Ayushman Bharath ഇന്ന് തുടങ്ങിയേ ഉള്ളൂ. താങ്കളുടെ vdo കൾ വളരെ വിശ്വാസത്തോടെ ആണ് കാണാറുള്ളത്.പക്ഷെ ആ വിശ്വാസം പോയി. ഇന്ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്തെ ഉള്ളൂ. പിന്നെ എങ്ങനെ താങ്കൾ ഇത് ചെയ്തു?. കഷ്ട്ടം. ആളെ ഇങ്ങനെ പറഞ്ഞു പറ്റി ക്കരുത്.
@@sureshv3355 സുഹൃത്തേ ആയുഷ്മാൻ ഭാരത് 2019 മുതൽ ഉണ്ട്. 70 വയസ്സായവരുടെ കാര്യം ഏതാനും മാസങ്ങളായിട്ട് ഗവൺമെന്റ് പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. പിന്നെ ഇതിൽ കാണിച്ചിരിക്കുന്നത് ഗവൺമെന്റ് സൈറ്റ് തന്നെയാണ് ഞാൻ വെറുതെ പറയുകയല്ല എല്ലാം വ്യക്തമായി കാണിച്ചിട്ട് അല്ലേ ചെയ്തിട്ടുള്ളത്. ഞാൻ ചെയ്ത തീയതി ആ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അന്ന് കൃത്യമായിട്ട് അത് സൈറ്റിൽ കിട്ടിയിട്ടുണ്ടായിരുന്നു. അന്ന് മാത്രമല്ല ഏതാനും ദിവസവും കിട്ടിയിട്ടുണ്ടായിരുന്നു. കുറെ പേര് കാർഡ് ഡൗൺലോഡ് ചെയ്തതിന്റെ വിവരങ്ങൾ അതും ഞാൻ യൂട്യൂബിൽ പോസ്റ്റ് ആയിട്ട് ഇട്ടിട്ടുണ്ട്. വീഡിയോ കണ്ടിട്ട് അതിലുള്ള സൈറ്റും കാര്യങ്ങളും ശരിയാണോ എന്ന് നോക്കുക. അതുതന്നെ നിങ്ങൾ ഇപ്പോൾ ചെക്ക് ചെയ്തു നോക്കുക. നമ്മൾ ഇവിടെ പത്തെണ്ണൂർ വീഡിയോ ചെയ്തതിൽ ഒന്നിൽ പോലും ഒരു പറ്റിക്കലും ആരോടും പറഞ്ഞിട്ടില്ല. എല്ലാം വ്യക്തമായി കാണിച്ചിട്ട് ഞാൻ ചെയ്തിട്ടുള്ളൂ താങ്കൾക്ക് വീഡിയോ കണ്ടാൽ മനസ്സിലാകും
2013 ഇൽ issue ചെയ്ത കാർഡ് ആണ് (നീല കാർഡ് ) എന്റെ ഭർത്താവ്, ഭർത്താവിന്റെ അമ്മുമ്മയുടെ പേരും റേഷൻ കാർഡ് നമ്പർ വച്ച് ഉണ്ട് കാർഡ് നമ്പർ അടിക്കുമ്പോൾ ഇല്ല വേറെ രണ്ട് പേരുടെ പേരും കൂടി വരുന്നു അതും അമ്മുമ്മയുടെ പേരുപോലെ തന്നെ അവർ കാർഡ് dwnld ചെയ്ത് എടുത്ത് അവരാണെങ്കിൽ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തട്ടില്ല അതുകൊണ്ട് എന്റെ ഭർത്താവിന്റെയും അമ്മുമ്മയുടെയും കാർഡ് dwnld ചെയ്യാൻ പറ്റില്ല അമ്മുമ്മക്ക് 70 വയസാകുമ്പോൾ വേറെ ഇനി എടുക്കാൻ പറ്റുകയുള്ളു എന്റെ ഭർത്താവിന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുവാണെകിൽ അങ്ങനെ dwnld ചെയ്ത് എടുക്കാൻ പറ്റും 😔
Dear Suresh എല്ലാ വിവരത്തിനും നന്ദി.The site NHA...is correct as youi explained. അതുപ്രകാരം ഞാൻ ചെയ്തു, (70വയസ്സിനു മുകളിലാണ് ഞാൻ ) Card printout ചെയ്തു. കുറച്ചു ക്ഷമയോടെ ശ്രദ്ധിച്ചു ചെയ്താൽ തീർച്ചയായും കിട്ടും.
ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം check ചെയ്തു ഞാനും അച്ഛനും അമ്മക്കും 2 പേരുടെ കാർഡ് 2019 ൽ തന്നെ സൈറ്റിൽ വന്നിട്ടുണ്ട്,ഞാൻ ഇപ്പോഴാണ് അറിയുന്നത് ഞാൻ printout എടുത്തു എൻ്റെത് ekyc എന്ന് കാണിച്ച് wait for sometime എന്ന് പറയുന്നു വളരെ അധികം നന്ദി😂😂😂😂
With login "You have exceeded the maximum number of limits, your account is locked " message showing. Still the same message after a week, where to contact for reset? Please advise.
താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കണാറുണ്ട്. വിഷയങ്ങൾ സത്യസന്ധമായി താങ്കൾ കൈകാര്യം ചെയ്യുന്നു എന്നാണ് എൻ്റെ അനുഭവം , മലയാളികൾ കുറച്ചു വിഭാഗം വിഷയങ്ങളെ സമീപിയ്ക്കുന്നത് ചില പ്രത്യേക കാഴ്ചപാടോടെയാണ്. അവർ എല്ലാറ്റിലും ദോഷവശവും രാഷ്ട്രീയവും കാണുന്നു. സാരമില്ല ! താങ്കളുടെ ദൗത്യവുമായി മുന്നോട്ടു പോവുക ❤
What you are saying is correct. But in the mentioned website senior citizen is not reflecting till now that's for sure. App I don't know. Checked with helpline they are saying how to apply it's under process. So my request pls do this video after its showing in website and able to take card.
Today I had updated Ayushman Bharat App version 2.7. All notifications found being blocked and I could not open the App. Why it so? Kindly clarify and reply me. Thanks and Regards.
Thanks Sir for the very useful information. I tried just now. I could log in but did not find the option to add beneficiary. Talked to the customer care number 14555 and they said the scheme for senior ciitizens is still to be live.
