SunithaSuresh Vlogs
SunithaSuresh Vlogs
  • Видео 262
  • Просмотров 2 215 996

Видео

ഗവൺമെൻ്റ് ജോലിഎളുപ്പത്തിൽ നേടാൻ കേരള ഗവൺമെൻ്റ് നടത്തുന്ന ഈ കോഴ്‌സിൽ ചേരൂ
Просмотров 1,5 тыс.5 месяцев назад
ഗവൺമെൻ്റ് ജോലിഎളുപ്പത്തിൽ നേടാൻ കേരള ഗവൺമെൻ്റ് നടത്തുന്ന ഈ കോഴ്‌സിൽ ചേരൂ GCI Contact Details GCI Trivandrum GCI Punalur GCI Alappuzha GCI Ettumanur GCI Pala GCI Kanchiyar GCI Ernakulam GCI Kothamangalam GCI Pothanicad GCI Mala GCI Palakkad GCI Manjeri GCI Meenangadi GCI Kallachi GCI Koyilandy GCI Thaliparamba GCI Kannapuram - Mrs Minimol VS, Supdt -9446411810 Mrs Preetha VJ, Supdt -9495357626 M...
മണാലി പോവുമ്പോൾ ഇത് ഓർത്തോളൂ #best budget friendly hotels in manali@8988000051#couponcode
Просмотров 2236 месяцев назад
For hotel booking : 8988000051 മണാലി പോവുമ്പോൾ ഇത് ഓർത്തോളൂ #best hotels in manali #kullumanalihotels #placestovisit #placestovisitinmansli #rohtangpass #riverrafting #budgetfriendlyhotels #discount #couponcode
Miracle Garden @dubai #dubaitour #placestovisitindubai
Просмотров 1308 месяцев назад
Miracle Garden @dubai #dubaitour #placestovisitindubai
Dubai tour with chunks // Dubai vlog -Part 1#vacation#places to visit in dubai
Просмотров 2778 месяцев назад
#dubaicitytour #placestovisitindubai #suresam #tourism #entertainment #placestovisitindubai #desertsafaridubai #burjkhalifa
ഒരു ഈടും നൽകാതെ business തുടങ്ങാൻ10 ലക്ഷം വരെ നൽകുന്നമുദ്ര ലോൺ തട്ടിപ്പാണോ ?#mudraloan
Просмотров 3578 месяцев назад
ഒരു ഈടും നൽകാതെ business തുടങ്ങാൻ 10 ലക്ഷം വരെ നൽകുന്ന മുദ്ര ലോൺ തട്ടിപ്പാണോ ? #mudraloam #suresam #pmmy
നിങ്ങൾ ഫോണിൽ searchചെയ്യുന്ന കാര്യങ്ങൾ ആരോ കാണുന്നുണ്ട്!!!!!!!!!
Просмотров 3049 месяцев назад
നിങ്ങൾ ഫോണിൽ searchചെയ്യുന്ന കാര്യങ്ങൾ ആരോ കാണുന്നുണ്ട്!!!!!!!!!
നിങ്ങൾക്കും extra income വേണമെന്നില്ലേ??Global Summit / Dubai
Просмотров 2499 месяцев назад
നിങ്ങൾക്കും extra income വേണമെന്നില്ലേ??Global Summit / Dubai
വീട്ടിലിരുന്ന് ആർക്കും easy ആയി വരുമാനം നേടാം#sharetrading #infinqx
Просмотров 7589 месяцев назад
വീട്ടിലിരുന്ന് ആർക്കും easy ആയി വരുമാനം നേടാം#sharetrading #infinqx
whats app ലൂടെ എളുപ്പത്തിൽ മറ്റൊരാളുടെ live location എങ്ങനെ track ചെയ്യാം
Просмотров 17910 месяцев назад
whats app ലൂടെ എളുപ്പത്തിൽ മറ്റൊരാളുടെ live location എങ്ങനെ track ചെയ്യാം
സൗജന്യ മെഗാ തൊഴിൽ മേള #കൃഷ്ണകുമാർ സാർ തൊഴിൽ മേളയെ കുറിച്ച് സംസാരിക്കുന്നു #jobfair #jobfairpalakkad
Просмотров 35410 месяцев назад
സൗജന്യ മെഗാ തൊഴിൽ മേള #കൃഷ്ണകുമാർ സാർ തൊഴിൽ മേളയെ കുറിച്ച് സംസാരിക്കുന്നു #jobfair #jobfairpalakkad
Flower show കാണാൻ ഇനി ഊട്ടി വരെ പോകേണ്ട 😍#pookkalam #malampuzhagarden#flowershow
Просмотров 24411 месяцев назад
Flower show കാണാൻ ഇനി ഊട്ടി വരെ പോകേണ്ട 😍#pookkalam #malampuzhagarden#flowershow
വെറും 200 രൂപയ്ക്ക് QR CODE സഹിതം ബാങ്ക് അക്കൗണ്ട് തുടങ്ങാം 😍#suresam#sunithasureshvk
Просмотров 22111 месяцев назад
വെറും 200 രൂപയ്ക്ക് QR CODE സഹിതം ബാങ്ക് അക്കൗണ്ട് തുടങ്ങാം 😍#suresam#sunithasureshvk
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്നും ഇങ്ങനെ പൈസ പോവാറുണ്ടോ?#suresam #sunithasureshvk
Просмотров 31311 месяцев назад
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്നും ഇങ്ങനെ പൈസ പോവാറുണ്ടോ?#suresam #sunithasureshvk
