ആയുഷ്മാൻ ഭാരത് നെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം 😍
HTML-код
- Опубликовано: 24 дек 2024
- ഫ്രീ ആയി 5 ലക്ഷം രൂപ ചികിത്സാ സഹായം കേന്ദ്ര ഗവൺമെന്റ് പദ്ധതി മുഴുവൻ വിവരങ്ങൾക്കും വീഡിയോ കാണൂ.
#Ayushma Bharath Malayalam
Ayushman Bharath ൽ നമ്മുടെ പേരുണ്ടോ നോക്കാൻ
mera.pmjay.gov.in site ൽ നോക്കുക
Ayushman Bharath hospitals
sha.kerala.gov...
Ayushman Bharath App
play.google.co....
#ayushmanbharat #AyushmanBharathMalayalam #ലൈഫ്‌സ്കീം
ഹോസ്പിറ്റലുകൾ
ആയുഷ്മാൻ ഭാരത് ചികിത്സിക്കുന്ന Ayushman Bharath Tie up ഹോസ്പിറ്റൽസ്
#ayushmanbharatinmalayalam
#latestnewsupdate
#todaysnews
#malayalamtutorial
#trending
#ayushman
#aushmanbharatnewupdates
എന്റെ മോളീഎന്തിനാണിപറ്റിക്കൽ70കഴിഞ്ഞവർഎങ്ങിനെയെയുംജീവിച്ചുപോടെ
എൻ്റെ ഭർത്താവിന് ചികിത്സ സഹായം ലഭിച്ചിട്ടുണ്ട് നന്ദി അറിയിക്കുന്നു
🎉
Ernakulam
പാവപ്പെട്ടവർക്ക് വളരെ ഉപകാരമാണ് പ്രധാനമന്ത്രിയുടെ ഈ പദ്ധതി
Can I go to Giridhar for my cataract surgery. Is that hospital included
രണ്ടു മുന്ന് പ്രാവശ്യം ശ്രമിച്ചു
Same family id il new membere cherkkunnathu engane?
mam..2019 vare puthukkiya card ente kyil und..athinu chikilsa saukaryam kittumo!.2019 il pinne covid kaaranam puthukkal SARKKAAR nirthi vechu! dayavaayi marupady tharane! govt hospitalilum ithu kondu kittumo?
കിട്ടുമെന്നാണ് അറിവ് ട്ടോ 😍. എങ്കിലും 14555 ൽ വിളിച്ച് ഒന്ന് ഉറപ്പുവരുത്തു 😍👍
@@sunithasureshvlogs thanks mam!🙏🙏🙏💟🙏🙏🙏🙏
@@rajan3338 welcome sir🙏
Madam ration cardil seal und but insurance card down load cheyhittilla anukoolyam kittumo heart patient anu
തീർച്ചയായും ലഭിക്കും എന്നാണ് അറിവ്. വീഡിയോയിൽ കാണിച്ച പ്രകാരം ചെക്ക് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ 14555 എന്ന നമ്പറിൽ വിളിച്ച് താങ്കളുടെ റേഷൻ കാർഡ് ഡീറ്റെയിൽസ് പറഞ്ഞുകൊടുത്താൽ അവർ പറഞ്ഞുതരും താങ്കൾക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ കിട്ടുമെന്ന് 😍
നമ്മുടെ helth insurance കാർഡിൽ ബാലൻസ് എത്ര എമൌണ്ട് ഉണ്ട് എന്ന് എങ്ങനെ അറിയാൻ കഴിയും
അത് ഹോസ്പിറ്റലുകളിൽ ചികിത്സയ്ക്ക് പോകുമ്പോൾ അവർ പറഞ്ഞുതരും
Thx for info👍👍👍
👍😍😍
Prime ministerinte letter und
But athil adhar vachu nokkiyappol kittunilla
പ്രധാനമന്ത്രിയുടെ ലെറ്റർ ഉണ്ടെങ്കിൽ തീർച്ചയായും താങ്കൾക്ക് ചികിത്സ ലഭിക്കുന്നതായിരിക്കും എങ്കിലും 14555 ഈ നമ്പറിൽ വിളിച്ചാൽ കുറച്ചുകൂടെ ക്ലാരിഫിക്കേഷൻ ലഭിക്കും. 😍👍
അപ്പോൾ കാർഡ് പ്രിന്റ് ചെയ്യാൻ പറ്റില്ലേ
കാർഡിലെ ആരുടെയെങ്കിലും ഒരാളുടെ ആധാർ verified ആയിരിക്കും 👍🏻
കിട്ടിയില്ലെങ്കിൽ റേഷൻ കാർഡ് നമ്പർ ഉപയോഗിച്ച് check ചെയ്യാം
Capche fill ചയ്തു sait എത്തിയായവർ ഉണ്ടങ്കിൽ ഒന്ന് പറയാമോ?
