ആ അച്ഛൻ ഞാൻ പറയുന്ന കാര്യം പബ്ലിസിറ്റി ചെയ്യല്ലേ എനിക്ക് വീട്ടിൽ കിടക്കാൻ പറ്റില്ല ഞാൻ പറഞ്ഞത് പുറത്തറിഞ്ഞാൽ എന്ന് ആവർത്തിച്ചു പറയുന്നു ആ ഭാഗം എങ്കിലും കട്ട് ചെയ്തു ഇടാമാരുന്നു ന്യൂസ്.
ആദ്യം കൃഷ്ണൻ പ്ലാവിള, കേസുകളിൽ പെട്ടപ്പോൾ പിന്നെ ഗോപൻ മണിയൻ, (അറാലും മൂട് ) അപ്പോൾ വാനം വെട്ടും, യൂണിയൻ ജോലി, മരം മുറിക്കലും. പിന്നെ 2 വർഷം അസുഖ അവസ്ഥയിൽ കിടപ്പിൽ. പെട്ടെന്ന് ഗോപൻ സ്വമി ശ്രെദ്ധിക്കേണ്ടത് സ്വാമി അല്ല...😂
Awesome! Men is trying to enter moon.,,how such stories on "samadhi" in Neygattinkara are sold in Kerala? Here people are educated They can't be fooled by such stories!
എന്റെ സുകു അപ്പൂപ്പ, അപ്പൂപ്പന് അറിഞ്ഞു ഇപ്പോൾ എന്ത് ചെയ്യാനാണ്!!! അങ്ങേ അറ്റം പറ്റാറായാല്ലോ അപ്പൂപ്പാ!!!!🤣🤣🤣അപ്പൂപ്പനെ എത്ര ദിവസം ഇനി കാണുമെന്നാർക്കറിയാം!!! കെട്ട കിളവൻ!!! കിളവന്റെ വായിൽ നിന്നും നല്ല ഇംഗ്ലീഷ് ആണല്ലോ വരുന്നത്? 😂😂😂
ഡേയ് എന്തോന്നടെ ഇത് കണ്ണ് കാണാതെകൊല്ലങ്ങളായി കിടപ്പിലാ അങ്ങേര് നടന്നു പോയി കുഴിയിൽ ഇരുന്ന് സമദി ആയി മക്കൾകുഴി മൂടി ഇനി നാളെ തുറക്കുമ്പോൾ വന്നപോലെ അയാൾ തിരിച്ചതിറങ്ങി പോവുമോ മരിച്ചിട്ടില്ലലോ 😂😂
സാധാരണയായി ഒരു മരണം നടന്നഉകഴഞ്ഞു മാത്രമെ പോസ്റ്റർ അടിക്കു, എവിടെ നേരത്തെ പോസ്റ്റർ അടിച്ചുകഴിഞ്ഞു, ഇവന്മാർ ബോഡി വല്ലക്കയലിലോ മറ്റോ കല്ലുകെട്ടിയടാഴ്ത്താനോ സമാധിയിൽ രസവസ്‌റ്റക്കൾ ചേർത്ത് ജീർണിപ്പിക്കാനോ ഉള്ള തന്ത്രങ്ങൾ നടത്തിക്കാനും, അതിനാൽ ഇത്രെയും പെട്ടന്ന് ബോഡികണ്ടെത്തി പോസ്റ്റ്മോർട്ടം നടത്തണം???
ഞാൻ മരണപ്പെട്ടാൽ എത്രയും പെട്ടെന്ന് മറവുചെയ്യുക.ആരെയും അറിയിക്കേണ്ടതില്ല. മരണ സർട്ടിഫിക്കറ്റ് ആവശ്യം എങ്കിൽ നിയമപ്രകാരം രജിസ്ട്രേഷൻ ആവാം. യാതൊരു വിധ പൂജാകർമ്മങ്ങളും ചെയ്യേണ്ടതില്ല.
