേ യാ അള്ളാആ കുടുംബത്തിന് സന്തോഷം നൽകണേ അള്ളാഹുവേ
Ameen
പടച്ചവനെ എത്ര യൂം പെട്ടന്ന് ആ സഹോദരനെ ജീവനോടെ നീ കാണികനെ അല്ലാഹ്
എന്തുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലൊന്നും ഈ വിനീഷ് ഇത് പറഞ്ഞില്ല?
അവിടെ അർജുൻ കാണാൻ വഴി ഇല്ല എന്ന് എനിക്ക് തോന്നുന്നു അർജുൻ രെക്ഷപെട്ടു എന്ന് ഞാൻ കരുതുന്നു എന്റെ മനസ്സു പറയുന്നു നിങ്ങൾ ഇതു അംഗീകരിക്കുമോ
അർജുൻ അവിടെ കാണുമെന്നു എനിക്ക് തോന്നുന്നില്ല 🙏🙏🙏🙏🤔🤔🤔🤔🤔
😮😮😮പിന്നെ എവിടെ പോയി, രക്ഷപെട്ടൽ വീട്ടിലേക്ക് എങ്കിലും വിളിക്കില്ലേ
Pinne evidaa
എന്നിട്ട് എവിടെ പോയി 😔
Njnam angana aanu prardhikane . Athinte adiyil illathirunna mathyarnn ... Oodi rakshapetta mathyarnn. Bagavanee ...🙏🙏🙏🙏🙏🙏 Oru kuzhappam illand rakspaedane
എങ്കിൽ അവൻ എവിടെ നിങ്ങൾ ക്കറിയാം.
എവിടെ ആൾ ദൈവങ്ങൾ പാവം ഒരു മനുഷ്യൻ ആറു ദിവസമായി മണ്ണിനടിയിൽ .. ഒന്ന് ശ്രമിക്കു റിപ്പോർട്ടർ അറിയട്ടെ ആൾദൈവങ്ങളുടെ കഴിവ് .. 🙏🙏🙏🙏🙏🙏
എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ ആൾദൈവങ്ങളെ ഒന്നിനെയും കാണാനില്ല, കോവിഡ് കാലത്തും എല്ലാം മുങ്ങി
ഈ സങ്കടവും ആധിയുമൊക്കെ സന്തോഷത്തിനുള്ള മുന്നോടിയാവട്ടെ 🤲🏻🤲🏻🤲🏻
ദൈവമേ ആ സഹോദരനെ.. വേഗം കണ്ടു കിട്ടാണെ 😅
പെട്ടെന്ന് തന്നെ കിട്ടണം ദൈവമേ
Thank you vineeshetta
ഇതാണ് മാധ്യമ പ്രവർത്തനം 👍
ഈ അപകടം നടന്നിട്ട് ഇത്രയും ദിവസമായി ഏറ്റവും കൂടുതൽ മറ്റുമാദ്യമങ്ങൾ കാണിക്കുന്നതിനു മുന്നേയും അവിടെ എത്തി ദൃശ്യങ്ങൾ ജനങ്ങളിലേക്കും ജനപ്രതിനിധികളിലേക്കും അയച്ചുകൊണ്ടിരിക്കുന്നത് റിപ്പോർട്ടർ ചാനലാണ് അവരുടെ ടീമുകൾ രാവും പകലും ഈ ഒരു ദൗത്യം ലക്ഷ്യത്തിൽ എത്താൻവേണ്ടി കഠിനാഡ്യുനം നടത്തികൊണ്ടിരിക്കുന്നുണ്ട് അത് മറ്റ് മീഡിയകളെ അപേക്ഷിച്ചു എടുത്തു പറയേണ്ടതാണ്. കണ്ണൂകാരൻ
ഒരുകാരണവശാലും അർജുന്നിന്റെ വണ്ടി അവിടെകാണില്ല അത് നീങ്ങി റോഡിന്റെയും ആറിന്റെയും ഇടയിൽ കുടുങ്ങ്ങിയതാവം. അവിടെ jcb ഉപയോഗിച്ച് മണ്ണുതള്ളിക്കൊണ്ടിയിരിക്കുകയാണ്. ആ സ്ഥലത്തു മണ്ണുനീക്കം ചെയുനതായിരിക്കും ഉചിതം 🙏
Arjun jeevanode thanne varum inshallah ellareyum prarthana und
Goodjob.. റിപ്പോർട്ടർ
അദ്ദേഹം പറഞ്ഞു കഴിഞ്ഞു ആ വലിയ മരത്തിനു ഓപ്പോസിറ്റ് വണ്ടി പാർക്ക് ചെയ്തുന്നു.. വീണ്ടും കൺഫ്യൂഷൻ ആക്കുന്നത് എന്തിനാ
