പണിക്കർ പറയുന്നു വിദ്യാരംഭത്തിൽ ശിവൻകുട്ടി ശശിയായി ! | ABC MALAYALAM NEWS | | ABC CHAT |

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ശിവൻകുട്ടി എന്ത് എഴുതിച്ചാലും ഒരു പ്രശ്നവുമില്ല.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 135

  • @madhuthoppil4874
    @madhuthoppil4874 2 часа назад +80

    മരപാഴിനെ കൊണ്ട് കുഞ്ഞിനെ വിദ്യാരംഭം കുറിക്കുവാൻ എത്തിയ മഹാനുഭാവരായ മാതാപിതാക്കൾക്ക് നടുവിരൽ നമസ്കാരം 😂😂😂😂. പിന്നെ ചെഗുവേര എന്ന് തെറ്റാതെ എഴുതാൻ ശിവൻകുട്ടിക്ക് പറ്റുമോ 😂

  • @sasidharannairb8372
    @sasidharannairb8372 Час назад +60

    ഇവൻ്റെ മടിയിൽ എഴുത്തിന് കുട്ടിയെ കൊണ്ടിരുത്തിയ വിവരദോഷിയായ മാതാപിതാക്കളെ പറഞ്ഞാൽ മതി.

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 часа назад +45

    ശിവൻകുട്ടിക്ക് എഴുതാനും വായിക്കാനും അറിയില്ല കാരണം ശിവൻകുട്ടി ഇപ്പോഴും കുട്ടിയാണ് അത് മനസ്സിലാക്കണം

  • @pradeepankk3736
    @pradeepankk3736 2 часа назад +32

    കുട്ടികളുടെ ഭാവിയിലും, വിദ്യാഭ്യാസത്തിനും അൽപ്പം എങ്കിലും താൽപര്യംമുള്ളവർ ഇതുപോലൊരു വ്യക്തിയെ കൊണ്ട് ആദ്യാക്ഷരം കുറിക്കുമോ.

  • @kalkki9789
    @kalkki9789 2 часа назад +56

    ഇവന്മാർ വിജയദശമിക്കു ഈ കോപ്രായം എന്തിന് കാണിക്കുന്നു? മേയ്ദിനത്തിന് നടത്തണം ഈ വിപ്ലവ ജാട.

    • @krishnanansomanathan8858
      @krishnanansomanathan8858 Час назад +5

      എഴുതിനിരു ത്താൻ കൊണ്ടുപോയവരെ പറഞ്ഞാൽ മതി

  • @manjithkrishnan4548
    @manjithkrishnan4548 2 часа назад +85

    സത്യം പറഞ്ഞാൽ ഹരിശ്രീ എന്നെഴുതാൻ അറിയാത്തതുകൊണ്ടാണ് എന്നു ആർക്കൊക്കെ മനസിലായി?!!!😅

  • @binduprathap928
    @binduprathap928 Час назад +16

    മന്ത്രി ശിവൻകുട്ടിയെ കൊണ്ട് വിദ്യാരംഭം കുറിച്ച ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ മാനസിക അവസ്ഥ ഓർത്ത് ഞാൻ സത്യത്തിൽ ഞെട്ടി ഉണർന്നു 😂😂😂 ശംഭോ മഹാദേവ ആ കുഞ്ഞിനെ കാത്തോളണേ (ഹരിശ്രീ ്് ഗണപതായേ നമഃ)

  • @ManjummalBoys
    @ManjummalBoys Час назад +20

    മുണ്ടു പൊക്കി നിയമസഭയുടെ ഡെസ്കിൽ കയറി നിന്നപ്പോൾ ശിവൻകുട്ടിയുടെ "വിപ്ലവം" നാട്ടുകാര് കണ്ടതാണ്😂😂

