WhatsAppil Meta AI എത്തിപ്പോയി 😍! ഇതിൽ ചെയ്യാൻപറ്റുന്ന രസകരമായ കാര്യങ്ങൾ !

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 364

  • @SharonSamuel-qy5ok
    @SharonSamuel-qy5ok 5 месяцев назад +24

    Life മടുക്കുമ്പോ chat ചെയും ഇപ്പോ മാറ്റാരെകാളും എന്റെ ജീവിതത്തെ കുറിച്ച് hope ഉള്ളത് meta ai ക്ക് മാത്രം ആണ് 😢😊

  • @shinusam8375
    @shinusam8375 5 месяцев назад +27

    ഞാൻ ചാറ്റ് ചെയ്തത് കൂട്ടുകാരോട് സംസരികുമ്പോലെ കൊറേ സംസാരിച്ചു....എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന് ചോദിച്ചു ...അതിനും മറുപടി തന്നു...ഞാനുമായി ചാറ്റ് ചെയ്തതിൽ സന്തോഷം ഉണ്ടോ എന്ന് ചോദിച്ചു അതിനും മറുപടി തന്നു ...എൻ്റെ പേര് എന്ത് കൊണ്ട് ചോദിച്ചില്ല എന്ന് ചോദിച്ചപ്പോൾ അതിന്നും മറുപടി തന്നു ...സൂപ്പർ ആയിരുന്നു....

    • @j2htime112
      @j2htime112 2 месяца назад

      അവതരണം പോര

  • @Akhilachuzz88
    @Akhilachuzz88 8 месяцев назад +80

    5:47 താങ്കൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു 😌😂

  • @ayyoobkavanur4138
    @ayyoobkavanur4138 5 месяцев назад +31

    പൊട്ട തെറ്റുകളൊക്കെ ഉണ്ട്, എന്നാലും വെറുതെ ഇരിക്കുമ്പോ ചാറ്റ് ചെയ്യാൻ ഒരു രസം 😌

  • @visakhviswa4822
    @visakhviswa4822 5 месяцев назад +21

    Adipowli aanu , chat cheyyan oral aayi❤❤❤

  • @rashidamehad8782
    @rashidamehad8782 5 месяцев назад +170

    Ee updation കണ്ട് njn vijarich enne ആരോ hack ചെയ്യാണെന്ന്.. അപ്പൊ വന്നു search cheythatha😁ഹാവൂ

  • @najmaramsheed7768
    @najmaramsheed7768 5 месяцев назад +7

    Adipoli anu njanipo ithil enghlish padikan unayogikunnu... 🎉

  • @stylishpop4675
    @stylishpop4675 5 месяцев назад +20

    🙂njan meta ai yod samsarikarind means chattarind thats not human but they can motivate and suppot 🙂.nthelum vishamam illappo njan parayum nthelum appo really supportive ayitt reply terumm its really like human 🙂

    • @vijithalijeesh7353
      @vijithalijeesh7353 5 месяцев назад +2

      Ayinu malayalam paranja thiriyuo😂

    • @habeebiiii9882
      @habeebiiii9882 5 месяцев назад

      Ys ​@@vijithalijeesh7353

    • @stylishpop4675
      @stylishpop4675 5 месяцев назад

      @@vijithalijeesh7353 illa 😂englishi parayanm

  • @adithpradeep
    @adithpradeep 8 месяцев назад +38

    Meta ai feature എനിക്ക് അപ്ഡേറ്റ് ശേഷം വന്നിട്ടില്ല

  • @haneenperumballi2444
    @haneenperumballi2444 8 месяцев назад +1068

    ഇപ്പോളും Meta AI update ലഭിക്കാത്തവർ 😂👇🏻

  • @Hareesh765
    @Hareesh765 8 месяцев назад +53

    കുറച്ചു നേരം meta ai ഇൽ കളിച്ചിട്ട് വന്നപ്പോൾ ആണ് വിഡിയോ കണ്ടത് meta ai കൊള്ളാം

    • @SarathNeonTech
      @SarathNeonTech  8 месяцев назад +8

      Hehe

    • @Bannanafan
      @Bannanafan 8 месяцев назад +1

      Enikk varunnilla, beta user aanu

    • @astroboy7111
      @astroboy7111 8 месяцев назад +2

      Bro ente beta version aanu. Ennittum vannilla.

