ഫ്രീ ആയി 5 ലക്ഷം ചികിത്സാ സഹായം/ Ayushman Bharath തട്ടിപ്പാണോ /Free ആയി ചികിത്സ ലഭിക്കുന്ന hospitals

Поделиться
HTML-код
  • Опубликовано: 21 дек 2021
  • ഫ്രീ ആയി 5 ലക്ഷം രൂപ ചികിത്സാ സഹായം കേന്ദ്ര ഗവൺമെന്റ് പദ്ധതി മുഴുവൻ വിവരങ്ങൾക്കും വീഡിയോ കാണൂ.
    #Ayushma Bharath Malayalam
    Ayushman Bharath ൽ നമ്മുടെ പേരുണ്ടോ നോക്കാൻ
    mera.pmjay.gov.in site ൽ നോക്കുക
    Ayushman Bharath hospitals
    sha.kerala.gov.in/list-of-emp...
    Ayushman Bharath App
    play.google.com/store/apps/de...
    #ayushmanbharat #AyushmanBharathMalayalam #ലൈഫ്‌സ്കീം
    ഹോസ്പിറ്റലുകൾ
    ആയുഷ്മാൻ ഭാരത് ചികിത്സിക്കുന്ന Ayushman Bharath Tie up ഹോസ്പിറ്റൽസ്
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @sunithasureshvlogs
    @sunithasureshvlogs  2 года назад +161

    എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റിലൂടെ ചോദിച്ചോളൂ 😍👍
    Ayushman Bharath ൽ നമ്മുടെ പേരുണ്ടോ നോക്കാൻ
    mera.pmjay.gov.in
    To check hospital list
    sha.kerala.gov.in/list-of-empanelled-hospitals/
    Ayushman Bharath App link
    play.google.com/store/apps/details?id=org.nha.pmjay

  • @ittyipe17
    @ittyipe17 Год назад +24

    ഇങ്ങനെ വേണം മോളേ പാവപ്പെട്ട ജനങ്ങളിലയ്ക്ക് കാര്യങ്ങൾ എത്തിക്കാൻ ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടതലായി ഇനങ്ങളിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @remesans236
    @remesans236 2 года назад +18

    Madom ആയുഷ്മാൻ ഭാരത് എന്ന ആരോഗ്യ ഇൻഷ്യറൻസ് പദ്ധതി കുറിച്ച് വളരെ വ്യക്തതയോടെ വിശദീകരിചതിന് വളരെ നന്ദിയുണ്ട്. ഇത്രയും വിശദീകരണം ആരും ചെയ്തിട്ടില്ല. എല്ലാവരും കേൾക്കേണ്ട താമസം അക്ഷയാ സെന്ററിലേയ്ക്കും ഓട്ടമാണ് അവിടെ ചെല്ലുമ്പോൾ നിരാശ മാത്രം. സ്വന്തം ഫോണിൽ ചെയ്യാവുന്നതാണെന്നും അത് എങ്ങനെ ചെയ്യണമെന്നും വളരെ നല്ല രീതിയിൽ വിശദികരിചിരിക്കുന്നു.
    S . രമേശൻ

  • @abbasup183
    @abbasup183 2 года назад +31

    വിശദീകരിച്ച് തന്നതിന്ന് വളരെയധികം നന്ദി God Bless you

  • @minisunilbabu1794
    @minisunilbabu1794 5 месяцев назад +5

    ഒരു പാട് അവ്യക്തതകൾ ഉണ്ടായ ഒരു വിഷയം... ഇപ്പോൾ സംശയങ്ങളെല്ലാം തീർന്നു... വളരെ ക്ലിയർ ആയി പറഞ്ഞു തന്നു... ഒരു പാട് നന്ദിയുണ്ട് സഹോദരി 🥰🙏🙏❤

  • @SURESAM
    @SURESAM 2 года назад +34

    സൂപ്പർ and Infornative.
    പല ആൾക്കാർക്കും ഈ scheme നെ പറ്റി അറിയില്ല.
    എല്ലാരും ഷെയർ ചെയ്യട്ടെ

