സൗജന്യ ആരോഗ്യ ഇൻഷുറൻസ് 2024 ൽ റേഷൻ കാർഡ് വഴി പുതിയ അപേക്ഷ.? ഫോണിൽ മെസ്സേജ് എത്തി | Ayushman Bharat

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 357

  • @ChrishalMedia
    @ChrishalMedia  10 месяцев назад +126

    വാർത്തകൾ അറിയിപ്പുകൾ യഥാസമയം കൃത്യമായി ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    Open this link to join my WhatsApp Group:
    www.chrishalmedia.com/p/join-our-whatsapp-groups_28.html

    • @pontianosevallerian3945
      @pontianosevallerian3945 10 месяцев назад +10

      എന്റെ ഫോണിൽ മെസേജ് വന്നു പക്ഷെ വിലാസം/ അഡ്രസ്സ് കൊടുക്കുബോൾ ശരിയായ അഡ്രസ്സ് കൊടുക്കാൻ പറയുന്നു. എനിക്ക് ഈ കാർഡ് നേരത്തേ കിട്ടിയിട്ടുണ്ട് പക്ഷേ എതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടി ചെല്ലുമ്പോൾ അവിടെ ഒന്നുകിൽ ഹാർട്ട് അല്ലെങ്കിൽ കിട്ണി സുബന്ധമായ രോഗങ്ങൾക്ക് മാത്രമാണ് ഈ കാർഡ് എടുക്കാൻ സാധിക്കു എന്നാണ് പറയുക

    • @lathachathannoor6604
      @lathachathannoor6604 10 месяцев назад +2

      P̊l̊e̊ås̊e̊ åd̊d̊

    • @RajKishhna
      @RajKishhna 10 месяцев назад

      Jayaprakash add pleSe

    • @lathachathannoor6604
      @lathachathannoor6604 10 месяцев назад

      P̊l̊e̊ås̊e̊ j̊o̊i̊n̊ c̊h̊e̊ẙk̊å

    • @RaseenaCk-qu8ku
      @RaseenaCk-qu8ku 10 месяцев назад +3

      എന്റെ ഫോണിൽ വന്ന ഡിലീറ്റ് ആയി പോയി ഇനി എന്ത് ചെയ്യാം

  • @SheebaSajeevan-z8o
    @SheebaSajeevan-z8o 9 месяцев назад +8

    സർ ന്റെ ഭർത്താവിനെ സ്ട്രോക് വന്നു. ഞങ്ങൾക്ക് B P L കാർഡ് മാത്രം ഉള്ളു സ്‌കാൻ ഒക്കെ ചെയ്തപ്പോൾ പകുതി പൈസ കൊടുക്കേണ്ടി വന്നു ഞാനും ന്റെ കുടുംബവും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു അതുകൊണ്ട് സർ ഞങ്ങൾക്ക് മോതിജിയുടെ ഈ കാർഡിനെ ഞങ്ങളെ യും അർഹരാകണെ 🙏🙏🙏

  • @abhiramvlogz7682
    @abhiramvlogz7682 10 месяцев назад +13

    എനിക്കും വന്നു. മെസ്സേജ്.റിപ്ലൈ കൊടുത്തു.താങ്ക്സ് യൂ sir

  • @MuralimohananNair-m8p
    @MuralimohananNair-m8p 9 месяцев назад +1

    താങ്കളുടെ സ്റ്റാൻഡും വാർത്തകളും താല്പര്യത്തോടെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ

  • @hanihani7095
    @hanihani7095 3 месяца назад +2

    കേന്ദ്ര സർക്കാരിന്റെ Ishram health insurance card എടുത്ത് ആളാണ് ഞാൻ, പക്ഷേ ഒരറ്റ hospitalലും ഈ കാർഡ് സ്വീകരിക്കുന്നില്ല.എന്താണ് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നില്ല. ഇതിനെക്കുറിച്ച് ആർക്കെങ്കിലും അറിയാമെങ്കിൽ കമൻറ് ചെയ്യുക.

  • @jayangadankjayank2187
    @jayangadankjayank2187 10 месяцев назад +12

    നേരത്തെ ഇതു നിലവിൽ ഉണ്ടായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞാട്ടും ഞങ്ങൾക്കു ഒരു ആനുകൂല്ല്യങ്ങളും തന്നിട്ടില്ല
    ഇപ്പോൾ ESIC കാർഡു ഉണ്ടു. '

  • @sanisaru007
    @sanisaru007 10 месяцев назад +89

    ഇത് ശരിയാണ് എനിക്ക് ഈ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് ആണ് ലഭിച്ചത്. പ്രസവിക്കാൻ എന്റെ wife പരിയാരം മെഡിക്കൽ കോളേജ് ൽ കിടന്നു. അപ്പോൾ എനിക്ക് മോദിജി യുടെ ഇൻഷുറൻസ് പരിരക്ഷ കിട്ടി. നന്ദി മോദിജി

    • @Bindu1625
      @Bindu1625 9 месяцев назад +5

      എങ്ങനെ കിട്ടി എത്ര കിട്ടി procedure പറയാമോ

    • @BalanBalan-s6k
      @BalanBalan-s6k 9 месяцев назад +8

      മാനദണ്ഡം എന്താണ്? APL BPL വേർതിരിവുണ്ടോ?

