മുസ്ളിമുകൾ എല്ലാം ഇതറിയണം | ABC MALAYALAM NEWS | ABC TALKS| 18-07-24

Поделиться
HTML-код
  • Опубликовано: 13 окт 2024
  • മുഴുവൻ മുസ്ളിമുകളും അറിയേണ്ടുന്ന കോടതി വിധി
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 668

  • @mathottakkaran
    @mathottakkaran 2 месяца назад +52

    കഥയറിയാതെ ആട്ടം കാണുന്ന രണ്ട് മഹാൻമാർ എന്താണ് മുഹർറത്തിൻ്റെ പ്രാധാന്യം എന്ന് പോലും അറിയാത്തവർ

  • @subairmahmood3530
    @subairmahmood3530 2 месяца назад +33

    സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് ഈ മാഷ് മുഹറത്തെക്കുറിച്ചു പറയുന്നത്. അറിയില്ലെന്കില് പറയാതിരിക്കുക

  • @mdbasheer100
    @mdbasheer100 2 месяца назад +28

    മുഹറത്തിന്റെ ആഘോഷം നോമ്പ് മാത്രമാണ്,

  • @niceviewmalayalam8218
    @niceviewmalayalam8218 2 месяца назад +21

    സത്യാവസ്ഥ അറിയാത്ത
    2 മനുഷ്യർ കഷ്ടം
    മുഹറവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ
    കഷ്ടം കഷ്ടം😢😢

  • @muhammedmuhammed-ly9tu
    @muhammedmuhammed-ly9tu 2 месяца назад +5

    നിങ്ങൾ ചർച്ച മന്ദൻമാർ തമ്മിലുള്ള ഒരു സംഭാഷണം പോലെ

  • @KabeerVKD
    @KabeerVKD 2 месяца назад +28

    മുഹർറം, സുന്നി, ഷിയാ, വഹാബിസം, സലഫിസം എന്നിവയെക്കുറിച്ച് മുഹമ്മദ് സാറിന് വലിയ അറിവില്ല എന്ന് മനസിലായി. സുന്നി പണ്ഡിതന്മാരെയും ഇത്പോലെ ഇൻ്റർവ്യൂ ചെയ്യാൻ തയാറാവണം.

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 2 месяца назад +1

      മാഷന്മാരേ, അത് തന്നെയാണ് കാര്യം. പള്ളിപ്പെരുന്നാളും താലപ്പൊലിയുമൊക്കെ പോലൊരു ചന്ദനക്കുടം പ്രവാചകൻ പഠിപ്പിച്ചിട്ടില്ല; അങ്ങനെയൊന്ന് ഇസ്ലാമിലില്ല. ഇസ്ലാം വളരെ വ്യക്തമാണ്. എന്നാൽ ആർക്കും ഏത് നേർച്ചയും പൂരവും കഴിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ടാകണം, മറ്റുള്ളവരെ ശല്യപ്പെടുത്താതെ. സംഘി സർക്കാരുകൾ കൽപ്പിക്കുന്നത് പോലെ ഇതര സമുദായങ്ങളുടെ ആരാധനാലയങ്ങൾ പുതപ്പിട്ട് മൂടാതെ, അവരുടെ കടകളുടെ മേൽ ഉടമസ്ഥരുടെ പേരുകൾ നിർബന്ധിച്ച് എഴുതി വെപ്പിക്കാതെ ഏത് ആഘോഷവും നടക്കട്ടെ. അനീതി ചെയ്യുന്നത് ഭരണാധികാരിയോ ഭരണീയരോ ആൾക്കൂട്ടങ്ങളോ ആരായാലും പരലോകത്ത് ദൈവം അതിന് ശിക്ഷ നൽകും. ഇതാണ് ഇസ്ലാമിക വിശ്വാസം. കർബല, ഹിരോഷിമ, വിയറ്റ്നാം, അഫ്ഗാൻ, ഗുജറാത്ത് , മണിപ്പൂർ എല്ലാം ചോദ്യം ചെയ്യപ്പെടും. ഇസ്‌ലാമിലേക്ക് ദിനേന ബുദ്ധിജീവികൾ കടന്നുവരുന്നത് ആശൂറാ ആസ്വദിച്ചോ ചന്ദനക്കൂടം കണ്ടിട്ടോ ഒന്നുമല്ല. മറിച്ച് അതിൻ്റെ ഏകദൈവ വിശ്വാസവും വ്യക്തതയും സത്യസന്ധതയും കൊണ്ടാണ്...

    • @ibrahimpunathil1873
      @ibrahimpunathil1873 2 месяца назад

      സുന്നികൾ പെൺകുട്ടികൾ സ്റ്റേജിൽ കയറുന്നതിനെ പറ്റി ഒരേ അഭിപ്രായക്കാരല്ല,
      സംഗീതത്തെപ്പറ്റി സുന്നി പണ്ഡിതൻമാർക്ക് ഒരേ അഭിപ്രായക്കാരല്ല,
      ഓണാഘോഷത്തെ ഭൂരിഭാഗം മുജാഹിദുകളും എതിർക്കുന്നില്ല
      സുന്നികളും ഓണാഘോഷത്തെ എതിർത്തത് കണ്ട് വളർന്നവനാണ് ഞാൻ

  • @anwar9702
    @anwar9702 2 месяца назад +28

    എ.പി. അഹമ്മദ് സാറിൻറെ ഈ വിഷയത്തിലുള്ള വിവരമില്ലായ്മ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനി അങ്ങേരെ വീട്ടിൽ പോകാൻ അനുവദിക്കണം. Please.

  • @mckck338
    @mckck338 2 месяца назад +61

    അഹമ്മദ്‌ മാഷ്‌ പറഞ്ഞതിൽ ചില കറക്ഷൻസ്‌ ഉണ്ട്‌ ..ആശൂറാഹ്‌ , താസൂഹാഹ്‌ ( മുഹറം ഒംബത്‌ , പത്ത്‌ )എന്നീ ദിവസങ്ങളിൽ സുന്നികളും ശിയാക്കളും രണ്ട്‌ രീതിയിലാണു ആചരിച്ച്‌ പോകുന്നത്‌ ..സുന്നികൾ ഈ രണ്ട്‌ ദിവസവും ആഘോഷത്തിന്റെ ദിവസമായാണു കരുതിപ്പോകുന്നത്‌ കാരണം ...നോവയുടെ പെട്ടകം കരക്കണിഞ്ഞ ദിവസം , മൂസാ അഥവാ മോശയും അനുയായികളും ഫറോവയുടെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട ദിവസം എന്നിവയയുടെ ഓർമ്മ പുതുക്കൽ ദിവസമാണു ..അന്നേ ദിവസം നോംബെടുത്തും അൻ ജ്‌ ധാന്യങ്ങൾ കൊണ്ട്‌ പായസം വച്ചുമാണു കേരളത്തിലെ സുന്നികൾ ആഘോഷിച്ച്‌ പോരുന്നത്‌ ..
    പക്ഷെ ഷിയാക്കൾക്കിന്നെ ദിവസം ദുരന്തത്തിന്റെ ദിവസമാണു ..അവർക്കിന്നെ ദിവസം പ്രവാചകന്റെ പേര മക്കളെ സുന്നികൾ ചതിച്ച്‌ കൊല്ലപ്പെടുത്തിയതിന്റെ ദുരന്ത ദിനമാണു ....
    മുഹമ്മദ്‌ നബിക്ക്‌ ശേഷം ഇസ്ലാമിനകത്ത്‌ പോലും സമാധാനം ഉണ്ടായിട്ടില്ല എന്ന സന്ദേശമാണു സുന്നി - ഷിയാ തർക്കം ..
    അതിൽ ഒരു പരിധി വരെ വേട്ടക്കാർ സുന്നികളും ഇരകൾ ഷിയാക്കളുമാണു ...
    മഹാ ഭാരത യുദ്ധത്തെ രണ്ട്‌ കുടുംബങ്ങൾ തമ്മിലുള്ള തർക്കമല്ലെ എന്ന് പരിഹസിക്കുന്ന എല്ലാ മുസ്ലിംകൾക്കും മുഹമ്മദ്‌ നബിയുടെ അവസാന ഭാര്യയും മുഹമ്മദ്‌ നബിയുടെ ആദ്യ ഭാര്യയിലെ മക്കളും തമ്മിലുള്ള യുദ്ധമായ ജമൽ യുദ്ധവും അതിനു ശേഷം പുറപ്പെട്ട സുന്നി - ശിയാ തർക്കവും സമർപ്പിക്കുന്നു ..