    • @sunithasureshvlogs
      @sunithasureshvlogs  2 года назад

      Thank u dear👍

    • @shijinashiji1729
      @shijinashiji1729 2 года назад

      ഞൻ msg അയക്കാൻ നോക്കുവാരുന്നു സുരേഷേട്ടൻടെ ഫ്രണ്ട് അല്ലെ രണ്ടു പേരുടെയും അവതരണം 👍🏻.. എന്ന് പറയാൻ 😊അപ്പഴേക്കു frnindinde കമന്റ് 😊👍🏻👍🏻💕💕

    • @manessankp56
      @manessankp56 Год назад

      Why ? our media is waste. Media is business not for peoples

    • @gracyjohn1236
      @gracyjohn1236 Год назад

      ന്ന ഗ്രാ...-

    • @gracyjohn1236
      @gracyjohn1236 Год назад

      @@sunithasureshvlogs ജോൺ

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад +16

    എല്ലാം ഭംഗിയായി വിശദികരിച്ചതിന്ന് നന്ദി
    എന്നും നന്മകൾ നേരുന്നു

  • @nirmalakumari2271
    @nirmalakumari2271 2 года назад +83

    നന്ദി മോളെ ഇങ്ങനെ ആകണം പെൺകുട്ടികൾ കാര്യങൾ പറഞ്ഞു തന്നതിന് വീണ്ടും നന്ദി

  • @shijuschannel7571
    @shijuschannel7571 Год назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം🙏🙏

  • @chidambaramnanu664
    @chidambaramnanu664 2 года назад +7

    ഈ ചാനലിനൂ൦ ഇത് ഞങ്ങളി േല ത്തിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ

    • @sunithasureshvlogs
      @sunithasureshvlogs  2 года назад

      Thank you so much

    • @ambikaks7710
      @ambikaks7710 Год назад

      ഇത് കിട്ടുവാൻ എന്ത് ചെയ്യണം

  • @abmkoya4211
    @abmkoya4211 2 года назад +42

    എത്ര വിലപ്പെട്ട അറിയിപ്പു്
    എല്ലാവർക്കും മനസ്സിലാകത്തക്ക
    വിധത്തിൽ കാര്യങ്ങൾ പറഞ്ഞു
    മനസ്സിലാക്കിത്തരുന്നു
    ഇതാണ് ഏറ്റവും വലിയ
    ഉത്തരവാദിത്വം
    അഭിനന്ദനം
    അറിയിക്കട്ടെ...

    • @sunithasureshvlogs
      @sunithasureshvlogs  2 года назад +1

      Thank u for the comment ❤🙏

    • @BabuBabu-ib1qh
      @BabuBabu-ib1qh 2 года назад

      മേടം വിലപ്പെട്ട വിവരം തന്നെയാണ് തന്നത് ഒരു സംശയം ചോദിക്കുകയാണ് അതിനൊരു മറുപടി തന്ന് സഹായിക്കണം പ്രധാനമന്ത്രിയുടെ ലെറ്റർ എനിക്കും കിട്ടിയായിരുന്നു എനിക്കു മാത്രമേ കാർഡ് ഉള്ളൂ ഞങ്ങൾ നാല് അംഗങ്ങൾ ഉണ്ട് പ്രധാനമന്ത്രിയുടെ ലെറ്ററിൽ ഞങ്ങൾ നാലു പേരുടെ പേരും ഉണ്ട് അതിൽ എനിക്ക് മാത്രമേ കാർഡ് ഉള്ളൂ ബാക്കി മൂന്നു പേർക്കും കാർഡില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ ഈ ഇൻഷുറൻസ് പരിരക്ഷ ബാക്കി മൂന്നു പേർക്കും എങ്ങനെ ഉപയോഗപ്പെടുത്താൻ പറ്റും ഞാൻ ഈ സംശയം ചോദിക്കുന്നത് അവർക്ക് സപ്പ് റേറ്റ് ആയി വേറെ കാർഡ് ഇല്ല ഈ കാർഡ് ഇല്ലാത്ത മൂന്ന് പേരിൽ ആർക്കെങ്കിലും അസുഖം വല്ലതും വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വന്നാൽ ഈ സഹായം അവർക്ക് എങ്ങനെ ലഭിക്കും ഇതു പറയുന്നത് അവരുടെ പേരിൽ കാർഡ് ഇല്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലെറ്ററിൽ അവരുടെ പേരുണ്ട് ഈ പദ്ധതിയുടെ ആനുകൂല്യം അവർക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത് ദയവായി ഈ സഹായം അവർക്ക് കൂടി കിട്ടാൻ എന്താണ് ചെയ്യേണ്ടത് മേടം ഇതിനൊരു ഉചിതമായ മറുപടി തന്നു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

