Gopan Swami | മക്കളുടെ നുണ പൊളിച്ച് ഗോപൻ സ്വാമിയുടെ സുഹൃത്ത്

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 115

  • @riyasrashi4600
    @riyasrashi4600 12 дней назад +13

    ഇനിയാരും ഇത്തരം സാഹസത്തിന് മുതിരില്ല ഒരാൾ മരിച്ചാൽ നിയമപരമായി അല്ലാതെ ഒന്നും ചെയ്യരുത്.🤙🤙👍 ഈ ചേട്ടൻ സൂപ്പർ

  • @sreekumar1384
    @sreekumar1384 12 дней назад +32

    ഭക്ത്തി ഒര് ബിസിനസ്സ് ആയി കണ്ടാണ് ഈ സമാധി നാടകം മക്കൾ ഒരുക്കിയത്... ഈ വീട്ടിലുള്ള എല്ലാവർക്കും മാനസിക രോഗ ചികിത്സാ ആവശ്യമാണ്, ഇതുപോലെയുള്ള സമാധികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല, പ്രോത്സാഹിപ്പിച്ചാൽ ഇനി ഒരുപാട് പ്രായമായ ആൾക്കാരെ കൊന്ന് സമാധിയാക്കും

    • @abdullakuttykv8153
      @abdullakuttykv8153 12 дней назад

      @@sreekumar1384 പരിശോധന അതിൻറെ വഴിക്ക് നീങ്ങുകില്ല
      അച്ഛനെ പരിചരിക്കാതെ ജീവനോടെ വെച്ചതാണ് ഉറപ്പ്
      ചേർത്ത് വായിക്കാം
      മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

  • @സ്രാങ്ക്
    @സ്രാങ്ക് 12 дней назад +13

    യേശുദാസ് സൂക്ഷിക്കണം... വിഷജന്തുക്കൾ വീണ്ടും പകയുമായി ഇറങ്ങിയിട്ടുണ്ട്

  • @abdullakuttykv8153
    @abdullakuttykv8153 12 дней назад +13

    സ സാ സാ സ മ മാ ധ ധീ 😂😂😂😂😂😂
    സത്യം വരട്ടെ കാത്തിരിക്കാം

  • @sheebavijayan7126
    @sheebavijayan7126 12 дней назад +14

    ആ കുടുംബത്തെ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഇയാൾ ആണെന്ന് തോന്നുന്നു

    • @mohananvenattu
      @mohananvenattu 12 дней назад

      ഇയാളു൦ ഒരു സ൦ഘിയാണ്.കൈയ്യിലെ പൂടചരടുകൾ കണ്ടില്ലേ

    • @AchuAchu-e4q
      @AchuAchu-e4q 12 дней назад

      സത്യം... ഇയാൾക്ക് എങ്ങനേം കൊലപാതകം ആക്കാനാണ് ശ്രെമം 🙏👍😡😡😡😡😡അവർ അബ്ബലം ഒക്കെ ആയി ജീവിക്കുന്നത് സഹിക്കുന്നില്ല... ഇവരെ ഒന്നും അവർ അടുപ്പിക്കുന്നില്ലല്ലോ പിന്നെ എങ്ങനെ ഇയാൾ കണ്ടു ആ സ്വാമി കിടപ്പിൽ ആണെന്ന് 🙏🙏👍 അവരെ കുടുക്കിയാലേ ഇയാൾക്ക് അടക്കം വരൂ 😔😡😡😡ഇവനെ പോലുള്ള നാട്ടുകാർ ആയതിനാൽ ആവും അവർ തന്നെ കാര്യങ്ങൾ ചെയ്തത് 😡😡😡😡😡😡😡സാധാ മരണം ആണെന്ന് പറഞ്ഞിട്ടും ഈ കാർന്നോർക്ക് സമ്മതിക്കാൻ പറ്റുന്നില്ല 😡😡😡😡q

  • @MuhammadKutti-j6x
    @MuhammadKutti-j6x 10 дней назад +1

    യേശുദാസ് ചേട്ടാ താങ്കളുടെ സത്യസന്ത നിലവാട് ഇവിടെ ആർക്കുവേണം❤❤❤❤❤ താങ്കൾ കരുതണം പിന്നിൽ വൻ ശക്തികളാ എന്തായാലും അഭിനന്ദനീയം❤❤❤❤❤❤❤❤❤

