ഇസ്രയേലിനോടുള്ള പക ഇറാനോട് തീർക്കും! | ABC MALAYALAM NEWS | ABC TALKS | 14-10-2024

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 77

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 часа назад +18

    എം ടി തോമസ് സാറ് അതിഥിയായി വരുന്ന എപ്പിസോഡ് വളരെ രസകരമാണ്....!! 👌

    • @Random-wu4th
      @Random-wu4th 2 часа назад

      He is gelling paid . But they support Israel. So its ok😂

    • @joyeltom1774
      @joyeltom1774 Час назад

      U thought they'll come for free? 🤡​@@Random-wu4th

    • @Wayajose
      @Wayajose Час назад

      @@ARYANarushi-kv2tn സുഡാപ്പികളെ ഇടയ്ക്ക് സുഖിപ്പിക്കും.., സത്യം, യാഥാർഥ്യം പറയില്ല.,. A man who paid by political islam.

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini Час назад

      Yes

  • @WAYLIGHT-kt7rf
    @WAYLIGHT-kt7rf 3 часа назад +8

    Sound തീരെ കുറവാണ്

  • @chandramohan4018
    @chandramohan4018 2 часа назад +2

    Extremely low sound...So not clear...

  • @dileepkr7337
    @dileepkr7337 2 часа назад +3

    ഇറാക്കിൽ സദ്ദാം ഹുസൈനും ഇതുപോലെ
    പറഞ്ഞിരുന്നു.....ഇറാനും
    ആ അവസ്ഥയാണ് വരാൻ പോകുന്നത്,

  • @writeeasy
    @writeeasy 2 часа назад +4

    ടൈറ്റിൽ തെറ്റാണ്.

  • @haridas2962
    @haridas2962 2 часа назад +2

    Heading is not matching with the context of the vedio.

  • @Regikumar-sx6fg
    @Regikumar-sx6fg 3 часа назад +12

    ഇറാൻ തീരാൻ ആയി.. ഷിയാക്കൾ ഇനി ഭൂമിയിൽ ഉണ്ടാകില്ല 👍👍😥

    • @mathewabraham3945
      @mathewabraham3945 Час назад

      Shah's son Pahalvi is alive in US

    • @alexvarghese2826
      @alexvarghese2826 Час назад

      Shia population undavum
      Al keralatthil. Jai pinu.
      Islamic Republic of malappuram.

  • @VyshakhanVyshak
    @VyshakhanVyshak 3 часа назад

    👍

  • @leenajohn18
    @leenajohn18 2 часа назад +2

    അപ്പൻ അമ്മയെ അടിച്ചാൽ അമ്മ മക്കളെ അടിക്കുന്നതുപോലെ ഉണ്ട്.

    • @mathewabraham3945
      @mathewabraham3945 Час назад

      Bible clearly says. Revelation ch 20 and Ezekiel 37,38,39.ദൈവം പരിശുദ്ധമാവിൽ പഠിക്കാൻ സഹായിക്കട്ടെ

  • @shajithemmayath3526
    @shajithemmayath3526 44 минуты назад

    ഈ പുള്ളി രണ്ടാഴ്ച മുമ്പ് പറഞ്ഞത് isreyal ഇന്ന് തന്നെ ഇരാനെ ആകൃമിക്കും എന്നാണ് 😂

  • @thomasmathew7863
    @thomasmathew7863 2 часа назад +2

    Irante mathabharanam finish cheythal problem theerum 80%

  • @hillsided00
    @hillsided00 3 часа назад

    It's all a bunch of theories, and I would like to see how practical it will be.

  • @thyagarajann9393
    @thyagarajann9393 3 часа назад +1

    ആക്രമിക്കാൻ ഇറാണ് എന്തെങ്കിലും ബാക്കി വെക്കുമോ

  • @geofryleboyhiskia584
    @geofryleboyhiskia584 2 часа назад

    കലക്ക് വെള്ളത്തിൽ എങ്ങിനെ മിൻ പിടിക്കാം എന്ന് U S A ശരിക്കും പഠിപ്പിച്ച് തരും

  • @Wayajose
    @Wayajose 2 часа назад +3

    ഇറാൻ എത്രമാത്രം ഭയപ്പെടുന്നുവെന്നത് ഇതിൽ നിന്ന് മനസിലാക്കാം 😂

  • @iwindias152
    @iwindias152 3 часа назад +4

    ഇറാനെ ഇസ്രായേൽ ഒന്നും ചെയ്യില്ല ഇറാൻ തീർന്നാൽ ദുബായ് സൗദി നെ ഓക്കേ ആരാണ് പിന്നെ പേടിപ്പിച്ചു വിറപ്പിച്ചു നിർത്തുക 😂😂😂😂😂

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 3 часа назад +2

    ഇനി ഇത്തരം വിവരക്കേട് വിളമ്പാതെ ഇരിക്കുക.