    • @kaviruthukaviruthu6165
      @kaviruthukaviruthu6165 Год назад

      @@sunithasureshvlogs ഞനഎങനന

    • @prasanna2368
      @prasanna2368 Год назад

      😊😂😂😂😂😢😢😢😮😮😮😮l

    • @user-ro6lg1wq1b
      @user-ro6lg1wq1b 9 месяцев назад +1

      നല്ല അറിവ് തന്നതിൽ നന്ദി
      ഒരു സംശയം
      നമ്മൾ അഡ്മിറ്റ്
      ചെയ്യാതെ
      ഡോക്ടറെ കാണിച്ചു
      എക്സ് റേയോ ,
      സ്കാനിംഗ് ഓ
      നടത്തിയാൽ തന്നെ
      നമുക്ക് ഈ ആനുകൂല്യം കിട്ടുമോ ?
      എത്ര മണിക്കൂർ
      ഹോസ്പിറ്റലിൽ
      നില്ക്കണം ?

  • @pramodmadhavanpillai9534
    @pramodmadhavanpillai9534 Год назад +7

    വളരെ നന്നായി. ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടും. എല്ലാ നന്മയും ജഗദീശ്വരൻ നൽകട്ടെ. നമഃശ്ശിവായ.

  • @TomyPoochalil
    @TomyPoochalil 2 месяца назад +3

    വളരെ നനാന്നായി വിവരങ്ങൾ അവതരിപ്പിചതിനു നന്ദി

  • @anandur547
    @anandur547 2 года назад +21

    നല്ല അവതരണം.... ഇതുപോലെയുള്ള പൊതുജങ്ങൾക്ക് ഉപകാരമാകുന്ന പദ്ധതികൾ ഇനിയും പ്രീക്ഷിക്കുന്നു... ഇതിനെ കുറിച്ചു അന്യഷിച്ചപ്പോൾ കേരള ത്തിൽ ഇതിന്റെ രെജിസ്ട്രേഷൻ നിർത്തിയൊരിക്കുകയാണ്.... വടക്കേഇന്ത്യയിൽ ഇപ്പോളും രജിസ്റ്റർ ചെയ്യുന്നുണ്ട്...

    • @sunithasureshvlogs
      @sunithasureshvlogs  2 года назад +1

      തീർച്ചയായും sir😍👍ഇവിടെയും വരുമെന്ന് പ്രതീക്ഷിക്കാം. നോട്ടിഫിക്കേഷൻ വന്നതും വീഡിയോയിലൂടെ അറിയിക്കാം 👍

    • @achammafrancis4280
      @achammafrancis4280 5 месяцев назад

  • @ancypaulose2200
    @ancypaulose2200 7 месяцев назад +8

    Ok മക്കളെ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ എന്റെ കുട്ടി യെ 🙏👍🌹❤️

  • @subramanianct1463
    @subramanianct1463 2 года назад +27

    ഇത്രയും ഇൻഫർമേഷൻ തന്നതിൽ വളരെ നന്ദി, സായിറാം 🙏🏻🙏🏻

  • @udayakumar5685
    @udayakumar5685 Год назад +2

    Ithrakku Clear Ayi Arum Ithu Vare ParanjhuThannittilla Thankyou, God Bless you...

