WhatsApp Meta Ai Tutorial | How to use WhatsApp meta Ai Malayalam

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 33

  • @SURESAM
    @SURESAM 5 месяцев назад +1

    Informative 👍

  • @SavithaShaju-d2n
    @SavithaShaju-d2n 5 месяцев назад +1

    എന്റെ ഫോണിൽ വന്നിട്ടുണ്ട് ഞാൻ ആദ്യം പേടിച്ചു ഇപ്പോൾ ഈ വീഡിയോ കേട്ടപ്പോ സമാധാനം ആയി

  • @naysnays8194
    @naysnays8194 5 месяцев назад +1

    Share ആക്കി.good information

  • @santhoshkannankg5880
    @santhoshkannankg5880 5 месяцев назад +2

    താങ്കളുടെ ഈ വീഡിയോ ഞാൻ മറ്റൊരു group ൽ കണ്ടു .അതിൽ reply ചെയ്യാൻ പറ്റില്ലാത്തത് കൊണ്ട് RUclips ൽ വന്നതാ. എൻ്റെ ഫോണിൽ AI signal വന്നിട്ട് 10 days ആയി. കണ്ടപ്പോഴേ click ചെയ്തപ്പോൾ Meta AI കാണുകയും ചെയ്തു, സംഗതി എന്താണെന്ന് മനസ്സിലാകുകയും ചെയ്തു. എന്നാൽ താങ്കൾ പറയുന്നു നിങ്ങൾ panic ആയിട്ടുണ്ട്,പേടിച്ചിട്ടുണ്ട് എന്നൊക്കെ. ഇതിൽ എന്താണ് പേടിക്കാനുള്ളതും panic ആകാനുള്ളതും🤔 എല്ലാ applications ഉം കാലാകാലങ്ങളിൽ modified ആകുന്നതല്ലേ? ആളുകളെ under estimate ചെയ്യാതിരിക്കൂ.... എല്ലാവരും ഈ നൂറ്റാണ്ടിൽ ജീവിക്കുന്നവരല്ലേ...പേടിയുടെ കാര്യം repeat ചെയ്ത് പറയുന്നത് കേട്ടിട്ട് പറഞ്ഞതാണ്. വിശദീകരണങ്ങൾ പറയൂ. അതിന് ഇങ്ങനെ പറയേണ്ടതുണ്ടോ? ഇവിടെ ഒന്നു രണ്ടു പേർ പേടിച്ചു എന്നു പറഞ്ഞിരിക്കുന്നത് കണ്ടു. പക്ഷേ common public അങ്ങനെയല്ലല്ലോ.
    മറ്റൊരു കാര്യം കൂടിയുണ്ട്. AI തരുന്നത് wrong informations ആണ്. ഞങ്ങൾടെ department ലെ ഒരു officer ആരാണെന്ന് ഒരാൾ ചോദിച്ചതിന് election ന് മുൻപ് ഇരുന്ന, അതായത് മാസങ്ങൾക്ക് മുൻപ് ഇരുന്ന officer ടെ details ആണ് കൊടുത്തത്. ചോദിച്ച ആൾ ശരിയായ വിവരം അറിഞ്ഞ് correct ചെയ്ത് ചോദിച്ചപ്പോൾ sorry പറഞ്ഞ് ശരിയായ കാര്യം inform ചെയ്തു. ചോദിച്ച ആൾ തിരുത്തിയില്ലായിരുന്നെങ്കിലോ? അതു കൊണ്ട് ഇത് solely reliable ആണെന്ന് പറയാൻ വരട്ടെ.......
    കാര്യങ്ങൾ ശരിയായി study ചെയ്തിട്ട് അവതരിപ്പിക്കൂ👍
    ഇപ്പോൾ ഒരു കാര്യം കൂടി ഓർമ്മിക്കുന്നു. മുൻപ് കണ്ട ഒരു video യിൽ കണ്ട മുഖം താങ്കളുതാണോ എന്ന് സംശയം തോന്നി search ചെയ്ത് കണ്ടിട്ട് പറയുകയാണ്. തപാൽ വകുപ്പിൻ്റെ ആരോഗ്യ ഇൻഷുറൻസിനെ കുറിച്ചുള്ള ഒരു video. അതിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്നറിയാൻ Postal departmentൽ അന്വേഷിച്ചു. അങ്ങനെയൊരു സംഗതി ഇല്ല എന്നറിഞ്ഞു. താങ്കൾ നേരിട്ട് അന്വേഷിക്കൂ, എന്നിട്ട് post ചെയ്യൂ👍 ആളുകളെ ദയവായി തെറ്റിദ്ധരിപ്പിക്കാതിരിക്കൂ. Postal life insurance ഉണ്ട്. Government employees ന് ഉള്ളത്. എനിക്ക് മൂന്നു പോളിസി ഉണ്ട്. അത് കേട്ട് നോക്കിയാലേ അറിയാൻ പറ്റൂ