    • @muhammedrashid4645
      @muhammedrashid4645 9 месяцев назад +4

      Vere aarkum kittylla thangalk mathram kitty enn parayunnathin theliv id ivide

    • @Starkitchen69
      @Starkitchen69 9 месяцев назад

      ഒരുശേരിയും ഇല്ല.

    • @Starkitchen69
      @Starkitchen69 9 месяцев назад +1

      പൂജപി നുണകൾ . ഓട്ട് കിട്ടാൻ പലതും വരും ഒന്ന് പോ

  • @SuharaBabu-if8iu
    @SuharaBabu-if8iu 9 месяцев назад +2

    ഞാൻ അനാഥ ആണ് ആരും ഇല്ല സ്വന്തമായി വീടും പോലുംഇല്ല എന്നിട്ട് എന്നെ പോലെ ഉള്ളവർക്കു ഈ ഹെൽത്ത്‌ കാർഡ് ഇല്ല രോഗംവന്നാൽ വാടക വീട്ടിലോ റോഡിലോ കിടന്നു ചത്തു പോകട്ടെ ഇല്ലേ

  • @VijiPlassery
    @VijiPlassery 7 месяцев назад +2

    എന്റെ ഫോണിൽ മെസ്സേജ് വന്നു എല്ലാ ചോദ്യത്തിനും മറുപടി അയച്ചു

  • @bhavani9207
    @bhavani9207 3 месяца назад +1

    🎉എനിക്കഇതിൽ ചേരണം, ചികിത്സക്ക് വേറെ മാർഗം ഒന്നും ഇല്ല

  • @tomyputhenpurackal1988
    @tomyputhenpurackal1988 10 месяцев назад +60

    ഇത് ശരിയാണെന്നു വിശ്വാസം വരുന്നില്ല... ഇതിന് മുൻപും ഇതുപോലെ പലതും കേട്ടിട്ട് അക്ഷയെ ചെല്ലുമ്പോൾ fake ആണെന്ന് അറിഞ്ഞു....

    • @hariachu9226
      @hariachu9226 10 месяцев назад +2

      ഇത് 100% ശരിയാണ്. Ing😁ഒരു msg വന്നാൽ ഉറപ്പായും rply കൊടുക്കുക

    • @brijeshpl2337
      @brijeshpl2337 8 месяцев назад

      Fake alla father nu eye operation free ayi cheithu

    • @soumyababy7062
      @soumyababy7062 7 месяцев назад

      Eth ulla oru insurance aanu.. Ante frnd inu kittiyirunnu.

    • @Kalki123-c5f
      @Kalki123-c5f 6 месяцев назад +1

      അല്ല സുഹൃത്തേ കേന്ദ്ര പദ്ധതികൾ കിട്ടാതിരിക്കാൻ മാക്സിമം ശ്രമിക്കുണ്ട്,,,, താങ്കൾ പറഞ്ഞു ഫേക്ക് എന്ന് എത്രയോ പേർക്ക് കിട്ടി ഓരോരോ ആളുകൾക്കും വെവ്വേറെ കൊടുത്തു ചെയുന്നുണ്ട് പ്രശ്നം വരാതിരിക്കാൻ വേണ്ടി മാത്രം, റേഷൻ മാസ്റ്ററിങ് കേരളത്തിൽ ഒഴിച്ച് എല്ലായിടത്തും കഴിഞ്ഞു ഇവിടെ എന്തായി മാസ്റ്ററിംഗ് തുടങ്ങിയാൽ സോഫ്റ്റ്‌വെയർ കംപ്ലയിന്റ് 😂😂😂ആര് ഉണ്ടാകുന്നു

  • @NomadicNarayani
    @NomadicNarayani 10 месяцев назад +30

    Msg വന്നു പക്ഷേ ഡിലീറ്റ് ആയിപോയി. എന്താണ് ചെയ്യേണ്ടത്??

  • @indiranair7679
    @indiranair7679 9 месяцев назад +14

    ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നു.

  • @seenagopil5132
    @seenagopil5132 9 месяцев назад +24

    ഇതു അക്ഷയ, ജനസേവന കേന്ദ്ര, ഇവർ ആരും അറിഞ്ഞിട്ടില്ല, ആദ്യം ഒന്ന് അവരെ അറിയിക്കുക. ഞാൻ പോയതാണ് അവർ കേട്ടിട്ട് പോലും ഇല്ല , അവിടെ ചെന്നു ഞാൻ എന്നോട് പറഞ്ഞു ഇപ്പൊ scheme ella. Kazhinju, എന്നാണ് പറയുന്നത്

    • @sonytomy1937
      @sonytomy1937 9 месяцев назад +1

      ഇവർ പറയുന്നത് കേട്ട് പോയിട്ട് എന്റെ അവസ്ഥ യും ഇതാണ് ആരും പോകരുതേ മക്കളുടെ scholorship വന്നിട്ടില്ല 🙏🙏

