235.ജനങ്ങളുടെ പണം 21 കോടി, മീറ്ററിന്റെ രൂപത്തിൽ നശിപ്പിക്കുന്നു.നിയമം വളച്ചൊടിച്ചു നിയമസഭയിൽ മറുപടി.

Поделиться
HTML-код
  • Опубликовано: 13 окт 2024
  • കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്ക് രണ്ട് വർഷകാലയളവിന് 21 കോടി ചിലവാക്കി TOD മീറ്റർ സ്ഥാപിക്കണം. അതിനു ശേഷം ഈ മീറ്ററുകൾ ആക്രി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ദയവായി പൂർണ്ണമായും കാണുക.
    Smart Meter നെ പറ്റി കൂടുതൽ അറിയുവാൻ :- drive.google.c...
    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" WhatsApp group.
    forms.gle/MzzL...
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #inverter #ongrid #offgrid #hybrid #keraladomesticsolarprosumerscommunity #solarprosumers #kdspc #ksebpetition #kserc #tariff #tariffrevision #prosumer #tod #todbilling #fixedcharge #smartmeter #AMI #advancedmeteringinfrastructure #advanced #metering #infrastructure #rdss #goi #gok
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

Комментарии • 21

  • @AJElectrical
    @AJElectrical  3 дня назад

    Smart Meter നെ പറ്റി കൂടുതൽ അറിയുവാൻ :- drive.google.com/file/d/1KQjeaoq1-S666J9fr-u7HkC0dHAkRbH_/view?usp=sharing
    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" WhatsApp group.
    forms.gle/MzzLVH8M5AhoM4rD9

  • @Tra-yambakam
    @Tra-yambakam 3 дня назад +1

    വളരെ നല്ല രീതിയിൽ ഉള്ള വിവരണം

  • @unnikrishnan4519
    @unnikrishnan4519 2 дня назад +1

    👍

  • @cavinod2026
    @cavinod2026 3 дня назад +1

    You are great. Super keep it up

  • @naseerkh4486
    @naseerkh4486 2 дня назад +1

    Good information

  • @piouspeter5178
    @piouspeter5178 3 дня назад +1

    GOOD VIDEO ❤❤

  • @baburajpmnair1732
    @baburajpmnair1732 2 дня назад +1

    Computer Tractor കൊണ്ടുവരാതിരിക്കാൻ 10 വർഷം മുമ്പു ചില്ലറ പണിയല്ലാ ഇവിടെ നടന്നത്. ഇപ്പോഴും അതേ മാർഗം രീതി സ്വീകരിക്കുന്നു. മറ്റു കമ്പനികളെ അനുവദിച്ച് KSEB യുടെ Work Load കുറക്കുക.

  • @svijayan9368
    @svijayan9368 3 дня назад +1

    Sir namaskaram

  • @unaisunais622
    @unaisunais622 2 дня назад

    നാഷണൽ സ്മാർട്ട്‌ ഗ്രിഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ സ്ഥാപിച്ചിട്ടുള്ളത് 1.30 ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ മാത്രമാണ്... കേന്ദ്ര ഭരണ സ്ഥലങ്ങളിൽ പോലും പരിപൂർണമായും സ്മാർട്ട്‌ മീറ്റർ സ്ഥാപിച്ചിട്ടില്ല.... 1.30 ലക്ഷം സ്മാർട്ട് മീറ്ററുകൾ ഈ രാജ്യത്ത് സ്ഥാപിച്ചത് കഴിഞ്ഞ 6 വർഷങ്ങൾ കൊണ്ടാണ്... ആ സ്ഥിതിയിൽ രാജ്യത്തെ 37 കോടിയോളം വരുന്ന ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ മീറ്റർ രണ്ടു വർഷത്തിനുള്ളിൽ സ്ഥാപിക്കും എന്നൊക്കെ പറഞ്ഞാൽ അത് നമ്പാൻ കഴിയുന്നതാണോ...?

