അഹങ്കാരികളായ KSEB ഉദ്യോഗസ്ഥരെ നിലക്ക് നിർത്തിയ ഫൈസലിന് അഭിനന്ദനങ്ങൾ 👏🏻👏🏻👌🏻👌🏻ഒരു ലക്ഷത്തി അമ്പതിനായിരം രൂപ KSEB ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി അവരെ ഒരു പാഠം പഠിപ്പിച്ചതിൽ അഭിമാനം 🔥👌🏻
@@c.a.narayannarayan141 usually ithu avanmaru mind cheyilla... so athum kanichu highcourtil oru appeal koodi kodukkumbo asanathil thee pidichu paisa adakkum.... even private company polum agane anu ee pottanmarkku ithu high courtil poi recovery start cheyam ennu ariyilla...
ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുക മാത്രമല്ല അവരെ de promote ചെയ്യുകയും വേണം.. kseb യിൽ മാത്രമല്ല എല്ലാ dept കളിലും ഇതേ മാതൃക സമയ ബന്ധിതമായി നടപ്പാക്കണം... അതിനുള്ള ഇച്ഛാശക്തി ഈ സർക്കാരിന് ഉണ്ടാവുമോ,..? കേരളത്തെ ഇങ്ങനെ transform ചെയ്തത് യഥാർത്ഥത്തിൽ ഇവർ അല്ലേ...?
സർക്കാരിൽ നിന്നും പിഴ തുക ഈടാക്കിയാൽ അത് നമ്മുടെയും കൂടെ അധ്വാനം ആണ്. ഈ KSEB യുടെ അഹങ്കരികളുടെ കയ്യിൽ നിന്നും തന്നെ പിഴ അടപ്പിച്ച കോടതി നടപടി അഭിനന്ദനങ്ങൾ അർഹിക്കുന്നു. 👌🏻
കോടതി വിധി 45 ദിവസത്തിനുള്ളിൽ നടപ്പിലാക്കിയില്ല എങ്കിൽ വീണ്ടും കോടതിയിൽ പോയി അത് അറിയിച്ചാൽ കോടതി കക്ഷിയോട് kseb യുടെ ഏത് പ്രോപ്പർട്ടി ആണ് ജപ്തി ചെയ്യണ്ടത് എന്നു ചോദിക്കും, അപ്പോൾ kseb ചെയർമാന്റെ കാർ ആവിശ്യപ്പെടും, വൈകുന്നേരത്തിന് മുൻപ് കാശ് അക്കൗണ്ടിൽ എത്തും.
പിഴ തുക ഓഫീസിലെ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്ന് മാത്രമേ സ്വീകരിക്കു എന്ന് നിർബന്ധം പിടിക്കണം.അപ്പോൾ സർക്കാരിന്റെ അക്കൗണ്ടിൽ നിന്നും ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ ഇടാൻ പറ്റില്ല.
ജോലിക്കാരുടെ പിഴവ് കൊണ്ടു ഒരാൾക്കു എന്തെങ്കില് നാസനഷ്ടം സംഭവിച്ചാൽ ജോലിക്കാരിൽ നിന്നും നഷ്ടം ഈടാക്കുന്നത് സ്വാഗതർഹം 👍👏👏👏ഇതുപോലെ എല്ലാ വിഭാഗം ഗവണ്മെന്റ് ജോലിക്കാരുടെയും പരിഗണിക്കണം കൈകൂലി കാണുന്നവരെ സർവീസ്ൽ നിന്നും പിരിച്ചു വിടണം എന്നാലേ വെള്ളാനകൾ പഠിക്കൂ 👍
ഞങ്ങൾ ഫാമിലി ആയി ഗൾഫിൽ ആണ് ..ആൾതാമസം ഇല്ലാത്ത ഞങ്ങളുടെ വീട്ടിൽ കറന്റ് ബില്ല് 1500 രൂപ . അത് വിളിച്ചു ചോദ്യം ചെയ്തപ്പോൾ മീറ്റർ കേടാണ് . അത് കൊണ്ട് പുതിയ മീറ്റർ വെക്കുന്നത് വരെ ഈ ബില്ല് അടക്കേണ്ടിവരും എന്ന് .ആ പ്രവർത്തന രഹിതമായ മീറ്റർ കണ്ടിട്ടും വായയിൽ തോന്നിയ തുക എഴുതിയിട്ട ആ ഉദ്യോഗസ്ഥൻ ആരാണ് അവന്റെ ചെപ്പക്കുറ്റി അടിച്ചു പൊളിക്കും എന്ന് kseb യിലേക്ക് വിളിച്ചു പറഞ്ഞു . relative നെ വിട്ട് അപേക്ഷ എഴുതികൊടുപ്പിച്ചു കയ്യോടെ മീറ്റർ മാറ്റി 235 rs ബില്ല് അടച്ചു പ്രോബ്ലം സോൾവ് ആക്കി. പ്രതികരിക്കാതെ ഇരുന്നിരുന്നേൽ അവർ പറയുന്ന പൈസ ബില്ല് അടക്കേണ്ടി വരുമായിരുന്നു
ഇങ്ങനെ ചെയ്യാൻ ഓരോ അനുഭവസ്തരും മുന്നോട്ടു വന്നാൽ k s e b ചുമത്തുന്ന അമിത ബില്ലിന് തീരുമാനം ഉണ്ടായിക്കോളും. ഇനി ഈ ബൈ എലെക്ഷൻ കഴിയാൻ കാത്തിരിക്കയാണ് ചാർജ് കൂട്ടാൻ. ഇപ്പോഴത്തെ ചാർജ് തന്നെ ഓവറാണ്. ജനങ്ങൾ പ്രതികരിച്ചു ഒരു തീരുമാനം ഉണ്ടാക്കണം.