ഞാൻ ഹോസ്പിറ്റലിൽ പോയി ചെക് ചെയ്തപ്പോൾ എൻ്റെ ഫാദര്,മദർ,ഉൾപ്പെട്ടിട്ടുണ്ട്,എന്നെ add ചെയ്യാൻ നോക്കിയപ്പോൾ ഞങ്ങളെ കാർഡ് വെച്ചല്ല അത് എടുത്തത് എന്ന് പറഞ്ഞ്,
ഞാനും 14555 ൽ വിളിച്ചു. ഇത് കേരളത്തിൽ തുടങ്ങിയിട്ട് ഇല്ലാ എന്ന് പറഞ്ഞു. മേൽ പറഞ്ഞ വീഡിയോ പ്രകാരം സ്റ്റാറ്റസ് ചെക്ക് ചെയ്യനെ പറ്റു. ഡീറ്റെയിൽസ് കൊടുത്തു കഴിഞ്ഞാൽ, "beneficiary not found" എന്ന് കാണിക്കും.
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
ഞാൻ ഇന്ന് ആയുഷ്മാൻ ഭരതിന്റെ ഓഫീസിൽ കോൺടാക്ട് ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞത് ഈ സിസ്റ്റം ഇപ്പോഴും മുഴുവനായി വർക്ക് ചെയ്യാൻ തുടങ്ങിയിട്ടില്ല. ഈ മാസം 15ആം തീയതി ശേഷമേ ഇത് പൂർണ്ണമായും പ്രവർത്തന മാവുകയുള്ളൂ. അതുവരെ ക്ഷമിക്കാൻ ആണ് എനിക്ക് കിട്ടിയ ഉപദേശം.
സാർ എന്റെ അമ്മയുടെ ഈ കാർഡ് എടുക്കാൻ അക്ഷയയിൽ നോക്കിയപ്പോൾ കഴിഞ്ഞ വർഷം എടുത്ത ആയുഷ്മാൻ കാർഡിൽ date of birth 1964 ആണ് കാണിക്കുന്നത് ആധാറിൽ ഒർജിനൽ 1960 ആണ് ഇപ്പോൾ ഈ കാർഡ് എടുക്കാൻ നോക്കിയപ്പോൾ date of birth missmach എന്ന് കാണിക്കുന്നു, നേരത്തെ എടുത്ത ആയുഷ്മാൻ കാർഡും ഇപ്പോൾ പറഞ്ഞിരിക്കുന്ന കാർഡും ഒന്നാണോ സാർ, date of birth എങ്ങനെ ഇനി missmach മാറ്റാൻ പറ്റും
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
പൊട്ടനാണോ??? വീഡിയോയിൽ ഞാൻ എന്താ പറഞ്ഞിരിക്കുന്നത്??? ഇതിൽ കൃത്യമായി പത്രത്തിൽ വന്ന കാര്യവും ഗവൺമെന്റിന്റെ സൈറ്റും എല്ലാം കാണിച്ചിട്ടുണ്ട്. പിന്നെ വീഡിയോ വ്യൂ കിട്ടാതെ പുണ്യത്തിന് അല്ല ഒരാളും യൂട്യൂബിൽ വീഡിയോ ചെയ്യുന്നത്
ആദ്യത്തെ കമന്റിൽ കൊടുത്തിട്ടുണ്ടല്ലോ. *Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!* *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം* *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...* ruclips.net/video/36Q36vcZ6xs/видео.html
When compared to our Neighbour States, kerala medical system looting the Public with the Best Support of this Government.So,Naturally,kerala people will have to face all the troubles to reach and avail this health insurance.
ഇത് 70 വയസ്സിൽ മുകളിൽ ഉള്ളവരുടെ കാര്യമല്ലേ.അതിനു തഴോട്ട് ഉള്ളവർക്ക് നമുക്ക് നേരിട്ട് ചേരാൻ കഴിയില്ല ഗവൺമെന്റ് തന്നെ അർഹതപ്പെട്ടവരെ ചേർത്തിട്ടുണ്ടന്നാണ്.എത്രയോ അർഹതപ്പെട്ടവർ ആനുകൂല്യങ്ങൾ കിട്ടാതെ വലയുന്നു.അർഹത ഇലത്തവർക്കു പോലും കിട്ടുന്നു. പുതിയതായി ചേരാനുള്ള അനുമതി ഇന്ന് വരും നാളെ വരും എന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു.കിട്ടാത്തവർ നോക്കി ഇരിക്കാനെ പറ്റു. കിട്ടിയവർ കാലാവധി പുതിക്കിയും മറ്റും നടക്കുന്നു. ആധാർ വരെ പുതുക്കുന്നു അപഡേറ്റ് ചെയ്യുന്നു എന്നിട്ടും ജനങ്ങൾക്ക് ഉപകരാപ്പെടുന്ന കാര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ല.ജനങ്ങൾക്ക് ആവശ്യം ഉള്ള കാര്യങ്ങൾക്ക് പൈസ മുടക്കാൻ കഴിയണം.നമ്മുടെ നാട് മികച്ച നാട് തന്നെ സഹിക്കുക തന്നെ🙏
@@KumaranKpKBഅദ്ദേഹം ഇട്ട വീഡിയോ മോശം എന്നല്ലല്ലോ പറഞ്ഞത് ഇവിടെ നടക്കുന്ന പോരായ്മ ആണ് ഉദ്ദേശിച്ചത്. 70 വയസ്സിനു താഴെ ഉള്ളവരുടെ ബുദ്ധിമുട്ട് ആണ് പറഞ്ഞത്.70 വയസ്സ് ആവാത്തവർ 70 വയസ്സ് ആവുന്നത് വരെ കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാൻ
സാർ... സോറി...ഈ വീഡിയോ ൽ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്ന് പറയേണ്ടി വരും. കാര്യം ചില സംസ്ഥാനങ്ങളിൽ മാത്രമേ നടപ്പിലായിട്ടുള്ളൂ. കേരള മുൾപ്പെടെ ചില സംസ്ഥാനങ്ങൾ ചില കാര്യങ്ങളെ കുറിച്ച് വിശദീകരണം ചോദിച്ചിരുന്ന്ു . ഈമാസം 15 നും 25 നും ഇടയിൽ നടപ്പാക്കും എന്നാണ് കരുതുന്നത്.
