Thank you suvidha ഇങ്ങനെ ഒരു ടോപ്പിക്ക് കൊണ്ടുവന്നത് രാഷ്ട്രീയം മാത്രമല്ലല്ലോ ഒരു ചാനലിൽ വരേണ്ടത് ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് ❤
മതഭ്രാന്ത് തലക്ക് പിടിച്ച വെളുവില്ലാത്ത തെറി മുഴക്കികളുമായി സംവദിക്കുന്നതിലും എത്രയോ ഉചിതമാണ് ശാസ്ത്ര ബോധമുള്ള മനുഷ്യരുടെ മറുപടികൾ ശ്രവിക്കുന്നത്. ഇത്തരം ആരോഗ്യകരമായ അഭിമുഖങ്ങൾക്ക് നന്ദി പറയുന്നു.
@@SPECIES-k4wരാജ്യത്തെ യും സ്വാതന്ത്ര്യ സമരത്തെ യും ഒറ്റികൊടുത്തും ഷൂ നക്കിയും കൊടുത്തത് ഒരു കഥയല്ല. രാജ്യ ദ്രോഹികളായ സംഘി ഭീരു സവർക്കറിന്റെനാറിയ ചരിത്രമാണത്. 2016ന് ശേഷം രാജ്യ സ്നേഹികളായ തീട്ട സംഘികൾക്ക് സംഘികളുടെ പൂർവീക നാറികളുടെ ചരിത്രം ചൊറിച്ചിലുണ്ടാക്കും
പവിത്രമായ മാസങ്ങൾ കടന്നുപോകുമ്പോൾ, ബഹുദൈവാരാധകരെ നിങ്ങൾ കണ്ടെത്തുന്നിടത്തെല്ലാം കൊല്ലുകയും അവരെ പിടികൂടുകയും ഉപരോധിക്കുകയും പതിയിരുന്നിടത്തെല്ലാം അവർക്കായി കാത്തിരിക്കുകയും ചെയ്യുക. എന്നാൽ, അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുകയാണെങ്കിൽ, അവർ അവരുടെ വഴിക്ക് പോകട്ടെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.9-5
അവർ ഇവിടെ canada യിലെ resident ആണ്. ഇവിടെ ആരും; പ്രത്യേകിച്ചു ഈ കാലഘട്ടത്തിൽ new ജനറേഷൻ,നാട്ടിലെ പോലെ അത്ര beauty conscious അല്ല. ഏത് appearance നും വില നൽകുന്നു. വേഷം, രൂപം, സൗന്ദര്യം നോക്കി ആരേയും സമൂഹത്തിൽ പ്രത്യേകിച്ചു അഭിനന്ദിക്കുകയോ, മാറ്റി നിർത്തുകയോ, public area യിൽ comments, അഭിപ്രായം ഒന്നും പറയുകയോ ചെയ്യില്ല. അതിനാൽ തന്നെ ആരും beauty conscious അല്ല. ആർക്കും മറ്റൊരാളുടെ കാര്യങ്ങൾ നോക്കാൻ ശ്രദ്ധിക്കാൻ സമയമില്ല. Fast life. അതുപോലെ നമ്മുടെ നാട്ടിൽ സൗന്ദര്യ വസ്തുക്കൾക്ക്, dress നു എല്ലാം കൊടുക്കുന്ന priority ഇവിടെ കൊടുക്കുന്നില്ല. ഒരേ dress തന്നെ 4 വർഷം ഇടക്കിടെ അടുപ്പിച്ചു