  • @bensonkurien3810
    @bensonkurien3810 2 часа назад +1

    Iran bhoomukath undayal alle thirichadikan pattu 😂😂😂

  • @jacobthomas3180
    @jacobthomas3180 3 часа назад +1

    Russia edapettal enthu cheyum.

    • @mathewabraham3945
      @mathewabraham3945 Час назад +1

      Mechek. tubal, Gog Magog. Revelation chapter 20.Ezekiel ch 37,38

    • @Wayajose
      @Wayajose 54 минуты назад

      @@jacobthomas3180 ഉക്രൈന്റെ മുമ്പിൽ വളി വിടുന്ന റഷ്യ 😂😂😂. ഉക്രൈനു കൂടുതൽ ആധുനിക ആയുധങ്ങൾ കൊടുത്ത് അടിപ്പിക്കും, അതാണ് അമേരിക്ക 😂.

  • @JS-Sharma
    @JS-Sharma 3 часа назад

    Lockheed Martin Engineers are arriving with their THAD System in Israel. 4:39

  • @thomasouseph6270
    @thomasouseph6270 2 часа назад +1

    Gatharum.amarekayum.dabel.rol.kalekkunnu.

  • @thrissurvlogger6506
    @thrissurvlogger6506 3 часа назад +1

    ഇസ്രായേൽ ന് നല്ല ചിമ്മിട്ടൻ പണി കിട്ടി 🙏🙏

  • @ashabulyemeen
    @ashabulyemeen 58 минут назад

    രണ്ട്തീപ്പെട്ടികൊളളിയാണെല്ലൊ

  • @faisalibrahim9908
    @faisalibrahim9908 2 часа назад

    System not working American sayanisttukal Isreal sayanisttukal avastha valare moshathilekupoyirikum

    • @mathewabraham3945
      @mathewabraham3945 Час назад

      Faisal. ഏസികിൽ ചാപ്റ്റർ 37,38 ആൻഡ് Revelation വെളിപ്പാട് ചുമ്മാ 20 മനസ്സിലാക്കിയാൽ വളരെ കാര്യങ്ങൾ തങ്ങൾക്കു അറിയുവാൻ കഴിയും

  • @Random-wu4th
    @Random-wu4th 2 часа назад

    I think u two go and help them to operate it.u got much info eventhough 😂😂😂😂

  • @ayoobkuruvangadan2220
    @ayoobkuruvangadan2220 44 минуты назад

    Eppol akramikkum kunnakale

  • @simonabraham9645
    @simonabraham9645 2 часа назад

    Namukkum Chila thadukal venam ennu thonnunnu 🤔🤔🤺🤺🇮🇳🇮🇳🇮🇳🇮🇳🐕🐕🐕🐕😆😁

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Час назад

    ഇസ്രായേൽ ന്റെ കാര്യം കട്ട പ്പോക 😂 റഷ്യ ചൈന കൊറിയ കുട്ട് കെട്ട് കാണാം

  • @JailerKerala
    @JailerKerala Час назад

    Joseph mash isreal economy full down ayi epo oru leabon anu isreal eni next yudam escaltation chaital atta kai khameni alla engil khameni next leader edittu use cheyuum eni eai yudam iran tholmum enna moment russia china kudi edapedum but evidai china pakistan ellam edapedunnatu motham tharkkal model anu pakistan anu danger evidai china pakistan kudi enthu thinma pravarti bangladesh kanikum churukki paragal next hint tharam india edapedumbol india anu ettavum export depend cheyunna country so sambatikam ayi india 500 nilayil pottum eni import full depebd anu isreal rashikkan pokumbol india varunna ettavum valiya tirichadi ath anu eni next isreal old age home ulla jews and care taker indians iran hospital thottal avidai adi varum lokam kandaaa ettavum valiya sambatka tholvi kutta duritham etu end cheyuum pinnai india tharkkan very easy anu randu supply chain angu cut cheumbol rice nilkum athumalla different caste ulla india vargiya kalapa naxal trivada work sadyata kudutal anu eni india adani ambani thalakku kottukbol thannai india poligum but eai yudam arkkum nettam undakula lokam kudutal satrukkal undakkulu