കേരളത്തിൽ എവിടെയും PWD rest house കളിൽ വെറും 400 രൂപയ്ക്ക് താമസിക്കാം 😍#sunithasureshvk#suresam
Просмотров 22511 месяцев назад
കേരളത്തിൽ എവിടെയും PWD rest house കളിൽ വെറും 400 രൂപയ്ക്ക് താമസിക്കാം 😍#sunithasureshvk#suresam
Chill out with my friends| Day in my life #kollengode#waterfalls
Просмотров 261Год назад
Chill out with my friends| Day in my life #kollengode#waterfalls
ഫോൺ Flight Mode ലാണെങ്കിലും internet use ചെയ്യാനും call ചെയ്യാനും ഉള്ള trick 😜👆#internethacks
Просмотров 186Год назад
ഫോൺ Flight Mode ലാണെങ്കിലും internet use ചെയ്യാനും call ചെയ്യാനും ഉള്ള trick 😜👆#internethacks
ആയുഷ്മാൻ ഭാരത് നെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം 😍#Ayushman bharat in malayalam#trending
Просмотров 30 тыс.Год назад
ആയുഷ്മാൻ ഭാരത് നെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം 😍#Ayushman bharat in malayalam#trending
+2 വിന് ശേഷം എന്ത് ചെയ്യണം | DATA SCIENCE|BIOTECH |ETHICAL HACKING| FORENSIC|FOODTECH in malayalam
Просмотров 171Год назад
2 വിന് ശേഷം എന്ത് ചെയ്യണം | DATA SCIENCE|BIOTECH |ETHICAL HACKING| FORENSIC|FOODTECH in malayalam
DIGILOCKER |ആധാർ, പാൻകാർഡ്,ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഡിജിലോക്കറിൽ വച്ചാലോ
Просмотров 370Год назад
DIGILOCKER |ആധാർ, പാൻകാർഡ്,ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഡിജിലോക്കറിൽ വച്ചാലോ
JEE APPLICATION എപ്പോൾ എങ്ങനെ അയക്കണം | HOW TO APPLY JEE | VIT, SRM, MANIPAL, BITS etc dates
Просмотров 222Год назад
JEE APPLICATION എപ്പോൾ എങ്ങനെ അയക്കണം | HOW TO APPLY JEE | VIT, SRM, MANIPAL, BITS etc dates
YOUTUBE CREATOR COLLECTIVE| @simplymystyleunni @M4Techofficial ||അടിപൊളി ദിവസം
Просмотров 555Год назад
RUclips CREATOR COLLECTIVE| @simplymystyleunni @M4Techofficial ||അടിപൊളി ദിവസം
M4 TecH ജിയോ മച്ചാൻ || Tips for youtubers|| Cochin youtube creators Meet Up
Просмотров 273Год назад
M4 TecH ജിയോ മച്ചാൻ || Tips for youtubers|| Cochin youtube creators Meet Up
കിസാൻ സമ്മാൻ 15 മത്തെ ഗഡു വിതരണം ||PM KISAN 15 th Instalment || PM Kisan in Malayalam
Просмотров 10 тыс.Год назад
കിസാൻ സമ്മാൻ 15 മത്തെ ഗഡു വിതരണം ||PM KISAN 15 th Instalment || PM Kisan in Malayalam
Cibil Score കൂട്ടാനുള്ള tricks || How to Increase your Cibil Score| cibil score in malayalam
Просмотров 499Год назад
Cibil Score കൂട്ടാനുള്ള tricks || How to Increase your Cibil Score| cibil score in malayalam
കിസാൻ സമ്മാൻ നിധി 15 മത്തെ ഗഡു //Kisan Samman Nidhi 15 th Instalment| kisan samman in Malayalam
Просмотров 567Год назад
കിസാൻ സമ്മാൻ നിധി 15 മത്തെ ഗഡു //Kisan Samman Nidhi 15 th Instalment| kisan samman in Malayalam
4% പലിശയിൽ 3ലക്ഷം വരെ വായ്പ ആർക്കൊക്കെ || Kisan Credit Card || How to apply Kisan Samman Nidhi
Просмотров 553Год назад
4% പലിശയിൽ 3ലക്ഷം വരെ വായ്പ ആർക്കൊക്കെ || Kisan Credit Card || How to apply Kisan Samman Nidhi
3 ലക്ഷം വരെ സാമ്പത്തിക സഹായം | HOW TO APPLY ONLINE
Просмотров 873Год назад
3 ലക്ഷം വരെ സാമ്പത്തിക സഹായം | HOW TO APPLY ONLINE
ആയുഷ്മാൻ ഭാരത് കാർഡ് എങ്ങനെ download ചെയ്യാം // ayushman Bharat New updates
Просмотров 70 тыс.Год назад
ആയുഷ്മാൻ ഭാരത് കാർഡ് എങ്ങനെ download ചെയ്യാം // ayushman Bharat New updates