Kseb ഉദ്യോഗസ്ഥരിൽ നിന്നും മിക്ക ഇടങ്ങളിലും സമാന അനുഭവം പല കാര്യങ്ങളിലും ഉണ്ടാകാറുണ്ട്, നിയമ വിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്യുന്ന കാര്യങ്ങളിൽ അവരിൽ നിന്നുതന്നെ പിഴ ഈടാക്കുക ഇവന്മാർ ഇതിനെ ksrtc യുടെ അവസ്ഥയിൽ എത്തിക്കും, ഇവന്മാരുടെ ശമ്പളംവും വെട്ടികുറക്കണം, സ്വാകാര്യവൽകരിക്കണം. സഹോദരാ അഭിനന്ദനങ്ങൾ
വ്യക്തികളായാലും സ്ഥാപനങ്ങളായാലും സ്വയം വിമർശനം വേണം. KSEB ഇത് ചെയ്യുന്നുണ്ടോ? എല്ലാ ചാനലുകളിലും വരുന്ന കമാൻ്റുകൾ വായിക്കുമ്പോൾ KSEB യെ ജനം വല്ലാതെ വെറുക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. വിമർശിക്കുന്നവരെ എതിർക്കുന്നതിനു പകരം KSEB ഒരു ആത്മവിമർശനം നടത്തി തിരുത്തേണ്ടത് തിരുത്തി പൊ തുജനങ്ങളിൽ അവരുടെ പ്രിയപ്പെട്ട കമ്പനി എന്ന ബോധമുണ്ടാക്കിയെടുക്കണം. ചാർജ്‌വർദ്ധിപ്പിച്ച് വല്ലതും ചെയ്യുക എന്നത് ആരെക്കൊണ്ടും ചെയ്യാൻ പറ്റുന്ന കാര്യമാണ്. അവിടെ ഭരണതന്ത്രജ്ഞതക്ക് സ്ഥാനമില്ല.
KSEB മാത്രമോ ? എല്ലാ സർകാർ സ്ഥാപനങ്ങളും ഇങ്ങനെ തന്നെ. എങ്ങനേലും govt ജോലിയിൽ കേറി മേളനങ്ങാതെ ആവശ്യത്തിലധികം കാശ് ഉണ്ടാക്കാം. ഒരു ഭവിശ്യത്തുമില്ല. നാട് നശിക്കാൻ കാരണം സർകാർ മാത്രമല്ല, സർകാർ ഉദ്യോഗസ്ഥർ കൂടി കാരണമാണ്.
ഇത്പോലെ അക്രമം പ്രവർത്തിക്കുന്ന ഉദ്യോസ്ഥന്മാർ നന്നായി പണികൊടുക്കണം എന്നാലെ കൈകുലിയായാലും മറ്റെല്ലാ തെമ്മാടിത്തരമായാലും ം പണി ഇവർ അവസാനിപ്പിക്കുകയൊള്ളു ഏതായാലും നമ്മുടെ ഫൈസലിനു ബിഗ് സല്യൂട്ട്🤝
ചേർത്തലയിൽ ഒരു മാഡം ഉണ്ട്, മായമാഡം, കളക്ടർ ആണെന്ന അവരുടെ വിചാരം, മൊത്തം അഴിമതി ആണ് ഒരു കാര്യത്തിന് നടന്ന് നടന്ന്,, ഞാൻ ഒരു പരുവം ആയി, കൈക്കൂലി വീട്ടിൽ, ഒപ്പ് ഓഫീസിൽ, ഇതാണ് മായമാഡത്തിന്റെ മൂത്രവാക്യം 😂😂😢
ഇത്തരം ഉപബോത്കൃത വിധികളും കുറ്റവാളികളായ ഉദ്യോഗസ്തരുടെ ഫോട്ടോയും വീഡിയോകളും ഓരോ Kseb ഓഫീസുകളിലും മാതൃകാപരമായി പ്രദർശിപ്പിക്കുന്നത് പൊതുജനോപകാരപ്രദമായിരിക്കും. ട്രേഡ് യുനിയനിസവും ബ്യൂറോക്രസി തൻപോരിമ എത്ര മാത്രം ഭീകരമാണ്. അതുപോലെ അനർഹമായ പ്രതിഫലം പറ്റി സർവ്വീസ് നിഷേധിച്ച് ന്യായീകരിക്കാൻ നിൽക്കുന്നവരുടെ അഹങ്കാരവും അസഹനീയമാണ്.
