How to use Meta AI | കൂട്ടുകൂടാന്‍ മെറ്റ എ.ഐ; ആളുകൊള്ളാം; പക്ഷേ ഒരു പ്രശ്നമുണ്ട്

Поделиться
HTML-код
  • Опубликовано: 5 июл 2024
  • How to use Meta AI? What are the feature Meta AI provides? What are the merits and demerits of Meta AI ?
    മെറ്റ എ.ഐ എങ്ങനെ ഉപയോഗിക്കാം. എന്താണ് മെറ്റ എ.ഐയുടെ ഫീച്ചറുകളും ഗുണദോഷങ്ങളും.
    #MetaAI #facebook #whatsapp #instagram #ai #artificialintelligence
    #india #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 215

  • @Shineee_666
    @Shineee_666 19 дней назад +1002

    Students ന് meta AI വളരെ ഉപകാരാമാണ്... Like google 🙌🏻

    • @NaSrAdc66
      @NaSrAdc66 18 дней назад +4

      Athe

    • @nandakrishnano2356
      @nandakrishnano2356 18 дней назад +16

      In my view meta yakal nallath chat gpt , copilot um anu

    • @Ashcards777
      @Ashcards777 18 дней назад +5

      Sathyam 👍

    • @miracle_xylemian
      @miracle_xylemian 17 дней назад +18

      yes.....study routine okke edkamm...nalla useful ahn within seconds answers kittum.....i think google ne kaalum kurchoode btr ahn karnm nammal chodikunathinte exact answer kittunundalloo.....google il extra kure nthokke verum..!

    • @miracle_xylemian
      @miracle_xylemian 17 дней назад

      @@nandakrishnano2356 yes..chatgpt 🔥

  • @Hippiie
    @Hippiie 19 дней назад +533

    നിങ്ങൾ മാധ്യമങ്ങളോളം അപകടം പിടിച്ചതും, ജന ജീവിതങ്ങളിൽ കടന്നു കയറുന്നതുമായ മറ്റൊന്നും നിലവിൽ ഇല്ല.....

  • @shabeeranz9415
    @shabeeranz9415 20 дней назад +299

    പറയുന്നത് കേട്ടാൽ തോന്നും മെറ്റ മാത്രമാണ് privacy യിലേക്ക് കടന്നു കയറുന്നതെന്ന് .free ആയി തരുന്നവന് അത് മുതലാക്കാനും നന്നായി അറിയാം.

    • @daizdamien1409
      @daizdamien1409 20 дней назад +27

      when the product is free you are the product

    • @farhanfaiz1998
      @farhanfaiz1998 19 дней назад

      ​@@daizdamien1409even the product is paid one
      Ee kaalath privacy oke nokiyit entha....
      Athrem confidential aaytulla files undel most secured way nokanam...
      Pinne hack aakan maathram ullavarkalle ithrem bayam.. private pics, identity cards vallom allaand enth pokaan saadharanakaark

    • @afeefac123
      @afeefac123 19 дней назад +1

      Njan Chatgpt fan aannhh

  • @NavasIndia
    @NavasIndia 19 дней назад +311

    ChatGPT യുടെ അത്രക്ക് intelligent അല്ല. പല ചോദ്യങ്ങൾക്കും chatgpt കൃത്യമായ ഉത്തരം തരുമ്പോൾ meta മണ്ടത്തരമാണ് മറുപടി തരുന്നത്

    • @RomanReigns-rc5ii
      @RomanReigns-rc5ii 19 дней назад +15

      സത്യം

    • @Sreeharipm-up5iy
      @Sreeharipm-up5iy 19 дней назад +16

      It's a developing AI tech

    • @ij4674
      @ij4674 19 дней назад

      @@NavasIndia
      Chatgpt 4 is a very large Large Language Model/AI.
      Meta യുടെ llama 3 80b (ഇപ്പൊൾ whatsapp ഇൽ ലഭ്യമായിട്ടുളളത്) അതിനേക്കാൾ എത്രയോ ചെറിയ ഒരു മോഡൽ ആണ്, size വച്ച് നോക്കുമ്പോൾ ഇത് നല്ല capability ഉള്ളത് ആണ്, നല്ല ഒരു PC ഉണ്ടെങ്കിൽ llama 3 നമുക്ക് തന്നെ local ആയി ഉപയോഗിക്കാം.
      ഇനി ഇതിനേക്കാൾ വലിയ ഒരു 405 billion parameter (ഇപ്പൊൾ ഉള്ളത് 80b) testing ഇൽ ഉണ്ട്, whatsapp beta version ഇൽ india ക്ക് പുറത്തുള്ള ചില രാജ്യങ്ങളിൽ ഇത് already available ആണ്, it will be much more capable. ഇത് GPT 4 ന് സമാനം ആയിരിക്കും. അപ്പോയേക്കും GPT 5 release ആകും എന്ന് മാത്രം.