എന്റെ പൊന്നെ ആ മനുഷ്യനെയാണോ ഇപ്പൊ പെമ്പ്രന്നോതിയും മകനും ദൈവം ആക്കിയത്, പെമ്പ്രന്നോത്തി ദൈവത്തെ അതിയാന് എന്നൊക്കെയാരുന്നു വിളിക്കുന്നത് അല്ലേ 😄, കിടപ്പായിരുന്ന ആ മനുഷ്യനെ നോക്കാറുപോലും ഇല്ലാരുന്നു എന്നർത്ഥം, 😄
ഇളയവാനാണ് ഏറ്റവും കള്ളൻ...അപ്പൂപ്പൻ പൊളി😂😂😂😂
എന്റെ പൊന്നു സുകുമാരൻ ചേട്ടാ നിങ്ങള് പൊളി ആണ്. ഈ ചേട്ടന് അറിയാം കാര്യങ്ങൾ
2025 ല്‍ ആകെ വിവരമുള്ളത് ഈ ചേട്ടന് തന്നെ. ❤
മറ്റുള്ളവരെ വിഡ്ഢികളാക്കുന്നവരുടെ ചെകിടത്തടിക്കുന്ന സുകുമാരേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍
👍🏻
ഈ സുകു അണ്ണെൻറ വിവരം പോലും ഇവിടെ പലർക്കും ഇല്ല. പല മത സ്ങ്കടനകൾക്ക്....
അച്ചോടാ പാപം
മക്കൾക്ക് 'നല്ല. അടി കൊടുത്താൽ 'സത്യം .പുറത്ത് വരും' മക്കൾ:No വൺ'വർഗ്ഗീയ വാതികൾ '
Yes ennitu kuttam muzhuvan mattu mathakarkum....onnu pottichal sathyam prayum nattil vargeyatha pranju ethu marakyan sramikunnu
ഇളയവൻ കള്ളൻ 😂😂അത് വീഡിയോ കാണുമ്പോൾ അറിയാം അവനു നല്ല പേടി ഉണ്ട് പോലീസ് പിടിക്കുമെന്ന് 😜
അതെ കള്ളം പറയുമ്പോൾ നമുക്ക് മനസിലാകും
💯
ഒരുപക്ഷേ വീട്ടിൽ കിടന്ന് മരിച്ചതാകാം... അതിനെ ഒരു അവസരമാക്കി "സമാധി " (നാളെയുടെ നിക്ഷേപം ) ആക്കി മാറ്റി .... പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ...
Yes athaann ennikum thonnunne, konnitt onnum undavilla but marichappo kurach vibe aaki paranju nadann poyi ennnokke paranj kaaanum
Correct
Yes 😂😂😂😂
നിക്ഷേപ പദ്ധതി പൊളിഞ്ഞു. 'ഇത് പൊളിഞ്ഞില്ലെങ്കിൽ പലരും ഈ പദ്ധതി ഏറ്റെടുത്തേനെ😅😅😅😅😅😅😅
അതെ സത്യo
Appuppan correct aayi paranju ❤
ഇത്രയും വിവരമുള്ള ആൾ നാട്ടിൻ പുറത്തു ജീവിക്കുന്ന ആൾ എല്ലാവരും കണ്ടു പഠിക്കു 😄👍
നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് 😂😂😁 അതാണ് ഇത്
😂😂😂
ഇയാൾ പറഞ്ഞത് തന്നെ ആണ് അവസാനം വരെ പറയുന്നത്😂
😅😅😅
ഇതുപോലെയുള്ള കൂട്ടുകാരെയും നാട്ടുകാരെയും ആണ് ആവശ്യം
സുകുമാരന്‍ നായരുടെ വാക്കുകള്‍ കൃത്യം, വ്യക്തം.
ദീര്‍ഘായുസ്സ്.
120 വർഷം കഴിയുമ്പോൾ കേരളത്തിൽ "മണിയൻ ഗുരു" 😂😂😂
നമസ്കാരം ചേട്ടാ അങ്ങ് പറഞ്ഞതാണ് ശരി
ആ മക്കളെ കുറിച്ച് നാട്ടുകാർ ക്ക് നല്ല മതിപ്പാണല്ലോ 😂😂
അപ്പുപ്പൻ പൊളി 😂😁
സുഗു അണ്ണൻ പറയുന്നതാ സത്യം
എന്തായാലും ഉടനെ അകത്തു പോക്കാം സത്യം ഉടനെ പുറത്തു വരും സമാധി, മരിച്ചതല്ല കൊന്ന് സമാധി
ആ അച്ഛൻ ഞാൻ പറയുന്ന കാര്യം പബ്ലിസിറ്റി ചെയ്യല്ലേ എനിക്ക് വീട്ടിൽ കിടക്കാൻ പറ്റില്ല ഞാൻ പറഞ്ഞത് പുറത്തറിഞ്ഞാൽ എന്ന് ആവർത്തിച്ചു പറയുന്നു ആ ഭാഗം എങ്കിലും കട്ട് ചെയ്തു ഇടാമാരുന്നു ന്യൂസ്.