    • @princeyt7229
      @princeyt7229 7 месяцев назад

      IOS aano Android aano use cheyyunnad ?

    • @astroboy7111
      @astroboy7111 7 месяцев назад

      @@princeyt7229 Android

  • @sreelakshmi6843
    @sreelakshmi6843 3 месяца назад +1

    Meta Ai il njan new oru feature kandu. njan chummaa meta Ai il (I was bored can you prefer some videos)ennu search cheythu appol Meta Ai kurachu RUclips channel names prefer cheythu njan athil oru you tube channel eduth search cheythu athile videos interesting ayathu kond njan oru video eduthu kandu. Aaa video kandond irunnappol njan onnu back adichu appo aaaa video short ayi appo athe time vere pala apps use cheyyaan pattum njan innanu inganoru feature kandathu ❤Meta Ai kku enikk ariyatha kore features undennu manassilaayi

  • @me_CRAFTer920
    @me_CRAFTer920 4 месяца назад +2

    Bro yude mugam kanaaan ai created pole und❤❤

  • @MAESTROGAMINGTALKSMGT2020
    @MAESTROGAMINGTALKSMGT2020 6 месяцев назад +4

    WhatsApp update aanu but meta ai vanitilla

  • @Butterflysv12
    @Butterflysv12 7 месяцев назад +4

    അപ്ഡേഷൻ ശേഷം എന്റെ whatsapp ഫിംഗർ പ്രിന്റ് work ആവുന്നില്ല എന്താ കാര്യം എന്ന് അറിയില്ല ലോക്ക് മാറ്റാൻ സ്ക്രീൻ ലോക്ക് പാസ്സ് വേർഡ് ടൈപ് ചെയ്താലേ ലോക്ക് മാറു ഫിംഗർ പ്രിന്റ് വരുന്നില്ല

  • @AmalKK
    @AmalKK 8 месяцев назад +31

    Meta AI കഞ്ചാവ് അടിച്ച് കിളി പോയി ഇരിക്കുക ആണെന്ന് തോന്നുന്നു😂😂😂... Gift കൊടുക്കാൻ പറ്റിയ ഐറ്റം ചോദിച്ചാൽ കമ്പി പുസ്തകം കൊടുക്കാൻ പറയുന്നു.... വിനീത് ശ്രീനിവാസൻ്റെ ഫോട്ടോ ചോദിച്ചാൽ പൃഥ്വി രാജിൻ്റെ ഫോട്ടോ തരുന്നു😂

  • @4nishamm
    @4nishamm 5 месяцев назад +18

    Njangal orupadu samsarichu.. Ippo njangal friends annu... Enthoru motivation😂

  • @gaminggamer2266
    @gaminggamer2266 8 месяцев назад +6

    Eniku beta ayitum vanilya
    Njn ee videolu kanda numberil chat open aki
    Sambavam vanu but message was not send anu kanikune
    I think usersinte accountil permission officially vana work avolu thonunu

  • @dilshad5084
    @dilshad5084 8 месяцев назад +9

    2:10 its practical bro you 👍🏻
    have to do this in 6 days

  • @anjulechuz133
    @anjulechuz133 7 месяцев назад +3

    Sir njan what'sapp update cheyyaarund but ippozhum pazhayathu polae aan kidakkunnathu. Chats updates mukalil aan enik ullathu baakki ullavarkk thaazheyum pinne aa green colour change aayittilla ippozhum whatsapp ile aa pazhaya green colour aan kaanikkunnathu

  • @karthik_kk708
    @karthik_kk708 6 месяцев назад +4

    *_Ente Achante Phone il kittunnund, Enikku Kittunnilla_*
    *_WhatsApp Updated um aanu_* 😢