  • @johnpeter9353
    @johnpeter9353 12 дней назад +12

    പറയുന്നതൊക്കെ ശരിയായി
    രിക്കും. സ്വാഭാവികമരണം
    . എന്ന് തെളിഞ്ഞ
    സാഹചര്യത്തിൽ അയാൾ
    പുണ്യാത്മാകും . ക്ഷേത്രം
    പുണ്യക്ഷേത്രവും. ധാരാളം
    പേർ അനുഗ്രഹം നേടും,
    തീരാവ്യാധികൾ പോലും
    മാറിയെന്ന് വാർത്ത കൾ
    പ്രതീക്ഷിക്കാം. കേരളത്തി
    ലെ / ഇന്ത്യയിലെ വിശ്വാസ
    ത്തിൻ്റെ സ്ഥിതി ഇതാണ്.
    എന്തെല്ലാം ഇനിയും കാണാ
    നിരിക്കുന്നു.

    • @sreekumarsreekumar2425
      @sreekumarsreekumar2425 12 дней назад

      Ee alphonsammayude palliyum euprasiayammayude palliyum okke engane thanne undayathaanu.

    • @johnpeter9353
      @johnpeter9353 12 дней назад +2

      അല്ലന്ന് പറഞ്ഞില്ലല്ലോ?
      ഇന്ത്യയിലെ മൊത്തം കാര്യ
      മാണ് പറഞ്ഞത്. പിന്നെ
      അൽഫോൻസായുടെ
      പേരിൽ വെട്ടു കേസ് ഉള്ള
      തായി കെട്ടിട്ടില്ല. ടിയാൾ
      7 പേരെ വെട്ടിയതായി
      അറിയുന്നു.

    • @saliniasok4988
      @saliniasok4988 12 дней назад

      കള്ളന്മാരും കൊലപാതകികളും ഇപ്പോൾ പുണ്യാത്മക്കളാണ് 😂😂😂😂

    • @abdullahabdhulla2494
      @abdullahabdhulla2494 10 дней назад

      ഒരു പാവം ജീവനോടേ എടുത്തു സമാദികുഴിയിൽ കൊണ്ട് വെച്ച് ട്ട് ശ്വാസം കിട്ടാതേ പിടഞ്ഞ് മരിച്ച് കാണും അവരുടെ സരീരത്തിൽ ചവിട്ടിയ പാടോ കുത്തിയ പാട്ടോ പാടോ തല്ലിയപാടോ ചതവോ മുറിപ്പാടോ കാണാൻ ഇടവരില്ലാ തികച്ചും ശ്വാസംമുട്ടിച്ചാകും അതു തന്നെയാണ് ഇവരുടെ രക്ഷയും അതിന് കൂട്ട് നിന്നവർക്കും എന്തായാലും സൊന്തം ഇണ്ടാക്കിയതന്തയല്ലേ മക്കളേ.

  • @AshaAsha-lc7bm
    @AshaAsha-lc7bm 12 дней назад +13

    ഇന്നത്തെ കാലത്ത് അന്ധവിശ്വാസം വെച്ച് പൊറുപ്പിക്കരുത് ജനങ്ങളിൽ നിന്ന് cash അടിക്കാൻ ഉള്ള വിദ്യ

    • @punchaami6248
      @punchaami6248 12 дней назад

      രോഗശാന്തി ശുശ്രൂഷ😂😂😂
      മത പ്രമുഖർ😂😂😂
      ആഘോഷം 😂😂😂😂
      ഇതെല്ലാം തുടങ്ങുന്നത് ഇങ്ങനെ തന്നെ യാണ് bro👹👹👹