  • @harshan6913
    @harshan6913 Час назад +10

    രാഹുകാലം നോക്കുന്ന മറ്റ് മതക്കാരെപ്പറ്റി നിങ്ങളുടെ ചർച്ച നടക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് വർഷങ്ങൾക്ക് മുന്നേ നടന്ന ഒരു സംഭവമാണ്...
    പത്ത് പതിനാല് വർഷങ്ങൾക്ക് മുമ്പ് എന്റെ സുഹൃത്തിന്റെ അനുജൻ അറിയപ്പെടുന്ന ഒരു ക്രിസ്തീയ ദേവാലയത്തിന്റെ അടുത്ത് ഒരു ജ്യൂസ് കട തുടങ്ങാനുള്ള ശ്രമം നടക്കുന്നു... ജ്യൂസ് കട ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ എന്റെ സുഹൃത്തിന്റെ വാപ്പ രാഹുകാലം നോക്കിയിട്ട് ഉദ്ഘാടനം നടത്താൻ ആവശ്യപ്പെടുന്നു... പക്ഷേ സുഹൃത്തിന്റെ അനുജനും അളിയനും ഈ വിശ്വാസത്തെ മുറുകെ പിടിക്കാതെ ഒരുപക്ഷേ അവരുടെ ഇടയിൽ ഇത് നോക്കാറില്ല ആയിരിക്കും... എന്നിരുന്നാലും വാപ്പയുടെ വാക്ക് മാനിക്കാതെ ഉദ്ഘാടനം. നടന്നു.. (അദ്ദേഹം നല്ല ഒരു മതേതര കാഴ്ച്ചപ്പാട് ഉള്ള വ്യക്തി ആയിരുന്നു ,പ്രത്യേകിച്ചും ഹൈന്ദവ ആചാരങ്ങളെ ബഹുമാനിക്കുന്ന വ്യക്തി കൂടി ആയിരുന്നു) പക്ഷെ ഇന്നത്തെ തലമുറ വളരെ വർഗ്ഗീയമായി ചിന്തിക്കുന്നത് കൊണ്ട് രാഹുകാലം നോക്കാതെ ഉദ്ഘാടനം നടന്നു... ഹതഭാഗ്യമെന്നു പറയട്ടെ , ആറു മാസം തികയ്ക്കാതെ കട അടച്ചു പൂട്ടിയത് ചരിത്രം... ഞാൻ സാക്ഷി ആണ്... ഇതിൽ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ കടയ്ക്ക് അത്ര ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..😂

  • @muraleedharanr4022
    @muraleedharanr4022 Час назад +7

    സ്വന്തംമക്കള്‍ നന്നാകണം എന്നുള്ളവര്‍ അര്‍ഹരായ ഗുരുക്കന്മാരെ തിരഞ്ഞെടുക്കണം. ഈ വിഷയത്തില്‍ അവരുടെ കുട്ടിക്ക് അനുയോജ്യനെ കണ്ടെത്തി എന്നതില്‍ നാം മറിച്ചൊന്നും ചിന്തിക്കേണ്ടതില്ല.

  • @gijilkk6063
    @gijilkk6063 2 часа назад +41

    ഈ വിപ്ലവം മറ്റൊരു മതത്തിൽ നടത്താൻ ശിവൻകുട്ടിക്ക് പറ്റുമോ

    • @narayananvn3406
      @narayananvn3406 2 часа назад

      അവൻ വിദ്യാഭാസമന്ത്രിയല്ലേ തന്തയെ വിലവക്കാത്തവൻ മാത്രം '

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 часа назад +17

    ശിവൻകുട്ടിയെ പോലെയുള്ളവർ കുട്ടികളെ ഒരിക്കലും ഇരുത്താൻ പാടില്ല കാരണം അവരുടെ പ്രത്യയശാസ്ത്രം തന്നെ എഴുതരുത് വായിക്കരുത് ഈ ഗുലാബ് സിന്ദാബാദ് മാത്രം വിളിക്കുക പിന്നെ ശിവൻകുട്ടിയെ പോലെയുള്ളവരുടെ അടുക്കൽ കുട്ടികളെഴുത്തിന് ഇരുത്താൻ കൊണ്ടുവരുന്നവരാണ് യഥാർത്ഥത്തിൽ