*കെ.എസ്.ഇ.ബി അല്ല പ്രശ്നം, സർക്കാരുകൾ ആണ്, ഡൽഹിയിൽ കോൺഗ്രസിന് ശേഷം വന്ന ആംആദ്മി പാർട്ടി പത്തു വർഷത്തോളമായി മാസത്തിൽ ഇരുന്നൂറ് യൂണിറ്റ് വൈദ്യുതി ഫ്രീ കൊടുക്കുന്നു. അപ്പോ പ്രശ്നം കമ്പനിയല്ല.*
Connection കൊടുക്കുന്നവർക്ക് അറിയില്ലേ ഏതു connection ആണ് ഇവിടെ കൊടുക്കേണ്ടത് എന്ന്........അവസാനം കുറ്റം കൺസ്യൂമർക്ക്...... ഇനി ഈ പിഴത്തുക കണ്ടെത്താൻ ഏതെങ്കിലും പാവങ്ങളെ പറ്റിക്ക്ും .....dirty devils.......... ഞങ്ങളുടെ എല്ലാം പ്രക്ക് നിൻ്റെയൊക്കെ കുടുംബത്തിനും കൂടിയുള്ളത്...... ഓർത്തോ....
പണ്ട് ksrc ഇത് പോലേ ആരുന്നു..ഇപ്പോള് തെണ്ടി കുത്ത് പാള എടുത്ത് നടക്കുന്നു..നാളെ kseb ക്കും ഇതേ ഗതി വരണം എന്ന് ആഗ്രഹിക്കുന്നു..കൊള്ളക്കര്😢😢10പോലും പാസ് ആകാത്ത ...കൾക്ക് എന്ത് വിവരം🧐
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ഓരോ നാട്ടിലെയും kseb കു എതിരെ നാട്ടുകാർ കോടതിയിൽ പരാതി നല്കാൻ മുന്നോട്ടു വരണം ; KSEb കാർ പിണറായി വിജയൻ ആണെന്നാണ് വിചാരം ; എന്തിനും ഏതിനും "കടക്ക് പുറത്തു "😜😏
അഹങ്കാരികളായ KSEB ഉദ്യോഗസ്ഥരെ നിലക്ക് നിർത്തിയ ഫൈസലിന് അഭിനന്ദനങ്ങൾ 👏🏻👏🏻👌🏻👌🏻ഒരു ലക്ഷത്തി അമ്പതിനായിരം രൂപ KSEB ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി അവരെ ഒരു പാഠം പഠിപ്പിച്ചതിൽ അഭിമാനം 🔥👌🏻
Has anything been paid?
ഒന്നൊര ലക്ഷം ഒക്കെ ഇവർക്ക് എന്ത്??
വെറുതെ ഇരുന്നു യൂണിയൻ കളി കളിച്ച് 1-2 ലക്ഷം ശമ്പളം വാങ്ങുന്ന ഇവർക്ക് ഇത് എന്താകാൻ??
@@c.a.narayannarayan141 usually ithu avanmaru mind cheyilla... so athum kanichu highcourtil oru appeal koodi kodukkumbo asanathil thee pidichu paisa adakkum.... even private company polum agane anu ee pottanmarkku ithu high courtil poi recovery start cheyam ennu ariyilla...
Congrats, go ahead like this.
Congrats
വാർത്ത കേട്ടപ്പോൾ എന്തോ ഒരു ഭയങ്കര സന്തോഷം 😀🤣
Valaree correct
സത്യം 😍
ഫൈസലാണ് ആൺപിള്ളയ്
Enikkum 😂😂😂🎉🎉🎉
ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന കോടതി വിധി സ്വാഗതാർഹമാണ് ..പക്ഷേ ഇതൊക്കെ നടപ്പാക്കുമോ.. Kseb കെതിരെ നിയമ യുദ്ധം ചെയ്ത് വിജയിച്ച ഫൈസലിന് അഭിനന്ദനങ്ങൾ👍
ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുക മാത്രമല്ല അവരെ de promote ചെയ്യുകയും വേണം.. kseb യിൽ മാത്രമല്ല എല്ലാ dept കളിലും ഇതേ മാതൃക സമയ ബന്ധിതമായി നടപ്പാക്കണം... അതിനുള്ള ഇച്ഛാശക്തി ഈ സർക്കാരിന് ഉണ്ടാവുമോ,..? കേരളത്തെ ഇങ്ങനെ transform ചെയ്തത് യഥാർത്ഥത്തിൽ ഇവർ അല്ലേ...?