  • @unnikrishnan3484
    @unnikrishnan3484 2 года назад +19

    വളരെ നന്നായി അവതരിപ്പിച്ചു താങ്ക്സ്

  • @naseerbarma4090
    @naseerbarma4090 2 года назад +12

    എല്ലാവർക്കും ഉപകാരപ്പെട്ടകാര്യം വളരെ നന്നായി അവതരിപ്പിച്ചു 👍👍👍👍👍👍🤝

  • @somasundaran742
    @somasundaran742 2 года назад +1

    വളരെ ഉപകാരം. Somasundaran. P. A. Kerala. Than you.

  • @fasilurahmam9973
    @fasilurahmam9973 2 года назад +6

    Sister വെക്തമായി പറഞ്ഞു thanks

  • @radhamanigopinadhan6344
    @radhamanigopinadhan6344 5 месяцев назад +3

    എല്ലാം ഭംഗിയായി വിശദികരിച്ചതിന്ന് നന്ദി നല്ലത് വരട്ടെ

  • @krishnankutty8109
    @krishnankutty8109 2 года назад +16

    നന്നായി വിശദീകരിച്ചു തന്ന ഈ മോൾക്കു നന്ദി

  • @valsalavalsalacv1010
    @valsalavalsalacv1010 Год назад +2

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ.ദൈവം അനുഗ്രഹിക്കട്ടെ

  • @manojkumar-xl6hh
    @manojkumar-xl6hh Год назад +6

    സൂപ്പർ പെങ്ങളെ, ഇത്രയും വിശദീകരിച്ചു തന്നതിന് നൂറായിരം നന്ദി രേഖപ്പെടുത്തുന്നു.

  • @rajarajeswarins2792
    @rajarajeswarins2792 Год назад +5

    ഇത്രയും വിശദമായി ഒരു വീഡിയോസ് കണ്ടില്ലല്ലോ? Supper🙏🙏🙏🙏

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Год назад +5

    Excellent speech ,
    Congratulations .

  • @sunithapv3174
    @sunithapv3174 5 месяцев назад +2

    താങ്ക്സ്. മോളു. എല്ലാം. വിസതീകരിച്ചു. തന്നതിന്. 🙏🏿🙏🏿🙏🏿❤️

  • @narayananmoorkkath1060
    @narayananmoorkkath1060 Год назад +2

    വിശദമായ ഉപദേശങ്ങൾ തന്നതിൽ വളരെ സന്തോഷം🙏🏼

  • @sheejata766
    @sheejata766 2 года назад +12

    വളരെ നല്ല അവതരണം താങ്ക്സ് മാഡം

  • @janardhananp.p.5054
    @janardhananp.p.5054 Год назад +6

    ഇത്രയും വ്യക്തമായി കാര്യങ്ങളെല്ലാം പറഞ്ഞുതന്നതിനു സ്നേഹത്തോടെ എന്റെ നന്ദി അറിയിക്കുന്നു 👏👏👏👏

  • @mohanlalp185
    @mohanlalp185 2 месяца назад +2

    സർ ഇതു നല്ലവണ്ണം വിശദീകരിച്ചു തന്നതിന് നന്ദി സാറിൻ്റെയോ ഓഫീസിൻ്റെയോ മൊബൈയിൽ നമ്പറുകൂടി എഴുതി കാണിക്കുന്നത് വളരെ ഉപകാരമായിരിക്കും

    • @sunithasureshvlogs
      @sunithasureshvlogs  2 месяца назад +1

      ഞാൻ വെറും വിഡിയോസ് മാത്രം ചെയ്യുന്ന നിങ്ങളിൽ ഒരാൾ ആയ individual മാത്രമാണ്. ഞങ്ങൾക്ക് അറിയാവുന്ന, ജനങ്ങൾക്ക് ഉപകാരമാകുന്ന കാര്യങ്ങൾ വീഡിയോയിലൂടെ നിങ്ങളെ അറിയിക്കുന്നു. 🙏