ഇന്ന് പുതുക്കാൻ അക്ഷയയിൽ പോയപ്പോൾ site തുറക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു
14 555 ൽ വിളിച്ചപ്പോൾ സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ശരിയാവും 😍👍
App ഉപയോഗിച്ച് ചെയ്യാം 👍🏻
@@sunithasureshvlogs❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤y8yuyi
ആയുഷ്മാൻ ( PM Jay ) ഒരു നല്ല കാര്യം അതും ഒരു വരുമാനവും ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്കു എന്നാൽ 6 കൊല്ലായി ഇതിൽ ചേരണം എന്ന് കരുതി, ഇപ്പോൾ കേന്ദ്രം പാസ്സാക്കി സംസ്ഥാനം silent
70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഇപ്പോൾ ചേരാൻ option ഉണ്ട് 😍🙏
Thanks
❤
70 years and above seniour citizen nu epo ethu kittumo
Madam Akshayayil poyi card down load cheyyan kazhiyumo
താങ്കൾ ചികിത്സയ്ക്ക് വേണ്ടി ഏതു ഹോസ്പിറ്റലിൽ പോകുന്നുവോ അവിടെ നിന്നും താങ്കൾക്ക് കാർഡ് ഡൗൺലോഡ് ചെയ്ത് തരും. അക്ഷയയിൽ പോയാലും പറ്റും. 😍👍
സൂപ്പർ
Mam, card eduthathinu shesham puthukkyilla. anukooliyam kittumo?
What is the criteria for the membership.
Basis of 2011 sensus you have to be there in the list made by the government
@@sunithasureshvlogs out of list. What is the next step to enrollment.
മോളെ ഇത് അക്ഷയായി ചോദിച്ചിട്ട് അവര് പറയുന്ന സൈറ്റ് കിട്ടുന്നില്ല സൈറ്റ് ഇല്ല ഇതുവരെ സൈറ്റ് വന്നിട്ടില്ല എന്ന് പറയുന്നത് ഞങ്ങൾ ഫോൺ അറിയാൻ വയ്യാത്തവർ ഞങ്ങളെ എന്ത് ചെയ്യും
എന്റെ ഭാര്യയുടെ പേരിൽ കാർഡ് ഉണ്ടായിരുന്നു പുതുക്കാൻ പലപ്രവിശ്യം ശ്രമിച്ചിട്ടും നടന്നില്ല കാരണം നെറ്റ്ശരിഅല്ല എന്നതാണ് നെറ്റു ശരി ആയപ്പോൾ നോക്കി ഭാര്യയുടെ പെരിലുള്ള കാർഡിന്റെ നംബറിൽ മറ്റാർ ക്കോ കാർഡ് നൽകി എന്ന റിയാൻകഴിഞ്ഞു കായംകുളം ഗവൺമെന്റെ ആശുപത്രിയിലും അക്ഷയകേന്ദ്രആളിലു നോക്കി അവർ പറയുന്നത് പുതുക്കാത്തതു കോണ്ട്ക്യാൻസലായിഎന്നാണ് ഇനികിട്ടാൻ സാധ്യതഇല്ല എന്നും പുതിയ അപേക്ഷഎടുക്കുന്നതു വരെ കാത്തിരിക്കുവാൻ പറഞ്ഞു രണ്ടു കോല്ലം കോണ്ട്കാത്തി രിക്കുകയാണ് ഇത് ഒരു ഉടായിപ്പായി തോന്നു ന്നു
പുതുക്കാൻ എന്ന് അവർ ഉദ്ദേശിച്ചത് ആയുഷ്മാൻ ഭാരത് ചികിത്സാ കാർഡ് ആണോ?. ഇതിനെക്കുറിച്ച് ഞാൻ അപ്ഡേറ്റഡ് ചെയ്ത രണ്ട് വീഡിയോസ് ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ സംശയം തീർന്നേക്കാം.