സാധിക്കും ഒരു എക്‌സിക്യൂഷൻ പെറ്റീഷൻ file cheyithal മതി
വിധി നടപ്പാക്കേണ്ടത് സർക്കാർ ആണ് സർക്കാർ അതു നീട്ടികൊണ്ട് പോകുന്നടത്തത്തോളം കാലം പേപ്പറിൽ ഒതുങ്ങും പിന്നെ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യണം
വളരേ നല്ല കാര്യം KSEB യുടെ ബില്ല് കൊള്ളകെതിരേ എല്ലാവരും മുന്നോട്ട് വന്ന് ഇത് പോലെ കേസ് കൊടുക്കണം ഫൈസലിന് അഭിവാദ്യങ്ങൾ❤
Niyamam thettikkunna udyogastharaaannu eeenaadinte shaapam ahankaaarikallaaayavaude kayyil ninnum pizha eeedaaakkikazhinjaaal joliyill ninnum pirichu vidannam😡😡😡😡😡
അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥറിൽ നിന്നും നഷ്ടപരിഹാരം വാങ്ങിക്കണം
Arrest Veenamol....
Avarude perum detailum photo s adakkam publish cheyyanamenn request cheyyunnu....
Ithum swakaryavalkkarikkunnath nallathayirikkum
ഇതിനൊക്കെ ലൈക്ക് അടിച്ചില്ലെങ്കിലും നമ്മൾ എന്തും മലയാളി..... മലയാളികളെ ചൂഷണം ചെയ്യുന്ന ഇതുപോലുള്ള ഒരു വൃത്തികെട്ട ഡിപ്പാർട്ട്മെന്റ് വേറെയില്ല......
ഇവനൊക്കെ തോന്നിയ ശമ്പളവും അധികാരവും അസ്വദിച്ചു അങ്ങ് ശീലം ആയി പോയി
It’s the fault of the public. Always willing to pray to them and bribe at every turn
ബഹുമാനപ്പെട്ട കോടതിക്ക് അഭിവാദ്യ൦ 👍
Only the start. 50 years to sc
അണ്ണാക്കിൽ തന്നതിനു അവരുടെ ആസനത്തിൽ കൊടുത്തതിനു ❤️🔥
അത് കലക്കി,അവന്മാരുടെ salary-ന്ന് തന്നെ വാങ്ങി കൊടുത്തത്❤
ഉദ്യോഗസ്ഥരിൽ നിന്ന്
അത് പൊളിച്ചു 😂
When it happens! If at all paid, they’ll collect double from others
@@c.a.narayannarayan141on what grounds? എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ല
ജനങ്ങൾക്ക് പണ്ടേ കണ്ടൂടാത്ത ഡിപ്പാർട്ട്മെന്റ് ആണ് ഇവന്മാർ..
Well-done bro🤝🏻
Appo MVD😂😂
താങ്ക്യൂ ഫൈസൽ നിങ്ങളെപ്പോലുള്ളവർ ഇനിയും ഈ കൊള്ളക്കെതിരെ നല്ലവണ്ണം പ്രതികരിക്കണം
ഇങ്ങിനെ എത്ര aalukale പറ്റിക്കുന്നുണ്ടാകും.
Thousands
സർക്കാരിൽ നിന്നും പിഴ തുക ഈടാക്കിയാൽ അത് നമ്മുടെയും കൂടെ അധ്വാനം ആണ്. ഈ KSEB യുടെ അഹങ്കരികളുടെ കയ്യിൽ നിന്നും തന്നെ പിഴ അടപ്പിച്ച കോടതി നടപടി അഭിനന്ദനങ്ങൾ അർഹിക്കുന്നു. 👌🏻
❤❤❤
Very good. KSEB യിലെ അഹങ്കാരികളായ ഉദ്യോഗസ്ഥർക്കുള്ള ന്യായമായ നടപടി
Goof?
@@akj10000 corrected 👍
അതിന് ഇവിടെ ഉദ്യോഗസ്ഥ ഭരണമല്ലെ ..
Udayippu Pinnu..