ധരിച്ചാലും, ഒരേ ജാക്കറ്റ്, shoe തന്നെ daily ഓഫീസിൽ 6 -8 മാസം ധരിച്ചാലും ആരും മോശമായി പരസ്പരം ചിന്തിക്കില്ല. അഭിമാനത്തോടെ വിരലിൽ എണ്ണാവുന്ന വസ്ത്രം ധരിച്ചു നടക്കാം. നാട്ടിൽ അമിത പ്രാധാന്യം നൽകുന്നതിനാൽ കുടുംബ ബഡ്ജറ്റ് താങ്ങാവുന്നതിലും അധികം ആകാറും ഉണ്ട്. ( eg: ബന്ധുക്കളുടെ ഓരോ wedding നും വേറെ വസ്ത്രം വാങ്ങുന്ന ട്രെൻഡ് )
കഴിഞ്ഞവീഡിയോ.ലീനയും.ആയുള്ള.കണ്ടതിൽ.പിന്ന.എന്റെ sugser.ഒരു പാട് മാറി.400..അടുത്ത വന്നിരുന്നു.ഇപ്പോൾ 147..വ ര്.വന്നു exacice.തുടങ്ങി..മരുന്നിന പറ്റി ഒന്നും അറി യി ല്ല ആയിരുന്നു..ഇനിയും ഇതു പോലെ.നല്ല ജനെങ്ങളെക് ഉപകാരപ്രത്മായുള്ള.വിഡിയോ.ചൈ യ ണം..താങ്ക്സ്

നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന ഷുഗർ രോഗികളിൽ ലൈഫ് സ്റ്റൈൽ ചേഞ്ച് കൊണ്ട് നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും , പക്ഷേ ഭൂരിപക്ഷം ആൾക്കാർക്കും അറിയില്ലാ ..
ഇത് പോലുള്ള വീഡിയോകൾ ആരോഗ്യം തൊഴിൽ തുടങ്ങി ഒരാളെ ജീവിതത്തിൽ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ഉൾപെടുന്ന വീഡിയോകൾക്കും സ്വാഗതം. പൊളിറ്റിക്കൽ വീഡിയോസ് ്ന് റേറ്റിംഗ് ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് അവ ക്കൊണ്ടുള്ള പ്രയോജനം കുറവാണ്
Dr manoj johnson എന്ന ഒരു dr വിഭിന്നമായ ഒരു ചികിത്സ രീതി അവതരിപ്പിക്കുന്നതായി കാണുന്നു. രോഗത്തിന്റെ മൂല കാരണം കണ്ടെത്തി അതിനുള്ള പരിഹാരം അത് പോലെ കൊഴുപ്പു കഴിക്കരുതെന്നു പറയുമ്പോൾ അത് കഴിക്കുകയാണ് വേണ്ടതെന്നു പറയുന്നു. Thyroid ആയാലും മറ്റു രോഗമായാലും പൂർണമായും മാറ്റുന്ന ഒരു രീതി അവതരിപ്പിക്കു ന്നു. ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം പല കാര്യങ്ങളും പുതുതായി മനസ്സിലാക്കാനും രോഗ ശമനത്തിനും പൊതു ജനങ്ങൾക്ക് ഉതകും എന്നു തോന്നുന്നു. ആയതു ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു.