Athe
മണിയൻ അത് മതി 😂
അതുതന്നെ കൂടുതലാ മണി എന്ന് മതി
😂😂😂😂
മണി പോയി😂 അടുത്ത മണിയെ 'രണ്ട് കൊടുത്താൽ സത്യം പറയും😂
സത്യം തെളിയുമ്പോൾ മണി അകത്താകും അപ്പൊ മണിയുടെ മണി 🔔ഡിം 🤣🤭😁
Chumattu thozhilaali maniyan
ippol gopan swaami. yogeeswaran. 🤣🤣
ബോർഡ് വെച്ചത് കണ്ടത് രാവിലെ 6 മണിക്ക്
സമാധി ആയതു തലേന്ന് രാവിലെ 11.30
ഉപ്പും മുളകിലെ ശങ്കരനെ ഓർമ വരുന്നു. അതെ പോലെ സംസാരം ഒക്കെ
ശരിയാ
👍
ദെവത്തിന് നടക്കാനും ഓടാനും ചാടാനും പറക്കാനും കഴിയും അതിനു ഒരു ഇന്ധനവും വേണ്ടാ എല്ലാം മായയാണ്
മരിച്ചതല്ല, മരിച്ചതല്ല, സമാധി സമാധി സമാധി,
എത്ര പറഞ്ഞാലും മനസ്സിലാകില്ല 😂
😂
😂😂
😂😂😂😂😂😂
സമാധിയുടെ,, അറബിക് വാക്ക് ഷഹീദ് ആയി എന്നും, പറയും അല്ലേ 😂😂
🤣
*സതി അടക്കമുള്ള ആചാരങ്ങൾ തിരിച്ചു കൊണ്ട് വരണം.*
തിരിച്ചു കൊണ്ടുവരുമ്പോൾ ആണുങ്ങൾ വേണം ചാടാൻ.. ചിതയിൽ 😂😂.. കുറച്ചു കാലം പെണ്ണ് അല്ലേ ചാടിയത് 😂😂
@BijiShaji-kx1pu 😂😂
അയാളുടെ മുഖം കണ്ടാലേ അറിയാം.. ഒന്നാം തരം റൗഡി ആയി നടന്നു ഒരു പ്രായം കഴിയുമ്പോൾ താടി വളർത്തിയാൽ സാമി ആയി 😂😂😂😂
7 വെട്ടു കേസിൽ പ്രതിയായിരുന്നത്രെ.
@@noorjihanabdul2871 ഒരു മകനെ നേരത്തെ സമാധി ആക്കിയ എന്നും പറയുന്നു
അത്രേയുള്ളൂ ഒരു 10എണ്ണം തികക്കണമായിരുന്നു @@noorjihanabdul2871
Very true
അപ്പൂപ്പൻ പരസ്യം ആക്കരുത് അവിടെ കിടന്നു ഉറങ്ങണം എന്ന് പറഞ്ഞിട്ട് നീ അപ്പൂപ്പനെ തേചല്ലോട 😂
😂😂😂
Athukond sathyam sathyam pole ariyan pati ബാക്കി വീടിലെയും ബന്ധുകളുടെയും എല്ലാം പിരി ഇളകി കിടക്കുകയല്ലേ😂😂😂😂😂
ചിലപ്പോൾ കണ്ണ് കാണാതെ നടന്നപ്പോൾ കുഴിയിൽ വീണതായിരിക്കും
😂😂😂
😂😂😂😂😂
ഒന്ന് പോടെ ചിരിപ്പിക്കാതെ 😂😂😂
😂😂കുഴിയിൽ വീണപ്പോൾ സ്ലാബ് പറന്നു വന്നു മൂടി
😂
ത്രില്ലിംഗ് സ്ക്രിപ്റ്റ് ....