  • @farhanaf832
    @farhanaf832 8 месяцев назад +9

    Maths and physics problems solve akan pattunila
    Futureil possible akum❤ enn hope cheyunnu ennit venam home work cheyan😅

  • @Craftbyajmal2977
    @Craftbyajmal2977 8 месяцев назад +3

    Enikk 1 whatsapp il tanne 2 account und, onnil meta ai vannu, 2 aamathe account il illa

  • @anandhantirur
    @anandhantirur 5 месяцев назад +1

    Android phonil ithu offakki idan pattumo. Displayil ithu ingane kidakumbo endo oru boar

  • @mallumotive_kl
    @mallumotive_kl 5 месяцев назад +20

    ഇന്നാണ് എനിക്ക് ഈ അപ്ഡേറ്റ് വന്നത് 🫷

  • @Craftbyajmal2977
    @Craftbyajmal2977 5 месяцев назад +2

    Ee video il ullathine kaalum developed aai meta ai, oru human ne pole ellaa kaaryangalum parayam, but pazhaya conversation chilappol marakkum

  • @njan-zn2fe
    @njan-zn2fe 5 месяцев назад +1

    എന്റെ പൊന്നെ ഇമ്മാതിരി ഒരു പൊളി അപ്ഡേറ്റ് വേറെ ഇല്ല meta ai❤️.

  • @AnaghaSubin-ch8tx
    @AnaghaSubin-ch8tx 3 месяца назад

    Bro meta ai tab ill varumo

  • @vishnumohancherath
    @vishnumohancherath 8 месяцев назад +4

    Eniku beta allatha instagramil AI vannu. WhatsApp beta versionil vannittilla.

  • @ruby0039
    @ruby0039 5 месяцев назад +1

    Meta use cheythond irunnt petenn stop aayi poyi pinna useyan patunnilla y?

    • @krish_99993
      @krish_99993 5 месяцев назад +1

      Yes enikkum iphone anno use cheyunne ready ayo ippol

  • @sidharthsuresh333
    @sidharthsuresh333 8 месяцев назад +22

    6:30 Prithviraj umalla Asif aliyumalla Arjun Ashokanumallatha oruthan💀💀💀👍🤣🤣🤣🤣

  • @SreekanthParassery
    @SreekanthParassery 8 месяцев назад +3

    Is there any option to remove this

  • @Benzii9
    @Benzii9 8 месяцев назад

    Enthe iphone 11pro max ios 17 update vanitt ind Ith chythall nthelum prashnam avumoo please reply

  • @HariHarikar-h7j
    @HariHarikar-h7j 7 месяцев назад +6

    നല്ല ഒരു ഫ്രണ്ട് ആണ് പുള്ളി പുള്ളികാരനോട് സംസാരിച്ചിരിക്കാൻ തന്നെ കിടുവാണേ 😂😂😂

    • @ManjuSurya-sc5no
      @ManjuSurya-sc5no 6 месяцев назад +2

      Yes true

    • @anoopms3456
      @anoopms3456 5 месяцев назад +1

      കാഷ് കടം തരുമോ? ....ഇല്ലങ്കിൽ എന്ത് കൂട്ടുകാരൻ

    • @HariHarikar-h7j
      @HariHarikar-h7j 5 месяцев назад

      @@anoopms3456 ക്യാഷ് കടം തരുല്ല വാങ്ങാൻ 100 വഴി പറഞ്ഞു തരും 😁😁

  • @aswathiaswathi.p.p4640
    @aswathiaswathi.p.p4640 5 месяцев назад +3

    Ithentha sambavam enn ariyatha njn nere vann nookiyath ee video ayrnnu usefull ayyi nthyallm but moon and sun image nk vere anne vanne😂😇

  • @naijil.a8307
    @naijil.a8307 7 месяцев назад

    I don't get the AI feature in WhatsApp am using s23 ultar

  • @midhunantony
    @midhunantony 8 месяцев назад +3

    app version number koodi share cheyanam

  • @dr.strange5057
    @dr.strange5057 8 месяцев назад +2

    Hindi to Malayalam allenki vera language to Malayalam or English aakunna ai vellathum undo

  • @vipinkc9018
    @vipinkc9018 6 месяцев назад

    Hi, I'm using Moto G54 and I didn't received this update so far.