    • @archanarajeesh6018
      @archanarajeesh6018 9 месяцев назад +3

      ഞാനും പോയതാണ് കള്ളമാ 😂😂😂

    • @thampitg
      @thampitg 8 месяцев назад

      Njanum poyathanu. 😊

    • @dharmarajantg2114
      @dharmarajantg2114 2 месяца назад

      ശരിയാ, ഇത്തരം ജനോപകാരപ്രദമായവ ഒന്നും മാധ്യമങ്ങൾ വഴിയോ
      ജനസേവാ കേന്ദ്രങ്ങൾ വഴിയോ ജനങ്ങളെ തീർച്ചയായും അറിയിക്കേണ്ടതാണ്.

  • @kuriangeorge3374
    @kuriangeorge3374 10 месяцев назад +25

    മെസ്സേജ് വരാൻ കാത്തിരിക്കുന്നു

  • @VinuKumar-pw8ht
    @VinuKumar-pw8ht 8 месяцев назад

    ഈ ചികിത്സാ കാർട്ട് കൊണ്ട് എനിക്ക് ഒരു സഹായമായി

  • @athiraaneesh940
    @athiraaneesh940 8 месяцев назад

    എനിക്കും എന്റെ ഡെലിവറി time ea ഇൻഷുറൻസ് 2 വർഷം മുൻപ് കിട്ടിയിട്ടുണ്ട് 👍🏼🤩😍

  • @RaniShaiju
    @RaniShaiju 4 месяца назад +1

    ഞാനും ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നു

    • @AlaviKutty-uo1ri
      @AlaviKutty-uo1ri 3 месяца назад

      CHERAN AGRAMUNDANGIL THOTADUTHA AKCHAYAYUMAYI BANDHAPEDUKA

    • @amigozz4324
      @amigozz4324 Месяц назад

      Ippo ithu indo?​@@AlaviKutty-uo1ri

  • @bindhuchandrababu
    @bindhuchandrababu 5 месяцев назад +5

    ഞാൻ ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നു. എനിക്ക് ബ്ലൂ കാർഡ് ആണ് റേഷൻ പക്ഷെ എനിക്കും ജോലി ഇല്ല ചേട്ടനും ജോലി ഇല്ല വരുമാനം ഇല്ല.

  • @Truthteller-v3n
    @Truthteller-v3n 5 месяцев назад

    2014 മോഡി അധികാരത്തിൽ വന്നപ്പോൾ ഒരു ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിരുന്നു, ഭാര്യവീണു ഹോസ്പിറ്റൽ ആയപ്പോൾ ബാങ്കുകാർ പറഞ്ഞത് മരിച്ചാലേ കിട്ടുകയുള്ളൂ എന്ന് 🙏

  • @AshokKumar-ks9jk
    @AshokKumar-ks9jk 6 месяцев назад +2

    ചേരാൻ താൽപര്യം ഉണ്ട്

  • @KunjumolVt-j6r
    @KunjumolVt-j6r 9 месяцев назад +1

    നമ്മുടെ സർക്കാർ പുറത്തുവിട്ടിട്ടില്ല പുറത്തുവിട്ട അറിഞ്ഞു കഴിഞ്ഞ കേന്ദ്രത്തിലുള്ള ഒരു ജയിച്ചു പോകും ബിജെപി ജയിച്ചു പോകും അതുകൊണ്ട് ആരും പറയില്ല

  • @JoymonKaduvanal
    @JoymonKaduvanal 4 месяца назад

    Enikku ente കുട്ടിയുടെ treatment കോട്ടയം ESI..... Ayirunu... Insurance കിട്ടിയിട്ടുണ്ട്

  • @beenamohan3386
    @beenamohan3386 6 месяцев назад

    ചേരാൻ താല്പര്യം ഉണ്ട്, പക്ഷെ ഇതുവരെ, ഇങ്ങനെ ഒരു മെസ്സേജ് വന്നില്ല

  • @jameelap9581
    @jameelap9581 10 месяцев назад +9

    ഹിന്ദിയിൽ സംസാരിച്ചാൽ ആർക്കാണ് മനസ്സിലാവുക

  • @achupennus5003
    @achupennus5003 3 месяца назад +1

    വാട്സ്ആപ്പ് ഇല്ലാത്ത ആളുകൾ എങ്ങനെയാണ് ഇത് അറിയുക അക്ഷയയിൽ പോയാൽ അറിയുമോ

  • @aneesmk7938
    @aneesmk7938 10 месяцев назад +4

    Congratulations

  • @ReejaReeja-e7i
    @ReejaReeja-e7i 10 месяцев назад +5

    ചേരാൻ താൽപ്പര്യം ഉണ്ട് 👍

  • @adv.rupababu4630
    @adv.rupababu4630 10 месяцев назад +11

    കിസാൻ സമ്മാന നിധി ഉള്ളവരുടെ ഫോണിലേക്ക് മെസ്സേജുകൾ വരാൻ തുടങ്ങി

  • @indirapurushothaman9961
    @indirapurushothaman9961 2 месяца назад

    Weare also interested to join the schme.