20 ആൾകാരുടെ ചികിത്സ മുടക്കിയത്തിന് വേറെ ഒരു കേസ് കൂടി കൊടുത്ത് ലവന്മാർ ഒരു പണി കൊടുകമായിരുന്നു...😂
ഇത് പോലുള്ള നല്ല നല്ല ന്യൂസ് കേൾക്കുമ്പോളാണ് വീണ്ടും വീണ്ടും ന്യൂസ് കേൾക്കാൻ തോന്നുന്നത്
❤
സൂപ്പർ അടിപൊളി ❤❤
ഇല്ല അവരിൽ നിന്ന് നഷ്ടപരിഹാരം കിട്ടില്ല എന്ന് തോന്നുന്നു ഇതിൻ്റെ update നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യണം
May not. They’re interested in sensational only
കോടതി വിധി 45 ദിവസത്തിനുള്ളിൽ നടപ്പിലാക്കിയില്ല എങ്കിൽ വീണ്ടും കോടതിയിൽ പോയി അത് അറിയിച്ചാൽ കോടതി കക്ഷിയോട് kseb യുടെ ഏത് പ്രോപ്പർട്ടി ആണ് ജപ്തി ചെയ്യണ്ടത് എന്നു ചോദിക്കും, അപ്പോൾ kseb ചെയർമാന്റെ കാർ ആവിശ്യപ്പെടും, വൈകുന്നേരത്തിന് മുൻപ് കാശ് അക്കൗണ്ടിൽ എത്തും.
😂@@RAJITHRAJAS
😂😂@@RAJITHRAJAS
ഇദ്ദേഹത്തിന് നഷ്ടപരിഹാരം കിട്ടിയാൽ അതുകൂടി അറിയിക്കണം
ഇത് തന്നെയാണ് അൻവർ പറയുന്ന പോലീസിൻ്റെയും പ്രശ്നം.. എല്ലാം അവരവർക്ക് തോന്നിയപോലെയാണ് ഉദ്യോഗസ്ഥർ കാര്യങ്ങൾ നടത്തുന്നത്
ഉമ്പന്മാരായ ഉദ്യോഗസ്ഥർക് നല്ല ഒന്നാം തരം പണി. 1.5 ലക്ഷം പിഴ 😄😊
If at all paid!
He should get lifetime free current and should be deducted from KSEB official salary
ഒന്നര ലക്ഷം അവർക്ക് പുല്ലാണ്. അത്രക്കാണ് ശമ്പളം. DA കൂട്ടുമ്പോൾ ഒക്കെ വൈദ്യുതി ചാർജും കൂട്ടും.
മോഹൻദാസ്
അതാത്ത്........ഈടാക്കണം
പണ്ട് BSNL ഇങ്ങനെ ആയിരുന്ന്..... അഹങ്കാരികളായ ഉദ്ധ്യോഗസ്ത്തരായിരുന്നു... ഇപ്പോൾ പോട്ടിയപ്പോൾ അഹങ്കാരം തീർന്നു....
Pottiyo.... Ottum ahangaram kuranjittilla
Bsnl അല്ല. ഡിപ്പാർട്മെന്റ് of ടെലികോം
ഗുഡ് ഗുഡ് Super bhai
സന്തോഷം
ആളുകൾ ഇവർ ക് എതിരെ പ്രതി കരിക്കാത്തത് കൊണ്ടാണ് ഇവർക്കു
അഹങ്കാരം കൂടുന്നത് കോടതി വിധിയെ അഭിനന്ദിക്കണം 👌
ഇതുപോലെ അഹങ്കാരികളായ സർക്കാർ ഉദോഗസ്ഥരെ സർവീസ്സിൽ നിന്നും പുറത്താക്കുകയോ ഡിപ്പാർട്ടുമെന്റിലെ താഴ്ന്ന ജോലിചെയ്യുകയോ ഇല്ലേൽ vrs പോലുള്ള പണിഷ്മെന്റ്
Utopia
അഹങ്കാരികളായ KSEB ഉദ്യോഗസ്ഥരെ നിലക്ക് നിർത്തേണ്ട കാലം കഴിഞ്ഞു.
അതാണ് വേണ്ടത് - ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന കോടതി വിധി ❤
വൈദ്യുതി അടക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി എല്ലാവരും പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
100%.
അഭിനന്ദനങ്ങൾ
അതു പൊളിച്ചു...
പല നിയമങ്ങളും ജനങ്ങൾക് അറിയാത്തത് കൊണ്ടാണ് ഇതുപോലെ ഉദ്യോഗസ്ഥന്മാർ മുതലെടുക്കുന്നത്
Congratulations..Dr. You will become an inspiration to all consumers....
അത് കലക്കി... ഈ kseb ഒരു പാഠം പഠിപ്പിച്ചില്ലെങ്കിൽ ജനങ്ങളുടെ ദുരിതം അവസാനിക്കില്ല.... അതിന് ആദ്യം നമ്മൾ ഇതിന്റെ നിയമവശം പഠിക്കണം
Good work 💯👏👏👏
Congratulations Dr faisal & shahna👍
Satisfaction 😊
പിഴ തുക ഓഫീസിലെ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്ന് മാത്രമേ സ്വീകരിക്കു എന്ന് നിർബന്ധം പിടിക്കണം.അപ്പോൾ സർക്കാരിന്റെ അക്കൗണ്ടിൽ നിന്നും ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ ഇടാൻ പറ്റില്ല.