    • @rajinair9614
      @rajinair9614 2 месяца назад +3

      😊

    • @kunhamooassainar5254
      @kunhamooassainar5254 2 месяца назад

      സുന്നി ശിയാ സംഘട്ടനമല്ല മുഹമ്മദ്‌ നബിയെ പിൻപറ്റുന്നവർക്ക്‌ മുഹറം ആഘോഷം നബി പഠിപ്പിച്ചിട്ടില്ല വൃതമെടുക്കാനാണ് കല്പിച്ചത് ശിയാ വിശ്വാസം ഇസ്ലാമികമല്ല അത് കൊണ്ട് അവരോട് സംഘട്ടനമല്ല തയ്യാറാണെങ്കിൽ സംവാദമാണ് നടത്തേണ്ടത് മുസ്ലികളുടെ കാര്യം അവർ നോക്കികോളും സംഘികളെ ഏല്പിച്ചിട്ടില്ല അവർ അവരുടെ കാര്യം നോക്കട്ടെ

    • @Rafeeqmp313-yh9yt
      @Rafeeqmp313-yh9yt 2 месяца назад

      ക്രൂരനായ എസീദിനെ സുന്നിയാക്കാൻ ശ്രമിക്കേണ്ട ഇസ്ലാമിന്റെ മറ്റ് രണ്ട് ഖലീഫമാരെ കൊന്നത് ആരാണെന്ന് ഒന്ന് ചരിത്രം പഠിച്ചു നോക്കൂ

    • @applemedia5413
      @applemedia5413 2 месяца назад +3

      ചരിത്രം പഠിക്കാതെ കറക്ഷൻ ചെയ്യാനിറങ്ങരുത്. താൻ പറഞ്ഞതെല്ലാം പൊട്ടത്തറ്റമാണ്. അല്ല എന്ന് സമർത്ഥിക്കാൻ സാധിക്കുമോ ? ഒന്നുകിൽ ചരിത്ര ഗ്രന്ഥം ഞാൻ വായിക്കാം താൻ പരിഭാഷപ്പെടുത്തണം. അല്ലെങ്കിൽ നീ വായിക്കുക ഞാൻ പരിഭാഷപ്പെടുത്താം. ഒറിജിനൽ ചരിത്ര ഗ്രന്ഥങ്ങൾ പറ്റുമോ

    • @mckck338
      @mckck338 2 месяца назад

      @@applemedia5413 മുസ്ലിമായ എന്നോട്‌ താൻ ഇസ്ലാമിന്റെ ക്ലാസ്‌ എടുക്കേണ്ടതില്ല ....മുഹറം ആഘോഷത്തിന്റെ ഭാഗമായി ആശൂറ ദിവസവും താസൂഹാഹ്‌ ദിവസവും ബീഫ്‌ ബിരിയാണിയും പൻ ജങ്ങൾ അൻ ജു കൊണ്ട്‌ ഉണ്ടാക്കിയ പായസവും മൂക്കു മുട്ടെ മുണുങ്ങിയ എന്നോടാണൊ താൻ സുന്നികളെ പറ്റി ക്ലാസ്‌ ഏടുക്കാൻ വരുന്നത്‌ .....😀😀😀
      സുന്നികൾ ഏത്‌ രീതിയിലാണു ?എന്തിനു വേണ്ടിയാണു ? മുഹറം ആഘോഷിക്കുന്നതെന്ന് അടുത്തുള്ള മുസ്ലിമിനോട്‌ ചോദിക്ക്‌ ...

  • @Sinjunixon
    @Sinjunixon 2 месяца назад +3

    ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരിൽ കൂടുതലും സലഫി പണ്ടിതർ
    അബുൽ കലാം ആസാദ ടക്കം ❤❤❤

  • @shareefkarthiyat4229
    @shareefkarthiyat4229 2 месяца назад +75

    മുഹറം മാസത്തിലെ നോമ്പിനെ ഖർബലയിലെ യുദ്ധവുമായി ബന്ധപ്പെടുത്തേണ്ടതില്ല
    കാര്യങ്ങൾ അറിയില്ലെങ്കിൽ പറയാതിരിക്കുക
    റസൂലിൻ്റെ കാലം മുതലേ ഉള്ളതാണ് മുഹറം നോമ്പ് അല്ലാതെ ഖർബല ക്ക് ശേഷം അല്ല

    • @pashukur
      @pashukur 2 месяца назад +7

      ശരിയാണ്. മുഹർറത്തിലെ നോമ്പ് പ്രവാചക പാരമ്പര്യമാണ്. പ്രവാചകൻ മൂസ (അ) നെ ഫറോവയിൽ നിന്ന് രക്ഷിച്ചതിന് നന്ദിയായാണ് അനുഷ്ടിക്കുന്നത്. ഹുസൈൻ (റ) കൊലപാതകത്തിൽ ശിയാക്കൽ ദുഖഃ ആചരണം നടത്തുമ്പോൾ സുന്നികൾ ഏതൊരു മഹാന്റെയും ആണ്ട് ( ഉറൂസ്) കഴിക്കുന്നു. സുന്നികളുടേത് ദുഖഃാചരണമോ ആഘോശമോ അല്ല.

    • @HidruV
      @HidruV 2 месяца назад +8

      മുഹറം 10.ന്റ നോബ് നബിയുടെ കാലത്ത് തന്നെയുണ്ട് മൂസാ നബിയുടെ കൗമി ങ്ങൾ നോബ് അനുഷി ടി ചിരിന്നൂ മുസാ നബി യോട് ഏറ്റവും അടുത്തത് നന്മ ളാണ് അത് കോണ്ട് നന്മ ളും നോബ് എടുക്കാൻ ബാദ്യ സ്ത്ത രാണ്.അപോൾ മനസിലാക്കാം സുന്നികൾ നോബ് അനുഷി ടി ക്കുന്നത്. കർബല വിശയത്തിലല്ല. P നെ .ഏർ വാടിയിൽ . ഉള്ളത്.ഇബ്റാഹീം ബാത്ത് ഷായും .4 .അനുയായികളും മാണ്

    • @ThahaPothadys
      @ThahaPothadys 2 месяца назад +7

      മുഹറം ഒമ്പതും പത്തും ഒരിക്കലും ഒരു ആഘോഷ ദിവസമല്ല എന്നുള്ളത് പോലും ഇവർക്കറിയില്ല

    • @abdulmajeedabdulmajeed9447
      @abdulmajeedabdulmajeed9447 2 месяца назад +1

      ദീനിന്റെ പേരിൽ മീഡിയകൾ വിതറുന്ന വിവരക്കേടുകൾ അപ്പടി മുസ്ലിങ്ങൾ മനസ്സിലാക്കുമെന്ന ധാരണയാണ് --കർബലയും മുഹർ റ വും തമ്മിൽ ബന്ധപ്പെടുത്തുന്നത്.

    • @abdurehmantk9650
      @abdurehmantk9650 2 месяца назад +2

      എ ബി സി യെ തൃപ്തിപ്പെടുത്തും വിതം പറയേണ്ടേ അതാണ് മാഷ് ചെയ്യുന്നത്😂

  • @mariyammariyam4070
    @mariyammariyam4070 2 месяца назад +44

    മുസ്ലീമിനെ കുറിച്ച് ഇത്രമാത്രം വേവലാതിപ്പെടുന്ന ഈ abc ചാനലിനെ ആരും കാണാതെ പോകരുത്

    • @kunhayammuabdulla8163
      @kunhayammuabdulla8163 2 месяца назад

      ആദ്യമായി ചരിത്രം അറിയുന്ന വല്ല വെ നേയും ചരിത്രകാര്യങ്ങൾ പറയാൻ വിളിക്കുക ABC ആദ്യം ചെയ്യേണ്ടത് ഇതാണ് മുഹറം നോമ്പ് മുസ്ലീംങ്ങൾ എന്തിന് അനുഷ്ഠിക്കുന്നു എന്ന് പോലും അറിയാത്ത ഇവൻ എവിടത്തെ ചരിത്രകാരൻ ആണ്. ശിയാക്കളാണ് മുഹറം ഒരു ആഗോ മോയി എക്കാറ് മറ്റ് മുസ്ലീങ്ങൾ മുഹറം 9.10 എന്നീ ദിവസങ്ങൾ വൃതം അനുഷ്ഠിക്കാറ് ആണ്. അല്ലാതെ കർബല യുദ്ധവുമായി ഒരു മുസ്ലീമും വൃതം എടുക്കാറില്ല ഫറോവയിൽ നിന്നും മുസാ നബിയെ രക്ഷപ്പെടുത്തിയതാണ് മുഹറം 10

    • @leela1582
      @leela1582 2 месяца назад +1

      മറിയാമ്മ യെ പ്പറ്റി വേവലാതി പ്പെടാം. എന്തേ? മാപ്ള എങ്ങനൊക്കെ ആയാലും തമ്മിത്തല്ലി യാലും കൊന്നാലും ഒന്നും ആരും മിണ്ടരുത്. അതെന്താ അങ്ങനെ?

    • @muhammedrazick9891
      @muhammedrazick9891 2 месяца назад

      ​@@leela1582പുള്ളി പറയുന്ന തെറ്റുകൾ കേട്ടിട്ട് മിണ്ടാതിരിക്കണോ?