ഇവർക്ക് കളിക്കാൻ ഒരു വാർത്ത
ഇവൻ നേരത്തേ ഈ വിവരം പറയണ്ടേ, തെരച്ചിലിനു എളുപ്പം ആകില്ലായിരുന്നോ
നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അർജുൻ രക്ഷപ്പെടണെ നാഥാ
ഇത് പോലെ avare സഹായിക്കാൻ പറ്റണം റിപ്പോർട്ടർ big സല്യൂട്ട്
Congrats team reporter❤
പൊന്നുമോൻ എത്രയും പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
കുഞ്ഞിന്റെ ജീവന്റെ തുടുപ്പിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു അവൻ ജീവനോടെ പുറത്തുവന്ന അവനെ ഞാൻ മാഹിയിൽ അമ്മയ്ക്ക് നേരത്തെ കാണുന്നവർ എന്നെ വിളിക്കുക
എത്ര ദിവസം ആയി നല്ല വാർത്തകയി കാത്തിരിക്കുന്നു... പടച്ചോനെ 🙏🙏🙏
എന്നിട്ട് ഇപ്പോഴാണോ വിനീഷ് ഇതൊക്കെ പറയുന്നത് മുന്നേ പറഞ്ഞിരുന്നെങ്കിൽ ആ സ്പോട്ട് ക്ലിയർ ചെയ്യാമായിരുന്നു
അതൊക്കെ നേരുത്തേ പറഞ്ഞതാ jcb അവിടെ എത്തണ്ടേ.... മണ്ണ് ഒരുപാട് മാറ്റി വേണം അങ്ങോട്ട് എത്താൻ...
Congrats and thanks reporter team for the new information
എന്റെ ഈശ്വരാ ഒരു ആപത്തും വരുത്തല്ലേ.... 🙏🙏🙏🙏
ഞാൻ ഒരു വിവരക്കേട് പറയുകയാണ്എന്നെ ചീത്ത വിളിക്കണ്ടഇനി അർജുൻ ലോറി എടുത്ത് പോയോ അയാളെ അപകടത്തിൽ പെട്ടിട്ടില്ല ശരിക്കും എന്താണ് അവിടെ സംഭവിച്ചത്
അങ്ങനെ ആകട്ടെ ആ പാവം അങ്ങിനെ രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാന്‍ തോന്നുന്നു
Apol evidekayitikum poyitikuka load erakunnidathu ethende allenkil veetil thirich ethende.. phone reply kodukille..
അർജുൻ എവിടെ? ഒരു ആശ്വാസം ഉള്ള അവസാന വാർത്തക്ക് വേണ്ടി കാത്തിരിക്കുന്നു.
അർജുന്റെ വണ്ടി ഇട്ട സ്ഥലത്തേക്കാണ് ആ വലിയ മല ഇടിഞ്ഞുവീണത് അപ്പോ ചിലപ്പോ അർജുൻ ഉറങ്ങുന്നുണ്ടാവും അതുമല്ലെങ്കിൽ എണീറ്റ് ഫ്രഷ് ആവാൻ പുറത്തേക്കിറങ്ങിയിട്ടുണ്ടാവും... എന്തായാലും നമുക്ക് കാത്തിരിക്കാം അർജുൻ ജീവനോടെ വരട്ടെ
അപ്പോൾ ഹിറ്റാച്ചി ഒക്കെ പറഞ്ഞു വിട്ട് സൈന്യം സ്വയം മാന്തുവോ.70%മാന്തി കഴിഞ്ഞു.. ബാക്കി 30%കൂടി വേഗം മാന്തൻ പറയു.. അല്ലാതെ ചർച്ച നടത്തേണ്ട ടൈം അല്ല 😌
നദിയിൽ കൂടി കിടക്കുന്ന മണ്ണിനടിയിൽ എങ്ങാനും പെട്ടു പോയോ അറിയില്ലലോ
ദൈവമേ 😢ആ ജീവൻ തിരിച്ചു കൊടുക്കണേ
കാലാവസ്ഥ വലിയ പ്രശ്നം ആവുന്നല്ലോ 😮
ദൈവമേ അർജുന് ഒരാപത്തും വരുത്തരുതേ ജീവനോടെ കിട്ടണേ
സ്വാഗതം സ്വാഗതം സ്വാഗതം ധീരന്മാരും വീരന്മാരും ആയ നമ്മുടെ സൈനികരേ.