  • @anithaanit8042
    @anithaanit8042 11 дней назад +2

    ഇങ്ങേരുടെ യഥാർത്ഥ പേരെന്താണ് ഈ കുടുംബം ആദ്യം താമസിച്ചിടത്ത് കൃഷ്ണൻ എന്ന പേരിൽ ഇവിടെയെത്തിയപ്പോൾ ഗോപാലൻ മണിയനായി നാട്ടുകാരിൽ ചിലർ പറയുന്നു മണിയൻ എന്ന് മാത്രമേയൊള്ളൂ ഗോപാലൻ എന്ന് പിന്നീട് ചേർത്തതാണെന്ന് ഇങ്ങേര് കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ പുതിയൊരു പേരിന് സാധ്യത ഉണ്ടായേനെ😅 മക്കളെല്ലാവരും സത്യം മാത്രമേ പറയൂ😂 ക്ഷേത്ര പൂജാരിയായ മകൻ ദേവസ്വം ബോർഡിൽ ജോലിയെന്ന് കള്ളം പറഞ്ഞു വിവാഹവും കഴിച്ചു ദുരൂഹതയുടെ ഭണ്ഡാരം ഇപ്പോൾ വിശ്വാസികളുടെ പ്രാർത്ഥനാമൂർത്തിയായി പുതിയൊരവതാരം ഗോപൻ സ്വാമി🙆 👌👌🤣

  • @mohananvenattu
    @mohananvenattu 12 дней назад +5

    ഇയാളെയാണ് മക്കൾ യോഗീശ്വരനാക്കാ൯ നോക്കുന്നത്😀😀😀

  • @NandakumarNandan-e1h
    @NandakumarNandan-e1h 11 дней назад +3

    ഇത് പോലെയുള്ള തെമമാടികാണ് ഈനാടിന്ശാപട

  • @BabuParackatt
    @BabuParackatt 12 дней назад +5

    കേരളം,അന്ധവിശ്വാസ ഭ്രാന്താലയത്തിലേയ്ക്ക്,യുക്തിബോധം പ്രചരിപ്പിയ്ക്കൂ

  • @Aghory687
    @Aghory687 12 дней назад +6

    ഇയ്യാടെ പേര് യേശു ദാസ് ഇനി കൂടുതൽ ഒന്നും പണയണ്ട

  • @sreekalap8173
    @sreekalap8173 10 дней назад

    Very correct...

  • @muhammadnisar9904
    @muhammadnisar9904 12 дней назад +8

    ചേട്ടൻ ക്രിസ്ത്യാനി അല്ലേ അവര് വിളക്ക് വെക്കുന്നത് നോക്കി എന്തിനാ നടക്കുന്നത്

  • @sheelay4765
    @sheelay4765 12 дней назад +11

    ഇവന് തലക്ക് വെളിവില്ല

  • @shinustalin329
    @shinustalin329 12 дней назад +3

    He died normally and cooked up stories of samadhi by children and created communal issues in our society

  • @basheerkung-fu8787
    @basheerkung-fu8787 12 дней назад +11

    ചേട്ടൻ 🎉🎉🎉❤❤❤

  • @thressiatk5881
    @thressiatk5881 12 дней назад +2

    അവിടെ ഇന്നി ഭക്തജന തിരക്കായിരിക്കും thalakum മക്കൾക്കു ഇഷ്ടം പോലെ പണവും

  • @radhamanicc-vp4np
    @radhamanicc-vp4np 10 дней назад

    ആ കുടുംബത്തിലെ കാര്യം നാട്ടുകാർ ആണ് കൈകാര്യം ചെയ്യണ്ടത് എന്ന് തോന്നുന്നു ഇവർക്ക് മിത്രങ്ങൾ പോലും ശത്രുക്കൾ ആണന്നു തോന്നുന്നു ചില മരണങ്ങൾ മക്കൾ അങ്ങ് ആഘോഷിക്കും സത്യാവസ്ഥ നാട്ടുകാർക്ക് അറിയണം ഒരാൾ പ്രാർത്ഥിക്കുന്നതുപോലും പിശാച്ചിന് ഇഷ്‌ടമല്ല ചുമ്മാ ആരെയും വെട്ടില്ല ശത്രുവിനെ ഇല്ലാതാക്കേണ്ട ചുമതല ദൈവത്തിനുപോലും ഉണ്ട് അവരുടെ വീട്ടിലെ കാര്യത്തിന് ഇയാൾ എന്തിനാണ് കുരു പൊട്ടി ഒലിക്കുന്നതു

  • @LaikuBai
    @LaikuBai 12 дней назад +2

    Kollam thrakedella

  • @arithottamneelakandan4364
    @arithottamneelakandan4364 12 дней назад +1

    ❤❤❤❤❤❤

  • @anishka47
    @anishka47 12 дней назад +1

    Kaash. .kaash....kaash😅

  • @ajitha3931
    @ajitha3931 12 дней назад +3

    ഇപ്പോൾ വിശ്വസിച്ചു

  • @jabeerasathar
    @jabeerasathar 12 дней назад +3

    👍

  • @seenathbeevi153
    @seenathbeevi153 12 дней назад +5

    Sathyam purathu varanam.

