ഈ കാർഡിൽ ചികിത്സ കിട്ടുമോ? | RSBY Card Full Details |

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 169

  • @SURESAM
    @SURESAM  11 месяцев назад +25

    RSBY Card ഇപ്പോൾ പുതുക്കാൻ പറ്റുമോ?
    മുഴുവൻ Details
    Suresam Whatsapp channel link
    whatsapp.com/channel/0029Va9KAMW42Dca0OrxOw22
    ------------------------
    ആയുഷ്മാൻ ഭാരത് Card എങ്ങിനെ ഡൗൺലോഡ് ചെയ്യാം
    ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
    --------------------------------
    Ayushman bharath
    കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website:
    beneficiary.nha.gov.in/
    App Link:
    play.google.com/store/apps/details?id=com.beneficiaryapp
    Ayushman Help Line
    14555
    Jio/BSNL തുടങ്ങിയ കണക്ഷനിൽ നിന്നും വിളിച്ചാൽ മലയാളം കിട്ടും
    -----------------------------------------------
    Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ
    sha.kerala.gov.in/list-of-empanelled-hospitals/
    -----------------------------------------------
    Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
    ruclips.net/p/PLpZ8Cl60sCzD_QREfF91owrfN52TwIvjb&si=ZFv0VAy2OH1xWwbi

  • @Aathu-j3r
    @Aathu-j3r 10 месяцев назад +4

    2019 il പുതുക്കിയിട്ടില്ല എങ്കിൽ ഇത് ക്യാൻസൽ ആയിട്ടുണ്ടാകുമോ പിന്നെ ഒന്നും ചെയ്യാൻ pattille

    • @SURESAM
      @SURESAM  10 месяцев назад

      14555 ലേക്കു വിളിച്ചിട്ട് നിങ്ങളുടെ കാർഡ് number പറഞ്ഞു നോക്കൂ

  • @sajeevsurya2853
    @sajeevsurya2853 11 месяцев назад +15

    ഈ കാർഡ് വളരെ ഉപയോഗമുള്ളതാണ്... എന്റെ മോൾക്ക്‌ ഹാർട്ടിന്റെ ഓപ്പറേഷനു രണ്ടരലക്ഷം രൂപ വേണമായിരുന്നു.. ഈ കാർഡ് ഉള്ളതുകൊണ്ട് മോൾക്ക്‌ ക്യാഷ് അടക്കേണ്ടി വന്നില്ല..... ശ്രീചിത്രയിൽ..

    • @SURESAM
      @SURESAM  11 месяцев назад

      💙💙💙

    • @sajeevsurya2853
      @sajeevsurya2853 11 месяцев назад +1

      Yes..private hospital TVM .. but treatment available in Cardiology, Neurology...

  • @roshinvr664
    @roshinvr664 10 месяцев назад +3

    Puthukkan koduthu 5days kazhinju varan paranju poyappol pending kanikkunnu ippol 2month kazhinju ippolum pending kanikkunnu enthukond pleas ryply

    • @SURESAM
      @SURESAM  10 месяцев назад

      അത്യാവശ്യം വന്നാൽ 14555 ലേക്കു വിളിച്ചു പറയൂ

  • @WHAT_A_FAILURE760
    @WHAT_A_FAILURE760 2 месяца назад +2

    Insurance cardil name ulla aal marichu hospitalil poyi per ad chéyyan nokiyappol avar parànj ini ithil patilla enn entha cheyyandath achan kidneykum heartinum complaint ullathaa😢😢

    • @SURESAM
      @SURESAM  2 месяца назад

      14555 ലേക്ക് വിളിച്ചു നോക്കൂ

  • @yadhukrishnanyadhu6358
    @yadhukrishnanyadhu6358 8 месяцев назад +1

    Sir card validity 2013 vare ullu pinne update cheyan poyapo akshaya center ullavar tym ayitt illa enn paranju madakki vittu eni enthelum cheyan kazhiyumo

