ട്രഷറിയിൽ അക്കൗണ്ട് ഉള്ളവരെല്ലാം അറിയേണ്ട പുതിയ ഉത്തരവ്/A plus Tube/ Adv.shereef Nedumangad/

Поделиться
HTML-код
  • Опубликовано: 13 окт 2024
  • A Plus Tube/ട്രഷറിയിൽ അക്കൗണ്ട് ഉള്ളവരെല്ലാം അറിയേണ്ട പുതിയ ഉത്തരവ്/A plus Tube/ Adv.shereef Nedumangad/
    #treasury #treasuryaccount #pension #deportes
    #savings #savingaccount #interest #employees
    #governmentemployees #cheques #chequebook Long video
    #Aplustube
    #malayalam
    #advsheteefnedumangad
    Advocate, High court of Kerala
    Instagram
    #shereefNedumangad

    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    bringing you the latest and most relevant information on a wide range of topics designed to empower and inspire.

Комментарии • 114

  • @lohithakshanthekkedath9445
    @lohithakshanthekkedath9445 2 месяца назад +1

    വളരെ ഉപകാരം!

  • @seyedareekodeyoutubechannel
    @seyedareekodeyoutubechannel 3 месяца назад +5

    സർ,വളരെ ഉപകാര പ്രദമായ വീഡിയോ. ഒരുപാടു നന്ദി ❤

  • @lakshmihariharan491
    @lakshmihariharan491 3 месяца назад +4

    വളരെഉപകാരപ്റദമായvideo . Thank you sir

  • @sumakt6257
    @sumakt6257 Месяц назад

    Thank you sir .. valuable information.

  • @sundarakshipk6512
    @sundarakshipk6512 3 месяца назад +2

    താങ്ക്യൂ സർ. ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.

  • @saralakm7839
    @saralakm7839 3 месяца назад +3

    നന്ദി.

  • @SamuelAbraham-d4d
    @SamuelAbraham-d4d 3 месяца назад +2

    നല്ലൊരു അറിവാണ് നന്ദി സാർ

  • @vasanthap2460
    @vasanthap2460 2 месяца назад

    ഇപ്പോൾ online Transaction നും online mustaning ഉം ആ വാമല്ലോ?

  • @madhur8423
    @madhur8423 3 месяца назад +3

    വളരെ ഉപകാരപ്രദം സർ ,നന്ദി.ട്രഷറിപി ടി എസ് ബി യിലാണ്പെൻഷൻ വരുന്നത്.ആയത് ഭാഗികമായിചെക്ക് വഴിഭാഗികമായിഎടുക്കാറുണ്ട് -പെൻഷൻ വാങ്ങുകഎന്ന് പറയുന്നതിൽ ബത്രയും ട്രാൻസാക്ഷൻനടന്നാൽ മതിയോ?

    • @aplustube2557
      @aplustube2557  3 месяца назад

      Ys
      At least one transaction within 6 months

  • @sanalkumar3808
    @sanalkumar3808 3 месяца назад +4

    Sir. എല്ലാ വർഷവും മുസ്റ്ററിങ് ഒരു നിശ്ചിത ദിവസവും നടത്തണമല്ലോ. അത് നടത്താതെ പിന്നെ എങ്ങനെ പെൻഷൻ കിട്ടും

  • @PrasanthiniMS-rt9gf
    @PrasanthiniMS-rt9gf 2 месяца назад +15

    ട്രഷറിയിൽ ആണേലും ബാങ്കിൽ ആണേലും ക്ഷേമ പെൻഷൻ ആണേലും നിർബന്ധമായും വാർഷിക mustering ചെയ്യണം.. ആള് ജീവിച്ചിരിപ്പുണ്ട് എന്ന് ഈഞ്ഞാൽ മാത്രമേ പെൻഷൻ credit ആകുള്ളൂ.. ട്രഷറിയിലെ എല്ലാവരും freezed അക്കൗണ്ട് ഇൽ നിന്ന് പൈസ എടുക്കൻ ഇരിക്കുന്നവരല്ല.. എന്തെങ്കിലും തട്ടിപ്പ് നടത്തുന്നവർ എല്ലാ മേഖലയിലും ഉണ്ടാകുമല്ലോ അതുവെച്ചു ജീവനക്കാരെ ആ തരത്തിൽ കാണരുത്..

    • @kutteerihouse8355
      @kutteerihouse8355 2 месяца назад +4

      എന്താ ഇത്ര രോഷം. വല്ലതും അബദ്ധം ചെയ്തിട്ട് ഉണ്ടോ?