  • @one4metoday
    @one4metoday 12 дней назад +1

    Why are you worried about Hindu faith?
    Yeshu Das is insulting Jesus Christ by wearing His name and worshiping Idols.

  • @sheelay4765
    @sheelay4765 12 дней назад +1

    എന്ത് കിട്ടി

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 11 дней назад

    സ്വാഭാവിക മരണം എന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നെയെങ്ങനെ വിശുദ്ധൻ ആകും ? വിശുദ്ധി തെളിയിക്കുന്നതിന് മതിയായ തെളിവുകൾ എവിടെ ? അടിസ്ഥാന തെളിവുകൾ ഇല്ലാതെ ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് ശരിയാണോ ?

  • @abdullahabdhulla2494
    @abdullahabdhulla2494 10 дней назад

    കുറഞ്ഞത് ഒരു 7ആളേയെങ്കിലുംവെട്ട് ന്നടത്തിവന്ന ആളുകൾക്കാണ് ഒരു ദൈവീക സമാദിയാവാൻ സാദിക്കുകയുള്ളു മുൻമ്പെത്തേ കൃഷ്ണൻ ഇപ്പോൾ ഗോസാമി യായി മാറിയത്

  • @rajankavumkudy3382
    @rajankavumkudy3382 12 дней назад +2

    നിങ്ങൾ
    സ്വസ്തതയോടെ പറയ

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 12 дней назад +9

    ഇവന് ഈ കുടുംബത്തിനോടുള്ള വിരോധമാണ് ഈ കുടുംബത്തിനെതിരെ ഇത്രേം പറയുന്നത്.

    • @AchuAchu-e4q
      @AchuAchu-e4q 12 дней назад

      കറക്റ്റ്.. ഈ കാർന്നൊർ അത് കൊലപാതകം ആക്കാൻ വല്ലാതെ വിഷമിക്കുന്നു 😡😡😡😡ഈ കാർന്നൊരോട് ഇനി എന്തിനാണ് ഈ ചോധ്യങ്ങൾ ചോദിക്കുന്നത് 😡😡ഇങ്ങനെ ഉള്ളവൻമാർ ആയതിനാൽ ആവും അവർ ഇവറ്റകളെ അടുപ്പിക്കാത്തതും 😡😡😡😡

  • @hamcp8443
    @hamcp8443 11 дней назад

    സ്വന്തം ക്ഷേത്രം ഉണ്ടാകാൻ അനുവദിച്ചാൽ ഇങ്ങനേയുണ്ടാവും ദൈവത്തിനെ വിറ്റ് കാശ് ഉണ്ടാക്കുക.

  • @MuhammadKutti-j6x
    @MuhammadKutti-j6x 10 дней назад

    സഖാവ് സ്വാമിയായതുകൊണ്ടാകും പിണറായി സർക്കാർ ഈ സമാധി വിഷയത്തിൽ വലിയ താൽപ്പര്യം കാണിക്കാത്തത് ഇതാണോ കമ്മ്യൂണിസം സോറി - ഇവിടെ കമ്മി സംഘികളാണല്ലോ? ഇതിൻ്റെ പിന്നിലെല്ലാം😂 വോട്ട്😂 എന്നൊരു പ്രശ്നമുണ്ടല്ലോ?😂😂 ഭരണ പ്രതിപക്ഷങ്ങൾക്ക്😂 അലമ്പേ😂 അലമ്പ്😂

  • @sailajasss2577
    @sailajasss2577 10 дней назад

    ഇയാൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാത്തതിന്റെ ആകെ festration കാണുന്നുണ്ട്, ഇങ്ങനെ ഒരു ക്ഷദ്രജീവി മിക്കിടത്തും അയൽവാസിയായി ഉണ്ടാവും

