234. കായംകുളം താപവൈദ്യുതിനിലയം ബാധ്യത. 100 കോടി രൂപ ഫിക്സഡ് കോസ്റ്റ്, വൈദ്യുതി ഉത്പാദിപ്പിക്കാതെ.

Поделиться
HTML-код
  • Опубликовано: 13 окт 2024
  • വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല എങ്കിലും ഇപ്പോൾ വർഷം തോറും 100 കോടി രൂപയാണ് KSEB fixed cost ഇനത്തിൽ കായംകുളം താപവൈദ്യുതി നിലയത്തിന് നൽകി കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ കരാർ 2025 ഫെബ്രുവരി 28 ന് അവസാനിക്കും. അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 15 രൂപയിൽ കൂടുതൽ ആയിരുന്നു വില. ഈ കാരണം കൊണ്ട് KSEB ഇപ്പോൾ വൈദ്യുതി ഇവിടെ നിന്നും ആവശ്യപ്പെടാറില്ല.
    എങ്കിലും ഈ കരാർ പുതുക്കുവാൻ KSEB യിലെ ചില തല്പര കക്ഷികൾ ശ്രമം നടത്തുന്നു. ഇത് കേരളത്തിലെ വൈദ്യുതി ഉത്പാദകർക്ക് വലിയ ബാധ്യത ആയി മാറും. നാം ഒന്നായി പ്രതികരിക്കണം.
    കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ പൂർണ്ണമായും കാണുക.
    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" WhatsApp group.
    forms.gle/MzzL...
    #NTPC #NationalThermalPowerCorporation #kayamkulam #thermalplant #thermal #electricplant #powerpurchaseagreement #ppa #fixedcost #fixedcharge #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #inverter #ongrid #offgrid #hybrid #accoupling#dccoupling#powerfrequencycommunication #keraladomesticsolarprosumerscommunity #solarprosumers #kdspc #ksebpetition #kserc #tariff
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

Комментарии • 6

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 дня назад +1

    അധോലോക നായകൻ വിജയനെ അണികൾ മനസ്സിലാക്കി തുടങ്ങി എന്നത് മാത്രമാണ് ചെറിയൊരു ആശ്വാസം.

  • @nijojosseph
    @nijojosseph 4 дня назад +1

    Convert it to Nuclear Power Plant...

  • @rajendrababu7348
    @rajendrababu7348 5 дней назад

    NTPC യുടെ കരാർ പുതുക്കണം എന്നുണ്ടെങ്കിൽ, 1000 ഏക്കറിൽ തന്നെ Methanol ഉൽപ്പാദിപ്പിച്ച്, നിലവിലെ plant ൽ നിന്ന് വൈദ്യുതി ഉൽപ്പാദനം തുടരണമെന്നും, BESS നുള്ള സൗകര്യം ഒരുക്കണം എന്ന നിബന്ധനകൾ കൂടി ആവശ്യപ്പെട്ടുകൂടെ?

  • @sureshneerkkunnam8932
    @sureshneerkkunnam8932 4 дня назад

    ഏതെങ്കിലും ഒരുത്തൻ ന്യൂക്ലിയർ പ്ലാൻ്റ് സ്ഥാപിക്കുവാൻ സമ്മതിക്കുമോ.

    • @abdulhmeed4868
      @abdulhmeed4868 2 дня назад

      വില കൂടിയ വൈദുതി വാങ്ങിയാൽ മാത്രമെ കമ്മീഷൻ കുടുതൽ തട്ടിയെടുക്കാൻ പത്താ ൻ ക്ലാസ്സ് കാർക്ക് സാതി കു😢