    • @miniviju7207
      @miniviju7207 2 месяца назад +1

      1വർഷത്തേയ്ക്കാണ് സ്ഥിരം നിക്ഷേപമിടുന്നതെങ്കിൽ ട്രാൻസാക്ഷൻ 1വർഷംകഴിഞല്ലെ നടക്കുക അല്ലെങ്കിൽ പലിശ അതത് മാസം വാങ്ങണം അല്ലേ സർ?

  • @chandrankuttoth6878
    @chandrankuttoth6878 3 месяца назад +5

    അദ്ദേഹം Yearly Mustering ചെയ്യാത്തത് കൊണ്ട് ആയിരിക്കും അയാളുടെ പെൻഷൻ freeze ആയത്.

  • @ummusulmakt2954
    @ummusulmakt2954 2 месяца назад +2

    Very useful infomation, thanks

  • @chandrasekharannair674
    @chandrasekharannair674 3 месяца назад +2

    Very useful information for pensioners

  • @nazarethv4017
    @nazarethv4017 3 месяца назад +2

    Relevant Message
    Thank u somuch Sir

  • @sureshnair2619
    @sureshnair2619 2 месяца назад +1

    Thank you verymuch...what about FD account? Please inform...

    • @aplustube2557
      @aplustube2557  2 месяца назад

      Thanks dear Suresh
      Detailed episodes related with this subject will be Uploaded shortly

  • @mariammasebastian2281
    @mariammasebastian2281 2 месяца назад +2

    Thanks Sir

  • @nandinidamodaran9750
    @nandinidamodaran9750 3 месяца назад +1

    നല്ല അറിവ്

  • @lalsreedharan1940
    @lalsreedharan1940 2 месяца назад +2

    എല്ലാ കൊല്ലവും ട്രഷറിയിൽ നേരിട്ടു ചെന്ന് മസ്റ്ററിംഗ് നടത്തേണ്ടത് അല്ലേ? മസ്റ്ററിംഗ് നടത്താത്ത ആൾക്ക് എങ്ങെനെയാണ് പെൻഷൻ എല്ലാ മാസവും കൊടുക്കുന്നത്

  • @sreejithsr775
    @sreejithsr775 3 месяца назад +2

    Treasury il FD ഇടുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
    ഇപ്പോളത്തെ സാഹചര്യത്തിൽ
    FD ഇടുന്നതിനു
    എന്തേലും Risk Undo?

    • @aplustube2557
      @aplustube2557  3 месяца назад

      Good proposal dear Sreejith
      We will do

  • @chandrasekharana2395
    @chandrasekharana2395 2 месяца назад +1

    👍

  • @GeorgeT.G.
    @GeorgeT.G. 3 месяца назад +1

    ഈ pensioner yearly mustering ചെയ്തിരുന്നോ?

  • @bijugopalank6844
    @bijugopalank6844 3 месяца назад +4

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @ushacheruvare7921
    @ushacheruvare7921 3 месяца назад +1

    Useful vedio❤

  • @AbdulKareem-qk5nv
    @AbdulKareem-qk5nv 2 месяца назад +1

    Good information

  • @chandranbelarath3417
    @chandranbelarath3417 3 месяца назад +1

    ഇതു പോലെയുള്ള നല്ലനല്ല വീഡിയൊ ഇനിയും പ്രതീക്ഷിക്കുന്നു.നന്ദിസാർ🙏

  • @sherin3896
    @sherin3896 2 месяца назад +1

    Sir , panchayath gramasevakan ലൈഫ് വീടിൻ്റെ പണം മനഃപൂർവം തരുന്നില്ല. വാർഡിലെ മറ്റുള്ളവർക്ക് മുഴുവൻ കൊടുത്ത്. ആർക്ക് പരാതി നൽകാം? ( പരമാവതി സംസാരിച്ചു നോക്കി, പറയിപ്പിച്ചു, . വ്യക്തി പരമായി ഇഷ്ടമല്ല എന്നതാണ് കാരണം)

    • @aplustube2557
      @aplustube2557  2 месяца назад +1

      Dear sherrin
      പഞ്ചായത്ത് സെക്രട്ടറി//പ്രസിഡൻറ്/ജില്ലാ കളക്ടർ/ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ/ രേഖാമൂലം പരാതി നൽകുക

  • @azeescheriyabata4844
    @azeescheriyabata4844 3 месяца назад +1

    Thank you sir

  • @subrahmanyanmadamana3719
    @subrahmanyanmadamana3719 2 месяца назад

    online transaction പോരെ?ഇപ്പോൾ അധികം പേർക്കും TSB A/c ആണല്ലൊ.