  • @shahirakader5814
    @shahirakader5814 Год назад +1

    Thanks. നല്ല അവതാരം

  • @shajeeshtk4054
    @shajeeshtk4054 2 года назад +17

    കാര്യങ്ങൾ വ്യക്തം ആയി മനസിലാകുന്ന വീഡിയോ 👍പെങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി......👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sreehari983
    @sreehari983 2 года назад +4

    നല്ല അവതരണം. സഹായകം.....

  • @mercymendez3926
    @mercymendez3926 2 года назад +2

    thank you mol ,may God bless you

  • @athisworld3072
    @athisworld3072 2 года назад +1

    Cheachide video njan adhyamaya kanunnathu.. cheachide samsaram valare clearum athupole thanne sadharanakarakkum peattanum manasilakkanum pattunnathanu.. eniki cheachide samsaram valare ishttapeattu.. njan subscribe um cheythu... Thank you so much cheachi

  • @sreenivasanp967
    @sreenivasanp967 2 года назад +5

    വ്യക്തമായ വിവരണം

  • @SureshSuresh-hf6db
    @SureshSuresh-hf6db 6 месяцев назад +3

    Thak you so much... ഞങ്ങൾക്ക് ഈ വീഡിയോ വളരെ ഉപകാരമായി. ബ്ലോക്ക് ആയ കാർഡ് പുതുക്കിഎടുക്കാൻ കഴിഞ്ഞു. Thank you so munch.. God bless you..❤❤❤

  • @VijayKumar-bf7gf
    @VijayKumar-bf7gf 5 месяцев назад +1

    I THANK YOU VERY MUCH FOR HAVING GIVEN A CLEAR AND DETAILED INFORMATION ABOUT PMJAY INSURANCE.

  • @viswanathanpillai1949
    @viswanathanpillai1949 6 месяцев назад +1

    വ്യക്തമായി വിശദീകരിച്ചു വളരെ ഉപകാരപ്രദം തന്നെ 🙏

  • @rajan3338
    @rajan3338 Год назад +4

    DEAR mam...enneyum.bharyayudeyum bio metric eduthu *aarogya surakshaa card* undu..2019 vare puthukkiyittund.akshayakkaaru paranjathu sarkkaar hospitalilo..ee card vechu chikilsikkunna pvt hospitalilo kondu kaanichu * praballyathil undo* ennu nokkaan!aduthathi enthaanu cheyyendathu mam? onnu paranju tharumo? 💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤍

  • @sudhakaranmskaran7253
    @sudhakaranmskaran7253 2 года назад +4

    Very important mesage. Like 👍

  • @rajesharraj8724
    @rajesharraj8724 2 года назад +2

    🙏വളരെ ഉപകാരം ആയിട്ടുണ്ട്.

  • @sheeba.sheeba4522
    @sheeba.sheeba4522 Год назад +1

    നല്ല രീതിയിൽ പറഞ്ഞു. തന്നു താങ്ക്സ് 🙏.

  • @ousepharimboor9632
    @ousepharimboor9632 Год назад +4

    I am 76 years and because of heart atttacks, I am unable to visit any hospitals. It would be better if I am able to get treatment from a nearby hospital directly.

  • @lathikalathika3941
    @lathikalathika3941 2 года назад +4

    ❤️ വളരെ നന്ദി🙏

  • @hamzakadavathpeedikayil4450
    @hamzakadavathpeedikayil4450 8 месяцев назад +2

    Thanks for your clear information.