Respected Doctor I using Gliptament 50/850 daily 2 taps,how this Effect? this good tabs?/with using Neuro_B Diamicron MR _i waiting a reply ❤ Respected Suida madam ഇന്ന് 'ചേലാകർമഠ' അതാണല്ലോ, ഏറ്റവുഠ വലിയ Subject_ so ഇതിനൻറ ഗുണഗണങിങളെ കുറിച്ച് ഈ വിഷയത്തിൽ തുറന്നു പറയാൻ പേടിയില്ലാത്ത ഒരു Doctor റുമായി ഒരു അഭിമുഖം?❤ നിങ്ങൾ ഒരു സഠഭവഠ തന്നെ
അവർ ഇവിടെ canada യിലെ resident ആണ്. ഇവിടെ ആരും; പ്രത്യേകിച്ചു ഈ കാലഘട്ടത്തിൽ new ജനറേഷൻ,നാട്ടിലെ പോലെ അത്ര beauty conscious അല്ല. ഏത് appearance നും വില നൽകുന്നു. വേഷം, രൂപം, സൗന്ദര്യം നോക്കി ആരേയും സമൂഹത്തിൽ പ്രത്യേകിച്ചു അഭിനന്ദിക്കുകയോ, മാറ്റി നിർത്തുകയോ, public area യിൽ comments, അഭിപ്രായം ഒന്നും പറയുകയോ ചെയ്യില്ല. അതിനാൽ തന്നെ ആരും beauty conscious അല്ല. ആർക്കും മറ്റൊരാളുടെ കാര്യങ്ങൾ നോക്കാൻ ശ്രദ്ധിക്കാൻ സമയമില്ല. Fast life. അതുപോലെ നമ്മുടെ നാട്ടിൽ സൗന്ദര്യ വസ്തുക്കൾക്ക്, dress നു എല്ലാം കൊടുക്കുന്ന priority ഇവിടെ കൊടുക്കുന്നില്ല. ഒരേ dress തന്നെ 4 വർഷം ഇടക്കിടെ അടുപ്പിച്ചു ധരിച്ചാലും, ഒരേ ജാക്കറ്റ്, shoe തന്നെ daily ഓഫീസിൽ 6 -8 മാസം ധരിച്ചാലും ആരും മോശമായി പരസ്പരം ചിന്തിക്കില്ല. അഭിമാനത്തോടെ വിരലിൽ എണ്ണാവുന്ന വസ്ത്രം ധരിച്ചു നടക്കാം. നാട്ടിൽ അമിത പ്രാധാന്യം നൽകുന്നതിനാൽ കുടുംബ ബഡ്ജറ്റ് താങ്ങാവുന്നതിലും അധികം ആകാറും ഉണ്ട്. ( eg: ബന്ധുക്കളുടെ ഓരോ wedding നും വേറെ വസ്ത്രം വാങ്ങുന്ന ട്രെൻഡ് )
മരുന്ന് കഴിക്കണം പിന്നെ വ്യായാമം ചെയ്യണം, പിന്നെ ഡയറ്റ് ചെയ്യണം പിന്നെ എന്തൂട്ട്നാണ് ഇതിനു മരുന്ന് എന്ന് പറയുന്നത്.. മൊത്തത്തിൽ ഉടായിപ് ആണല്ലേ പ്രമേഹത്തിനു ഇംഗ്ലീഷ് മരുന്ന് എന്ന് പറഞ്ഞു കൊടുക്കുന്നത്..😂
സാധാരണ കാണുന്ന വീഡിയോ കളിൽ നിന്ന് വ്യത്യാസം ഉള്ള ഒരു വീഡിയോ
താങ്കൾക്ക് അഭിനന്ദനങ്ങൾ
വർത്തമാന കാലത്ത് സമൂഹത്തിൽ വർധിച്ചു വരുന്ന അസുഖമാണ് പ്രമേഹം, അതേക്കുറിച്ച് വീഡിയോ ചെയ്ത സുനിതയെ അഭിനന്ദിക്കുന്നു
❤
❤❤
@@udayanudayan5987c
വളരെയധികം വിഭവ സമൃതമായ വിവരം, മനുഷ്യ നന്മകായുള്ള ഇത്തരം ചർച്ചകൾക് ഒരായിരം അഭിനന്ദനങ്ങൾ.
വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ. അഭിനന്ദനങ്ങൾ 🙏👍
വളരെ നല്ല വീഡിയോ പ്രത്യേകിച്ച് ഡോക്ടർ സാധാരണക്കാരന് മനസ്സിലാകുന്ന രൂപത്തിൽ കാര്യങ്ങൾ വിശദീകരിച്ചു ഡോക്ടർക്കും സുനിതയ്ക്കും അഭിനന്ദനങ്ങൾ
Thank you suvidha ഇങ്ങനെ ഒരു ടോപ്പിക്ക് കൊണ്ടുവന്നത് രാഷ്ട്രീയം മാത്രമല്ലല്ലോ ഒരു ചാനലിൽ വരേണ്ടത് ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് ❤
നല്ലൊരു വിശദീകരണം സുനിതമാഡത്തിന്ന് വളരെ നന്ദിയുണ്ട്
മതഭ്രാന്ത് തലക്ക് പിടിച്ച വെളുവില്ലാത്ത തെറി മുഴക്കികളുമായി സംവദിക്കുന്നതിലും എത്രയോ ഉചിതമാണ് ശാസ്ത്ര ബോധമുള്ള മനുഷ്യരുടെ മറുപടികൾ ശ്രവിക്കുന്നത്. ഇത്തരം ആരോഗ്യകരമായ അഭിമുഖങ്ങൾക്ക് നന്ദി പറയുന്നു.