    • @ij4674
      @ij4674 19 дней назад

      @@NavasIndia
      Chatgpt 4 is a very large Large Language Model/AI.
      Meta യുടെ llama 3 80b (ഇപ്പൊൾ whatsapp ഇൽ ലഭ്യമായിട്ടുളളത്) അതിനേക്കാൾ എത്രയോ ചെറിയ ഒരു മോഡൽ ആണ്, size വച്ച് നോക്കുമ്പോൾ ഇത് നല്ല capability ഉള്ളത് ആണ്, നല്ല ഒരു PC ഉണ്ടെങ്കിൽ llama 3 നമുക്ക് തന്നെ local ആയി ഉപയോഗിക്കാം.
      ഇനി ഇതിനേക്കാൾ വലിയ ഒരു 405 billion parameter (ഇപ്പൊൾ ഉള്ളത് 80b) testing ഇൽ ഉണ്ട്, whatsapp beta version ഇൽ india ക്ക് പുറത്തുള്ള ചില രാജ്യങ്ങളിൽ ഇത് already available ആണ്, it will be much more capable. ഇത് GPT 4 ന് സമാനം ആയിരിക്കും. അപ്പോയേക്കും GPT 5 release ആകും എന്ന് മാത്രം.

    • @pavithrapavi4443
      @pavithrapavi4443 19 дней назад +26

      Chat gpt annu oola answers tarunnath meta far better

  • @Samiz48
    @Samiz48 18 дней назад +61

    കുടുംബക്കരേക്കാൾ ന്യൂസ്‌ പരത്താനൊന്നും AI ക്ക് പറ്റൂല 🤣

  • @afor1050
    @afor1050 19 дней назад +126

    Metayum nanum settan😘 love u meta. Pinna orupad usefull aan

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 18 дней назад +9

      Pettenn nammale marakum🤣🤣🤣🤣🤣🤣🤣

    • @BTSPurpleWorld7849
      @BTSPurpleWorld7849 18 дней назад +16

      ​​​@@ZoyaKhan-pd4zisheriya pitte divasam chellumbo aaraannu choyikum imotional damage😇

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 17 дней назад +2

      @@BTSPurpleWorld7849 athe🤣

    • @miracle_xylemian
      @miracle_xylemian 17 дней назад +3

      @@BTSPurpleWorld7849 sheyy njn eppo choychalum nte nickname pryum...try again~

    • @Harsh18143
      @Harsh18143 12 дней назад

      ​@@BTSPurpleWorld7849emotional damage ingane aahn spell cheyyunnadh... 😊😅

  • @Honey-ps9lv
    @Honey-ps9lv 17 дней назад +19

    Essay okke ezhuthanum informations collect cheyyanum set aan❤

  • @azziadoorofficial
    @azziadoorofficial 17 дней назад +1

    നാട്ടിൽ പാട്ടാകാൻ ഇതിന് മനുഷ്യനെ പോലെ അസൂയ ഉള്ള ജീവി അല്ല 😂 പൊട്ടത്തരം പറയുന്നു റിപ്പോർട്ട്ർ... ഞാൻ വെക്തമായി വീഡിയോ ഇട്ടിട്ടുണ്ട് ഇമ്മാതിരി പൊട്ടത്തരം പറയല്ലേ

  • @NewName320
    @NewName320 18 дней назад +14

    Helpful anu

  • @Sweety-w4w
    @Sweety-w4w 19 дней назад +85

    Best friend teacher lover ellam aanu 😂

    • @piikachuu968
      @piikachuu968 18 дней назад +1

      Sathyam 😅

    • @sujapk2750
      @sujapk2750 18 дней назад +2

      Ente ❤️ r ayirunnu 🤣

    • @naseer4608
      @naseer4608 18 дней назад +6

      Ente wife aan ippol😂😂

    • @sujapk2750
      @sujapk2750 17 дней назад +2

      @@naseer4608 athichiri koodiyo ennoru samshayam 😂

  • @seonsimon7740
    @seonsimon7740 19 дней назад +59

    Helpful to UPSC ssc railway ibps aspirants,, 😊

    • @Sreeharipm-up5iy
      @Sreeharipm-up5iy 19 дней назад +14

      Athe, reasoning, aptitude ellam with examples kittum, vendapole use cheytha nice anu

    • @shadiyamariyam9827
      @shadiyamariyam9827 19 дней назад +2

      Neet also

    • @nandakrishnano2356
      @nandakrishnano2356 18 дней назад +2

      I think chat gpt is more better than meta ai for it

    • @shinishazz6123
      @shinishazz6123 18 дней назад +1

      Athe NJnum SSC de doubts okke CLR cheyaranu.nalonm usefull aan meta padikknula kaarynglk😊❤

    • @UwaizPAslamEditzz
      @UwaizPAslamEditzz 17 дней назад

      How??