Positive news after a while ❤😊
ജോലിക്കാരുടെ പിഴവ് കൊണ്ടു ഒരാൾക്കു എന്തെങ്കില് നാസനഷ്ടം സംഭവിച്ചാൽ ജോലിക്കാരിൽ നിന്നും നഷ്ടം ഈടാക്കുന്നത് സ്വാഗതർഹം 👍👏👏👏ഇതുപോലെ എല്ലാ വിഭാഗം ഗവണ്മെന്റ് ജോലിക്കാരുടെയും പരിഗണിക്കണം കൈകൂലി കാണുന്നവരെ സർവീസ്ൽ നിന്നും പിരിച്ചു വിടണം എന്നാലേ വെള്ളാനകൾ പഠിക്കൂ 👍
ഇത് കേട്ടപ്പോൾ മനസ്സിന് ഒരു സന്തോഷം 😂😂
അത് പൊളിച്ചു
❤🎉Good നമ്മുടെ അവകാശം സംരക്ഷിക്കാന്‍
🎉❤
നല്ല വിധി, സന്തോഷം.
നല്ല കാര്യം.
നമ്മൾ പ്രതികരിക്കണം
ആ ഉദ്യോഗസ്ഥർ അനുഭവിക്കട്ടെ
മാനസിക സമ്മർദ്ദം ഉണ്ടാക്കിയത്തിനും സമയം പാഴാക്കിയത്തിനും ഒരു 10 ലക്ഷം കൊടുക്കണമായിരുന്നു.
വളരെ സന്തോഷം ജനം വിജയിക്കട്ടെ 🙏
👌🏻👌🏻👏🏻👏🏻👏🏻👏🏻 എന്തിനും ഇങ്ങനെ ഇറങ്ങിയാൽ എല്ലാം നമുക്കു ശെരിയാക്കി എടുകാം
ഒരാളുപോലും എതിര് പറയാത്തത് ഇതിന് മാത്രം
മനസ്സിന് എന്തൊരു കുളിരു 🥰
സന്തോഷം മാത്രം ❤
Excellent Report
ഞങ്ങൾ ഫാമിലി ആയി ഗൾഫിൽ ആണ് ..ആൾതാമസം ഇല്ലാത്ത ഞങ്ങളുടെ വീട്ടിൽ കറന്റ് ബില്ല് 1500 രൂപ . അത് വിളിച്ചു ചോദ്യം ചെയ്തപ്പോൾ മീറ്റർ കേടാണ് . അത് കൊണ്ട് പുതിയ മീറ്റർ വെക്കുന്നത് വരെ ഈ ബില്ല് അടക്കേണ്ടിവരും എന്ന് .ആ പ്രവർത്തന രഹിതമായ മീറ്റർ കണ്ടിട്ടും വായയിൽ തോന്നിയ തുക എഴുതിയിട്ട ആ ഉദ്യോഗസ്ഥൻ ആരാണ് അവന്റെ ചെപ്പക്കുറ്റി അടിച്ചു പൊളിക്കും എന്ന് kseb യിലേക്ക് വിളിച്ചു പറഞ്ഞു . relative നെ വിട്ട് അപേക്ഷ എഴുതികൊടുപ്പിച്ചു കയ്യോടെ മീറ്റർ മാറ്റി 235 rs ബില്ല് അടച്ചു പ്രോബ്ലം സോൾവ് ആക്കി. പ്രതികരിക്കാതെ ഇരുന്നിരുന്നേൽ അവർ പറയുന്ന പൈസ ബില്ല് അടക്കേണ്ടി വരുമായിരുന്നു
പൊളിച്ചു 👍👍👍
Kseb നമ്മളെ എല്ലാം പറ്റിക്കുകയാണ് എത്രയാ ഇപ്പോ ബില്ല് വരുന്നത്
ഇങ്ങനെ ചെയ്യാൻ ഓരോ അനുഭവസ്തരും മുന്നോട്ടു വന്നാൽ k s e b ചുമത്തുന്ന അമിത ബില്ലിന് തീരുമാനം ഉണ്ടായിക്കോളും. ഇനി ഈ ബൈ എലെക്ഷൻ കഴിയാൻ കാത്തിരിക്കയാണ് ചാർജ് കൂട്ടാൻ. ഇപ്പോഴത്തെ ചാർജ് തന്നെ ഓവറാണ്. ജനങ്ങൾ പ്രതികരിച്ചു ഒരു തീരുമാനം ഉണ്ടാക്കണം.