    • @ohamza6957
      @ohamza6957 2 месяца назад

      ഏത് മുസ്ലിം ആണ് തമ്മിൽ തല്ലിച്ചത് എന്ത് ചെയ്താലും മുസ്ലിം ന്റെ നേരെ കുറ്റപ്പെടുത്തൽ

    • @SakeerVa
      @SakeerVa 2 месяца назад

      വേവലാതി pedunnathalla.... 😅 ഇതാണു..... കുരു POTTAL.. 😂... 😂...

  • @ഞാനൊന്നുപറയട്ടെ007

    അറിയില്ലെങ്കിൽ അതിനെ കുറിച്ച് അറിഞ്ഞിട്ടു സംസാരിക്കുക അതാണ് വേണ്ടത് കഷ്ടം

  • @basheerudheen2395
    @basheerudheen2395 2 месяца назад +4

    മുഹറം മാസത്തിന് പറ്റി ഒരു ചുക്കും അറിയാത്ത ഈ മഹാന്മാർ എവിടെ യുള്ളവർ ആണ് അരികിൽ ഒന്നും പണ്ഡിതന്മാർ ഇല്ലേ

  • @sreejithnandan2391
    @sreejithnandan2391 2 месяца назад +5

    അഹമ്മദ് മാഷ് ❤❤ വളരെ വ്യക്തമായ കാഴ്ചപ്പാട്, നിലപാട് ❤❤

  • @tarzan-ef6gw
    @tarzan-ef6gw 2 месяца назад +13

    അള്ളാഹു എന്ന പരമ സത്യത്തെ മനസ്സിലാക്കി ജീവിക്കുന്നവർക്ക് അഞ്ചു നേരത്തെ നിസ്കാരം നിര്ബന്ധമാണ് നിസ്കാര സമയം കണക്കാക്കിയാണ് അവൻ ഓരോ പ്രവർത്തിയിലും ഏർപ്പെടേണ്ടത് കള്ള് കുടിച് ആഘോഷിക്കുന്ന ഒരാൾക്കു നിസ്കാരം നിഷിദ്ധമാണ് ആഘോഷിക്കേണ്ടവർ മതം വിട്ട് പുറത്തുപോയി ആഘോഷിക്കട്ടെ ആരാണ് ഇത്ര നിർബന്ധമായി ഇസ്ലാമിൽ പിടിച്ചു നിർത്തുന്നത് നിങ്ങൾ അല്ലാഹുവിന് വേണ്ടി മുസ്ലിമായി ജീവിക്കുക ഇവിടെയുള്ള മതപണ്ഡിതന്മാർക്കോ സംഘടനകക്കോ നിങ്ങൾ മുസ്ലിമായി ജീവിക്കണം എന്ന് ഒരു നിര്ബന്ധവും ഇല്ല

    • @asispm167
      @asispm167 2 месяца назад

      അഹ്മദ് സാറേ,
      ഖർബല സംഭവത്തിൽ മുഹറം ആചാരവുമായി യാതൊരു ബന്ധവുമില്ല. പ്രവാചകൻ തിരുമേനിയുടെ കാലത്തുതന്നെ മുഹറം 9, 10,ദിനങ്ങൾ നോമ്പനുഷ്ടിക്കാനും, അത് റമദാൻ വൃതം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠവുമാണെന്ന് വ്യക്തമായ ഹദീസ് ഉണ്ടായിരിക്കെ, എങ്ങനെയാണത് കർബല ദുഃഖാചരണ മാവുക?
      ഫറോവയുടെ ക്രൂരഭരണത്തിന് അന്ത്യമായ മുങ്ങി മരണം തന്നെയാണതിൻ്റെ തെളിവ്.
      ഹിജ്റ മറ്റൊരു കാരണവുമാണ്.
      ചരിത്രത്തെ ശിയാക്കൾക്കുവേണ്ടി വളച്ചൊടിക്കല്ലേ സാറേ !

  • @muralithankappan7446
    @muralithankappan7446 2 месяца назад +110

    Oru കുടുംബത്തിലെ ഇത്രയും നാളായിട്ടും പ്രശ്നം തീർക്കാൻ പറ്റാത്ത പാർട്ടീസ ഇപ്പോൾ ലോകം നന്നാകാൻ പോണത് കഷ്ടം 😡😡😡😡

    • @alexvjacobveloopra1898
      @alexvjacobveloopra1898 2 месяца назад +8

      🤘🏻💐😆😆😆😆😆

    • @aboobackerfaizy2065
      @aboobackerfaizy2065 2 месяца назад

      ​@@alexvjacobveloopra1898😊😊😊😊😊

    • @111-s3v
      @111-s3v 2 месяца назад +4

      Hindu മതത്തിലെ ജാതി പിന്നെ എന്തുവാ 😹. ഇത് 2 എണ്ണവേ ഉള്ളു. അത് എത്ര എണ്ണം ആണ് 🤣...

    • @RasiyaAA-g4q
      @RasiyaAA-g4q 2 месяца назад +1

      Eakudumbanghal ellam enghine undayi oru Adham nabi alaihissalam hawwa otta dhambathikalil ninnum undayathalle. Athil ninnum ethrayethra jathiyum mathavum undayi. Ella jhathiyum mathavum avasanikkunnathum orotta sthalath. Athyath mannil athinidayilulla ea cheriya jeevithathilenthinan nammal jathimatham verthirichahangarikkunnath

    • @firepowergaming8289
      @firepowergaming8289 2 месяца назад

      മഹാഭാരതത്തിലും രാമയാണത്തിലുമൊക്കെ കുടുംബപ്രശ്നങ്ങൾ തന്നെ അല്ലേ, “main“ ?!?!?!

  • @aravindannair8093
    @aravindannair8093 2 месяца назад +13

    Thanks for sharing the historical facts very beautifully.❤

  • @mathottakkaran
    @mathottakkaran 2 месяца назад +5

    രണ്ട് മഹാൻമാരും കൂടി ഇതൊന്ന് കാണാൻ ഏർവാടിയിലേക്ക് വരൂ അപ്പോൾ കാണാം ഈ മദ്യ ഡാൻസ്

  • @mkasim8563
    @mkasim8563 2 месяца назад +31

    ഏർവാടിയിൽ അടങ്ങിയ വിശുദ്ധർ ഹസനും ഹുസൈനും അല്ല / സാമാന്യ വിവരം പോലും ഇല്ലാതെ വെറുതെ തള്ളി മറിക്കുന്നു, ഇങ്ങനെയാണ് എല്ലാ വാർത്തകളും അല്ലേ

  • @dov9528
    @dov9528 2 месяца назад +37

    ഒരു പ്രദേശത്തിന്റെ ഘടന അനുസരിച്ച് ഉണ്ടാക്കിയെടുത്ത വസ്ത്രമല്ല പർദ്ദ അതുപോലുള്ള വസ്ത്രങ്ങൾ... അത് എപ്പോൾ ഉണ്ടായി എന്ന് സന്ദർഭത്തിനനുസരിച്ചാണ് അതിന് അപ്പിക്കുപ്പായം എന്നൊരു പേര് വന്നത്

    • @aysha8721
      @aysha8721 2 месяца назад +1

      Appikuppayam. സെക്സ്.. കാണിച്ചു. നടക്കുന്ന. കുപ്പായം. എന്നാണ്. ഞങ്ങൾ. ഇവിടെ. പറയുക.. മനസിലായില.prtha. അല്ല.❤

    • @mohammedaboobacker2020
      @mohammedaboobacker2020 2 месяца назад

      നീ നിന്റെ അമ്മ പെങ്ങൾ ഭാരൃ ഇവരെ ബിക്കിനി ഉടുപ്പിച്ച് നടത്തുന്നത് ഞങ്ങൾ സെക്സ് കുപ്പായമെന്നാണ് വിളിക്കാറ്

  • @butterfly3530
    @butterfly3530 2 месяца назад +13

    വളരെ സിമ്പിൾ, മാധ്യമങ്ങൾക്ക് ഭിന്നിപ്പിച്ച് തന്നെ ഭരിക്കണം, തീവ്രവാദം, അക്രമം ഇവ കൊണ്ട് നിറയണം എന്നതൊക്കെ മാത്രമാണ് ആവശ്യം. എങ്കിൽ മാത്രമേ ജനങ്ങൾക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വേദനിപ്പിക്കുന്നത്തിൻ്റെ സന്തോഷവും ദുഖവും ചൂഴ്ന്നു അവരുടെ ത്വരയെ സാമൂഹികം ആക്കണം എന്നത്!

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 месяца назад

      ഇതിൽ കവിഞ്ഞ് എന്തെങ്കിലും വിഡ്ഢിത്വം പടച്ച് വിടാൻ ഉണ്ടോ ....!?മാധ്യമങ്ങൾ ആണോ അമുസ്ലിങ്ങളുടെ തല വെട്ടാനും ലോക സമാധാനം തന്നെ കെടുത്തുന്ന ഭീകരവാദത്തിനും ഉത്തരവാദികൾ.....!?