  • @honympx6390
    @honympx6390 2 часа назад

    ഇറാൻ ഒന്നും മുള്ളിയതേയുള്ളൂ
    അയൺ ടോം സോഹ😅😅😅

  • @MohanDaniel-d2o
    @MohanDaniel-d2o 49 минут назад

    ABC അലുകുലുത്തു വാർത്തകൾ 😂😂

  • @hiiii1045
    @hiiii1045 3 часа назад +1

    Israelinte haifayi 4 wicket poooyi. Ennale. 60 dyperinu parikkum Patti. 🤣🤣🤪🤪🤪🤪🤪

    • @wilsonvarghese8042
      @wilsonvarghese8042 3 часа назад

      More than 20000 terrorists sent to near huri, 4 military this is quite happens.

    • @hiiii1045
      @hiiii1045 3 часа назад

      @@wilsonvarghese8042 hostage 🤣🤣🤣🤣🤣🤣🤣🤣🤣

  • @Unnaie
    @Unnaie 3 часа назад +1

    ഇറാൻ ഇല്ലേ ലുള്ള ഹമാസ് 🫣കുഷ് പുള്ള 🤪 സ്വാഹാ 😁

  • @SaleemKt-k9c
    @SaleemKt-k9c Час назад

    AthumThakarthuTharam

  • @hassanpg915
    @hassanpg915 3 часа назад +2

    അയാം ഡോമിനെ പടം ആക്കി ഇറാൻ പൊളിയാണ്

    • @RanisKumar
      @RanisKumar 3 часа назад

      മദ്രസ പൊട്ടൻ 😄😄

    • @josejose.tj.makkiyad2745
      @josejose.tj.makkiyad2745 3 часа назад +9

      ഇത് ഇറാനിൽ ചെന്ന് ലോഞ്ചു വരെ തകർക്കും. ഇപ്പോൾ തന്നെ നേരെ നിന്ന് വളി വിടാൻ കഴിയാത്ത ഇറാൻ 😂😂😂 ഉന്നത നേതാവ് ഖുമനായി പോലും പേടിച്ചു തൂറുന്ന അവസ്ഥ 😂😂😂

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 2 часа назад

      ആയിരം വാണം വിടുമ്പോൾ ഒരെണ്ണ മൊക്കെ നേരെ പോകും അതൊന്നും വലിയ കാര്യമല്ല

    • @commonman1220
      @commonman1220 Час назад

      ​@@josejose.tj.makkiyad2745well said 👍

  • @Msharisk
    @Msharisk 3 часа назад

    Hezbullaye തീർത്തു എന്ന് പറഞ്ഞു ഇന്നലെ ഇസ്രായേലിൻ്റെ മിലിട്ടറി ക്യാമ്പ് തന്നെ അറ്റാക്ക് ചെയ്തത് (4 മരണം 60 injured 😮)

  • @nahasnahas9470
    @nahasnahas9470 3 часа назад

    അമേരിക്ക ഇല്ലെങ്കിൽ ഇസ്രായേൽ വട്ട പൂജ്യം 😂

    • @josejose.tj.makkiyad2745
      @josejose.tj.makkiyad2745 3 часа назад

      പൊട്ടൻ സുടു, മീഡിയ വൺ മാത്രം കാണുന്ന 😂😂😂

    • @FeneelBoban
      @FeneelBoban 3 часа назад

      ശുഡു, USA തന്നെയാണ് ഇസ്രായേൽ 😅😅😅😅

    • @Joannrose-q8p
      @Joannrose-q8p Час назад

      പോയി ചരിത്രം പഠിച്ചിട്ട് വാടോ... അവരുടെ brain ഇസ്രായേൽ ആണ്... ജൂദന്മാർ ആണ് 👍🏻

  • @honympx6390
    @honympx6390 2 часа назад

    രണ്ടാളുടെയും ഉദ്ദേശം വല്ലതും നടക്കുമോ ആവോ...?,,😅😅😅
    ഇറാൻകാർ ഒന്നും തിന്നുന്നില്ല ഇറാനിൽ ഒന്നും ഇല്ല ഇറാൻ ആകെ സ്തംഭിച്ചിരിക്കുന്നു ഇനി വല്ലതും എഴുന്നള്ളിക്കാൻ ഉണ്ടോ😅😅😅😅