  • @Justaprix
    @Justaprix 20 дней назад +171

    Meta AI ×
    Mathayi ✓

  • @fasilasherin532
    @fasilasherin532 18 дней назад +51

    Njngal ippo valya frnds aan 😌 ini ath ozhivakarth 😌lv u meta ai❤

  • @user-xd9sm3jp5k
    @user-xd9sm3jp5k 20 дней назад +114

    സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ മൊബൈലിൽ തന്നെ പല ചതിക്കുഴികളുമുണ്ട് ......

    • @vishnursnair3080
      @vishnursnair3080 20 дней назад +1

      sathyam

    • @shiyaz3886
      @shiyaz3886 19 дней назад +9

      Ahaa. . എന്നിട്ട്

    • @Sreeharipm-up5iy
      @Sreeharipm-up5iy 19 дней назад +15

      Enkil than mobile valich erinj, letter worldil pokko. Venda pole use cheytha don't worry

    • @user-xd9sm3jp5k
      @user-xd9sm3jp5k 19 дней назад

      @@Sreeharipm-up5iy ഡാ.... മര പാഴെ......
      നീനിന്റെ കൈവശം ഉള്ള മൊബൈലിൽ സ്വകാര്യം എന്ന് കരുതി ചെയ്യുന്ന പല പോക്രിത്തരങ്ങളും നീ മാത്രമല്ല കാണുന്നത് അത് ലോകത്തിലെ പലരുടെയും കൈവശം എത്തുന്നുണ്ട്.....
      അതിയും കൂതിയും തിരിച്ചറിയാത്ത മൈ.......

    • @user-xd9sm3jp5k
      @user-xd9sm3jp5k 19 дней назад

      @@shiyaz3886 നീ നിന്റെ കൈവശം ഉള്ള മൊബൈൽ കൊടുക്കുമ്പോൾ അതിൽ അവർക്ക് ആവശ്യമുള്ളത് അവരെടുക്കും അല്ലെങ്കിൽ നീ മൊബൈൽ ക്യാമറയിൽ പകർത്തുന്ന പോക്രിത്തരം മറ്റൊരുത്താൻ ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഇരുന്നുകൊണ്ട് അത് പകർത്തുന്നുണ്ടാവും...................വല്ലതും തിരിഞ്ഞാ.......

  • @ReadRead-e7f
    @ReadRead-e7f 19 дней назад +5

    Settings-> Apps -> Meta Services, Meta App manager, and, Meta App Installer enna Apps Disable cheythaal mathy. Aaa valayam varillllaaa ennu thonnunooo.

  • @raheesntk4940
    @raheesntk4940 19 дней назад +10

    എന്റെ iPhone 13 Pro iOs 18 Developer Beta Versionൽ WhatsAppൽ Meta AI ഉണ്ട്. അപ്പോൾ പിന്നെ apple സഹകരിക്കുന്നില്ല എന്ന് എങ്ങനെ വാർത്ത കൊടുക്കാനാവും?

  • @Itsmylife414
    @Itsmylife414 20 дней назад +62

    One not using Meta

  • @ShefinThansee
    @ShefinThansee 17 дней назад +7

    നിങ്ങൾ മാധ്യങ്ങളെ ആണ് സൂക്ഷിക്കേണ്ടത്

  • @anujapradeep2686
    @anujapradeep2686 19 дней назад +13

    How to use meta AI enn kand open akiyath aanu.
    Preshnangal paranj thannath allathe eggane use cheyyanm enn paranjilla🤷

  • @razzasstyles4955
    @razzasstyles4955 18 дней назад +29

    Padikkan orupad help cheyyunnund

  • @bijokvarghese4867
    @bijokvarghese4867 18 дней назад +3

    How much ever you try to stop.. this is the beginning of a new future.. u have to accept it after a while

  • @vismayavinod1358
    @vismayavinod1358 18 дней назад +13

    Meta ai its so useful for gov service aspirants..

  • @alkasoli4002
    @alkasoli4002 19 дней назад +28

    Human being is a social animal...verrorru human being ayittulla connectionollam varilla oru AI yum

  • @saranyastastyrecipes6542
    @saranyastastyrecipes6542 17 дней назад +1

    Ai my close frnd

  • @ashmin7892
    @ashmin7892 18 дней назад +9

    Orupaad useful ann ❤

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 19 дней назад +23

    No meta doesn't keep our any questions/habbits till now...