  • @abrahamvaidhyan786
    @abrahamvaidhyan786 7 месяцев назад +2

    Very Informative .Thanks

  • @saraswatyamma6200
    @saraswatyamma6200 2 года назад +4

    ഇത്രയും പറഞ്ഞു തന്നതിനു നന്ദി

  • @pradeepkarumathil127
    @pradeepkarumathil127 2 года назад +22

    Very Nice👌. Explained in a Very Clear & Neat Way. Will be Very Useful for Many. Keep up the Good Work. All the Best✌️👍

  • @raseenarasheed1721
    @raseenarasheed1721 2 года назад +2

    നന്ദി മോളെ ഒരുപാട് സംശയം ആയിരുന്നു. വിശദമായി പറഞ്ഞു തന്നല്ലോ... 🤝🤝🤝

  • @jinachandran2275
    @jinachandran2275 7 месяцев назад +3

    Madam you have explained very well.

  • @rajendrannairk.v.5866
    @rajendrannairk.v.5866 Год назад +5

    Very good explanation. Very useful to all. Congrats. Good luck.

  • @abbasup183
    @abbasup183 2 года назад +2

    നന്ദി വളരെ വിശദമാക്കി തന്നതിന്ന് God Bless you

  • @santhyragunath4465
    @santhyragunath4465 2 года назад +1

    വളരെ നന്ദി താങ്ക് യൂ.. 🙏🙏🙏🌷

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад +3

    Thanks god bless you 🙏

  • @manoj8851
    @manoj8851 2 года назад +12

    It’s very clear and explained well. Tysm. 🌹

  • @kpsaidalvi8307
    @kpsaidalvi8307 2 года назад +1

    എന്റെ പൊന്നുമോളെ ഇത് ഒരുപാട്,,, ഒരുപാട് ഉപകാരപ്രദം ആർക്കും മനസ്സിലാകും, അസ്സലാമുഅലൈക്കും

  • @nabeesathocr6578
    @nabeesathocr6578 6 месяцев назад +1

    നല്ല കാര്യങ്ങൾ പറയുന്നത് തുടരാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @philojohn2696
    @philojohn2696 2 года назад +3

    Thank you for ur information

  • @nandakumarcv2903
    @nandakumarcv2903 2 года назад +13

    എന്നും നന്മകൾ 🙏

  • @santhiunni5583
    @santhiunni5583 2 года назад +1

    Tq sis.Enthu clear aayittu parayunnu.

  • @sabukp1788
    @sabukp1788 Год назад +1

    Thankyou medam ea arivu thannathinu.

  • @shadwillphilip9469
    @shadwillphilip9469 2 года назад +7

    Very Good and Important information thank you

  • @sbmatrimony
    @sbmatrimony Год назад +4

    Very informative. Thank you so much

  • @leelavathimullath3406
    @leelavathimullath3406 2 года назад +2

    കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @siddharthsk4329
    @siddharthsk4329 5 месяцев назад +1

    Thanku very much,well explained

  • @shibuvm7484
    @shibuvm7484 2 года назад +10

    നന്നായി മനസ്സിലാക്കിതന്നു നന്ദി👍

    • @sunithasureshvlogs
      @sunithasureshvlogs  2 года назад

      Thank u dear😍👍

    • @parvathy.539
      @parvathy.539 2 года назад +2

      @@sunithasureshvlogs hello mam , use full information.. എന്റെ അച്ഛന് pm jay kasp card ഉണ്ട്. അപ്പോൾ ഇതിൽ അംഗം ആണോ

    • @sunithasureshvlogs
      @sunithasureshvlogs  2 года назад +1

      @@parvathy.539 അംഗമായിരിക്കും 😍👍 ഒന്നൂടെ confirm ചെയ്യണമെങ്കിൽ 14555 ൽ ഒന്ന് വിളിച്ചോളൂ ട്ടോ

    • @parvathy.539
      @parvathy.539 2 года назад

      @@sunithasureshvlogs thanx mam

  • @balasubramanianiyer1312
    @balasubramanianiyer1312 2 года назад +7

    Good presentation.