സ്വാഗതം സ്വാഗതം സ്വാഗതം നമ്മുടെ രാഷ്ട്ര വീരന്മാരേ.
ദീർഘായുസ്സ് ദീർഘായുസ്സ് ദീർഘായുസ്സ് നമ്മുടെ ധീര ജവാന്മാരേ അഭിവാദനങ്ങൾ അഭിവാദനങ്ങൾ അഭിവാദനങ്ങൾ
നമ്മുടെ വീരപുത്രന്മാരേ.
സൈന്യം എത്തി എന്നറിഞ്ഞപ്പോൾ മാത്രമാണ് എൻറെ ആവേശം കൂടിയത്. തുടക്കത്തിലെ തന്നെ സൈന്യത്തിനെ വിളിച്ചിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നു? കർണാടകയിലുള്ള ഉദ്യോഗസ്ഥന്മാർക്കും അധികാരികൾക്കും അതിനുള്ള സാമാന്യ ബുദ്ധി ഇല്ലാതായി പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു.
Goodmpring🌹
സൈന്യം ഇനിയും ആരംഭിച്ചില്ലേ...😢😢😢😢
ദൈവമേ അർജുന്റെ ജീവൻ തിരിച്ചുകിട്ടണമേ എന്ന് പ്രാർത്ഥനൗമായി കാത്തിരിക്കുന്നു
ഭഗവാനെ കൃഷ്ണാ ഒന്നും വരുത്തല്ലേ അർജുനെ കാത്തോളണേ ജീവനോടെ
എന്റെ കണ്ണാ കാക്കണെ ജീവനോടെ തരണെ ഗുരുവായൂർ അപ്പാ
Congrats repoter tv good support
Daivame.Arjune.surakhithanayi.avarude.veetukarkku.kodukkene.Daivame
ഇത്രയും ദിവസം എവിടെയായിരുന്നു 😭ന്യൂസ് ഒന്നും അറിഞ്ഞിരുന്നില്ലേ
മണ്ണ് വീഴുന്നത് കണ്ടപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ചോ ആവോ. അങ്ങനെ ആണേൽ ലോറി യിൽ undacillallo😞
👍
ചിലപ്പോ അങ്ങനെയും ആവാം.. വണ്ടി അവിടെ നിർത്തിയിട്ട് ചായ കുടിക്കാൻ പോയതോ അങ്ങനെ എന്തും ആവാം.. അല്ലെങ്കിൽ പുറത്തുള്ള നേരത്തെ ആണെങ്കിലോ..ഫോൺ വണ്ടിയിൽ ആവാം.. അല്ലെങ്കിൽ ഫോൺ കയ്യിൽ നിന്നും തെറിച്ചു പോകുന്നതം ആവാം
Adyam muthale njan Angineyim chinthichirunu.. chadi rekshapedanalle sramikuka athalle phone ring cheyumbol reply veetukark kittathirunnathu....ennalum lorryude sanidyam kanande.
Vandi on cheythirunnunn paranjilleyno
വണ്ടി..അവിടെ....തന്നെയാണ്....വാഹണം....മറിഞ്ഞാണ്....കിടക്കാൻ.....സാധ്യത.... ഒലിച്ച്....പോകാനുള്ള....സാധ്യത...30,,,,,,,%...മാത്രം...