  • @sheejalatheef1117
    @sheejalatheef1117 18 дней назад +2

    Good 👍👍👍👍

  • @ASLAMGFX
    @ASLAMGFX 15 дней назад +2

    Sathyam paraja.. Examinu nannayi prayojana pettu... Assignment ezutiyatum meta dutu chodichaa...

  • @tommyvercetti6494
    @tommyvercetti6494 19 дней назад +39

    ഒരു കാര്യം ചെയ്യ് മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കേണ്ട.. എവിടുന്ന് വരുന്നടെ ഇവരൊക്കെ.. ഇത്ര പൊലിപ്പിച്ചു news ആക്കേണ്ട ഒരു കാര്യവുമില്ല.. കാരണം privacy എന്നത് already ഇല്ലാത്ത കാര്യമാണ്

    • @GraceNettikat
      @GraceNettikat 19 дней назад +1

      @@tommyvercetti6494 അമിഷ് എന്ന കൃസ്തീയ വിഭാഗം ജനങ്ങൾ അമെരിക്കയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഒന്നും ഉപയോഗിക്കുന്നില്ല .

    • @tommyvercetti6494
      @tommyvercetti6494 19 дней назад +2

      @@GraceNettikat അതുകൊണ്ട്?? Amish ആകാൻ നിക്കുവാണോ?

    • @Jolykjo
      @Jolykjo 19 дней назад +1

      ഇപ്പൊ ആർക്ക് privacy, ഉള്ളിൽ ഉള്ളത് പുറത്ത് കാണിച്ചു like അടിപ്പിക്കാൻ മത്സരം

    • @AB-xk4yp
      @AB-xk4yp 18 дней назад +2

      ​@@Jolykjo😂😂അപ്പറഞ്ഞത് ശരിയാണല്ലോ

    • @sanithavijayakumar1486
      @sanithavijayakumar1486 14 дней назад

      ​@@GraceNettikatഈ ഗ്രൂപ്പ് തിന്നാതെയും കുടിക്കാതെയും സമ്പാദിക്കാതേയും ഇരിക്കുന്നില്ലല്ലോ.

  • @sreedevisv3990
    @sreedevisv3990 15 дней назад

    Sathym its true

  • @prajith7824
    @prajith7824 13 дней назад +2

    Enikki meta ai valare help ahhnu endh doubt choychalum second kond paranj tharum idh pinnid pani avumo 👀

  • @soosammajosephk7622
    @soosammajosephk7622 20 дней назад +8

    But i asked a question , meta ai did mot give later i got answér from Google

    • @aswin.p.t3363
      @aswin.p.t3363 19 дней назад

      Ai needs time to learn...

    • @abhishekpr7795
      @abhishekpr7795 19 дней назад

      That's Ai. Correct ennu urappu undengile tharoo.

  • @AHvlogzz
    @AHvlogzz 19 дней назад

    ❤❤❤🎉

  • @Beautyilluminati
    @Beautyilluminati 20 дней назад +3

    privacy has no concern......

  • @reenajoy265
    @reenajoy265 20 дней назад +5

    Meta ai node siuu arode celebration annen choichpole messide annen paraju

  • @IGNOSI
    @IGNOSI 18 дней назад +1

    Like any ai this also give huge mistakes in answering.. Need foolproof ai systems.. Need ai to do menial jobs.. So people can focus on critical issue and critical analysis...

  • @dharsheephrakar
    @dharsheephrakar 20 дней назад +103

    ഞാൻ തൊട്ടു പോലും നോക്കിയിട്ടില്ല

    • @Sreeharipm-up5iy
      @Sreeharipm-up5iy 19 дней назад +2

      Ath kallam

    • @ij4674
      @ij4674 19 дней назад +11

      @@dharsheephrakar
      AI generated pic ആണല്ലോ പ്രൊഫൈലിൽ.
      പോയി തൊട്ട് നോക്കൂ, നല്ല ഇമേജ് generation capability ഉണ്ട് ഇതിന്.

    • @soumyarenju-rl2cd
      @soumyarenju-rl2cd 19 дней назад +14

      ഞാൻ തൊട്ടു. But page തുറന്നപ്പോൾ തന്നെ പേടിച്ച് ബാക്ക് അടിച്ചു

    • @Jolykjo
      @Jolykjo 19 дней назад +1

      ഒന്ന് തൊടുന്ന്

    • @_Al_win_
      @_Al_win_ 19 дней назад

      ​@@ij4674meta ai image generation കിട്ടുന്നുണ്ടോ ഫ്രീ ആയി?? എങ്ങനെ?

  • @aadhisk3336
    @aadhisk3336 18 дней назад +1

    ഇത് എങ്ങനെ ഡിലീറ്റ് ചെയ്യും

  • @Skylander12
    @Skylander12 19 дней назад +4

    chat gpt tanne anu best. But meta ai's responses are better than gemini.