  • @vinodvasudev9004
    @vinodvasudev9004 56 минут назад +5

    ആ കൊച്ചിന്റെ ഗതിയെന്താവുമോ എന്തോ? ദൈവം രക്ഷിക്കട്ടെ 🙏🙏🙏

  • @rajaniskitchen
    @rajaniskitchen Час назад +9

    ദൈവമേ ആ കുട്ടിയെ കാത്തുകൊള്ളേണമേ പഠിച്ചു ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ

    • @bhargaviamma7273
      @bhargaviamma7273 Час назад

      ബല്യ ഉയരം കൂടിയ പാലമരത്തിൻ്റെ മണ്ടയിലാവും😮😢

  • @27secondsMalluComedy
    @27secondsMalluComedy 2 часа назад +26

    അപ്പൊ ശിവൻകുട്ടിക്ക് എഴുതാൻ അറിയാം അല്ലേ

    • @prajitha23
      @prajitha23 2 часа назад

      😂

    • @narayananvn3406
      @narayananvn3406 2 часа назад

      അവൻ ഇന്ത്യയിലെ സംസ്ഥാനത്തിൻ്റെ എന്ണം പിന്നെ ഏതോ ഒരു കണക്ക് വായിച്ചതും കേട്ടതാണ്, പ്രാന്തൻ പ്രാന്ത v പറയും 'കൊള്ളക്കാരൻ കൊള്ളചെയ്യും അതാണവൻ.

    • @sasidharannairb8372
      @sasidharannairb8372 Час назад +1

      എന്തോന്ന് എഴുതാൻ

    • @satheeshBabu-bj7qo
      @satheeshBabu-bj7qo Час назад +2

      ഉം 2ആഴ്ചയായി എഴുതി പഠിക്കാൻ തുടങ്ങിയതാ

  • @sm2571
    @sm2571 2 часа назад +41

    ആസുര വർഗ്ഗമായ കാട്ട് വർഗ്ഗത്തിനെക്കൊണ്ട് ആരെങ്കിലും എഴുത്തിനിരുത്തുമോ😂😂😂😂😂😂

  • @satheeshchandran987
    @satheeshchandran987 Час назад +6

    എഴുത്തും വായനയും അറിയാത്ത ഇയാളെ കൊണ്ട് തന്നെ വേണമായിരുന്നോ പ്രിയ മാതാപിതാക്കളേ ?

  • @cbvlekshmi9806
    @cbvlekshmi9806 Час назад +6

    അയാളെ കൊണ്ട് എഴുതിച്ച മാതാപിതാക്കളെ പറഞ്ഞാൽ മതി...
    ഹരിശ്രീ ചെഗുവേര യ നമഃ

  • @dineshkumar-ws8jj
    @dineshkumar-ws8jj Час назад +5

    തലയും വാലും തിരിച്ചറിയാത്ത ശിവൻകുട്ടി എന്തു ചെയ്താലും കേരളത്തിലെ ജനങ്ങൾ അയാളോട് ക്ഷമിക്കണം. കാരണം വ്യക്തമല്ലെ.

  • @JAYACHANDRANK-g1n
    @JAYACHANDRANK-g1n Час назад +4

    ബാലാവകാശ നിയമപ്രകാരം ആ കുട്ടിയെ തിരിച്ചറിയാതെ സംരക്ഷിക്കേണ്ടത് ആയിരുന്നു

  • @UpendranUpendran-y1p
    @UpendranUpendran-y1p Час назад +5

    ഇദ്ദേഹം ഒരു സ്ഥാപനത്തിൽ ചെന്നിട്ട് ലിസ്റ്റ് എന്തിനാ ഓഫ് ചെയ്തത് എന്നു ചോദിക്കുന്ന് സ്ഥാപനത്തിലെ . ഉദ്യോഗസ്ഥർ വാപൊളിച്ചു നിന്നപ്പോൾ ഇംഗ്ലീഷ് അറിയാവുന്നവർ ചോദിക്ക് എന്ന് പറഞ്ഞ വിദ്ധ്യാ അഭ്യാസ മന്ത്രിയാണ് ശിവൻ കുട്ടി സാർ:എ ബി സി ഡി ജെസിബി വലത് കൈക്ക് വിറയും ഉള്ള എന്താണു എഴുതിയത് എന്താണു പറഞ്ഞത് എന്ന്