അയ്യോ ആരാ ഈ പറയുന്ന ശാസ്ത്രജ്ഞൻ 😂😂
@@NjaanBharatheeyan ഷൂ വർക്കർ അല്ല
@@nazarnazarudheen583 eth britishukarante oombi koduthu rajyam randakkiya jinna koyayude aalukalo...athreyum chettetharam vere aarum kaanichittilla...ennitta avante shoe nakkiya kadha...kore ayallo..kidannu thoorunnu e kadhayum kond....🤣🤣🤣🤣
@@SPECIES-k4wരാജ്യത്തെ യും സ്വാതന്ത്ര്യ സമരത്തെ യും ഒറ്റികൊടുത്തും ഷൂ നക്കിയും കൊടുത്തത് ഒരു കഥയല്ല. രാജ്യ ദ്രോഹികളായ സംഘി ഭീരു സവർക്കറിന്റെനാറിയ ചരിത്രമാണത്. 2016ന് ശേഷം രാജ്യ സ്നേഹികളായ തീട്ട സംഘികൾക്ക് സംഘികളുടെ പൂർവീക നാറികളുടെ ചരിത്രം ചൊറിച്ചിലുണ്ടാക്കും
@@SPECIES-k4w ഷൂ കണ്ടാൽ സംഘികൾ സാത്താൻ കുരിശ് കണ്ട പോലെ ഹിഹി ഹിഹി........
എന്റെ മനസ്സിലുള്ള ചോദ്യങ്ങളാണ് സുനിത ഡോക്ടറോട് ചോദിച്ചത്. Thanks dear sunitha 🙏
Thank you
സുനിത മോളെ
നല്ല ഉപകാരപ്രദമായ വീഡിയോ
ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഡോക്ടറുടെ വിശദീകരണം Super
വളരെയധികം ഉപകാരപ്പെട്ട വീഡിയോ 🙏
You are doing a good job sunitha
ഗുഡ് നൂൺ സുനിത 💞
... സ്നേഹാശംസകൾ. 💗👍🏾....
ഗുഡ് നല്ലൊരു വീഡിയോ അഭിനന്ദനങ്ങൾ.. 👍🏾
♥♥👍🏾...
.നല്ല വിഷയം...ചില ഷുഗറുള്ള ആൾക്കാർ പറയുന്നത് ഷുഗറിന്റെ മെഡിസിൻ കഴിച്ചാൽ ശരിക്കും മോഷൻ പോകുന്നില്ലന്ന് അത് എന്തുകൊണ്ട്...???
thank you Sunitha ma'am and Leena ma'am. Valuable information
You are doing well with quality contents and current affairs in a balanced manner 👏👏
വളരെ നന്നായി പറഞ്ഞു. Good 🙏🙏
Thank you... സുനിതജി...
I take METFORMIN since 1996, so far no side effects.
Thank u Sunithaji .and Leena mam.Valuable informarion.
Best subject and super answer ❤
പവിത്രമായ മാസങ്ങൾ കടന്നുപോകുമ്പോൾ, ബഹുദൈവാരാധകരെ നിങ്ങൾ കണ്ടെത്തുന്നിടത്തെല്ലാം കൊല്ലുകയും അവരെ പിടികൂടുകയും ഉപരോധിക്കുകയും പതിയിരുന്നിടത്തെല്ലാം അവർക്കായി കാത്തിരിക്കുകയും ചെയ്യുക. എന്നാൽ, അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുകയാണെങ്കിൽ, അവർ അവരുടെ വഴിക്ക് പോകട്ടെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.9-5
Very helpful discussion, Thank you very much
Thanks Sunitha for choosing this health issue.....