  • @ManjuK-cg5hk
    @ManjuK-cg5hk 5 месяцев назад

    ഈ പത്ഥതിയിൽ ചേരൻആഗ്ര ഹിയ്ക്കുന്ന🙏🏻🙏🏻

  • @ManjimaManoj-m9k
    @ManjimaManoj-m9k 7 месяцев назад +1

    ഈ പദ്ധതിയിൽ ചേരാൻ ഞങ്ങളാഗ്രഹിക്കുന്നു എവിടെയാണ്? എന്ത് കാര്യങ്ങൾ ഒക്കെ ചെയ്യണം? മറുപടി തരുമോ.?

  • @nalinivenugopal8638
    @nalinivenugopal8638 3 месяца назад

    താൽപര്യം ഉണ്ട് .

  • @alphonsasebastian7120
    @alphonsasebastian7120 9 месяцев назад

    ആരോഗ്യം ഇൻഷുറിൽ ചേരാൻ ആഗ്രഹം ഉണ്ട്

  • @thumbapoov5590
    @thumbapoov5590 8 месяцев назад

    ഈ ആരോഗ്യ ഇൻഷുറൻസ് ഉള്ളത് കൊണ്ട് എന്റെ ഡെലിവറിക് പൈസ വേണ്ടി വന്നില്ല. 🙏

  • @kpkumarnair8537
    @kpkumarnair8537 10 месяцев назад +3

    ഇതിൽ ചിലതൊക്കെ ശരിയാണ് എൻറെ ഫോണിൽ മെസ്സേജ് വന്നു എന്നാൽ ഇതെല്ലാം നടപ്പിലാകുമോ എന്ന് പറയാൻ പറ്റില്ല

  • @BasheerCk-u4e
    @BasheerCk-u4e 5 месяцев назад

    താല്പര്യമുണ്ട് എവിടെയാണ് ചേരേണ്ടത് ആരെയോ സംസാരിക്കണം

  • @NSRAJUNEDIYARANEDIYARA
    @NSRAJUNEDIYARANEDIYARA 6 месяцев назад

    റേഷൻ കാർഡിൽ ചേർത്തിരിക്കുന്ന കുടുംബനാദയുടെ പേരിലാണോ റെജിസ്റ്റ്ർ ചെയ്യേണ്ടത് എന്നറിയുവാൻ താൽപര്യപ്പെടുന്നു

  • @BeenaM-kc1hl
    @BeenaM-kc1hl 5 месяцев назад

    എനിക്കും ഇതിൽ ചേരണം

  • @dipilshanmugham2400
    @dipilshanmugham2400 4 месяца назад

    ഞാൻ ചേരാൻ ആഗ്രഹിക്കുന്നു

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 месяца назад +1

    Kk...🎉🎉🎉

  • @mohananthacheril2470
    @mohananthacheril2470 5 месяцев назад +1

    I am very interested to join in the insurance card. Inform me all details.what I have to do? Inform me the details.

  • @gracygeorge4029
    @gracygeorge4029 9 месяцев назад +3

    മെസ്സേജ് വന്നില്ല എന്തു ചെയ്യാൻ കഴിയും

  • @sasidharannair5931
    @sasidharannair5931 10 месяцев назад +7

    Itrayum, nalla, news, tannathil,, valarey, santhosham, unde

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 5 месяцев назад

    ഇതിൽ അംഗം മാവാൻഎന്താണ്ചെയ്യേണ്ടത്?

  • @RadhaVenu-ex9fz
    @RadhaVenu-ex9fz 6 месяцев назад

    ചേരുവാൻ ആഗ്രഹിക്കുന്നു

  • @sreedharankp875
    @sreedharankp875 9 месяцев назад

    ഒരു ഫോണിലേക്ക് മെസ്സേജ് കിട്ടിയിട്ടില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യണം? അതിൽ ചേരാൻ എന്ത് ചെയ്യുന്നു അതാണ് പറയാം

  • @foodiejazz5991
    @foodiejazz5991 10 месяцев назад

    എനിക്കും മെസ്സേജ് വന്നു.. വേറെ എന്തോ ആണെന്ന് കരുതി ഞാൻ അത് ബ്ലോക് ആക്കി.. ഇനി എന്ത് ചെയ്യും 😮😮😮

  • @josemathew5744
    @josemathew5744 10 месяцев назад +4

    A/c ൽ 15 lack എല്ലാവർക്കും കിട്ടി ..............

    • @IQDeveloper10.2.23
      @IQDeveloper10.2.23 10 месяцев назад

      അക്കൗണ്ടിൽ 15 ലക്ഷം തരാം എന്ന് ആരാണ് പറഞ്ഞത്

    • @seemakannankara8897
      @seemakannankara8897 9 месяцев назад +1

      മോദി അങ്ങനെ പറഞ്ഞിട്ടില്ല.നിങ്ങൾക് ഹിന്ദി അറിയാത്തതു നിങ്ങളുടെ മാത്രം കുറ്റം ആണ് 😃

  • @subaidakalathil8514
    @subaidakalathil8514 3 месяца назад

    ഇത് എങ്ങനെ ആണ് അബീഷിക്കേണ്ടത് ഒന്ന് പറയു

  • @MARAJU-es8ey
    @MARAJU-es8ey 10 месяцев назад +7

    Pl give White Card also .Atleast Rs 2 lakhs.