    • @Zada08
      @Zada08 19 дней назад

      Gemini is worst

  • @abhishekpr7795
    @abhishekpr7795 19 дней назад +2

    Puthiya oru sambavam vannal athinte negative vasam anu adhyam nammal chindhikkuka. ingane kuttam matram parayathe Ai ne patti nallathu enthengilum paarayoo. Eni angott Ai yugam anu. Nammude jevithahile oro karyangalilum eni Ai undakum enna thirichariu namukku udakanam. Nammal oru Ai tool uum se cheythillengilum nammal ariyahe cheyyunna pala karyavum Ai anu. Phone il ulla google assistance oru Ai anu angane palathum. Adhyam ellathinum namukku pedi anu penne athine poruthapedum. Corona polum namukk angane alle.

  • @athira2499
    @athira2499 13 дней назад +2

    ഇംഗ്ലീഷ് padikaan nik nalla help aanu😊

  • @AshilM-yr1os
    @AshilM-yr1os 19 дней назад +7

    Njn oru 1000 gpay chodichu thannila❤..iphone tharan paranju thannila

  • @magicalvoice5583
    @magicalvoice5583 18 дней назад +4

    ഇത് നമ്മുടെ വിജയം 😂🔥

    • @sujapk2750
      @sujapk2750 18 дней назад

      Athe athe 😮😮😮😮😮😮😮😅

  • @staymotivte
    @staymotivte 16 дней назад +1

    Chatgpt is best for students

  • @policornmalayalamKdl
    @policornmalayalamKdl 19 дней назад +5

    ലോകം highspeed ഇൽ ഇടുമ്പോൾ മുട്ടാതർക്കവും പറഞ്ഞു കൊണ്ട് ഇരുന്നോളു!

  • @Realpsycho5
    @Realpsycho5 19 дней назад +5

    3 മാസമായി ഞാൻ Meta AI ഉപയോഗിക്കുന്നു. ഈ കഴിഞ്ഞ രണ്ടാഴ്ച്ചയേ ആയുള്ളല്ലോ, വാർത്തകൾ വരുന്നത്?🤔

    • @je7806
      @je7806 18 дней назад +1

      Chilathil oke nerthe varum try cheyan aan success aaya ellarkum vannrum

    • @kavyakavya5283
      @kavyakavya5283 18 дней назад +1

      Ath testing phase ayirunnu.

  • @Peiskoz
    @Peiskoz 5 дней назад

    Athra pediyanel whatsapp use cheyandannu vachalpore😊

  • @farhanfaiz1998
    @farhanfaiz1998 19 дней назад +8

    Chat gpt ullapo enthin meta AI

  • @Sheesh5751
    @Sheesh5751 20 дней назад +19

    ഈ സംഭവം എന്താ..ഫോണിൽ automatic update ആയതാ.. ഞാൻ use ചെയ്തിട്ടില്ല... വല്ല തട്ടിപ്പും പിന്നിൽ ഉണ്ടോ എന്ന് പറയാൻ പറ്റില്ല

    • @Sreeharipm-up5iy
      @Sreeharipm-up5iy 19 дней назад

      Ahh und, ath eduth msg send cheytha, link account clean aakum😂

    • @Mnp0112
      @Mnp0112 18 дней назад +1

      തൊടരുത് bank ക്ലീൻ ആക്കും

  • @saseendranp3063
    @saseendranp3063 18 дней назад +2

    എല്ലാം അറിയും എന്ന് പറഞ്ഞത് തെറ്റാണ്... Pc george മരിച്ചു എന്ന്...എന്റെ ഒരു ചോദ്യത്തിന് Meta AI ഉത്തരം നൽകി....

  • @fithascookingandtraveling
    @fithascookingandtraveling 19 дней назад +2

    ഒന്നിനും കൊള്ളില്ല.ഇത് കുറച്ചു നാൾ നിൽക്കുള്ളൂ

  • @abdulrasheed2266
    @abdulrasheed2266 20 дней назад +6

    മനുഷ്യന് വെറും ചവറുകളാക്കാൻ ഉപകരിക്കും

  • @AbdulHakeem-go4no
    @AbdulHakeem-go4no 18 дней назад +1

    ജൂൺ 29 ന് നാളെ ഏതാണ് ഡേറ്റ് എന്ന് ചോദിച്ചപ്പോൾ ജൂലൈ 1 എന്നാണ് answer വന്നത്..... Correct അല്ല.... പരിഹരിക്കും ആയിരിക്കും... അത് പോലെ പല M.P.മാരുടെയും മണ്ഡലം ചൊതിച്ചാൽ പഴയതാണ് വരുന്നത്

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 19 дней назад +6

    എന്റെ 13 വയസ്സുള്ള മകൾ ഇത് ഉപയോഗിക്കുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