ruclips.net/video/iPdZgMnUkm4/видео.htmlsi=i26ynslzmM0wouUS
6
എനിക്ക് പ്രധാന മന്ത്രിയിൽ നിന്ന് ആ കാലയളവിൽ ലെറ്റർ വന്നിരുന്നു. കൊച്ചി corporationil അന്ന് RSBY കാർഡും റേഷൻ കാർഡും കൊണ്ട് പോയി ചെയ്താരുന്നു. But card ഒന്നും കിട്ടിയിട്ടില്ല.
ആ കാർഡ് സൂക്ഷിച്ചു വക്കണം, ആ കാർഡ് ഹോസ്പിറ്റലിൽ എടുക്കും
Hi
😍
വെള്ള കാർഡ് കിട്ടി
💙❤️💙❤️🩷
ഒത്തിരിപ്പേ ഇതിരുന്ന് അനൗൺസ് ചെയ്യുന്നുണ്ട് ചോദിച്ചാൽ മറുപടിയില്ല ചെയ്തെടുക്കുന്നത് എങ്ങനെയാണ് അത് വ്യക്തമായിട്ട് പറഞ്ഞതാ
Hello pregnant delivery okke etra insurance kittum . 1) medicine onnum insurance kittumo ?
2) total bill 3:1 maatrame kittuka or full payment + medicine kittumo
14555 ൽ വിളിച്ചാൽ details പറഞ്ഞു തരും 👍
ഒരു പോസ്റ്റ് ഓഫീസ് ഹെൽത്ത് ഇൻഷുറൻസ് ന്റെ വീഡിയോ ഉണ്ടായിരുന്നു.... ഇപ്പൊ കാണുന്നില്ലല്ലോ
അതിൽ കുറച്ച് മാറ്റങ്ങൾ വന്നിട്ടുണ്ട്. So deleted
Claim
സൈറ്റ് കിട്ടി ഡെൺ ലോഡ് ഇല്ല തിരഞ്ഞെടുപ്പ് കഴി'; ഞ്ഞിട്ട് നോക്കാം
എന്റെ റേഷൻ കാർഡിൽ parents ന്റെ പേരില്ല. അവരെ എന്റെ ഇൻഷുറൻസിൽ ചേർക്കാൻ പറ്റുമോ
Tvm hospital undo
Yes... ലിസ്റ്റിൽ നോക്കൂ ട്ടോ 😍
ഗ്രീൻ കാർഡ് കിട്ടിയില്ല
ഞാൻ ഒരു cancer patient ആണ്.2 times. APL rationcard ആണ്. എനിക്ക് അപേക്ഷിക്കാമോ
ഇതിൽ പുതുതായി ചേരാൻ പറ്റില്ല താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് നോക്കാനേ പറ്റൂ.