    • @SURESAM
      @SURESAM  8 месяцев назад

      14555 ഈ നമ്പറിലേക്ക് വിളിച്ചു നോക്കൂ ജിയോ ബിഎസ്എൻഎൽ വിളിച്ചാൽ മലയാളത്തിൽ കിട്ടും

  • @meyou1338
    @meyou1338 Месяц назад +2

    Ee card und. But ath orikal polum update cheythitila. Pine kore years mumb post vazhi oru paper vanirunu. 5 lak vare dana sahayam kitum panrjit ath endhaa brother

    • @SURESAM
      @SURESAM  Месяц назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      *Ayushman Bharath* ചികിത്സാ scheme ൽ *മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല.* നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. *ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*
      ruclips.net/video/36Q36vcZ6xs/видео.html
      * *Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!*
      * *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം*
      * *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...*
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് *നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.*
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. *സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക.* എല്ലാ details link ഉം *വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.*
      Ayushman bharath ഇല്ലെങ്കിൽ
      *14555* എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് *റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ* എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @meyou1338
      @meyou1338 Месяц назад

      @@SURESAM ok tankuu

  • @sreelatha6775
    @sreelatha6775 11 месяцев назад +5

    സുരേഷ്ജി മുൻപ് ഇട്ട വീഡിയോ കണ്ടിട്ടു എനിക്കു ആയുഷ്മാ൯ഭാരത് കാർഡ് കിട്ടി
    സുരേഷ്ജി പറയുന്നതു എല്ലാം കറക്ടാണ്. Thanks Suresh 🙏🥰🥰🥰

    • @SURESAM
      @SURESAM  11 месяцев назад

      💛💜💚🩵🩷💝💙❤️

    • @itsme-pn4bt
      @itsme-pn4bt 11 месяцев назад +2

      പുതിയതായി ആയുഷ്മാൻ ഭാരത് കാർഡിന് ഇപ്പോൾ അപേക്ഷ എടുക്കുന്നുണ്ടോ

  • @rameshram5972
    @rameshram5972 9 месяцев назад +2

    Good information suresh etta 🥰

    • @SURESAM
      @SURESAM  9 месяцев назад

      Thankseyyyyyy 🩷

  • @mo-troll4569
    @mo-troll4569 2 месяца назад +2

    Maximum rationcardil ulla ethra pere add chyyam ?

    • @SURESAM
      @SURESAM  2 месяца назад

      ഫാമിലിയിൽ ഉള്ള എല്ലാവരെയും

  • @sibiv8299
    @sibiv8299 4 дня назад

    Ente card 2010 ile eduthapo muthale puthikitila puthan enthegilum vayi indo onnu paranju therumo pls

    • @SURESAM
      @SURESAM  4 дня назад

      പുതുക്കാൻ വഴിയില്ല

  • @sabooraaisha1179
    @sabooraaisha1179 10 месяцев назад +1

    Sir പുതിയ കാർഡ് എടുക്കാൻ അറിയിപ്പ് വരുകയാണെങ്കിൽ പറയണേ

    • @SURESAM
      @SURESAM  10 месяцев назад

      Sure dear

  • @bluetigergamingchannel4073
    @bluetigergamingchannel4073 11 месяцев назад +3

    ചേട്ടാ ഈ card പുതുക്കാൻ പറ്റുന്നില്ല ഈ കാർഡിലെ ഉള്ള ആധാറും പുതുക്കിയ ആളുടെ ആധാറും തമ്മിൽ 2ഉം 2 ആണ് എന്ത് ചെയ്യണം പുതുക്കാൻ

    • @SURESAM
      @SURESAM  11 месяцев назад

      വീഡിയോ കണ്ടതുപോലെ ചെയ്യുക

  • @superskings3170
    @superskings3170 16 дней назад +1

    Chetta puthiya chikilsa card ipo edukanakumo

    • @SURESAM
      @SURESAM  16 дней назад

      *Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!*
      *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം*
      *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...*
      ruclips.net/video/36Q36vcZ6xs/видео.html

  • @Yoosufkunnakkavu
    @Yoosufkunnakkavu 9 месяцев назад +1

    27/1/2024 ഇത് കൊണ്ട് hospitalil poyi ശെരിയാക്കാന്‍ പറ്റോ അറിയാന്‍ അവര്‍ പറഞ്ഞു ഒന്നും ചെയ്യാന്‍ പറ്റില്ല cut aayi poyathaan enn .Govnmentil ninnum അറിയിപ്പ് വന്നാലേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നും