  • @unnimalakkkadan3142
    @unnimalakkkadan3142 2 года назад +2

    Vry good information ithil puthiyathayi join cheyyan enthanu cheyyendath oru emergency hospital need undayirunnu

    • @sunithasureshvlogs
      @sunithasureshvlogs  2 года назад

      വീഡിയോ മുഴുവൻ കാണൂ. നിങ്ങൾക്ക് ആ benefit ഉണ്ടോ എന്ന് നോക്കിയോ. 14555ൽ call ചെയ്ത് നോക്കൂ. Full details ലഭിക്കും 😍

  • @sreedharanc2793
    @sreedharanc2793 2 года назад +1

    വളരേ സന്തോഷം 👍👍 താങ്ക്സ്

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 Год назад +4

    Very good presentation thank you madam🙏🙏

  • @basheerbasheernk9968
    @basheerbasheernk9968 2 года назад +3

    Good information thanku

  • @sreejav3038
    @sreejav3038 2 года назад +1

    Nigal thanna e informationuoru paadu thanks 🙏🙏

  • @vargheseev2676
    @vargheseev2676 2 года назад +1

    Chahie paryunatallam kollam .oruanukulayam. kittela sister

    • @sunithasureshvlogs
      @sunithasureshvlogs  2 года назад

      താങ്കൾ സാമ്പത്തികമായി എങ്ങനെയാ? പാവപ്പെട്ടവർക്കൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടല്ലോ . അതോ താങ്കൾ അപേക്ഷിച്ചിട്ടും കിട്ടാത്തതാണോ. Clear ആയില്ല

  • @manikandana2684
    @manikandana2684 2 года назад +3

    Good Information thanks

  • @vijayankrishnan2444
    @vijayankrishnan2444 Год назад +3

    Thank's for your useful comments

  • @rajank5355
    @rajank5355 Год назад +1

    ഒരുപാട് നന്ദി മോളെ 👍🙏🌹

  • @cbpurushothaman4297
    @cbpurushothaman4297 2 года назад +2

    വിശദമായി പറഞ്ഞു തന്നതിനു നന്ദി

  • @miriamverghese6339
    @miriamverghese6339 2 года назад +14

    Thank you mole. Very clearly gave directions. I am not included in the ayushman scheme. Please let me know how do I join the scheme. My annual income is much below 3 lakhs

    • @sunithasureshvlogs
      @sunithasureshvlogs  2 года назад

      Sir 14555 ൽ വിളിച്ചു കാണുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിട്ടും list ൽ ഇല്ല എങ്കിൽ അടുത്ത നോട്ടിഫിക്കേഷൻ വരുന്ന വരെ wait ചെയ്യേണ്ടി വരും. പുതിയതായി സ്കീം ൽ join ചെയ്യാനുള്ള option വന്നതും വീഡിയോയിലൂടെ അറിയിക്കാം. Sure😍

  • @sobhabalan7174
    @sobhabalan7174 2 года назад +3

    Thanks 🙏😍

  • @josephvelliam658
    @josephvelliam658 2 года назад +2

    Very good mole, thankyou

  • @user-mb8rm7im2q
    @user-mb8rm7im2q 4 месяца назад +1

    Ration cardl ulla ellarkum arogya insurance undayirunu aaa ration cardl nin 2 per mari puthya ration card eduthu apo avr arogya insurance undo

  • @rajeenaap9711
    @rajeenaap9711 2 года назад +3

    വളരെ ഉപകാരപ്രദമായ അറിവ്

  • @mahrufpulikkal9724
    @mahrufpulikkal9724 2 года назад +3

    നന്ദി ചങ്കെ ♥️

  • @jamesvc1750
    @jamesvc1750 2 года назад +2

    Hai very good information thanks

  • @manoharkariat
    @manoharkariat Год назад +2

    Nice information , thanks a lot

  • @sindhyaleela9729
    @sindhyaleela9729 2 года назад +9

    വലിയ ഒരു അറിവ്ണ് 👍👍👍👌👌👌

  • @sheejavarghese5470
    @sheejavarghese5470 2 года назад +3

    Well explained

  • @simonsonsimonson1874
    @simonsonsimonson1874 Год назад +2

    Oru big salute !