വീഡിയോയിൽ എല്ലാം വ്യക്തമായി കാണിച്ചിട്ടുണ്ട് ഗവൺമെന്റ് സൈറ്റ് ആണ് ഇത് കാണിച്ചിട്ടുള്ളത് അതിൽ നമുക്ക് ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ പത്രത്തിൽ വന്ന ന്യൂസും കൊടുത്തിട്ടുണ്ട് ഇതിനപ്പുറം താങ്കൾ പറഞ്ഞ കാര്യങ്ങൾ എനിക്കറിയില്ല
ഞാൻ enroll ചെയ്യാൻ ശ്രമിച്ചപ്പോൾ ശ്രദ്ധിക്കാതെ വന്നപ്പോൾ താങ്കൾ പറഞ്ഞ നമ്പറിൽ വിളിച്ചു ചോദിച്ചു. ഈ പദ്ധതിയുടെ registration ഇതുവരെ തുടങ്ങിയിട്ടില്ല എന്ന് അപ്പോൾ അവിടെനിന്നും പറഞ്ഞു. പുതിയത് ആയതുകൊണ്ട് താമസിക്കും എന്നും പറഞ്ഞു
@@SURESAMസൈറ്റ് ഓവർ ലോഡ് ആകുമ്പോൾ പലപ്പോഴും error എന്നു കാണിക്കും. ക്ഷമയോടെ വേണ്ടും ശ്രമിച്ചാൽ കിട്ടും. രാത്രി 8 മണിക്ക് ശേഷം ശ്രമിക്കുന്നത് ആണ് നല്ലത്.
*Ayushman bharath എല്ലാ വിവരങ്ങളും*
താഴെ കൊടുത്ത ലിങ്കിൽ click ചെയ്യൂ
ruclips.net/p/PLpZ8Cl60sCzD1-j_ioE1Sgy2YEcs1vcNo&si=osarMu1KVxOFcrJx
Aah link ippol kanunnillallo onnu chek cheythu nokkane
Ayushman Bharath ഇന്ന് തുടങ്ങിയേ ഉള്ളൂ. താങ്കളുടെ vdo കൾ വളരെ വിശ്വാസത്തോടെ ആണ് കാണാറുള്ളത്.പക്ഷെ ആ വിശ്വാസം പോയി. ഇന്ന് പ്രധാനമന്ത്രി ഉൽഘാടനം
ചെയ്തെ ഉള്ളൂ. പിന്നെ എങ്ങനെ താങ്കൾ ഇത് ചെയ്തു?. കഷ്ട്ടം. ആളെ ഇങ്ങനെ പറഞ്ഞു പറ്റി ക്കരുത്.
@@sureshv3355 സുഹൃത്തേ ആയുഷ്മാൻ ഭാരത് 2019 മുതൽ ഉണ്ട്. 70 വയസ്സായവരുടെ കാര്യം ഏതാനും മാസങ്ങളായിട്ട് ഗവൺമെന്റ് പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. പിന്നെ ഇതിൽ കാണിച്ചിരിക്കുന്നത് ഗവൺമെന്റ് സൈറ്റ് തന്നെയാണ് ഞാൻ വെറുതെ പറയുകയല്ല എല്ലാം വ്യക്തമായി കാണിച്ചിട്ട് അല്ലേ ചെയ്തിട്ടുള്ളത്.
ഞാൻ ചെയ്ത തീയതി ആ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
അന്ന് കൃത്യമായിട്ട് അത് സൈറ്റിൽ കിട്ടിയിട്ടുണ്ടായിരുന്നു.
അന്ന് മാത്രമല്ല ഏതാനും ദിവസവും കിട്ടിയിട്ടുണ്ടായിരുന്നു. കുറെ പേര് കാർഡ് ഡൗൺലോഡ് ചെയ്തതിന്റെ വിവരങ്ങൾ അതും ഞാൻ യൂട്യൂബിൽ പോസ്റ്റ് ആയിട്ട് ഇട്ടിട്ടുണ്ട്. വീഡിയോ കണ്ടിട്ട് അതിലുള്ള സൈറ്റും കാര്യങ്ങളും ശരിയാണോ എന്ന് നോക്കുക. അതുതന്നെ നിങ്ങൾ ഇപ്പോൾ ചെക്ക് ചെയ്തു നോക്കുക.
നമ്മൾ ഇവിടെ പത്തെണ്ണൂർ വീഡിയോ ചെയ്തതിൽ ഒന്നിൽ പോലും ഒരു പറ്റിക്കലും ആരോടും പറഞ്ഞിട്ടില്ല. എല്ലാം വ്യക്തമായി കാണിച്ചിട്ട് ഞാൻ ചെയ്തിട്ടുള്ളൂ താങ്കൾക്ക് വീഡിയോ കണ്ടാൽ മനസ്സിലാകും
𝘊𝘳𝘤𝘵 𝘢𝘢𝘯 ഇത് മുന്നേ ഞങ്ങൾ എടുത്ത് കൊടുത്തിരുന്നു. 70 വയസ്സായവർക്ക് ഇപ്പൊ ചൊവ്വാഴ്ച ആണ് പ്രധാന mandhri ഉൽഘടനം ചെയ്തത്.
@@SURESAM enteath ayitund innu ravile
2013 ഇൽ issue ചെയ്ത കാർഡ് ആണ് (നീല കാർഡ് ) എന്റെ ഭർത്താവ്, ഭർത്താവിന്റെ അമ്മുമ്മയുടെ പേരും റേഷൻ കാർഡ് നമ്പർ വച്ച് ഉണ്ട് കാർഡ് നമ്പർ അടിക്കുമ്പോൾ ഇല്ല വേറെ രണ്ട് പേരുടെ പേരും കൂടി വരുന്നു അതും അമ്മുമ്മയുടെ പേരുപോലെ തന്നെ അവർ കാർഡ് dwnld ചെയ്ത് എടുത്ത് അവരാണെങ്കിൽ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തട്ടില്ല അതുകൊണ്ട് എന്റെ ഭർത്താവിന്റെയും അമ്മുമ്മയുടെയും കാർഡ് dwnld ചെയ്യാൻ പറ്റില്ല അമ്മുമ്മക്ക് 70 വയസാകുമ്പോൾ വേറെ ഇനി എടുക്കാൻ പറ്റുകയുള്ളു എന്റെ ഭർത്താവിന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുവാണെകിൽ അങ്ങനെ dwnld ചെയ്ത് എടുക്കാൻ പറ്റും 😔
മൊബൈൽ നമ്പർ ആധാറും ആയിട്ട് ലിങ്ക് ചെയ്താലേ ഇതെല്ലാം നടക്കുകയുള്ളൂ
Dear Suresh
എല്ലാ വിവരത്തിനും നന്ദി.The site NHA...is correct as youi explained.