    • @SURESAM
      @SURESAM  9 месяцев назад

      14555 ൽ വിളിച്ചു ചോദിക്കൂ

    • @Yoosufkunnakkavu
      @Yoosufkunnakkavu 9 месяцев назад

      @@SURESAM malayalam kittunnilla

    • @SURESAM
      @SURESAM  9 месяцев назад

      @@Yoosufkunnakkavu jio അല്ലെങ്കിൽ bsnl നിന്ന് വിളിച്ചാൽ കിട്ടും

  • @jokerkate
    @jokerkate Месяц назад +1

    Hi sire, ee card engane cancel cheyyan sadhikkum??

    • @SURESAM
      @SURESAM  Месяц назад +1

      അത് ക്യാൻസൽ ഒന്നും ചെയ്യേണ്ടതില്ല

    • @jokerkate
      @jokerkate Месяц назад

      @@SURESAM ente ration card APL ilottu ayi so ee card inte avushymilla athannu

  • @jumanafathima..
    @jumanafathima.. 2 месяца назад +1

    Sir card validity 2013 vereye illu pinneed puthukkan pattiyilla
    Adthe month srgry ind ee card puthukkan pattuoo

    • @SURESAM
      @SURESAM  2 месяца назад

      14555 ഈ നമ്പറിലേക്ക് ബിഎസ്എൻഎൽ നിന്നോ ജിയോയിൽ നിന്നോ വിളിച്ചു ചോദിക്കൂ

  • @Aneeshpv-o5d
    @Aneeshpv-o5d Месяц назад +1

    ചേട്ടാ 2019തിൽ പുതുക്കാൻ പറ്റാത്ത വർ എന്ത് ചെയ്യാ.

    • @SURESAM
      @SURESAM  Месяц назад

      ഈ വർഷം സ്പെഷ്യൽ റീന്യൂൽ വരുമ്പോൾ പുതുക്കാം

  • @superskings3170
    @superskings3170 9 месяцев назад +1

    Chettaa innu chikilsacard puthikan akshayayil poyappo..avar card number adichu nokkiyittu..vere oralude peranu kidakunnath ennu paranju..athenthu kondaa..?entha u cheyendathu

    • @SURESAM
      @SURESAM  9 месяцев назад

      14555 ൽ വിളിച്ചു complaint ചെയ്യൂ

    • @superskings3170
      @superskings3170 4 месяца назад

      ​@@SURESAMthanks

  • @Divakaran-k1j
    @Divakaran-k1j 3 месяца назад +1

    . ഞാൻ കാർഡ് എടുത്തിട്ടുണ്ട് അക്ഷയയിൽ പോയ പ്പൊ പറഞ്ഞു ഇപ്പോൾ ഒന്നും . അറിവ് വന്നിട്ടില്ല എന്ന്

    • @SURESAM
      @SURESAM  3 месяца назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @rameshram5972
    @rameshram5972 9 месяцев назад +1

    Matrimony rrgister cheyyan nokkiyappo otp varunnilla tto

    • @SURESAM
      @SURESAM  9 месяцев назад

      Otp യുടെ ഭാഗം skip ചെയ്യൂ

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 11 месяцев назад +2

    നന്ദി, അറിയില്ലായിരുന്നു. താങ്ക് യു.

    • @SURESAM
      @SURESAM  11 месяцев назад

      💛💜💚🩵🩷💝💙❤️

  • @SubashSree-i6l
    @SubashSree-i6l 4 дня назад +1

    ഞാൻവിദേശത്തായിരുന്നു.RSBYകാർഡ്എന്റെwifeഎടുത്തുട്ടുണ്ട്.ഈകാർഡ്ഉപയോഗിച്ച്ഫാമിലിയിലെഎല്ലാവർക്കുംചികിത്സലഭ്യമാകുമോ?