Комментарии

  • @ultimatevideos8407
    @ultimatevideos8407 2 дня назад

    പ്രവാസിയായ ഒരാൾ തിരിച്ചുവന്ന് തുടങ്ങാൻ ഉദ്ദേശിക്കുന്നു സംരംഭം... അപ്പോൾ ഈ പറഞ്ഞ സിബിൽ സ്കോർ എന്തായാലും പ്രവാസിക്ക് കാണില്ല അപ്പോൾ എന്തു ചെയ്യും....

    • @sunithasureshvlogs
      @sunithasureshvlogs День назад

      വൈഫിന്റെ പേരിൽ sibil ok ആണെങ്കിൽ അവരുടെ പേരിൽ എടുക്കാമല്ലോ

  • @sajeevankb3875
    @sajeevankb3875 3 дня назад

    ഞങ്ങൾ 2 പേർ മാത്രം ഒള്ളത് ഞങ്ങൾ ഒന്നും കിട്ടാറില്ല

  • @richusili
    @richusili 6 дней назад

    ഒന്നും കിട്ടില്ല നൂറ് പ്രാവശ്യം ചെന്നാലും മാക്സിമം കയ്യൊയിയും

    • @sunithasureshvlogs
      @sunithasureshvlogs День назад

      ശ്രമിക്കൂ ആദ്യം... Eligible ആണെങ്കിൽ തീർച്ചയായും കിട്ടും

  • @SivantkSivan-gy8bk
    @SivantkSivan-gy8bk 7 дней назад

    Ernakulam

  • @girijadevi7702
    @girijadevi7702 8 дней назад

    Medisep ullavarku kittumo

  • @gayathri2653
    @gayathri2653 9 дней назад

    Oru cardinte karyam paranjille athu entha parayamo?

  • @Thomas-pq5uw
    @Thomas-pq5uw 10 дней назад

    How to apply for this newly.

  • @Keerthana9946
    @Keerthana9946 10 дней назад

    ഇവരെപ്പോലെ ഉള്ളവരെ കാണുമ്പോൾ തന്നെ ബാങ്ക് കൾ ലോൺ കൊടുക്കും😂

  • @nijunicholas3573
    @nijunicholas3573 11 дней назад

    Thanks

  • @gopinathannair2710
    @gopinathannair2710 11 дней назад

    വീഡിയോ helpful അല്ല. പെട്ടന്ന് പറഞ്ഞു പോകുന്നതുകൊണ്ട് ഒന്നും റെക്കോർഡ് ചെയ്യാൻ പറ്റുന്നില്ല

  • @NarayananVp-p1n
    @NarayananVp-p1n 12 дней назад

    👍🤔👌

  • @NisarA-iy9es
    @NisarA-iy9es 12 дней назад

    കോപ്പാണ്

  • @abdulrahmankuttamugath7548
    @abdulrahmankuttamugath7548 12 дней назад

    Engine oru cardonnum njangalkku kityiyittilla.

  • @abdulrahmankuttamugath7548
    @abdulrahmankuttamugath7548 12 дней назад

    Madam, since I heard this issue, I was trying to register and get the medical card, after feed Dhard Card no.and all, say ""Meducal record has not been found....that means, my name doesn't included in their registration....is itbnotbpissible to apply for me what....expect ur clarification on this subject, would be much appreciated.