  • @Sunimonkc
    @Sunimonkc 2 часа назад +7

    നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് അത് അറിയാൻ മേല ഹരിശ്രീ എഴുതാൻ

  • @bolt4020
    @bolt4020 48 минут назад +4

    ഹരിശ്രീ ഗണപതയേ നമ: എന്ന് എഴുതാൻ അറിയാത്ത ഗിവൻ കുട്ടി വിദ്യ ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി എന്ത് ഗതികേട് കേരളമേ?

  • @karunankannoli2422
    @karunankannoli2422 Час назад +5

    കുട്ടി ശിവൻ കഷ്ട്ടപ്പെട്ട് എഴുതിയാൽ തന്നെ അദ്ദേഹത്തിന് അത് തെറ്റ് കൂടാതെ വായിച്ചു കൊടുക്കാൻ പറ്റി ല്ല

  • @vinodvasudev9004
    @vinodvasudev9004 Час назад +3

    അല്ലാതെ ഹരിശ്രീ എഴുതാൻ അറിയാത്തതു കൊണ്ടല്ല.. 🤣🤣🤣

  • @UpendranUpendran-y1p
    @UpendranUpendran-y1p Час назад +3

    ഉത്തരവാദിത്യം ഉള്ള ഒരു അഛനും അമ്മയും മക്കളോട് ഈ ചതിവു് ചെയ്യരുതായിരുന്

  • @LDEVI720
    @LDEVI720 Час назад +3

    ഇയാളുടെ മക്കളെ എവിടെ യാണ് എഴുത്തിന് ഇരുത്തിയതെന്നു ഒന്നു ചോദിക്കനെ ." വിവരം ഇല്ലാത്തവൻ ചെയ്യുന്ന വിവരക്കേടുകൾ വിവരമുള്ളവർ ക്ഷേമിച്ചാൽ മതി '...😂😂😂😂😂

  • @menondevadas
    @menondevadas Час назад +4

    Well said sreejith 👍

  • @bhargaviamma7273
    @bhargaviamma7273 Час назад +3

    ശിവൻകുട്ടിയുടെ ശിഷ്യ എങ്കിൽ യുവത്വം എത്തിയാൽ മേശപ്പുറത്തുകയറി തുണി പൊക്കി എല്ലാവരേയും അതിശയിപ്പിക്കും അതാണ് വിപ്ലവം!😮😮😮😮😅😅😅😅😊

  • @VijayaLakshmi-f4z
    @VijayaLakshmi-f4z Час назад +4

    നിയമസഭ തല്ലിപൊളിച്ച . ശിവൻ കുട്ടിയെ കൊണ്ട് തന്നെ എഴുതിക്കണം എന്നാണെങ്കിൽ പിന്നെ അനുഭവിച്ചോ ഏതെങ്കിലും സഖാവോ സഖാത്തിയോ ആയിരിക്കും. കുട്ടിക്ക് എന്നും ഓർമ്മിക്കാലോ. നിയമസഭ കയ്യാങ്കളി സീടികാണിച്ചാൽ മതി.😩😩😂😂🤣🤣

  • @anusreesreejith153
    @anusreesreejith153 Час назад +4

    അടുത്ത വർഷം ഞങ്ങൾ ബിരിയാണി അരിയിൽ എഴുതിക്കും ആരുണ്ടിവിടെ ചോദിക്കാൻ 😂

  • @vijayakrishnanp5536
    @vijayakrishnanp5536 Час назад +3

    വിവരം ഇല്ലാത്തവരെ വെറുതെ വിട്ടേക്ക്... ആ srijith ഇന്റെ സമയം വെറുതെ കളയേണ്ട.. 👍😄

  • @shyamjithks4113
    @shyamjithks4113 Час назад +4

    പണിക്കരും TG സാറുമായി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @dannylalanparameswar7576
    @dannylalanparameswar7576 Час назад +3

    അവന്റെ പേരിൽ ഒരു ശിവൻ ഉണ്ടല്ലോ ? മാതാപിതാക്കളുടെ പേർ എന്താണാവോ ?
    അതും മറ്റാമായിരുന്നില്ലേ.?