    • @SURESAM
      @SURESAM  3 дня назад

      *Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!*
      *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം*
      *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...*
      ruclips.net/video/36Q36vcZ6xs/видео.html

  • @rajinaameer3970
    @rajinaameer3970 11 месяцев назад +3

    ഞാൻ ഈ cardi ഉണ്ടായിരു റേഷൻ കാർഡ് മാറ്റിയപ്പം അതിൽ നിന്നും പോയി എന്നത് വെറെ കാർഡ് കിട്ടുമോ

    • @SURESAM
      @SURESAM  11 месяцев назад

      റേഷൻ കാർഡ് മാറ്റിയാൽ വേറെ കിട്ടില്ല

  • @Puthu-Manithan
    @Puthu-Manithan 11 месяцев назад +1

    മാട്രിമോണിയിലെ 'sb' എന്ന ലെറ്റേഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്..?

    • @SURESAM
      @SURESAM  11 месяцев назад

      Suresh Babu
      എന്റെ പേര് തന്നെ 😄

  • @anandhuAjitha
    @anandhuAjitha 4 месяца назад +1

    2008 il card edutthittundayirunnu.. Pinne puthukkiyittilla.. Card cancel aayittundakum.. Ini enth cheyyum

    • @SURESAM
      @SURESAM  4 месяца назад

      14555 ലേക്കു വിളിച്ചു ചോദിക്കൂ

  • @HaleemaSahadiyah
    @HaleemaSahadiyah 2 месяца назад +1

    Ee card vech deliverykk onnum full chilav labhikkumo sir

    • @SURESAM
      @SURESAM  2 месяца назад

      മുഴുവൻ ചെലവും കിട്ടില്ല നോർമൽ ഡെലിവറിക്ക് 7000 രൂപ വരെയും സിസേറിയന് 12000 രൂപ വരെയും കിട്ടും

  • @superskings3170
    @superskings3170 4 месяца назад

    Chettaa,..ellarum orumichayirunna..health card matti..ceperate aakiyarnnu..athu puthukano

    • @SURESAM
      @SURESAM  4 месяца назад +1

      എന്തായാലും ഇപ്പോൾ അതിനുള്ള സൗകര്യം ഇല്ല

  • @indirasivasankaran5103
    @indirasivasankaran5103 11 месяцев назад +2

    ഞങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു മുകളിൽ നീല ലൈനുള്ള ഒരു കാർഡ് ആണ് കിട്ടിയത് അതുകൊണ്ട് പ്രയോജനം ഇല്ലല്ലോ പഞ്ചായത്ത് മുഖേനയുള്ള ആരോഗ്യവകുപ്പിന്റെ കാർഡ് ഉള്ളവർക്ക് ഉള്ളവർക്ക് മാത്രമാണോ ആയുഷ്മാൻ ഭാരതി കാർഡ് കിട്ടുകയു ലോ

    • @SURESAM
      @SURESAM  11 месяцев назад

      *ആയുഷ്മാൻ ഭാരതിൽ അക്ഷയ വഴി പുതിയതായി ചേരാൻ പറ്റും എന്ന് തെറ്റിദ്ധരിപ്പിക്കുന്ന 2 വീഡിയോസ് ഇപ്പോൾ whatsapp വഴി പ്രചരിക്കുന്നുണ്ട്.*
      *സത്യാവസ്ഥ മനസിലാക്കൂ...*
      ruclips.net/video/yT9RRcW9tWw/видео.htmlsi=FFMDvbQeH9FdGIul
      വീഡിയോ കാണൂ 👆

  • @midhunkv4714
    @midhunkv4714 9 месяцев назад +2

    Showing, mobile number not registered. What should do next.

    • @SURESAM
      @SURESAM  9 месяцев назад +1

      നമ്പറിൽ വിളിക്കുക 14555

  • @aneeshashameer9272
    @aneeshashameer9272 9 месяцев назад +1

    Hi e card ethka hospital available anu

    • @SURESAM
      @SURESAM  9 месяцев назад

      വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @vigijomon5362
    @vigijomon5362 10 месяцев назад +1

    പറയുന്നത് സത്യമാണ്

    • @SURESAM
      @SURESAM  10 месяцев назад

      😍❤️

  • @aami150
    @aami150 2 месяца назад +1

    Sir..RSBY യുടെ 2013 ലെ കാർഡ് ആണ് കൈവശമുള്ളത്..പുതുക്കിയ കാർഡ് കാണുന്നില്ല..ഓൺലൈൻ പ്രിൻ്റ് എടുത്താൽ അത് ഹോസ്പിറ്റലില് ഉപയോഗിക്കാൻ കഴിയുമോ?