  • @padmakumari-ls4bv
    @padmakumari-ls4bv 2 месяца назад

    Thank you sir❤

  • @sukumaranm2142
    @sukumaranm2142 3 месяца назад +1

    ഞാനുംപെൻഷണറാണ്. വളരെനന്ദി സർ

  • @nnn-pn5pk
    @nnn-pn5pk 3 месяца назад +1

    പുതിയ ജപ്തി നിയമത്തിന്റെ വീഡിയോ please

    • @aplustube2557
      @aplustube2557  3 месяца назад

      Will be Uploaded shortly dear nnn
      ( Already uploaded a brief video in this channel .watch play list ( Bank loan)

  • @ManiMani-fc8bz
    @ManiMani-fc8bz 3 месяца назад +1

    O god great news

  • @HoneyBee-hu4xi
    @HoneyBee-hu4xi 3 месяца назад +2

    ഒന്നാം തിയതി ആകുന്നതും നോക്കിയിരിക്കുന്ന ഞങ്ങൾക്ക് ഇതൊന്നും ബാധകമല്ല. ദയവായി ഒന്നാംതയതി തന്നെ ഉള്ളപെൻഷൻ താറുമാറാകണം 😢😢😢

    • @aplustube2557
      @aplustube2557  3 месяца назад

      Good comment

    • @sebastiankt2421
      @sebastiankt2421 2 месяца назад +1

      പെൻഷൻ""താറുമാറാക്കുകയോ?ന്താത്?തരുമാറാകണമെന്നാണോഉദ്ദേശിച്ചത്?

  • @madhaviwarasiar7247
    @madhaviwarasiar7247 2 месяца назад +1

    👍👍👍

  • @devadasankc1150
    @devadasankc1150 3 месяца назад +1

    Useful information❤❤

  • @leenageorge7465
    @leenageorge7465 2 месяца назад

    മറ്റു സാമ്പത്തികം ഉണ്ട് എന്നത് മതിയായ കാരണം എല്ലാ എന്ന് എങ്ങനെ പറയും?

  • @GeorgeT.G.
    @GeorgeT.G. 3 месяца назад

    very useful video

  • @sheejabasheer-gd2we
    @sheejabasheer-gd2we 3 месяца назад +1

    ഞാൻ family Pension വാങ്ങുന്ന ഒരു വ്യക്തിയാണ് എനിക്ക് Pension book ഇല്ലാ ഞാൻ എന്തു ചെയ്യണം Municipal department ആണ്.

    • @aplustube2557
      @aplustube2557  2 месяца назад

      Dear sheeja
      ആദ്യം ഒരു പെൻഷൻ ബുക്ക് വാങ്ങുക( you can have it from book shop like sukumar book stall/)
      Then submit the same to your pension sanctioned authority for necessary endorsement

  • @pavarunni8793
    @pavarunni8793 2 месяца назад +1

    Thankssir

  • @RemadeviPN-xr7xd
    @RemadeviPN-xr7xd 3 месяца назад +1

    ഫിക്സിഡ് ഡെപ്പോസിറ് സേഫ് ആണോ sir

  • @AS-sk3vt
    @AS-sk3vt 2 месяца назад

    3 വർഷം പെൻഷൻ . വാങ്ങാതിരുന്നാൽ ഫ്രീസാകും... ഇത് നിയമത്തിലുള്ളതാണ്...

  • @nnn-pn5pk
    @nnn-pn5pk 3 месяца назад +1

    പുതിയ നിയമത്തിന്റെ വീഡിയോ

    • @nnn-pn5pk
      @nnn-pn5pk 3 месяца назад +1

      പുതിയ ജപ്തി നിയമത്തിന്റെ വീഡിയോ

    • @aplustube2557
      @aplustube2557  3 месяца назад

      Shortly

  • @chandraprabha3493
    @chandraprabha3493 2 месяца назад +1

    Thanks sir,👍🏻👍🏻🙏🏻

  • @vijayancm5829
    @vijayancm5829 3 месяца назад

    ഇതിൽ പലതും ഏതു ധനകാര്യ സ്ഥാപനത്തേ സംബന്ധിച്ചും ബാധകമാണ്. ബാങ്കിലും ഒരു വര്‍ഷം ഇടപാട് നടത്താതിരുന്നാല്‍ inoperative ആയും രണ്ട് വര്‍ഷം കഴിഞ്ഞാൽ dormant ആയും മാറ്റും. പിന്നീട് നേരിട്ട് പോയി id കൊടുത്ത് status മാറ്റിയെടുക്കണം . 10 വര്‍ഷം വെറുതെ കിടന്നാലും RBI നിയന്ത്രണത്തിലുള്ള DEAF account ലേക്ക് തുക മാറും. പിന്നീട്‌ claim ചെയത് വാങ്ങാം. ഇതൊക്കെ നിക്ഷേപകരുടെ താത്പര്യത്തില്‍ ഉള്ള സുരക്ഷാ നടപടികള്‍ ആണ്.