Excellent reportrer
അവർ മണ്ണു മാറ്റി കൊണ്ടുപോയിട്ടത് അർജുനൻ്റെ മുകളിലേക്കാണ് എന്ന് തോന്നുന്നു...😢😢
അവിടെ മണ്ണ് എടുക്കുന്നവർക് പച്ചവന്റ സഹായം ഉണ്ടാവട്ടെ ശക്തനായ പടച്ചവൻ അവനെ കാണിച്ചു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
ദൈവമേ ആ പയ്യനെയും രക്ഷപ്രവർത്തകരെയും കാത്തോളണേ 🙏🙏
Well done ****--up, up, പാസ്ററ്, past🎉👍👌
Reporter doing very good job❤
രക്ഷാപ്രവർത്തകർ മാത്രം നിൽക്കുക മറ്റുള്ളവർ മാറുന്നതായിരിക്കും നല്ലത് അപകടം ഇനിയുമുണ്ടാകാൻ സാധ്യതയുണ്ട്
ഈ ലോറി പുഴയിൽ പോയിട്ടുണ്ട് മാല ഇടിഞ്ഞു വന്നപ്പോൾ പാറ വന്ന് ഇടിച്ച് ഉരുണ്ടു പോയിട്ടുണ്ട് അവിടെ അന്വേഷിക്കുക
നിങ്ങൾക് ന്യൂസ് ഒരു ജീവൻ 🥲
Allahuvae orapathum a jeevanu sambavikallae🤲🏻 nintae kaval undakanae
ജീവനോടെ തിരിച്ചു ഏത്തട്ടെ 🙏🏾
Sujaya...Arjun..varum..❤❤❤
ഗംഗാ വാലിയുടെ അക്കരെ ഭാഗത്ത് അദ്ദേഹം ഉണ്ടോയെന്ന് പരിശോധിച്ചിരിന്നോ?😢😊
അതെങ്ങനെ... അപ്പൊ അർജുന്റെ വണ്ടി എങ്കിലും കിട്ടണ്ടേ
ഇവർക്ക് ഇത് ആദ്യമേ ചെയ്യാമായിരുന്നു
9 ജൂലൈ panvel നിന്ന് പുറപ്പെടേണ്ട നേത്രവധി എക്സ്പ്രസ്സ് 5 hrs late ആയി 5:30pmപുറപ്പെട്ടു. പുലർച്ചെ karwar ൽ എത്തി. ട്രാക്കിൽ മണ്ണിടി ച്ചിൽ. വണ്ടി തിരിച്ചു 24hrs വീണ്ടും പനവൽ എത്തുന്നു. പിന്നെ വണ്ടി പൂന ആന്ധ്രാ തമിഴ്നാട് കർണാടക വഴി 3ആം ദിവസം തൃശ്ശൂർ ഇറക്കിവിട്ടു. Kaarvar ൽ landslide ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് അധികൃതർക്കു അറിയാൻ എന്ത്കൊണ്ട് കഴിഞ്ഞില്ല
വിനീഷ് പറയുന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നോ സുജയ്യ
ഇതൊക്കെ നേരത്തെ മൊഴിയാമായിരുന്നില്ലേ.. 6 ദിവസം ആയി ഇപ്പൊ ആണ് വെളിപ്പെടുത്തൽ. ഇയാൾക്ക് ഒന്ന് ആരോടേലും വിളിച്ചെങ്കിലും പറയാമായിരുന്നു
ലോറിയിൽ തന്നെ phone ചാർജ് ചെയ്യാൻ പറ്റില്ലേ 🤔 പിന്നെന്താവും phone ഓഫ് കാണിക്കുന്നത്
സുജയ്യ പാർവ്വതി മാഡം കാണിച്ച പഴയ ലക്ഷമണൻ്റെ കടയുടെ മുന്നിൽ കണ്ട അതേ പശു കിടാവാണ് ഇപ്പോൾ ആ പരിസരത്ത് കറങ്ങി നടക്കുന്ന പശു കിടാവ് അല്ലേ ഒരു സംശയം മാത്രം
പശു കിടാവ് ഇടക്കിടക്ക് പാർവ്വതി പാർവ്വതി തന്നു എന്ന് പറയുന്നുണ്ട്
Aviduthe chechiyude thayirikkum cow
Best reporter❤
മോളെ പാർവതി എന്തു കൃത്യമായി വാർത്ത അറിയിക്കുന്നു. എല്ലാവരും അർജുനെ വേണ്ടി കാത്തിരിക്കുന്നു