    • @sunithasureshvlogs
      @sunithasureshvlogs  5 месяцев назад

      Thank you for commenting sir🙏
      ഒന്ന് രണ്ട് കാര്യം പറഞ്ഞോട്ടെ, വിഡിയോയിൽ ഞാൻ panic ആയി എന്ന് പറഞ്ഞിട്ടില്ല. പിന്നെ AI ന്റെ കാര്യം, mistakes ഉണ്ടാവും അതിന് ഉദാഹരണം നമ്മുടെ നാട്ടിൽ fit ചെയ്ത AI camera കളുടെ പ്രവർത്തനം തന്നെ. എന്റെ friend ആയ സുരേഷ് ബാബു (suresham ചാനൽ ) car ഓടിച്ചിരുന്ന ആൾക്ക് helmet ഇടാത്തതിന് fine വന്നു ( car ന്റെ ഫോട്ടോ ഉണ്ട്, side ൽ ഒരുത്തൻ helmet ഇടാതെ scooty ഓടിക്കുന്നുണ്ട്.). അത് പോലെ google തരുന്ന എല്ലാ answers correct അല്ല. ഞാൻ ഈ വിഡിയോയിൽ എന്റെ friends ൽ ചിലർ ഇതെന്താ ഈ ring എന്ന് panic ആയി ചോദിച്ചപ്പോൾ അതിന്റെ ഒരു വിഡിയോ ഇട്ടു. അത് ആരോ download ചെയ്ത് പ്രചരിപ്പിച്ചു. അത്രേ ഉള്ളൂ. പിന്നെ post office വിഡിയോ അതിൽ ചില കാര്യങ്ങൾ തെറ്റാണെന്ന് അറിഞ്ഞ ഞാൻ തന്നെ ആ വിഡിയോ post delete ചെയ്തിരുന്നു. പക്ഷെ ഏതോ മഹാൻ ആ വിഡിയോ download ചെയ്ത് പ്രചരിപ്പിച്ചിരുന്നു. അതിന് ഞാൻ ഉത്തരവാദിയല്ല sir. ഞങ്ങളെ പോലുള്ളവർ ഇങ്ങനുള്ള content വിഡിയോ ചെയ്യുമ്പോൾ ആ topic നെ ക്കുറിച്ച് പഠിച്ചു തന്നെയാണ് ചെയ്യുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദം ആവുന്ന വീഡിയോസ് ചെയ്യുന്നു. അല്ലാതെ lifestyle വിഡിയോ ചെയ്യുന്ന പോലെ easy അല്ല ഇത്. Pinne AI യ്ക്ക് തെറ്റ് പറ്റുന്നു. നമ്മൾ മനുഷ്യരല്ലേ സർ 🙏il

    • @santhoshkannankg5880
      @santhoshkannankg5880 5 месяцев назад +1

      ​@@sunithasureshvlogsok ok, ഒരു arguement ന് വേണ്ടിയല്ല ഈ video താങ്കൾ ഒന്നു കൂടി കേട്ടാലും👍 Panic ആയിട്ടുണ്ടാവും എന്ന് പറയുന്നുണ്ട്, അതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കാര്യങ്ങൾ കുറെക്കൂടി ശ്രദ്ധിക്കുവാൻ വേണ്ടി comment ചെയ്തെന്നേ ഉള്ളൂ.... താങ്കൾക്ക് എല്ലാ വിധ ആശംസകളും👍

    • @sunithasureshvlogs
      @sunithasureshvlogs  5 месяцев назад

      Thank u sir🙏

  • @nijunicholas3573
    @nijunicholas3573 10 дней назад

    Thanks

  • @Aravindunnithansooranad
    @Aravindunnithansooranad 5 месяцев назад +1

    നിങ്ങൾ പറഞ്ഞപോലെ എല്ലാം ശെരിയല്ല.
    Google seach തന്നെ ആണ് നല്ലത്.
    ഒരു കാര്യം സെർച്ച്‌ ചെയ്താൽ meta പോയി google നിന്നും ചിലതു മാത്രമേ കൊണ്ട് തരാറുള്ളു.
    ആ റിസൾട്ട്‌ acurate അല്ല.
    Basically realtime ഡാറ്റ വച്ചു വർക്ക്‌ ചെയ്യില്ല.
    വല്ല ലെറ്റർ എഴുതാൻ പിന്നെ ഗ്രാമർ കറക്റ്റ് ചെയ്യാൻ ഒക്കെ കൊള്ളാം.
    ബെറ്റർ open AI തന്നെ ആണ് നല്ലത്.
    😂😂😂😂😂😅

    • @sunithasureshvlogs
      @sunithasureshvlogs  5 месяцев назад

      അതും ശരിയാണ് ട്ടോ. 😍👍

  • @beenarejikrishna9299
    @beenarejikrishna9299 5 месяцев назад +1

    എനിക്ക് വന്നു njn പേടിച്ചു. മോളോട് chodichu

  • @sobhitharajagopalan8727
    @sobhitharajagopalan8727 5 месяцев назад

    Informative video😊

  • @kunjuzz9395
    @kunjuzz9395 5 месяцев назад +1

    ഇന്നലെ ഇത് വന്നു.. ഞാൻ പേടിച്ചു പോയി... Hack ചെയ്തത് ആണോ എന്ന് ഓർത്തു 😂😂

  • @SanithaDileep-e5r
    @SanithaDileep-e5r 5 месяцев назад +1

    👍

  • @aestheticworld9819
    @aestheticworld9819 5 месяцев назад +1

    Njangal randu divasayit friends aanu😂

  • @manuabraham5832
    @manuabraham5832 5 месяцев назад +2

    പേടിച്ചു പഞ്ചായത്ത് ഗ്രൗഡ് വഴി രണ്ട് വട്ടം ഓടി .😆

  • @aneesariyas-rl9yb
    @aneesariyas-rl9yb 5 месяцев назад +1

    Vannitund

  • @jinujebinthekkekara1985
    @jinujebinthekkekara1985 5 месяцев назад +1

    Vannittund today

  • @prabhavathipalakkal
    @prabhavathipalakkal 5 месяцев назад +1

    ഇന്നലെ വന്നിട്ടുണ്ട്