  • @ZAINUDDEENVP-q6x
    @ZAINUDDEENVP-q6x 2 месяца назад +9

    അലിയെ ആദ്യ ഖലീഫയാക്കാത്തതിൽൽ അലിക്ക് പരാതിയൊന്നും ഇല്ലായിരുന്നു പിന്നീട് വന്ന ആളുകൾക്കാണ് പരാതി ഒരു നൂറു വർഷം കഴിഞ്ഞതിന് ശേഷം നരേന്ദ്ര മോഡിയാണ് രാഷ്ട്രപിതാവ് എന്നും അല്ല അമിദ്ഷാ യാണ് എന്നും പറഞ്ഞു ആളുകൾ യുദ്ധം ചെയ്താൽ അത് ഹിന്ദു മതത്തിൽ പെട്ടതാണെന്നു പറയാൻ പറ്റുമോ ഇസ്ലാമിൽ രണ്ട് ആ ഘോഷങ്ങളേ ഒള്ളൂ ഒന്ന് ചെറിയ പെരുന്നാൾ മറ്റൊന്ന് ബലി പെരുന്നാൾ പിന്നെ സുന്നികൾ മുഹറം ഒമ്പത് പത്ത് തിയതി കളിൽ നോമ്പ് അനുഷ്ഠിക്കാറുണ്ട് അത് മൂസ്സാ പ്രവാചകനെ ഫിർഔ നിൽ നിന്ന് രക്ഷിച്ചതിനുള്ള നന്ദി പ്രകടിപ്പിക്കലാണ്

  • @vahabiproof4305
    @vahabiproof4305 2 месяца назад +6

    അറിയാത്ത ചരിത്രം വിളമ്പി എന്തിനാണ് തെറ്റിദാരണ പരത്തുന്നത്

  • @naeemthameem9795
    @naeemthameem9795 2 месяца назад +4

    ഹസ്സൻ ഹുസൈൻ (റ )അവരുടെ കബർ ഇറാക്കിലെ കൂഫ എന്ന സ്ഥലത്താണ് ഏർവാടിയിലാണ്

  • @rejvs
    @rejvs 2 месяца назад +7

    മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 15/7/2024 ല്‍ പുറപ്പെടുവിച്ച വിധിയാണിത്. പ്രസക്ത ഭാഗം ഇപ്രകാരമാണ്:- The petitioner and his associates have the fundamental right to conduct their religious procession. This right stands protected by Article 19(1)(b) and (d) of the Constitution of India. This right has been exercised by the petitioner's forefathers over centuries. It is not open to Thowheed Jamath to dictate to the petitioner's group as to how they should conduct the festival.Thowheed Jamath has no right to prevent the petitioner's group from going on a religious procession. It is unfortunate that the District Administration chose to succumb to the threats held out by the fundamentalist elements. If one's fundamental rights are under threat, the duty of the administration is to uphold the rights and put down those interfering with the exercise of the rights. Fundamental rights shall take
    precedence over fundamentalist forces.

  • @salimsharafudheen
    @salimsharafudheen 2 месяца назад +3

    മുഹർറം നോമ്പിനെ കുറിച്ച് സാമാന്യ വിവരം പോലും ഇദ്ദേഹത്തിനില്ല.. കർബല സംഭവത്തിന് മുന്നേ മുഹർറം നോമ്പ് ഉണ്ടായിരുന്നു എന്ന് ഇദ്ദേഹത്തിന് അറിയില്ലേ?

  • @anilmadhu8904
    @anilmadhu8904 2 месяца назад +5

    Love you Ahammad sir, we want to live here peacefully.

  • @dharmikvew
    @dharmikvew 2 месяца назад +41

    ഈ സംശയത്തിനുള്ള വ്യക്തമായ മറുപടി എക്സ് മുസ്ലിം ആയ Dr ആരിഫ് ഹുസൈൻ നല്ല ഭംഗിയായി അദേഹത്തിന്റെ ചാനലിൽ രണ്ട് ദിവസം മുൻപ് പറഞ്ഞിട്ടുണ്ട്. സൂഫികൾ ആയാൽ പോലും അവർക്കും വർഗീയത ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഷിയാ സുന്നി പോരാട്ടങ്ങൾക്കിടയിലും അമുസ്ലിംങ്ങളോടുള്ള അവരുടെ നിലപാട് ഭീകരമാണ് എന്ന കാര്യവും ജനങ്ങൾ അറിയണം.
    പ്രവാചകന്റെ മരണത്തെ കുറിച്ചും മരണശേഷം എല്ലാവരും കൂടി തമ്മിൽ തല്ലി ചാകാനിടയായ സംഭവങ്ങളും പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടാൽ പിന്നെ കൂടുതൽ ഒന്നും പറയേണ്ടിവരില്ല.

    • @mkasim8563
      @mkasim8563 2 месяца назад

      രണ്ട് വിവാഹം കഴിച്ചിട്ട് രണ്ടു പേരും ഇട്ടേച്ചു പോയ ആരിഫ് ഹുസൈൻ ഇവൻ ഇസ്ലാമിനെ ചീത്ത വിളിച്ച് നടക്കുന്നവൻ

    • @zb2975
      @zb2975 2 месяца назад +4

      അവൻ ഭൂലോക ഉടായിപ്പാണ്... യുക്തി വാദത്തെ ഉപജീവനമാർഗമാക്കി മാറ്റി ആരിഫ്

    • @naeemthameem9795
      @naeemthameem9795 2 месяца назад +4

      തോക്ക് സ്വാമി ഹിന്ദുത്തെത്തെ പറ്റി പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ

    • @naeemthameem9795
      @naeemthameem9795 2 месяца назад +3

      അവരുടെ ഉടായിപ്പുകൾ ഇസ്ലാമിൽ നടക്കില്ല എന്ന് തോന്നിയപ്പോൾ അവർ ഇസ്ലാമിനെ വിഗലമാക്കാൻ ശ്രമിക്കുന്നു അത്രേ ഉള്ളൂ

    • @dharmikvew
      @dharmikvew 2 месяца назад +2

      ഏറ്റവും വലിയ ഉടായിപ്പുകളുടെ അടുത്തു ഒരു ഉഡായിപ്പും നടക്കില്ല. ശരിയാണ്.

  • @JamaludeenJamal-yk4zr
    @JamaludeenJamal-yk4zr 2 месяца назад +4

    മരണത്തോട് കൂടി എല്ലാ o കരുണ്യവനായ തമ്പുരാൻ മനസിലാക്കിത്തരും

  • @aboobackermuhammed628
    @aboobackermuhammed628 2 месяца назад +3

    നിങ്ങൾ ആർക്കാണ് ഇത് പറഞ്ഞു കൊടുക്കുന്നത്
    യഥാർത്ഥ വിശ്വാസികൾക്ക് ആരെങ്കിലും ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടതില്ല
    ആരെങ്കിലും കടത്തിക്കൂട്ടിയ ആചാരങ്ങളെല്ലാം വിശ്വാസികൾ പേറേണ്ടതും ഇല്ല

  • @baburajchirayil121
    @baburajchirayil121 2 месяца назад +53

    മദ്രസാ മസ്തിഷ്ക പ്രക്ഷാളനം ഉള്ളിടത്തോളം നിങ്ങളുടെ സ്വപ്നങ്ങൾ പൂവണിയാൻ പ്രയാസമാണ്.

    • @abdullatheef9128
      @abdullatheef9128 2 месяца назад +7

      മദ്രസ്സയിൽ എന്ത് പഠിപ്പിക്കുന്നെന്ന സാർ പറഞ്ഞെ. ഒന്ന് പോയിനോക്കി അന്യ ശിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ അടുത്ത പ്രദേശത്തെ മദ്രസ്സയിൽ പോയിനോക്ക് mr

  • @FOILBOY98
    @FOILBOY98 2 месяца назад +1

    തമ്മിൽ തല്ലാതെ ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുക ഓരോരുത്തരും അവരവർക്ക് ശരി എന്ന് തോന്നുന്നതിൽ നിൽക്കുക..

  • @sundarakkutta
    @sundarakkutta 2 месяца назад +5

    മുസ്ലിങ്ങളെ നന്നാക്കാൻ എന്തായാലും കുറെ മുസ്‌ലിം സ്നേഹികൾ ഇറങ്ങിയിട്ടുണ്ട്..
    ഒത്തിരി സന്തോഷം...
    സ്വന്തം കണ്ണിൽ വലിയ കല്ല് കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുവാൻ വേണ്ടി നടക്കുന്ന ചിലർ...😅
    എന്താ പറയുക..