അതുപ്രകാരം ഞാൻ ചെയ്തു, (70വയസ്സിനു മുകളിലാണ് ഞാൻ )
Card printout ചെയ്തു.
കുറച്ചു ക്ഷമയോടെ ശ്രദ്ധിച്ചു ചെയ്താൽ തീർച്ചയായും കിട്ടും.
👍👍👍👍👍
Site കിട്ടുന്നില്ല @@SURESAM
Senior citizen enroll ചെയ്യാന്നുള്ള ലിങ്ക് ഇപ്പൊ കാണിക്കുന്നില്ല. Website കിട്ടുന്നുണ്ട്.
Sir ന്റെ എല്ലാ vdo യും ഞാൻ കാണാറുണ്ട് 🙏🏻വളരെ ഉപകാരപ്രദം ആണ്. ശരിക്കും step by step class ആണ് sir ന്റെ vdos 🙏🏻❤️
💙♥️👍
ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം check ചെയ്തു ഞാനും അച്ഛനും അമ്മക്കും
2 പേരുടെ കാർഡ് 2019 ൽ തന്നെ സൈറ്റിൽ വന്നിട്ടുണ്ട്,ഞാൻ ഇപ്പോഴാണ് അറിയുന്നത്
ഞാൻ printout എടുത്തു
എൻ്റെത് ekyc എന്ന് കാണിച്ച് wait for sometime എന്ന് പറയുന്നു
വളരെ അധികം നന്ദി😂😂😂😂
💙🙏❤️
സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ്
💙🙏❤️
Njan കാണുന്നതിൽ ഏറ്റവും മികച്ച ചാനൽ thank you thank you so much
♥️💙♥️💙♥️💙💙
വളരെ ഉപകാരം, ശ്രമിച്ചു നോക്കാം
💙🙏❤️
ഒരുപാടു ഉപയോഗ പ്രദമായ വീഡിയോസ് നു പ്രത്യേക നന്നിയുണ്ട് സർ.
💙♥️👍
With login "You have exceeded the maximum number of limits, your account is locked " message showing. Still the same message after a week, where to contact for reset? Please advise.
അത് സൈറ്റ് ശരിയാകുന്നേയുള്ളൂ അത് കഴിഞ്ഞിട്ട് ട്രൈ ചെയ്താൽ മതി
താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കണാറുണ്ട്. വിഷയങ്ങൾ സത്യസന്ധമായി താങ്കൾ കൈകാര്യം ചെയ്യുന്നു എന്നാണ് എൻ്റെ അനുഭവം , മലയാളികൾ കുറച്ചു വിഭാഗം വിഷയങ്ങളെ സമീപിയ്ക്കുന്നത് ചില പ്രത്യേക കാഴ്ചപാടോടെയാണ്. അവർ എല്ലാറ്റിലും ദോഷവശവും രാഷ്ട്രീയവും കാണുന്നു. സാരമില്ല ! താങ്കളുടെ ദൗത്യവുമായി മുന്നോട്ടു പോവുക ❤
💙❤️💜
Eniku card litty bro.Thank you very much bro.
❤️💜💙
I managed to get it done. It is very easy. It takes only five minutes of your time.
💙👍♥️
ആയുഷ്ഭാരതിൽ നിന്നും ABHA card download ചെയ്തു. ഇനി free treatment കിട്ടാൻ എന്താണ് ചെയ്യേണ്ടത്.
ആ കാർഡ് കൊണ്ട് ഒരു പൈസ പോലും കിട്ടില്ല. വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ മാഷേ
Yesterday njan Govt. Akshaya in poyitt parenjappol avar pareyunnu. India govt 60%- ok aanu annal kerala govt. 40 % annath approved aayittilla.. Athu sariyakumbol pathrathil varum. Wait cheyan parenju. Porunnu. Sir. Ethu private akshaya il cheithal card value aakumo. Reply tharuka please.
അക്ഷയയുടെ കാര്യം എനിക്കറിയില്ല നമുക്കിത് സ്വന്തമായിട്ട് തന്നെ മൊബൈൽ ഫോണിൽ എടുക്കാവുന്ന കാര്യമേയുള്ളൂ അതാണ് വീഡിയോയിൽ ചെയ്തിട്ടുള്ളത്
What you are saying is correct. But in the mentioned website senior citizen is not reflecting till now that's for sure. App I don't know. Checked with helpline they are saying how to apply it's under process. So my request pls do this video after its showing in website and able to take card.
Please try again after sometimes
താങ്ക്യൂ 🙏സാർ, ഗുഡ് ഇൻഫർമേഷൻ
💙👍♥️
Today I had updated Ayushman Bharat App version 2.7. All notifications found being blocked and I could not open the App. Why it so? Kindly clarify and reply me. Thanks and Regards.
ഗവൺമെന്റ് സൈറ്റ് അല്ലേ അതിൽ എന്തെങ്കിലും വർക്ക് നടക്കുന്നുണ്ടാകും ഇടയ്ക്ക് കയറി നോക്കുക വരുമ്പോൾ ചെയ്യുക
Server down .We should have to wait.
Thank you ....
💙♥️💜
Explained in depth, thanks.
💙🙏❤️
Cheythu, card download cheythu 🙏
എന്നാണ് എടുത്തത്. Card ഒന്ന് ഇടാമോ
🙏
Ngineyaa cheythe plz rplyy
Ethil paranjirikkunna linkil first day thanne cheythu, card kitty
@@jayanthikumari7358 ഇനി എപ്പോ ചെയ്യാൻ പറ്റും
Bro after entered all the details and when trying to relogin it shows like **No Beneficiaries found in given Search Criteria** 😐
അതാ പറഞ്ഞത് വീണ്ടും ട്രൈ ചെയ്യുക കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടു നോക്കിയാൽ മതി
Thanks Sir for the very useful information. I tried just now. I could log in but did not find the option to add beneficiary. Talked to the customer care number 14555 and they said the scheme for senior ciitizens is still to be live.