Type-2 diabetis can be reversed . So Miss Sunitha must make episodes in this topic to save millions of diabetis patients in Kerala .
ലീന തോമസ് വളരെ ചെറുപ്പമാണ്. എൻത് കൊണ്ടാണ് ഇത്രയും ചെറുപ്പത്തിൽ മുടി വെളുത്തത്. ഒന്ന് ഡൈ ചൈത് കൂടെ. U r great.
I think this Doctor Mam use white hair dye .
Health conscious aya oral hair dye cheyilla
വെളുക്കാനുള്ള ഡൈ ആണ് തീക്കുന്നതെന്നു തോന്നുന്നു...
അവർ ഇവിടെ canada യിലെ resident ആണ്. ഇവിടെ ആരും; പ്രത്യേകിച്ചു ഈ കാലഘട്ടത്തിൽ new ജനറേഷൻ,നാട്ടിലെ പോലെ അത്ര beauty conscious അല്ല. ഏത് appearance നും വില നൽകുന്നു. വേഷം, രൂപം, സൗന്ദര്യം നോക്കി ആരേയും സമൂഹത്തിൽ പ്രത്യേകിച്ചു അഭിനന്ദിക്കുകയോ, മാറ്റി നിർത്തുകയോ, public area യിൽ comments, അഭിപ്രായം ഒന്നും പറയുകയോ ചെയ്യില്ല. അതിനാൽ തന്നെ ആരും beauty conscious അല്ല. ആർക്കും മറ്റൊരാളുടെ കാര്യങ്ങൾ നോക്കാൻ ശ്രദ്ധിക്കാൻ സമയമില്ല. Fast life. അതുപോലെ നമ്മുടെ നാട്ടിൽ സൗന്ദര്യ വസ്തുക്കൾക്ക്, dress നു എല്ലാം കൊടുക്കുന്ന priority ഇവിടെ കൊടുക്കുന്നില്ല. ഒരേ dress തന്നെ 4 വർഷം ഇടക്കിടെ അടുപ്പിച്ചു ധരിച്ചാലും, ഒരേ ജാക്കറ്റ്, shoe തന്നെ daily ഓഫീസിൽ 6 -8 മാസം ധരിച്ചാലും ആരും മോശമായി പരസ്പരം ചിന്തിക്കില്ല. അഭിമാനത്തോടെ വിരലിൽ എണ്ണാവുന്ന വസ്ത്രം ധരിച്ചു നടക്കാം. നാട്ടിൽ അമിത പ്രാധാന്യം നൽകുന്നതിനാൽ കുടുംബ ബഡ്ജറ്റ് താങ്ങാവുന്നതിലും അധികം ആകാറും ഉണ്ട്. ( eg: ബന്ധുക്കളുടെ ഓരോ wedding നും വേറെ വസ്ത്രം വാങ്ങുന്ന ട്രെൻഡ് )
Valare nalla arivukal ,thank you mam and sunitha ❤
വളരെ ഉപകാരപ്രദമായവീഡിയോ ആയിരുന്നു ഞാനും ഒരുഷുഗർ പേഷ്യന്റ് ആണ്
നിങൾ വേറേ ലെവൽ ആണ്, appreciated your all efforts, Keep it up, wish u all the best,🤓
Best subject in recent world ❤
ഉപകാര😊 പ്രദമായ വീഡിയോ '
Valare nalla vedio thankyou doctorand sunitha
Very good speach.. thankyou sunitha❤❤❤
ഇനിയും ഇങ്ങനത്തെ നല്ല കാര്യങ്ങൾ പറയണം
ഉപകാര പ്രദമായ vedeo ❤❤
Very helpful discussion
Best subject,super answer👀👍👍
Very good information.
