ഹോസ്പിറ്റൽ ലിസ്റ്റ് ഉണ്ട്. പരിശോധിക്കാം. 548 സ്വകാര്യ ആശുപത്രികളും എല്ലാ സർക്കാർ ആശുപത്രികളും സൗജന്യ ചികിത്സ ( കുടുംബത്തിന് 5 ലക്ഷം ) നൽകാൻ ബാദ്ധ്യസ്ഥരാണ്. പക്ഷേ ഓരോ സ്വകാര്യ ആശുപത്രികളിലും ഏതൊക്കെ ചികിത്സ കിട്ടുമെന്നത് ഹോസ്പിറ്റൽ ലിസ്റ്റിൽ കാണിച്ചിട്ടുണ്ട്. അത് പരിശോധിച്ച് , ആശുപത്രി തെരഞ്ഞെടുക്കുക.
70 വയസു ഉള്ള വർക് ആയുഷ്മാൻ ഭാരത് കിട്ടുന്നില്ല ചികിത്സ കിട്ടാതെ ആരെങ്കിലും മരണപെട്ടൾ അതിനു ഉത്തരവാദി ആരാണ് എന്നു പറയുക 🙏
കേരളത്തിൽ പലരും എടുത്തു കയ്യഞ്ഞു ... പക്ഷെ. ഹോസ്പിറ്റൽ ഇല്ല..
ഹോസ്പിറ്റൽ ലിസ്റ്റ് ഉണ്ട്. പരിശോധിക്കാം. 548 സ്വകാര്യ ആശുപത്രികളും എല്ലാ സർക്കാർ ആശുപത്രികളും സൗജന്യ ചികിത്സ ( കുടുംബത്തിന് 5 ലക്ഷം ) നൽകാൻ ബാദ്ധ്യസ്ഥരാണ്. പക്ഷേ ഓരോ സ്വകാര്യ ആശുപത്രികളിലും ഏതൊക്കെ ചികിത്സ കിട്ടുമെന്നത് ഹോസ്പിറ്റൽ ലിസ്റ്റിൽ കാണിച്ചിട്ടുണ്ട്. അത് പരിശോധിച്ച് , ആശുപത്രി തെരഞ്ഞെടുക്കുക.
Hospital not accepting this scheme.they say government won't pay to Hospital
Ethinu state vihitham 40% undo?Enkil keratin nadakkan sadhyatha ella?
Namku 63 age ayoullu athu chauyum🙏🙏🙏🙏🙏
😊
Hi
Downloaded card
But photo need to change
What shpuld we do
Card kitty. Village wrong annu. Endu cheyyanum
.
ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കില്ല
തെറ്റായ ധാരണ. സാധിക്കുന്നുണ്ട്.
Not working in Kerala,why?
അക്ഷയ കേന്ദ്രങ്ങൾക്ക് state health agency യുടെ നിർദേശം കിട്ടിയാൽ മാത്രം രജിസ്ട്രേഷൻ ആരംഭിചാൽ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്.
ഇവിടെ ഉള്ള കാർഡിന് ചികിത്സയില്ല
കേരളത്തിൽ ഇന്നുവരെ ഈ
രെജിസ്ട്രേഷൻ തുടങ്ങിയിട്ടില്ല
വെറുതെ ജനങ്ങളെ ആശയകുഴപ്പത്തിൽ ആക്കരുത്
ഞാൻ ചെയ്തു.
ആളുകൾ കാർഡ് എടുക്കുന്നുണ്ട് ഹോസ്പിറ്റിൽ ഇല്ല
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നാണ് കേരളം പേരിട്ടിരിക്കുന്നത്. അതാ സംശയത്തിന് കാരണം
Hospital illa
Kittilla
Are you sure
ഇപ്പോൾ കിട്ടുന്നത്
ഹെൽത്ത് ഐഡി കാർഡ് ആണ്
ഇത് ഇൻഷുറൻസ് കാർഡ് അല്ല
70 കഴിഞ്ഞവർക്ക് മാത്രമാണോ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കുമോ..
കേരള സർക്കാർ ഇതുവരെ ഈ പദ്ധതി അംഗീകരിച്ചിട്ടില്ല, ചുമ്മ പറ്റിക്കാൻ...
ഒരു പറ്റിപ്പും ഇല്ല, ഇതു ശരിയായ വിവരം ആണ്, ഞങ്ങൾക്ക് പുറമെ നിന്ന് വാങ്ങിച്ച മരുന്നിന്റെ പൈസ അടക്കം തന്നു.
@kaderkannur-KL13 ഏത് ഹോസ്പിറ്റലിൽ ആണ് പോയത്? അതോ തട്ടി വിട്ട താണോ?
@@kaderkannur-KL13എടുത്തിട്ട് എത്രനാളുകൊണ്ട് ഉപയോഗിക്കാൻ പറ്റും?
വെയ്റ്റിംഗ് പിരീഡ് ഉണ്ടോ?
But No Vote for BJP
തെറ്റ് ആയിട്ടുള്ള ഇൻഫർമേഷൻ ദയവായി ഇടാതെ ഇരിക്കുക