  • @VijayatharaV
    @VijayatharaV 12 дней назад +1

    ആമാശയത്തേപരിശോധിച്ച് ആഹാലം നോക്കണം

  • @venup1946
    @venup1946 12 дней назад +1

    ❤ gopal swamy ❤❤❤❤❤❤❤❤❤❤❤

  • @binsiyasamad8784
    @binsiyasamad8784 12 дней назад +4

    🎉🎉🎉❤❤❤❤❤❤❤

  • @Ashasaritha
    @Ashasaritha 12 дней назад +1

    നിങ്ങടെ കാര്യമാണ്പോകാ eshudhasa

  • @PradoshKannan
    @PradoshKannan 12 дней назад +1

    Eyal oru commi ayirikum athanu hindhu kalodu kalippu enichupode. Edo ramayanam ezhuthiyathu kattalanum pidichu parikaranum ayirunnu pinneedu Sriram chadhadrante darshanathode vallmiky maharshi ayillado

  • @arunc2944
    @arunc2944 12 дней назад +2

    This guy should be probed

  • @Arn-wp7zf
    @Arn-wp7zf 12 дней назад +1

    Evanethire kesu edukkam evan anu ee prasanam undakkaiyathu

  • @midhuntrivandrum
    @midhuntrivandrum 12 дней назад +1

    Endhinaado aapaavaggale disturb cheyyanee. Avare veruthe viduuu.

  • @padminitp1043
    @padminitp1043 12 дней назад +7

    ഇവന് എന്താ അസുഖം.എന്ന് കേട്ടാലറിയാ൦ മക്കൾ ക്കും ഭാര്യ യ്ക്കും ഇല്ലാത്ത സ്നേഹം 😡

  • @FuturelifeMixedvlog
    @FuturelifeMixedvlog 7 дней назад

    അന്ധവിശ്വാസ൦ വാഴിക്കരുത്.

  • @ajitha3931
    @ajitha3931 12 дней назад +1

    എന്തായാലും വരും തലമുറക്ക് പണി ആയി നിങ്ങളുടെ

  • @manojkrishnan5840
    @manojkrishnan5840 12 дней назад

    Yesudaasa😂

  • @Rahul-g8x
    @Rahul-g8x 12 дней назад +1

    He didn't even know him. Ee thantha ellathayolik anth preshnam aaanu

  • @anilnair8531
    @anilnair8531 12 дней назад +1

    E kallan munji

  • @MHb-o9x
    @MHb-o9x 12 дней назад +2

    Temple Devaswam board ettedukkanom.

  • @CATEYES-m8s
    @CATEYES-m8s 12 дней назад

    Eppol enthayi yesudas.nammalarum areyum vidikkan allalla.engerkkenthenkilum avarodu deshyam kanum.annam kazhikkunnoranellavarum .enthina yesudasey.eppol manassilayi

  • @fffff77749
    @fffff77749 12 дней назад

    Death certificate Enthiye .??this is 2024 not 1924..Aru enthokke paranjalum…ivaru prathiekatha onnumilla ellarum follow cheyyane protocol iVarum follow cheyyanam …atleast Oru doctorne vilichenkilum confirm cheyyamarunnu…

  • @NandakumarNandan-e1h
    @NandakumarNandan-e1h 11 дней назад +1

    എവൻ ആരെടെ ഏശുദാസ്😂

  • @remasen8039
    @remasen8039 10 дней назад

    ഹിന്ദുത്വ തട്ടിപ്പിലേക്കൊ...?

  • @saniyaaa321
    @saniyaaa321 12 дней назад

    താങ്കൾ പോ കുറച്ച് കഴിയുമ്പോൾ ന്നറിയാം മരണകാരണം

  • @rekhas1210
    @rekhas1210 12 дней назад

    Yeshudas mg sreekumar aakum police😂😂😂😂😂

  • @arunrajvlowrence9314
    @arunrajvlowrence9314 12 дней назад +1

    Ivan kallan anuu

  • @ManishKumar-l6e9e
    @ManishKumar-l6e9e 10 дней назад

    Poda vaduta pattyi

  • @jabbarmohamed9911
    @jabbarmohamed9911 12 дней назад

    🎉

  • @sirajmusthafa4117
    @sirajmusthafa4117 11 дней назад

    Kaykoopi prartikunavarodu paredatmavu eniku pattiya pole ninakum varate comady ato sorry ambalatipoyi vishala manasullavarakate