Thank you.
Thank you Sunitha❤❤❤
Congrats to Leena Thomas
Sunithakkum Leenamadathinum Thanks❤
Dr., very informative...❤
Mm കൊള്ളാം..ഇതുപോലുള്ള vdo ഒക്കെ ഇട് എല്ലാവർക്കും ഉപകാരപ്പെടട്ടെ... 😍😍
അഭിനന്ദനങ്ങൾ
Sunita medam thank u good sabjecket jangalk upakara peduna sabjacket. Nini
Super sunitha
Very good
Thankyou for your kind information
Very good attempt
Wonderful really....thanks...
കഴിഞ്ഞവീഡിയോ.ലീനയും.ആയുള്ള.കണ്ടതിൽ.പിന്ന.എന്റെ sugser.ഒരു പാട് മാറി.400..അടുത്ത വന്നിരുന്നു.ഇപ്പോൾ 147..വ ര്.വന്നു exacice.തുടങ്ങി..മരുന്നിന പറ്റി ഒന്നും അറി യി ല്ല ആയിരുന്നു..ഇനിയും ഇതു പോലെ.നല്ല ജനെങ്ങളെക് ഉപകാരപ്രത്മായുള്ള.വിഡിയോ.ചൈ യ ണം..താങ്ക്സ്
അത് ഭയങ്കര സംഭവമാണല്ലോ?
Great Info 👍👍
Good presentation
Bring her more. She's the best gust you've had on your podcast
പവിത്രമായ മാസങ്ങൾ കടന്നുപോകുമ്പോൾ, ബഹുദൈവാരാധകരെ നിങ്ങൾ കണ്ടെത്തുന്നിടത്തെല്ലാം കൊല്ലുകയും അവരെ പിടികൂടുകയും ഉപരോധിക്കുകയും പതിയിരുന്നിടത്തെല്ലാം അവർക്കായി കാത്തിരിക്കുകയും ചെയ്യുക. എന്നാൽ, അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുകയാണെങ്കിൽ, അവർ അവരുടെ വഴിക്ക് പോകട്ടെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.9-5
Informative
It’s Awesome congrats mam
Sunita u are super 👍
സുന്ദരമായ സംസാരം.
❤ അഭിനന്ദനങ്ങൾ
❤❤❤❤❤ thank you so much ❤❤❤
നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന ഷുഗർ രോഗികളിൽ ലൈഫ് സ്റ്റൈൽ ചേഞ്ച് കൊണ്ട് നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും , പക്ഷേ ഭൂരിപക്ഷം ആൾക്കാർക്കും അറിയില്ലാ ..
sunithk.oru.താങ്ക്സ് ❤❤❤
❤സുനിത❤
നല്ല വീഡിയോ👍🏻
Thanks mam
Good
Eppo start cheyanam medicine fasting sugar
Sunitha chechi❤❤❤
ഇത് പോലുള്ള വീഡിയോകൾ ആരോഗ്യം തൊഴിൽ തുടങ്ങി ഒരാളെ ജീവിതത്തിൽ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ഉൾപെടുന്ന വീഡിയോകൾക്കും സ്വാഗതം. പൊളിറ്റിക്കൽ വീഡിയോസ് ്ന് റേറ്റിംഗ് ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് അവ ക്കൊണ്ടുള്ള പ്രയോജനം കുറവാണ്
പ്രമേഹ രോഗി മരുന്ന് എപ്പോൾ കഴിക്കണം, ഭക്ഷണം എപ്പോൾ ,
👍നല്ല ബോധവൽക്കരണം
Athra kettalum mathi varilla ketto❤❤
Well explained
Many many thanks madam
പി.പി ദിവ്യയെക്കുറിച്ച് ഒന്നും പറയാത്തതെന്താണ്?