👍
Well done bro.thanks.🙏🙏🙏
💙🙏❤️
Thanks,Great help❤❤❤
💙🙏❤️
ഞാൻ ഹോസ്പിറ്റലിൽ പോയി ചെക് ചെയ്തപ്പോൾ എൻ്റെ ഫാദര്,മദർ,ഉൾപ്പെട്ടിട്ടുണ്ട്,എന്നെ add ചെയ്യാൻ നോക്കിയപ്പോൾ ഞങ്ങളെ കാർഡ് വെച്ചല്ല അത് എടുത്തത് എന്ന് പറഞ്ഞ്,
14555 ഇതാണ് ആയുഷ്മാൻ ഭാരത് ഹെൽപ് ലൈൻ നമ്പർ ഇവരോട് സംസാരിക്കൂ
Good Job, Keep it up
👍
♥️💜💙
Good information
♥️💙💜
When i tried and searched after the procedure ..got reply beneficiary name not found...tried three or four times..got same reply.what to do further?
കുറേ തവണ ട്രൈ ചെയ്യേണ്ടിവരും
Nilavil card l name ullavar iniyum ithu cheyyandathundo
ഇപ്പോൾ തൽക്കാലം ഒന്നും ചെയ്യേണ്ടതില്ല പുതിയ നിർദ്ദേശങ്ങൾ വരട്ടെ
72 വയസുമുതൽ കൊടുക്കുന്നില്ല എനിക്ക് 72 വയസ്സ് ആയ്യി ഞാൻ chaithanya eye hospital ലിൽ പോയിരുന്നു എനിക്ക് കിട്ടിയില്ല
🙏
ഞാനും 14555 ൽ വിളിച്ചു. ഇത് കേരളത്തിൽ തുടങ്ങിയിട്ട് ഇല്ലാ എന്ന് പറഞ്ഞു. മേൽ പറഞ്ഞ വീഡിയോ പ്രകാരം സ്റ്റാറ്റസ് ചെക്ക് ചെയ്യനെ പറ്റു. ഡീറ്റെയിൽസ് കൊടുത്തു കഴിഞ്ഞാൽ, "beneficiary not found" എന്ന് കാണിക്കും.
👍
ഇതിൽ കാർഡ് ഡൗൺ ലോഡ് ചെയ്യുമ്പോൾ 2 OTP ചോദിക്കുന്നുണ്ട് ഒന്നു ആധാർ OTP 2 മൊമ്പയിൽ OTP. ഒരു OTP ആണ് വരുന്നുള്ളു. അതിന് എന്താണ് ചെയ്യേണ്ടത്.
ഫോണിലേക്ക് ഒടിപി വരും, ആധാറിലെ ലിങ്ക് ചെയ്തിട്ടുള്ള ഫോണിലേക്ക് വേറൊരു ഒടിപിയും വരും.
രണ്ടും ഒന്നാണെങ്കിൽ ഒരു ഫോണിൽ തന്നെ ഈ രണ്ട് ഓ ടി പി യും വരും
Kollaaallo.paadathinte nadukkaaallo suuperrr..🎉
💙💙♥️♥️😄😄
Sir veettil 70 വയസുള്ള 2 പേര് ഉണ്ട് ഓരോ രുത്തരും seperate കൊടുക്കണോ. Add മെമ്പർ 70 ൽ താഴെ kodukkan അല്ലേ parayunne
സെപ്പറേറ്റ് കൊടുക്കണം എന്നാണ് എന്റെ അറിവ്
Super information& presention
❤️💙🙏
Njan oru CSC Centre nadathulla vektiyannu, Ee parayunna Aysuhman bharath insurance Card 70 vayassu kazhinjavarkku reg. Cheyyan sitil tudagiyittila, nilavil ullavarkku puthukkiyedukan patttum.. CSCyil ninnum labhicha information udane tudagum ennanu
അതൊക്കെ തന്നെയല്ലേ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് മാഷേ
Now that Enroll now option is not available
അതാണ് ഈ വീഡിയോയിൽ സൂചിപ്പിച്ചിട്ടുള്ളത്
Sir പറഞ്ഞതുപോലെ ചെയ്തു.പക്ഷെ second step il enter ചെയ്യുമ്പോൾ സീനിയർ citizen click here option ella.
പകരം വേറൊരു വിൻഡോ വരുന്നു
അതൊക്കെ തന്നെയല്ലേ മാഷേ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്
26 th inu 70 years old aayavarkk cheyyaan kazhinjirunnu one day maathramaayirunnu cheyyaan kazhinjirunnath pinneed aa option close cheyukaum cheythu
🙏
താങ്ക്യു
💙🙏❤️
Thank you
നിങ്ങൾ ഒരു നല്ലമനുഷ്യൻ ആണ്
💙🙏❤️
കാർഡ് ഡൗൺലോഡ് ചെയ്യാൻ രണ്ട് OTP കാണുന്നുണ്ട്. ഒന്നല്ലേ വരുന്നുണ്ട
വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ മാഷേ
Pazhaya list il ulla 70 vayasu kazhinjavar veendum athu puthukkano
വീണ്ടും എൻറോൾ ചെയ്യണം
Auto mode എന്താണ് ചെയ്യേണ്ടത്..... ഒന്ന് അറിഞ്ഞാൽ കൊള്ളാം സാറെ.
Auth mode എന്നവിടെ മൊബൈൽ ഒടിപി എന്നുള്ളത് കൊടുത്താൽ മതി
പലപ്രാവശ്യം നോക്കി അക്കൗണ്ട് ലോക്കായി പോയെങ്കിൽ എന്താണ് ചെയ്യേണ്ടത്
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
12-12-1953 date of birth ഉള്ള എനിക്ക് രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല. No found എന്നാണ് കാണിക്കുന്നത്. എന്ത് കൊണ്ടാണ് എന്ന് replay ചെയ്യാമോ
അതൊക്കെ തന്നെ ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
സൈറ്റിൽ ചെക്ക് ചെയ്തപ്പോൾ എൻ്റെ വീട്ടിലെ നാലു പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാവരുടേയും ആധാർ കാർഡ് നമ്പർ തെറ്റാണ് .അതു തിരുത്തുവാൻ കഴിയുമോ?