    • @ummaathoufeek1967
      @ummaathoufeek1967 5 месяцев назад

      എനിക്കു കാർഡ് ഉഡ്. പക്ഷേ പുതുക്കണം. ഞാൻ അക്ഷയയിൽ തിരക്കിയപ്പോൾ ഇപ്പോൾ പുതുക്കൽ ഇല്ല എന്നു. ഇനി കാർഡ് ഡിലീറ്റ് ആവുമോ,

  • @saidalisaidali.k3620
    @saidalisaidali.k3620 10 месяцев назад +20

    0:56സാർ ഇത് മസ്സാജ് വന്നിരുന്നു ഡിലറ്റ് ആയി ഇതിന്റ ഒരു പ്രിന്റ് അയച്ചു തരുമോ

  • @Bijub-b3b
    @Bijub-b3b 3 месяца назад

    ആരോഗ്യം ഇൻഷുറൻസ് കാർഡിൽ പുതയ ആളുകളെ ചേർക്കാൻ പറ്റുമോ?

  • @bijupg2211
    @bijupg2211 6 месяцев назад

    ഈ പദ്ധദിയിൽ ചേരാൻ ആഗ്രഹിക്കുന്നു

  • @shynisala880
    @shynisala880 9 месяцев назад +2

    Arogiya insurance card illathavarku ethu chyan pattillla

  • @selinmathew8028
    @selinmathew8028 8 месяцев назад +2

    Sir eath hospitleu ee pritesh kittname allkile ganglek oru proyjaname kittlaa sathrnaganegalek ente hasbentne k p johannent thiram kanechukodriekva avide ithente ragogenme kittlla

  • @asifma9463
    @asifma9463 6 месяцев назад

    സർജറിക്ക് പൈസ കിട്ടും എനിക്ക് കിട്ടിയതാണ് ഒന്നരലക്ഷം ചെക്കപ്പും കാര്യങ്ങൾക്കും എല്ലാം എൻറെ കയ്യിൽ നിന്നാണ് പൈസ ഓപ്പറേഷൻ പൈസ നേരിട്ട് ആയുഷ്മാൻ ഭാരത് വഴി കിട്ടി
    പുതിയതായി ആരെയും ഇപ്പോൾ ചേർക്കുന്നില്ല ഉള്ളവരുടെ ഫാമിലിയെ ചേർക്കാൻ പറ്റും ഇൻഷുറൻസ് എടുക്കുന്ന ഹോസ്പിറ്റലിൽ പോയി റേഷൻ കാർഡും ആധാർ കാർഡും കൊണ്ട് ചെന്നാൽ അവരെയും ചേർക്കാം ഞാൻ ചേർന്നത് എൻറെ ഉമ്മ അതിലുണ്ടായിരുന്നു അതുകാരണം എനിക്ക് ചേരാൻ പറ്റി

  • @marykochukatti7561
    @marykochukatti7561 9 месяцев назад

    എനിക്ക് വന്നു ഞാൻ അഡ്രസ്സ് കൊടുത്തു

  • @SeenaSindhu-l6b
    @SeenaSindhu-l6b 5 месяцев назад

    I want new lnsurance card.

  • @unnikrishnangupthan9035
    @unnikrishnangupthan9035 10 месяцев назад +10

    വ്യാജമാണെന്ന് കരുതി ഡിലീറ്റാക്കി ഇനി എന്തു ചെയ്യും. മറുപടി ലഭിക്കുമോ.....?

  • @alphonseat8190
    @alphonseat8190 9 месяцев назад

    എനിക്കും പഴയ കാർഡ് പുതുക്കണം

  • @santhoshk.k2743
    @santhoshk.k2743 5 месяцев назад

    ചേരാൻ താല്പര്യമുണ്ട്.

  • @ejlittleworld
    @ejlittleworld 10 месяцев назад +25

    വെള്ള കാർഡുകാർക്ക് കിട്ടുമോ?ഏതെല്ലാം വിഭാഗത്തിൽ പെട്ടവർക്കാണ് കിട്ടാൻ യോഗ്യത?

    • @binayakumarg7152
      @binayakumarg7152 10 месяцев назад +2

      വെള്ള കാർഡ് ഉള്ളവർക്കും കിട്ടും

    • @shynisala880
      @shynisala880 9 месяцев назад

      Ethu egana annu kittunaa

  • @user-jo1gn5os8u
    @user-jo1gn5os8u 8 месяцев назад

    എനിക്കും മകനും കിട്ടിയിട്ടുണ്ട് ഈ കാർഡ് പ്രൈവറ്റ് ഹോസ്പിറ്റലിൽ പറ്റുമോ

  • @Sabu-kc9gg
    @Sabu-kc9gg 3 месяца назад

    85 വയസ്സുള്ള ഞാൻ എങ്ങന അപേക്ഷിക്കണമെന്ന് പറയാമൊ .