അതെന്താ ദിവ്യക്ക് ഷുഗർ ഉണ്ടോ ?😊
@@jaseemkp6189😂😂👍
😂😂😂😂@@jaseemkp6189
സമയം ആയിട്ടില്ല ,ആകുമ്പോൾ സുനിത മാഡം പറയും
Onnupoda
Dr manoj johnson എന്ന ഒരു dr വിഭിന്നമായ ഒരു ചികിത്സ രീതി അവതരിപ്പിക്കുന്നതായി കാണുന്നു. രോഗത്തിന്റെ മൂല കാരണം കണ്ടെത്തി അതിനുള്ള പരിഹാരം അത് പോലെ കൊഴുപ്പു കഴിക്കരുതെന്നു പറയുമ്പോൾ അത് കഴിക്കുകയാണ് വേണ്ടതെന്നു പറയുന്നു. Thyroid ആയാലും മറ്റു രോഗമായാലും പൂർണമായും മാറ്റുന്ന ഒരു രീതി അവതരിപ്പിക്കു ന്നു. ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം പല കാര്യങ്ങളും പുതുതായി മനസ്സിലാക്കാനും രോഗ ശമനത്തിനും പൊതു ജനങ്ങൾക്ക് ഉതകും എന്നു തോന്നുന്നു. ആയതു ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു.
Waqaf board preshanma nadakunnile munnabM athine kurich video cheyoo ntha prblm eghnayaa prblm ayath enokse
Sugarinu marunnu kazhichittum kannum kidneyum poyavaranu kuduthal
മെറ്റ് ഫോർമിൻ ഉറക്കകുറവ് ഉണ്ടാക്കുമോ
Slow release, not extended release
Respected Doctor
I using Gliptament 50/850
daily 2 taps,how this Effect? this good tabs?/with using Neuro_B
Diamicron MR _i waiting a reply ❤
Respected Suida madam
ഇന്ന് 'ചേലാകർമഠ' അതാണല്ലോ, ഏറ്റവുഠ വലിയ Subject_ so ഇതിനൻറ ഗുണഗണങിങളെ കുറിച്ച് ഈ വിഷയത്തിൽ തുറന്നു പറയാൻ പേടിയില്ലാത്ത ഒരു Doctor റുമായി ഒരു അഭിമുഖം?❤ നിങ്ങൾ ഒരു സഠഭവഠ തന്നെ
Metformin കഴിക്കുന്ന എനിക്ക് ഡയേറിയ ഉണ്ടാവാറുണ്ട്.
, കിറിയാറ റിൻ കൂട്ടുന്നതിന് എന്താണ് ചെയ്യെണ്ടത് sir മൂത്രത്തിൽ പതവരുന്നുണ്ട് എന്ത് ചെയ്യണം
Merformin kazhichat thalakaram ayirunu !!!njn medicine nirthi thalakarakam maari😢
പ്രകൃതി ചികിത്സയും അലോപ്പതി ചികിത്സയും ഗുണവും ദോഷവും ഒര് ഡിബേറ്റ് സംഘടിപ്പിക്കുമോ?
I want u to debate u with liyakkathali
Can u ?
ഷുഗർ ലെവൽ സത്യത്തിൽ എത്രയാണ വേണ്ടത് ഭക്ഷണത്തിന് മുമ്പും ഭക്ഷണ ശേഷവും?
ചിരി മത്സരം
I think this Doctor Mam use white hair dye .