    • @SURESAM
      @SURESAM  2 месяца назад

      14555 ഈ നമ്പറിലേക്ക് ബിഎസ്എൻഎൽ നിന്നും ജിയോയിൽ നിന്നോ വിളിച്ച് സംസാരിക്കാമോ

  • @HaleemaSahadiyah
    @HaleemaSahadiyah 4 месяца назад +1

    Ee card nangalkk und 5 ആൾക്കാർ കൂടിയത് ഇത് കൊണ്ട് prayojanamundo

    • @SURESAM
      @SURESAM  4 месяца назад

      പ്രയോജന കിട്ടും 14555 എന്ന നമ്പറിലേക്ക് വിളിച്ചു ചോദിക്കു

  • @sreerajs8694
    @sreerajs8694 11 месяцев назад +2

    Eee card und pakshe active ala apo enthelum cheyyan pattumooo

    • @SURESAM
      @SURESAM  11 месяцев назад

      വീഡിയോയിൽ പറഞ്ഞപോലെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ 11 месяцев назад +4

    ചേട്ടാ. ഗ്യാസ് ഏജൻസിയിൽ നിന്നും ഇൻഷുറൻസ് പുതുക്കാൻ ആണെന് പറഞ്ഞു ഒരാൾ വന്നു.₹240 കൊടുത്തില്ലേ. ഇൻഷുറൻസ് ക്ലെയിം കിട്ടില്ല എന്ന് പറഞ്ഞു. ഇതിൽ വല്ല യാഥാർഥ്യം ഉണ്ടോ.. ചേട്ടൻ ഒരു വീഡിയോ ചെയ്യാമോ...5 കൊല്ലം കൂടുമ്പോൾ പുതുക്കണം എന്നാണ് പറയുന്നേ. ഞാൻ ക്യാഷ് കൊടുത്തില്ല...

    • @SURESAM
      @SURESAM  11 месяцев назад +1

      അറിയില്ല നിങ്ങൾ നിങ്ങളുടെ ഗ്യാസ് ഏജൻസിയിൽ ഒന്ന് വിളിച്ചു ചോദിക്കൂ

    • @വസുദേവ്കൃഷ്ണൻ
      @വസുദേവ്കൃഷ്ണൻ 11 месяцев назад

      @@SURESAM ഏജൻസികാരും ഇവരും അറിഞ്ഞുള്ള തട്ടിപ്പാണെന്നു എല്ലാരും പറയുന്നേ. ചേട്ടന് ഇതിനെ കുറിച്ച് അറിയാമെന്നു വിചാരിച്ചു 🙏🏼

  • @teddforca3013
    @teddforca3013 11 месяцев назад +1

    Thank you sir for your message❤❤

    • @SURESAM
      @SURESAM  11 месяцев назад

      👍💙😍

  • @divyap7267
    @divyap7267 4 месяца назад

    Deliverykk ea card use chyyamo, ethra amount kittum ithil ninnum, hospitalil anweshichappol 8000 mathre kittu enna paranje, ithinu munp ea cardil ninnum aanukoolyam edukkenda aavasyam vannittillla, plz rply
    Plz rply

    • @SURESAM
      @SURESAM  4 месяца назад

      അതെ പ്രസവത്തിന് 8000 രൂപ വരെ കിട്ടുള്ളൂ

  • @rahulmukkam6096
    @rahulmukkam6096 11 месяцев назад +1

    താങ്ക്സ് ❤❤❤

    • @SURESAM
      @SURESAM  11 месяцев назад

      💙👍❤️

  • @deepasanthosh9472
    @deepasanthosh9472 11 месяцев назад +1

    Ayushman bharathu card yellow color anu enikku kittiyathu ithu valued card ano?