  • @Chakkochi168
    @Chakkochi168 2 месяца назад +92

    ഇത് ഉണ്ടായ കാലം മുതൽ കൊലയും, കൊള്ളയും ആണ്.അത് ഇപ്പോഴും തുടരുന്നു.അന്ന് തമ്മിൽ തമ്മിൽ ആയിരുന്നെങ്കിൽ ,ഇപ്പോൾ അത് മറ്റു മതസ്ഥരുടെ നേർക്കും ആയി എത്തതു മാത്രം.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад +2

      ഇവിടെ വിദ്യാഭ്യാസം ഇന്ന് അഭ്യാസമായി മാറിയതുതന്നെയാണ് ഇന്നത്തെ പ്രതിസന്ധി... 🤔

    • @YtMastar-ot3ti
      @YtMastar-ot3ti 2 месяца назад

      Athukondaan.up.gujaraath.ivide.okke.polayaadigal.vilasunnath.alle.ninakkokke.moonjaan.povaam.naayagale.

    • @hamzae3424
      @hamzae3424 2 месяца назад

      ഉണ്ടായ കാലം മുതൽ ലക്ഷകണക്കിന് ജനത്തെ കൊന്നത് ക്രിസ്‌തീയരാണ് അതിപ്പോഴും തുടരുന്നു

    • @akbarcn3001
      @akbarcn3001 2 месяца назад

      ലോകത്തെ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ ഉണ്ടായത് മറ്റു മതങ്ങളിലാണ് ത***** പോലും അറിയില്ല

    • @akbarcn3001
      @akbarcn3001 2 месяца назад

      കൊലയും കൊള്ളാവും നടത്തിയ മതത്തിലും പേരെടുത്ത് നോക്കിയാൽ അതിൽ മുസ്ലിം കുറവായിരിക്കും

  • @lakshminarayanasharma7739
    @lakshminarayanasharma7739 2 месяца назад +11

    Ahammad സാറിന്റെ നല്ല വിശദീകരണം. കണ്ണ് അടച്ചു ഇരുട്ട് ആണ് എന്ന് പറയുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെ ❤

    • @SAYIRANGANSYAMAMBARAM
      @SAYIRANGANSYAMAMBARAM 2 месяца назад +3

      ആരുടെ കണ്ണു തുറക്കാൻ ചില കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിയെങ്കിലും വേണം ആദ്യം തന്നെ മത പുസ്തകത്തിൽ നിന്ന് ഇറങ്ങി ഭൂമിയിൽ നിൽക്കണം

    • @rabiyasaheer1624
      @rabiyasaheer1624 2 месяца назад

      ​@@SAYIRANGANSYAMAMBARAMനിങ്ങൾ buthiyil നിക്ക്

  • @radhikaradhu454
    @radhikaradhu454 2 месяца назад +6

    ഞങ്ങളുടെ നാട്ടുകാരൻ ആണ് മാഷ് എന്ന് അറിഞ്ഞതിൽ സന്തോഷം 🥰

    • @mohammedaboobacker2020
      @mohammedaboobacker2020 2 месяца назад

      ഇത് പോലെ വിഢിത്തം പറയുന്ന മാഷുമാർ എനിയും ഉണ്ടോ നിങ്ങളുടെ നാട്ടിൽ????

  • @vrmohanan2532
    @vrmohanan2532 2 месяца назад +2

    Very very true discussion 👍👌

  • @saseendranp3063
    @saseendranp3063 2 месяца назад +2

    Really new information

  • @rashidmohamed2705
    @rashidmohamed2705 2 месяца назад +22

    ഇസ്‌ലാമിൽ മുഹറം 10 ന് നോമ്പാണ്. അതിൻ്റ പാശ്ചാത്തലം ഇതാണ്. ഫറോവയുടെ ആക്രമണത്തിൽ നിന്നും മൂസാ നബിയേയും കൂട്ടരേയും രക്ഷിച്ചതിൻ്റെ ദിനമാണ് മുഹറം 10.
    അന്ന് പ്രതമനുഷ്ടിക്കാനാണ് തിരുനബി (സ്വ) കൽപിച്ചത്.
    കർബലയും മറ്റും എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന സംഭവമാണ്. അതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. 🤝

    • @MydeviceCom-u6i
      @MydeviceCom-u6i 2 месяца назад

      Hihi... ന്യായീകരണം കൊള്ളം 😂

    • @shihabm5495
      @shihabm5495 2 месяца назад

      നീ മൂസാ നബിയുടെ കാലക്കാരൻ ആണോ 😂😂😂

    • @salyps3472
      @salyps3472 2 месяца назад +2

      @user-cw5kf3lx4g അറിയാനുള്ള താൽപര്യം കൊണ്ടാണെങ്കിൽ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാം, കളിയാക്കാൻ ആണെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, എന്നാലും പറയുകയാണ് മുഹർറം നോമ്പിൻറെ പശ്ചാത്തലം കർബല യുദ്ധമല്ല, മൂസാ നബിയുമായി ബന്ധപ്പെട്ടതാണ്

    • @shihabm5495
      @shihabm5495 2 месяца назад

      @@salyps3472 ആരാ പറഞ്ഞത്

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 2 месяца назад +41

    ബിസ്വാസം അതല്ലേ എല്ലാം..
    അതോണ്ട് ബിസ്വാസത്തിൻമേ തൊട്ടു കളിച്ചണ്ട. ഞമ്മള ബിസ്വാസം 1400കൊല്ലം മുമ്പത്തേതാ.. അത് മാറ്റാംപറയാൻ ഇജ്ജാരാ???😮

    • @mujeebtekkil9203
      @mujeebtekkil9203 2 месяца назад +2

      താങ്കളുടെ വിശ്വാസതിന് എത്ര പഴക്കം ഉണ്ട് എന്നറിയാൻ താല്പര്യം ഉണ്ട്

    • @muralibabu2967
      @muralibabu2967 2 месяца назад

      ​@@mujeebtekkil9203 അയാളുടെ വിശ്വാസം ബിജെപി ഇന്ത്യ ഭരിക്കാൻ തുടങ്ങിയ ശേഷം ഉണ്ടായതാണ്.,

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 2 месяца назад

      @@mujeebtekkil9203 മതവും വിശ്വാസവും അന്ധമാവുമ്പോൾ ഇതരമനുഷ്യരെ വെറുക്കൻകഴിയും.മനുഷ്യത്വത്തിന് മുകളിൽനിന്ന് മതവും വിശ്ശ്വാസവുമനുഷ്ടിക്കുന്നതായിരിക്കും സമാധാനത്തിനും സഹോദര്യത്തിനും നല്ലത്. തീവ്രമതവിശ്വാസം മനുഷ്യനെ മൃഗമാക്കും. ലോകത്തിൽനാം കാണുന്നതതാണല്ലോ.... ♥️🙏

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 месяца назад +2

    രാമനും കൃഷ്ണനും തമ്മിൽ യുന്ദം നടന്നിട്ടുണ്ടല്ലോ അത് സഹോദരങ്ങൾ മറന്നോ

  • @voiceofthaqyudheenthanghal1060
    @voiceofthaqyudheenthanghal1060 2 месяца назад +2

    ഏർവാടിയിൽ ഇബ്രാഹിം ബാദുഷ ( റ )ന്റെതും മറ്റു പല മഹാന്മാരുടെയും ഖബറുകളാണ് ഉള്ളത്.
    ഹസ്സൻ, ഹുസൈൻ (റ)ന്റെ മഖ്ബറകൾ അവിടെ ഇല്ലല്ലോ...
    മുഹറവും ഏർവാടിയും തമ്മിൽ എന്താ കണക്ഷൻ???

  • @mathottakkaran
    @mathottakkaran 2 месяца назад +4

    ഈ കേസ് നടത്തിയത് ഞാനാണ് ഇത് മധുര ഹൈ കോർട്ടിലാണ് മുഹർറത്തിൻ്റെ പേരിൽ തണ്ണി അടിച്ച് ഡാൻസ് ആടിയതിലുണ്ടായ പ്രശ്നമാണ് ഈ കേസിൻ്റെ മർമ്മം

  • @AbdullaBengalam
    @AbdullaBengalam 2 месяца назад +4

    അറിവ് ഇല്ലെങ്കിൽ പറയാതിരിക്കുക

  • @specialmotivation5863
    @specialmotivation5863 5 дней назад

    എല്ലാം എല്ലാരും ആഘോഷിക്കണം ആഘോഷങ്ങൾ മനുഷ്യർടെ സന്തോഷത്തെയും ഊർജ്‌ജത്തേയും ഊർ മളമാക്കുന്നു

  • @Jagadappan-g6g
    @Jagadappan-g6g 2 месяца назад +2

    Excellent video that enlightens the viewers! ❤

  • @മുക്കുവൻതമ്പുരാൻ

    വാല് മുറിച്ചു സുന്നത്ത് ചെയ്താലും ചെകുത്താൻ ചെകുത്താൻ തന്നെ😮😮😢

  • @Chisthi41
    @Chisthi41 Месяц назад

    ഈ ചർച്ചക്ക് ആയിരം അഭിവാദ്യങ്ങൾ❤

  • @bijunp8139
    @bijunp8139 2 месяца назад +58

    ആദ്യത്തെ ഖലീഫയായ അബൂബക്കർ സിദ്ധിക്കിക്ക് ശേഷം വന്ന മൂന്ന് ഖലീഫമാരും കൊല്ലപ്പെട്ടതാണ്

    • @rosep4753
      @rosep4753 2 месяца назад

      Mumbainees

    • @rafeekk9367
      @rafeekk9367 2 месяца назад

      അത് കൊണ്ട് ?