ഇപ്പോൾ അതിൽ തിരുത്തലുകൾ ഒന്നും നടക്കില്ല. എന്തെങ്കിലും കാരണവശാൽ ഹോസ്പിറ്റലിൽ പോകേണ്ടി വന്നാൽ അവർക്ക് ചെയ്തു തരാൻ കഴിയും
കസ്റ്റമർ കേറിൽ വിളിച്ചപ്പോൾ റജിസ്റ്റ് െ ചെയ്യാൻ സമയമായിട്ടില്ല നടപടികൾ നടന്ന് വരികയാന്നെൻ പറയുന്നു എന്താണ് കാര്യം
ഈ വീഡിയോയിൽ ഡീറ്റൈൽ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ
ഞാൻ ഇന്ന് ആയുഷ്മാൻ ഭരതിന്റെ ഓഫീസിൽ കോൺടാക്ട് ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞത് ഈ സിസ്റ്റം ഇപ്പോഴും മുഴുവനായി വർക്ക് ചെയ്യാൻ തുടങ്ങിയിട്ടില്ല. ഈ മാസം 15ആം തീയതി ശേഷമേ ഇത് പൂർണ്ണമായും പ്രവർത്തന മാവുകയുള്ളൂ. അതുവരെ ക്ഷമിക്കാൻ ആണ് എനിക്ക് കിട്ടിയ ഉപദേശം.
അതൊക്കെ തന്നെയാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടും ഉള്ളത്
I got a message "you are not a beneficiary". Appol entha che@SURESAM
Captcha എന്റർ ചെയ്തതിലെ തെറ്റു കാരണം എന്റെ അക്കൗണ്ട് ലോക്ക് ആയി, അതെങ്ങിനെ അ ൺലോക്ക് ചെയ്യും?
കുറച്ചു ദിവസം കഴിഞ്ഞിട്ട് ട്രൈ ചെയ്താൽ മതി
77 years ulla achanu vendi nokiyappol no beneficiary of such criteria ennu paranju
70 വയസ്സ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാൻ അതായത് എൻറോൾ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടല്ലോ.
ആദ്യത്തെ കമന്റിലുള്ള വീഡിയോ കാണാമോ
@SURESAM link
@@BineshKattoor ആദ്യത്തെ കമന്റിൽ ഉണ്ട് bro
മൊബൈലിൽ ഈ പ്രോഗ്രാം ചെയ്യുമ്പോൾ otp വരും. അപ്പോൾ message നോക്കിയാൽ പ്രോഗ്രാം കട്ടാവും. അത് എങ്ങിനെയാണ് മൊബൈലിൽ ചെയ്യുക
മിനിമൈസ് ചെയ്താൽ കട്ട് ആവില്ല
I am 66years .this scheme is applocable for me
ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാനേ പറ്റുള്ളൂ
Ration മസ്റ്ററിങ് ന് ration card ന്റെ photo കാണിച്ചാൽ മതിയോ, original കൊണ്ട് പോകണോ
മതിയാകും
ഇതിൽ family membersine add ചെയ്യാൻ patunnillallo😊
ആദ്യത്തെ കമന്റിലുള്ള വീഡിയോ കാണുക
സാർ എന്റെ അമ്മയുടെ ഈ കാർഡ് എടുക്കാൻ അക്ഷയയിൽ നോക്കിയപ്പോൾ കഴിഞ്ഞ വർഷം എടുത്ത ആയുഷ്മാൻ കാർഡിൽ date of birth 1964 ആണ് കാണിക്കുന്നത് ആധാറിൽ ഒർജിനൽ 1960 ആണ് ഇപ്പോൾ ഈ കാർഡ് എടുക്കാൻ നോക്കിയപ്പോൾ date of birth missmach എന്ന് കാണിക്കുന്നു, നേരത്തെ എടുത്ത ആയുഷ്മാൻ കാർഡും ഇപ്പോൾ പറഞ്ഞിരിക്കുന്ന കാർഡും ഒന്നാണോ സാർ, date of birth എങ്ങനെ ഇനി missmach മാറ്റാൻ പറ്റും
അതിൽ ഇപ്പോൾ എഡിറ്റ് ചെയ്യാൻ ഒന്നും പറ്റില്ല
Submit aakunnilla
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
പ്രായമുള്ളവർ ആരും സഹായത്തിനു ഇല്ലാത്തവന് എങ്ങിനെ ചെയ്യാൻ പറ്റും.അവർക്ക് അക്ഷയ വഴി എടുക്കാൻ പറ്റുമോ
വീഡിയോ കാണൂ
I am kerala state pensioner havin 24 cents of land am i eligible to get pm kisan fund amount pl.clarify
Yes
@@SURESAMif you are a income tax payee, then you are not eligible.
Video kku reach kittan aalukale. Oolayakkallu ippo njan avarude toll free number il. Vilich still not yet lounched
പൊട്ടനാണോ??? വീഡിയോയിൽ ഞാൻ എന്താ പറഞ്ഞിരിക്കുന്നത്???
ഇതിൽ കൃത്യമായി പത്രത്തിൽ വന്ന കാര്യവും ഗവൺമെന്റിന്റെ സൈറ്റും എല്ലാം കാണിച്ചിട്ടുണ്ട്. പിന്നെ വീഡിയോ വ്യൂ കിട്ടാതെ പുണ്യത്തിന് അല്ല ഒരാളും യൂട്യൂബിൽ വീഡിയോ ചെയ്യുന്നത്
Medisep(സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും ഉള്ള സ്കീം )ഉണ്ടെങ്കിൽ ഇതിൽ ചേരാമോ. രണ്ടും ഒന്നിച്ചു ഉപയോഗിക്കാമോ. ഏതാണ് നല്ലത്?
രണ്ടും ഒന്നിച്ച് ഉപയോഗിക്കാൻ കഴിയില്ല
Yes
ഇതു വരെ ചേർന്നിട്ടില്ലാത്തവർക്ക് .പുതിയ തായി ഇതിൽ ചേരാൻ പറ്റുമോ . ദയവായി മറുപടി തരിക.