  • @shahidarahman554
    @shahidarahman554 9 месяцев назад

    Entye cardil seelilla enthane cheyyandath

  • @vadackkalhouse1380
    @vadackkalhouse1380 6 месяцев назад

    എന്താണ് യോഗ്യത ഈ കാർഡ് കിട്ടാൻ. (ആർക്കൊക്കെ കിട്ടും )

  • @chandrankk3840
    @chandrankk3840 9 месяцев назад

    പോണ പോക്കിൽ ഒരു പിരിവ് ബോണ്ട് 140 കോടി ജനങ്ങളിൽ നിന്നും ഒരു രൂപ വച്ച് പിരിക്കാം (ബോണ്ട് )

  • @VenugopalK-g6d
    @VenugopalK-g6d 10 месяцев назад +3

    This benifit is not getting in private hospital in kerala

  • @glorycherian6125
    @glorycherian6125 5 месяцев назад +7

    ആക്ഷയ ഓഫീസിൽ തിരക്കിയപ്പോൾ ഓർഡർ വന്നിട്ടില്ല എന്ന് പറയുന്നു.

  • @Pessii__.485
    @Pessii__.485 10 месяцев назад +6

    വെള്ള. കാർഡിന്ന്. റേഷൻ അരി. റംസാൻ നിൽ. വർധിക്കണം. തികയുന്നില്ല. കടയിൽ. വലിയ. വില. ആകെ tensa ൻ

  • @UshaKt-y6u
    @UshaKt-y6u 11 дней назад

    Mesage varan kaathirikunnu
    🙏🙏🙏

  • @OmanOman-pj9kj
    @OmanOman-pj9kj 10 месяцев назад +11

    ഹലോ നമസ്കാരം എന്റെ ഫോണിൽ മോദിജിയുടെ ഫോട്ടോ വെച്ച് ഒരു മെസ്സേജ് ഒരു വാട്സ്ആപ്പ് സന്ദേശം വന്നിട്ടുണ്ട് അതിനകത്ത് ഹിന്ദിയും ഇംഗ്ലീഷ് മലയാളം ഏത് ഭാഷ തെരഞ്ഞെടുക്കാം അത് തെരഞ്ഞെടുക്കാൻ ഒന്നും പറഞ്ഞുകൊണ്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല എനിക്കൊന്നും അറിയാത്തത് കാരണം