  • @kaybeyam
    @kaybeyam Час назад +9

    ഇയാളുടെ അടുത്ത് എഴുതിക്കാൻ കൊണ്ടു പോയ മരവാഴ അടിമകളെ പറഞ്ഞാല് മതി

  • @gdp8489
    @gdp8489 Час назад +3

    ഒന്നുമില്ല ഹിന്ദുക്കൾ com വിട്ടു പോകുന്നു. അതാണ് കാരണം

  • @MovieSports
    @MovieSports Час назад +2

    പണിക്കർ 🥰

  • @skanilkumar3630
    @skanilkumar3630 Час назад +3

    ശിവൻ കുട്ടിയിൽ ഒരു കുട്ടിയുണ്ട്. അയാളോട് ക്ഷമിക്കുക. ഇല്യാച്ചാൽ ബാലാവകാശ കമ്മീഷൻ കേസെടുക്കും 😁

  • @binasiva8900
    @binasiva8900 Час назад +4

    ശിവൻകുട്ടി എന്നതിന്റെ വള്ളി മറക്കല്ലേ.

  • @O50603bharath
    @O50603bharath Час назад +2

    'ഹരി:ശ്രീ മിത്തായ നമഃ'
    എന്നെഴുതിയില്ല 😅😅😅😅

  • @akhileshp1509
    @akhileshp1509 14 минут назад +1

    ആണൊരുത്തൻ കേന്ദ്രത്തിൽ ഭരിക്കുമ്പോൾ മാറ്റങ്ങൾ തുടങ്ങി 🙏

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 41 минуту назад +1

    കൊച്ചിന്റെ ഭാവി അല്ല, ശിവൻകുട്ടിയുടെ ഭാവി മാറുകയാണ് പോസിറ്റീവിലേക്കല്ലൊ, ഓം 🎉❤️🔥👻

  • @sudarsananvk5491
    @sudarsananvk5491 27 минут назад +1

    ശിവൻകുട്ടി കോട്ടയം എന്നെഴുതിയാൽ ഇടക്കുളള അക്ഷരം
    കാണില്ല.

  • @reghunath2869
    @reghunath2869 17 минут назад +1

    മന്ത്രി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല commonsense വേണ്ടേ

  • @miya4104
    @miya4104 49 минут назад +1

    അക്ഷരം എഴുതാൻ അറിയുന്നവരെ കൊണ്ട് എഴുതിക്കുന്നത്തിന് പകരം എട്ടും പൊട്ടും തിരിയാത്ത സീവണ്ണനെ കൊണ്ട് എഴുതിച്ച് ഫാമിലി ഒരു വിപ്ലവ സിങ്കം