    • @SURESAM
      @SURESAM  11 месяцев назад +1

      ആണ് dear

  • @replyright
    @replyright 7 месяцев назад +1

    Thanks alot for this information

    • @SURESAM
      @SURESAM  7 месяцев назад

      😍❤️

  • @anithakumary2520
    @anithakumary2520 11 месяцев назад +1

    കാർഡ് ഉണ്ട് 2019 ഇൽ പുതുക്കിയില്ല ഇപ്പൊ പുതുക്കാൻ കഴിയില്ല എന്ന് പറയുന്നു.... ഇനി പുതിയതായി എടുക്കാൻ കഴിയുമോ

    • @SURESAM
      @SURESAM  11 месяцев назад +1

      അടുത്ത special renewal വരുമ്പോൾ അറിയിക്കാം.

  • @itsme-pn4bt
    @itsme-pn4bt 11 месяцев назад +1

    പുതിയതായി ആയുഷ്മാൻ ഭാരത് കാർഡിന് ഇപ്പോൾ അപേക്ഷ എടുക്കുന്നുണ്ടോ

    • @SURESAM
      @SURESAM  11 месяцев назад

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @sajmisalam1936
    @sajmisalam1936 11 месяцев назад +1

    Disbled enn kidakkunnath enta cheyyuka
    Cardil orangam disabled enna kidakkunne

    • @SURESAM
      @SURESAM  11 месяцев назад

      Help ലൈനിൽ വിളിക്കൂ

  • @nasib5799
    @nasib5799 8 месяцев назад +1

    Ayushman paddathiyum rsby yum onnano

  • @manivadakkekalathil
    @manivadakkekalathil 11 месяцев назад +1

    Pmjay rsby randum vere ano

    • @SURESAM
      @SURESAM  11 месяцев назад

      ഇപ്പൊൾ ഒന്നാണ്

  • @HaleemaSahadiyah
    @HaleemaSahadiyah 4 месяца назад +1

    സർ ഞങ്ങൾ 5 ആൾക്കാർ കൂടിയ ഒരു ഇൻഷുറൻസ് കാർഡ് ആണ് ഉള്ളത് അതിൽ ചികിത്സ കിട്ടുമോ 2018 ല് എടുത്തതാണ്

    • @SURESAM
      @SURESAM  4 месяца назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @HaleemaSahadiyah
      @HaleemaSahadiyah 4 месяца назад

      @@SURESAM sir nte number tgaramoo

    • @HaleemaSahadiyah
      @HaleemaSahadiyah 4 месяца назад

      @@SURESAM അങ്ങനെ ആണോ അന്ന് 5 ആൾക്കാർ പഞ്ചായത്തിൽ പോയി ഫോട്ടോ ഒകെ എടുത്തിരുന്നു പിന്നെ ഒരു കാർഡ് കിട്ടി ആ കാർഡ് കൊണ്ട് എന്റെ deliverykk ഹോസ്പിറ്റലിൽ പോയപ്പോ പറഞ്ഞു seprate ഉള്ളത് വേണം enn

  • @girijat.s6677
    @girijat.s6677 11 месяцев назад +1

    2018ലെ കാർഡ് ആണ്. ഇത് പുതുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  11 месяцев назад

      Help line ൽ വിളിക്കുക

  • @rajeshkunhithundi3735
    @rajeshkunhithundi3735 11 месяцев назад +1

    Thanks for....
    Information ❤

    • @SURESAM
      @SURESAM  11 месяцев назад

      💙❤️

  • @beenzo4k
    @beenzo4k 8 месяцев назад +1

    Bro appo ee card eni akshyaill poyi puthukenda avasheamelle?

    • @SURESAM
      @SURESAM  8 месяцев назад

      ഇല്ല dear

  • @Remisa_Ayesh
    @Remisa_Ayesh 3 месяца назад +1

    Ee card inni edukaan pattumo

    • @SURESAM
      @SURESAM  3 месяца назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @SukeshkK
    @SukeshkK 10 месяцев назад +1

    മുൻഗണന റേഷൻ കാർഡ് മാറിയാൽ ചികിത്സ കിട്ടുമോ

    • @SURESAM
      @SURESAM  10 месяцев назад

      വേറെ card നമ്പറിലേക്കു മാറിയാൽ കിട്ടില്ല

  • @umasubhendransubhendrannai2333
    @umasubhendransubhendrannai2333 11 месяцев назад +1

    Date of birth തെറ്റായാ എന്തു ചെയ്യണം.