    • @NasarAk-yl7wl
      @NasarAk-yl7wl 10 месяцев назад

      < പ്രൈമിൽ നിന്നുള്ള കത്ത്...
      ഇതാണ് മോദിയുടെ ഉറപ്പ്.
      നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളോടെ.
      സത്യം എപ്പോഴും ജയിക്കുന്നു
      പ്രധാന മന്ത്രി
      പ്രധാന മന്ത്രി
      താങ്കളുടെ,
      (നരേന്ദ്ര മോദി)
      വാല്യം)
      ഞങ്ങൾ. 85%
      ചോദ്യം:
      ന്യൂ ഡെൽഹി
      ഫാൽഗുൻ 25, ശക് സംവത് 1945
      15 മാർച്ച് 2024
      എൻ്റെ പ്രിയപ്പെട്ട കുടുംബാംഗമേ,
      ഞങ്ങളുടെ പങ്കാളിത്തം ഒരു ദശാബ്ദം പൂർത്തിയാക്കുന്നതിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ട്രസ്റ്റും
      140 കോടി ഇന്ത്യക്കാരുടെ പിന്തുണ എന്നെ പ്രചോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
      ജനജീവിതത്തിൽ സംഭവിച്ച പരിവർത്തനമാണ്
      കഴിഞ്ഞ 10 വർഷത്തെ നമ്മുടെ സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടം.
      എ നടത്തിയ ആത്മാർത്ഥമായ പരിശ്രമത്തിൻ്റെ ഫലമാണ് ഈ പരിവർത്തന ഫലങ്ങൾ
      ദരിദ്രരുടെയും കർഷകരുടെയും ജീവിതനിലവാരം ഉയർത്താൻ ദൃഢനിശ്ചയമുള്ള സർക്കാർ
      യുവാക്കളും സ്ത്രീകളും.
      പ്രധാനമന്ത്രി വഴിയുള്ള പക്കാ വീടുകൾ പോലുള്ള ശ്രമങ്ങളുടെ വിജയം
      ആവാസ് യോജന, എല്ലാവർക്കും വൈദ്യുതി, വെള്ളം, എൽപിജി ലഭ്യത, സൗജന്യ മെഡിക്കൽ
      ആയുഷ്മാൻ ഭാരത് വഴിയുള്ള ചികിത്സകൾ, കർഷകർക്ക് സാമ്പത്തിക സഹായം, സഹായം
      മാതൃ വന്ദന യോജനയിലൂടെയും മറ്റും സ്ത്രീകൾക്ക് മാത്രമേ സാധ്യമായിട്ടുള്ളൂ
      നീ എന്നിൽ അർപ്പിക്കുന്ന വിശ്വാസം നിമിത്തം.
      നമ്മുടെ രാഷ്ട്രം പാരമ്പര്യത്തെയും ആധുനികതയെയും കൈകോർത്ത് മുന്നേറുകയാണ്
      കയ്യിൽ. അടുത്ത ദശകത്തിൽ അഭൂതപൂർവമായ നിർമ്മാണത്തിന് സാക്ഷ്യം വഹിച്ചപ്പോൾ
      ജനറേഷൻ ഇൻഫ്രാസ്ട്രക്ചർ, നമ്മുടെ സമ്പന്ന ദേശീയതയുടെ പുനരുജ്ജീവനവും ഉണ്ടായിട്ടുണ്ട്
      സാംസ്കാരിക പൈതൃകവും. ഇന്ന് ഓരോ പൗരനും രാഷ്ട്രം ഘോഷയാത്ര നടത്തുന്നതിൽ അഭിമാനിക്കുന്നു
      അതിൻ്റെ സമ്പന്നമായ സംസ്കാരം ആഘോഷിക്കുന്നതോടൊപ്പം മുന്നോട്ട്.
      നിങ്ങളുടെ വിശ്വാസത്തിൻ്റെയും പിന്തുണയുടെയും അളവുകോലാണിത്, ഞങ്ങൾക്ക് നിരവധി ചരിത്രപരമായ നേട്ടങ്ങൾ കൈവരിക്കാനാകും
      ജിഎസ്ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ പ്രധാന തീരുമാനങ്ങളും
      സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ മുത്തലാഖ് നിയമം, നാരി ശക്തി വന്ദൻ നിയമം
      പാർലമെൻ്റിൽ, പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ശക്തമായ പടവുകളും
      തീവ്രവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനും എതിരെ.
      ജനാധിപത്യത്തിൻ്റെ സൗന്ദര്യം ജൻഭാഗിദാരി അല്ലെങ്കിൽ പൊതു പങ്കാളിത്തത്തിലാണ്. അത്
      നിങ്ങളുടെ പിന്തുണയാണ് എനിക്ക് വേണ്ടി ധീരമായ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് വലിയ ശക്തി നൽകുന്നത്
      രാജ്യത്തിൻ്റെ ക്ഷേമം, അഭിലാഷ പദ്ധതികൾ തയ്യാറാക്കി അവ സുഗമമായി നടപ്പിലാക്കുക.
      എനിക്ക് ആവശ്യമുണ്ട്, തീർച്ചയായും നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു
      ഒരു വിക്ഷിത് ഭാരത് കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയം നിറവേറ്റുന്നതിനായി പ്രവർത്തിക്കുക. ഞങ്ങൾ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്
      ഒരുമിച്ച് നമ്മുടെ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത് തുടരുക.
      നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളോടെ.
      |||
      =
      താങ്കളുടെ,
      (നരേന്ദ്ര മോദി)
      2/2
      *
      കുറിച്ച്
      <
      1/2

  • @priyas2153
    @priyas2153 7 месяцев назад

    മെസ്സേജ് വരാത്തവർ എന്ത് ചെയ്യണം pls reply

  • @saji6048
    @saji6048 9 месяцев назад +1

    നീല കാർഡുകാർക്ക് കിട്ടുമോ?

  • @beenachandran3482
    @beenachandran3482 4 месяца назад

    Empanlled hospital list available or not

  • @Shihabudheenk9
    @Shihabudheenk9 8 месяцев назад +3

    നുണ നല്ല വൃത്തിയായി പറഞ്ഞു കൂടുതൽ ആളുകൾ കണ്ടാൽ പുള്ളിക്ക് കൂടുതൽ പണം കിട്ടും അത്ര തന്നേ, കാരണം യാതൊരു വിധ ന്യൂസും ഈ വിഷയവുമായി വന്നിട്ടില്ല

    • @sajithp8608
      @sajithp8608 Месяц назад

      It is a right news. Kerala subscheme linked with PM JAY scheme is not linked with PMJAY app that can be downloaded from Google play store. 🎉🎉

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu 3 месяца назад

    എനിക്ക് ഇൻഷുറൻസ് കാർഡ് ഇല്ല എടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @mukeshcv
    @mukeshcv 10 месяцев назад +3

    ❤ Great congratulations 🎉

  • @georgemathews293
    @georgemathews293 9 месяцев назад

    ഇത്‌ എവിടെ നിന്നും ഈ ഇൻഷുറൻസ് എടുക്കാം

  • @shajip.r.7138
    @shajip.r.7138 6 месяцев назад +1

    കാർഡ് എവിടെ കിട്ടും.

  • @AbdulHameed-om4bu
    @AbdulHameed-om4bu 9 месяцев назад +1

    😍

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 10 месяцев назад +6

    ഇതിനു വേണ്ടി എങ്ങനെ അപേക്ഷിക്കണം എന്ന് പറഞ്ഞു തരുമോ ?