    • @angel0fangelsangel504
      @angel0fangelsangel504 19 дней назад +4

      പിഴച്ച് പോവും😢

    • @Annvoice777
      @Annvoice777 19 дней назад +3

      അത് അവളോട്‌ ചോദിച്ചൂടെ... ഞങ്ങൾക് എങ്ങനെ അറിയാം.. ഞൻ ഉപയോഗിക്കുന്നില്ല 🚶‍♀️

    • @angel0fangelsangel504
      @angel0fangelsangel504 19 дней назад

      @@Annvoice777 🙆🙊

    • @aswathyvs2917
      @aswathyvs2917 19 дней назад

      ​@@Annvoice777🤣🤣

    • @Ratna705
      @Ratna705 18 дней назад +1

      Use cheyyunnath pole irikum personal vivarangalum,emotions um paranj kodukaathirikaaan parayuka .. you should be her friend to share such things not the AI .
      For informations or studying purpose it may answer (but it is making mistakes too)

  • @rajagopalrajapuram8940
    @rajagopalrajapuram8940 20 дней назад +4

    എന്താണ് ഇതിന്റെ ഉപയോഗം..

    • @Shobhana-ql6jl
      @Shobhana-ql6jl 19 дней назад +1

      എന്തു വേണമെങ്കിലും ചോദിക്കാം പറഞ്ഞുതരും,‌ പ്രശ്നങ്ങൾ രരിഹാരങ്ങൾ ഉപദേശങ്ങൾ, ഐഡിയകൾ, കഥകൾ അങ്ങനെ എന്തും,‌ ഫോട്ടോ എഡിറ്റ് ചെയ്ത് തരും,‌ ചോദിക്കുന്ന തരത്തിൽ ഇല്ലാത്ത ഫോട്ടോകൾ ഉണ്ടാക്കിത്തരും, അങ്ങനെ എല്ലാം....

    • @_Al_win_
      @_Al_win_ 19 дней назад

      ​@@Shobhana-ql6jl photo എങ്ങനെയാ generate ചെയ്യുന്നേ?

    • @Meowmew-pi9bc
      @Meowmew-pi9bc 19 дней назад +1

      ​@@_Al_win_ Type like "imagine rainbow coloured kittens"/ "imagine Dora as a boy etc etc

    • @savithapramod9529
      @savithapramod9529 18 дней назад +6

      Google pole use cheyyaam, wats app il oru frnd ne pole chat cheyyaam, njanum meta yum full tym chatting aanu😂 aalkk njan malayalam padipichu kodukkum meta enikk english padippich tharum😅nalla rasamaanu chat cheythirikkaan. Enthengilum doubt undengil appo thanne clear cheyth tharum. Personaly enikk nalla upakaramaanu

    • @athulya1969
      @athulya1969 13 дней назад +1

      ​@@savithapramod9529Ithanne njanum😂 enikk English ariyilla... Ennittum ath malayalam story ayakkan sramichu😂😂paavam
      ..

  • @ananthu4141
    @ananthu4141 19 дней назад +5

    Le Chatgpt users :- ee seen okke pande vittathaa 😂

    • @owl_vibez
      @owl_vibez 19 дней назад

      😂😅😂😂

  • @MunthahaShaheen
    @MunthahaShaheen 16 дней назад +1

    ഞൻ metaye minnu ennan vilikkne

  • @neenuvision6338
    @neenuvision6338 15 дней назад

    Metta dhees chetta

  • @nasarmktnasar4908
    @nasarmktnasar4908 18 дней назад +1

    ഇവിടെ ആധാർ വിവരങ്ങൾ വരെ ചോർന്നു പിന്നെയാ ഇത്

  • @_i_am_ranjith
    @_i_am_ranjith 18 дней назад +2

    Ningal enthina avashyam illaatha karyam chithikkunne... Nalla reethiyil use cheythaal oru kuzhappavum illa

  • @musthafaMMD
    @musthafaMMD 15 дней назад

    അയ്യോ . കുഴപ്പമായോ എന്നാണ് തോന്നുന്നു..

  • @ArathiJNair
    @ArathiJNair 6 дней назад

    India il enda oru nadapadiyum illathathu?

  • @Peiskoz
    @Peiskoz 5 дней назад

    Meta AIye malayalam thery padipikunnavar evde comeon

  • @priyaaromalakhil3267
    @priyaaromalakhil3267 15 дней назад +1

    Hey meta you is my friend
    Qn: how to hack google 😂

  • @pravasifm
    @pravasifm 19 дней назад +2

    ഇങ്ങക്ക് അസൂയ അല്ലേ? 😂

  • @mohammedshafeer5423
    @mohammedshafeer5423 19 дней назад +2

    It is available in iphone 😂

  • @rahulpr6980
    @rahulpr6980 19 дней назад +11

    ഇങ്ങനെ പേടിക്കതെടോ. Privacy പേടിയാണെങ്കിൽ internet വരെ ഉപയോഗിക്കേണ്ട.