ruclips.net/video/HBrtkbQ8dRE/видео.htmlsi=7c5IpGYnDhf2mhFh
ഇതിൽ കാണിച്ച പ്രകാരം ചെയ്തു നോക്കൂ റേഷൻ കാർഡിന് പകരം ആധാർ നമ്പർ വച്ചുനോക്കൂ 😍
മിക്കഅക്ഷയ സെൻറർ കാറും ഇത് ഇപ്പോൾ നിലവിലില്ലഎന്നാണു പറയുന്നുണ്ട്
ഇതിനെക്കുറിച്ച് അറിവില്ലാത്തവരാണ് അങ്ങനെ പറയുന്നത്👍
വെള്ള കാർഡിന് ഇൻഷൂർ കിട്ടുമോ
അങ്ങനെ വെള്ള കാർഡ് നീല കാർഡ വ്യത്യാസമില്ല. താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോയെന്ന് വീഡിയോയിൽ കാണിച്ച പ്രകാരം നോക്കൂ 😍
ഈകാർഡ്എവിടന്നുകിട്ടും
ജനം ടീവീ യിലെ ജനക്ഷേമം എന്ന പ്രോഗ്രാം മിലേക്കു വിളിക്കു അവർ കറക്റ്റ് ആയി പറഞ്ഞു തരും.
ചേച്ചി എന്റെ മകൻ വേറെ റോഷൻ കാർഡിലാണ് അതിൽ ആരോഗ്യ ഇൻഷ്യൂർ ഉണ്ട് എങ്കിൽ അവന്റെ പേര് അതിൽ ചേർക്കാർ പറ്റുമോ
പുതിയ അപ്ഡേഷൻസ് വന്നത്പ്രകാരം മാറ്റങ്ങൾ വന്നിട്ടുണ്ട് റേഷൻ കാർഡിനു പകരം ആധാർ കാർഡ് വെച്ച് നോക്കുന്ന രീതിയാണ്.അതിന്റെ വീഡിയോ ഞാനിവിടെ ലിങ്ക് കൊടുക്കാം 😍
ruclips.net/video/iPdZgMnUkm4/видео.htmlsi=ot9D2mNCncybYBN5
2018-19 ലെ സർവ്വേ പ്രകാരമാണ് ഇപ്പോൾ പുതിയ പട്ടിക വന്നിട്ടുള്ളത്.
അന്ന് കാർഡിൽ ഉണ്ടായിരുന്നവർ പിന്നീട് വേറെ കാർഡിലേക്ക് മാറിയെങ്കിൽ ആനുകൂല്യം കിട്ടില്ല
👍👍👍🙋🙋🙋🌟🌟🌟
😍🙏
ഏതൊക്കെ തരം ചികിത്സ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുമെന്ന് പറയാമോ.😮
രണ്ടു ലക്ഷം ആകിയിട്ട് എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലും ആഡ് ചെയ്യൂ
ആരോടാ?
70 വയസ്സ് ആയ എല്ലാവർക്കും പുതുതായി 5 ലക്ഷത്തിനു PM ഇൻഷുറൻസ് അനുവദിച്ചതായി വാർത്തകൾ വന്നിരുന്നു. അതിനു അപേക്ഷ സ്വീകരിച്ചു തുടങ്ങിയോ? അതിനെ കുറിച്ച് ഈ വീഡിയോ ഒന്നും പറയുന്നില്ല
പാവങ്ങൾക് ഉണ്ട് അല്ലെ
Ayushman Bharath ൽ നമ്മുടെ പേരുണ്ടോ നോക്കാൻ
mera.pmjay.gov.in site ൽ നോക്കുക
Ayushman Bharath hospitals
sha.kerala.gov.in/list-of-empanelled-hospitals/
Ayushman Bharath App
play.google.com/store/apps/de...