  • @manoj.k7806
    @manoj.k7806 Час назад +2

    ശിവൻകുട്ടിയ്ക്ക് ഹരിശ്രി എഴുതാൻ അറിയാത്തതുകൊണ്ടാണ് എന്ന് നമുക്കറിയാമല്ലോ

  • @govindram6557-gw1ry
    @govindram6557-gw1ry Час назад +2

    അതിന് ശിവൻകുട്ടിക്ക് അക്ഷരം എഴുതാൻ അറിയാമോ?😂😂😂

  • @balakrishnanpv111
    @balakrishnanpv111 Час назад +2

    അതുകൊണ്ടാണ് ശിവൻ കുട്ടിയുടെ നാവിൽ വികട സരസ്വതി വിളയാടുന്നത്😂

  • @InduPadmakumar-n3y
    @InduPadmakumar-n3y 10 минут назад +1

    വിവര ദോഷിയായിട്ടും ഈ കൊച്ചുകേരളത്തിൽ വിദ്യാഭ്യാസമന്ത്രി യായി ഇരിക്കുന്നില്ലേ,നല്ല ശമ്പളം ,ചാവുന്ന തു വരെ പെൻഷൻ ഒക്കെ ഇല്ലേ .നല്ലയോഗം ഉണ്ട് അത്കൊണ്ട് ഗുരു ആവാൻ കൊള്ളാം 😅 കൊച്ച് രക്ഷപെടും

  • @sudeeshbesok7263
    @sudeeshbesok7263 Час назад +2

    അക്ഷരം എഴുതാൻ അറിയാമോ?😂😂😂

  • @haridasanvt1699
    @haridasanvt1699 2 часа назад +3

    നിയമ സഭ കയ്യാങ്കളി നമഃ

  • @hillarytm6766
    @hillarytm6766 Час назад +2

    ഇൻക്വിലാബ് സിന്ദാബാദ് എന്നാണ് എഴുതിക്കേണ്ടത് ആകുഞ്ഞിൻ്റെ കാര്യത്തിൽ തീരുമാനം ആയി

  • @vikramansanthosh1820
    @vikramansanthosh1820 24 минуты назад +1

    കാരണം തലയ്ക്കു വെളിവില്ലാത്തവർ കാട്ടി കൂട്ടുന്നതെല്ലാം മറ്റുള്ളവർക്ഷമിയ്ക്കുക പതിവാണ്.

  • @krishnanansomanathan8858
    @krishnanansomanathan8858 Час назад +1

    ഹരി ശ്രീ എന്ന് തെറ്റില്ലാതെ പറയണം

  • @kssajeev3985
    @kssajeev3985 Час назад +2

    ഒരു ശ്രീയും ഇല്ലെങ്കിൽ ഹരിശ്രീ എന്ന് എങ്ങിനെ എഴുതും

  • @adv.s.ramesh779
    @adv.s.ramesh779 Час назад +1

    സത്യത്തിൽ ഹരി ശ്രീ എന്നൊക്കെ എഴുതാനാണ് ആദ്യം ഉദേശിച്ചത് 😂😂😂
    കണക്കൊന്നും എഴുതേണ്ടതാണ് ഭാഗ്യം!!.

  • @sanalkumarvk3909
    @sanalkumarvk3909 Час назад +1

    Well said

  • @rajeshkunnakkat2790
    @rajeshkunnakkat2790 Час назад +1

    Mr Sreejith എന്ന് വിളിക്ക് മാഷെ.

  • @sreekumarpk3926
    @sreekumarpk3926 Час назад +2

    ഇവനൊക്കെ എങ്ങനെ മന്ത്രി ആയി 🙄🙄🙄🙄

  • @vs96593
    @vs96593 49 минут назад +1

    ശിവൻകുട്ടിയെ കൊണ്ടൊക്കേം എഴുതിക്കുമോ, അതിശയം

  • @radhamanivs7433
    @radhamanivs7433 Час назад +2

    എഴുതാൻ കൊണ്ട് പോയ രക്ഷ കർത്താക്കൾ ശിവൻ കുട്ടി യെ പോലുള്ള വർ നിയമ സഭ തല്ലി തകർത്ത വർ

  • @sunilkumarpb3651
    @sunilkumarpb3651 2 минуты назад

    Sreejithsuper❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AnmayaAn
    @AnmayaAn 12 минут назад +1