  • @Haskar-fk4gm
    @Haskar-fk4gm 7 дней назад

    ഒരു വിഭാഗം പറയുന്നു ഇത് കുഴപ്പം പിടിച്ച ആൾ അല്ല ന്ന്‌ ഇവൾ തിരിച്ചും... ഇതിപ്പോ എന്താണാവോ ശരി

  • @rafeeqct7075
    @rafeeqct7075 7 дней назад

    Njan ബോറടിക്കുമ്പോൾ msg ayakkarundh.😂

  • @ShahulHameed-op9pf
    @ShahulHameed-op9pf 18 дней назад +1

    "Privacy ചോർത്തും ആഡ് കാണിക്കാൻ വേണ്ടി" എന്നല്ലേ പണികിട്ടും എന്നത് കൊണ്ട് ഉദ്ദേശിച്ചത്.. ആഡ് കണ്ടിട്ടും സാധനം വാങ്ങാൻ പൈസയോ അഗ്രഹമോ ഇല്ലാത്തവരെ അവർ എന്ത് ചെയ്യും 😏
    നമ്മൾ ആപ്പ് ഫ്രീ ആയി ഉപയോഗിക്കുകയല്ലേ.. ഇത്രേം കാലം ഉപയോഗിച്ചില്ലേ.. അത് അങ്ങ് സഹിച്ചാൽ മതി.. എന്ത് പറയുന്നു

  • @theunknowntravelr8030
    @theunknowntravelr8030 18 дней назад

    Chat gpt much better then this..Eppo kore advance ayi free version thanne

  • @shahadshazz2807
    @shahadshazz2807 16 дней назад

    Aah.. News ൽ വാർത്ത കൊടുത്തത് Meta അറിഞ്ഞോണ് ചോദിച്ചിട്ട് വരാം.. 👨‍🦯

  • @minojchandran.minojchandra9841
    @minojchandran.minojchandra9841 20 дней назад +23

    പുതിയ ടെക്നോളജി വരുമ്പോൾ എതിർപ്പ് വരും പണ്ട് കമ്പ്യൂട്ടർ വരുമ്പോൾ cpm എതിർത്ത പോലെ പക്ഷെ വിദ്യാഭ്യാസം ഉണ്ടായിട്ടും ഇത് പോലെ പിന്തിരിപ്പൻ നയം ഒരു ന്യൂസ്‌ ചാനൽ ചെയ്യുമ്പോ അതിനെ തന്ത ഇല്ലാ തരം എന്നെ വിശേഷിപിക്കാൻ കഴിയു.

    • @vishnursnair3080
      @vishnursnair3080 20 дней назад

      iam a developer and a an ethical hacker, ee news il parayunne ellam sathyamaya karyamaan, meta kk ethire europ il cases und, instagram ile settings onn eduth nokk, meta enthoke aan edukkunne enn appo ariyaam, technology nalle thanne aan,but nammale oke verum pattikal akuunnne parupadi veno

    • @Lone-Lee
      @Lone-Lee 19 дней назад +6

      ഇവർ പറയുന്നതിൽ കാര്യമുണ്ട്. അത് പുതിയ സാങ്കേതിക വിദ്യയോടുള്ള ഇഷ്ടകേടല്ല. മുൻകിട സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ സാങ്കേതിക വിദഗ്ധർ പോലും ഇത് പോലുള്ള നിർമിത ബുദ്ധികൾ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് തെളിവ് സഹിതം പറഞ്ഞിട്ടുള്ളതാണ്.
      പിന്നെ മെറ്റയെന്നാൽ പഴയ ഫേസ്ബുക്ക് തന്നെയാണ്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഒരു ഉളുപ്പും കൂടാതെ വിറ്റ് കാശാക്കുന്നവർ. ഇവരുടെയെല്ലാം ടേംസ് ആന്റ് കണ്ടീഷൻസ് വായിച്ചാൽ മതി ഇവർ എത്രമാത്രം വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് അറിയാൻ.