ഇത്രയും സൗന്ദര്യമുള്ള നിങ്ങൾ എന്തുകൊണ്ടാണ് തലമുടി കറുപ്പിക്കാത്തത് എന്ന് ഒന്ന് പറയാമോ സൈഡ് എഫക്ട് പേടിച്ചിട്ടാണോ
അവർ ഇവിടെ canada യിലെ resident ആണ്. ഇവിടെ ആരും; പ്രത്യേകിച്ചു ഈ കാലഘട്ടത്തിൽ new ജനറേഷൻ,നാട്ടിലെ പോലെ അത്ര beauty conscious അല്ല. ഏത് appearance നും വില നൽകുന്നു. വേഷം, രൂപം, സൗന്ദര്യം നോക്കി ആരേയും സമൂഹത്തിൽ പ്രത്യേകിച്ചു അഭിനന്ദിക്കുകയോ, മാറ്റി നിർത്തുകയോ, public area യിൽ comments, അഭിപ്രായം ഒന്നും പറയുകയോ ചെയ്യില്ല. അതിനാൽ തന്നെ ആരും beauty conscious അല്ല. ആർക്കും മറ്റൊരാളുടെ കാര്യങ്ങൾ നോക്കാൻ ശ്രദ്ധിക്കാൻ സമയമില്ല. Fast life. അതുപോലെ നമ്മുടെ നാട്ടിൽ സൗന്ദര്യ വസ്തുക്കൾക്ക്, dress നു എല്ലാം കൊടുക്കുന്ന priority ഇവിടെ കൊടുക്കുന്നില്ല. ഒരേ dress തന്നെ 4 വർഷം ഇടക്കിടെ അടുപ്പിച്ചു ധരിച്ചാലും, ഒരേ ജാക്കറ്റ്, shoe തന്നെ daily ഓഫീസിൽ 6 -8 മാസം ധരിച്ചാലും ആരും മോശമായി പരസ്പരം ചിന്തിക്കില്ല. അഭിമാനത്തോടെ വിരലിൽ എണ്ണാവുന്ന വസ്ത്രം ധരിച്ചു നടക്കാം. നാട്ടിൽ അമിത പ്രാധാന്യം നൽകുന്നതിനാൽ കുടുംബ ബഡ്ജറ്റ് താങ്ങാവുന്നതിലും അധികം ആകാറും ഉണ്ട്. ( eg: ബന്ധുക്കളുടെ ഓരോ wedding നും വേറെ വസ്ത്രം വാങ്ങുന്ന ട്രെൻഡ് )
👏
❤❤❤❤❤
മരുന്ന് കഴിക്കണം
പിന്നെ വ്യായാമം ചെയ്യണം, പിന്നെ ഡയറ്റ് ചെയ്യണം
പിന്നെ എന്തൂട്ട്നാണ് ഇതിനു മരുന്ന് എന്ന് പറയുന്നത്..
മൊത്തത്തിൽ ഉടായിപ് ആണല്ലേ പ്രമേഹത്തിനു ഇംഗ്ലീഷ് മരുന്ന് എന്ന് പറഞ്ഞു കൊടുക്കുന്നത്..😂
Correct
ഭക്ഷണമാണ് മരുന്ന്
എങ്കിൽപിന്നെ, മരുന്ന് കഴിക്കാതെ ജീവിക്കൂ.. വരുന്നത് അനുഭവിക്കൂ..!!!
കിഡ്നി പോവാതിരിക്കാൻ ആണ് മരുന്ന്
@@VinodKumar-so6tc ഇംഗ്ലീഷ് മരുന്ന് കൊണ്ടു പൂർണമായി മാറുന്ന അസുഖങ്ങൾ ഏതൊക്കെ ആണ് 😂
❤️❤️👍🏻
ഭക്ഷണത്തിന് മുമ്പോ പിമ്പോ കഴിക്കേണ്ടത്?
ഗ്ലീമിപ്രയ്‌ഡ് കഴിച്ചാൽ നമ്മുടെ ശരീരം എങ്ങനെ വർക്ക് ചെയ്യുന്നത് ഒന്നു പറഞ്ഞുതരുമോ ഡോക്ടർ
ARpang❤
💐💐💐
❤❤❤
In islam wash after urinate is compulsary.
Every body should follow islamic hygiene
Appi ittu kazhinjal kallukond thudakkano? Pravachakacharya njnangalum thudarano?
@bajai5400 kall നിങ്ങൾക് അല്ലെ halaal. ഞങ്ങള്ക്ക് haraam
👍
🙏♥️🙏
Suuuuuuus