    ഏതായാലും തൊള്ളായിരത്തി മുനൂറ്റി അമ്പത്തി ഒൻപത് എന്ന് എഴുതിക്കാഞ്ഞത് ഭാഗ്യം

  • @saneeshsanu1380
    @saneeshsanu1380 42 минуты назад +1

    മണിയാശാനായിരുന്നു ശവത്തിനേകൾ നല്ലത്😂

  • @vinodksd
    @vinodksd 41 минуту назад +1

    👍

  • @sajeeshm57
    @sajeeshm57 22 минуты назад +1

    👌👌

  • @girija-2283
    @girija-2283 Час назад +2

    അക്ഷരം പഠിക്കാതെ നേരെ വേർഡ് പഠിപ്പിച്ചു... അഡ്വാൻസ്ഡ് കോഴ്സ് ആണ് അദ്ദേഹം പഠിപ്പിക്കാൻ ശ്രമിക്കുന്നത്...
    വിദ്യാരംഭം ദിവസം, അതും അരിയിൽ, നിലവിളക്കിന് മുൻപിൽ, അതെല്ലാം ഹൈന്ദവ ആചാരം ആണ്...🤣🤣

  • @the_pic_hunter5505
    @the_pic_hunter5505 Час назад +1

    എഴുതാൻ ariyathilathathukondanu

  • @vijips2676
    @vijips2676 6 минут назад

    Sivankutty!!! Best 😂🥵🤣
    What can we expect from him 😁🤑

  • @sreedevisree5232
    @sreedevisree5232 Час назад +1

    Ezhuthanum. Vayikkanum ariyathondanallo manthri ayathu.

  • @BaburajVerungal
    @BaburajVerungal Час назад +2

    ആ കുഞ്ഞിന്റെ ഭാവി കാത്തോളണമേ എന്റെ കാറൽ മാക്സ് മുത്തപ്പാ.

  • @sumathyambat9036
    @sumathyambat9036 16 минут назад

    Sreejith 👍

  • @marysabu9529
    @marysabu9529 2 часа назад +2

    Minister may be can't write Hari sree

  • @mbvinayakan6680
    @mbvinayakan6680 7 минут назад

    ഹരിശ്രീ കുറിച്ച് അക്ഷരഭ്യാസം തുടരുക എന്നത് ആചാരത്തിനപ്പുറം നിഷ്കളങ്ക മായി തുടർന്നു വരുന്ന കാര്യമൊക്കെ തിരുത്തി പരിഹാസ്യമാവുന്നതാണോ ഇന്റർനാഷണൽ വിപ്ലവം😀

  • @shyjubabu5111
    @shyjubabu5111 49 минут назад +1

    ❤❤❤❤❤❤❤❤❤❤

  • @SujanaK-f3r
    @SujanaK-f3r 48 минут назад +1

    ഇങ്കുലാബ് സിന്ദാബാദ് എന്നു എഴുതി ക്കമായി രുന്നു പാഴ് ജൻമങ്ങൾ

  • @user-sm4wk6pv4f
    @user-sm4wk6pv4f 47 минут назад +1

    Aa പാവം മോളുടെ ഭാവി കാത്തു കൊള്ളനെ അമ്മേ...
    എന്നാലും ഈ കൊല ചതി ആയി പാവം കുരുന്നിനോട്.
    ഭാവി ചിന്ത ജെറോം ആക്കാൻ ഉള്ളതല്ലേ???

  • @SathishKumar-cg2mb
    @SathishKumar-cg2mb 2 минуты назад

    Savankutty

  • @surendrankk9046
    @surendrankk9046 Час назад +1

    Harishree enna vaakkinte artham polum ariyilaatha vivaradoshiye vidyabhyasa mandan aakkiyathu thanne janangalodu kaanicha vanchanayaanu.naale orupakshe iyyaal.harisree.ennadinupakaram inkilaab sindaabaad.enneshuthhikkk ki um.appozhum ee vidhwaam parayum mathetharathwam ennu.vidhyaabhyaasa mandan aavaanulla yogyatha theliyicha indiayile adum niyamasabhayil lokare muzhuvan kaanicha eka
    mahaan.kazhiyumenkil vivaramillaathavaralla oru oru vakuppum koodi undaakki vivaramillaayma mandri ennoru sthaanavum iyyaalkku nalkaavunnadaanu.oruvan veedu thalayil chumakkunnu,randaaman vidhya abhyaasam thalayil chumakkunnu .allaam shariyaakum ennu paranjadu ethra sari.pazhanchollil pathivilla ennu parayunna pole...............................................