  • @BiniJose-bb2oo
    @BiniJose-bb2oo 4 месяца назад

    എൻ്റെ ഭർത്താവിനെ ഹാർട്ടപേഷിൻ്റെ ാണ് കിഡ്നി പേഷി റ്റുമാണ്. ഞാൻ കൂലിപണിക്കാണ് പോകുന്നത് എനിയ്ക്ക് മേദജിയുടആരോഗ്യ ഇൻഷുർ കാർഡ' തരുമോ.

  • @MiniMini-w2m
    @MiniMini-w2m 6 месяцев назад

    APL കാർഡിന് ഉണ്ടോ sir

  • @SheejaPrakash-vn9vk
    @SheejaPrakash-vn9vk 9 месяцев назад

    ആരോഗ്യ ഇൻഷൂറൻസ ചേരാൻ താൽപര്യമുണ്ട

  • @gracygeorge4029
    @gracygeorge4029 7 месяцев назад

    മെസ്സേജ് വന്നിട്ടില്ല ചേരാൻ താല്പര്യം ആണ്

  • @rejimonramakrishnan6070
    @rejimonramakrishnan6070 3 месяца назад

    Parayunnathu thanne repeat cheyyathe point parayedo!!!!!

  • @sujakrishnan-uk1ol
    @sujakrishnan-uk1ol 9 месяцев назад

    Correct

  • @SanaFathima-t7u
    @SanaFathima-t7u 6 месяцев назад

    ചേരാൻ താത്പര്യം ഉണ്ട് മെസേജ് വന്നിട്ടില്ല

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 4 месяца назад

    AB PM Jay cite ആണ് ഇതിനായി നിർദ്ദേശിച്ചിരിക്കുന്നത്. അതിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകിയപ്പോൾ നിങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് പറയുന്നത്. 70 വയസ് കഴിഞ്ഞ എനിക്ക് ഇതിൽ ചേരണമെന്നുണ്ട്, സാമ്പത്തികനില പരിഗണിക്കാതെ നൽകും എന്നു പറഞ്ഞ സ്ഥിതിക്ക് ചേരാനുള്ള പ്ലാറ്റ്ഫോം ഒരുക്കേണ്ടതല്ലെ? ചെയ്യുമായിരിക്കും അല്ലെ

  • @josephjoy9306
    @josephjoy9306 10 месяцев назад

    ഇത് വിശ്വസിക്കാൻ വളരെ പ്രെയാസം.... ഇലക്ഷൻ ഡിക്ലയർ ചെയ്യത ഈ സമയത്തു നടക്കുമോ.... വാർത്ത ചെയുമ്പോൾ സത്യമായിരിക്കണം....

  • @shalushahrbn
    @shalushahrbn 6 месяцев назад

    മെസ്സേജ് വരാൻ കാത്തിരിക്കും

  • @shibugangadharanpillai520
    @shibugangadharanpillai520 10 месяцев назад +6

    കേന്ദ്രം എന്തെങ്കിലും ചെയ്താൽ ജനം രക്ഷപെടും

    • @gopinathanambalath5197
      @gopinathanambalath5197 10 месяцев назад +3

      ശരിയാ തണ്ടൽ തകരും പോക്കറ്റും പൊളിയും G. S. T യെപ്പറ്റി വല്ലതും അറിയോ, ഗ്യാസ്സും പെട്രോളും ഏതവനും അറിയാം ജെസ്നിച്ചു വീഴുന്ന ഒരുകുട്ടി അന്ന് മുതലേ ടാക്സ് കൊടുക്കണം സന്ഗിക്ക് ടാക്സ് 😅😅

    • @arunsethu1951
      @arunsethu1951 10 месяцев назад +1

      ചേട്ടാ ഗ്യാസിനും പെട്രോൾ പമ്പിലും ബില്ല് ചോദിച്ചാൽ ടാക്സ് വിവരം ഉണ്ടാവില്ല.കാരണം ഒന്നും ചെയ്യാതെ കിട്ടുന്ന രൂപ എത്ര എന്ന് എല്ലാവരും അറിയും.

  • @subrahmanianvk-vq4bw
    @subrahmanianvk-vq4bw 9 месяцев назад +1

    🙏

  • @AyshaRahshan
    @AyshaRahshan 7 месяцев назад

    താല്പര്യം ഉണ്ട്

  • @ShyamalaGopalan-ov9nx
    @ShyamalaGopalan-ov9nx 8 месяцев назад

    ചേരാൻ താല്പര്യം ഉണ്ട്

  • @SheelaPrasannan-cm2wp
    @SheelaPrasannan-cm2wp 3 месяца назад +1

    Venam..sir

  • @sajnakh2936
    @sajnakh2936 9 месяцев назад

    Abha card nammalkk phonil tanne register cheyyaan patunnud

  • @padmaramakriahnaiyer906
    @padmaramakriahnaiyer906 3 месяца назад

    Msg ayakkumbol malayalam
    Aayal nallathu