  • @amritharavi9814
    @amritharavi9814 14 дней назад

    Rsby കാർഡിൽ അംഗം ആണ്.. ആയുഷ്മാൻ ഭാര്തിൽ register ചെയ്തു... ഇപ്പോൾ hspl admitt ആണ്.. ആയുഷ്മാൻ ഭാരതിൽ register ചെയ്ത കാരണം rsby cancel ആയി.. ഇപ്പോൾ അനുകൂല്യവും കിട്ടുന്നില്ല... എന്തു ചെയ്യും

  • @omanathomas6349
    @omanathomas6349 14 дней назад

    Sir endeammku 80 vaysayi ee insurnsu kittimo

  • @VeluAR-k1w
    @VeluAR-k1w 18 дней назад

    Mera.pmjay. gov.in search ചെയ്തപ്പോൾ page not found എന്നാണ് വന്നത്?

  • @ambujammadhu6959
    @ambujammadhu6959 27 дней назад

    എല്ലാവർക്കും ഉപകാരപ്രദം നന്നായി മനസിലാക്കികൊടുത്തു സൂപ്പർ മോളേ 👌👌👌

  • @aboobackermb2065
    @aboobackermb2065 28 дней назад

    ഇത്വകേന്ദ്രത്തിൻ്റെ40/ശതമാനം,സംസ്ഥാനത്തിൻ്റെ60ശതമാനം ചേർത്താണ് ഇത്.നൽകുന്നത് ഇത് നിങ്ങൾമറച്ചുവെക്കുക അല്ലെ ചെയ്യുന്നത് 4:30

  • @vijayandamodaran9622
    @vijayandamodaran9622 29 дней назад

    Nice video well explained appreciate you

  • @NoBrain-y13o
    @NoBrain-y13o 29 дней назад

    ഞാൻവിളിച്ചു ആരോഗ്യ മന്ത്രി യുടെ ഓഫീസിൽ നിന്നും കിട്ടിയ മറുവടി കേരളത്തിൽ ഇത് തുടങ്ങിയിട്ടില്ല എന്നാണ്

  • @kvaccamma7895
    @kvaccamma7895 Месяц назад

    Can medicep beneficieris get ayushman bharath?

  • @ajinvin
    @ajinvin Месяц назад

    I couldn't get this site

  • @kesavannair993
    @kesavannair993 Месяц назад

    കേരളത്തിൽ ഇത് നടക്കില്ല ഇതിന്റ prayojana😘 ലഭിക്കണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ പോയി thamasikkanam😘 കാരണം ജെകേരള govt ഇന്റെ സഹകരണത്തിലാണ് ചെയ്തുന്നത് കേട്സ്ലത്തിലുള്കവർക്കു ഇത് ലഭിക്കില്ല

  • @RajendranRaju-mr9yq
    @RajendranRaju-mr9yq Месяц назад

    ഞാൻ രണ്ടു വർഷം മുൻപേ ഈശ്രം കാർഡ് എടുത്തുണ്ട്. ഞാൻ ഇതിനു അർഹനാണോ.?

  • @salahudeena928
    @salahudeena928 Месяц назад

    You are wrong. From Akshaya we are getting.

  • @rajappankn3631
    @rajappankn3631 Месяц назад

    2025 may 17 ന് 70 വയസ്സാകുന്ന എനിക്ക് ഇതിൽ ചേരുന്നതിന് എന്ത് ചെയ്യണം?

  • @gayathridevi8147
    @gayathridevi8147 Месяц назад

  • @kmsethunath7632
    @kmsethunath7632 Месяц назад

    വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദിരേഖപ്പെടുത്തുന്നു.💚

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Месяц назад

    😃🧏‍♂️

  • @anammavarghese6362
    @anammavarghese6362 Месяц назад

    ഞങ്ങൾ യു പി യിൽ സെററി അൽ ആണ്. പക്ഷേ ആയുഷ്അമാൻ ഭാരത്അറിയുക ഇല്ലാ യിരുന്നു. .നന്ദി

  • @cpjanardan4201
    @cpjanardan4201 Месяц назад

    70 വയസ്സ് കഴിഞ്ഞവർക്കല്ലേ ഇതു ബാധിക്കുന്നത്?