    • @AJElectrical
      @AJElectrical  2 дня назад

      @@unaisunais622 കൃത്യമായ കണക്കുകൾ അറിയാൻ nsgm.gov. in നോക്കൂ. താങ്കൾ പറയുന്നത് അനുസരിച്ച് അടുത്ത തലമുറയിൽ പോലും മൊത്തമായും smart grid ആകില്ലല്ലോ. അങ്ങനെ എങ്കിൽ കേരളം അല്ല ഇന്ത്യ തന്നെ ഒരു പരാജയം ആകുമല്ലോ. പാവം ജനം വിഡ്ഢി😝

  • @sivasankarankandalayil1382
    @sivasankarankandalayil1382 2 дня назад

    TOD മീറ്ററിന് 21 കോടി മതി. സ്മാർട് മീറ്റർ ടെണ്ടർ ചെയ്തപ്പോൾ 9000 കോടിയാണ് ചിലവ് വന്നത്. അതായത് 200 രൂപ ബില്ലിൽ മീറ്റർ വാടക വരും . നിലവിൽ ഉള്ള 1000 കോടിയുടെ മീറ്റർ വെയ്റ്റാകും. 21 കോടിയാണോ , 1000 കോടിയാണോ നഷ്ടം. ഘട്ടം ഘട്ടമായി സ്മാർട്ട് മീറ്റർ വരുന്നു. 3 ലക്ഷം മീറ്റർ ഉടനെ വരുന്നു.

    • @AJElectrical
      @AJElectrical  2 дня назад

      @@sivasankarankandalayil1382 കഷ്ടം. വിഷയം പഠിക്കൂ ആദ്യം. സ്മാർട്ട്‌ മീറ്ററിന് നിങ്ങൾ പറഞ്ഞ പ്രകാരം റെന്റ് ഏത് നിയമത്തിൽ. അതൊക്കെ വേറെ നിയമങ്ങൾ ആണ്. ചുരുക്കത്തിൽ സ്മാർട്ട്‌ മീറ്റർ 10 വർഷം ആയാലും വരില്ല. ഇങ്ങനെ അല്ലെ ആൾക്കാർ ചിന്തിക്കുന്നത്.

    • @prasadlp9192
      @prasadlp9192 2 дня назад

      ഏതെങ്കിലും യൂണിയൻ നേതാക്കൾ പറയുന്ന വിഡ്ഢിത്തം കേട്ട് ഇതുപോലുള്ള സ്ഥലങ്ങളിൽ വന്നു കമെന്റ് ഇടരുത്. ഈ കോടിയുടെ വലുപ്പം പറയും മുൻപ് എന്താണ് AMI smart meter പദ്ധതി എന്ന് ഒന്ന് മനസിലാക്കുക. വെറും ഒരു മീറ്റർ എന്നു മനസിലാക്കിയ വരാണ് ഇതുപോലെ പൊട്ട coment ഇടാൻ വരുന്നത്

  • @unaisunais622
    @unaisunais622 2 дня назад

    KSEB നിലവിൽ വെച്ചിരിക്കുന്ന ഏകദേശം മീറ്ററുകളും TOD റീഡിങ് കിട്ടുന്നവയാണ്...
    എന്തിനാണ് നിങ്ങൾ TOD റീഡിങ്ങിനെ പേടിക്കുന്നത്...?

    • @AJElectrical
      @AJElectrical  2 дня назад

      TOD ബില്ലിങ്ങിനെ പേടിക്കുന്നു എന്നാണോ പറഞ്ഞത് ? എന്തിനാണ് സുഹൃത്തേ ഇങ്ങനെ തെറ്റിദ്ധാരണ പരത്തി കമെൻറ് എഴുതുന്നത്?

  • @sreekantakurup2221
    @sreekantakurup2221 3 дня назад

    Hi pls i