Appuppan kidu ❤😂😂
ഞാൻ എന്നെ വിമൽ കുമാർ എന്ന് വിളിക്കുന്ന പോലെ ആയി
😁😁
സത്യം പുറത്തു കൊണ്ട് വരുക
ആളും ബഹളവുമൊക്കെ കഴിഞ്ഞു ഇളയ കള്ളൻ 'സുഖുവണ്ണനെ' ഒന്ന് വിശദമായി കാണുന്നുണ്ട് 🤣🤣😆😆😆😆നിങ്ങള് പരസ്യമാക്കല്ലേ എനിക്ക് കിടന്നുറങ്ങണം 😂
3:38 😂😂😂😂😂 ഇത് ഇവര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...,..😂😂😂😂
തിരുവനന്തപുരത്തുകാരുടെ ഭാഷയാണ് ❤... ഇഷ്ടായോ 😅😂
ഇനി മരിച്ച് കുറെ നേരം കിടന്നപ്പോൾ ഉണ്ടായ അസഹനീയമായ പുറം വേദന കാരണം. മണിയൻ എണ്ണിറ്റു വന്നു കുത്തിയിരുന്നതാണോ, ശിവ ശിവ കാലത്തിന്റെ ഒരു മാറ്റം
😂
എല്ലാം സിവമയം😂😂😂😂
ആ ചേട്ടൻ പരസ്യം ആക്കല്ലേ എന്ന് വിശ്വസിച്ച പറഞ്ഞ കാര്യം പോലും മാപ്രാ നാട്ടുകാരെ കേൾപ്പിച്ചല്ലോ, ചതിക്കരുത്
😂😂😂😂
🎉@@rockshorts9731
അല്ലെങ്കിൽ ഇയാളേയും അവന്മാർ സമാധിയാക്കും
ചതിയൻ മാപ്ര കൾ ഇവിടെ വിലസുന്നു
നിങ്ങൾ ഇതൊന്നും പരസ്യം ആക്കല്ലേ.
ഒരിക്കലും ഇല്ല 😂😂
Paavam
😂😂😂 best comedy 😂😂😂
Appoopan supper
2:39 ന് ചിരിക്കാത്തവർ ആരെങ്കിലും ഉണ്ടോ 😂
ചേട്ടൻ സൂപ്പർ
എനിക്ക് തോന്നുന്നത് 6 മാസം മുൻപ് മക്കളും ഭാര്യയും ചേർന്നു സമാധി ആക്കി കഴിഞ്ഞു
സമാധി ഇരുത്തി മരിക്കുന്ന ആളിന്റെ കാല് മടങ്ങില്ല
സുകുമാരൻ മുസ്ലിം ആണെന്നു ലെ മക്കൾ 🤣
🤣🤣🤣🤣
😂😂
Al shaikh masthan sukumaran nayar 😂😂😂😂
😂😂😂@@MuhammedfayisFayis-v7p
അയാൾക്ക് ബന്ധുക്കൾ ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും ഒരു ദർഗ ഇവിടെ എപ്പോഴേ പൊങ്ങിയേനെ
അടിച്ചിരുത്തി സമാധിയാക്കി 😂😂😂😂😂😂😂
😂😂😂
Flex Board നേരത്തേ കരുതി വച്ചിരുന്നു.
പോസ്റ്റർ വെക്കുന്നതിന് മുൻപ് അടുത്തദിവസങ്ങളിൽ സാമിയെ ആരെങ്കിലും കണ്ടിരുന്നോ ആവോ. അതോ അതിനു മുൻപേ സമാധി ആക്കിയോ.
കണ്ണ് കാണത്തില്ല ,കേൾവി ഇല്ല ,നടക്കാൻ പറ്റുന്നില്ല ഇത് നരബലിയെക്കാൾ ഭയങ്കര വിഷയം ആണ്
Mikkavaarum sugu appooppane avar poster aakkum😢
ആദ്യം കൃഷ്ണൻ പ്ലാവിള,
കേസുകളിൽ പെട്ടപ്പോൾ
പിന്നെ ഗോപൻ മണിയൻ, (അറാലും മൂട് )
അപ്പോൾ വാനം വെട്ടും, യൂണിയൻ ജോലി, മരം മുറിക്കലും.
പിന്നെ 2 വർഷം അസുഖ അവസ്ഥയിൽ കിടപ്പിൽ.
പെട്ടെന്ന് ഗോപൻ സ്വമി
ശ്രെദ്ധിക്കേണ്ടത് സ്വാമി അല്ല...😂
ഇത് പൊളിച്ചു.