  • @sulaimanabdulkadar475
    @sulaimanabdulkadar475 2 месяца назад +5

    ഇത്തരം കാര്യങ്ങൾ ഇടക്കിടക്ക് ചർച്ചകളിൽ വരണം. എന്നാലേ പൂർവികർ പറഞ്ഞു നടക്കുന്ന വിവരമില്ലായ്മകളുടെ / അന്ധതകളുടെ യഥാർത്ഥ വശങ്ങൾ ഇപ്പോളത്തെ ആൾക്കാർക്ക് മനസ്സിലാകൂ.

  • @kkn696
    @kkn696 2 месяца назад +3

    എല്ലാ മതങ്ങൾക്കും പ്രാർത്ഥിക്കാൻ പള്ളികൾ വരട്ടേ സ്വാഗതം

    • @sanathannair8527
      @sanathannair8527 2 месяца назад

      മറ്റു മതക്കാർ പള്ളികളിൽ പ്രാർത്ഥിക്കാൻ പോകുന്നെങ്കിൽ അത് ഭ്രാന്തന്മാരോ ജീവിക്കാൻ വഴിയില്ലാത്ത പരമദരിദ്രരോ മന്ദബുദ്ധികളോ ആയിരിക്കും.

  • @aloshbenny1889
    @aloshbenny1889 2 месяца назад +16

    ഇതെന്ത് മതം ഇതിലെവിടെ'ആത്മീയത ദൈവസ്നേഹം

    • @vmvm819
      @vmvm819 2 месяца назад +3

      ഇസ്ലാമിൽ പറഞ്ഞുണ്ടാക്കുന്ന ആത്മീയത മാത്രമാണുള്ളത് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ കാമം മോഹം ക്രോധം മരണം ഇവക്കാണ് പ്രോൽസാഹനം കൊടുക്കുന്നത് ഇവയൊക്കെ ഇല്ലാതാക്കാൻ ആണ് മറ്റു മതങ്ങൾ പഠിപ്പിക്കുന്നത് മറ്റുള്ളവരെ ഇകഴ്ത്തുകയും ദ്രോഹിക്കുകയും പിരാകുകയും ചെയ്യുന്നതാണ് ഇസ്ലാമിക പ്രാർത്ഥന ഉദാഹരണം ഫാത്ഥിഹ ഇതൊന്നും സാധാരണക്കാരായ മുസ്ലിങ്ങൾക്ക് അറിയില്ല അവർ മനപ്പാഠമാക്കിവെച്ച കുറേ സൂറത്തുകൾ അറബിയിൽ ഓതും അത്ര തന്നെ അതിന്റെ അർത്ഥം ഒന്നും അവർക്ക് അറിയില്ല

    • @jeevanullavarthai5987
      @jeevanullavarthai5987 2 месяца назад +1

      തലവെട്ട് സ്നേഹമാണ് by ബലൂശ്ശേരി😂😂😂

    • @sanathannair8527
      @sanathannair8527 2 месяца назад

      ​​@@vmvm819ഒരു തിരുത്തുണ്ട്. മേൽ പറഞ്ഞവ മാത്രമല്ല, അടിമക്കച്ചവടം, ശൈശവവിവാഹം, ബഹുഭാര്യാത്വം, പരമത ഹിംസ ഇതൊക്കെ ഇസ്ലാമിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഒടുവിൽ പറഞ്ഞതാണ് മദ്രസകളിൽ കൂടുതലായും പഠിപ്പിക്കുന്നത്.

    • @evaqadir
      @evaqadir 2 месяца назад +1

      ഹോ ഭയങ്കരം അറിവ് കേട്ടോ, വെയിലു കൊള്ളാതെ നോക്കണേ....

    • @riyasahamed9942
      @riyasahamed9942 2 месяца назад

      ​@@vmvm819ഖുർആൻ ഫുൾ അറിയാവുന്ന ആൾ 🤣🤣🤣🤣കാമോം ക്രോധോം തലവെട്ടും യില്ലാത്ത ടീംസ് 🤣🤣🤣🤣..... എന്തൊരു സമാധാനക്കാരൻ 🤣🤣🤣🤣

  • @basheerthangal319
    @basheerthangal319 2 месяца назад +2

    മതമാണ് എല്ല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇവിടെ മതം നമുക്ക് വേണ്ട

  • @kochuranirajan6891
    @kochuranirajan6891 2 месяца назад +3

    E xcellent discussion

  • @Muhammedkutty287
    @Muhammedkutty287 2 месяца назад +2

    ആരെ നിരോധിക്കുക ആര് നിരോധിക്കണം എന്തിന്. 😅

  • @05201-m
    @05201-m 2 месяца назад +10

    Wow... Sooper ചർച്ച... Ahmed sir മനസ്സ് കൊണ്ട് ഒരു സൂഫി ആണ്...

    • @sanathanam11
      @sanathanam11 2 месяца назад

      ധർമ്മം പുലരാൻ ആഗ്രഹിക്കുന്ന ഉത്തമ മനുഷ്യൻ 🌹🌹🙏🏻

  • @mithunkrishna1449
    @mithunkrishna1449 2 месяца назад +177

    സ്വന്തം വർഗത്തിനെ പോലും കൊന്ന് കളയുന്നു ടീംസ് 😮😮😮 ഇവരുടെ തലക്ക് വല്ല ഓളം ഉണ്ടോ 😮

    • @shijuvelliyara9528
      @shijuvelliyara9528 2 месяца назад +9

      😂

    • @iindusonline
      @iindusonline 2 месяца назад

      മുസ്ലിമും ഇസ്ലാമും തമ്മിലാണ് പോരാട്ടം😂 ഇത് മനസിലാക്കാൻ മറ്റൊരു ഉദാ:
      ആശാരിയും , പുശാരിയും തമ്മിലാണ് യുദ്ധം😂
      ആശാരി = സയണിസം
      പുശാരി = ( പുജ ) വിശ്വാസം. മലബാറും കൊച്ചിയും തമ്മിൽ യുദ്ധം അറിയണം.😂 കൊച്ചി മഹാരാജാവ് കല്ലാശാരി വർഗ്ഗത്തിൽ പെട്ടത്. മലബാർ ഭരിച്ചിരുന്ന സാമുതിരി ഒരു നമ്പുതിരി പുശാരിയാണ്. സാമുതിരി
      എന്ന പുശാരി കൊച്ചി രാജാവ് എന്ന ആശാരിയെ തോൽപ്പിക്കാൻ ധാരാളം യുദ്ധം നടത്തി അവസാനം പുശാരി തോറ്റ് സന്ധി ഉണ്ടാക്കി ഒതുങ്ങി. ഇവിടെ
      ഷിയ = ആശാരി
      സുന്നി = പുശാരി. പ്രവാചകൻ ആശാരിയാണ് ' അയാൾ സംഗീതം, കല , ശാസ്ത്രം എല്ലാം ചെയ്ത് ' അമ്പലങ്ങളിൽ കയറി പ്രാർത്ഥന നിരോധിച്ചു. ഉസ്താദ് മാരെ തല്ലി.😂 ഇതാണ് ഒറിജിനൽ മുസ്ലിം ചരിത്രം😂

    • @anandpanikar7153
      @anandpanikar7153 2 месяца назад

      🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
      🍬😂😂🌹🌹🌹urdu
      😂😂​@@shijuvelliyara9528

    • @Aji.P.KPharmacist
      @Aji.P.KPharmacist 2 месяца назад +12

      എന്നാലും മാനവരിൽ മഹോന്നതൻ ലോകമാനവസമൂഹത്തിന് സമർപ്പിച്ച ലോക സമാധാനമതം 😂

    • @sonimgeorge328
      @sonimgeorge328 2 месяца назад +19

      ഇസ്ലാമിലെ സമാധാനം കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ

  • @muhammadpshah9658
    @muhammadpshah9658 2 месяца назад +2

    മുഹർറത്തിലുണ്ടായ ഒരു സംഭവം മാത്രമാണ്. കർബല. മുഹർറത്തിന്റെ സവിശേഷ ദ ചർച്ചക്കാർക്ക് അറിയില്ല

  • @vinothankv3776
    @vinothankv3776 2 месяца назад +8

    സാധാര കാരനെ ഈ സംഭാഷണം അറിയാൻ ബുദ്ധിമുട്ട്

  • @safiyakuttikoden9128
    @safiyakuttikoden9128 2 месяца назад +12

    മുസ്തഫ മൗലവിയുടെ സുന്ദരമായ ആ സ്വപ്നം സാക്ഷാൽക്കരിക്കട്ടേ.....
    കൂടെയുണ്ടാകും.