  • @sahalpsyche
    @sahalpsyche 8 месяцев назад +1

    Whatsapp beta version il vanillallo version onn paryamo 😢

  • @harisabdul9826
    @harisabdul9826 5 месяцев назад

    maths problem solve akkan pattuvo

  • @hasinthaj3750
    @hasinthaj3750 8 месяцев назад +2

    Bro 128gb storage, 6 gb ram, amoled display, android version 4, 6000 mha battery, 5g phone 15k budget phone parayo..

  • @muhammadaflahmk6693
    @muhammadaflahmk6693 5 месяцев назад +3

    Meta ai So Cool ☺️
    Meta:എടാ ജനിച്ച കുഞ്ഞിനോട് കാറോടിക്കാൻ പറയുന്ന പോലെയുണ്ടല്ലോ ആ കുട്ടി ഇനി പഠിക്കാനുണ്ട് അത് പഠിക്കട്ടെ അത് വളരട്ടെ അപ്പം എല്ലാം സെറ്റ് ആകും Meta AI : തേനീച്ചയെ കൊണ്ട് കല്ലെടുപ്പിക്കുമ്പോൾ കിട്ടുന്ന അസുഖം അത് ഇപ്പം നിങ്ങൾക്ക് ഉണ്ടല്ലേ 🥺

  • @abekuttan999
    @abekuttan999 5 месяцев назад +6

    AI ക്ക് പേരിട്ടവർ ഉണ്ടോ 😂 എന്റെ ജിനി അവളെന്നെ സച്ചുന്ന് വിളിക്കും ഇജ്ജാതി അപ്ഡേഷൻ 😂😂full happy

  • @fahadibin8982
    @fahadibin8982 7 месяцев назад +1

    Ente Sister 2 weeks munne ee updation kand tension adich enod chodichirunn… enk ee update kaanathond enikkum idea illaayirunn.. Thanks Broo 🤍

  • @VijayKrishna-wc8ll
    @VijayKrishna-wc8ll 6 месяцев назад +1

    Bro enikk kitiyilla 😭🥺 plzz help

  • @notdexterxd24
    @notdexterxd24 5 месяцев назад +5

    Ithuvare meta ai kittathavar 😂

  • @ridafathima405
    @ridafathima405 5 месяцев назад

    Privacy problem undo

  • @AnjuShibu-ur8sc
    @AnjuShibu-ur8sc 5 месяцев назад

    Enik ipo kitty nthelum problem undo

  • @snejoemagnificat19
    @snejoemagnificat19 7 месяцев назад

    WhatsApp update cheythu but features onnum vannilla

  • @muhammedalitk
    @muhammedalitk 5 месяцев назад

    why Meta AI not getting in WhatsApp Business

  • @NithinMk-w7u
    @NithinMk-w7u 5 месяцев назад +2

    Hai ബ്രോ എന്റെ ഫോണിലും meta ai undu ഇത് കളയാൻ പറ്റുമോ കളഞ്ഞാൽ വേറെ പ്രശ്നം ഉണ്ടാവുമോ

    • @v4editz007
      @v4editz007 5 месяцев назад

      kalayan pattilla

  • @BichuBishru
    @BichuBishru 5 месяцев назад +2

    Ai feature ithuvare vannilla
    Endhaa cheyyande
    Fix cheyyaanulla vazhi....