മക്കളെ പോലീസ് ഉള്ളിലേക് പണിതാലേ ഇവർ സത്യം പറയൂ 😳🙆♂️
What swamy oooo....py swamy Appachan rocking 😂😂😂🎉🎉
വേണം 👍
Awesome! Men is trying to enter moon.,,how such stories on "samadhi" in Neygattinkara are sold in Kerala? Here people are educated They can't be fooled by such stories!
ചേട്ടാ മരിച്ചതല്ല അങ്ങനെ പറയരുത് സമാധി ആയി അങ്ങനെ പറയു ok 😀
ബുദ്ദി വിവരം വിവേഗം എന്ന ഒന്ന് മലയാളിക്ക് up പോലെ അന്യം ആയി തുടങ്ങി അതിന്റെ ലക്ഷണം ആണ് ഈ കാണുന്നത് 😮
unboxing dude വരും നാളെ 😂 തുറക്കാൻ
ചുരുക്കി പറഞ്ഞാൽ കല്ലറ തുറന്നാൽ അതിനകത്തു ഇണ്ടാവില്ല...
മക്കൾ, പിസി ജോർജ്, ചങ്കരൻ" കേസില്ല "വഖീൽ ഇവരെ അറിയിച്ചിരുന്നു. നാട്ടുകാർ, കുടുംബക്കാർ അറിയണ്ടകാര്യേല്ല.
flex il swami ennu ezhuthiyirikkunnathu spelling mistake aanu.
സ്വമി😂
മിടുക്കൻ അതും കണ്ടു പിടിച്ചു ' ഇത് വെപ്രാളത്തിൽ തട്ടി കൂട്ടിയപ്പോൾ പിഴവ് പറ്റി
മുസ്ലിം എഴുതിയത് ആകും😂
😂😂😂 💯 parajathu correct
Kallara thurakkunnath kanan akamshayode kathirikkunnu,,,ayale vayas kalath nokkan vayanju kuzhiyil aki slab ittu moodi,,,nattukare ariyichitu anenkil policine vilikkille😄
തേങ്ങ ഉടച്ച് സമാധി ആക്കിയ ചരിത്രമുണ്ട് 😅
😂😂 ചിലരുടെ ദൈവത്തെ അപമണിക്കല്ലേ
അപ്പോ Pulli fraud arno
തുറന്നാൽ...
അയ്യോ രക്ഷികണേ എന്നൊരു നിലവിളി... പ്രതീക്ഷിക്കാമോ??????
നാളെത്തേക്കുള്ള സ്ക്രിപ്റ്റ് തയ്യാറകയാണ് ശല്യം ചെയ്യരുത്😂😂😂
ഇവർക്ക് കുടുംബക്കാർ ഒന്നും ഇല്ലേ
ജാതി മതം ഒക്കെ പറഞ്ഞു വർഗീയത ഉണ്ടാക്കി രക്ഷപെടാൻ നോക്കുകയാണ് കുടുംബം
Ippo ithoru neram pokk pole kettirikkan nalla thamasa und tension okke marikittum😂😂😂😂😂😂
Is it possible that he was killed months ago? Because nobody has seen him since long time.
എല്ലാം പറഞ്ഞിട്ട് എനിക്കൊന്നും അറിഞ്ഞൂടാ 😂
അപ്പൂപ്പൻ poli ❤❤
ഒന്നു കലക്കി അടിച്ചാൽ ഉള്ള തെല്ലാം പുറത്ത് ചാടും 🤭
Pl lesson avarku parathl illankil whaatt tt time valarevalutha. Nalla kariyangal chaiuka god is great
എന്റെ സുകു അപ്പൂപ്പ, അപ്പൂപ്പന് അറിഞ്ഞു ഇപ്പോൾ എന്ത് ചെയ്യാനാണ്!!! അങ്ങേ അറ്റം പറ്റാറായാല്ലോ അപ്പൂപ്പാ!!!!🤣🤣🤣അപ്പൂപ്പനെ എത്ര ദിവസം ഇനി കാണുമെന്നാർക്കറിയാം!!! കെട്ട കിളവൻ!!! കിളവന്റെ വായിൽ നിന്നും നല്ല ഇംഗ്ലീഷ് ആണല്ലോ വരുന്നത്? 😂😂😂
പാവം അപൂപ്പൻ😂
Ee karnnorude vivaram polum aa memberkku illallo?