Kseb ഉദ്യോഗസ്ഥരിൽ നിന്നും മിക്ക ഇടങ്ങളിലും സമാന അനുഭവം പല കാര്യങ്ങളിലും ഉണ്ടാകാറുണ്ട്, നിയമ വിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്യുന്ന കാര്യങ്ങളിൽ അവരിൽ നിന്നുതന്നെ പിഴ ഈടാക്കുക ഇവന്മാർ ഇതിനെ ksrtc യുടെ അവസ്ഥയിൽ എത്തിക്കും, ഇവന്മാരുടെ ശമ്പളംവും വെട്ടികുറക്കണം, സ്വാകാര്യവൽകരിക്കണം. സഹോദരാ അഭിനന്ദനങ്ങൾ
super - more power to common people -
വ്യക്തികളായാലും സ്ഥാപനങ്ങളായാലും സ്വയം വിമർശനം വേണം. KSEB ഇത് ചെയ്യുന്നുണ്ടോ? എല്ലാ ചാനലുകളിലും വരുന്ന കമാൻ്റുകൾ വായിക്കുമ്പോൾ KSEB യെ ജനം വല്ലാതെ വെറുക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. വിമർശിക്കുന്നവരെ എതിർക്കുന്നതിനു പകരം KSEB ഒരു ആത്മവിമർശനം നടത്തി തിരുത്തേണ്ടത് തിരുത്തി പൊ തുജനങ്ങളിൽ അവരുടെ പ്രിയപ്പെട്ട കമ്പനി എന്ന ബോധമുണ്ടാക്കിയെടുക്കണം. ചാർജ്‌വർദ്ധിപ്പിച്ച് വല്ലതും ചെയ്യുക എന്നത് ആരെക്കൊണ്ടും ചെയ്യാൻ പറ്റുന്ന കാര്യമാണ്. അവിടെ ഭരണതന്ത്രജ്ഞതക്ക് സ്ഥാനമില്ല.
KSEB മാത്രമോ ? എല്ലാ സർകാർ സ്ഥാപനങ്ങളും ഇങ്ങനെ തന്നെ. എങ്ങനേലും govt ജോലിയിൽ കേറി മേളനങ്ങാതെ ആവശ്യത്തിലധികം കാശ് ഉണ്ടാക്കാം. ഒരു ഭവിശ്യത്തുമില്ല. നാട് നശിക്കാൻ കാരണം സർകാർ മാത്രമല്ല, സർകാർ ഉദ്യോഗസ്ഥർ കൂടി കാരണമാണ്.
Chunnakuttikku abhinandhangall💐💐
Good 👍
അത് നന്നായി
ഇതുപോലെയുള്ള വർക്കേഴ്സിനെ പെൻഷൻ പോലും കിട്ടാത്ത രീതിൽ ജോലിയിൽ നിന്നും പിരിച്ചു വിടണം
Govt job ഉള്ളവർ 90percentage ഇങ്ങനെ ആയിരിക്കും ... അഹംകാരം...good job bro
ഇത്പോലെ അക്രമം പ്രവർത്തിക്കുന്ന ഉദ്യോസ്ഥന്മാർ നന്നായി പണികൊടുക്കണം എന്നാലെ കൈകുലിയായാലും മറ്റെല്ലാ തെമ്മാടിത്തരമായാലും ം പണി ഇവർ അവസാനിപ്പിക്കുകയൊള്ളു ഏതായാലും നമ്മുടെ ഫൈസലിനു ബിഗ് സല്യൂട്ട്🤝
Very good thanks to to fisal and team
ചേർത്തലയിൽ ഒരു മാഡം ഉണ്ട്, മായമാഡം, കളക്ടർ ആണെന്ന അവരുടെ വിചാരം, മൊത്തം അഴിമതി ആണ് ഒരു കാര്യത്തിന് നടന്ന് നടന്ന്,, ഞാൻ ഒരു പരുവം ആയി, കൈക്കൂലി വീട്ടിൽ, ഒപ്പ് ഓഫീസിൽ, ഇതാണ് മായമാഡത്തിന്റെ മൂത്രവാക്യം 😂😂😢
ഈ മായാ മേഡത്തിനെതിരെ എന്ത് കൊണ്ട് നിങ്ങൾ പ്രതികരിച്ചില്ലാ...
1912 എന്ന നമ്പറിലേക്ക് വിളിച്ച് ഒരു പരാധി കൊടുത്താൽ മതി തീരുന്നതെ ഉളളു പ്രശ്നം....
'ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുക' എന്ന തീരുമാനം നല്ലത് തന്നെ. ഇനി ആരും ചുമ്മാ തോളിൽ കേറാൻ വരില്ല.