    • @KrishnaarmyThulasi
      @KrishnaarmyThulasi 11 месяцев назад +1

      ഇപ്പൊ ഒന്നും തിരുത്താൻ പറ്റില്ല എന്ന് എന്റെ അങ്ങനെ തന്നെ ആണ്

    • @SURESAM
      @SURESAM  11 месяцев назад

      വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ട്

  • @marlinbabu2568
    @marlinbabu2568 3 месяца назад +1

    Njangal yellow card aanu njangalkku eth kittiyittilla

  • @ggffdxjjjtggg616
    @ggffdxjjjtggg616 11 месяцев назад

    First മഞ്ഞ card ആയിരുന്നു eppo പിങ്ക് കാർഡ്

    • @SURESAM
      @SURESAM  11 месяцев назад

      അത് കുഴപ്പമില്ല

  • @AnasAnas-b1o4j
    @AnasAnas-b1o4j 11 месяцев назад +1

    Thanks ❤😊

    • @SURESAM
      @SURESAM  11 месяцев назад

      💙👍❤️

  • @Jose-cv6ut
    @Jose-cv6ut 11 месяцев назад +1

    Thanks😊

    • @SURESAM
      @SURESAM  11 месяцев назад

      💛💜💚🩵🩷💝💙❤️

  • @mohandasdas7595
    @mohandasdas7595 Месяц назад +1

    Verygood chatta

    • @SURESAM
      @SURESAM  Месяц назад

      💙🙏❤️

  • @musics3441
    @musics3441 11 месяцев назад +1

    14555വിളിച്ചിട്ട് കിട്ടുന്നില്ല sir

    • @SURESAM
      @SURESAM  11 месяцев назад

      ജിയോ ഫോണിൽ നിന്ന് ബിഎസ്എൻഎൽ നിന്ന് ഒക്കെ വിളിച്ചു നോക്കൂ, കിട്ടും

  • @rishananaseera9665
    @rishananaseera9665 3 месяца назад

    നമുക്ക് കിട്ടിയിട്ട് അത് എവിടെ കിട്ടും എവിടെ പോകേണ്ടത്

    • @SURESAM
      @SURESAM  3 месяца назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @PreejaSuresh-w7j
    @PreejaSuresh-w7j 11 месяцев назад +1

    Sir aneku ethil cheraan andhanu vazhi

    • @SURESAM
      @SURESAM  11 месяцев назад

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @kvn6136
    @kvn6136 4 месяца назад +1

    ആയുഷ്മാൻ കാർഡിൽ എന്റെയും ഭാര്യയുടെയും പേരുണ്ട് കുട്ടികളുടെ പേര് ചേർത്തിട്ടില്ല. പേര് ചേർക്കാൻ കഴിയുമോ

    • @SURESAM
      @SURESAM  4 месяца назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @GirijaKattukulam
    @GirijaKattukulam 5 месяцев назад +1