  • @rajesh.538
    @rajesh.538 12 дней назад +6

    നിനക്ക് മതിയായോട തയോളി

    • @Bdgindian
      @Bdgindian 12 дней назад

      🤣🤣🤣🤣

  • @resmysumesh7462
    @resmysumesh7462 12 дней назад +4

    Ee ma poo monu sanadhanam ayallo.... Nathural death... Eda daivathinte perum vachu erangi erikkunnu....🤬🤬🤬🤬

    • @fffff77749
      @fffff77749 12 дней назад +1

      eath certificate Enthiye .??this is 2024 not 1924..Aru enthokke paranjalum…ivaru prathiekatha onnumilla ellarum follow cheyyane protocol iVarum follow cheyyanam …atleast Oru doctorne vilichenkilum confirm cheyyamarunnu…

    • @anjukoshykallelil3717
      @anjukoshykallelil3717 12 дней назад +1

      Edoo natural or accidental,death nadanaal ath government il ariyikanam. atleast doctor nte certificate venam. Aarum ariyaathe Ingane oru panni cheythaal ,aarayalum samshayikum ... Family media il kodutha statements ellam different aan. Doubts undavum.

  • @Manidas-f2u
    @Manidas-f2u 12 дней назад

    Easidase ninte naasam thudangi

  • @Bdgindian
    @Bdgindian 12 дней назад +3

    എന്റെ നാട്ടിലും ഉണ്ട് ഇതേ പോലെ ഇല്ലാത്ത കാര്യങ്ങൾ കുറ്റങ്ങൾ പറഞ്ഞുകൊണ്ട് നടക്കുന്നവർ

  • @rajeshgulfmotors2371
    @rajeshgulfmotors2371 12 дней назад

    Po mi

  • @tradeteacher8351
    @tradeteacher8351 12 дней назад

    Death may be natural.
    But Samadhi may be drama, just to make money in coming days.

  • @MathewVarghese-d2f
    @MathewVarghese-d2f 12 дней назад +1

    Oru nanna maram

  • @adamben7933
    @adamben7933 12 дней назад +2

    Oru paniyum illedde ninake

  • @SanredhPk
    @SanredhPk 12 дней назад +2

    Aasaan kudungi

  • @dasknair
    @dasknair 12 дней назад +4

    ഇദ്ദേഹത്തിന് എന്തൊക്കെയോ Personal Interests ഉണ്ടെന്നു തോന്നുന്നു ഈ കാര്യത്തിൽ ....
    എന്തൊക്കെയോ എവിടെയൊക്കെയോ ശരിയായി യോജിക്കുന്നില്ല...

    • @jayaradhakrishnan6344
      @jayaradhakrishnan6344 12 дней назад

      ഉണ്ട്. ഇയാൾ അവരുടെ ശത്രു

  • @radhamanicc-vp4np
    @radhamanicc-vp4np 10 дней назад

    ആ കുടുംബത്തിലെ കാര്യം നാട്ടുകാർ ആണ് കൈകാര്യം ചെയ്യണ്ടത് എന്ന് തോന്നുന്നു ഇവർക്ക് മിത്രങ്ങൾ പോലും ശത്രുക്കൾ ആണന്നു തോന്നുന്നു ചില മരണങ്ങൾ മക്കൾ അങ്ങ് ആഘോഷിക്കും സത്യാവസ്ഥ നാട്ടുകാർക്ക് അറിയണം ഒരാൾ പ്രാർത്ഥിക്കുന്നതുപോലും പിശാച്ചിന് ഇഷ്‌ടമല്ല ചുമ്മാ ആരെയും വെട്ടില്ല ശത്രുവിനെ ഇല്ലാതാക്കേണ്ട ചുമതല ദൈവത്തിനുപോലും ഉണ്ട് അവരുടെ വീട്ടിലെ കാര്യത്തിന് ഇയാൾ എന്തിനാണ് കുരു പൊട്ടി ഒലിക്കുന്നതു