  • @Kar-kw4sh
    @Kar-kw4sh 28 минут назад +1

    Savam swantham thallaye kootti koduthum viplavam srishttikkum athil albhudha pedenda

  • @saijankumar4075
    @saijankumar4075 Час назад +1

    ഞാനും എൻ്റെ പ്രതിജ്ഞയും എൻ്റെ ശൈലിയും എന്ന ഭീഷ്മപിതാമഹൻ്റെ ശൈലിയാണ് പണിക്കരുടേത്.
    പ്രായോഗികമായി അത് അധർമ്മികളുടെ ബലമായിത്തീർന്നു.
    പണിക്കരുടെ ഇത്തരം ശാഠ്യങ്ങൾ അത്രയും ഫലം തന്നെയേ സൃഷ്ടിക്കു
    ശ്രീകൃഷ്ണനെ പോലെ ഒരു പ്രായോഗികശൈലി എടുക്കാൻ ഈഗോ അദ്ദേഹത്തെ അനുവദിക്കുന്നില്ല

  • @edwerddavidignatious160
    @edwerddavidignatious160 Час назад +1

    Aa kochitta bahvi thirumanam mayye

  • @saijankumar4075
    @saijankumar4075 Час назад +1

    താഴെ പറഞ്ഞ ഭീഷ്മ ശൈലി സുരേന്ദ്രൻ്റെ വിഷയത്തിലാണ്
    വിദ്യാരംഭ വിഷയത്തിലല്ല
    മാറിപ്പോയി

  • @vikramanm3241
    @vikramanm3241 28 минут назад

    Pacha theri ezhuthaathathu bhaagyam. First off all , why these jokers are doing this ritual since it is purely Part of Hinduism. This joker should remove ' Shivan ' from his name.

  • @gopanimisha3432
    @gopanimisha3432 49 минут назад +2

    ആ കുട്ടി വളർന്ന് വലിയ ഏത്തപ്പയ് ആയി പ്രിൻസിപ്പലിനെയും ആദ്യപകരെയും ഒക്കെ തല്ലാനുള്ളതല്ലേ... അത് കൊണ്ട് അല്പം വിപ്ലവം ഇരിക്കട്ടെ ന്ന് വിചാരിച്ചു...😅

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 Час назад +2

    ഇത് വിപ്ലവമല്ല ശിവൻകുട്ടിക്ക് ഹരിശ്രീ എഴുതാൻ അറിയാത്തത് കൊണ്ടാണ്. അയാൾക്ക് അറിയാവുന്നത് നിയമസഭ തല്ലിപ്പൊളിക്കൽ പോലുള്ള രൗടിസമാണ്. അതിൽ എഴുതിനിരുത് ഒരു വിഷയമല്ല.

  • @SasiKumar-nr1zn
    @SasiKumar-nr1zn Час назад +2

    അടുത്ത വർഷം കുട്ടികളെ നട്ടുച്ച നേരത്ത് ടാർറോഡിൽ ഇങ്ക്വിലാബ് സിന്ദാബാദ് എന്നെഴുതി വിപ്ലവം വരുത്തും. അപ്പോൾ എന്ത്പറയും നിങ്ങൾ

  • @vin88888-v
    @vin88888-v 2 часа назад +2

    ആ കൊച്ചിനെ നായി നക്ക്യ മാരി ആക്കി. കള്ള ഹിമാറ്😢

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 26 минут назад

    ആ കുട്ടിയുടെ ഭാവി😀😀😄

  • @althafm8168
    @althafm8168 11 минут назад

    😮😮😮😮😮😮😮😮😮😮😮😮😮😮

  • @VinoodS-o5g
    @VinoodS-o5g Час назад +1

    ആ കുട്ടികളുടെ കാര്യം കഷ്ടം തന്നെ.