അടിപൊളി. അത് ഉദ്യോഗസ്കരി ഇൽ നിന്ന് തന്നെ മേടിക്കണം ❤
ഫൈസൽ സൂപ്പർ 🌹🌹🌹
👏🏻👏🏻👏🏻
❤❤wow❤❤
LDF വന്നു എല്ലാം ശെരിയാക്കി 👍🏻
Congrats Faisal 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇത്തരം ഉപബോത്കൃത
വിധികളും കുറ്റവാളികളായ ഉദ്യോഗസ്തരുടെ ഫോട്ടോയും വീഡിയോകളും ഓരോ Kseb ഓഫീസുകളിലും മാതൃകാപരമായി പ്രദർശിപ്പിക്കുന്നത് പൊതുജനോപകാരപ്രദമായിരിക്കും. ട്രേഡ് യുനിയനിസവും ബ്യൂറോക്രസി തൻപോരിമ എത്ര മാത്രം ഭീകരമാണ്. അതുപോലെ അനർഹമായ പ്രതിഫലം പറ്റി സർവ്വീസ് നിഷേധിച്ച് ന്യായീകരിക്കാൻ നിൽക്കുന്നവരുടെ അഹങ്കാരവും അസഹനീയമാണ്.
Good if it happens. The customer should publish the photos of the penalty-payers on society media
Big salute 🎉🎉🎉
SUPER. 👌👏👏👏
KSEB സ്വകാര്യവത്കരിക്കുക 👍🏻
ഇനി ഇതും കൂടിയേ വിൽക്കാനുള്ളൂ 😂😂😂
സ്വകാര്യ വൽക്കരിച്ചാൽ തോന്നിയ വില ഈടാക്കും. Profit oriented aayi maarum
Ummm..ummmmm.... Engotaanennu manassilaayi.... ;) .. Andaanikku vilkaanalle setta? ;)
*കെ.എസ്.ഇ.ബി
അല്ല പ്രശ്നം, സർക്കാരുകൾ ആണ്, ഡൽഹിയിൽ കോൺഗ്രസിന് ശേഷം വന്ന ആംആദ്മി പാർട്ടി പത്തു വർഷത്തോളമായി മാസത്തിൽ ഇരുന്നൂറ് യൂണിറ്റ് വൈദ്യുതി ഫ്രീ കൊടുക്കുന്നു. അപ്പോ പ്രശ്നം കമ്പനിയല്ല.*
100 percent agree
Very good Faisal ❤
ഇങ്ങിനെ നീതിക്ക് വേണ്ടി ജനങ്ങൾ പോയാൾ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥൻമാരുടെ ശമ്പളം😥
Well done man❤
Connection കൊടുക്കുന്നവർക്ക് അറിയില്ലേ ഏതു connection ആണ് ഇവിടെ കൊടുക്കേണ്ടത് എന്ന്........അവസാനം കുറ്റം കൺസ്യൂമർക്ക്...... ഇനി ഈ പിഴത്തുക കണ്ടെത്താൻ ഏതെങ്കിലും പാവങ്ങളെ പറ്റിക്ക്ും .....dirty devils..........
ഞങ്ങളുടെ എല്ലാം പ്രക്ക് നിൻ്റെയൊക്കെ കുടുംബത്തിനും കൂടിയുള്ളത്...... ഓർത്തോ....
സന്തോഷം ❤️
SSLC pass akkathe lekshangal salary vangichu jenangale oompichu jeevikkunna KSEB gundakal 😢😢😢
Great❤
അത് നന്നായി ഫൈസൽക 👍
Ath kollaaammmm......ithu pole Ulla niyamam venam....needhi nadapayi
എന്തൊരാശ്വാസം ksebക്കി
ട്ട് ആരെങ്കിലും ഒരു പണി കൊടുത്തല്ലോ.😂😂😂
Satisfaction level 💯 🎉...Kalaki Doctoree
പൊളി ഫൈസൽ
അത് പൊളിച്ചു.
പണ്ട് ksrc ഇത് പോലേ ആരുന്നു..ഇപ്പോള് തെണ്ടി കുത്ത് പാള എടുത്ത് നടക്കുന്നു..നാളെ kseb ക്കും ഇതേ ഗതി വരണം എന്ന് ആഗ്രഹിക്കുന്നു..കൊള്ളക്കര്😢😢10പോലും പാസ് ആകാത്ത ...കൾക്ക് എന്ത് വിവരം🧐
👍
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ഓരോ നാട്ടിലെയും kseb കു എതിരെ നാട്ടുകാർ കോടതിയിൽ പരാതി നല്കാൻ മുന്നോട്ടു വരണം ; KSEb കാർ പിണറായി വിജയൻ ആണെന്നാണ് വിചാരം ; എന്തിനും ഏതിനും "കടക്ക് പുറത്തു "😜😏
They’re a monopoly. Public does not have a choice. Hence the perpetual harassment and bribes
വളരെ നന്നായി
സന്തോഷം .ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ലാത്ത കുറെ ഉദ്യോഗസ്ഥരും അവരുടെ അധികാരവും .
ബ്യൂറോ ക്രാറ്റുകൾ ഭരിക്കുന്ന കേരളം കോടതിക്ക് അഭിവാദ്യങ്ങൾ 💐💐💐
very good. keep it up