  • @mollysudharmman7761
    @mollysudharmman7761 7 месяцев назад +1

    Valarenallakaryammanasilakithannuthens👍

  • @prabhakaranak2932
    @prabhakaranak2932 2 года назад +4

    ❤👌

  • @sureshsekharan3834
    @sureshsekharan3834 2 года назад +5

    👍👍👍

  • @shajimathew1179
    @shajimathew1179 4 месяца назад +2

    ഞാൻ 14555 തിൽ വിളിച്ചു. കമ്പ്യൂട്ടർ ആണ് എന്നാണ് വിചാരിച്ചത്, 11 പിഎം ആയിരുന്നു സമയം. കാൾ ഒരു മാഡം എടുക്കുകയും ഞങ്ങൾ എല്ലാം ഇതിൽ അംഗങ്ങൾ ആണ് എന്ന സന്തോഷവാർത്ത അറിയുവാൻ സാധിക്കുകയും ചെയ്തു. നന്ദി താങ്കൾക്ക് നന്ദി.

  • @ambilisurendran2257
    @ambilisurendran2257 Год назад +2

    Very good discrition👍👏👏👏👏

  • @jayalekhab1902
    @jayalekhab1902 2 года назад +4

    Good presentation, very good,thankyou,sister

  • @chithralekha8194
    @chithralekha8194 2 года назад +5

    Enteth BPL card aan... Pakshe rationcardinte back il seal onnm illa... Site il search cheythappo 'No records' nna kanikkunnath... List il name varan ini enthu cheyyanam?

    • @sunithasureshvlogs
      @sunithasureshvlogs  2 года назад

      14555 ൽ ഒന്ന് വിളിച്ചു നോക്കൂ. Details അറിയാൻ കഴിയും 😍

  • @ambujakshanvn2810
    @ambujakshanvn2810 2 года назад +1

    ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ ഞങ്ങൾ ഈ പദ്ധതിയിൽ ഉണ്ടോ എന്നറിയാൻ പറ്റില്ലായിരുന്നു വളരെ നന്ദി

  • @MmMurali-bh2eq
    @MmMurali-bh2eq 8 месяцев назад +1

    നല്ലൊരു അറിവാണ് കിട്ടിയത് ഞാൻ മലപ്പുറം ജില്ലയിലാണ് മുരളീധരൻ എന്നാണ് എന്റെ പേര് ഇവിടെ ഇതിനെപ്പറ്റി ഒരറിവുമില്ല ഇത് എന്റെ പേരിലുണ്ടോ എന്നറിയാൻ എനിക്കറിയില്ല എങ്ങനെ ചെയ്യുമെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല അതിനെന്താ ചെയ്യേണ്ടത് അതൊന്ന് ക്ലിയർ ആക്കി തന്നാൽ സന്തോഷമായിരുന്നു

    • @sunithasureshvlogs
      @sunithasureshvlogs  8 месяцев назад

      താങ്ക്യൂ ഫോർ ദ കമന്റ്. താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് ഈ വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട് പക്ഷേ ഇപ്പോൾ പുതിയൊരു അപ്ഡേറ്റ് വന്നിട്ടുണ്ട് അതിനെക്കുറിച്ചും ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. ആദ്യത്തെ പോലെ ഇപ്പോൾ റേഷൻ കാർഡ് വെച്ച് ചെക്ക് ചെയ്താൽ മനസ്സിലാവുന്നില്ല. എന്നാൽ ആധാർ കാർഡ് വെച്ച് ചെക്ക് ചെയ്താൽ വരുന്നുണ്ട് അതിന്റെ വീഡിയോ ലിങ്ക് ഞാൻ ഈ കമന്റിൽ കൊടുക്കുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ മനസ്സിലായില്ലെങ്കിൽ അതിൽ കമന്റ് ചെയ്യൂ 😍
      ruclips.net/video/iPdZgMnUkm4/видео.htmlsi=xur7-BvQM17wdRE5