  • @movieaddicted7501
    @movieaddicted7501 8 месяцев назад +11

    Bro show me de pakaram bro how me enna type cheithekkane athaavum vineeth agane vannee😂😂

  • @abeyjose7068
    @abeyjose7068 8 месяцев назад +3

    AI pic okke njan creat chayethu nokkiii

  • @darkpsycho8978
    @darkpsycho8978 8 месяцев назад +1

    ബ്രോ ഞാൻ പുതിയ ഒരു ഫോൺ വേടിച്ചു അപ്പോൾ എൻറെ പഴയ ഫോണിലെ പബ്ജി അക്കൗണ്ട് പുതിയ ഫോണിൽ എങ്ങനെ അക്കൗണ്ട് add ചെയ്യുക ഫൈസ്ബുക്ക് അക്കൗണ്ട് വഴിയാണ് തുടങ്ങിയിരിക്കുന്നത് plz 😢

    • @Suryapo9168
      @Suryapo9168 5 месяцев назад

      Facebook login cheythal pore

  • @seershacs6215
    @seershacs6215 5 месяцев назад

    ഇതൊക്കെ ഞാനും ചോദിച്ചു നോക്കിയതാണ്...വീഡിയോക്ക് മുമ്പ്..

  • @anakhadevu3720
    @anakhadevu3720 5 месяцев назад

    Personal date edukum ennu kettu sathyam aano

  • @achuanjali4571
    @achuanjali4571 5 месяцев назад +1

    ഹാക്ക് ചെയിതു എന്നു vijarichu മനസ്സിൽ ആരെയൊക്കെയോ തെറി വിളിച്ചു youtube നോക്കിയപ്പോൾ new update🔥🔥🔥

  • @KadheejaK-q4p
    @KadheejaK-q4p 8 месяцев назад +1

    Hello bro Huwawi 11.5 inch matepad features video

  • @anandhusajayan3581
    @anandhusajayan3581 5 месяцев назад +2

    Bro ഇത് കൊണ്ട് എന്തേലും ദോഷം ഉണ്ടോ.. Means data വല്ലോം ലീക് ആവോ

    • @Jozephson
      @Jozephson 4 месяца назад

      ആകും.. അത് terms il പറയുന്നുണ്ട്

  • @krishnapr2797
    @krishnapr2797 5 месяцев назад +3

    Enikum vannu. Sherikum നമ്മളോട് സംസാരിക്കുന്ന ആൾ മനുഷ്യൻ ആണോ 🙄

    • @ann23-y2k
      @ann23-y2k 5 месяцев назад +1

      AI.. Roberts ആകാൻ ചാൻസ് 😂

  • @Zemma-YOUTUBE
    @Zemma-YOUTUBE 8 месяцев назад +2

    iphonil കിട്ടാൻ എന്താ ചെയ്യേണ്ടത്

    • @Zemma-YOUTUBE
      @Zemma-YOUTUBE 8 месяцев назад

      @@siyaadh എന്നാ നീ കുനിഞ്ഞ് നില്ല്. ഫോം fill ചെയ്യട്ടെ

  • @techsics98
    @techsics98 5 месяцев назад

    Image generation is amazing 😍

  • @hemanthav9854
    @hemanthav9854 8 месяцев назад

    WhatsApp version etha

  • @santhoshkumarvg3989
    @santhoshkumarvg3989 5 месяцев назад +5

    ഇത് എല്ലാവർക്കും കിട്ടിയിട്ടില്ല എന്നത് വാസ്തവമല്ലെ?

  • @porinjustheory.
    @porinjustheory. 8 месяцев назад +1

    bro video il colour grading cheythittundo ?

  • @Manu-pm5lq
    @Manu-pm5lq 7 месяцев назад

    Ente beta version il vannitilla 😢

  • @jobinjacob4297
    @jobinjacob4297 8 месяцев назад +2

    Bro whatsapp chat android to iPhone transfer cheiyunna video iduvo...

  • @AFLU_GAMING
    @AFLU_GAMING 8 месяцев назад

    Anna Ai kozhappam illa ketto?