അതിനുള്ള ഉത്തരം എല്ലാം വീഡിയോ കാണുമ്പോൾ അറിയാമല്ലോ മാഷേ
Register മുന്നേ ചെയ്ത്
But
ഇപ്പൊ id
ബ്ലോക്ക് ആയി എങ്ങനെ unblock ചെയ്യാം
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ട്രൈ ചെയ്താൽ മതി
ഇത് അങ്ങനെ ചെയ്യുന്നത് എന്ന് ഉള്ള വീഡിയോ ഒന്ന് പറഞ്ഞു തരാമോ
ആദ്യത്തെ കമന്റിൽ കൊടുത്തിട്ടുണ്ടല്ലോ.
*Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!*
*മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം*
*ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...*
ruclips.net/video/36Q36vcZ6xs/видео.html
Enroll option kanunilla
അതുതന്നെയല്ലേ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്
അക്ഷയ മുതലായ കേന്ദ്രങ്ങൾ ഇപ്പോൾ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല.
അവര് പണ്ടും സ്വീകരിച്ചിട്ടില്ല
ആരോഗ്യ ഇൻഷുറൻസിൽ പേരുള്ള 70 വയസു കഴിഞ്ഞ വർ വീണ്ടും ഇപ്പോൾ പേര് ചേർക്കണമോ' സർ
Yes
ചേർന്നിട്ട് എന്തിനാ, ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലും എടുക്കുന്നില്ല. അവർ പറയുന്നത് ഗവണ്മെന്റ് ക്യാഷ് തരുന്നില്ല എന്നാണ്. എന്റെ സുഹൃത്തിനു കിട്ടിയില്ല 🥲
🙏
Oru premium adachu APL card kaare koodi Ayushman Bharathil ulppeduthikkoode...Sir...🙏
🙏
ഇതിൽ 70 വയസ് കഴിഞ്ഞ വർക്കുള്ള ഓപ്ഷൻ കാണിക്കുന്നില്ല
അതാണല്ലോ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്
When compared to our Neighbour States, kerala medical system looting the Public with the Best Support of this Government.So,Naturally,kerala people will have to face all the troubles to reach and avail this health insurance.
Yes
ഇപ്പോൾ 70 വയസുള്ളവർക്കുള്ള. Link. കിട്ടുന്നില്ല
ചേട്ടാ അതല്ലേ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്
തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് ചികിത്സ ഇല്ല.അതില്ലാതെ 70 കഴിഞ്ഞ എല്ലാവർക്കും സൌജന്യ ചികിത്സ കൊണ്ട് എന്ത് പ്രയോജനം.
ചികിത്സ കിട്ടുന്ന ഹോസ്പിറ്റലുകളിൽ പോവുക
@@SURESAM അതിന് താങ്കളുടെ ഔദാര്യം വേണ്ട.വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കണം.
താങ്കളോ സർക്കാരുകൾ.
Naice ❤
💙👍♥️
70ൽ താഴെ ഉള്ള പെൺകുട്ടികൾക്കുള്ള വല്ല പദ്ധതികളും ഉണ്ടോ
അറിയുന്നതെല്ലാം വീഡിയോ ചെയ്യുന്നുണ്ട്
New Akshaya pakkad vilichitundo
ഇല്ല
Mobile Cheyan Patrum 🙏🙏🙏
💙♥️👍
Good
💙🙏❤️
സർ മറ്റു ഉലവർക്ക് എപ്പോൾ കിട്ടും
വീഡിയോ കാണാമോ
ഞാൻ പല പ്രാവശ്യം സൈറ്റ് ഓപ്പൺ ആക്കാൻ നോക്കി. Exeed limit. Your account is locked ennu കാണിച്ചു. ഇനി ഓപ്പൺ ആകില്ലേ
കുറച്ചു ദിവസം കഴിഞ്ഞിട്ട് ട്രൈ ചെയ്യു
👍👍👍👍
💙🙏❤️
ഇതിനു വരുമാന പരിധി, വൈറ്റ് റേഷൻ കാർഡ് അങ്ങനെ എന്തേലും പ്രശ്നം ഉണ്ടോ
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ അങ്ങനെയൊന്നും വേണ്ട എന്ന്
കേരളത്തിൽ ആർക്കെങ്കിലും ഇത് ലഭിച്ചിട്ടുണ്ടോ?
ലിസ്റ്റ് വേണോ
❤🙏
💙🙏❤️
സർ 70 വയസ്സുള്ള ആളിന്റെ കൂടെയുള്ള ആശ്രിതർക്കു കൂടെ ഈ പദ്ധതിയിൽ ചേരാൻ പറ്റുമോ?
ചേരാൻ പറ്റും പക്ഷേ ആനുകൂല്യം കിട്ടില്ല
Vannittilla
വരും
എന്റെ സാറേ ഒന്നു ചെയ്തു തരാമോ ഈ വയസ്സായ ഞങ്ങൾക്ക് ഒന്നും അറിയില്ല
എനിക്ക് എങ്ങനെയാ ചെയ്തു തരാൻ കഴിയുക? ഇതിൽ ആധാർ നമ്പർ കൊടുക്കുക ഒടിപി വരിക അങ്ങനെ കുറെ കാര്യങ്ങളില്ലേ
site പ്രശ്നം വല്ലതും ഉണ്ടോ OTP കഴിഞ്ഞുള്ള അടുത്ത പേജിൽ സീനിയർ സിറ്റിസൺ രജിസ്റ്റർ എന്ന ഓപ്ഷൻ ഇപ്പോൾ കാണിക്കുന്നില്ല Pls Inform sir
അതൊക്കെ തന്നെയല്ലേ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്
ഇത് 70 വയസ്സിൽ മുകളിൽ ഉള്ളവരുടെ കാര്യമല്ലേ.അതിനു തഴോട്ട് ഉള്ളവർക്ക് നമുക്ക് നേരിട്ട് ചേരാൻ കഴിയില്ല ഗവൺമെന്റ് തന്നെ അർഹതപ്പെട്ടവരെ ചേർത്തിട്ടുണ്ടന്നാണ്.എത്രയോ അർഹതപ്പെട്ടവർ ആനുകൂല്യങ്ങൾ കിട്ടാതെ വലയുന്നു.അർഹത ഇലത്തവർക്കു പോലും കിട്ടുന്നു. പുതിയതായി ചേരാനുള്ള അനുമതി ഇന്ന് വരും നാളെ വരും എന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു.കിട്ടാത്തവർ നോക്കി ഇരിക്കാനെ പറ്റു. കിട്ടിയവർ കാലാവധി പുതിക്കിയും മറ്റും നടക്കുന്നു. ആധാർ വരെ പുതുക്കുന്നു അപഡേറ്റ് ചെയ്യുന്നു എന്നിട്ടും ജനങ്ങൾക്ക് ഉപകരാപ്പെടുന്ന കാര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ല.ജനങ്ങൾക്ക് ആവശ്യം ഉള്ള കാര്യങ്ങൾക്ക് പൈസ മുടക്കാൻ കഴിയണം.നമ്മുടെ നാട് മികച്ച നാട് തന്നെ സഹിക്കുക തന്നെ🙏
നമുക്ക് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാനേ കഴിയുകയുള്ളൂ
@@SURESAM70 വയസ്സ് കഴിഞ്ഞവർക്ക് അദ്ദേഹം പോസ്റ്റിൽ പറഞ്ഞ പോലെ രജിസ്റ്റർ ചെയത് കാർഡ് ഡൗൺലോഡ് ചെയ്യാം. ഞാൻ ചെയ്തു കാർഡ് ഡൗൺലോഡ് ചെയ്തു.