    ആയുഷ്മാൻ help👩‍👩‍👦ലൈൻ

  • @aravindanaravi4094
    @aravindanaravi4094 11 месяцев назад +3

    👍

    • @SURESAM
      @SURESAM  11 месяцев назад +1

      💛💜💚🩵🩷💝💙❤️

    • @aravindanaravi4094
      @aravindanaravi4094 11 месяцев назад

      ഈ കാഡിൽ ഒരു 50.000 രൂപയുടെ സർജറിക്ക് . 20.000 രൂപ വരേ കിട്ടും.
      (കിട്ടി. )🙏

  • @ameensalih3310
    @ameensalih3310 4 месяца назад

    14555 iinumber asadu anennanallo vilichappoo paranje

    • @SURESAM
      @SURESAM  4 месяца назад

      Bsnl ൽ നിന്നോ jio യിൽ നിന്നോ വിളിക്കൂ

  • @ggffdxjjjtggg616
    @ggffdxjjjtggg616 11 месяцев назад +1

    Card നഷ്ടപെട്ടു appo yent cheyyum😭

    • @SURESAM
      @SURESAM  11 месяцев назад

      ഹെൽപ്പ് ലൈനിൽ വിളിക്കൂ

  • @aneeshkumarg975
    @aneeshkumarg975 11 месяцев назад +1

    Number asadhu anann paraynn

    • @SURESAM
      @SURESAM  11 месяцев назад

      14555 ഈ നമ്പറിലേക്ക് വിളിക്കൂ

  • @hemambikahema267
    @hemambikahema267 11 месяцев назад +1

    👌👌👌👍👍👍

    • @SURESAM
      @SURESAM  11 месяцев назад

      💛💜💚🩵🩷💝💙❤️

  • @Opipipiopnkchyuigyu
    @Opipipiopnkchyuigyu 11 месяцев назад +1

    1st 💪😍

    • @SURESAM
      @SURESAM  11 месяцев назад +1

      💛💜💚🩵🩷💝💙❤️

    • @SURESAM
      @SURESAM  11 месяцев назад +1

      💛💜💚🩵🩷💝💙❤️

  • @sanhamaliyekkal951
    @sanhamaliyekkal951 9 месяцев назад +1

    നമ്പർ എവിടെ

    • @SURESAM
      @SURESAM  9 месяцев назад +1

      14555

  • @Karthik-yu2hc
    @Karthik-yu2hc 11 месяцев назад +1

    ❤❤❤❤

    • @SURESAM
      @SURESAM  11 месяцев назад

      💛💜💚🩵🩷💝💙❤️

  • @reni_2344
    @reni_2344 11 месяцев назад +1

    👍👌❤️

    • @SURESAM
      @SURESAM  11 месяцев назад

      💛💜💚🩵🩷💝💙❤️

  • @akshayasok8925
    @akshayasok8925 Месяц назад +1

    ചേട്ടാ നിങ്ങൾ ഇത് പറ്റിക്കാൻ പറയരുത് ഈ 5 ലക്ഷം രൂപയുടെ പദ്ധതി എവിടെ കിട്ടും നിങ്ങൾ തന്നെ ഒന്ന് പറയുക

    • @SURESAM
      @SURESAM  Месяц назад

      കുറെ മുമ്പ് ചെയ്ത വീഡിയോ ആണിത് പിന്നെ പറ്റിക്കാൻ എന്നൊക്കെ കമന്റ് ഇട്ടാൽ മറുപടി തരേണ്ടത് ഇല്ല എന്ന് കരുതിയതാണ് എന്നാലും താങ്കളുടെ വിവരക്കേട് ആയിട്ട് കരുതുന്നു.
      പുതിയ വീഡിയോ ചെയ്തതിന്റെ ലിങ്ക് താഴത്ത് കൊടുക്കുന്നുണ്ട് താല്പര്യമെങ്കിൽ കാണുക.
      *Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!*
      *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം*
      *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...*
      ruclips.net/video/36Q36vcZ6xs/видео.html

  • @studyathome6693
    @studyathome6693 11 месяцев назад +1

    സർ ഇതിൽ കിടത്തി ചികിത്സയ്ക്ക് മാത്രമല്ല ഓ പി ക്കും കിട്ടുമായിരുന്നു.2019 ന് ശേഷമാണ് ഓപി നിർത്തലാക്കിയത്.

    • @SURESAM
      @SURESAM  11 месяцев назад

      Yea 👍

  • @BabygirijaBabygirija-l1n
    @BabygirijaBabygirija-l1n Месяц назад +1

    Wasp

    • @SURESAM
      @SURESAM  Месяц назад

      *Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!*
      *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം*
      *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...*
      ruclips.net/video/36Q36vcZ6xs/видео.html

  • @rahulrakku-ej4un
    @rahulrakku-ej4un 7 месяцев назад +1

    👍

    • @SURESAM
      @SURESAM  7 месяцев назад

      🙏💙

  • @sivadas8433
    @sivadas8433 11 месяцев назад +1

    • @SURESAM
      @SURESAM  11 месяцев назад

      💛💜💚🩵🩷💝💙❤️