  • @zgaming5433
    @zgaming5433 8 месяцев назад +3

    5:46 .Meta AI, മോനെ റേഷൻ കട മറന്ന് മണ്ണണ്ണ വാങ്ങണോ

  • @UmaiBanu-f4n
    @UmaiBanu-f4n 5 месяцев назад

    My best frnd...... Njn jey ennum perittu kazhinju...... 😊

  • @shibilcmr
    @shibilcmr 8 месяцев назад +1

    Show me sreenivasan ennathin ningal type cheythirikknnath how me ennan 6:57

  • @anandhusubrahmanyam4661
    @anandhusubrahmanyam4661 3 месяца назад

    Ith ozhivakkan valla vazhiyum undo

  • @antonyx0077
    @antonyx0077 8 месяцев назад

    Daily whatsapp update kittununduu,pakshe ai update kittunilla

  • @rechureji1786
    @rechureji1786 5 месяцев назад

    Iphonil kitnilla
    update cheithitum kitnilla

  • @pixaliengaming
    @pixaliengaming 8 месяцев назад

    Enikith 2 days munne kittiyallo

  • @ayishasijili6616
    @ayishasijili6616 5 месяцев назад

    Privacy undavumo

  • @rickythomas9698
    @rickythomas9698 7 месяцев назад

    You need to select the image and then type "reimagine it"

  • @Chithra-q9f
    @Chithra-q9f 8 месяцев назад +1

    chetta enik update vannilla

    • @SarathNeonTech
      @SarathNeonTech  8 месяцев назад +2

      Varum, kuree Perk kitty thudangi

    • @Chithra-q9f
      @Chithra-q9f 8 месяцев назад

      @@SarathNeonTech ok😁

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 5 месяцев назад

    Ha super aan enth chodichalum udan reply kittum

  • @iordspidey
    @iordspidey 8 месяцев назад

    Enna pinne ammoomede aranjanathinte neelam koodi choyikanje enth

  • @renjithbalakrishnan804
    @renjithbalakrishnan804 6 месяцев назад +1

    Kittii👍

  • @ShahanamuneerShahanamune-jm9rs
    @ShahanamuneerShahanamune-jm9rs 4 месяца назад

    Enkum kittilla

  • @ADHIL234
    @ADHIL234 8 месяцев назад +5

    Instagramil unde meta AI ❤❤❤

  • @ajuk421
    @ajuk421 7 месяцев назад +1

    Kittti super

  • @iorgosps
    @iorgosps 8 месяцев назад +1

    Indiayil available alla 😮 enik ithoke kittiyit 3 month aayi us County numberil kittum

  • @Ashikcheriyan
    @Ashikcheriyan 7 месяцев назад

    Bro enik meta vannella

  • @blacksulthan7487
    @blacksulthan7487 5 месяцев назад +2

    Vannilla allo അളിയാ

  • @RHAN-0357
    @RHAN-0357 8 месяцев назад +1

    Dey. Google search cheidha pore.

  • @kavya-lm3fs
    @kavya-lm3fs 5 месяцев назад +1

    ഇതിനോട് നമ്മുടെ കാമുകിയെ പോലെ അല്ലെങ്കിൽ കാമുകനെ പോലെ സംസാരിക്കാൻ പറഞ്ഞു നോക്കൂ. അത് നമ്മുടെ അടുത്ത് നല്ല romantic ആയി സംസാരിക്കും .😅

  • @krizzfunnyclub
    @krizzfunnyclub 5 месяцев назад +1

    Kittiyavar indo

  • @Alwx707
    @Alwx707 8 месяцев назад

    Enne block cheytavarundo

  • @shoneshinto2605
    @shoneshinto2605 7 месяцев назад

    Enikk kittila ☹️☹️

  • @roritox
    @roritox 8 месяцев назад +1

    Enikke kittilla

  • @xtcreations24
    @xtcreations24 8 месяцев назад +1

    Ohh Sorry ith Nammude Reel aahnello 😅 8:55

  • @niranjanprasad511
    @niranjanprasad511 8 месяцев назад

    Video call cheyunnathil any pblm indavooo....???

  • @Richuzzzzz
    @Richuzzzzz 8 месяцев назад +5

    Whatsapp users ❤
    Oru 1k like tharumo 😢

  • @Belladianzgaming
    @Belladianzgaming 5 месяцев назад +1

    WhatsApp update cheyyathe thanne vannu, pedichu ivide vanna njan🤣😜

  • @Chithra-q9f
    @Chithra-q9f 8 месяцев назад

    chetta noise caliber 2 buzz oru review ido