Sureshm
@@KumaranKpKBഅദ്ദേഹം ഇട്ട വീഡിയോ മോശം എന്നല്ലല്ലോ പറഞ്ഞത് ഇവിടെ നടക്കുന്ന പോരായ്മ ആണ് ഉദ്ദേശിച്ചത്. 70 വയസ്സിനു താഴെ ഉള്ളവരുടെ ബുദ്ധിമുട്ട് ആണ് പറഞ്ഞത്.70 വയസ്സ് ആവാത്തവർ 70 വയസ്സ് ആവുന്നത് വരെ കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാൻ
Nammal ithil undo yenn nammuk nokaan pattum yennitt ith yeduko yenn admit aavan udhesikunna hospital l vilich anesikuka Nan Malappuram aan yenik delivery k admit aayappo 14000 aan kittiyath
നിലവിൽ ആയുഷ്മാൻ കാർഡ് ഉള്ളവർ ഈ കാർഡ് വീണ്ടും ഡൌൺലോഡ് ചെയ്യണോ അതോ അത് തന്നെ മതിയോ
അതുതന്നെ മതി
താങ്കൾക്ക് കാർഡ് ഡൗൺലോഡ് ചെയ്ത് കിട്ടിയോ ? മറുപടി പ്രതീക്ഷിക്കുന്നു.
Yes
ടite കിട്ടുമ്പോൾ 70 വയസ്സുള്ളവർക്ക് 73 ആകും
ആദ്യത്തെ കമന്റിലുള്ള വീഡിയോ കാണാമോ
Dear Suresh
ഞാൻ 2011ൽ economic survey യിൽ ഉൾപ്പെട്ടില. 72 വയസ്സായി. ചെയ്യാൻ പറ്റുമോ. Reply തരുമോ
അതിൽ ഉൾപ്പെട്ടാലും ഇല്ലെങ്കിലും 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഈ പദ്ധതിയിൽ ചേരാൻ പറ്റും
സാർ... സോറി...ഈ വീഡിയോ ൽ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്ന് പറയേണ്ടി വരും. കാര്യം ചില സംസ്ഥാനങ്ങളിൽ മാത്രമേ നടപ്പിലായിട്ടുള്ളൂ. കേരള മുൾപ്പെടെ ചില സംസ്ഥാനങ്ങൾ ചില കാര്യങ്ങളെ കുറിച്ച് വിശദീകരണം ചോദിച്ചിരുന്ന്ു . ഈമാസം 15 നും 25 നും ഇടയിൽ നടപ്പാക്കും എന്നാണ് കരുതുന്നത്.
വീഡിയോയിൽ എല്ലാം വ്യക്തമായി കാണിച്ചിട്ടുണ്ട് ഗവൺമെന്റ് സൈറ്റ് ആണ് ഇത് കാണിച്ചിട്ടുള്ളത് അതിൽ നമുക്ക് ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ പത്രത്തിൽ വന്ന ന്യൂസും കൊടുത്തിട്ടുണ്ട് ഇതിനപ്പുറം താങ്കൾ പറഞ്ഞ കാര്യങ്ങൾ എനിക്കറിയില്ല
അവതരണം നന്നായിട്ടുണ്ട്.തുടരുക.
💙🙏❤️
ഞാൻ enroll ചെയ്യാൻ ശ്രമിച്ചപ്പോൾ ശ്രദ്ധിക്കാതെ വന്നപ്പോൾ താങ്കൾ പറഞ്ഞ നമ്പറിൽ വിളിച്ചു ചോദിച്ചു. ഈ പദ്ധതിയുടെ registration ഇതുവരെ തുടങ്ങിയിട്ടില്ല എന്ന് അപ്പോൾ അവിടെനിന്നും പറഞ്ഞു. പുതിയത് ആയതുകൊണ്ട് താമസിക്കും എന്നും പറഞ്ഞു
അങ്ങനെ അവര് പലതും പറയും നമുക്ക് സൈറ്റിൽ വരുമ്പോൾ രജിസ്റ്റർ ചെയ്യുക
@@SURESAMസൈറ്റ് ഓവർ ലോഡ് ആകുമ്പോൾ പലപ്പോഴും error എന്നു കാണിക്കും. ക്ഷമയോടെ വേണ്ടും ശ്രമിച്ചാൽ കിട്ടും. രാത്രി 8 മണിക്ക് ശേഷം ശ്രമിക്കുന്നത് ആണ് നല്ലത്.
പുതിയ ആൾക് ചേരാമോ
വീഡിയോ കാണാമോ
ഇവിടെ പറയുന്നതനുസരിച്ച് ആർക്കെങ്കിലും കിട്ടിയിട്ടുണ്ടൊ?
Yes
വയസായവർക്കു ഇതൊന്നും അറിയില്ലാമോനെ.
Yes