  • @Rafeeqmp313-yh9yt
    @Rafeeqmp313-yh9yt 2 месяца назад +3

    മണ്ണാങ്കട്ട ഇതിലും വലിയ ഫണ്ടമെന്റൽ റൈറ്റ് എന്തൊക്കെയുണ്ട് അതെന്തേ കോടതി കണ്ടില്ലേ മനുഷ്യന് ഇഷ്ടപ്പെട്ട ഭക്ഷണം ബീഫ് കഴിക്കാൻ കഴിക്കാൻ പാടില്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏതൊരു മത സ്ഥാപനങ്ങളും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഏതു മതസ്ഥരാണ് ഉപയോഗിക്കുന്നത് അവർക്ക് അവകാശപ്പെട്ടതാണെന്ന് നിയമവ്യവസ്ഥ ഉണ്ടായിട്ടും ഇപ്പോഴും എന്തേ പൊളിക്കുകയും പൊളിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നത് ഇതൊന്നും കാണാതെ ഇതിന് പിന്നിലാണോ ഓടുന്നത്.
    പിന്നെ മറ്റൊരു കാര്യം ഹുസൈൻ റളിയള്ളാഹു അൻഹയുടെ ഭൗതികശരീരം ഇറാക്കിലാണ്. തല ഈജിപ്തിലും എന്നാണ് ചരിത്രരാജ ശരിയായത് അല്ലാഹുവിനെ അറിയൂ

  • @anwar9702
    @anwar9702 2 месяца назад +2

    പള്ളി കവിഞ്ഞ് പുറത്ത് നിസ്കരിക്കുമ്പോൾ കേസെടുത്തും മർദ്ദിച്ചും ഭീഷണിപ്പെടുത്തുന്ന നാട്ടിലാണോ, മണിക്കൂറുകൾ റോഡ് ബ്ലോക്കുണ്ടാക്കുന്ന മുഹറം ഘോഷയാത്ര ക്ക് വേണ്ടി വാദിക്കുന്നത്?

  • @sumathikutty9906
    @sumathikutty9906 2 месяца назад +6

    സ്വാഗതം,
    സന്തോഷം ഈ സംവാദം😊😊

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 месяца назад +2

    ഇന്റർവ്യൂ ചെയ്തവനും, ചെയ്യപ്പെട്ടവനും ഇതിനകത്ത് കമന്റുകൾ ഇട്ട് നിരങ്ങുന്നവരും ആട്ടക്കഥ ആട്ടമറിയാതെ കാണുന്നു.

  • @farhan9erameesa6bezna1bsag6
    @farhan9erameesa6bezna1bsag6 2 месяца назад +3

    കർബല യുദ്ധം അനുസ്മരിച്ചല്ല മുഹറം നോമ്പ് മറിച്ച് പ്രവാചകൻ്റെ അവസാന കാലഘട്ടത്തിൽ മദീനയിൽ ചെന്നപ്പോൾ അവിടെ ജൂതൻമാർ മുഹറം പത്തിൻ്റെ നോമ്പ് എടുക്കുന്നത് ശ്രദ്ധയിൽ പെടുകയും കാര്യമന്വോഷിച്ചപ്പോൾ മൂസാ പ്രവാചകനുമായി ബന്ധപ്പെട്ടാണ് എന്ന് മനസ്സിലാക്കുകയും തുടർന്ന് അടുത്ത വർഷം ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഒമ്പതിനും പത്തിനും നോമ്പെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായാണ് കേട്ടിരിക്കുന്നത്

  • @aboobackerkc4938
    @aboobackerkc4938 2 месяца назад +1

    Isllaminte ABCD aryatha abbc talk ¡!!!!!!!!!!!!!!!!!!!!!! Wonderfool

  • @azeezasi3578
    @azeezasi3578 2 месяца назад +4

    നിങ്ങൾ ക് പറയുന്നത് കേട്ടാൽ മറ്റു മതക്കാർ ആരും കൊലചെയാത്ത വരാണെന്ന് അതൊക്കെ അറിഞ്ഞിട്ടും അതിനെ നീയികരിക്കുന്ന വരാണ് നിങ്ങൾ എന്ന് ഇപ്പോൾ മനസിലായി ഹിന്ദു മതത്തിലും കൃസ്ഥൻ എന്താല്ലാം നടക്കുന്നു അതൊന്നും ചർച്ചയില്ല മതമില്ലാത്ത വാണെങ്കിൽ എല്ലാമതത്തിലെയും തെറ്റുകൾ ചൂണ്ടി കാട്ടണം

  • @Black_vampier
    @Black_vampier 2 месяца назад +2

    രണ്ട് ലോക ബുദ്ധിമാൻ എല്ലവരും. കൈ അടിക്കു

  • @basheerthangal319
    @basheerthangal319 2 месяца назад +3

    മതം ഇന്ന് ഒരു ബിസിനസ് മാത്രം

  • @rajrajalex
    @rajrajalex 2 месяца назад

    Please publish the case number and the name of the parties of the case

  • @user1992jass
    @user1992jass 2 месяца назад +32

    ഇന്ത്യയിലെ മുസ്ലിമുകൾക്കു എന്താ ഇത്ര പ്രേത്യേകത ?

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад +9

      വിദ്യയില്ല...
      അഭ്യാസം മാത്രമായത്
      തന്നെ.... ഇസ്‌ലാമിന്റെ കാലകേട്.... 😩😩😩

  • @PRAJA_2.0
    @PRAJA_2.0 2 месяца назад

    ഭയങ്കര അറിവാണല്ലോ ഈ മഹാന്

  • @mohammedrasheedrp8974
    @mohammedrasheedrp8974 2 месяца назад +1

    പുതിയ വാതായനങ്ങൾ തുറന്ന് മുന്നോട്ട് പോകൂ...! ഭാവുകങ്ങൾ നേരുന്നു...!

  • @anmohanank9222
    @anmohanank9222 2 месяца назад +3

    മുസ്ലിം സമുദായത്തിലെ കപടത 'എല്ലാം ശരിയാകും എന്നു വിശ്വസിക്കാം

  • @prabhakc-wu7un
    @prabhakc-wu7un 2 месяца назад

    Thankyou,abc program

  • @udayabhanu7904
    @udayabhanu7904 2 месяца назад +1

    your sound volume system is very poor ; pls check

  • @crusadewarrior9783
    @crusadewarrior9783 2 месяца назад +1

    അഹമ്മദ് സാർ , താങ്കൾ പുണ്യമാണ്❤❤

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 месяца назад +10

    മുഹറം പെരുന്നാൾ ആഘോഷമല്ല. ദുഃഖാചരണം ആണ്. ക്രിസ്ത്യൻസിന്റെ ദുഃഖ വെള്ളിയാഴ്ച പോലെയാണ്. ഏർവാടി മാനസികമായി അസുഖങ്ങളെ ചികിത്സിക്കാൻ കൊണ്ടുപോകുന്നുണ്ട്. കൊടും ക്രൂരമായ ശിക്ഷകളാണ് മാനസിക രോഗികൾക്ക് ഏർവാടികൾക്ക് നൽകുന്നത്. കടുത്ത അന്ധവിശ്വാസമാണ് അവിടെ നടക്കുന്നത്.

    • @rejvs
      @rejvs 2 месяца назад +9

      ബുറാക്കിന്റെ പുറത്തുകയറി ഏഴാനാകാശത്തു പോയത് അന്ധവിശ്വാസമല്ലായിരിക്കും.😀

    • @kakan977
      @kakan977 2 месяца назад +4

      മാനസീക രോഗം ബാധിച്ച റസൂലിൻ്റെ നെഞ്ച് ജിബ്രീല് പൊളിച്ച് സംസം വെള്ളം കൊണ്ട് കഴുകി പ്രാന്ത് മാറ്റിയെന്ന് കേൾക്കുന്നു.

    • @sanathannair8527
      @sanathannair8527 2 месяца назад

      ഏതു കാലത്തും ദുഃഖവും അതിൻ്റെ പ്രതീകമായ കറുത്ത വസ്ത്രവും ആപാദചൂഡം മൂടിക്കൊണ്ടു നടക്കാനാണോ മുസ്ലീങ്ങൾ ആഗ്രഹിക്കുന്നത്?