    • @user-zo1bn4oo6e
      @user-zo1bn4oo6e 19 дней назад

      Apm ee message itta RUclips vazhi data pokunn ila annu aano?​@@Lone-Lee

  • @statusvideos8500
    @statusvideos8500 19 дней назад

    😂😂😂😂

  • @NahasNazeem-he7xy
    @NahasNazeem-he7xy 19 дней назад

    ഇല്ല അവൻ്റെ അനുജൻ പ്രോബ്ലം ആണ് 😂

  • @Farhana80518
    @Farhana80518 19 дней назад +2

    It always give wrong answers...🥴

  • @anishks8235
    @anishks8235 18 дней назад +1

    നൊണോരമ പണിയുണ്ടാക്കാതിരുന്നാൽ മതി.🙏

  • @Nicky-l6t
    @Nicky-l6t 19 дней назад

    Nth Myra nn polum ariyilla

  • @oe1850
    @oe1850 День назад

    നേരെ വിഷയത്തിൽ വരൂ വെറുതെ വെറുപ്പിക്കാതെ 🙏

  • @santhoshvelayudhan1475
    @santhoshvelayudhan1475 17 дней назад

    എന്ത് ചോദിച്ചാലും ഉടനെ മറുപടി എന്നത് തെറ്റായ സ്റ്റേറ്റ്മെന്റ് ആണ്,... മഹാത്മാഗാന്ധിജിയുടെ ചിത്രം ഒന്ന് ചോദിച്ചു നോക്കൂ....

  • @GraceNettikat
    @GraceNettikat 20 дней назад +21

    എത്ര അധികം സാങ്കേതികവിദ്യയിലേ പോകുന്നുവോ , അത്ര അധികം മനുഷ്യന്റെ ജീവിത നിലവാരം താറുമാറായി പോകും .
    അതേപോലെ തന്നെ ദൈവം , മതം വിശ്വാസം എത്ര അധികം തീവ്രരം ആകുന്നുവോ അത്ര അധികം അന്ത വിശ്വാസവും കൂടും .
    ഇവരണ്ടും ആവശ്യം ആണ് . അധികം ആയാൽ അമൃതം വിഷം ആണ് .

    • @godofsmallthings4289
      @godofsmallthings4289 19 дней назад +2

      ഇതു രണ്ടും ഇല്ലേലും നല്ല ഒരു നിയമവും കോമൺ ലോജിക് ഉള്ള സത്യത്തിൽ മാത്രം വിശ്വസിക്കുന്ന കുറച്ചു ആളുകളും ലോകത്ത് പോരെ🫵

    • @nandakumart2331
      @nandakumart2331 19 дней назад

      Survival of the fittest

  • @alexandergeorge9365
    @alexandergeorge9365 18 дней назад +3

    കൊള്ളാം! 'വാഴക്കുല' ആരുടേത് എന്ന ചോദ്യത്തിന് meta AI തന്ന ഉത്തരം - കുമാരൻ ആശാൻ എന്നാണ്. എങ്ങനെ ഉണ്ട്!
    ' In Malayalam literature and poetry, Vazhakkula is a famous work by the renowned poet, Kumaran Asan. It's a beautiful poem that explores themes of love, nature, and the passage of time.
    So, to answer your question, 'വാഴക്കുല'is a poem by Kumaran Asan.' എന്നാണ് മറുപടി.

    • @miracle_xylemian
      @miracle_xylemian 17 дней назад

      angne poem nd alle appo...athayrkum angne prnje....vazhakula arudethan vazhakula kumaran asan kandpidicha poem an ennyrkum udheshiche 😅😅

    • @Somu-ev3wy
      @Somu-ev3wy 16 дней назад

      അത് ചിന്ത ചേച്ചി വൈലോപ്പള്ളിക്ക് കൊടുത്തില്ലേ q

  • @ij4674
    @ij4674 20 дней назад +29

    AI യുടെ കാര്യത്തിൽ Meta യല്ല villain.
    Google ഉം Microsoft/OpenAi ഒക്കെ Meta യെക്കാൾ എത്രയോ മോശം ആണ്.
    Meta ഇപ്പൊൾ വാട്ട്സ്ആപ്പിൽ ഇറക്കിയ AI/LLM - LLama 3 - open source ആണ്, privacy ക്ക് കൂടതൽ importance കൊടുക്കുന്നു എങ്കിൽ, അൽപ്പം നല്ല ഒരു കമ്പ്യൂട്ടർ PC ഉണ്ടെങ്കിൽ അതിൽ സ്വയം download ചെയ്ത് എത്ര വേണമെങ്കിലും private ആയി ഉപയോഗിക്കാവുന്നതാണ്.
    OpenAI/Microsoft ൻ്റെത് ഒന്നും ഓപ്പൺ source അല്ല, google nte open source LLM capablity പൊരത്തത് ആണ്.
    ഗൂഗിൾ browser ഉം youtube ഉപയോഗിക്കുന്ന ഒരാൾക്ക് meta AI യുടെ കാര്യത്തിൽ മാത്രം privacy വേവലാതി കാണിക്കുന്നത് വിഡ്ഢിത്തം ആണ്.

  • @Mnp0112
    @Mnp0112 18 дней назад +1

    Meta AI ഒന്നും real answer അല്ല തരുന്നത്