❤Arjun. Jeevanoda kittatta Daiva ma🙏🙏🙏🙏🙏🙏🙏
പുഴയിലേക്ക് പതിച്ച മൺകൂനയിൽ ഒന്ന് തപ്പി നോക്കൂ പ്ലീസ്
ഏതെങ്കിലും ഹോസ്പിറ്റലിൽ ഒന്ന് അന്വേഷണം നടത്തി നോക്കിയാൽ കിട്ടോ പരിക്ക് ഏറ്റ നിലയിൽ ഹോസ്പിറ്റലിൽ ഉണ്ടെങ്കിലോ
ഞാനും അങ്ങിനെ വിചാരിച്ചു 🙏
ചന്ദ്രനിൽ തിരച്ചിൽ വായു'വെള്ളം. ഒരു മനുഷ്യൻ എവിടെ എന്ന് അറിയാൻ കഴിയാത്ത രാജ്യം ........😢😢😢😢 എല്ലാം ഒരു പ്ര ക്രസ് നം
കാര്യത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്ത്. NATO തലവനുമായി ബന്ധപ്പെട്ടു എന്നും. ഭൂഗർഭ അറകൾ തുറന്നുള്ള ഓപ്പറേഷൻ ഉള്ള പ്രത്യേക ടാസ്ക് ഫോഴ്സ്( special Armed force for internal ground operation ). ഇന്ന് രാത്രി സാൻഫ്രാൻസിസ്കോയിൽ നിന്നും 7 പ്ലേട്യൂണുകളിൽ സ്ഥലത്ത് എത്തിച്ചേരുമെന്നും. ഒപ്പം റൈറ്റ് സ്റ്റേറ്റ്സിന്റെ മറൈൻ ഓപ്പറേഷൻ സ്ക്വാഡ്( Marin operation squad ). എയർ ബോൺ ചെയ്യപ്പെടുമെന്നും. സുരേഷ് ഗോപി വ്യക്തമാക്കി.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വിദേശമന്ത്രി മുരളീധരൻ ഇന്ത്യൻ സമയം 3 30ന് ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡണ്ടിനെ കാര്യങ്ങൾ ധരിപ്പിക്കും. വേണ്ടിവന്നാൽ അമേരിക്കൻ പ്രസിഡണ്ടിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്ന് അദ്ദേഹം അർത്ഥശങ്കയുടെ ഇല്ലാതെ വ്യക്തമാക്കി. വേണ്ടിവന്നാൽ ഒരു ബൃഹത്തായ ആർമി ഓപ്പറേഷൻ വേണ്ടിവരും എന്നും മുരളീധരൻ വ്യക്തമാക്കി. സിദ്ധരാമയ്യ വെറും പരാജയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു🙏
ഇത്ര correct ആയി ലോറി എവിടെ കിടന്നു എന്നു കാണുക വരെ ചെയ്തിട്ട് ഇയാൾ ഒക്കെ ഇതുവരെ എവിടെ ആയിരുന്നു.. കഷ്ടം.. ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു ഒരു ഫേസ്ബുക് ലൈവ് എങ്കിലും ഇടമായിരുന്നല്ലോ..😢
ಸೆಲ್ಯೂಟ್ ur media.. From karnataka ❤
Vineesh Sawad Where were they?
Good thanks🙏👍👌🎉
Excellent
ഇത് നിർണ്ണായകമായ വിവരങ്ങളാണ്. ഇപ്പോൾ ആ സ്ഥലത്ത് മൺകൂനയായിരിക്കും.റഡാർ വെച്ച് ഈ ഭാഗത്ത് പരിശോധന നടത്തിയാൽ ആ വാഹനം കിട്ടും.
ആറോട്ടിലൂടെ പോയ മറ്റ് വണ്ടിക്കാർ ഇങ്ങനെ ഒരു വണ്ടി ആഭഗത്ത് പർക്ക് ചെയ്തത് കണ്ടതായി ആരങ്കിലും പറയുന്നുണ്ടോ എങ്കിൽ സ്ഥലം അറിയാമല്ലോ
Welldone reporter likethis type of investigation to find argun,thanks for ur effort the reporter
കാത്തുകൊള്ളണമേ 🙏🙏🙏🙏