    • @rabiyasaheer1624
      @rabiyasaheer1624 2 месяца назад

      ​@@kakan977താൻ പോയേ

  • @hamsatk7305
    @hamsatk7305 2 месяца назад +2

    മുജാഹിദ് ബാലുശ്ശേരി പറഞ്ഞതാണ് സംഗീതം ലോകത്തിൽ നിന്ന് തന്നെ എടുത്തു പോണമെന്ന് സംഗീതം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അറബികളും അറബി ലോകവുമായി എന്നുള്ളത് ഇദ്ദേഹത്തിന് അറിയില്ല

  • @basheerthangal319
    @basheerthangal319 2 месяца назад +1

    സംഗീതം മനുഷ്യന്റെ സമർഥാനമാണ് മതം എന്ത് പറഞ്ഞാലും ഞാൻ അതിനോട് യോജിക്കുന്നില്ല സംഗീതം മനസിന്റെ സമാധാനമാണ്

  • @bijujk885
    @bijujk885 2 месяца назад +6

    മാധ്യമം ചുമ്മാ ഉടയിപ് മനോ..ഏഷ്യ. മാതൃ...kaira... ഇങ്ങനെ ശാപം പിടിച്ച ഒരു സംവിധാനം

  • @babuvasudevan9538
    @babuvasudevan9538 2 месяца назад +2

    Good one A P sir

  • @Mysafarvideos
    @Mysafarvideos 2 месяца назад +4

    സത്യത്തിൽ നിങ്ങൾ ആരെ നന്നാക്കാൻ, ചില വിവര ദോഷികൾക്ക് കമന്റ്സ് അവസരം ഉണ്ടാക്കാൻ വേണ്ടിയോ

    • @subaidas6699
      @subaidas6699 2 месяца назад

      Sathyam verude kure aalukalk mosham comment idaan avasaram orukki

  • @shajimansoor4316
    @shajimansoor4316 2 месяца назад +3

    സുന്നികൾ നോമ്പെടുക്കുന്നത്കർബല അനുസ്മരിച്ച അല്ല മൂവായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ്മോശെ പ്രവാചകൻ അഥവാ മൂസ നബിയെ ഫിർഔൻ എന്ന് പറയുന്നക്രൂരനായ രാജാവിൽ നിന്ന് ചെങ്കടൽ പിളർത്തി അൽഭുതകരമായ രക്ഷപ്പെടുത്തിയതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി സൂചകമായി വെക്കുന്നതാണ് രണ്ട് നോമ്പ് ആശൂറാഅ എന്ന് പറയുന്നത്

  • @sainabaibrahim3462
    @sainabaibrahim3462 2 месяца назад

    അല്പജ്ഞാനികൾ പകരുന്ന അറിവുകൾ കൂടുതൽ അജ്ഞത പടർത്തും

  • @InsaMedia6974
    @InsaMedia6974 2 месяца назад +4

    രാവിലെ എണീറ്റാൽ വേറെ വിഷയം ഒന്നുമില്ല.
    കേട്ടാൽ അറപ്പും വെറുപ്പും തോന്നുന്ന സ്വന്തം മതത്തിലെ അന്ധവിശ്വാസവും അനീതിയും തന്നെ ചർച്ച ചെയ്യാനുണ്ടെന്നിരിക്കെ എന്തിന് ഇതര മതസ്ഥരെ കുറിച്ച് ഇല്ലാ കഥകൾ പറയുന്നു.

    • @sanathannair8527
      @sanathannair8527 2 месяца назад +1

      താനെന്താടോ കോയാ നന്നാവാത്തേ?

  • @pndsaid
    @pndsaid 2 месяца назад +1

    മുഹറത്തിൽ പെരുന്നാളോ.....😂😂😂

  • @AminaPm-kn1vx
    @AminaPm-kn1vx 2 месяца назад

    അൽഹംദുലില്ലാഹ്

  • @muhammednihal5449
    @muhammednihal5449 2 месяца назад +1

    ഇത് ശരി അല്ല അറിവുള്ളവർ ഇത് തിരുത്തി പറയണം അല്ലെങ്കിൽ തെറ്റ് ധാരണ വരും

  • @abdulfathaht7521
    @abdulfathaht7521 2 месяца назад +2

    ഹാസനും ഹുസൈനും ഏർവാടിയിൽ അല്ല മിസ്റ്റർ അവർ ഇറാക്കിലാണ്

  • @jibujohn786d
    @jibujohn786d 2 месяца назад +4

    അബു സൂഫിയാൻ്റെ കുടുംബം നബിയുടെ കുടുംബത്തോട് പ്രതികാരം തീർത്തതാണ് എന്ന് ചില എമുക്കൾ പറയുന്നതിൽ എന്തെങ്കിലു യാഥാർത്ഥ്യം ഉണ്ടോ

  • @AmeerP-c6x
    @AmeerP-c6x 2 месяца назад +2

    ഞങ്ങളോട്. അധികം കളിക്കണ്ട. മാങ്ങ. അണ്ടിയോട് അടുക്കുമ്പോൾ. പുളി അറിയും

    • @ramanmp6707
      @ramanmp6707 2 месяца назад

      പുളി ഇല്ലാത്ത അണ്ടി ഉണ്ടോ 😂😂😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 месяца назад +2

    Congress & CPM Politicians should listen to this .

  • @jasnamansoor7585
    @jasnamansoor7585 2 месяца назад +1

    Carithram. Ariyillankil mindathirikkuka or Ariyunnavarood chodikkuka

  • @_riyasmh
    @_riyasmh 2 месяца назад +118

    പ്രവാചകൻ എന്ന് പറഞ്ഞു വല്യ ഡെക്കറേഷൻ വേണ്ട. മമ്മദ്. അത് മതി.

    • @kannanramesh5158
      @kannanramesh5158 2 месяца назад +4

      ഈശ്വരൻ ലോകം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ മനുഷ്യന്റെ ഉള്ളിൽ ദുഷ്ടത വർധിക്കും.. കാരണം ഏകനായ ഈശ്വരൻ തന്നെ... നല്ലതും ചീത്തയും പുള്ളിക്ക് സമം.....മനുഷ്യന് ചൈയ്യാൻ ഒന്നെ ഒള്ളു തന്റെ അന്ദരിക സ്വത് വത്തെ മനസിലാക്കി. ഇഷ്ടം ഉള്ള ഭാഗത്തു നിന്നു പ്ര വർത്തിക്കുക

    • @Priyadarsan123
      @Priyadarsan123 2 месяца назад +7

      ഉടനെ എങ്ങാനം ഈ ലോകം ഒന്നു അവസാനിപ്പിച്ചു തരുമോ... 'ഡൈബം'.....ഞങ്ങൾ കാത്തിരിക്കയാണ്,ഒരു കല്ല് പോലും നീക്കി വാക്കുവാൻ ത്രാണിയില്ലാത്ത ആ ദൈവത്തെ..

    • @AbbasOonth
      @AbbasOonth 2 месяца назад

      ​​@@kannanramesh5158ഏകനായ ദൈവം, സർവം അറിയുന്നവൻ, ലോകംതെ സൃട്ടിച്ചവൻ എന്നൊക്കെ പറഞ്ഞാൽ അത് ഏതു ചെറ്റയെ ആണ്,ഉദ്ദേശിക്കുന്നത് "?

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 месяца назад

      ദൈവം ഏകൻ ആണെന്ന് എങ്ങനെ മനസ്സിലാക്കി...?? ദൈവങ്ങൾ ഉണ്ടായാൽ എന്താ കുഴപ്പം? പ്രപഞ്ചത്തിലെ മറ്റു എല്ലാ ചരാ ചരങ്ങളും ബഹുവചനങ്ങളിൽ തുടരുമ്പോൾ ദൈവം മാത്രം എങ്ങനെ ഏകനായി മാറി...??​@@kannanramesh5158

    • @RimaRose-q2f
      @RimaRose-q2f 2 месяца назад

      ​@@Priyadarsan123😂😂😂😂😂😊

  • @abu_v_kalloor5849
    @abu_v_kalloor5849 2 месяца назад +1

    ഇത് രണ്ടും നാസ്തികർ
    എന്ന് പറഞ്ഞാൽ
    നിരീശ്വരവാദികൾ
    ഈശ്വരൻ ഇല്ലാ എന്ന് വിശ്വസിക്കുന്നർ
    എന്നാൽ അവരോട് നിങ്ങൾ ചോദിക്കൂ അച്ഛനുണ്ടോ...അമ്മയുണ്ടോ...ഉണ്ട്താനും...
    അവർ സ്വയം ഭൂവരല്ല.....
    എന്തൊരു വിരോധാഭാസം
    അല്ലേ....

  • @Jabir-lg6ln
    @Jabir-lg6ln 2 месяца назад +2

    Abc എന്ന വർഗീയ ചാനൽ 🥲

  • @ehentertainment1607
    @ehentertainment1607 2 месяца назад +1

    ഈ ചാനൽ എനിക്ക് കിട്ടാതിരിക്കാൻ എന്ത് ചെയ്യണം

  • @shajiedavam6386
    @shajiedavam6386 2 месяца назад +3

    Husain മാത്രം ആണ്‌ മരിച്ച ത്.
    Hassan നേരത്തെ marichirunnu.

  • @dileepvijay3871
    @dileepvijay3871 2 месяца назад +2

    Muharam is observed (acharanam) not celebrated.(Akhosham)