  • @DinesanK-l7t
    @DinesanK-l7t 3 месяца назад

    ഓൺലൈനായി ഇടപാട് നടത്തിയാൽ മതിയല്ലോ.

  • @mohamedalikp1069
    @mohamedalikp1069 3 месяца назад +1

    നമ്മുടെaccount-ൽ വന്ന സംഖ്യ - നഷ്ടപെടുമോ?

    • @annicepc7741
      @annicepc7741 3 месяца назад

      വന്ന പൈസ നഷ്ടപ്പെടുകയില്ല. Yearly mustering നടത്തിയില്ലെങ്കിൽ പെൻഷൻ ബ്ലോക്ക്‌ ചെയ്യപ്പെടും. അങ്ങനെയായായാൽ അതിൽ നിന്ന് പണം എടുക്കുന്നില്ലെങ്കിൽ അക്കൗണ്ട് freeze ചെയ്യപ്പെടും.

  • @miniviju7207
    @miniviju7207 2 месяца назад +1

    അതത് മാസം പലിശ വാങ്ങണം

  • @syams6125
    @syams6125 3 месяца назад +1

    Sir, Treasury fd safe aano?

    • @aplustube2557
      @aplustube2557  2 месяца назад +1

      Ys

    • @mnr21584
      @mnr21584 2 месяца назад +1

      14 വർഷമായി tfd നിക്ഷേപം ഉണ്ട്‌, no problem ​

  • @JoysrTVM
    @JoysrTVM 3 месяца назад

    ❤❤❤❤❤❤tvm

  • @geethakambil3100
    @geethakambil3100 3 месяца назад +1

    Very useful

  • @abum1714
    @abum1714 3 месяца назад +3

    ഇയാൾ മസ്റ്ററിംഗ് നടത്താറില്ലേ

  • @ManiMani-fc8bz
    @ManiMani-fc8bz 3 месяца назад

    😮

  • @miniviju7207
    @miniviju7207 2 месяца назад +1

    1വർഷത്തേക്ക് FDഇട്ടാൽtransaction1 വർഷം കഴിഞ്ഞല്ലേ നടക്കൂ.അല്ലെങ്കിൽ അതത് മാസം വാങ്ങണം അല്ലേ സർ?

    • @aplustube2557
      @aplustube2557  2 месяца назад

      Dear Mini
      FD യെ കുറിച്ചുള്ള കാര്യമല്ല ഈ എപ്പിസോഡിൽ പറയുന്നത്

  • @joymj7954
    @joymj7954 2 месяца назад

    ഭ്രാന്തനായ ഏക്കൗണ്ട് തുടങ്ങിയവർ😂😢😅

  • @tharayilnelson6879
    @tharayilnelson6879 2 месяца назад +1

    Thank u sir

  • @antonykj7295
    @antonykj7295 3 месяца назад +1

    Usefull information

  • @pk_indira
    @pk_indira 3 месяца назад +1

    Very useful 👌👌👌

  • @santhakumariamma6767
    @santhakumariamma6767 3 месяца назад +2

    👍👍👍

  • @KunhiramanK-ce1qe
    @KunhiramanK-ce1qe 3 месяца назад +1

    👍

  • @retheedevip.p3737
    @retheedevip.p3737 3 месяца назад +1

    👍

    • @aplustube2557
      @aplustube2557  3 месяца назад

      Welcome dear Geetha

    • @sreedharanadiyodi428
      @sreedharanadiyodi428 2 месяца назад +1

      Annual mustering നിർബന്ധമുള്ള സ്ഥിതിക്ക് അങ്ങനെ ചെയ്യാത്തവരുടെ എക്കൌ ണ്ടിൽ അടുത്ത മാസം മുതൽ പെൻഷൻ സംഖ്യ Credit ചെയ്യില്ല ...... ES. Adiyodi from Calicut

  • @santhakumariamma6767
    @santhakumariamma6767 3 месяца назад +1

    👍👍