Whats app channel link
whatsapp.com/channel/0029Va9O5R32ZjCgeHLrm23v
Aathyathe linkill keraan pattunnilla
എറണാകുളം ജില്ലയിൽ അമൃത രാജഗിരി അപ്പോളോ ഇങ്ങനെയുള്ള പ്രധാന ഒരു ഹോസ്പിറ്റലുകളിലും ഈ കാർഡ് എടുക്കില്ല സൈറ്റിൽ നോക്കിയാൽ ഈ ഹോസ്പിറ്റലുകളുടെ പേര് കാണാം എന്ന് മാത്രം അങ്ങനെയൊക്കെ പേര് കാണാൻ മാത്രമെങ്കിൽ കാർഡ് എടുക്കേണ്ട ആവശ്യവുമില്ല
Empanelled ഹോസ്പിറ്റലുകൾ ചികിത്സ നിഷേധിച്ചാൽ 1 4 5 5 5 ഈ നമ്പറിൽ വിളിച്ച് താങ്കൾക്ക് കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ് 👍
കേന്ദ്ര വും സംസ്ഥാനവും 40:60എന്നരീതിയിൽ അല്ലെ പണം തരുന്നത്.
Congrats.....
Thank you😍
നിലവിൽ എന്റെ card ആക്റ്റീവ് ആണ് എന്ന് വരെ expairy ഉണ്ട്
ഇതിന് എക്സ്പയറി ഡേറ്റ് ഇതുവരെ പറഞ്ഞിട്ടില്ല👍
റേഷൻ കാർഡില്ല
5 ലക്ഷം രൂ 6 ലക്ഷം പേർക്ക് കൊടുക്കാൻ 30 ലക്ഷം കോടി വേണ്ടിവരും.ഇത് ലഭിക്കുമൊ?
അഡ്രസ് മാറ്റാൻ pattumo
കീഹോലെ സർജറി ഇതിൽ പെടില്ലേ
ഏതു് ആശുപത്രിയിൽ ചെന്നാലും ചികിത്സ തേടി ചെന്നാലും അവിടെ തടസ്സം കൂടാതെ വന്നാൽ . തൊഴിലാളികൾക്ക് സൗകരൃ പ്രദമാകും , ജോലിക്കുപോകാതെ ലീവുഎടുത്തു ദിവസം മുഴുവനും ആശുപത്രിയിൽ പോയി ഇരിക്കാൻ കഴിയില്ല.സ്വാകാരൃ കംബനികൾ ദിവസവും ലീവു നല്കി ല്ല.ഒരുദിസം പണിക്കു ചെന്നില്ലന്കിൽ അന്ന് കൂലി ഇല്ല.ഓർക്കുക . സർക്കാരിന്റെ കീഴിൽ ജോലിയല്ല, ചെയ്തു വരുന്നതു .ചെന്നില്ലന്കിലും ശൃംമ്പളം കിട്ടും.
എനിക്ക് ലക്ഷം രൂപ തരാമേമേഡം
വീഡിയോ കണ്ടിട്ട് താങ്കൾക്ക് അങ്ങനെയാണോ മനസ്സിലായത്? എങ്കിൽ കഷ്ടം തന്നെ
Thnq madem information ❤
😍👍
Keralathil athu hospetalil e insurancente claim kettum
നാഷണൽ ഹെൽത്ത് ഇൻഷുറൻസ് എന്ന് ബ്ലൂ കാർഡ് ഇപ്പോൾ നിലവിൽ ഉണ്ട് അതും ഇതു പോലെ pmjy യുടെ 5 ലക്ഷത്തിന്റെ ഇൻഷുറൻസ് കാർഡ് തന്നെ ano
അല്ല ട്ടോ. Blue കാർഡ് ചികിത്സാസഹായം ലഭിക്കില്ല.
അല്ല ട്ടോ. അതിന്റെ ഡീറ്റെയിൽസ് ഈ വിഡിയോയിൽ പറയുന്നുണ്ട് ട്ടോ
ruclips.net/video/iPdZgMnUkm4/видео.html