    • @sunithasureshvlogs
      @sunithasureshvlogs Месяц назад

      എല്ലാവർക്കും ലഭിക്കും. But 70 കഴിഞ്ഞവർക്ക് ഇപ്പോൾ അപേക്ഷിക്കാം.പുതിയ update ആണ്

  • @JabeenaShihab
    @JabeenaShihab Месяц назад

    ഒന്നും kanunilla.. cromiloode ഇഷ്ട്ടം പോലെ cheythitund 😢

  • @salujavijayan9765
    @salujavijayan9765 Месяц назад

    ECHS benifit ullavarkku modijiyude PM JAY yil regester cheyyan pattumo... Pls reply madam

  • @SreekuttyTThilak
    @SreekuttyTThilak Месяц назад

    പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒരു സ്ഥലത്തും ഇത് പ്രവർത്തികമാകുന്നില്ല.... അവര് പറയുന്നത് സർക്കാർ... രോഗി ചികത്സ കഴിഞ്ഞിട്ടു പോയി മാസങ്ങൾ കഴിഞ്ഞാലും പത്തു പൈസ കിട്ടണില്ല എന്നാണ്.... ഇതു എന്റെ സ്വന്തം അനുഭവം... Sunrise hospital, ERNAKULAM...... BPL card, valid ayushmancard,Dr AfeesRehiman MD നേരിട്ടു എന്നോട് പറഞ്ഞു... ഞാൻ ആഞ്ജിയോപ്ലാസി ചെയ്തു പൈസ കൊടുക്കേണ്ടിവന്നു.....

  • @mammoomk7496
    @mammoomk7496 Месяц назад

    White card. കിട്ടുമോ????

  • @KarunakaranPillai-q1y
    @KarunakaranPillai-q1y Месяц назад

    Very usefull ഇൻഫർമേഷൻ to public thanks 🌹🌹

  • @thanvichandamitha4739
    @thanvichandamitha4739 Месяц назад

    Site open avunilalooo

  • @radhamaniammavk
    @radhamaniammavk Месяц назад

    വരുമാനത്തിന് limit ഇല്ല എന്നാണല്ലോ അറിഞ്ഞത്. Online ആയി രജിസ്റ്റർ ചെയ്യാമല്ലോ 70 കഴിഞ്ഞ എല്ലാവർക്കും without income limit കിട്ടും

  • @sheebardev1874
    @sheebardev1874 Месяц назад

    Enikkum ceraunum entha

  • @sreedharancpsreedharancp9639
    @sreedharancpsreedharancp9639 Месяц назад

    Card nashtapettu poyi enthu cheyyanam

  • @RajeswaryGokul-s1g
    @RajeswaryGokul-s1g Месяц назад

    Avodechellunmpoliethonnumundavulla

  • @RajeswaryGokul-s1g
    @RajeswaryGokul-s1g Месяц назад

    Ethokenunayanu

  • @kanchanakp8510
    @kanchanakp8510 Месяц назад

    കാർഡ് ഉണ്ടായിട്ടും കിട്ടിയില്ല ലിസ്റ്റ് ഉള്ള ഹോസ്പിറ്റൽ തന്നെയാണ് പറയുന്നത്. കാർഡ് കിട്ടിയിട്ടുണ്ട്. ഒരു പ്രയോജനവും ഇല്ല. 4. 75 lakhs ഇപ്പോൾ കൊടുത്തു കഴിഞു.

  • @murshidarm2323
    @murshidarm2323 Месяц назад

    Link pls

  • @thrilokachandran.3693
    @thrilokachandran.3693 Месяц назад

    ആയുഷ്മാൻ ഭാരത്. ! കൂതി കൊതം. ഒരു മൈരും കിട്ടില്ല. ഒരൊറ്റ ഹോസ്പിറ്റലും ഈ കാർഡ് സ്വീകരിക്കില്ല . കുഴൽ പണം, കള്ളപ്പണം ഒണ്ടാക്കി ഉള്ളി സുരയന്മാരു ടെ അണ്ണാക്കിലും കൊതത്തി ലും അടിച്ചു കേറ്റുന്ന. മോദീടെ ഗീർവാണം. ചികിത്സാ സഹായം ! പ്----ഭാ ---, പോകിനെടീ സം ഘിണികളേ പോടീ .

  • @ashokanp872
    @ashokanp872 Месяц назад

    വരുമാന പരിധി ഉണ്ടോ

  • @gopinathannair5063
    @gopinathannair5063 Месяц назад

    😅😅 9

  • @surendranunnisurendranunni520
    @surendranunnisurendranunni520 Месяц назад

    ആ 24 നമ്പർ ഒന്ന് കമന്റ് ബോക്സിൽ ഇട്ടു തരുമോ

  • @bhargavigk
    @bhargavigk Месяц назад

    Enikku ithuvare oru insurance càrdum illa puthuthayi thudanganam kittumoe please inform