തറ പൊളിച്ചാൽ അസ്ഥി കഷ്ണങ്ങൾ ചിലപ്പോൾ കിട്ടും,
CHETTEN PARANJATH CORRECT😂 AYALVASIKALLE ARIYICHILLANNA 😊 ENTHORU FAMILY 😮
ഇയാളാണ് ശരിയായ വിശ്വാസി❤
ദൈവം എന്ന ഭീകര അന്ധവിശ്വാസത്തേക്കാളും വലുതോ സമാധി...!!
മാസങ്ങൾക്കുമുമ്പേ സമാധി ആക്കിയോ...😢
2:38
😂😂😂
Pavam aa achanu avide jeevikkendatha dayavu cheyth aa manushyane krushikkaruthe
👍
ഡേയ് എന്തോന്നടെ ഇത് കണ്ണ് കാണാതെകൊല്ലങ്ങളായി കിടപ്പിലാ അങ്ങേര് നടന്നു പോയി കുഴിയിൽ ഇരുന്ന് സമദി ആയി മക്കൾകുഴി മൂടി ഇനി നാളെ തുറക്കുമ്പോൾ വന്നപോലെ അയാൾ തിരിച്ചതിറങ്ങി പോവുമോ മരിച്ചിട്ടില്ലലോ 😂😂
ഉപാധിക്ക് ഒരു സമാധി
അപ്പൂപ്പനെ unboxing എങ്കിലും കാണിക്കണേ 😀
സാധാരണയായി ഒരു മരണം നടന്നഉകഴഞ്ഞു മാത്രമെ പോസ്റ്റർ അടിക്കു, എവിടെ നേരത്തെ പോസ്റ്റർ അടിച്ചുകഴിഞ്ഞു, ഇവന്മാർ ബോഡി വല്ലക്കയലിലോ മറ്റോ കല്ലുകെട്ടിയടാഴ്ത്താനോ സമാധിയിൽ രസവസ്‌റ്റക്കൾ ചേർത്ത് ജീർണിപ്പിക്കാനോ ഉള്ള തന്ത്രങ്ങൾ നടത്തിക്കാനും, അതിനാൽ ഇത്രെയും പെട്ടന്ന് ബോഡികണ്ടെത്തി പോസ്റ്റ്മോർട്ടം നടത്തണം???
Athinu maranam allallo samadhi alle😂😂
ഇയാൾ ഒരു ഫുൾ അടിച്ചു ചെന്നതായിരിക്കും 😂
ഞാൻ മരണപ്പെട്ടാൽ എത്രയും പെട്ടെന്ന് മറവുചെയ്യുക.ആരെയും അറിയിക്കേണ്ടതില്ല. മരണ സർട്ടിഫിക്കറ്റ് ആവശ്യം എങ്കിൽ നിയമപ്രകാരം രജിസ്ട്രേഷൻ ആവാം. യാതൊരു വിധ പൂജാകർമ്മങ്ങളും ചെയ്യേണ്ടതില്ല.
❤
അതെപ്പോ😂
Kootukarante vishamam kootukarane ariyoo, gopanu evide😢
നെയ്യാറ്റിൻകര ഗോപന്റെ സമാധി 🤣
ഈ ചേട്ടൻ പറയുന്നതിൽ നാട്ടുകാരിൽ നിന്നും പൈസ പിരിച്ചട്ടില്ല എന്നാണ് പറയുന്നത്, എന്നാ ചില ആളുകൾ പറയുന്നു നാട്ടുകാരിൽ നിന്നും പൈസാ പിരിച്ചെടുത്ത് എന്നും
ആരും അറിയാതെ പിരിച്ചൂന്നേ....😅
🎉
ഏറ്റാ കള്ളൻ 😂😂
Paavam oru മാസമായി കണ്ടിട്ട് എന്നു പറയുന്നു eppo ആളില്ലാndaayo ആവോ
സുകുമാര കുറുപ്പ് 🙀
എന്റെ പൊന്നെ ആ മനുഷ്യനെയാണോ ഇപ്പൊ പെമ്പ്രന്നോതിയും മകനും ദൈവം ആക്കിയത്, പെമ്പ്രന്നോത്തി ദൈവത്തെ അതിയാന് എന്നൊക്കെയാരുന്നു വിളിക്കുന്നത് അല്ലേ 😄, കിടപ്പായിരുന്ന ആ മനുഷ്യനെ നോക്കാറുപോലും ഇല്ലാരുന്നു എന്നർത്ഥം, 😄
Police ??? 2 ennem nallathu koduthittu chodikku thatha pole parayum